ഉസ്താദ് ഒരേ പൊളി, കണ്ടവർ കണ്ടവർ പറയുന്നു | Uncut version of Haithami | Debate RC vs Haithami

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 130

  • @abdulsalim2619
    @abdulsalim2619 Месяц назад +12

    വളരെ ആഴമേറിയ ഒരു പഠനം, അവതരണവും. അല്ലാഹു താങ്കൾക്ക് അറിവ് വർദ്ധിപ്പിച്ചു തരുമാറാകട്ടെ.

  • @NasarKanniyakkan
    @NasarKanniyakkan 2 месяца назад +11

    ഹൈത്തമി നിങ്ങൾ ഒരു സംബ്ബവമാണ് ❤👍🏻👍🏻👍🏻👍🏻👍🏻

  • @Ashraf-r5o
    @Ashraf-r5o Месяц назад +4

    മതമില്ലാത്ത ജീവനുകളോട് ഏറ്റു മുട്ടാൻ എല്ലാ അറിവുകളും വേണം.... അതെല്ലാം ചേർന്നതാണ്.... ഉസ്താദ് ഷുഹൈബിൽ ഹൈതമി.... 👍👍🌹🌹

  • @ismailkunnappully603
    @ismailkunnappully603 2 месяца назад +14

    ഇവിടെ കമെന്റ് ഇടുന്ന എല്ലാവരും അറിയാൻ.. പ്രത്യേകിച്ച് മുസ്‌ലിം സുഹൃത്തുക്കൾ.. പലരും rc യെയും അതുപോലെ അമുസ്ലിംങ്ങളെയും പരിഹസിക്കുന്ന രീതിയിൽ മെസ്സേജ് ഇടുന്നത് കണ്ടു... അമുസ്ലിംസ്സിനെ കളിയാകുന്നതോ പരിഹസിക്കുന്നതോ നബി ചര്യയല്ല... അവർക്കും അവർ അർഹിക്കുന്ന വ്യക്തിത്വം ബഹുമാനം നൽകണം.. ഒരു മുസ്‌ലിം ഏറെ സൂക്ഷിക്കേണ്ട കാര്യമാണ്.. നാവും വാക്കും.. ഈ ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഹിദായത് ലഭിക്കണം അത് അവിശ്വസിയുടെ അവകാശമാണ്.. അവരും നമ്മളും അമ്പിയാക്കളുടെ കൂടെ സ്വാലിഹീങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കണം അല്ലാഹുവിന്റെ അനുഗ്രഹംഎല്ലാവർക്കും വേണം എന്ന പ്രാർത്ഥനയോടെ ഇങ്ങനെയുള്ള ചർച്ചക്കളെ സമീപിക്കൂ... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад

      എങ്കിൽ വാദപ്രതിവാദത്തിന് വരാതിരിക്കണം അതേ രക്ഷയുള്ളൂ ഉത്തരം മുട്ടുമ്പോൾ തെറിവിളിക്കാതെ പിന്നെ എന്ത് ചെയ്യും

    • @ismailkunnappully603
      @ismailkunnappully603 Месяц назад

      @HariKrishnanK-gv8lx ഉത്തരം മുട്ടുമ്പോൾ.. അതിനെ പറ്റി എനിക്കറിയില്ല എന്ന് എത്ര വലിയ സദസ്സാണെങ്കിലും പറയണം... അതിനെ പറ്റി പഠിച്ചിട്ട് ഉത്തരം പറയാം എന്നേൽക്കണം.. തെറി എന്നത് ഉത്തരമല്ല... അത് ഏത് വ്യക്തി ആണെങ്കിലും ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന മതത്തെയോ സമുദായത്തെയോ അവഹേളികലാണ്... അതുപോലെ എതിരാളികളെ പ്രകോപിപ്പിക്കലും... അതിൽ നിന്നും വിജ്ഞാനം ഒന്നും തന്നെ നേടില്ല

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад

      @@ismailkunnappully603 മതം തന്നെ അവിശ്വാസികൾ പാപികളാണ് മാലിന്യമാണ് എന്നാണ് അവരെ പഠിപ്പിക്കുന്നത് ആ ബേസിക് ചിന്തയിൽ മാറ്റം വരാതെ പറഞ്ഞിട്ട് കാര്യമില്ല

  • @Azick31
    @Azick31 2 месяца назад +53

    ഡിബേറ്റ് മുഴുവൻ കണ്ടിരുന്നു. രവിയുടെ മുഖഭാവം അവസാനം കാണാൻ മുട്ടൻ കോമഡി ആയിരുന്നു. എങ്ങനെയെങ്കിലും ഒന്ന് തീർന്ന് കിട്ടിയെങ്കിൽ എന്ന കോലത്തിലായി പാവം,😂😂 ഹൈത്തമി ഇങ്ങനെ പണി തരുമെന്ന് നിരീശ്വരവാദികൾ സ്വപ്നത്തിൽ പോലും കരുതിയില്ല😂😂

    • @MalluUnlocker
      @MalluUnlocker  2 месяца назад +2

      😃

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 месяца назад

      ഹൈതമി ഉസ്താദ് പൊളിച്ചു!! പല്ലി വാല് മുറിച്ചിട്ട് രക്ഷപെട്ടത് പോലെ തോന്നും അദ്ദേഹത്തെ ശ്രവിച്ചാൽ!! ചെലകർമ്മം ചെയ്യുന്നതിന്റെ യുക്തി ചോദിച്ചപ്പോ ഉത്തരം പറയാതെ ട്രാൻസ് ജന്റർ മൊത്തം മുറിച്ചു കളയുന്നുണ്ടല്ലോ എന്ന മറു ചോദ്യം ചോദിക്കുകയാണ് ചെയ്തത്!!
      പല്ലി വാല് പ്രയോഗം!!!
      സത്യത്തിൽ പല്ലി വാല് മുറിച്ചിട്ടത് അല്ല,, വാലിൽ പിടിച്ചപ്പോ രക്ഷപെടാനുള്ള ഓട്ടപച്ചിലിൽ വാല് മുറിഞ്ഞതാണ്!! എന്ന് എത്ര പേർക്കറിയാം!!😁❤❤❤
      മനുഷ്യൻ എന്നല്ല മറ്റു പല ജീവികളും സ്വന്തം ശരീരം ഉള്ളതിൽ കൂടുതൽ പെർഫെക്ട് ആക്കാൻ വേണ്ടി വൃത്തിയാക്കും സ്വാഭാവികം!!!
      മനുഷ്യനും അങ്ങനെ ചെയ്യുന്നുണ്ട്,!! എന്നാൽ സ്വന്തം സങ്കല്പിക ദൈവം ആയ അല്ലാഹ് ശരിയായ ഘടനയോടെയാണ് മനുഷ്യനെ സൃഷ്ടിച്ചത്, സൃഷ്ടികർത്താക്കളിൽ ഉത്തമൻ ആണ് അല്ലാഹ് എന്ന് പറഞ്ഞിട്ടും സ്വന്തം കുട്ടികളെ ബലാത്‌കാരം ആയി ചെലകർമ്മം ചെയ്യുന്നു!!!
      അതിന്റെ യുക്തി എന്താണ് എന്നാണ് ചോദ്യം!!!
      അല്ലാഹുവിനെ നിഷേധിക്കുകയാണ് കോയമാർ ചെയ്യുന്നത്!!
      അദ്ദേഹം അല്ലാഹുവിനേക്കാൾ ജൂതെന്മാരെ പിൻപറ്റുന്ന യുക്തിവാദിയാണ്!!! എന്നതാണ് വാസ്തവം!!!
      അല്ലാഹുവേ മിന്നിച്ചേക്കണേ!!! ഡിങ്കഹ് അക്ബർ!!🍌🍌🍌🍌🍌🍌🍌🍌🪓🙏🙏🙏⚔️⚔️⚔️🔪🗡️✂️✂️✂️✂️🚮🚮🚮🚮🚮🚮🫣🫣🫣🤔🤔🤔🤔💯💯💯💯

    • @ratheeshkrishna4148
      @ratheeshkrishna4148 2 месяца назад +1

      Koppanu

    • @Azick31
      @Azick31 2 месяца назад +6

      @@ratheeshkrishna4148 രവി അടിമക്ക് വേദനിച്ചോ, sorry ട്ടോ🤣🤣

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 месяца назад

      @@Azick31 അല്ലാഹുവിന്റെ വാക്കിനെ നിഷേധിച്ചുകൊണ്ട് ട്രാൻസ് ജന്ററുകൾ അടിയേ ചുരണ്ടുന്നുണ്ട്!! അതിൽ അവർക്ക് അല്ലാഹുവിന്റെ കോപം ഉണ്ടാകുമോ ഉസ്താദേ??!!❤❤
      🍌🍌🍌🗡️🔪✂️✂️⚔️🪚🪓🪓🍌🚮🚮🚮🫣🫣😪🤔🤔🤔
      അല്ലാഹുവിന്റെ വാക്കിനെ അവഗണിച്ചു കൊണ്ട് സുന്നത്ത് ആണെന്ന് പറഞ്ഞുകൊണ്ട് കൊച്ചു കുട്ടികളുടേ ചെലകർമ്മം ബലാത്‌കാരം ആയിട്ട് നടത്തിയ കോയമാർക്ക് ശിക്ഷ ഉണ്ടാകുമോ ഉസ്താദേ?????അല്ലാഹുവേ,,, സത്യ വിശ്വാസികൾ എന്ന് പറഞ്ഞു നടക്കുന്ന സത്യനിഷേധികൾ ആയ ഇത്തരം കോയമാരെ ഇടിമിന്നൽ കൊണ്ട് മിന്നിച്ചേക്കണേ!!!❤❤❤😁😁
      ഇനിയെങ്കിലും നിനക്ക് ഇവന്മാരെ പോലെയല്ലാത്ത മനുഷ്യരെ സൃഷ്ടിച്ചുകൂടെ!!! നീ നന്നാവാത്തതെന്ത്?
      എന്തിന്റെ കുറവാണു നിനക്ക് ഇവിടെയുള്ളത്!!!
      നരകം നിറക്കാൻ കോയമാർ തന്നെ അധികമല്ലേ!!😁❤❤❤ ശ്രദ്ധിക്കണേ അംബാനെ!!!!!
      ആമീൻ, പൂമിൻ, കോയാമിൻ, നെയ്മിൻ, ബിറ്റാമിൻ, ഡിങ്കഹ് അക്ബർ!!!😁❤❤❤🙏🙏👍👍👍👍🍌🍌🍌🍌🍌🍌🎉🎉🪓🪓⚔️⚔️✂️✂️🔪🔪🗡️🔪✂️⚔️🪚🪚🚮🚮🚮🚮🚮🚮🫣🫣🤔😪😪😪

  • @jaseenakp1833
    @jaseenakp1833 2 месяца назад +12

    എത്ര വട്ടം കേട്ടു എന്നറിയില്ല. Masha allah👌👌👌😊

  • @jabbarp4313
    @jabbarp4313 2 месяца назад +16

    വികാരപ്പെടാതെ ...ഹൈത്തമി.
    വികാരവിജ്റംബിതനായി....
    രവിയും.

  • @hamdanhamdu4959
    @hamdanhamdu4959 22 дня назад

    അൽഹംദുലില്ലാഹ് 🤲🏻
    നമ്മുടെ ഹീറോ
    ഹൈതമി ഉസ്താദ് 🥰
    🌹🌹🌹🌹🌹🌹🌹🌹

  • @AbdulRasheed-xz6ic
    @AbdulRasheed-xz6ic 2 месяца назад +8

    നാഥാനീ നൽകണേ ഇവർക്ക് ആഫിയത്ത്
    അതുപോലെ ദീൻ പറയാൻ കരുത്ത്
    എന്നെയു൦ അവരെയു൦ നീകടത്തണേ നീ ജന്നത്തിൽ
    പുണ്ണ്യനബിയുടെ ശഫാഅത്തിൽ....ആമീൻ

  • @abdulrazik84
    @abdulrazik84 2 месяца назад

    Jazakallah Khair

  • @saqeersv3684
    @saqeersv3684 Месяц назад

    Why many people are leaving Islam, especially those who studied it well?

  • @SiddiqSiddiq-pl3oz
    @SiddiqSiddiq-pl3oz 2 месяца назад +2

    Usthad poliyan mashallah ❤

  • @saqeersv3684
    @saqeersv3684 Месяц назад

    Ustad cleverly avoided some questions.

  • @kunhimohammed7976
    @kunhimohammed7976 Месяц назад

    👍👌

  • @SabeerThasnim
    @SabeerThasnim 2 месяца назад

    👌👌👌👌👌🔥🔥🔥🔥🔥🔥♥️♥️♥️

  • @manojkumaroshianic4652
    @manojkumaroshianic4652 11 дней назад

    ഇതാണ് തുലുക്കബുദ്ധി

    • @Tek-Drive
      @Tek-Drive 8 дней назад

      നിനക്കൊന്നും മനസ്സിലായില്ലിയോടെ 😂😂😂

  • @yousufhasan-zf2pe
    @yousufhasan-zf2pe Месяц назад

    ഉസ്താദ് പുലിയാണ് മോനേ

  • @realwarrier574
    @realwarrier574 2 месяца назад +6

    C രാവിന്റെ ചിരി 😂😂😂
    last വരെയും സിരി ആയിരുന്നു😂😂😂😂

  • @Niyashifa545
    @Niyashifa545 2 месяца назад +2

    Real hero
    Hero of ISLAM
    എല്ലാം വെറുപ്പുകളും മാറ്റിവച്ചു ഇസ്ലാം പഠിക്കുക.
    അപ്പോൾ എല്ലാവർക്കും സത്യം മനസിലാകും

  • @rasheedali7622
    @rasheedali7622 2 месяца назад

    Which is the first, Egg or Chicken?
    My answer:
    chicken.
    Reason:
    Why should God make egg first and wait for chicken to come out, if he can create anything at a stroke? ( When He say Kun Fayakun it comes out)
    This is my logic. Diffce of openion welcome
    Regards

    • @sanusilu3469
      @sanusilu3469 Месяц назад

      Egg is first.. Science found it recently.

    • @rasheedali7622
      @rasheedali7622 Месяц назад

      @sanusilu3469
      Dear Sanusilu,
      "Ugran"
      Congrats.
      Give the ref.of the scientists n the science journal.
      Stop bluffing.

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 месяца назад +3

    X മനുഷ്യൻ രവി ആവിയായി

  • @thaha7959
    @thaha7959 2 месяца назад +4

    യുക്തിവാദികൾക്ക് ഒര് യുക്തിയും ഇല്ലെന്ന് യുക്തി വാദികൾ തന്നേ വ്യക്തമാക്കി തന്ന ഒര് സംവാദമായിരുന്നു,,
    യുക്തിവാദികൾ പറയുന്ന യുക്തി, പരിണാമ വാദ മണ്ടത്തരം പോലെ, ഭാഷയും, ബുദ്ധിയും ചിന്തയും, നന്മയും തിന്മയുമൊക്കെ സ്വാഭാവികമായ പരിണാമത്തിൽ കുടി ഉണ്ടായതാണെങ്കിൽ, ( ഉണ്ടാവുന്നതാണെങ്കിൽ ) അമേരിക്കൻ ആമസോൺ ദീപുകളിൽ, നാടുകളിൽ,കാടുകളിൽ അത് പോലെ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ആദിവാസി, സാമൂഹങ്ങളിൽ, സ്വാഭാവിക സാംസ്‌കാരിക പുരോഗതി അവർക്കും ഉണ്ടാകണമായിരിക്കുന്നു, അവർക്ക് ഇപ്പോഴ്യും ഭാഷയും, പുരോഗതിയും ഉണ്ടായിട്ടില്ല, ഇന്നും അവർ അവിടെ എത്തുന്ന മനുഷ്യരെ പോലും കണ്ടാൽ കൊന്ന് ത്തിന്നുന്ന അവസ്ഥയാണ്‌,,

    • @LightCreed
      @LightCreed 2 месяца назад

      അവര്‍ക്ക് ഖുറാന്‍ വായിക്കാൻ കൊടുത്താല്‍ ഈ പറഞ്ഞ നന്മയും, നാണവും ഒക്കെ ഉണ്ടാവുമോ?

    • @thaha7959
      @thaha7959 2 месяца назад

      എന്നാൽ പരിണാമ വാദ ബുക്ക് കൊടുത്തു നോക്ക്, അത് വായിച്ച് ഇങ്ങനെ പരിണമിക്കണം എന്ന് മനസ്സിലാക്കി സ്വയം പരുണമിക്കുമോ എന്ന് നോക്കാം,,.

    • @LightCreed
      @LightCreed 2 месяца назад

      @@thaha7959 നിങ്ങളുടെ സങ്കുചിത ചിന്തകള്‍ കൊണ്ട് യുക്തിവാദികളെ നിര്‍വചിക്കുന്നത് കൊണ്ടാണ് അവർ ഏതോ പുസ്തകത്തിന് അടിമപെട്ടവര്‍ ആണ് എന്ന് പറയുന്നത് ... ഇനി നാളെ പരിണാമം വേറെ രീതിയില്‍ ആണ് എന്ന് തെളിഞ്ഞാല്‍ അത് അവർ സ്വീകരിക്കും . For example ,ഇത്രയും നാള്‍ പ്രമേഹത്തിന് ചെയ്ത ചികിത്സ രീതിയെക്കാൾ നല്ലോരു രീതി നാളെ കണ്ടുപിടിച്ചാൽ നിങ്ങളും , നിങ്ങളുടെ ഉസ്താദും അത് സ്വീകരിക്കുന്ന പോലെ .. അല്ലാതെ ഒരു സാധനം മാത്രം ആണ്‌ ലോകാവസാനം വരെ ശെരി എന്ന മണ്ട വിശ്വാസം ഇല്ലാതിരിക്കുന്നവനാണ് യുക്തിവാദി

    • @thaha7959
      @thaha7959 2 месяца назад

      പിന്നെ പ്രമേഹത്തിനു ചികിത്സകണ്ടു പിടിക്കുന്നത് പോലെയാണല്ലോ, പരിണാമത്തിനു തെളിവ് കണ്ടെത്തുന്നത്, പ്രമേഹം പൂർണ്ണമായും സുഖപെടുന്ന ഒര് ചികിത്സ രീതിയും ഇതുവരെ കണ്ടെത്തിയിട്ടില്ല, ഗുളിക കഴിച്ചാൽ... അത് പോലെ യാണോ,, ഒര് പ്രമാണമോ അടിസ്ഥാനമോ ഇല്ലാത്ത വാദത്തിനു അപ്പപ്പോൾ പറയുന്നത്, തോന്നുന്നത് അപ്പപ്പോൾ സ്വീകരിക്കാം,, അല്ലേ,, ഇപ്പോൾ വല്ല ഉറച്ച, തെളിയിക്കാൻ പറ്റിയ വല്ല തെളിവും പരിണാമത്തിനു ഉണ്ടോ, എന്താണാവോ

    • @LightCreed
      @LightCreed 2 месяца назад +1

      @thaha7959 ഈ 2024 ലും കേരളത്തിൽ താങ്കളെ പോലെ ആളുകൾ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ എന്നാലോചിക്കുമബോളാണ് ആശ്ചര്യം! ഇനി എന്താ gravity ഒന്നും ഇല്ല എന്നു പറയുമോ കാരണം ഖുറാനിൽ അങ്ങനെ ഒരു കാര്യം ഇല്ല എന്നും പറഞ്ഞ് ?

  • @ummarpuzhakkal2859
    @ummarpuzhakkal2859 2 месяца назад +3

    ജനനവും മരണവും യുക്തിക്ക് നിരക്കുന്നതാണോ യുക്തിവാദികൾ ഉത്തരം പറയു

    • @LightCreed
      @LightCreed 2 месяца назад +1

      മണ്ടത്തരം പറയുന്നതിനും ഒരു ലിമിറ്റ് ഒക്കെ വേണ്ടേ?

    • @MalluUnlocker
      @MalluUnlocker  2 месяца назад

      ഉത്തരം പറയലല്ല; പരിഹാസ ചോദ്യങ്ങളാണ് മെയിൻ😀

    • @LightCreed
      @LightCreed 2 месяца назад

      @@MalluUnlocker ജനനവും മരണവും എന്നാൽ നിങ്ങളുടെ പുസ്തകം വെച്ച് ഒന്ന് നി൪വചിച്ചാട്ടെ.

    • @Say-No-2-Islam
      @Say-No-2-Islam 2 месяца назад +1

      അതെ - യുക്തിക്കു നിരക്കുന്നതാണ് - എന്താ പ്രശ്‍നം?

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад

      പിന്നെ ജനനവും മരണവും അന്ധവിശ്വാസമാണോ?

  • @shaji.l.rlekshmi4270
    @shaji.l.rlekshmi4270 Месяц назад

    പിന്നേ .......ഉസ്താദിൻ്റെ ആപ്പീസ് പൂട്ടി

  • @jasidprince
    @jasidprince 8 дней назад

    ruclips.net/video/LFL2Eq9yjaQ/видео.htmlsi=JfeCipCLyMToMHVa ഹൈതമിയെ പൊളിച്ചു അടുക്കുന്നു

  • @haridaschirayil8337
    @haridaschirayil8337 2 месяца назад

    Allah Satan velivillahi

    • @haleelbader6115
      @haleelbader6115 Месяц назад

      കുരു പൊട്ടിയോ ഡിങ്കാ......

  • @LisaJoseph-k9y
    @LisaJoseph-k9y 2 месяца назад +2

    RC ചോദിച്ച ഒറ്റ ചോദ്യത്തിനും ഉസ്താദ് മറുപടി പറഞ്ഞിട്ടില്ല.
    എന്നിട്ടും ഉസ്താദ് ജയിച്ചു. വല്ലാത്ത കോമഡി.
    ഇയാൾ വായിൽ കൊള്ളാത്ത എന്തോ പറഞ്ഞു. തനി പോയത്തം

    • @MalluUnlocker
      @MalluUnlocker  2 месяца назад +4

      രവിയുടെ ഓരോ ചോദ്യങ്ങൾക്കും ഉസ്താദ് പറഞ്ഞ മറുപടി ചാനലിൽ ഉണ്ട്. താല്പര്യമുണ്ടെങ്കിൽ കാണാം.
      ഉസ്താദ് ചോദിച്ച് രവി മറുപടി പറയാത്ത ചോദ്യങ്ങൾ:
      1. യുക്തി ഉണ്ടോ? തെളിവെന്ത് ?
      2. ദൈവമില്ല എന്നതിൻറെ തെളിവ് ?
      3. പ്രപഞ്ചം അനാദി ആണെന്നതിൻ്റെ തെളിവ് ?
      എല്ലാം കൂടി ലിസ്റ്റ് ചെയ്യുന്നില്ല

    • @kuttapikuttapi1235
      @kuttapikuttapi1235 2 месяца назад

      യുക്തിയില്ലാത്ത യുക്തിവാദികൾക്ക് ഉസ്താദ് പറയുന്നത് തിരിയാൻ എന്തറിവാണ് ഉള്ളത് .....
      ഉസ്താദ് എന്താ പറഞ്ഞത് എന്താ എന്ന് തിരിയാതെ ഇപ്പോഴും വായും പൊളച്ച് അവിയായി നിൽക്കുകയാണ്
      നാസ്തിക വാദികൾ ......

    • @invisible_Truth03
      @invisible_Truth03 2 месяца назад

      Ravi chodichath religion based question aanu. Athalla ivdethe vishayam. Swathanthra chinthaye pattiyanu.. ath islam il ennum prolsahippikkunna karyam aanu ennathinu usthad theliv paranju.. but Ravi uthadinte question ketta bhavam polum nadichilla..

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 2 месяца назад

      രവിയുടെചോദ്യത്തിന്ന്ഉത്തരംപറയാതിരുന്നത് മനപ്പൂർവ്വം........................പരാജയംമുന്നിൽകണ്ടരവീന്രൻ സോദ്യം.മുട്ടമുറിക്കുന്നതും ഇസ്ലാം യഹൂദികളോടുംവെറുപ്പ്പ്രകടിപ്പിക്കുന്നതുമാണ് എന്റെ ചെങ്ങായീ...ഇവിടെ വിഷയം എന്തോന്നാണ് എന്ന് ആദ്യം മനസ്സിലാക്കൂ ഹൈത്തമി അത് മനസ്സിലാക്കി അത് മാത്റംപറയുന്നൂ അതിന്ന് തന്നെ സമയം ഇല്ലാത്തപ്പോൾ പറയേണ്ടത്പറയാൻകഴിയാതെപോകുമെന്ന്ആബുദ്ദിമാൻമനസ്സിലാക്കി.. അതാണ് മുട്ട മുറിയെ വിഷദധീകരിക്കാഞ്ഞത്

    • @safeermuhammed5438
      @safeermuhammed5438 2 месяца назад

      ​@@AbdulKareem-ri5slതലപ്പ് ചെത്തുന്നത് യുക്തി ചോദിച്ചപ്പോൾ ഉസ്താദ് മുഴുവൻ ചെത്തുന്നത് യുക്തി തിരിച്ചു ചോദിച്ചു😂😂😂😂 അതോടെ രവി നിർത്തി😂😂😂

  • @darpannam5481
    @darpannam5481 2 месяца назад

    Allahuvannennu parayan ethenkilum pahayanmar kandittundo Koyakalle????💪👍👃✔️✅😀😀🤣🇮🇳🇮🇳🇮🇳

    • @MalluUnlocker
      @MalluUnlocker  2 месяца назад +4

      കണ്ടു പറയുന്നത് കണ്ടറിവ്. കാണാതെ ബോധ്യപ്പെടുന്നതിനാണ് വിശ്വാസം എന്ന് പറയുക.

    • @Sha-vn4qg
      @Sha-vn4qg 2 месяца назад

      With proof is witnessing...
      Without proof is belief
      Belief without evidence is sometimes called faith,

    • @AboobackerK-rp7ze
      @AboobackerK-rp7ze 2 месяца назад +1

      കാണാൻ നീയും ഞാനുമല്ല അല്ലാഹു എന്ന അസ്തിത്വം... ഭൂമിയിൽ ഉള്ളത്‌തന്നെ മുഴയവനായും മനുഷ്യൻ കണ്ടിട്ടില്ല...പിന്നയാ😊

    • @darpannam5481
      @darpannam5481 2 месяца назад +1

      @@AboobackerK-rp7ze Ingine ollichu nadakkunnavane engine viswasikkum Koyakalle???💪👍👃✔️☑️✅😀😀😀🤣🤣🇮🇳🇮🇳🇮🇳🇮🇳

    • @LightCreed
      @LightCreed 2 месяца назад

      അല്ലാഹുവിന്റെ വാക്കുകൾ ആകെ കേട്ടു എന്നു പറയുന്ന ആള്‍ പിന്നീട് ചെയതത് ഒക്കെ കേട്ടാൽ ആര്‍ക്കും അറയ്ക്കും😮.. അത്രയ്ക്ക് മഹാനായ സംഭവമാണ് അല്ലാഹ് . കൂട്ടിക്കൊടുപ്പ്, കൊള്ള , വാള്‍ എടുത്ത് പരസ്പരം കൊല്ലികൽ എന്നിവയാണ്‌ മെയ്ൻ .

  • @abdullahcholkkal4739
    @abdullahcholkkal4739 2 месяца назад

    അടഞ്ഞത് എന്ന് തോന്നിയ കവാടങ്ങൾ തുറന്നിട്ടതു തന്നെയായിരുന്നു RC....!
    നിസ്പക്ഷമായി ഇനിയും മുമ്പോട്ട് ചിന്തിക്കൂ! RC
    ഇനിയും ഇനിയും....!

  • @സല്ലുഭായ്-ശ7ഫ
    @സല്ലുഭായ്-ശ7ഫ 2 месяца назад +5

    ജബ്ര 👺👺👺രവി :'മുന്നിൽ ജനങ്ങൾഉണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി എങ്ങോട്ട് ഓടും 😂😂😂🤪മറുപടി പറയെടാ.. വർഗീയ മായാണ്ടികുട്ടാ 😮

    • @MalluUnlocker
      @MalluUnlocker  2 месяца назад +2

      മറുപടിയുണ്ട്. കുറെ പരിഹാസങ്ങൾ😃

    • @abdulrahmankuttuvankuttuva5892
      @abdulrahmankuttuvankuttuva5892 2 месяца назад

      അടിസ്ഥാന പരമായ ശാസ്ത്ര ബോധമോ പ്രകൃതി ബോധമോ ഗവേഷണ ബോധമോ അശ്ശേഷമില്ലാത്ത കേവലമൊരു ഇങ്ളീഷ് ഭാഷാ പണ്ഡിതനെന്നതിൽ കവിഞ്ഞ സ്വയംഭൂവായ ദൈവവും ആ ദൈവത്തിന്റെ പൃഷ്ഠം താങ്ങികളായ ചിന്താ ശേഷി തൊട്ടു തീണ്ടാത്ത ജബ്രകളും ചേർന്നു ഉയർത്തുന്ന വെല്ലുവിളികൾ ലോകത്തിനു മുമ്പിൽ എത്രമാത്രം അപഹാസ്യ രായി മാറുന്നു വെന്ന സത്യം തിരിച്ചറിയുന്നില്ലെന്നത് എത്ര മാത്രം ഖേതകരമായ വസ്തുതയാണ്.

    • @Say-No-2-Islam
      @Say-No-2-Islam 2 месяца назад

      @@abdulrahmankuttuvankuttuva5892 ഒരു ഇംഗ്ലീഷ് ഭാഷാ പണ്ഡിതന് ശാസ്ത്രത്തിൽ അറിവ് ഉണ്ടായിക്കൂടേ? മനസ്സിലായില്ല

    • @kkpebraheem753
      @kkpebraheem753 Месяц назад

      Well said, apt speach Ustad great explanation very mind blowing!