ഓടി വായോ, ശോഭ സുരേന്ദ്രനെ ആന്റോ പഞ്ഞിക്കിടുന്നു | Reporter TV Malayalam News Live | Shobha Surendran

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 1,2 тыс.

  • @SunithaDevadasYoutube
    @SunithaDevadasYoutube  17 дней назад +535

    മുതലാളിയുടെ കാളിയമർദ്ദനം ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട്? 😀 😀 😀 😀

    • @Volvo2946
      @Volvo2946 17 дней назад +19

      😂😂😂😂

    • @ustad-kf7qr
      @ustad-kf7qr 17 дней назад +16

      മരം മുറി.. മംഗോ phone... ജയിൽ പുള്ളി ഇവനെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന നിന്റെ വിശ്വാസ്യത 😂

    • @jaffermoideen9135
      @jaffermoideen9135 17 дней назад +13

      ​@@ustad-kf7qrപൊക്കി പിടിക്കുന്നതല്ല രണ്ടും ഒന്നിനൊന്നു മെച്ചം അതുകൊണ്ടാ 😂

    • @nishadnoushad3007
      @nishadnoushad3007 17 дней назад +4

      😂കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട് 😂

    • @farooq2678
      @farooq2678 17 дней назад +3

      സൂപ്പർ

  • @sirajliverpool
    @sirajliverpool 17 дней назад +135

    ശോഭ കൃഷ്ണനെ അവഹേളിക്കുകയെല്ലേ..സംഗികൾ ഉണരുന്നില്ലേ...😂😂

    • @rasheedkk72
      @rasheedkk72 17 дней назад +15

      ശോഭ എന്ന് മാറ്റി നബീസ എന്നാക്കിയാ മതി അപ്പോൾ സംഘികളുടെ മതവികാരം ഉണരും 😂😂😂

    • @sheejadhanu171
      @sheejadhanu171 17 дней назад

      😄

    • @girishjimenon
      @girishjimenon 16 дней назад

      😂

    • @hamzanr7674
      @hamzanr7674 13 дней назад

      😂

  • @genghiskhan1301
    @genghiskhan1301 17 дней назад +350

    ഇതെല്ലാം കണ്ട് മനസ്സ് പിടഞ്ഞിരിക്കുന്ന വേറൊരാളുണ്ട് അവിടെ. സുജേച്ചി 😆😆😆

    • @lijods6934
      @lijods6934 17 дней назад +5

      😂😂

    • @chirichkilipaaripresents
      @chirichkilipaaripresents 17 дней назад +5

      😅😅

    • @azeezmp
      @azeezmp 17 дней назад +6

      😂😂😂

    • @nujumudeenshamsudeen3658
      @nujumudeenshamsudeen3658 17 дней назад +13

      മുതലാളിആയിപോയി പുല്ല്അല്ലെങ്കിൽകാണാംമായിരുന്നു

    • @rajankummath555
      @rajankummath555 17 дней назад +16

      സുജേച്ചി ❕കൈയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് 😂

  • @shapkdpv4005
    @shapkdpv4005 17 дней назад +67

    കള്ളപ്പണം ഷെയർ ചെയ്തപ്പോൾ ഉണ്ടായ അഭിപ്രായ വ്യത്യാസം അത് കൂടുതൽ വഷളായി

  • @ptr18
    @ptr18 17 дней назад +121

    സുജയക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ. കയ്ച്ചിറിറക്കാനും വയ്യ 😂

  • @BAYANHASEEN
    @BAYANHASEEN 17 дней назад +53

    സുനിത ഇങ്ങള് പോളിയാണ് 😂😂😂😂😂നിങ്ങളുടെ അവതരണം ചിരിച് ഒരു വഴിക്കാവും 😂

  • @shihabmubeena19
    @shihabmubeena19 17 дней назад +257

    പാവം സുജയുടെ ആ ഇരിപ്പ് 😂😂😂 ഇടക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒത്തില്ല 🤣🤣

    • @valluvanadanpmna
      @valluvanadanpmna 17 дней назад +15

      എനിക്കിഷ്ട്ടപ്പെട്ടത് സ്മൃതിയുടെ ആ ഇരിപ്പാണ് ആ പരിഹാസ ഭാവം എനിക്കിഷ്ടപ്പെട്ടു .

    • @babuts8165
      @babuts8165 17 дней назад

      തൊണ്ടയിൽ കുരുങ്ങി പോയതാ...ഹേ

    • @babuts8165
      @babuts8165 17 дней назад +6

      ഉള്ളിൽ ഓളം തല്ലുന്ന സന്തോഷംസൃതിക്ക് അടക്കാനായില്ല.

    • @nazeemh4807
      @nazeemh4807 17 дней назад +2

      ഒത്തില്ല എന്ന് കേട്ടപ്പോൾ മുകേഷിനെ മനസ്സിൽ കണ്ടവർ ഉണ്ടോ 😀

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 17 дней назад +20

    ആരും നല്ലവരല്ല.. ആരെയും വെളുപ്പിക്കാതിരിക്കുക....60%ജനങ്ങൾ വിവരമുള്ളവരാണ്.... അധ്വാനിച്ചു ജീവിക്കുന്നവരാണ്...

  • @faslurahmanpc6566
    @faslurahmanpc6566 17 дней назад +232

    ന്റെ സുജയെ ന്റെ ഇരുത്തം... ഇച്ചിരി വെള്ളം കൊടുക്കി 😌

  • @lawrenceka2419
    @lawrenceka2419 17 дней назад +41

    സുജയുടെ ഗതികേട് ലോകത്തിൽ ഒരാൾക്കും ഉണ്ടാകല്ലേ ....എൻ്റെ ദൈവമേ......🤣🤣🤣🤣

  • @sabirthottathil
    @sabirthottathil 17 дней назад +115

    പൊളിച്ചു... സുനിത...... 👍👍👍

  • @surasankn5977
    @surasankn5977 16 дней назад +3

    സൂ നിതാ താങ്കൾ ശോഭാ സുരേന്ദ്ര ൻ വിഷയത്തിൽ ചെയ്യത വി ഡി യോ ഗംഭിരമായി. നന്ദി. നന്ദി.

  • @AzeezJourneyHunt
    @AzeezJourneyHunt 17 дней назад +64

    അതെന്തായാലും പൊളിച്ചു

  • @alie7473
    @alie7473 17 дней назад +8

    സുനിത മോൾ സൂപ്പർ thanks

  • @kjthomas3989
    @kjthomas3989 17 дней назад +225

    സുജയയുടെ ഒരവസ്ഥയേ ഇതിനാണ് തൊണ്ടയിൽ കുടുങ്ങിയ .......

    • @lijods6934
      @lijods6934 17 дней назад +4

      Chanaka,Vandi Kedaayo😂😂

    • @basheerkadayan7716
      @basheerkadayan7716 16 дней назад +2

      സുജയുടെ കാര്യം ഓർക്കുമ്പോൾ 😂😂കള്ള വെടിക്കാരൻ കാര്യം കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന പോലെ ആയി

    • @AbeedAbdul
      @AbeedAbdul 16 дней назад

      😂😂​@@basheerkadayan7716

  • @VishalanSathayn
    @VishalanSathayn 17 дней назад +23

    ❤️🌹കലക്കി മുതലാളി കലക്കി സുനിതകുട്ടി 🌹🌹🌹👍👍👍👍👍👍👍❤️❤️❤️ലാൽസലാം സഖാവേ

  • @koyakkakoya6280
    @koyakkakoya6280 17 дней назад +49

    അടിപോളി

  • @musthafapadikkal6961
    @musthafapadikkal6961 17 дней назад +27

    സുജയയുടെ ആ ഇരിപ്പ് കണ്ടോ 😂😂😂

  • @fazet94
    @fazet94 17 дней назад +115

    എല്ലാം കേട്ടിരിക്കുന്ന സുജു ജി 🤣🤣

    • @hamzubapputty00
      @hamzubapputty00 17 дней назад +4

      ഇനി എന്തെല്ലാം വരാനിരിക്കുന്നു....

    • @KabeerVKD
      @KabeerVKD 17 дней назад +1

      സുജുജിയോ 😂😂😂😂

    • @artoflove123Natural
      @artoflove123Natural 17 дней назад +2

      😂😂😂

  • @MohammedAli-wu1ss
    @MohammedAli-wu1ss 17 дней назад +30

    👌🏼👌🏼👌🏼👌🏼ഒത്തിരി ഇഷ്ട്ടം ആയിട്ടോ 🥰🥰🥰

  • @skyeskey7412
    @skyeskey7412 17 дней назад +102

    BJP യുടെ അധിക നേതാക്കളും ചാനലിൽ ആയാലും അല്ലെങ്കിലും വിദ്വേഷത്തോടെ മാത്രമേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ

    • @Rinsh-678
      @Rinsh-678 17 дней назад +7

      Avark vere enthenkilum ariyo

    • @shahulhameedhameed9308
      @shahulhameedhameed9308 17 дней назад +7

      അവരിൽ നിന്ന് വേറെ വല്ലതും പ്രതീക്ഷിച്ചോ. 🤣🤣🤣

    • @SreedharanSreedharperumbil
      @SreedharanSreedharperumbil 17 дней назад +3

      100% correct

    • @Feitanwardaddy
      @Feitanwardaddy 17 дней назад +4

      വിദ്വേഷം മാത്രം സംസാരിക്കുന്നവർ ഒരുമിച്ചു കൂടുന്ന പാർട്ടി ആണ് BJP....

    • @timepasspopcorn2349
      @timepasspopcorn2349 17 дней назад

      5 കോടിക് പൃസിഡ൯റി൯െറ വില😅😅

  • @abdulgafoorkp7813
    @abdulgafoorkp7813 17 дней назад +69

    പാർവ്വതി കൈലാസത്തിൽ ഒതുങ്ങിയിരുന്നത് ആദ്യമായി കണ്ടു.😂

    • @anwaranhary
      @anwaranhary 17 дней назад +8

      കൈലാസമല്ല.. ത്രിശങ്കു സ്വർഗം. 😂😂

    • @sajinc7359
      @sajinc7359 17 дней назад

      Ninte appante andy sudappi

    • @lyjachacko976
      @lyjachacko976 16 дней назад +1

      😂😂😂

  • @haneefak5244
    @haneefak5244 17 дней назад +6

    അത് കലക്കി

  • @romeofoodandtravel2023
    @romeofoodandtravel2023 17 дней назад +57

    സുനിത പറഞ്ഞത് ശരിയാണ്👍
    ഒരിക്കലും വീട്ടിലുള്ളവരെ പറയരുത്. എന്തിനാണ് ആന്റോയെ ശോഭ വിമർശിച്ചത് എന്ന് മനസിലാകുന്നില്ല.
    കാരണം ആന്റോ പരോക്ഷമായി ഒരു രാഷ്ട്രീയപാർട്ടിയെയും സപ്പോർട്ട് ചെയ്യുന്നില്ല.നമ്മളെ ദ്രോഹിക്കാത്തവരെ എന്തിനു ദ്രോഹിക്കുന്നു.

    • @Rinsh-678
      @Rinsh-678 17 дней назад +2

      3 crore kodukanjitayirikum 😀

    • @anoopkumarkp1555
      @anoopkumarkp1555 17 дней назад

      പുണ്യാളൻ ഒന്നുമല്ല. തെണ്ടിത്തരം മാത്രമേ ചെയ്തിട്ടുള്ളു.. ഒരു ചാനൽ തുടങ്ങിയ കൊണ്ട് പുണ്യാളനാക്കല്ലേ

  • @gafjask4849
    @gafjask4849 17 дней назад +10

    നാണിക്കുക കേരളമേ ..അവസ്ഥ
    💚💛💙♥️♥️♥️♥️♥️♥️♥️♥️♥️

  • @noohby8653
    @noohby8653 17 дней назад +73

    ശോഭാ സുരേന്ദ്രൻ ബിജെപി നേതാവ് ആണെങ്കിലും നല്ല ആദർശമുള്ള ആഴിമതിക്ക് എതിരായി നിലകൊള്ളുന്ന സ്വന്തം പാർട്ടിയിലെ സ്ഥാന മോഹികൾക്ക് എതിരെ നിലപാട് എടുക്കുന്ന മൂല്യമുള്ള ഒരു നേതാവാണ് എന്നാണ് വിചാരിച്ചത് ഇന്നലെ റിപ്പോർട്ടർ മുതലാളി പറഞ്ഞതോടെ മനസ്സിലുള്ള വലിയ ഒരുവിഗ്രഹമാണ് തകർന്ന് തരിപ്പണം ആയത്..

    • @shakishakirm392
      @shakishakirm392 17 дней назад

      Athin munpe oru 25 lakshathinte case und, manjal vitta cash

    • @robinmathew5347
      @robinmathew5347 17 дней назад

      ഇതാണ് കേരള BJP അടിപൊളി ...... ഇവർക്ക് വല്ലോം ഭരണം കിട്ടിയാൽ കേരളം ഒന്നാകെ അടിച്ച് മാറ്റും

    • @powersward
      @powersward 17 дней назад

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം എന്തു സംഭവിക്കും എന്ന് 😜 തീപ്പൊരി അല്ല തീ loading🔥🔥

    • @powersward
      @powersward 17 дней назад +1

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം എന്തു സംഭവിക്കും എന്ന് 😜 ( ഓർക്കുക , അതിനു ശേഷം ശോഭ സുരേന്ദ്രൻ അലിഞ്ഞു പോയോ കരുത്തുറ്റ നേതാവ് ആയി തുടരുന്നു ) തീപ്പൊരി അല്ല തീ loading 🔥🔥

    • @Jemmababu0909
      @Jemmababu0909 17 дней назад

      😂😂

  • @gafjask4849
    @gafjask4849 17 дней назад +15

    ഇത്രയും മരം മുറിച്ചിട്ടും ഒരു മരത്തിന്റെ രൂപം പോലും റിപ്പോർട്ടർ ലോഗോയിൽ പെടുത്താത്തത് കഷ്ട്ടം ആണ് മുതലാളി..💙💛💚♥️♥️♥️♥️

    • @powersward
      @powersward 17 дней назад

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം എന്തു സംഭവിക്കും എന്ന് 😜 തീപ്പൊരി അല്ല തീ loading

    • @powersward
      @powersward 17 дней назад

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം ( ഓർക്കുക , അതിനു ശേഷം ശോഭ സുരേന്ദ്രൻ അലിഞ്ഞു പോയോ കരുത്തുറ്റ നേതാവായി തന്നെ തുടരുന്നു ) വനമൊയലാളീ , തീപ്പൊരി അല്ല തീ loading 🔥🔥

  • @gazzaliip8683
    @gazzaliip8683 17 дней назад +94

    അ ഞ്ജതയും അഹങ്കാരവും അധികാരമോ ഹവും ഒത്തുചേർന്നാൽ മഞ്ഞൾജിയായി

  • @thanzeermj8344
    @thanzeermj8344 17 дней назад +6

    ഒരു കുതിരപ്പവൻ ഇരിക്കട്ടെ ഇന്നത്തെ വീഡിയോക്ക്

  • @Bekarstreet
    @Bekarstreet 17 дней назад +60

    ബിജെപി പോലത്തെ ഒരു കൊള്ള സംഗത്തിന് പറ്റിയ നേതാവാണ് ശോഭ സുരേന്ദ്രൻ. അതാണവർ നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. എനിക്ക് അദ്യക്ഷയാവാൻ ഒരു അയോഗ്യതയുമില്ലന്ന്..😊😊

    • @alicegeorge-gg4oy
      @alicegeorge-gg4oy 17 дней назад +4

      Sobha kku eppol othiri ahankarananu. Modijiye kalum valya alayennulla bhavam aanu eppolum.

    • @siljavasudev9931
      @siljavasudev9931 17 дней назад

      അത് പറയാൻ നീ ആര് ആണ്?

    • @abdulrasheedm1500
      @abdulrasheedm1500 17 дней назад

      ​@@siljavasudev9931അത് ചോദിക്കാൻ നീയാരാണ് അതു പറയെടാ ആദ്യം

    • @shareefkshareef8570
      @shareefkshareef8570 17 дней назад

      Foolan Dheaviyo😂

  • @adilmuhamed7373
    @adilmuhamed7373 17 дней назад +1

    I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥

  • @haneefam2044
    @haneefam2044 17 дней назад +21

    ഉഷാർ 😍

  • @SharafudheenAnnathu
    @SharafudheenAnnathu 17 дней назад +14

    മഞ്ഞൾ അമ്മായിയെ കുചേലൻ മാന്തി പൊളിച്ചു 😂😂😂

  • @yousafk3741
    @yousafk3741 17 дней назад +11

    ഗുഡ് മോണിംഗ് സുനിത 👍

  • @koromballyabdurahman2505
    @koromballyabdurahman2505 17 дней назад +7

    Well-done Sunitha ❤

  • @manisheeba3590
    @manisheeba3590 17 дней назад +3

    സൂപ്പർ ❤

  • @robsondoha8236
    @robsondoha8236 17 дней назад +23

    പറയുന്നത് ശോഭയെ പറ്റിയാണെങ്കിലും തലതായ്ത്തി ഇരിക്കുന്നത് സുജയ

    • @bhaagyam307
      @bhaagyam307 17 дней назад

      Kappalumungya poleyaa irikkunnath

  • @RDXBvlogs1879
    @RDXBvlogs1879 17 дней назад +5

    ❤സുനിത❤

  • @abdurshimanmp7393
    @abdurshimanmp7393 17 дней назад +1

    ഏറ്റവും നല്ല മാധ്യമപ്രവർത്തകർ റിപ്പോർട്ടർ ചാനൽ ഈ ചാനലിന് അഭിനന്ദനങ്ങൾ

  • @kareemmtl1635
    @kareemmtl1635 17 дней назад +13

    സൂപ്പർസുനിതേ.... ഞാൻ wait ചയായിരുന്നു.... സുനിത യുടെ പ്രതികരണം... കാണാൻ....😂

  • @VadakanUllas
    @VadakanUllas 17 дней назад +23

    ശോഭ എല്ലാരേയും പേടിപ്പിക്കുന്നപോലെ അവിടെ ചെന്ന് വിരട്ടി അപ്പോൾ പണികിട്ടി ഇനി ശോഭ മിണ്ടിയാൽ മഞ്ഞൾ കൃഷിയുടെ ലാഭം പുറത്ത് വരും എന്ന് പറഞ്ഞു E D കേസ് എടുക്കും എന്ന് കേട്ടു ശോഭക് 2 കോടി എവിടുന്ന് കിട്ടി എന്ന് അറിയാൻ അത് എവിടെ എന്ന് അറിയാൻ ശോഭ പെട്ടു തെളിവ് ഉണ്ട് 2 കോടി കൈയിൽ ഉണ്ട് ബാക്കി 3 കോടി വേണം എന്ന് പറഞ്ഞതിന് അതും അവരുടെ ആളുകൾ ആയിരുന്നവർ എല്ലാത്തിനെയും പോകണം

  • @SasiSasi-lw6gv
    @SasiSasi-lw6gv 16 дней назад +1

    പശു ദൈവ രാഷ്ട്രീയത്തിന്റെ നിലവാരം വളരെ ഗംഭീരം.

  • @Super_Hero1111
    @Super_Hero1111 17 дней назад +6

    ഒരു സീറ്റ് പോലും ഇല്ലാതെ ഇമ്മാതിരി പണി കേരളത്തിൽ ഇവര് നടത്തുന്നെണ്ടെങ്കിൽ അധികാരം കിട്ടിയാൽ ഉള്ള കാര്യം ചിന്തിക്കണോ...😂😂

  • @thadevoosesilvy5525
    @thadevoosesilvy5525 17 дней назад +4

    സുജയുടെ ഒരു ഇരിപ്പ് 😍😍😍

  • @MuhammadKutti-j6x
    @MuhammadKutti-j6x 17 дней назад +1

    സുനിത മോളേ എന്താ ഈ കേൾക്കുന്നത് ഭേഷായിട്ടോ അസ്സലായി❤❤❤❤❤❤

  • @pmrafeeque
    @pmrafeeque 17 дней назад +6

    കലക്കി🎉

  • @gafjask4849
    @gafjask4849 17 дней назад +38

    മുതലാളി ആയിപ്പോയി അല്ലെങ്കിൽ രണ്ട് തെറി.....Le
    സുജയ..♥️♥️♥️♥️💚💛💙

  • @hardcoresecularists3630
    @hardcoresecularists3630 17 дней назад +10

    ഇത് അടിപൊളി 💪💪💪 സിംഹം

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 17 дней назад +2

    Good 👍 correct 💯

  • @Kabeer-h8c
    @Kabeer-h8c 17 дней назад +3

    ഇവരൊക്കെ സത്യം, പറഞ്ഞാൽ അത് മാത്രമാണ് വാർത്ത

  • @UbaidK-br1bx
    @UbaidK-br1bx 17 дней назад +4

    സൂപ്പർ സുനി

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 17 дней назад +16

    കള്ള പണം കൈകാര്യം ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്നെല്ലെ സംഘപരിവാ കാർ പറയുന്നത് രാജ്യത്ത് എറ്റവും കൂടുതൽ കള്ളപണം കൈകാര്യം ചെയ്യുന്നതു കണ്ടെത്തണമെങ്കിൽ രാജ്യത്തെ സ്നേഹിക്കുന്ന ഒരു അന്വേക്ഷണ ടീമിനെ സുപ്രിം കോടതിയുടെ നിരീക്ഷിണനത്തിൽ കൂടി അന്വേക്ഷിചാൽ മനസ്സിലാവും അതിൽ കൂടി എല്ലാ കക്ഷികളുടെയും നിയമവിധയേമല്ലാത്ത പണമിടപാടുകളും അന്വേക്ഷിക്കട്ടെ രാജ്യത്തെ സ്നേഹിക്കുന്ന പൗരന്മാരുടെ ആവശ്യമാണു

  • @blackcarpet1723
    @blackcarpet1723 17 дней назад +8

    സന്തോഷം ചേച്ചി സന്തോഷം😂😂😂😂

  • @AhammedCk-qd2wv
    @AhammedCk-qd2wv 16 дней назад

    Good morning sunitha.

  • @Shajakhan-s6
    @Shajakhan-s6 17 дней назад +12

    ഇതുപോലെ ഉള്ളതിനെ യൊക്കെ വളർത്തി വിടുന്ന വൃത്തികെട്ട ചാനലുകൾ അനുഭവിച്ച് പഠിക്കട്ടെ.അവതരണ ശൈലിയിൽ സുനിതാ വില്യംസ് ഒരു പുലി തന്നെ.❤❤❤❤❤❤❤❤
    .

  • @udayanudayan5987
    @udayanudayan5987 17 дней назад +5

    ഹായ് 💗
    .. സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത.. 💞
    ... അഭിനന്ദനങ്ങൾ.. 👍🏾
    😢😢... അടിപൊളി ശോഭേച്ചി നല്ല ഫോമിലാണ് കൊള്ളാം...😂

  • @Riyaschala
    @Riyaschala 17 дней назад +3

    സുജക്ക് എണീറ്റ് ഓടണമെന്നുണ്ട്.. മുതലാളിയായി പോയില്ലേ 😂

  • @gafjask4849
    @gafjask4849 17 дней назад +6

    ശോഭേ... എനിക് ഇവിടെ മാത്രമല്ല അങ്ങു ഡെൽഹീലും ഉണ്ട് പിടി...
    💙💛💚♥️♥️♥️♥️♥️♥️♥️♥️♥️

  • @abdulsalamabdul7021
    @abdulsalamabdul7021 17 дней назад +2

    SUPER👌

  • @AbdulHameed-hi2dy
    @AbdulHameed-hi2dy 17 дней назад +3

    Sunithe supper 💔💔💔💜💜💜💜

  • @FaizelVk
    @FaizelVk 17 дней назад

    Very good video. Hatsoff സുനിത മാഡം

  • @bilalpk9485
    @bilalpk9485 17 дней назад +12

    ഇങ്ങനെയൊക്കെ ആയിരുന്നോ മഞ്ഞൾ ?😂🤪

  • @nidha____2668
    @nidha____2668 17 дней назад +8

    ഇത് പോലുള്ളചേച്ചിമാരെയാണ് നാടിന്ന് ആവശ്യം 👍👍👍

  • @noormohammed4075
    @noormohammed4075 17 дней назад +10

    കൊള്ളാം വളച്ചുകെട്ടില്ലാതെ പറയാനുള്ളത് പറഞ്ഞു.അതാണ് തന്റേടം . കേൾക്കേണ്ടവർക്ക് കേൾക്കാം . മനസ്സിലാകുന്നവർക്ക് മനസ്സിലാക്കാം.

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 13 дней назад

    കലക്കി കലക്കി 😅😄

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 17 дней назад +14

    ഈ അടുത്തെങ്കിലും presidandavo 😁. ആദ്യം ഒരു പ്രാവശ്യം തെരിഞ്ഞടുപ്പിൽ ജയിക്ക്

  • @Gsmsaleem-gsmkv
    @Gsmsaleem-gsmkv 14 дней назад

    കിടു.

  • @vpnoushadvp
    @vpnoushadvp 17 дней назад +4

    അടിപൊളി

  • @shajumoorayil3773
    @shajumoorayil3773 10 дней назад

    Very good

  • @immuskitchen6249
    @immuskitchen6249 15 дней назад

    എന്റെ സുനിതാ.. മുത്തേ.. വിശദ മായി മനസ്സിലായി 😂😂😂😂😂👍👍👍👍👍👌👌👌👌

  • @usmanlolaky
    @usmanlolaky 17 дней назад +6

    മുതലാളിയുടെ പെർഫോമെൻസി നെക്കാളും എനിക്കിഷ്ടമായത് സുനിത മേഡത്തിന്റെ അവതരണമാണ്..

  • @mohammedbasheermarakkaraka7870
    @mohammedbasheermarakkaraka7870 17 дней назад +8

    അയ്യോ ശോഭചേച്ചിയേ പറഞ്ഞത് സുജയചേച്ചിക്ക് തീരെ ഇഷ്ടമായിട്ടില്ല

    • @vasudevan4136
      @vasudevan4136 17 дней назад

      Avasaram kittumbol sujaya marupadi tharum. Muthalali paranjathu okkeyum sujaya viswasichu ennu thonniyo.....

  • @HajuHaju-pu7xc
    @HajuHaju-pu7xc 17 дней назад +1

    Very good reporter channel muthelali.kittandath kittiyappol aval adengikolum

  • @ShanuShanu-h8n
    @ShanuShanu-h8n 17 дней назад +8

    പാവം സുജ സുജയുടെ ഇരുത്തം കണ്ടപ്പോൾ പ്രിൻസിപ്പാളുടെ മുന്നിൽ കുട്ടികൾ ഇരിക്കും പോലെയുണ്ട് ചിലപ്പോൾ സുജയ ജനം ടിവി യിലേക്ക് മെയിൻ റിപ്പോർട്ടായി എടുക്കാൻ സാധ്യതയുണ്ട് അവിടെ ചിലപ്പോൾ ഹെഡ് ആക്കും 😊

    • @powersward
      @powersward 17 дней назад

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം എന്തു സംഭവിക്കും എന്ന് 😜 ( ഓർക്കുക , അതിനു ശേഷം ശോഭ സുരേന്ദ്രൻ അലിഞ്ഞു പോയോ കരുത്തുറ്റ നേതാവ് ആയി തുടരുന്നു ) തീപ്പൊരി അല്ല തീ loading 🔥🔥

  • @MuhammadHaneefa-x4z
    @MuhammadHaneefa-x4z 13 дней назад

    Sunitha chechi❤❤💪💪💪💪

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 17 дней назад +24

    കോടകേന്ദ്രനും മഞ്ഞൾ ശോഭയും കേരളത്തിലെ bjp യുടെ ഐശ്യര്യം 😂

    • @anoopkumarkp1555
      @anoopkumarkp1555 17 дней назад

      ആജീവനന്തര കള്ളൻ ഇതൊന്നുo അറിയാതെ ദുരന്തത്തിന് കാത്തിരിക്കുവാ..

  • @muralidharanm856
    @muralidharanm856 17 дней назад +2

    അടി പൊളി

  • @RasiyaKunjimon-nu7wk
    @RasiyaKunjimon-nu7wk 16 дней назад

    Super❤

  • @BavuPuthussery
    @BavuPuthussery 17 дней назад +9

    മാന്തി കൊണ്ടിരിക്കുന്നു പുറത്ത് വരുന്നേ ഉള്ളും വന്നു കൊണ്ടിരിക്കുന്നു താമസിയാതെ പുറത്ത് വരും

  • @sethuprabhakaran4398
    @sethuprabhakaran4398 17 дней назад

    Sunitha big salute❤

  • @NarayananTeekey
    @NarayananTeekey 17 дней назад +14

    ശോഭക്കു എവി ടു ന്നാണ് 2 കോടി കിട്ടിയത്

    • @KDY-k1i
      @KDY-k1i 17 дней назад

      മൊത്തം ഉടായിപ്പ് Evm ടീംസ്

    • @KDY-k1i
      @KDY-k1i 17 дней назад

      അതുതന്നെ എവിടുന്ന് കിട്ടി..ഒരു..മെമ്പർ വരെയല്ല

    • @AbdulSalam-cj8pl
      @AbdulSalam-cj8pl 17 дней назад

      കു ഴ ൽ പ ണം

  • @t.t.thomas8348
    @t.t.thomas8348 17 дней назад

    Well done ❤

  • @Mohamedkutty-x3t
    @Mohamedkutty-x3t 17 дней назад +1

    സംഗതി ഏതായാലും കലക്കി

  • @lovemykeralam8722
    @lovemykeralam8722 17 дней назад +17

    ശോഭ ചേച്ചിയുടെ കഥകൾ പുറത്തു 😄😄

  • @saheert5887
    @saheert5887 17 дней назад +5

    പാവം നൂറ് മരം മുറിക്കാൻ നേർന്നതാ പക്ഷേ തികഞ്ഞില്ല 😂😂😂

    • @powersward
      @powersward 17 дней назад

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം ( ഓർക്കുക , അതിനു ശേഷം ശോഭ സുരേന്ദ്രൻ അലിഞ്ഞു പോയോ കരുത്തുറ്റ നേതാവായി തന്നെ തുടരുന്നു ) വനമൊയലാളീ , തീപ്പൊരി അല്ല തീ loading 🔥🔥

  • @shahinashanu6398
    @shahinashanu6398 17 дней назад +1

    സുജയുടെ ഇരിപ്പ് കണ്ടപ്പോൾ ഇച്ചിരി സന്തോയം 😂😂😂

  • @KesavanP-ve2dk
    @KesavanP-ve2dk 17 дней назад +9

    എനിക്കും സന്തോഷായി ഒരു പാട് . അങ്ങിനെ ചളിയിൽ ചവിട്ടിയാൽ നീളെ തെറിക്കും എന്ന് കാരണവൻമാർ പറഞ്ഞത് എത്ര ശരിയാണ് എന്നും മനസ്സിലായി

  • @lovemykeralam8722
    @lovemykeralam8722 17 дней назад +5

    ശോഭക്ക് ഇനി രാഷ്ട്രീയ ഭാവി ഇല്ല

  • @revindran8060
    @revindran8060 17 дней назад +2

    ഞാനിതൊന്നുമല്ല ശ്രദ്ധിക്കുന്നത്. സുജയയക്ക് ജീവനുണ്ടോ എന്നതാണ്😄😄😄

  • @HussainarSaquafi
    @HussainarSaquafi 17 дней назад +4

    സുജയേടെ മോറ് തെളിഞ്ഞില്ല ‼️ 😂😂😂😂😂😂

  • @naseerkonarikonari1918
    @naseerkonarikonari1918 17 дней назад

    Good 👍

  • @davidlazar001
    @davidlazar001 17 дней назад +8

    സുജയക്ക് ഇറങ്ങിയോടണം എന്നുണ്ടായിരുന്നു.. 😂

  • @thanzeermj8344
    @thanzeermj8344 17 дней назад +3

    ശോബേച്ചിയും ഉള്ളിസുരയും കട്ടെടുത്ത 400 കോടി അതെവിടെ അത് മുക്കിയോ

  • @prameelaa1099
    @prameelaa1099 17 дней назад

    സൂപ്പർ❤❤❤❤❤❤

  • @mohanchanassery7866
    @mohanchanassery7866 17 дней назад +5

    ശോഭയുടെ പുത്തകം കണ്ടോ😂 ശരിക്കും പറഞ്ഞാൽ എന്ത് കണക്കാ എഴുതി വച്ചിരിക്കുന്നത്.

  • @vikramannair8886
    @vikramannair8886 16 дней назад +2

    കിട്ടിയോ, കണക്കിന് കിട്ടി, കൊടുത്തത് അല്ല, ചോദിച്ചു വാങ്ങുന്നതാ

  • @EntertainMeNow-c2w
    @EntertainMeNow-c2w 17 дней назад +4

    ഈ പുള്ളിക്കാരിയൊക്കെ mla യോ എംപി യോ ഒക്കെ ആയാലുള്ള അവസ്ഥയെ 😮😮

  • @shameermohammed7108
    @shameermohammed7108 17 дней назад +2

    ആന്റോയുടെ വീടും നോക്കി ഇത് കാണുന്ന ഞാൻ 😂😂

  • @Suneer-p9z
    @Suneer-p9z 17 дней назад +3

    സുജേ അണ്ണാക്കിൽ പഴം കുടുങ്ങിയ 😂

  • @shafzz6486
    @shafzz6486 16 дней назад +2

    സുജയാ 😂😂😂😂 എന്തൊക്കെയോ തെവിട്ടി വന്നു പക്ഷേ മുഴുവൻ ആക്കാൻ പറ്റുന്നില്ല 😂😂😂