ചെവിക്കല്ല് തെറിച്ചുപോയ മറുപടി | RC vs Haithami | Mallu Unlocker
HTML-код
- Опубликовано: 4 ноя 2024
- Shuhaibul Haithami presents a thoughtful and rational defense of Islamic laws in response to the questions raised by Ravichandran. Delving into the principles and nuances of Islamic teachings, Haithami addresses common misconceptions and explains the wisdom behind these laws, covering topics on justice and societal ethics.
CREDIT for news clips: Right Solutions
[ Acknowledgment ]
The videos are used in this video for news reporting purposes. We use the brief clips from above sources to identify the subject of the news report, which comes under the fair use policy of RUclips. No copyright infringement is intended from the use of the videos.
#news #malayalamnewslive #malayalamnews #MalluUnlocker
#ScienceAndFaith #ExistenceOfGod #ShuhaibulHaithami #Philosophy #Malayalam
shuhaibul haithami,shuaibul haithami,haithami,#haithami,shuibul haithami,shubaibul haitthami,shuhaib haithami debate,shuhahqib vs haithami.,shuhaibul haithami debate,shuhaibul haithami c ravichandran debate,shuhaibul haithami ravi chandhran debate,#shuhaibulhaithami #essence
revi chandran c,shuhaibul haithami ravi chandhran debate,c ravichandran shuhaibul haitthami,shuhaibul haithami c ravichandran debate,ravi chandhran,haithami ravi debate,ravichandran c
രവി യുക്തിയെപ്പറ്റി ശെരിക്കും കേട്ടത് ഹൈതമിയിൽ നിന്നാണ്. ഹൈതമിയുടെ പ്രസംഗം കേൾക്കുമ്പോഴുള്ള രവിയുടെ body language കാണുമ്പോൾ ഒരു വലിയ അദ്ധ്യാപകനെ കേൾക്കുന്ന ഒരു കുട്ടിയെ പോലെ യുണ്ട് 👍
അതെ അയാൾ കിട്ടികളെക്കാൾ ചെറുതായി
ഹൈതമി എന്തു ചെയ്യാനാ,, ആറാം നൂറ്റാണ്ടിൽ നിൽപല്ലെ?
അതെ 😂എന്തൊക്കെ കേട്ടാലും മനസിലാക്കി തന്നാലും ചിലർ നൂറ്റാണ്ടിന്റെ നമ്പർ പറഞ്ഞു കൊണ്ടിരിക്കും എന്താലെ
@muhammedmusthafa4454 ഇസ്ലാമിന് അടിമത്തം ഇന്നും ഹലാൽ ആണ്,, യുക്തി പറയു, വിവാഹം, സ്വത്തവകാശം, യുക്തി - പറ യ്
@@sahadevanp8120 ninakkendu yukthiyaaannu ariyeeendath🤔🤔🤔🤔
ഈ ചർച്ച ശ്രദ്ധിച്ചപ്പോൾ മനസ്സിലായ വ്യക്തമായ കാര്യമാണ് യുക്തിവാദം മഹാ തോന്നിവാസം എന്നത് തന്നെ. കൃത്യമായ ഒരു സംസ്കാരം അതിൽ ഇല്ല. മൃഗങ്ങളെ പോലും നാണിപ്പിക്കും ഈ വാദം. 😅😅😅😅
അത് ഹൃദയം കൊണ്ട് ചിന്തിയ്ക്കുന്നത് കൊണ്ടാണ്
Haithami not answer for any questions
ഹൈതമിയുടെ ഉത്തരങ്ങൾ യുക്തിവാദി ക്ക് മറുചോദ്യങ്ങൾ ഉന്നയിക്കാൻ കഴിഞില്ല. ക്ലീൻ 🔐
@@sahadevanp8120thinking process by brain not by cowdung 😂
അല്ലഹു മാത്രം ഉള്ളു സത്യം വര്യ ആരും ഇല്ല 👍🏿
Madrassapottan spotted
@@arjunjoy3007അളളാഹു എന്ന അറബി വാക്കിന്റെ അര്‍ഥം ദൈവം എന്നാണ്.
Arjun, you prove what is God.
Changoottam undengil Vaada.
Qureshi tribesinte devanmaraya 3 pennmakkalula AL ILAH alle eee allahu @@anaswnd
@@axxoaxx288😜engota Koya varende
ഉസ്താദ് ❤️
R c 🔥👌
RC🔥ട്ടം
@daffodils4939 പോയി സംവാദം ആദ്യം മുതൽ അവസാനം വരെ കണ്ടിട്ട് വാ
@@like-cd5llഅവസാനവും അതിന്റെ ബാക്കി ഉള്ള മറുപടികളും കണ്ടിട്ട് തന്നെയാ വന്നത്,,,,, നേരം കിട്ടുമെങ്കിൽ താങ്കൾ കണ്ടിട്ട് വരൂ,,,,
@shaxxas 😂 ചോദിച്ച ചോദ്യത്തിനു പോലും നേരെ ചൊവ്വേ അല്ല ഹൈതമി ഉസ്താദ് അവിടെ മറുപടി പറഞ്ഞത് അതുപോലും മനസ്സിൽ ആക്കാൻ ഉള്ള കഴിവ് ഇല്ലേ തനിക്ക്
@@like-cd5llമദ്രസ്സ വിദ്യാർത്ഥികൾക് എന്ത് യുക്തി 😂
ഇസ്‌ലാമും ദജ്ജാലിസവുമാണ് പോരാട്ടം വിജയം അത്ര എളുപ്പമല്ല എങ്കിലും വിജയം ഇസ്‌ലാമിന് മാത്രം ഇതാണ് ചരിത്രം
രവി വിവരം ഒ ഡ്ഡും ഇല്ലത്തവൻ 👍🏿
😱
ഹൈത്തമി ഈ ഒരു പുത്തകത്തിനകത്ത് നിന്നല്ലെ പറയുന്നത്, അതാണ് ഹൈതമി ചാവേർ ആയത്
@@sahadevanp8120 ninte ullilulla visham blood il kalaraathirikkaan sradhikkunnath nallathaaa 🤮🤮🤮🤮🤮🤮
@@sahadevanp8120
ഹൈതമി
philosophy PHD ആണെടോ സഹദേവ
@@RafiAhamed-li5ruathinte oru viveram kandilla
യൂട്യൂബ് കാരണം ഇസ്ലാം എന്താണെന്നു ഇപ്പോൾ എല്ലാർക്കും മനസിലായിട്ടുണ്ട് 😂😂
വളരെ ശരിയാണ്. പാശ്ചാത്യ ലോകത്തെ ഇസ്ലാമിൻ്റെ വളർച്ച ഇൻ്റർനെറ്റിൻ്റെ പ്രചാരത്തിന് ശേഷമാണ്.
Usthath.supar
മാന്യത ഒരിക്കലും അറിവിനെ സൂചിപ്പിക്കുന്നില്ല 😂😌
Instead of saying there is no God… atleast they should have a humility to say that they dont know if there is a God!!!!
They're saying that the God presented in so-called "holy books" is not there . Even if there's one god, why should we forever live in its fear and praise it lifelong? Any logic ?
@@LightCreed
They are not against god's in holy books. They are against the concept of god. We are not hiding 24/7 in rooms becuase of fear. Fear of God's punishment keeps away us from committing wrong actions. If there is no punishment then why should we stay away from bad things.
@alishan021 Hmmm.. Doesn't seem like that plan is working though . The most religious countries have the most violence and worst human rights. Look at Afghanistan ,Pakistan ,Iran ,Iraq ,Syria ,Libya ,Somalia ,Nigeria etc. The least violent and highest on the Happiness Index and Quality of Life are countries where people are least religious . Scandinavian countries , New Zealand , Netherlands, Hungary etc.
Atheists (including me)are willing to worship a god if there's an iota of proof that they/ it exists . But everything on this planet and beyond doesn't point to a god that's portrayed like in the "holy" books. So until we are convinced, we'll live in accordance to the law of the land without harming anyone or anything.
ഈ രവി ചോദിക്കുന്ന ചോദ്യങ്ങളൊക്കെ ചെറിയ കുട്ടി ചോദിക്കുന്നവർക്ക് വിഡ്ഢിത്തരങ്ങൾ ചോദിക്കുന്നത് ഒന്നും അറിയില്ല ചങ്ങാതിക്ക്
RC 🔥
Rc എല്ലാത്തിന്റേ യുക്തിയും നല്ലവണ്ണം ചോദിച്ചു പഠിക്കുന്നുണ്ട് എല്ല സംശയവും മാറിയാൽ muslim ആകാൻ പ്ലാൻ ഉണ്ട് എന്ന് തോനുന്നു
ചോദിച്ച ഒന്നിനും ഒരുത്തരവും പറഞ്ഞില്ല
പാന്റ്സ് പൊക്കി ഇടുന്നതിന്റെ യുക്തി എന്താണ് ?
സ്വർണം , സിൽക്ക് , പുനർ വിവാഹം തുടങ്ങിയ കാര്യങ്ങളുടെ ഇസ്ലാമിക യുക്തി യെ കുറിച്ച് ഒന്നും മിണ്ടിയില്ല.
ഒരുപാടു ചോദ്യങ്ങൾക്കു ഒള്ള ഉത്തരം മറു ചോദ്യം.
Daivathinu lla anusaranam
Ithu nee kannu enthu kond munnil vachu pinnil aanu ennu chothikkunnath pole aanu.
Pants pokki idaan aaru paranju.???
ഇതിൻ്റെ എല്ലാത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിച്ചു , അതു അനുസരിക്കുക "
ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക .
ബാക്കി ദൈവത്തിൻറെ കോടതിയിൽ ....
യുക്തി എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ വിവക്ഷ
@@pp-bt2bh നിങ്ങളുടെ ബുദ്ധിക്ക് തോന്നുന്ന ശരി തെറ്റുകളെയാണ് നിങ്ങളുടെ യുക്തി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
Eyal enthokke ann parayune.. Aana ennu chodikkumbo chena ennu parayum.. RC🔥🔥🔥
ആകാശത്തിന് താഴെയുള്ള എല്ലാ വിഷയത്തെയുംക്കുറിച്ചു ഒരു ചുക്കും ഇയാൾക് അറിയില്ല.
അത് ആര്‍ക്കും അറിയില്ല . പക്ഷേ ചില കാര്യങ്ങളെ കുറിച്ച് നല്ല വിവരം ഉണ്ട് താനും .
മനുഷ്യർ തലചോറ് കൊണ്ടാണ് ചിന്തിയ്ക്കുന്നത് എന്ന് അള്ളാഹുവിന് അറിയില്ല, രവിക്കറിയാം
ഉദ്യോഗസ്ഥന്മാരെ അഴിമതിക്കാർ ആവുന്നത് സയൻസിലെ കുറവാണോ
😀
അഴിമതി കുറക്കാൻ ചിലപ്പോൾ CCTV ക്ക് പറ്റും, പക്ഷേ, ദൈവത്തിനെ കൊണ്ട് ഒന്നും സാധിക്കില്ല!!!
@@vinod4833ചങ്കിസ്ഖാൻ ആരാണ് ❓😂😂😂
@@RafiAhamed-li5ru
ഉദ്യോഗസ്ഥരുടെ അഴിമതിയും ചങ്കിസ്ഖാനുമായി എന്താണ് ബന്ധം റാഫി??
@@vinod4833ദൈവ ഭയവും ധാർമികതയും ഉണ്ടെങ്കിൽ അവൻ അഴിമതി നടത്തില്ല. ഉക്തി വാദിയാണെകിൽ അവൻ cctv ഓഫാകീട് അഴിമതി നടത്തും
ആർസി ചോദിച്ച എല്ലാ ചോദ്യത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിചു , അതു അനുസരിക്കുക "
ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക .
ബാക്കി ദൈവത്തിൻറെ കോടതിയിൽ
Ravi sir eth lokathanu😂😂😂
Yukthi undo ille RC parayu...
രവിയുടെ ബുദ്ധിനിലവാരവും വിജ്ഞാന നിലവാരവും ഒരു ഡിബേറ്റർക്ക് ഉണ്ടാവേണ്ടതിൻ്റെ far below avarage ആണ്.
ചെങ്കി സ്ഖാൻ മുസ്ലിം രാജാവാണ് എന്ന് പ്രസംഗിച്ച അയാൾ അല്പം പോലും ഗൗരവത്തിൽ റഫർ ചെയ്യുന്നില്ല എന്നത് വ്യക്തം.ഹൈതമി പറയുന്ന പല കാര്യങ്ങളും അയാൾക്ക് മനസ്സിലാവുന്നേയില്ല.
ലോ ഓഫ് ഇനർഷ്യ എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള മറുപടി എന്തൊരു പരിഹാസ്യമാണ്....
പാത്തീററ് കഗ്ഗാത്ത ആ വലാലിനെന്ത് യുക്തി 😂
😂
അൻ്റൊരു ഡീപീം ആ ജാതി ബർത്താനോം🤣
@MalluUnlocker 🤒
@@MalluUnlocker 🤒
According to Bhagwad-Gita, "Eternal Energy of Infinite Space" is the cause for Creation.😅
What actually is Indian Muslims' Creator Allah, according to Arabs' Quran?😮
What actually is Indian Christians' Creator God, according to Europeans' Bible?😮
Where does it says in Geetha ? Refrence pls...
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
രവിയുടെ വീട്ടില്‍ ചെന്നാല്‍ അറിയാം
Samharisane kurich RC parayu
മുത്ത് നമ്പിയുടെ 6 വയസുകാരിയുമായുള്ള. കളി ലോകം മുഴുവൻ. അറിഞ്ഞു
RC യുടെ ചോദ്യത്തിന് തക്കതായ മറുപടി പറയുക. RC ചോദിക്കുന്നത് ഒന്ന് ഉത്തരം പറയുന്നത് മറ്റൊന്ന്.
ആദ്യം പോയി ചങ്കിസ്ഖാൻ ആരാണെന്ന് പഠിക്കൂ രവി ദൈബമേ ..... 😂😂😂
Law of inertia എന്നാൽ എന്താണെന്ന് ഫിസിക്സ് പഠിച്ചിട്ടില്ലാത്തവർക്ക് അറിയാൻ സാധ്യതയില്ല.
അതറിഞ്ഞെങ്കിലേ രവിയുടെ അജ്ഞതയും മറുപടിയിലെ പരിഹാസ്യതയും മനസ്സിലാവൂ.
ചലനമില്ലാതിരിക്കുന്ന ഒരു വസ്തു വിനെ ചലിപ്പിക്കാനും അതുപോലെ സ്ഥിരപ്രവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ്റെ ചലനം നിർത്താനോ വേഗതയിൽ വിത്യാസം വരുത്താനോ ഒരു external force വേണം എന്നതാണ് ആ നിയമം.(ന്യൂട്ടൻ്റെ ഒന്നാം ചലന നിയമം)
അതിന് രവി പറയുന്ന മറുപടിയിലെ ഒരു തെറ്റ് ചലിച്ചുകൊണ്ടിരിക്കുന്നതിനെ നിർത്തുന്നതിനെ കുറിച്ചാണ് അത് (അല്ലാതെ ചലിക്കാത്തതിനെ ചലിപ്പിക്കുന്നതിനെക്കുറിച്ചല്ല എന്നർത്ഥം ) എന്ന്.
രണ്ടാമത്തെ ഗുരുതരമായ തെറ്റ് ബോംബ് സ്ഫോടനം നടക്കുമ്പോൾ ഉള്ളിൽ നിന്ന ലേ force വരുന്നത് എന്നാണ്.
ബോംബ് സ്ഫോടനം എന്നതിൽ ബോംബിനെ സംബന്ധിച്ചിടത്തോളം (as a whole object) law of inertia അല്ല അവിടെ appplicable ആയത്.
അത് തെർമോ ഡൈനാമിക് നിയമങ്ങളമായി ബന്ധപ്പെട്ടതാണ്.
പൊട്ടിച്ചിതറിയ ബോംബിൻ്റെ ചീളുകളെ സംബന്ധിച്ചിടത്തോളം ലോ ഓഫ് ഇനർ ഷ്യ അപ്ലിക്കബിൾ ആണ്. അപ്പോൾ അവിടെ external force ആയി വർത്തിക്കുന്നത് സ്ഫോടനത്തിൽ ഉണ്ടാവുന്ന പ്രഷർ ആണ്.
അത് ആ ബോംബ് ചീളുകളെ സംബന്ധിച്ചിടത്തോളം external ആണ്.
Internal അല്ല...
താങ്കൾ സയൻസ് അദ്ധ്യാപകൻ ആയത് കൊണ്ട് ഒരു സംശയം ചോദിക്കട്ടെ, Motor Car ൽ വേഗത നിയന്ത്രിക്കുന്നതും ചലനം നിയന്ത്രിക്കുന്നതും external force ആണോ.
@@vinod4833
Motor അല്ലെ അവിടെ force ഉണ്ടാക്കുന്നത് , by taking power from battery.
@1.15 AGDP?😂
😂😂😂👍🏻👍🏻👍🏻👍🏻
Messiyum ronaldoyum adimathathil aan ennu paranja phd edutha marappottan
Really disappointed. Rc യുടെ ചോദ്യങ്ങൾക്ക് ഉത്തരം എവിടെ
അയാൾ പറഞ്ഞതിന് എന്തെകിലും യുക്തിപരമായി മറുപടി പറയു ഉസ്തു. ചുമ്മാ വള് വള മറുപടി.
1)സ്ത്രീയുട മേൽ പുരുഷന്റ നിയന്ത്രണം
2)പ്രാർത്ഥന
3)സ്വാർഗം -പുഷന്മാർക് 72😂
4)ആണുങ്ങൾക് സ്വർണം
5)മുദ്രവിസർജനം- ഒറ്റയ്കം
6)വസ്ത്ര ദരണം -മുട്ടിന്റായ മേലിൽ
7)പുനർവിവാഹം- വേറാരൽ വിവാഹം കഴിച്ചിട്ട്
@@philiposemelipara9611 ഇതിൻ്റെ എല്ലാത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിച്ചു , അതു അനുസരിക്കുക "
ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക .
ബാക്കി ദൈവത്തിൻറെ കോടതിയിൽ ....
Viddi hayaalulla gunam idhaaan yendh vidditharavum parayaam idh pole
ചോദ്യം ഉത്തരം അരി എത്ര പയർ അഞ്ഞായി 😂
മദ്രസ്സ വിദ്യാർത്ഥികൾ :- ഹൈതമി ഫയൽവാൻ ജയിച്ചേ...😂😂
Raviyude bharya yude mel raviku adhikaramundo alla freelance nalla kudumbajeevithathinu purushanenna shaktanum adwanikunnavanum kudumbathe potunnavanumaya partnarku poorna lintunayum adhikaravum kodukan stree theyaravanam
മണ്ടൻ ചോദ്യം..
മതത്തിൽ തീർച്ചയായും ഒരു പ്രത്യേക വിശ്വാസം, ആദർശം, ആചാരം, അനുഷ്ടാനം ഇവയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യൻ മതത്തെ സ്വീകരിക്കുന്നതും, അനുകരിക്കുന്നതും, തുടരുന്നതും. ..
അതിന്റെ യുക്തിഭദ്രതയും, സ്വീകാര്യതയും വിശ്വാസികൾ നോക്കി ക്കൊള്ളും. തനിക്ക് അവിശ്വസിക്കാനുള്ള അവകാശം ഉള്ളതു പോലെ, ഞങ്ങൾക്ക് വിശ്വസിക്കാനുള്ള അവകാശവും ഉണ്ട്. ഞങ്ങളുടെ മതത്തിന്റെ തെറ്റും ശരിയും താൻ പഠിപ്പിക്കേണ്ടതില്ല.
ജയം rc ക്ക് തന്നെ. 👍🏾പറ്റെ അടിയിൽ പോയവർക്കേ ഉസ്തു പണ്ഡിതൻ ആയി തോന്നൂ.. 😮💨😮💨
രവി ഇസ്ലാം സ്വീകരിച്ചോ? അതുകൊണ്ടാണോ ഇസ്ലാമിക കർമങ്ങളിലെ ഡീറ്റെയിൽസിനെ കുറിച്ച് പറഞ്ഞു തരാൻ പറയുന്നത്😂
നീ ഒരു പൊട്ടൻ തന്നെ 🤣 സംവാദം കണ്ട ഏതൊരാൾക്കും മനസ്സിലാകും rc വെറും വിഡ്ഢി ആണെന്ന്
എന്ത് പൊട്ടൻ ആണ് ഇവൻ ചോദിച്ചതിന് ഒന്നും മറുപടി ഇല്ല😅😅😅
രവി ശരിക്കും പൊട്ടനാണോ
അതോ പൊട്ടനായി അഭിനയിക്കുകയാണോ?.
രവിയണ്ണൻ വിഷയം വഴിതിരിച്ചു വിട്ട് ഓടാൻ ശ്രമിച്ചു, ഹൈതമി അങ്ങേരെ ടോപിക്കിൽ തന്നെ പിടിച്ചു കെട്ടി 😂
ഹൈതമി ചാവേർ ആയി
@@sahadevanp8120ചങ്കിസ് ഖാൻ ആയി ഒരു ചാവേർ അടുത്തിരിപ്പുണ്ട് 😂😂😂😂
Oru madathilum vishasamillatha e naya islamine mathram parayan karanam 😅😅😅😅
Nere thirich , nyayeekarikaranam eelkilla
iyal enth thenga parayunn.. vivram illayima alangaram aaki nadakano mara vaazha
Heidi ഇരുന്നു വെള്ളം കുടിച്ചു😂😂😂
Ee haithami parayunnath enthoke mandatharangal😂
Ath ninakk mansilavathondaan sahodhara.
I would recommend you to listen at 0.75 speed when you hear to Mr. Haitami. His talk is little faster than most people.
@@GetSetGo866 nannait manasilai brother.messeem ronaldoyum adimakal anennalle pullede kandupidutham😅
@@mohammedarif395 infact pulleede speech ini .75 lu ketit onnoode chirikan vayya brother😅
@@heyyyyvwghs ee chiri enn paryunnath arivillaymayude lakshanam aan. I am a fucking psychiatrist. Onnunkil ne pottam. Allenkil andham kammi. Nink qurane kurch direct bhandham indo?
അരിയെത്ര ഉത്തരം: പയറഞ്ഞാഴി എന്ന് ഉസ്താദ്
ആണോ ചേട്ടാ
Uwwweeaaaa
ശീവീട് രവി സ്വയം അപഹാസ്യൻ
രവിയണ്ണൻ വിഷയത്തിൽ നിന്നും ഒളിച്ചോടുമ്പോൾ ഹൈതമി അണ്ണനെ വിഷയത്തിൽ തന്നെ പിടിച്ചു കെട്ടുന്നതാണ് കണ്ടത് 😂😂,
ശരിക്കും ആ ചോദ്യങ്ങൾ തന്നെ അവിടെ വേസ്റ്റാണ്, കാരണം അവിടുത്തെ സംവാദം വിഷയം അതല്ല 😂
ഉവ്വ . യുക്തി ദൈവം ഉണ്ടാക്കിയതാണ്. അതിന് സമര്‍പ്പിക്കുക അല്ലാതെ അത് ഉപയോഗിച്ച് ചോദ്യം ചെയ്യരുത് ... നല്ല 916 ഉത്തരം !
ചോദൃങ്ങള്‍ക്കു് ഉത്തരം ഇല്ലാ്ഹൈതമി comady ആണല്ലോ.അരിയെത്ര പയറഞ്ഞാഴി😂😂😂😂
@@joshithampy7325 ഇതിൻ്റെ എല്ലാത്തിൻ്റെയും ഉത്തരം ഒന്നാണ് " ദൈവം കൽപ്പിച്ചു , അതു അനുസരിക്കുക "
ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ കണ്ടെത്തേണ്ടതാണ് ,ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചു പോകുക .
ബാക്കി ദൈവത്തിൻറെ കോടതിയിൽ ....
ഉസ്താദ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ മറു ചോദ്യങ്ങൾ ചോദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു😂😂😂. ഇസ്ലാമിലെ ധാർമിത ചോദിക്കുമ്പോൾ ഉസ്താദ്. എന്താണ് ധാർമികത എന്താണ്. താങ്കൾക്കുണ്ടോ😂 അമേരിക്കയിൽ ചൈനയിൽ ഇൻഡോനേഷനിൽ ഉണ്ടോ 💥
ധാർമികതയെ കുറിച്ചല്ല ചർച്ച യുക്തിയെ കുറിച്ചാണ് രവി വിഷയത്തിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് മതത്തിലെ കാര്യങ്ങൾ ചോദിക്കുന്നു... വിഷയാധിഷ്ഠിതമായി സംസാരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു
ഹൈതമി പാവം, ആറാം നൂറ്റാണ്ടിലെ കൊള്ളത്തലവൻ്റെ ധാർമ്മികത
@@sahadevanp8120 മുസ്‌ലിംകളെ കുറ്റം പറയാൻ ആറാം നൂറ്റാണ്ടിലേക്ക് പോകണം ..നമ്മളെ കുറ്റം പറയാൻ ഈ നൂറ്റാണ്ടിൽ തന്നെ ധാരാളം ഉണ്ട്. നമ്മളിൽ സ്ത്രീകൾക്ക് സ്വത്തവകാശ ലഭിച്ചിട്ട് നൂറുവർഷം പോലും ആയിട്ടില്ല (ഇന്ത്യൻ പീനൽ കോഡ് പ്രകാരമാണ് പെണ്ണുങ്ങൾക്ക് അത് ലഭിക്കുന്നത്), ഹിന്ദു നിയമപ്രകാരം അല്ല.. മാറു മറക്കാനുള്ള അവകാശം ലഭിച്ചിട്ടും അമ്പലത്തിൽ കയറാനുള്ള അവകാശം, സ്കൂളിൽ പോകാനുള്ള അവകാശം, എന്തിന് ഭൂമിയിൽ തുപ്പാൻ ഉള്ള അവകാശം, കല്യാണം കഴിച്ചാൽ ഭാര്യയെ ആദ്യം ചെയ്യാനുള്ള അവകാശം ഇതൊക്കെ കിട്ടിയിട്ട് നൂറുവർഷം ആയിട്ടില്ല
ഹിന്ദുക്കൾ ആരും പഴയ നൂറ്റാണ്ടിലെ ധാർമികത മാത്രമാണ് ശരി എന്ന് വാദിക്കുന്നുണ്ടോ, അല്ലെങ്കിൽ ഒരു കിതാബ് വള്ളി പുള്ളി തെറ്റാതെ ലോകാവസാനം വരെ പിന്തുടരണമെന്നോ, അല്ലെങ്കിൽ പ്രവാചകൻ ചെയ്ത കാര്യങ്ങൾ പുണ്യമാണെന്നോ വാദിക്കുന്നുണ്ടോ??
@@sudharmathulaseedharan515 ലോകത്ത് എവിടെയായാ അടിമത്തം ഹലാൽ തന്നെ
Human beings possess a limited understanding of knowledge. The extent of knowledge beyond our comprehension remains unknown. Who possesses this knowledge? We inhabit the Earth, which is situated near six other planets, all part of our galaxy. This galaxy is one among billions in the universe. There are billions of stars, similar to our Sun, scattered throughout the cosmos. Who is the creator of the universe? When comparing the Earth to the Sun, the Earth is merely a speck in relation to the Sun. God has bestowed upon humanity a restricted understanding of the universe. Allah is One and Eternal. Allah is the creator of all things. The Quran encompasses themes of creation, as well as the past, present, and future. The Quran is intended not only for Muslims but for all of humanity
After creating the Sun, moons, galaxies , planets, so-called heaven, hell (including virgins and streams flowing with wine) in this vast Universe, that same Allah decides to appear before one random , illiterate man in a tribal hamlet in the Arabian desert and took the role of his personal help. Pleaded with humans (one of his dei-billion creations) to worship him 24x7. Else, he'll go ape-crazy! Wow ! What a clear , logical story. You really need infinite imagination to believe in this goobledygook .
As anyone knows that our knowledge is very limited when compared to whatever exists here. Even we dont know what are the existing things. At least we should admit our limitation of exposure.
So i would say its better to think whether there is some controlling power over this universe or no, rather than / before thinking 'why' such a power created all these. Its because we dont know each and every thing that exists or existed or will...
To understand the reason for an action, we should know all the related causes or outcomes of each action.
I hope its clear now that its important to focus whether there is a power or not. The existence of a power.
Once you reach at this point, then you can check whatever around you, it has a cause to be there, who placed it there, series of causes...You will be leading to the existence of a creator or designer or some type of power.
If you reach at this point, You may check all probable sources to know about and identify such a power that fits to be the first cause for all these things around you or the universe that we know.
Note: Science is developing day by day.
I think Philosophy will help you more than science, but science can assist you to validate at certain points.
@@mohammedarif395 Even if there existed such a mysterious power why would it behave like a human being, desperate for worship from humans? If it were so importantwhy did that not inherently create a gene in all of its creations to worship it? Instead a new-born feels hunger, thirst , sleep, cold, warmth but it wouldn't know of existence of god until it is told to by other humans after, say, the age of 3 or 4. So even if a power/ god exists controlling this Universe, it is inconsequential to the existence of an all humans - he or she to live happily and die when the time comes without worrying what that power is thinking about you.. The idea of god that religions worship currently were created by other humans, to meet their selfish agendas. So no point wasting time, money and energy on these man-made gods.
Answer the question koya chakennu kettal kokkennu parayaruthu
നിനക്ക് ഒന്നും മനസ്സിൽ ആകുകയില്ല കാരണം നീ വിമർശിക്കുവാനുള്ള കൈവില്ല കാരണം നീ പഠിച്ചിട്ടില്ല
Rc yodu vinayapoorvam why rc sthanath ladi varathathu ,pennu nintey thazheyano?
എന്താണ് യുക്തി ? അതുപോലും ഉസ്താദിന് അറിയില്ല ,റോഡ് ക്രോസ്സ് ചെയ്യുമ്പോൾ രണ്ടു സൈഡിലേക്കും നോക്കി കടക്കുന്നതാണ് യുക്തി,പാമ്പുകടിച്ചാൽ പ്രാര്ഥിച്ചുനിൽക്കാതെ ആശുപത്രിയിൽ പോകുന്നതാണ് യുക്തി,ഇവിടെ ദൈവ വിശ്വാസമില്ലാതെ സുഖമായി ജീവിക്കാം യുക്തിയില്ലാതെ ജീവിതമേ സാധ്യമല്ല അതു കൊണ്ട് തന്നെ എല്ലാവരും യുക്തിവാദികളാണ് !
ഗൾഫിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു സൈഡ് നോക്കി പോകൽ യുക്തി രണ്ട് സൈഡ് നോക്കി പോകൽ പൊട്ടത്തരം ആണ്😂😂😂😂
😂
Hoo bhayankaram tane
@@ahammadahammad4843👍👍
Yukthi undo ille RC parayu...