ഇംഗ്ലീഷ് പ്രൊഫസർക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുത്ത് ഉസ്താദ് 😂 RavichandranC and Haithami debate troll

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #haithamidebate
    #trollmalayalam
    #ravichandrancdebate
    #haithami
    #malayalamtrollcomedylatest
    #bestcomedythuglifemalayalam
    #bestmalayalamtrolls
    #reporterlive
    #24news
    #sujayaparvathy
    #arunkumar
    #arunsujayaparvathytroll
    #sujayaparvathyarundebate
    #pinarayivijayan
    #palakkad
    #drsarin
    #rahulmangoottathil
    #news
    #palakkadbyelection
    #asianetnews
    #malayalamnews
    #arunkumar
    #pinarayivijayan
    #comedy
    #newstrollmalayalam
    #malayalamcomedytroll
    #besttrollmalayalam
    Full video - www.youtube.co...
    DESCLAIMER!
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Комментарии • 295

  • @swafvanmarakkar2308
    @swafvanmarakkar2308 6 часов назад +180

    ഈ തെറ്റ് പറഞത് ഹൈതമി ഉസ്താദ് ആയിരുന്നെങ്കിൽ രവി അദ്ധേഹത്തെ പരിഹസിച്ച് ഒരു വഴിക്കാക്കിയേനെ.. പക്ഷെ ഉസ്താദ് മാന്യമായ തിരുത്തികൊടുത്തു.❤
    രവി മാന്യതെയെങ്കിലും ഉസ്താദിൽ നിന്ന് പഠിക്കണം.

  • @jomeshtkplm7843
    @jomeshtkplm7843 3 часа назад +51

    രവിചന്ദ്രനെ തേച്ചോട്ടിച്ച ഉസ്താദിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂😂

  • @shepheekkmohammed9449
    @shepheekkmohammed9449 9 часов назад +209

    ഇവനാണ് പിള്ളേരെ ഇംഗ്ലീഷ് പാപ്പിക്കുന്ന പ്രൊഫസർ.,😂😂😂

    • @AkbarAli-wy5ig
      @AkbarAli-wy5ig 8 часов назад +5

      Padipikumna piller ini iyade classil iriko dinkan mash

    • @curryleaves1644
      @curryleaves1644 5 часов назад

      Ottakamoothram kudikaan paranja mairane follow cheyyam lle😅

  • @fathooshworld
    @fathooshworld 16 часов назад +163

    Usthad polichu❤❤❤

    • @abijithtrolls
      @abijithtrolls  10 часов назад +4

      ❤️

    • @SabuKp-pe2mx
      @SabuKp-pe2mx 3 часа назад

      പറി ആണ്

    • @Dreams4night
      @Dreams4night Час назад +1

      Debabe കാണുമ്പോൾ നല്ല വെഷമം ഉണ്ടല്ലേ 🤣🤣🤣 ​@@SabuKp-pe2mx

  • @shakirt548
    @shakirt548 9 часов назад +137

    രവി അണ്ണനെL Kgഇംഗ്ലഷ് പഠിക്കാൻ വിട്ട് അടിമകൾ മാന്യത കട്ടാണം😅😅

    • @Dr.Beatriz6x6
      @Dr.Beatriz6x6 6 часов назад

      😂😂 എവിഡൻസ് ഇല്ലാത്ത.. കഥയും വിശ്വസിച്ചു നടക്കുന്ന കോയമാർ.. എങ്കിൽ ഒരു ഡൌട്ട് ചോദിക്കട്ടെ മനുഷ്യൻ ഉണ്ടായത് എങ്ങനെയാ..?

    • @ameervaliyakath7434
      @ameervaliyakath7434 6 часов назад +7

      ​@@Dr.Beatriz6x6 ഞാൻ അങ്ങോട്ട്‌ ഒന്ന് ചോദ്യം ചോദിക്കട്ടെ? എങ്ങനെ ലോകം ഉണ്ടായി

    • @Dr.Beatriz6x6
      @Dr.Beatriz6x6 5 часов назад

      @@ameervaliyakath7434. നീ ഫ്രൈസ്റ്റ് ചോദിച്ചതിന് ഉത്തരം പറ..
      നീ പോയി Continental Drift എന്താ എന്ന് പഠിക്കണം എന്നാൽ നിന്റെ മണ്ടൻ ചിന്ത മാറികിട്ടും..👍

    • @heartofgold4102
      @heartofgold4102 5 часов назад

      ​@@ameervaliyakath7434നിങ്ങൾ ചോദിച്ച ചോദിച്ചതിന് ഉത്തരം തരാൻ ഉള്ള ബുദ്ധി ചാണകത്തിന് ഇല്ല. അവൻ മുങ്ങി 😂😂

    • @heartofgold4102
      @heartofgold4102 5 часов назад

      ​@@Dr.Beatriz6x6ഇജ്ജ് ബായിച്ച പൊതകത്തിന് എന്തോന്ന് തെളിവാ ഉള്ളത്.

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 10 часов назад +85

    ഈരവിയുടെ ശിഷ്യൻമാർ ആരെങ്കിലും ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക
    നിങ്ങളുടെ ഗുരുവിനെ നിങ്ങൾ ഒന്നുകൂടി പഠിക്കണം

  • @HashimCv-w2r
    @HashimCv-w2r 3 часа назад +30

    ഗുരു വിന്റെ അവസ്ഥ ഇങ്ങനെ അപ്പോൾ അണികളുടെ അവസ്ഥ എന്തായിരിക്കും 👍

  • @shuhaibshubu642
    @shuhaibshubu642 4 часа назад +31

    അല്ല ഇത് ഞാൻ പഠിച്ച ഇംഗ്ലീഷ് അല്ല.. ഇത് ആറാം നൂറ്റാണ്ടിലേതാണ്.. എന്ന് രവിയണ്ണൻ 😊

  • @bavas9568
    @bavas9568 10 часов назад +267

    ഹൈതമിയോട് മുട്ടുമ്പോൾ ഒരു ഡിഷ്ണറി കൂടി കരുതണേ രവിയണ്ണാ വെള്ളം കുടിക്കുമ്പോൾ മറിച്ചു നോക്കാം😂😂😂

    • @Homeofbeegum7062
      @Homeofbeegum7062 8 часов назад +2

      Hmm pnne haithami enna aal entha parayunna. Ennu polum ariyilla

    • @vishnuv2734
      @vishnuv2734 8 часов назад +7

      debate മുഴുവൻ കണ്ടിട്ട് ഇല്ലാ അല്ലെ 😂

    • @abhilashnarayanan781
      @abhilashnarayanan781 7 часов назад

      മുഴുവൻ ഡിബേറ്റ് കാണാത്ത പൊട്ടൻമാർ

    • @Homeofbeegum7062
      @Homeofbeegum7062 7 часов назад

      @@vishnuv2734 haithami enna aal parayunnath kelkan oru intrestum illa oru robot pole manassilakuka polum illa

    • @shaheerp3929
      @shaheerp3929 6 часов назад

      കണ്ട് കണ്ട് ​@@vishnuv2734

  • @SudheerSathar
    @SudheerSathar 7 часов назад +151

    പാകിസ്ഥാനിലോട്ട് പോടാ എന്ന് പറഞ്ഞു ഈ ചർച്ച അവസാനിച്ചു കാണും 🤣

  • @But__whyE
    @But__whyE 9 часов назад +151

    രവി ഒരു യൂണിവേഴ്സൽ തോൽവി ആകുകയാണ്😂

  • @homedept1762
    @homedept1762 6 часов назад +41

    ഈ യുക്തിവാദികൾക്ക് ഒരു കുഴപ്പമുണ്ട്, തങ്ങൾ എല്ലാം തികഞ്ഞവർ എല്ലാം അറിഞ്ഞവർ ഇനി ഒന്നും അറിയാൻ ഇല്ല എന്ന മട്ടാണ്.

    • @jabirck8602
      @jabirck8602 3 часа назад +1

      Athinanu parayunnathu ahangaram pidichavar... Onnum smadhichu kodukkukayumilla, athu clarity ode vishadheekarichukodukkukayumilla...

  • @Shaheer4592
    @Shaheer4592 8 часов назад +127

    യുക്തിവാദികളുടെ കിളി പറത്തിയ സംവാദം ....ഹൈതമി 🔥

    • @arjunferoz
      @arjunferoz 5 часов назад +2

      എങ്ങനെയാണ് ഇങ്ങനെ നാണം കെട്ടവന്മാർ ആയി മാറുന്നത്? ഓ സോറി അള്ളാഹു പറഞ്ഞിട്ടുണ്ടല്ലോ അല്ലേ 🤣🤣🤣

    • @MusadiqBeran
      @MusadiqBeran 4 часа назад

      ​@@arjunferozന്നിന്ടെ അച്ഛൻ പറഞദ് ആണ് ന്നായിന്റെ മോനെ

    • @hashirhash5956
      @hashirhash5956 3 часа назад +1

      @@arjunferoznee poyi ayalk kurach English padipich koduk😂😂

    • @pookatsnth3911
      @pookatsnth3911 2 часа назад

      Pottan RC kilipoyee😂😂😂

    • @Dreams4night
      @Dreams4night Час назад +1

      ​@@arjunferozdebate കാണുമ്പോൾ നല്ല വെഷമം ഉണ്ടല്ലേ 🤣🤣

  • @sainudheenvp3210
    @sainudheenvp3210 8 часов назад +35

    ഹൈതമി 🌹🌹രവി ദൈബം ആദ്യം പോയി ഇംഗ്ലീഷ് പടിക്ക്

  • @FaizySaeed
    @FaizySaeed 8 часов назад +25

    മോല്യേരെ മുന്നിൽ തോറ്റ പ്രൊഫ്ര :

  • @happy-ti9fs
    @happy-ti9fs 4 часа назад +8

    നിങ്ങൾക്ക് മദ്രസയിൽ പഠിക്കുന്ന ഒരു കുട്ടിയോട് പോലും സംവാദം നടത്താൻ കഴിയില്ല rc

  • @SunilkannanNair
    @SunilkannanNair 14 часов назад +189

    രവിയൊക്കെ എങ്ങനെയാണ് മാഷ് ആയത് 😂

    • @ashkarjk9337
      @ashkarjk9337 10 часов назад +22

      വാട്സാപ്പു യുണിവെസിറ്റി ഫ്ര്ം ചെന്‍ഗിസ് ഗാന്‍

    • @abijithtrolls
      @abijithtrolls  10 часов назад +2

      😂

    • @clearthings9282
      @clearthings9282 8 часов назад +2

      Shashikala teacheraayille?🤭

    • @dimen6570
      @dimen6570 4 часа назад

      പ്രൊഫസ്സർ ഫ്രം ചെങ്കിസ്‌ഖാൻ യൂണിവേഴ്സിറ്റി😂

    • @jhonwick2436
      @jhonwick2436 3 часа назад

      😂😂

  • @thomaskutty3812
    @thomaskutty3812 7 часов назад +48

    രവി ദൈവത്തിന്റെ പേരിന്റെ മുൻപിൽ എഴുതിയിരിക്കുന്ന Dr എ ങ്ങനെ ഒപ്പിച്ചു....

    • @heartofgold4102
      @heartofgold4102 5 часов назад

      ചാണകം തിന്നാൻ തുടങ്ങിയപ്പോൾ.😂

    • @SudheerSathar
      @SudheerSathar Час назад

      @@thomaskutty3812 മോഡി അണ്ണന് കിട്ടിയ അതെ യൂണിവേഴ്സിറ്റി തന്നെ ആണ് ഇയാൾക്കും കൊടുത്തത് 🤣

  • @mohammedRishad711
    @mohammedRishad711 7 часов назад +19

    ഈൗ അടുത്ത് നടന്ന യുക്തിവാദികളുമായുള്ള ഇസ്ലാമിക പണ്ഡിതന്മാരുടെ debates എല്ലാം ❤️‍🔥❤️‍🔥❤️‍🔥💥
    ഹൈതമി, മുഹമ്മദ്‌ വേളം, mm അക്ബർ ❤️😍

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 часа назад

      എം എം അക്ബറും സാക്കിർ നായിക്കും മതങ്ങളെ പരിഹസിച്ച് സമൂഹത്തെ ഈ നിലയിൽ എത്തിച്ചതിൽ പങ്കുണ്ട്

  • @sportsvan9582
    @sportsvan9582 17 часов назад +34

    Ustad❤

  • @bhasikadu881
    @bhasikadu881 6 часов назад +12

    സ്വതന്ത്ര മോർച്ച ചത്തൊടുങ്ങി😂😂😂

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 часа назад +5

    രവി ഇങ്ങനെ എങ്കിൽ രവിയുടെ ശിഷ്യൻമാരുടെ അവസ്ഥ ? എന്തായാലും ഹെഡ്മാഷ് ക്കുട്ടിയുടെ ചെവിക്ക് പിടിച്ച് ഞരടിയത് പോലായി😂😂😂

  • @alavipalliyan4669
    @alavipalliyan4669 3 часа назад +5

    അജിതോ മോട്ടോ രവി അണ്ണാ അന്നു നിങ്ങൾ ഒരു മുസ്ല്യാർ കുട്ടിയോട് ഇരന്നു വാങ്ങിയത് മറന്നോ
    അജിനോമോട്ടേ😅

  • @SadikHajara
    @SadikHajara 8 часов назад +12

    ഇവനെ ഒക്കെ എന്താ പറയാ. 😁പാവം. Hythami❤

  • @ارشد-غ8خ
    @ارشد-غ8خ 3 часа назад +7

    ഇത് പറയുന്നതിനുമുമ്പ് ഹൈത്തമി ഉസ്താദ് പറയുന്നുണ്ട്....
    """Sorry to say"" ❤

    • @prasanthsagar-k2w
      @prasanthsagar-k2w 3 часа назад

      Thotathu kondano veluppikal videos thudangiyathu ????😅😅😅😅😅😅😅😅hythamiyude ksheenm maaritille ??😅😅

  • @momnunu1537
    @momnunu1537 6 часов назад +8

    മാഷാ അള്ളാ അള്ളാഹു അക്ബർ

  • @AbdullaThirunilath-p8s
    @AbdullaThirunilath-p8s 2 часа назад +2

    ഇതാണ് പറയുന്നത്, മാതൃഭാഷ ഹിന്ദിയാക്കണമെന്ന്

  • @Sooraj36936
    @Sooraj36936 Час назад +2

    Correct.. Sun rises in the east.. Universal truth... Present tense only

  • @MrSayeedkp
    @MrSayeedkp 2 часа назад +2

    ക്ഷമിക്കണം, ഒരു അഞ്ചാറ് കയ്യബദ്ധങ്ങൾ /നാക്കു പിഴകൾ

  • @ashrafqatar7472
    @ashrafqatar7472 6 часов назад +6

    രവി ദൈവത്തെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വിടണം 😂😂😂 അല്ലെങ്കിൽ ആളുകൾ ഇങ്ങനെ ചിരിക്കും രവി ദൈവത്തിൻറെ അണികൾ വന്ന് ഇനി അവരുടെ സംസ്കാരം കാണിക്കണം

  • @jamsheerksa2504
    @jamsheerksa2504 6 часов назад +6

    Haithimi polichu ❤️
    Ravi vellam kudichu 😂😂😂

  • @jsjs6691
    @jsjs6691 9 часов назад +13

    Ravi തേന്ഒട്ടി 😂

  • @MALABARHISTORY
    @MALABARHISTORY 6 часов назад +4

    ഇത് പ്രൊഫസറല്ല പ്രൊപ്പൈറ്ററാണ് 😂😂😂

  • @Pointstruth
    @Pointstruth 7 часов назад +7

    ഹൈതമി രവിയെ പഞ്ഞി കിട്ട സംവാദം

  • @ani563
    @ani563 8 часов назад +12

    ഉസ്താത് ഒരേ പൊളി 🔥

  • @sfs-vy6lq
    @sfs-vy6lq 58 минут назад

    രവിചന്ദ്രൻ ഈ പറഞ്ഞത് അദ്ദേഹത്തിന് നാക്ക് പിഴ സംഭവിച്ചതാവാം എന്നാണ് ഹൈതമി പിന്നീട് ഒരു ഇൻ്റർവ്യൂ വിൽ പറഞ്ഞത്.
    That is the standard of haithami. Standard വിട്ട് ഒരു കളിയുമില്ല. ❤

  • @ezahome1368
    @ezahome1368 5 часов назад +5

    രവി മാഷെ വല്ല മറുപടിയും കൊടുത്തിട്ടുണ്ടോ 😂😂😂

  • @ekspandirikkara6350
    @ekspandirikkara6350 2 часа назад +4

    രവി അല്ല ഇവൻ , ശശിയാണ്😂.

  • @RasheedMaster-w1v
    @RasheedMaster-w1v 6 часов назад +6

    ചെങ്കിസ് ഖാൻ്റെ വാസ് ഈസിൻ്റെ മുമ്പിൽ നാണം കെട്ടു

  • @nizarkh1998
    @nizarkh1998 4 часа назад +2

    ഗോഡ് ഓഫ് സ്‌മോൾ തിങ്സ്.. ഇതിലെ ഓഫ് എന്നതാ രവിച്ചേട്ടാ 😂

  • @HayyinPy
    @HayyinPy 10 часов назад +8

    രവി ഇംഗ്ലീഷ് പഠിക്കട്ടെ എന്നിട്ട്

  • @subairk0784
    @subairk0784 7 часов назад +8

    ഉസ്താദ് മാർ പഴയ ഉസ്താദ് മാർ 1:30 അല്ല രവി അണ്ണാ അവരെറ്റ് മുട്ടുമ്പോൾ ഒരു ഡിഷ്ണറി കരുതുന്നത് നല്ലതാ അല്ലങ്കിൽ താങ്കളുടെ അണികൾ കു‌ടി വഷളാകും

    • @arshadkp1855
      @arshadkp1855 7 часов назад +2

      അത് പഴയ ഉസ്താഡുമാരുടെ ആയ കാലത്തെ സംസാരം വീക്ഷിക്കാത്തത് കൊണ്ട് ആണ്

    • @Tradengineer
      @Tradengineer Час назад +1

      Appo pazhay usthadumar pottanmaratirunno

  • @heartofgold4102
    @heartofgold4102 5 часов назад +3

    ഉസ്താദ് 👍👍👍😂😂❤️🌹🌹

  • @shadulipulingom1438
    @shadulipulingom1438 5 часов назад +2

    ഉസ്താദ് പൊളിച്ചു

  • @NjaanBharatheeyan
    @NjaanBharatheeyan 18 часов назад +16

    😂😂😂😂ഉസ്താദ് 👌👌ഹൈതമി 🌹🌹🌹

  • @muhammedfiros788
    @muhammedfiros788 8 часов назад +4

    രവി അണ്ണൻ
    വിവരം ഇല്ലാത്തവാണെങ്കിലും സത്യം മാത്രമേ പറയു......😂😂

  • @ani563
    @ani563 8 часов назад +11

    ഉടായിപ്പ് രവി ഭക്തർ സ്വയം നാണം കെടരുത്

  • @SaaduddenChalil
    @SaaduddenChalil 8 часов назад +4

    ഉസ്താദ് ഹൈതമി ഉയിർ

  • @HaneefMoothedam
    @HaneefMoothedam 2 часа назад +1

    😂😂😂

  • @nizamabuckas9629
    @nizamabuckas9629 3 часа назад +3

    Hythami usthad❤

  • @mehadoobmathath7615
    @mehadoobmathath7615 5 часов назад +3

    കുറച്ചു ഹോർലിക്സ് എടുക്കട്ടെ

    • @abu-iz6os
      @abu-iz6os 5 часов назад

      ചൂടാറും മുമ്പ് എടുത്ത😂

  • @nizarpk3011
    @nizarpk3011 2 часа назад +1

    Pavam chettane nanam keduthi

  • @ar-vlogs7014
    @ar-vlogs7014 Час назад

    ലെ രവി : അപമാനിച്ചു കഴിഞ്ഞെങ്കിൽ 😂

  • @ar-vlogs7014
    @ar-vlogs7014 58 минут назад

    ഈ മൊയന്ത് ആണെല്ലോ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നെ 😂

  • @Hero-d8c
    @Hero-d8c 9 часов назад +8

    രവി, ചെങ്കിസ് ഖാൻ മുസ്ലിം ആണ് എന്ന് പറഞ്ഞു മുസ്ലിം വിരോധം ന്യായീകരിച്ച ഹിന്ദുവർഗീയവാദി അല്ലേ

  • @junaid8274
    @junaid8274 5 часов назад

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 4 часа назад +1

    mynameis... എന്ന വിദ്വാൻ ഒരു സംശയം നാളെ മനുഷ്യ കുലം ഇല്ലാതായാൽ ആ വാക് ഉപയോഗിക്കാൻ പറ്റില്ലല്ലോ എന്ന്. 😊 മനുഷ്യൻ ഇല്ലേൽ എന്ത് ഭാഷ ആശാന്റെ ശിഷ്യൻ തന്നെ

  • @mohammedrafihkv8087
    @mohammedrafihkv8087 6 часов назад +2

    ഉസ്താദ് 🔥

    • @arjunferoz
      @arjunferoz 5 часов назад

      ഉസ്താദ് 😂😂😂

    • @arjunferoz
      @arjunferoz 5 часов назад

      😂😂😂

    • @mohammedrafihkv8087
      @mohammedrafihkv8087 4 часа назад

      ഉത്തരം ഇല്ലാത്തവർക്ക് ചിരി ഒരു രക്ഷ തന്നെയാണ്

    • @arjunferoz
      @arjunferoz 4 часа назад

      @@mohammedrafihkv8087 ഉത്തരം ഉണ്ടെങ്കിൽ പോരട്ടെ 3 കല്ലിന്റെ യുക്തി എന്താണ്?

  • @സ്രാങ്ക്
    @സ്രാങ്ക് 18 часов назад +8

    🤣😊

    • @abijithtrolls
      @abijithtrolls  18 часов назад

      @@സ്രാങ്ക് 😂😂

  • @Kbfcxx
    @Kbfcxx 4 часа назад +1

    രവിചന്ദ്രന്റെ കാര്യം 🤣🤣

  • @muneerpm9580
    @muneerpm9580 Час назад

    ഹൈതമി ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസും ഐശ്വര്യവും നൽകട്ടെ. ആമീൻ❤

  • @cpibrahim2176
    @cpibrahim2176 10 часов назад +3

    🌹🌹🌷🌷👍👍

  • @molsanasana
    @molsanasana 7 часов назад +2

    ഹൈത്തമി❤❤

  • @Rash78m
    @Rash78m 2 часа назад +1

    Professor..AJNAMOTTO

  • @thajudheenpp320
    @thajudheenpp320 2 часа назад +1

    ശരിക്കും ഇയാൾ മാഷ് ആണോ 😂😂😂😂😂😂😂😂

  • @anu6072
    @anu6072 15 часов назад +5

    Pgd chemistry യിൽ

  • @zeenathahmadkutty5462
    @zeenathahmadkutty5462 36 минут назад

    എന്നും തേഞ്ഞൊട്ടാനായി വിധിക്കപ്പെട്ടവൻ യാര്
    രവി ചെങ്കിസ് മോട്ടോ ഡൈ ബം

  • @shareeftharayil4245
    @shareeftharayil4245 Час назад

    Human is social being....... അല്ലെ

  • @SirajudheenSirajudheen-p7k
    @SirajudheenSirajudheen-p7k 11 часов назад +6

    ഉസ്താദ് ❤️💛🧡🤍🤎

  • @mssuccespoint
    @mssuccespoint 3 часа назад +1

    തെരുവത്ത് പൊട്ടൻ ഫാൻസ്💪 ഒപ്പിട്ടു പോവുക😂

  • @paintingminiature
    @paintingminiature 4 часа назад

    ❤️❤️❤️❤️e❤️👍

  • @mustafamuhammad986
    @mustafamuhammad986 4 часа назад +1

    കുതന്ത്ര ചിന്തകൻ സവർക്കറേറ്റ് ചെങ്കിസ്ഖാൻ "ഈസ് വാസ്" രവി അണ്ണൻ

  • @ELECTRO611
    @ELECTRO611 9 часов назад +2

    ഹൈതമി ❤️

  • @najumgm
    @najumgm 4 часа назад +1

    ഗ്ലൂക്കമേറ്റ്🤣

  • @User35003
    @User35003 14 минут назад

    ഏറ്റവും വലിയ കോമഡി ഇവൻ ഒരു ഇംഗ്ലീഷ് പ്രൊഫസർ ആണെന്നുള്ളതാണ്.

  • @afsala5519
    @afsala5519 11 часов назад +5

    😂

  • @theist9580
    @theist9580 39 минут назад

    😅

  • @fasalka5763
    @fasalka5763 28 минут назад

    😂😂😂😂😂😂😅

  • @unaispkupku6537
    @unaispkupku6537 6 часов назад

    👍

  • @rizwankannur6361
    @rizwankannur6361 27 минут назад

    ലെ രവി ചന്ദ്രൻ := എവിടെ പരിപാടി അവതരിപ്പിച്ചാലും 💔😂😂ഇജ്ജാതി വാഴ

  • @FirstQatar-r6l
    @FirstQatar-r6l Час назад

    പഴയ ഉസ്താക്കന്മാരെ അല്ല പഠിച്ചു തെളിഞ്ഞിട്ട് പുറത്തുവരും അവർ ആരോടും ഏറ്റുമുട്ടാൻ തയ്യാറാവും ചുമ്മാ ഒരു 7 വിരുതെങ്കിലും മേടിച്ചിട്ട് പുറത്തുവരും

  • @nfh_mp
    @nfh_mp 6 часов назад

    😂❤❤

  • @zainulashiq9705
    @zainulashiq9705 3 часа назад

    അതിനു മാർക്സിസ്റ്റുകാരെപ്പോലെ വർഗീയമായ , പ്രാക്ടിക്കലല്ലാത്ത കാര്യങ്ങൾ പഠിക്കാനല്ലേ നേരമുള്ളൂ , അപ്പോൾ നല്ലത് പഠിഞു കിട്ടുമോ ? പഠിച്ചത് തന്നെ മറന്നു പോവുകയും ചെയ്യും .

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 27 минут назад

    കാല് മാറി രവിചന്ദ്രാ ആ രിഫേ

  • @vaseemmehrancp9372
    @vaseemmehrancp9372 Час назад

    😂😂

  • @hamza.k-
    @hamza.k- 2 часа назад +1

    Muslim വിരോധം മാത്രം പഠിച്ച രവീ.

  • @prasanthsagar-k2w
    @prasanthsagar-k2w 3 часа назад

    Thothathu kondano veluppikal thudangiyathu ????😅😅😅😅😅😅😅😅hythamiyude ksheenm maaritille ??😅😅

  • @MADHMEDIA786
    @MADHMEDIA786 26 минут назад

    Ente college le ushathad ❤

  • @Swadiq.n.k
    @Swadiq.n.k 7 часов назад

    😂😂😂😂😂👍👌👌

  • @viruthan-fzl
    @viruthan-fzl 39 минут назад

    എൻ്റെ MA literature degree കിണറ്റിൽ ഇട്ടു ഹൈതമി തങ്ങളുടെ പെട്ടി താങ്ങി നടന്നാൽ മതി ആയിരുന്നു എന്ന് തോന്നിപ്പോയി 😂

  • @Jabizvlogs
    @Jabizvlogs 7 часов назад +3

    ❤️❤️❤️

  • @Thanseermspournami
    @Thanseermspournami 49 минут назад

    പിന്നെ എങ്ങനെ രവി ഇംഗ്ലീഷ് അദ്ധ്യാപകൻ ആയത് 🙄

  • @Shafeeqmelattur-
    @Shafeeqmelattur- Час назад

    Ma sha Allah uthathu oru pandithanaanu

  • @delexgaming5388
    @delexgaming5388 Час назад +1

    Full poi kanu sudapikale 😂😂😂

  • @sidheequeche8262
    @sidheequeche8262 11 минут назад

    ന്യൂട്ടന്റെ 3 ആം ചലന നിയമം തെറ്റാണെന്ന് രവി അണ്ണൻ, for eg: ബോംബ് പൊട്ടുന്നത് ഉള്ളിൽ നിന്നാണ്, so ന്യൂട്ടൻ തെറ്റാണു 😂😂😂😂😂😂😂. ശാസ്ത്രം ആണ് ദൈവം എന്ന് പറഞ്ഞു നടക്കുന്നവരുടെ ഒരു നിലവാരഓ. ഈ നറിയെ ഫോളോ ചെയ്യുന്നവരുടെ ഒരു അവസ്ഥ 😂😂😂😂

  • @alimammamuhammed5863
    @alimammamuhammed5863 7 часов назад

    Educated Muslim Usthad ❤

  • @nizarp-230
    @nizarp-230 Час назад

    ഉസ്താദ് രവിയുടെ ഫ്യൂസ് ഊരി വിട്ടു

  • @bathiskingdom4297
    @bathiskingdom4297 6 часов назад

    😅😅😂

  • @moidushahid3026
    @moidushahid3026 8 часов назад +1

    Ravi anna. Dinganeyum. Kude. Kutikkoo

  • @subairrahi852
    @subairrahi852 5 часов назад +1

    ഇസ്ലാമിന്റെ ചെറിയ ഒരു ഉസ്താദ് ആണ് ഇതു... വലിയ സ്രാവുകളുടെ അടുത്തേക്ക് പോയ്യാൽ നിങ്ങൾ കൂട്ടദോടെ ഇസ്ലാമിലയ്ക്കു വരേണ്ടിവരും.