പ്രശാന്തിന്നും ഉസ്താദിനും അള്ളാഹു ദീർഗായുസും ആഫിയത്തും മനസിൽ സന്തോഷവും അപകടമരണത്തെ തൊട്ടു കാത്തു രക്ഷി ക്കണേ അള്ളാ പ്രശാന്ത് നല്ല മനുഷ്യൻ സംശയവും മറു പടിയും ഇങ്ങനെ വേണം മനുഷ്യൻ ചിന്ദിക്കാൻ ഇദു നില നിർ ത്തി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
സർവ്വമുൻ വേദങ്ങളിലെയും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ എല്ലാം നമ്മെ എല്ലാം സൃഷ്ടിച്ച എല്ലാവരുടെയും ദൈവന്റെ അല്ലാഹുവിന്റെ മാത്രo വചനങ്ങളാണ് ഉള്ളത്
അറിവ് അനന്തമാണ് ആരിൽ നിന്നുമാണോ കിട്ടുന്നത് അത് സ്വീകരിക്കുക..അത് ആദ്യം നമ്മുടെ വീടുകളിൽ പകരുക.. അതോടെ എല്ലാം ശരിയാവും.. സനാധന ധർമം പുലർന്ന് ഹിന്ദു മക്കൾ മുന്നോട്ട് പോവുക. അതോടെ മറ്റുള്ളവരെ വെറുക്കുന്നത് ഒഴിവായിക്കിട്ടും 🙏🙏🙏🙏❤️❤️❤️❤️👍👍👍👍
എല്ലാ മതങ്ങളും അവരുടെ വേദങ്ങൾ പഠിപ്പിക്കണം മതത്തെപ്പറ്റി മനസ്സിലാക്കിയിട്ട് വേണം ആ മതത്തെ കുറിച്ച് സംസാരിക്കാം ഇസ്ലാം മദ്രസകൾ സ്ഥാപിച്ചത് പോലെ ഹിന്ദുക്കൾ വേദങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ പണിയണം അവരവരുടെ മാറ്റത്തെ കുറിച്ച് അറിഞ്ഞാൽ സമാധാനമുണ്ടാകും ഒരു അക്രമിക്കാൻ പോവുകയില്ല ഇസ്ലാം മതത്തിൽ ഒരു മതത്തിനെയും കുറവായി കാണിക്കാനോ ചെറുതായി കാണിക്കുവാനോ പറയുന്നില്ല നിനക്ക് നിന്റെ മതം എന്നാണ് പറയുന്നത് ഈ സത്യം തിരിച്ചറിയാൻ ശ്രമിക്കുക തിരിച്ചറിഞ്ഞ് സത്യാവഴിയിലേക്ക് വരുക എന്നാണ് പറയുന്നത് എല്ലാവരും അവരുടെ മതത്തെക്കുറിച്ച് പഠിക്കട്ടെ എല്ലാവർക്കും നല്ലതു വരട്ടെ ❤❤❤
അല്ല പ്രശ്ശാന്തേ നമുക്ക് എല്ലാവർക്കും മുകളിൽ ഒരു പ്രപഞ്ചിക സത്യയം ഉണ്ട് ആ സത്യയം ആണ് സർവശക്തൻ ആയ ദൈവം നമ്മൾ നമ്മളുടെ ഹൃദയം തുറന്നാൾ മിടിക്കുന്ന തുടിക്കോട്ടു തലച്ചോറിന്റെ ചിന്ത അവിടെണ്ടാകുന്ന ആത്മ ബോധമാണ് നാം കാണുന്ന ബ്രമ്മം അൽഹാഹ് അക്ബർ.... ബ്രമ്മം എവിടെയും തുടങ്ങിയതല്ല അതെവിടെയും അവസാനിക്കുന്നില്ല മനുഷ്യയനെ നല്ലൊരു ജീവിത വിയാവസ്‌ഥിതിൽ ഇടിയ്ക്കാൻ മാനുഷികമൂല്ലിയങ്ങൾ ഓർമ്മപ്പെടുത്തുകയാണ് ക്രിസ്തു യാലും നേബി ആയാലും ബുദ്ധൻ ആയാലും ഗുരു ദേവൻ അയായാലും നിയോഗം കൊണ്ടു അർഥം ആക്കേണ്ടത് മനുഷ്യൻ ദൈവത്തിന്റെ നിയോഗമാണ് ആ നിയോഗം പൂർത്തിയാക്കുക എന്നത് പ്രവാചകരുടെ ഡൗതിയം മനുഷ്യയ്ൻ പൂർണ്ണൻ അല്ല ഒരു വശത്തു ചെകുത്താനും മറുവശത്തു ദൈവവുമായി എപ്പോഴും നിശബ്ദം കലാഹിക്കുന്ന തത്വ ശാസ്ത്രമാണ് ദുനിയാവിൽ ഉള്ളത് നെറിയും നെറികേടും തെറ്റും ശെരിയും കണ്ണീരും പുഞ്ചിരിയും രാവും പകലും ഇരുളും വെളിച്ചവും സുഖവും ദുഖവും... ജനിച്ചു.. ജീവിച്ചു മരിക്കുക എന്നത് പ്രപഞ്ചത്തെ പരിപാലിക്കുന്നതിന്റെ കടമയും അവക്ഷവുമാണ് ജനനത്തെ നമ്മൾ ആവസ്യപ്പെടാൻ കഴിയില്ല മരണത്തെ നിരകരിക്കാനും ആവില്ല നമ്മൾ പ്രപഞ്ചത്തിലെ ഒരു അണുവിനെക്കാളും ചെറുത്.. ഖുർആൻ നിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ മനസ്സിൽ ആക്കുന്നിടത്തു വിസ്മയം കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും നമ്മൾ പുളകിതരാകും ആഴത്തിൽ ഉള്ള ഹൈന്ദവ ദർശനങ്ങളും അത്ഭുതകരമാണ് ലോകത്തു ഉണ്ടായിട്ടുള്ളതിൽ വെയ്ച്ചു ദർശനങ്ങളിലെ ആഴവും അർദ്ധവും കൊണ്ടു സാമ്പുഷ്ടം ഇസ്ലാമിക ദർശനങ്ങൾ ആണ് അത് വ്യക്തിയിലൂടെ കളങ്കമാക്കുന്ന കപടത നമ്മൾ തിരിച്ചറിയുക
@@sunnyjacob6500 അഡ്രസ്സോഡ് കൂടി അയച്ച പ്രവാചകനെ ഒറ്റുകൊടുത്തിട്ട് കൊന്നു 🙏 ഇനി അഡ്രസ്സ് ഉള്ള ആളെ അനേഷിക്കുകയാണോ 🙄 കൊന്നവരെ ഇപ്പോൾ പൂജിച്ചു നടക്കുന്നത് കാണുമ്പോൾ മുമ്പോരുകാലത്ത് ഗ്യാസ് ചാമ്പറിലിട്ടു കൊന്നുതള്ളി 🙄 ഇപ്പോൾ അഡ്രസ്സ് ഉണ്ടങ്കിലേ നീയൊക്കെ ജീവിക്കു 🙄
ഇത് കേൾക്കുന്ന ആർക്കും മനസ്സിലാവും ഒത്തുകളിയാണന്ന് പിന്നെ ഹിന്ദു വിശ്വാസ പ്രകാരം പ്രവാജകർ ഇല്ല ഉസ്ത്താത് പറയുന്നത് ശ്രീകൃഷ്ണൻ പ്രവാചകൻ ആയിരിക്കാം എന്നാണ് മുസ്ലീം വിശ്വാസ പ്രകാരം ഇത് തെറ്റാണ് പേര് പോലും അറിയാത്ത പ്രവാചകർ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് തന്നെ വിരോതാഭാസമാണ് പിന്നെ ജേസഫ് മാഷിൻ്റെ കൈ വെട്ടിയത് ശരിയല്ല എന്ന് പറഞ്ഞവർ മതേതര മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരാണ് എല്ലാവരെയും ഒരു പോലെ കാണാൻ ഇന്ത്യൻ സംസ്ക്കാരത്തിന് കഴിയും ഉസ്ത്താതിന് കഴിയുമായിരിക്കും പക്ഷെ ഉസ്ത്താത് പ്രതിനിതാനം ചെയ്യുന്ന മതത്തിന് കഴിയില്ല ഇത് ഒരു വെളുപ്പിക്കൽ മാത്രമാണ് പ്രശാന്ത് മൂളി കേൾക്കാൻ മാത്രം ഇരിക്കുന്നു കേൾക്കുന്നവർക്ക് ഇത് മനസ്സിലാവും
കൈ വെട്ടിയവർ മുസ്‌ലിം നാമധാരികളായിരിക്കും മുസ്ലിമിങ്ങളായിരിക്കയില്ല. ഹിന്ദുക്കളിലെ ചിലർ കാണിക്കുന്ന തോന്യവാസംകണ്ട് എല്ലാ ഹിന്ദുക്കളെയെല്ലാം കുറ്റപ്പെടുത്താറുണ്ടോ
നമ്മുടെ ജീവിതം കണ്ടത്തലും അറിയലും കൂടിയാണ് ലോകത്ത് ഉള്ള മുഴുവൻ വിശ്വാസ ങേളെയും പഠിക്കുന്നതിന്ന് മുമ്പ് സ്വന്തം വിശ്വാസം മുഴുവനായും പഠിക്കുക ധർമമാണ് വിമർശനം അതാർക്കും ആവാം പണം ചിലവഴിക്കാൻ ആർക്കും കഴിയും പണം സമ്പാദിക്കാൻ എളുപ്പമല്ല നല്ല വഴിക്ക് 🙏
പ്രശാന്ത് ചോ ദിച്ചതം ഉസ്ത്താതും പറഞ്ഞതും എത്ര മനോഹരം പ്രശാന്ത് ചേട്ടന്. ഒരു ബിഗ് സെലൂട്ട്
രണ്ടാൾക്കും ആരോഗ്യവും ദീർഗ്ഗായുസ്സും അല്ലാഹു പ്രധാനം ചെയ്യട്ടേ......🤲🤲🤲🤲🤲
ഇത്രയും ഉദാഹരണസാഹിദം കേൾക്കാൻ നല്ല ആകാംഷയോടെ കെട്ടിരുന്നുപോയ ഒരു വീഡിയോ ❤
തീർച്ചയായും മനസ്സിലൊന്നാകേ ഉരു കുളിർമ്മ നൽകിയ ഒരു സംവാദം രണ്ടുപേരേയും നാഥൻ തുണക്കട്ടെ ആമീൻ 🤲❤️
പ്രശാന്തിന്നും ഉസ്താദിനും അള്ളാഹു ദീർഗായുസും ആഫിയത്തും മനസിൽ സന്തോഷവും അപകടമരണത്തെ തൊട്ടു കാത്തു രക്ഷി ക്കണേ അള്ളാ പ്രശാന്ത് നല്ല മനുഷ്യൻ സംശയവും മറു പടിയും ഇങ്ങനെ വേണം മനുഷ്യൻ ചിന്ദിക്കാൻ ഇദു നില നിർ ത്തി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
ചർച്ച ചെയ്യുമ്പോൾ ഇങ്ങനെ ആരോഗ്യപരമായിട്ടാ ന്നെങ്കിൽ - സന്തോഷത്തോടെയാന്നെങ്കിൽ കേൾക്കുന്നവർക്കു o ഒരു സുഖമാണ്.
ഹൃദയംകൊണ്ട് ശ്രവിച്ച വാക്കുകൾ❤
ഉസ്താദ് പറഞ്ഞത് എത്ര സത്യം. 👍👍👍
🌺പ്രശാന്തേട്ടൻ & ഉസ്താദ് അടിപൊളി..
Masha allah...nallor vishayavum samsaravum...ella mathangalilum snehavum sathyavum nila nilkate...❤
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m❤❤❤❤
സർവ്വമുൻ വേദങ്ങളിലെയും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ എല്ലാം നമ്മെ എല്ലാം സൃഷ്ടിച്ച എല്ലാവരുടെയും ദൈവന്റെ അല്ലാഹുവിന്റെ മാത്രo വചനങ്ങളാണ് ഉള്ളത്
ഉസ്താദ് 🥰🥰
നിങ്ങൾ രണ്ടു പേരെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു
I love my പ്രശാന്ത് ഏട്ടൻ. 💞 i love my ഉസ്താദ് 💞
Nice token ❤❤
നല്ല മനസ്സിനെ കോരി തരിപ്പിക്കുന്ന സംഭാഷണം. അഭിനന്ദനങ്ങൾ, പ്രാസാതീയേട്ടനും, ഉസ്താതിനും.
Masha Allah 🤲
Masha allah
👍🔥
سبحان الله
Verygood 👍🌹👍👍👍
അറിവ് അനന്തമാണ് ആരിൽ നിന്നുമാണോ കിട്ടുന്നത് അത് സ്വീകരിക്കുക..അത് ആദ്യം നമ്മുടെ വീടുകളിൽ പകരുക.. അതോടെ എല്ലാം ശരിയാവും.. സനാധന ധർമം പുലർന്ന് ഹിന്ദു മക്കൾ മുന്നോട്ട് പോവുക. അതോടെ മറ്റുള്ളവരെ വെറുക്കുന്നത് ഒഴിവായിക്കിട്ടും 🙏🙏🙏🙏❤️❤️❤️❤️👍👍👍👍
Prashande.mone.ninne.polullavareyaann.naadinnaavasiyam.ninakkum.usthaadinnum.aarogiyamulla.deergaayuss.allahu.subhaanahuthahala.nalgatte.aameen.yaarabbil.aalameen.yaa.allah🤲🤲🤲💚
Mashallah
എല്ലാ മതങ്ങളും അവരുടെ വേദങ്ങൾ പഠിപ്പിക്കണം മതത്തെപ്പറ്റി മനസ്സിലാക്കിയിട്ട് വേണം ആ മതത്തെ കുറിച്ച് സംസാരിക്കാം ഇസ്ലാം മദ്രസകൾ സ്ഥാപിച്ചത് പോലെ ഹിന്ദുക്കൾ വേദങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ പണിയണം അവരവരുടെ മാറ്റത്തെ കുറിച്ച് അറിഞ്ഞാൽ സമാധാനമുണ്ടാകും ഒരു അക്രമിക്കാൻ പോവുകയില്ല ഇസ്ലാം മതത്തിൽ ഒരു മതത്തിനെയും കുറവായി കാണിക്കാനോ ചെറുതായി കാണിക്കുവാനോ പറയുന്നില്ല നിനക്ക് നിന്റെ മതം എന്നാണ് പറയുന്നത് ഈ സത്യം തിരിച്ചറിയാൻ ശ്രമിക്കുക തിരിച്ചറിഞ്ഞ് സത്യാവഴിയിലേക്ക് വരുക എന്നാണ് പറയുന്നത് എല്ലാവരും അവരുടെ മതത്തെക്കുറിച്ച് പഠിക്കട്ടെ എല്ലാവർക്കും നല്ലതു വരട്ടെ ❤❤❤
Nalla healthy conversation. Ella mathangaleyum bahumanikanan islam padipikunad. Vidio kazhinjad arinjilla
ദൈവത്തിന് വേണ്ടി അടി ഉണ്ടാകാതെ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുന്നവരായിരുന്നു മനുശ്യനെങ്കിൽ
ഭൂമി സ്വർഗം ആകുമായിരുന്നു 👍🏻
Mashallah. Ea. Sahodarane. Allahu. Edhayathe. Nalkatta.
Super❤
🔥
❤ 0:27
പ്രശാന്ത് അറിവ് തേടുന്നവൻ അദ്ദേഹത്തിന്റെ ആവശ്യങ്ങളിൽ അർഥം ഉണ്ട് ആഴം ഉണ്ട് അദ്ദേഹമാണ് എനിക്ക് പ്രീയപ്പെട്ട സഹോദരൻ
Good
❤🥰
Nalla avatharanan nalla voice
🙏 തീർച്ചയായും മനുഷ്യർ എത്ര പഠിച്ചാലും സ്വയം ചിന്തിച്ചിച്ച് മനസിലാക്കാതെ ശരിയായ സത്യദർശനം സാദ്ധ്യമാവില്ല
രണ്ടു പേർക്കും നമസ്കാരം 🙏
👍👍👍
👍👍👍🥰🌹❤️
Manasilakkanpattunnavishadeekaranam
Alhamdulilla
🥰👍
മായങ്ങൾ
അല്ല പ്രശ്ശാന്തേ നമുക്ക് എല്ലാവർക്കും മുകളിൽ ഒരു പ്രപഞ്ചിക സത്യയം ഉണ്ട് ആ സത്യയം ആണ് സർവശക്തൻ ആയ ദൈവം നമ്മൾ നമ്മളുടെ ഹൃദയം തുറന്നാൾ മിടിക്കുന്ന തുടിക്കോട്ടു തലച്ചോറിന്റെ ചിന്ത അവിടെണ്ടാകുന്ന ആത്മ ബോധമാണ് നാം കാണുന്ന ബ്രമ്മം അൽഹാഹ് അക്ബർ.... ബ്രമ്മം എവിടെയും തുടങ്ങിയതല്ല അതെവിടെയും അവസാനിക്കുന്നില്ല മനുഷ്യയനെ നല്ലൊരു ജീവിത വിയാവസ്‌ഥിതിൽ ഇടിയ്ക്കാൻ മാനുഷികമൂല്ലിയങ്ങൾ ഓർമ്മപ്പെടുത്തുകയാണ് ക്രിസ്തു യാലും നേബി ആയാലും ബുദ്ധൻ ആയാലും ഗുരു ദേവൻ അയായാലും നിയോഗം കൊണ്ടു അർഥം ആക്കേണ്ടത് മനുഷ്യൻ ദൈവത്തിന്റെ നിയോഗമാണ് ആ നിയോഗം പൂർത്തിയാക്കുക എന്നത് പ്രവാചകരുടെ ഡൗതിയം മനുഷ്യയ്ൻ പൂർണ്ണൻ അല്ല ഒരു വശത്തു ചെകുത്താനും മറുവശത്തു ദൈവവുമായി എപ്പോഴും നിശബ്ദം കലാഹിക്കുന്ന തത്വ ശാസ്ത്രമാണ് ദുനിയാവിൽ ഉള്ളത് നെറിയും നെറികേടും തെറ്റും ശെരിയും കണ്ണീരും പുഞ്ചിരിയും രാവും പകലും ഇരുളും വെളിച്ചവും സുഖവും ദുഖവും... ജനിച്ചു.. ജീവിച്ചു മരിക്കുക എന്നത് പ്രപഞ്ചത്തെ പരിപാലിക്കുന്നതിന്റെ കടമയും അവക്ഷവുമാണ് ജനനത്തെ നമ്മൾ ആവസ്യപ്പെടാൻ കഴിയില്ല മരണത്തെ നിരകരിക്കാനും ആവില്ല നമ്മൾ പ്രപഞ്ചത്തിലെ ഒരു അണുവിനെക്കാളും ചെറുത്.. ഖുർആൻ നിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ മനസ്സിൽ ആക്കുന്നിടത്തു വിസ്മയം കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും നമ്മൾ പുളകിതരാകും ആഴത്തിൽ ഉള്ള ഹൈന്ദവ ദർശനങ്ങളും അത്ഭുതകരമാണ് ലോകത്തു ഉണ്ടായിട്ടുള്ളതിൽ വെയ്ച്ചു ദർശനങ്ങളിലെ ആഴവും അർദ്ധവും കൊണ്ടു സാമ്പുഷ്ടം ഇസ്ലാമിക ദർശനങ്ങൾ ആണ് അത് വ്യക്തിയിലൂടെ കളങ്കമാക്കുന്ന കപടത നമ്മൾ തിരിച്ചറിയുക
Zuhri ustha spr
Usthad. Adheham parayuunaa kaaryangal kshamayode kettu replay koduthaal nannakum
അല്ലാഹു അല്ലാത്ത വരെ ആരാധിച്ചാൽ അവര് നരകത്തിൽ ആണ്. പിന്നെ എന്തോന്ന് മതങ്ങൾ തമ്മിൽ സൗഹൃദം
ഇയാൾക്ക് അല്ലാഹുവിനെ തിരിയാത്തത് കൊണ്ടാണ് ഈചോദ്യം വരുന്നത്
പ്രസാദിന് അള്ളാഹു നേർവഴി കാട്ടി കൊടുക്കട്ടെ ആമീൻ
❤
👍🔥
👍
ഉസ്താദ് പറയുന്നത് പ്രകാരം നബി ചര്യ ഇന്ന് നമ്മൾ പിന്തുടരുകയാണെങ്കിൽ നമ്മൾ ഇന്ന് പോക്സോ കേസിൽ അകത്തു ആകും അത് കൊണ്ട് pls don't follow 😂
List ഇല്ല. പക്ഷെ വന്നിട്ട് ഉണ്ട്. അങ്ങ് വിശ്വസിച്ചാൽ മതി.
Ninte achante 5 aamathe achante Peru ariyumo
അരമനയിൽ ചോദിച്ചാൽ ലിസ്റ്റ് കിട്ടും 😂 ചൂണ്ടികാണിക്കാൻ ഉറപ്പ് വരുത്താൻ അഡ്രസ്സ് നിലനിർത്താനും ലിസ്റ്റ് കിട്ടണം 😂
@@sunnyjacob6500 അഡ്രസ്സോഡ് കൂടി അയച്ച പ്രവാചകനെ ഒറ്റുകൊടുത്തിട്ട് കൊന്നു 🙏 ഇനി അഡ്രസ്സ് ഉള്ള ആളെ അനേഷിക്കുകയാണോ 🙄 കൊന്നവരെ ഇപ്പോൾ പൂജിച്ചു നടക്കുന്നത് കാണുമ്പോൾ മുമ്പോരുകാലത്ത് ഗ്യാസ് ചാമ്പറിലിട്ടു കൊന്നുതള്ളി 🙄 ഇപ്പോൾ അഡ്രസ്സ് ഉണ്ടങ്കിലേ നീയൊക്കെ ജീവിക്കു 🙄
@@BasheerM-e3y എൻ്റെ അച്ഛൻ്റെ അഞ്ചാമത്തെ അച്ഛൻ നബി മാരുടെ കൂട്ടത്തിൽ പെട്ടതല്ല.
@@sunnyjacob6500 ആ അതുകൊണ്ടാണ് വിണത്തരം പറയുന്നത് 🙌🏽
16008ഭാര്യ മാരല്ല 16008കലകളാണ് കൃഷ്ണ ൻ ആടിയലീല കളാണ്
ഓ അനിയാ സമ്മതിച്ചു
ശ്രീ കൃഷ്ണ ന്റെ ഒരു പഴയ സിനിമയുണ്ട്. ശെരിക്കും കഷ്ണന്റെ അവതാരാ ലക്ഷ്യം അതാണന്ന് ആ സിനിമ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്. ഇപ്പോൾ ആ സിനിമ കാണാനേയില്ല
11-ആം noottandil indiayil ekadaiva vishwasamayirunnenkil ente chodyam engeneyan ee 3 kodikkaduth ulla bahudaivangal undayath allenkil aaru undaki
വീഡിയോയിൽ ഇടയ്ക്കിടെ കാണിക്കുന്ന ഫോണ്ട് ശ്രദ്ധ തെറ്റിക്കുന്നു. അരോചകവും
നലൃബുദദി
Shree krinshnante cartoonil nuna parayunnath support cheyyunnu ennitt sanatana dharmam nere opposit
MATHAM VAARI KORI THARIPPIKKUNNA SAARANMAR......😅
REACH KITTUKAYUM CHEYYUM.....
ഇത് കേൾക്കുന്ന ആർക്കും മനസ്സിലാവും ഒത്തുകളിയാണന്ന് പിന്നെ ഹിന്ദു വിശ്വാസ പ്രകാരം പ്രവാജകർ ഇല്ല ഉസ്ത്താത് പറയുന്നത് ശ്രീകൃഷ്ണൻ പ്രവാചകൻ ആയിരിക്കാം എന്നാണ് മുസ്ലീം വിശ്വാസ പ്രകാരം ഇത് തെറ്റാണ് പേര് പോലും അറിയാത്ത പ്രവാചകർ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് തന്നെ വിരോതാഭാസമാണ് പിന്നെ ജേസഫ് മാഷിൻ്റെ കൈ വെട്ടിയത് ശരിയല്ല എന്ന് പറഞ്ഞവർ മതേതര മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരാണ് എല്ലാവരെയും ഒരു പോലെ കാണാൻ ഇന്ത്യൻ സംസ്ക്കാരത്തിന് കഴിയും ഉസ്ത്താതിന് കഴിയുമായിരിക്കും പക്ഷെ ഉസ്ത്താത് പ്രതിനിതാനം ചെയ്യുന്ന മതത്തിന് കഴിയില്ല ഇത് ഒരു വെളുപ്പിക്കൽ മാത്രമാണ് പ്രശാന്ത് മൂളി കേൾക്കാൻ മാത്രം ഇരിക്കുന്നു കേൾക്കുന്നവർക്ക് ഇത് മനസ്സിലാവും
അയ്യോ...... കഷ്ടം... അദ്ദേഹം പറഞ്ഞത് വിശ്വസിക്കേണ്ട.... താങ്കൾ സ്വയം അറിയാൻ,,,, ശ്രമിക്കു...
ഇതിൽ എന്താ ഇത്ര കഷ്ട്ടം എനിക്ക് എൻ്റെ കായ്ച്ചു പ്പാടുണ്ട് അഭിപ്രായവും കഷ്ട്ടം
ആദ്യം മയാളം എഴുതി പഠിക്കൂ
പിന്നെ നമുക്ക് വലിയ കാര്യങ്ങളിലോട്ട് കടക്കാം
ഇയാൾ ആരാ മലയാളം മുൻഷിയൊ മൊബൈലിൽ എഴുതുബോൾ ആർക്കും പറ്റാവുന്ന ഒരു തെറ്റ് വല്യ കാര്യമായി പറയുന്നു ആദ്യം നിങ്ങൾ മര്യാദ പടിക്കു
കൈ വെട്ടിയവർ മുസ്‌ലിം നാമധാരികളായിരിക്കും മുസ്ലിമിങ്ങളായിരിക്കയില്ല.
ഹിന്ദുക്കളിലെ ചിലർ കാണിക്കുന്ന തോന്യവാസംകണ്ട്
എല്ലാ ഹിന്ദുക്കളെയെല്ലാം കുറ്റപ്പെടുത്താറുണ്ടോ
ഇതൊരു ഒത്തുകളി
പൊട്ടൻ പ്രകാശൻ ആനയെ കാണുന്നതുപോലെയുണ്ട്
നമ്മുടെ ജീവിതം കണ്ടത്തലും അറിയലും കൂടിയാണ് ലോകത്ത് ഉള്ള മുഴുവൻ വിശ്വാസ ങേളെയും പഠിക്കുന്നതിന്ന് മുമ്പ് സ്വന്തം വിശ്വാസം മുഴുവനായും പഠിക്കുക ധർമമാണ് വിമർശനം അതാർക്കും ആവാം പണം ചിലവഴിക്കാൻ ആർക്കും കഴിയും പണം സമ്പാദിക്കാൻ എളുപ്പമല്ല നല്ല വഴിക്ക് 🙏
🙏🙏🙏♥️🤝
മം അക്‌ബർ പോയി പണിക്കു പോട്ടെ. ഇയാൾ പറയുന്നത് ആണ് ശരി
❤❤❤❤❤
❤❤❤❤
❤❤❤
❤
❤❤❤