- Видео 175
- Просмотров 4 174 169
Mallu Unlocker
Добавлен 22 мар 2014
Unlock everything into Malayalam
അടിവേരറുത്ത് കളഞ്ഞു | ഇനി മണ്ടത്തരം പറയരുത് | Debate RC vs Haithami | Mallu Unlocker
Shuhaibul Haithami addresses challenging questions posed by Ravichandran and free thinkers about the purpose of certain human organs and responds to common misconceptions about Islam. He delves into the reasons behind God's creation and the wisdom in human design, while also tackling issues related to Islamophobia and the spread of misunderstandings.
CREDIT for news clips: Right Solutions, Suprabhatham online
[ Acknowledgment ]
The videos are used in this video for news reporting purposes. We use the brief clips from above sources to identify the subject of the news report, which comes under the fair use policy of RUclips. No copyright infringement is intended from the use of the videos.
#ne...
CREDIT for news clips: Right Solutions, Suprabhatham online
[ Acknowledgment ]
The videos are used in this video for news reporting purposes. We use the brief clips from above sources to identify the subject of the news report, which comes under the fair use policy of RUclips. No copyright infringement is intended from the use of the videos.
#ne...
Просмотров: 82
Видео
മുസ്ലിം പെണ്ണും രവിയുടെ കരച്ചിലും | Debate RC vs Haithami | Mallu Unlocker
Просмотров 5242 часа назад
Shuhaibul Haithami respond to Ravichandran's allegations about Islam, particularly around the claims that: 1. Women receive only half the property that men do 2. Men hold a dominating position over women Haithami provides a clear and respectful counter to these statements, examining the Islamic perspective on women’s inheritance, rights, and roles in society. CREDIT for news clips: Right Soluti...
ശോ....വേണ്ടായിരുന്നു 😂 എനിക്കിതെന്തിൻ്റെ കേടായിരുന്നു| Debate RC vs Haithami | Mallu Unlocker
Просмотров 3424 часа назад
Shuhaibul Haithami Responds to Ravichandran's Claim: Is the Quran a Creation of Prophet Muhammad? In this compelling debate, Islamic scholar Shuhaibul Haithami confronts Ravichandran’s bold allegation that the Quran is a fabricated work of Prophet Muhammad. Haithami delves into historical, spiritual, and textual arguments to defend the authenticity of the Quran, presenting evidence and perspect...
കലിമയിൽ കുടുങ്ങിയ രവിചന്ദ്രൻ | Debate RC vs Haithami | Mallu Unlocker
Просмотров 2,1 тыс.4 часа назад
Fiery Debate: Haithami vs. Ravichandran - What Truly Defines "Kalima"? In this intense discussion, Haithami and Ravichandran clash over the true essence of "Kalima" and its significance in Islam. Triggered by Ravichandran's controversial allegation that Islam promotes hate, Haithami passionately defends the faith and seeks to clarify the deeper meaning of Kalima, a term that represents the core...
ഉസ്താദ് ഒരേ പൊളി, കണ്ടവർ കണ്ടവർ പറയുന്നു | Uncut version of Haithami | Debate RC vs Haithami
Просмотров 1,9 тыс.7 часов назад
Haithami Presents Islam Through the Lens of Science and Logic In this unfiltered and uncut discussion, Haithami delves into Islam from a scientific and logical perspective, exploring how faith intersects with reason. This deep dive captures Haithami’s nuanced approach to topics like the origins of life, the universe, and moral reasoning, presenting Islam not just as a belief system but as a wor...
ചെവിക്കല്ല് തെറിച്ചുപോയ മറുപടി | RC vs Haithami | Mallu Unlocker
Просмотров 23 тыс.9 часов назад
Shuhaibul Haithami presents a thoughtful and rational defense of Islamic laws in response to the questions raised by Ravichandran. Delving into the principles and nuances of Islamic teachings, Haithami addresses common misconceptions and explains the wisdom behind these laws, covering topics on justice and societal ethics. CREDIT for news clips: Right Solutions [ Acknowledgment ] The videos are...
ദേ കിടക്കുന്നു രവിയുടെ പുസ്തകം താഴെ | Global nonsenses are revealed | Mallu Unlocker
Просмотров 12 тыс.12 часов назад
Exposing the Global Myths: Shuhaibul Haithami Proves Atheists Wrong! Shuhaibul Haithami unveils the fallacies in global narratives propagated by atheism. With compelling points and sound reasoning, Haithami sheds light on the contradictions and misconceptions often overlooked. Watch as we analyze his perspective on faith, spirituality, and the truth that gets lost in the noise of modern myths. ...
ശാസ്ത്രം കൊണ്ട് ദൈവമുണ്ടെന്ന് പറയാമോ? | Is There a God? | Shuhaibul Haithami vs RC | Mallu Unlocker
Просмотров 15 тыс.14 часов назад
Is There a God? Shuhaibul Haithami's Scientific Perspective Shuhaibul Haithami explores one of humanity's oldest questions: Is there a God? Using a scientific lens, he delves into the mysteries of existence, the universe, and the evidence that may point to a higher power. CREDIT for news clips: Right Solutions [ Acknowledgment ] The videos are used in this video for news reporting purposes. We ...
പ്രൊഫസർക്ക് ശാസ്ത്രം പഠിപ്പിച്ചു വിട്ടു 😂 | പിന്നെന്തു പറയണം മിഷ്ടർ | Mallu Unlocker
Просмотров 80816 часов назад
Ravichandran asserts that the concept of philosophy should be sidelined, while his opponent, Shuhaibul Haithami, passionately defends the importance of philosophical discourse in discussions about Islam and free thinking. CREDIT for news clips: Right Solutions [ Acknowledgment ] The videos are used in this video for news reporting purposes. We use the brief clips from above sources to identify ...
വാതിലടച്ചു കരഞ്ഞാൽ തെല്ലൊരാശ്വാസം കിട്ടും 😂 | Is the Constitution for or against free thinkers?
Просмотров 11 тыс.19 часов назад
Is the Constitution For or Against Free Thinkers? | Shuhaibul Haithami in Conversation with Ravichandran Shuhaibul Haithami engages in a profound discussion with Ravichandran on whether the Constitution supports or restricts the ideals of free thought. This thought-provoking conversation delves into the principles of freedom of expression, the boundaries set by law, and how these impact individ...
ഹമ്മോ! ഇതൊക്കെയായിരുന്നോ ഇവരുടെ വാദങ്ങൾ | Dangerous Arguments are revealed | Mallu Unlocker
Просмотров 19 тыс.21 час назад
ഹമ്മോ! ഇതൊക്കെയായിരുന്നോ ഇവരുടെ വാദങ്ങൾ | Dangerous Arguments are revealed | Mallu Unlocker
ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല | Will Gandhi, Mother Teresa, and AKG Go to Heaven?
Просмотров 47 тыс.21 час назад
ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല | Will Gandhi, Mother Teresa, and AKG Go to Heaven?
ഉസ്താദ് പഞ്ഞിക്കിട്ടു കളഞ്ഞു | You hate Hindu and Christian? | Mallu Unlocker
Просмотров 3,8 тыс.День назад
ഉസ്താദ് പഞ്ഞിക്കിട്ടു കളഞ്ഞു | You hate Hindu and Christian? | Mallu Unlocker
കേരളത്തിൽ ഇസ്ലാമോഫോബിയ!? | Why Did God Create These Organs? | Mallu Unlocker
Просмотров 446День назад
കേരളത്തിൽ ഇസ്ലാമോഫോബിയ!? | Why Did God Create These Organs? | Mallu Unlocker
ൻ്റമ്മോ! രവിദൈബം മാറിനിന്ന് കരഞ്ഞുകാണും | RC vs Haithami | Mallu Unlocker
Просмотров 36 тыс.День назад
ൻ്റമ്മോ! രവിദൈബം മാറിനിന്ന് കരഞ്ഞുകാണും | RC vs Haithami | Mallu Unlocker
മെറ്റ വരെ RCയെ കൈവിട്ടു | Ravichandran exposed by Meta AI | Mallu Unlocker
Просмотров 199День назад
മെറ്റ വരെ RCയെ കൈവിട്ടു | Ravichandran exposed by Meta AI | Mallu Unlocker
സദസ്സിൽ നിന്നുയർന്ന ചോദ്യം | Does Islam promote Slavery? | Shuhaibul Haithami | Mallu Unlocker
Просмотров 70914 дней назад
സദസ്സിൽ നിന്നുയർന്ന ചോദ്യം | Does Islam promote Slavery? | Shuhaibul Haithami | Mallu Unlocker
ആദ്യം കൈയ്യടിച്ചു, പിന്നെ വിരൽ കടിച്ചു | Is there Freewill in Islam? | Haithami | Mallu Unlocker
Просмотров 18014 дней назад
ആദ്യം കൈയ്യടിച്ചു, പിന്നെ വിരൽ കടിച്ചു | Is there Freewill in Islam? | Haithami | Mallu Unlocker
റോഡ്റോളർ കയറിയ അവസ്ഥയായിപ്പോയി | Shuhaibul Haithami's fiery reply against RC | Mallu Unlocker
Просмотров 28 тыс.14 дней назад
റോഡ്റോളർ കയറിയ അവസ്ഥയായിപ്പോയി | Shuhaibul Haithami's fiery reply against RC | Mallu Unlocker
😱ഞെട്ടിപ്പിച്ച മറുപടി | Shuhaibul Haithami | ഉസ്താദ് പൊളിച്ചടക്കി | Mallu Unlocker
Просмотров 46614 дней назад
😱ഞെട്ടിപ്പിച്ച മറുപടി | Shuhaibul Haithami | ഉസ്താദ് പൊളിച്ചടക്കി | Mallu Unlocker
ഇതിലാരാ മികച്ചത് | ഗതിനിർണ്ണയിച്ച രംഗങ്ങൾ | RC vs Haithami | Mallu Unlocker
Просмотров 90 тыс.14 дней назад
ഇതിലാരാ മികച്ചത് | ഗതിനിർണ്ണയിച്ച രംഗങ്ങൾ | RC vs Haithami | Mallu Unlocker
'I dedicated my last years' | Ratan Tata's last speech | With Subtitles | Mallu Unlocker
Просмотров 1714 дней назад
'I dedicated my last years' | Ratan Tata's last speech | With Subtitles | Mallu Unlocker
ഇംഗ്ലീഷ് പ്രൊഫസർക്ക് തിരുത്ത് | Debate | RC | Shuhaibul Haithami | Mallu Unlocker
Просмотров 30 тыс.14 дней назад
ഇംഗ്ലീഷ് പ്രൊഫസർക്ക് തിരുത്ത് | Debate | RC | Shuhaibul Haithami | Mallu Unlocker
Dhruv Rathee: Cancer | Malayalam | Mallu Unlocker | Part 02
Просмотров 2821 день назад
Dhruv Rathee: Cancer | Malayalam | Mallu Unlocker | Part 02
ഇന്ത്യയെ നിർമ്മിച്ച മനുഷ്യൻ | Untold Story of Tata | Dhruv Rathee | Malayalam | Mallu Unlocker
Просмотров 3521 день назад
ഇന്ത്യയെ നിർമ്മിച്ച മനുഷ്യൻ | Untold Story of Tata | Dhruv Rathee | Malayalam | Mallu Unlocker
Dhruv Rathee: Cancer | Malayalam | Mallu Unlocker | Part 01
Просмотров 2521 день назад
Dhruv Rathee: Cancer | Malayalam | Mallu Unlocker | Part 01
'എനിക്ക് വോട്ട് ചെയ്യരുത്' | Delhi Assembly Session | ആഞ്ഞടിച്ച് കെജ്രിവാൾ | Mallu Unlocker
Просмотров 2628 дней назад
'എനിക്ക് വോട്ട് ചെയ്യരുത്' | Delhi Assembly Session | ആഞ്ഞടിച്ച് കെജ്രിവാൾ | Mallu Unlocker
സുഖല്ലേ അളിയാ കേരളം ചോദിക്കുന്നു 😂 | On whose side are the people? | Mallu Unlocker
Просмотров 43Месяц назад
സുഖല്ലേ അളിയാ കേരളം ചോദിക്കുന്നു 😂 | On whose side are the people? | Mallu Unlocker
Was that a lie? | മോദി പറഞ്ഞത് നുണയായിരുന്നു? | Mallu Unlocker
Просмотров 387Месяц назад
Was that a lie? | മോദി പറഞ്ഞത് നുണയായിരുന്നു? | Mallu Unlocker
Islam is very danger | പ്രവാചകൻ്റെ ഈ കഥയാണ് എന്നെ മുസ്ലിമാക്കിയത് | Mallu Unlocker
Просмотров 72Месяц назад
Islam is very danger | പ്രവാചകൻ്റെ ഈ കഥയാണ് എന്നെ മുസ്ലിമാക്കിയത് | Mallu Unlocker
എത്ര വട്ടം കേട്ടു എന്നറിയില്ല. Masha allah👌👌👌😊
ആർ സി യെ പോലെയുള്ളവർസ്വയം ബുദ്ധിയുള്ളഭയങ്കരൻ ആരാണെന്നുള്ള അഹങ്കാരം
Difference between Semitic Religions and Indian Spirituality!!😊 Semitic Religions Enslave people by forcing them to BELIEVE in the existence of fake Creators😮 Indian Spirituality enables true Seekers to REALISE the actual cause for Creation 😅
Mashaallah/allahuakbar❤
രവി. ആവി യായി. ഇങ്ങിനെ നാറ്റിക്കും എന്നയാൾ കരുതിയില്ല 😂😂😂 ഇനി വരില്ല ok ഹൈതമി സോറി 🙏🙏🙏🙏🙏🙏🙏
മണ്ടൻ ചോദ്യം.. മതത്തിൽ തീർച്ചയായും ഒരു പ്രത്യേക വിശ്വാസം, ആദർശം, ആചാരം, അനുഷ്ടാനം ഇവയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യൻ മതത്തെ സ്വീകരിക്കുന്നതും, അനുകരിക്കുന്നതും, തുടരുന്നതും. .. അതിന്റെ യുക്തിഭദ്രതയും, സ്വീകാര്യതയും വിശ്വാസികൾ നോക്കി ക്കൊള്ളും. തനിക്ക് അവിശ്വസിക്കാനുള്ള അവകാശം ഉള്ളതു പോലെ, ഞങ്ങൾക്ക് വിശ്വസിക്കാനുള്ള അവകാശവും ഉണ്ട്. ഞങ്ങളുടെ മതത്തിന്റെ തെറ്റും ശരിയും താൻ പഠിപ്പിക്കേണ്ടതില്ല.
Crystal clear reply
RC ku oru standardum ilaloo😂
Muslim mp illenkil enthanu scene
യുക്തിവാദികൾക്ക് ഒര് യുക്തിയും ഇല്ലെന്ന് യുക്തി വാദികൾ തന്നേ വ്യക്തമാക്കി തന്ന ഒര് സംവാദമായിരുന്നു,, യുക്തിവാദികൾ പറയുന്ന യുക്തി, പരിണാമ വാദ മണ്ടത്തരം പോലെ, ഭാഷയും, ബുദ്ധിയും ചിന്തയും, നന്മയും തിന്മയുമൊക്കെ സ്വാഭാവികമായ പരിണാമത്തിൽ കുടി ഉണ്ടായതാണെങ്കിൽ, ( ഉണ്ടാവുന്നതാണെങ്കിൽ ) അമേരിക്കൻ ആമസോൺ ദീപുകളിൽ, നാടുകളിൽ,കാടുകളിൽ അത് പോലെ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ആദിവാസി, സാമൂഹങ്ങളിൽ, സ്വാഭാവിക സാംസ്കാരിക പുരോഗതി അവർക്കും ഉണ്ടാകണമായിരിക്കുന്നു, അവർക്ക് ഇപ്പോഴ്യും ഭാഷയും, പുരോഗതിയും ഉണ്ടായിട്ടില്ല, ഇന്നും അവർ അവിടെ എത്തുന്ന മനുഷ്യരെ പോലും കണ്ടാൽ കൊന്ന് ത്തിന്നുന്ന അവസ്ഥയാണ്,,
Muslim sthreeyodullaaaa snehavum vishamavum ullathukondallaaaa islamine thakarkkannam ennaaalleeee avaru vichaaarikkunna poleee nadakkaaan pattuka
മുത്ത് നമ്പിയുടെ 6 വയസുകാരിയുമായുള്ള. കളി ലോകം മുഴുവൻ. അറിഞ്ഞു
ആർസി ചോദിച്ച എല്ലാ ചോദ്യത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിചു , അതു അനുസരിക്കുക " ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക . ബാക്കി ദൈവത്തിൻറെ കോടതിയിൽ
Vivaramullavarude thikkum thirakum Cute copy paste 😂😂😂
ടാ പോസ്റ്റ് മാനേ വീഡിയോ ഫുൾ ഇടണം
ഇവർ രണ്ടു പേരുടെ ഈ സംവാദത്തിൽ വളരെ മാന്യമായാണ് ഉസ്താദ് സംസാരിക്കുന്നത് പക്ഷേ രവി വളരെ നീച്ചമായിട്ടാണ് സംസാരിക്കുന്നത്
ചോദൃങ്ങള്ക്കു് ഉത്തരം ഇല്ലാ്ഹൈതമി comady ആണല്ലോ.അരിയെത്ര പയറഞ്ഞാഴി😂😂😂😂
@@joshithampy7325 ഇതിൻ്റെ എല്ലാത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിച്ചു , അതു അനുസരിക്കുക " ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക . ബാക്കി ദൈവത്തിൻറെ കോടതിയിൽ ....
Vidditharam enthu confidence l aanu ee chengayi parayunnath 😂😂.
ലക്ഷണം ഒത്ത ഇരു സുടാപ്പി ആണ് ചാപ്പി പറമ്പിൽ
പ്രാകൃത സമൂഹവും ആധുനീക മനുഷ്യനും തമ്മിലുള്ള സംവാദമാണിത് ഇതിൽ പ്രാകൃതൻ വീണ്ടും ശീലയുഗത്തിലേക്ക് പോയി 😂😂
മദ്രസ്സ വിദ്യാർത്ഥികൾ :- ഹൈതമി ഫയൽവാൻ ജയിച്ചേ...😂😂
എന്ത് പൊട്ടൻ ആണ് ഇവൻ ചോദിച്ചതിന് ഒന്നും മറുപടി ഇല്ല😅😅😅
Eyal enthokke ann parayune.. Aana ennu chodikkumbo chena ennu parayum.. RC🔥🔥🔥
RC യുടെ ചോദ്യത്തിന് തക്കതായ മറുപടി പറയുക. RC ചോദിക്കുന്നത് ഒന്ന് ഉത്തരം പറയുന്നത് മറ്റൊന്ന്.
ചങ്ങായി പട്ടിണി കിട്ടന്നവനേ അതിൻ്റെ അനുഭവം മനസിലാവു അല്ലാത്തവന് എങ്ങനെ മനസിലാവും അത് പോലെ ചേലാകർമ്മം ചെയ്തവർ ക്കേ അതിൻ്റെ സുഖമറിയു 😄😄 ഒന്ന് ചെയ്തു നോക്കൂ
RC ജാലിയൻ കണാരന്റെ മകനാണോ എന്നൊരു DNA TEST നല്ലതാണ്
രവിചന്ദ്രൻ മാത്രമല്ല അദ്ദേഹത്തിന്റെ അതേ തൂവൽപ്പക്ഷികൾ മുഴുവനും പിടിച്ച് നിൽക്കുന്നത് സ്വന്തം വായിൽ തോന്നിയത് വിളമ്പുമ്പോൾ മാത്രമാണ്. അന്താരാഷ്ട്ര നവനാസ്തിക നേതാക്കളുടെ വാദങ്ങൾക്ക് മറുപടി പറയേണ്ടി വരുമ്പോൾ അവർ ബ ബ ബ്ബ അടിച്ച് പടംമടക്കും
ഈശ്വരാ മൂർഖൻ പാമ്പിനെ യാണല്ലോ ചവിട്ടിയത് 😂😂
മൊയിലിയാരുടെ നിക്കർ കീറിക്കാണും... 😂😂😂😂😂
നിന്റെ വാപ്പ പോയി. കണ്ടു തിരിച്ചു വന്നിട്ടുണ്ടോ.... നിനക്ക് കൃത്യം ആയി പറയാൻ
ആകാശഭൂമികളെ സൃഷ്ടിച്ച തമ്പുരാൻ അ പ്രകാരം പറയുന്നു തനിക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ അവിശ്വസിക്കാം വല്ലവരുടെയും തന്തക്ക് വിളിച്ചതുകൊണ്ട് തനിക്ക് എന്ത് നന്മയാണ് കിട്ടാനുള്ളത്
അത് ഇപ്പം നിൻ്റെ അപ്പനായാലും അവിടെ ചെന്ന് പെട്ടാൽ തിരിച്ച് വരില്ല. 😂😂😂😂അതാണ് സ്വർഗ്ഗം
hythami❤🎉
ഒരു കൊടും കുറ്റവാളി അഞ്ചു നേരം നിസ്കരിച്ചാൽ അവന്റെ പാപങ്ങൾ ഇല്ലാതാകുന്നതാണ്... ആമീൻ
Bjp narikal mammookka Award
Messiyum ronaldoyum adimathathil aan ennu paranja phd edutha marappottan
അയാൾ പറഞ്ഞതിന് എന്തെകിലും യുക്തിപരമായി മറുപടി പറയു ഉസ്തു. ചുമ്മാ വള് വള മറുപടി. 1)സ്ത്രീയുട മേൽ പുരുഷന്റ നിയന്ത്രണം 2)പ്രാർത്ഥന 3)സ്വാർഗം -പുഷന്മാർക് 72😂 4)ആണുങ്ങൾക് സ്വർണം 5)മുദ്രവിസർജനം- ഒറ്റയ്കം 6)വസ്ത്ര ദരണം -മുട്ടിന്റായ മേലിൽ 7)പുനർവിവാഹം- വേറാരൽ വിവാഹം കഴിച്ചിട്ട്
@@philiposemelipara9611 ഇതിൻ്റെ എല്ലാത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിച്ചു , അതു അനുസരിക്കുക " ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക . ബാക്കി ദൈവത്തിൻറെ കോടതിയിൽ ....
രവിയേട്ടൻ ഒരു മാനസിക രോഗിയാണ് ഇസ്ലാമിനെ എതിർക്കുക എന്നതാണയാളുടെ രോഗം ഭ്രാന്തൻ്റെ കോപ്രായം കാണുമ്പോൾ ചിലരെല്ലാം ഒപ്പം കൂടും അത്ര മാത്രം !!!
Ravi ദിവത്തിന് മതിയായിക്കാനും 😏😏😏😏😏😏😏
ഇയാൾ എന്താ പറയുന്നത്...
എന്ത് യുക്തി യാണ് കോയ ഫറയൂന്നത്
ഇതുപോലെ മറുപടി കൊടുക്കാൻ കഴിയുന്ന വരെയാണ് ഇന്നത്തെ ആവശ്യം അല്ലാതെ പള്ളിക്കാമാറ്റിക് പിരിവിനടത്തി ബിരിയാണിയുംതിന്നു 50000വാങ്ങി ac കാറിൽ പോകുന്നവരെ പ്രഭാഷണതിന്നു വിളിക്കരുത്
ഇങ്ങനെ പോയാൽ മദ്രസ്സ പൂട്ടിക്കും.....😢
Viddi hayaalulla gunam idhaaan yendh vidditharavum parayaam idh pole
ലോകത്ത് ആദ്യം ഉണ്ടായത് ഹിന്ദു സംസ്കാരം ആണ് അപ്പോൾ ഹിന്ദു പടച്ചോൻ ആണ് സൃഷ്ട്ടി കർത്താവ്
RSS agent ആണ്.. രവി ദൈവം
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
Hythami❤❤❤👍👍👍🤲
മാന്യത ഒരിക്കലും അറിവിനെ സൂചിപ്പിക്കുന്നില്ല 😂😌
എന്തിനാണ് ഹൈതമി എത്ര കഷ്ധപ്പെടുന്നത് വരുമ്പോൾ അല്ലാഹുവിനെ കൂടെ സംവാദം വേദിയിലേക്കു കൊണ്ട് വന്നാൽ പോരെ എല്ലാർക്കും ഒന്ന് കാണുവേം ചെയ്യാല്ലോ ഉണ്ട് ഉണ്ട് എന്ന് പറയുന്നേ അല്ലാതെ ആരും കണ്ടിട്ടില്ലലോ ഇതുവരെ നേരിട്ട് വന്നാൽ തീരണ കാര്യം അല്ലെ ഒള്ളു ഒരു വിസ്വാസി വിളിച്ചാൽ വരില്ലേ
Good edit......
ചോദ്യത്തിന് മറുപടി ഇല്ല....മറുചോദ്യം ചോദിച്ചു ഉസ്താദ് തൂറിയോടി 😂😂😂