Our kids are eating this for the first time in their life, HAPPINESS ☺️

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 654

  • @neethabiring1298
    @neethabiring1298 Год назад +34

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Год назад +2

      Thank you so much chechiii❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @premarajank9185
      @premarajank9185 11 месяцев назад

      വെരി നൈസ് ♥️👌♥️🌹♥️🌹♥️👌

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 Год назад +43

    ആ കുട്ടികളുടെ മുഖം കണ്ടാൽ അറിയാം അവർ എത്ര മാത്രം സന്തോഷം ആണെന്നു

  • @rohinibaiju8199
    @rohinibaiju8199 Год назад +78

    എന്തു കൊടുത്താലും രണ്ടു കയ്യും നീട്ടി വാങ്ങുന്ന നല്ല കുട്ടികൾ ❤❤alun❤

  • @rojidas1407
    @rojidas1407 Год назад +51

    ഈ മക്കളിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട് ആഹാരസാധനങ്ങൾ കിട്ടുമ്പോൾ തന്നെ അവർ ഭയഭക്തി ബഹുമാനത്തോടുകുടി ആത് മേടിക്കുന്നത് തന്നെ കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം തോനുന്നു. 🙏

  • @muhammadkunhi
    @muhammadkunhi Год назад +51

    എല്ലാ വീഡിയോകളിലും ശ്രദ്ധിച്ച ഒരു കാര്യം കുട്ടികൾ എല്ലാവരും നല്ല ഡിസിപ്ലിൻ ഉള്ളവരാണ് 👍

  • @vararuchivlogs963
    @vararuchivlogs963 Год назад +59

    ഒരുപാട് സന്തോഷം: അവർക്കും ഇത് ഒക്കെ രുചിക്കാൻ അവസരം ഒരുക്കിയതിന് ഒരു 'ബിഗ് സല്യൂട്ട് "👏👏👍👍❤️❤️

  • @aryaa6995
    @aryaa6995 Год назад +96

    സുമി അരുൺ നിങ്ങൾ അവിടുന്ന് പോകുമ്പോ ഇവരെല്ലാം ഒരുപാട് സങ്കടപെടും. നിങ്ങളോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അവർ എന്നും ഓർക്കും ❤❤❤

  • @varshavenu8961
    @varshavenu8961 Год назад +129

    മക്കൾ ഒക്കെ ഇപ്പൊ കാണാൻ ഭംഗി കൂടി അവരുടെ സന്തോഷം ആകാം അതിന് കാരണം🙏🙏🙏❤️❤️❤️

    • @MiniKaringanad-fe1ij
      @MiniKaringanad-fe1ij Год назад +7

      Njan athu ende manassil vicharichathe ullu kuttikal oke nalla bhangi vachu varunnu

    • @lissystephen1313
      @lissystephen1313 Год назад +5

      അതെ ക്യൂട്ട് ആയി വരുന്നു. നല്ല ഡ്രസിങ്

    • @aishwaryatr6626
      @aishwaryatr6626 Год назад +4

      Very true

    • @amalsk666
      @amalsk666 Год назад +6

      So true! Nalla vetyasam und. All looking pretty❣️

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜💜

  • @sambhusbabu410
    @sambhusbabu410 Год назад +74

    കുട്ടികളുടെ ഒരു സന്തോഷം കണ്ടോ 😍😍😍
    അവരുടെ സന്തോഷം കാണാൻ ഞങ്ങൾക്ക് അവസരം തന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ ❤️❤️❤️

  • @PN-DM
    @PN-DM Год назад +24

    ആകുട്ടികളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും❤❤❤

  • @robinfrancis1787
    @robinfrancis1787 Год назад +76

    മനുഷ്യത്വം ഇല്ലാത്ത ഈ ലോകത്ത് നിങ്ങൾ മാലാഖാമാരാണ് 💖💖💖

  • @lissystephen1313
    @lissystephen1313 Год назад +15

    ഇതിന്റെ പുണ്യം തലമുറകളോളം നിങ്ങളിൽ ഉണ്ടാകും അരുൺ സുമി ❤️❤️

  • @geetarajeevan1450
    @geetarajeevan1450 Год назад +33

    കുഞ്ഞുമക്കളുടെ സന്തോഷം കാണുമ്പോൾ നിങ്ങൾക്കു മനസ്സിനു തൃപ്തിയാകും അല്ലേ? ലൂക്കാ പ്പിയ്ക്ക് ഐസ് ക്രീം പിടിച്ചു പോയി😍

  • @babusurendran4382
    @babusurendran4382 Год назад +16

    അച്ചോടാ' ''കുട്ടികളുടെ സന്തോഷം കണ്ടോ ''' കാണുന്ന നമ്മുടെ മനസും നിറഞ്ഞു
    മലാവി ഫാൻ ഇടുക്കി

  • @varshavenu8961
    @varshavenu8961 Год назад +28

    ലൂക്കാ ഭയങ്കര ഗൗരവം😁😁😁 ഐസ് ക്രീം അങ്ങ് ഇഷ്ടപ്പെട്ടു, കുട്ടികുറുമ്പൻ😘😘😘

  • @alicephilip1162
    @alicephilip1162 3 месяца назад +2

    I started to see from yday.i am surprised how this young couple got this humanitarian idea!Serving the poor without returns!Both are totally united in their words and deeds which is a very rare phenomenon. God bless you

  • @jerinaelsa
    @jerinaelsa Год назад +12

    All kids are looking different. I mean they look more healthy and tidy….u guys really brought a change in their life. May god bless you.

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜💜

    • @pmnarayan3829
      @pmnarayan3829 5 месяцев назад

      Exactly

    • @pmnarayan3829
      @pmnarayan3829 5 месяцев назад

      സഭാകമ്പമില്ല കുട്ടികൾക്ക്, കുസൃതികളാ

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +11

    കുട്ടികൾ നല്ല ഭംഗി യായിട്ടുണ്ട്, ♥♥❤

  • @leelamani2836
    @leelamani2836 Год назад +7

    പല ഭക്ഷണങ്ങളുടെയും രുചി അറിയാത്ത മക്കൾ അവരുടെ ജീവിതത്തിലേക്ക് കടന്നു ചെന്ന് പല തരം ഭക്ഷണങ്ങൾ വെച്ചു വിളമ്പിയും വാങ്ങിക്കൊടുത്തും നിങ്ങളവരുടെ ജീവിതം മാറ്റിമറിക്കുകയാണ് ഇപ്പോഴവര് വൃത്തി കൂടി പഠിച്ചിരിക്കുന്നു നല്ലമക്കൾ ഐസ് ക്രീംമിലൂടെ ഒരു പുതിയ രുചി കൂടി നിങ്ങൾ അവർക്ക് സമ്മാനിച്ചിരിക്കുന്നു❤ അരുൺ സുമി ❤

  • @sushamau1705
    @sushamau1705 11 месяцев назад +2

    കണ്ണും മനസ്സും നിറഞ്ഞു. സുമി, അരുൺ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜

  • @gpnayar
    @gpnayar Год назад +4

    സുമി അരുൺ : ഓരോ തവണയും നിങ്ങൾ ചിന്തിച്ചു ഒരുക്കുന്നത് പുതിയ കാര്യങ്ങളാണ്. അതിനൊരു പ്രത്യേക മനസ്സുണ്ടാവണം. നിങ്ങൾക്കു എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. 👌👌👌🌹🌹🌹

  • @devakiamma1243
    @devakiamma1243 Год назад +6

    Intro പറയുന്നത് കേക്കാൻ നല്ല രസം....... അരുണാണ് കൂടെ സുമിയുണ്ട്... 💕💕💕💕

  • @babualoor4491
    @babualoor4491 Год назад +17

    This is the first time they enjoy the taste of Ice cream in their life..... Thanks Arun's... You are doing a great job...sure,we will be with you

  • @nallursureshkumar4922
    @nallursureshkumar4922 Год назад +16

    ✨️❣️😌seeing their happy faces made my day....

  • @vinusworld7126
    @vinusworld7126 Год назад +4

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം കുട്ടികളുടെ സന്തോഷം അത് കാണുന്ന നമ്മുടെ മനസ്സിലും വല്ലാത്ത ഉണർവ്വ് അപ്പോൾ അത് നേരിട്ട് അനുഭവിയ്ക്കുന്ന നിങ്ങൾക്ക് മനസ്സുനിറഞ്ഞ ഒരു ഫീലാവുംലെ ഇനിയും അവരെ സന്തോഷപ്പെടുത്താൻ സാധിയ്ക്കട്ടെ ഈശ്വരൻ രണ്ട് പേരെയും അനുഗ്രഹിയ്ക്കട്ടെ

  • @kochumol6200
    @kochumol6200 Год назад +8

    സൂപ്പർ കുട്ടികളൊക്കെ മിടുക്കരായിരിക്കുന്നു വളരെ സന്തോഷം

  • @monai3759
    @monai3759 Год назад +22

    കുട്ടികൾ എത്ര സന്തോഷത്തോടെ ആണ് ഐസ്ക്രീം കഴിക്കുന്നത്. അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം 😊. ആ കുട്ടികൾക്ക് ഐസ്ക്രീം വാങ്ങിച്ചു കൊടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏❣️❣️

  • @misiriya1250
    @misiriya1250 Год назад +14

    ആദ്യം തന്നെ എനിക്ക് മനസ്സിലായി ഐസ് ക്രീം ആണെന്ന് 👍🥰 സുമി ഇന്ന് പതിവിലും കൂടുതൽ സുന്ദരി ആയിട്ടുണ്ട് ഡ്രസ്സ് നല്ല ഭംഗിയുണ്ട് കാണാൻ ❤❤❤❤️💜🌹

  • @sherinepapali1887
    @sherinepapali1887 Год назад +7

    Many many changes are there in the faces and appearance of all the kids than the kids in the early videos …. Hats off to Arun and Sumi…,

  • @sushamak3560
    @sushamak3560 Год назад +17

    നമ്മുടെ നാട്ടിൽ മക്കൾക്കു ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറ്റവും വലിയ ജോലിയാണ് ഇക്കാലത്ത്

  • @raas650
    @raas650 Год назад +13

    അരുണിന് പറ്റിയ ജോഡി തന്നെ സുമി, എന്ത് ചെയ്യുമ്പോഴും മനസ്സറിഞ്ഞ്,ആസ്വദിച്ചു തന്നെയാണ് നിങ്ങൾ ചെയ്യുന്നത്

  • @sreekumariks9820
    @sreekumariks9820 Год назад +4

    Super 👍👍👍👍👍👍
    Kids are eating ice cream first time, 👍👍👍👍🥰🥰🥰🥰🥰

  • @sundaransundaransk6223
    @sundaransundaransk6223 11 месяцев назад +1

    Super,god bless you

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 11 месяцев назад +1

    BEAUTIFUL......VIDEO ARUN AND SUMI

  • @sudhasudha4990
    @sudhasudha4990 Год назад +1

    ❤❤❤

  • @AkbarKhan-gc3rw
    @AkbarKhan-gc3rw Год назад +1

    God bless you 🙏

  • @bindusukumaran7092
    @bindusukumaran7092 Год назад +7

    അങ്ങനെ അവർ പുതിയ പുതിയ ഭക്ഷണങ്ങളെക്കുറിച്ച് അറിയട്ടെ ഇവർക്ക് നിങ്ങളോട് എന്നെന്നും സ്നേഹമുണ്ടായിരിക്കും

  • @jacobjohn4180
    @jacobjohn4180 Год назад +4

    Excellent🎉be compassionate. Blessings will come your way. Empower the ordinary and poor

  • @jimshatvm-vk6xd
    @jimshatvm-vk6xd Год назад +8

    ❤hw cute ആ മക്കളുടെ സന്തോഷം ഒരുപാടു നന്മകൾ തരട്ടെ നിങ്ങൾക്കും ബാക്കി ഉള്ളവർക്കും ❤️❤️❤️❤️❤️

  • @soumyasree4523
    @soumyasree4523 Год назад +18

    അവരുടെ സന്തോഷം കാണുമ്പോൾ നമുക്ക് മനസ്സ് നിറയും.... ❤️❤️❤️❤️❤️❤️❤️❤️

  • @riyamathew9044
    @riyamathew9044 11 месяцев назад +1

  • @anitababuraj9427
    @anitababuraj9427 Год назад +2

    Children are very happy . They enjoyed ice cream

  • @gardencorner.3809
    @gardencorner.3809 Год назад +3

    കുട്ടികളെല്ലാം നന്നായി. എല്ലാം ഒരു ഓർഡറിൽ ആയപോലെ. നിങ്ങൾ സ്ഥലം മാറി പോയാലും എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏അരുൺ, സുമി 🌹🌹🥰

  • @ajayakumar6940
    @ajayakumar6940 Год назад +11

    നന്നായി അങ്ങനെ അവര് ഐസ്ക്രീം കഴിച്ചു.. നിങ്ങൾ അവിടം വിടുമ്പോഴായിരിക്കും അവരുടെ സങ്കടം കാണേണ്ടത് 👍👍🥰❤

    • @malawidiary
      @malawidiary  Год назад

      ഞങ്ങളുടെ സ്നേഹവും കരുതലും എങ്ങും പോകില്ല

    • @ajayakumar6940
      @ajayakumar6940 Год назад

      @@malawidiary അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ. നല്ലത് വരട്ടെ നിങ്ങൾക്ക് 👍👍❤🥰

  • @dasexpert7525
    @dasexpert7525 22 дня назад

    God bless you

  • @suneetham.vm.v8203
    @suneetham.vm.v8203 Год назад +4

    സുമി അരുൺ നിങൾ ഒരു സംഭവം തന്നെ യാണ്‌. ആശംസകൾ.

  • @suja1358
    @suja1358 Год назад +3

    So happy to watch you both with the kids

  • @omanababu4162
    @omanababu4162 Год назад +9

    Wow nice 🍦🍦😊😊❤️❤️ Arun and sumi 🥳🥳 kutti pattalam happy god bless u 😊😊

  • @sanoopchingan4379
    @sanoopchingan4379 Год назад +4

    സൂപ്പർ ഇത് പോലെ എന്നും സന്തോഷമുള്ള ദിവസങ്ങൾ ആ കട്ടേ നിങ്ങൾ ക്കും അത് പോലെ കുട്ടി പട്ടാളങ്ങൾക്കും❤❤❤

  • @unnimaya7174
    @unnimaya7174 Год назад +10

    Dear Arun and Sumi really wonderful! God bless you❤

  • @rafeekcpnellikuth2464
    @rafeekcpnellikuth2464 Месяц назад

    👍🏻👍🏻❤❤

  • @Diya961
    @Diya961 Год назад +1

    ❤❤

  • @rejeeshkumar6761
    @rejeeshkumar6761 Год назад +6

    ഒന്നും മനസ്സിലാകാതെ വായിൽ സ്പൂണുമായി ഇരിക്കുന്ന ലൂക്കാച്ചൻ ....❤️😊😊😊

  • @shijukkshijukk2773
    @shijukkshijukk2773 Месяц назад

    God bless you.❤❤❤

  • @jollysebastian1263
    @jollysebastian1263 Год назад +1

    Great job God bless you all so happy to see this 😀 🙏

  • @krishnannalini404
    @krishnannalini404 Год назад +1

    😀😀😀😀😀

  • @vkm8031
    @vkm8031 Год назад +2

    Great 🎉

  • @susanphilipose8499
    @susanphilipose8499 7 месяцев назад

    No words for your great job

  • @bindukanthi8100
    @bindukanthi8100 Год назад +1

    👍❤

  • @venugopoalvenugopal2249
    @venugopoalvenugopal2249 Год назад +3

    Wow you are doing great God bless you...

  • @ushadevinair3365
    @ushadevinair3365 Год назад +1

    Super. we too loved the program. God bless you

  • @madhukumar9162
    @madhukumar9162 Год назад +4

    നിങ്ങളുടെ ഈ വലിയ മനസിന്‌ ഇഷ്‌രാനുഗ്രഹം ഉണ്ടാകും അവിടെ ഉള്ള എല്ലാ മലയാളികളും (ഇന്ത്യൻസ് )പാവങ്ങളെ സഹായിക്കാറുണ്ട്

    • @malawidiary
      @malawidiary  Год назад

      Theerchayayum orupadu sahayangal cheyyarundu

  • @valsalakumari7596
    @valsalakumari7596 Год назад +1

    കണ്ണ് നിറഞ്ഞുപോയി. കുട്ടികൾ സന്തോഷത്തോടെ കഴിക്കുന്നു. നമ്മുടെ ലൂക്ക ബേബി നന്നായി കഴിക്കുന്നു. ഒരുപാട് സ്നേഹം. ദൈവം നിങ്ങളെയും കുട്ടിപട്ടാളത്തെയും അനുഗ്രഹിക്കട്ടെ

  • @lissysurendren583
    @lissysurendren583 Год назад +2

    ❤❤❤❤👍👍

  • @amazingworld8276
    @amazingworld8276 Год назад +5

    Kuwait fans ❤🎉🎉🎉🎉🎉🎉 congratulations ❤❤❤❤❤

  • @manumds8591
    @manumds8591 4 месяца назад

    🌍❤❤❤❤❤

  • @sreekumariss-ki1vt
    @sreekumariss-ki1vt Год назад +3

    God bless you very much dear ArRUN & SUMI ❤❤❤

  • @AthiraSanal-c5d
    @AthiraSanal-c5d Год назад +2

    നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ ആാാ മക്കളുടെ സന്തോഷം.
    ആഹാരം waste ആക്കുന്ന നമ്മളൊക്കെ അഹങ്കാരം കാണിക്കുന്നു ഏറ്റവും വലിയ നന്മ വിശക്കുന്നവർക്ക് ആഹാരം നൽകുക എന്നതാണ്. അരുൺ ചേട്ടനും സുമി ചേച്ചിക്കും 🙏🙏🙏🙏❤❤❤

  • @Gireesh-lv4sk
    @Gireesh-lv4sk Год назад

    ☺️ super ❤❤❤

  • @adv.lakshmidas3233
    @adv.lakshmidas3233 Год назад +2

    Awwww🥰

  • @jobinthomas2184
    @jobinthomas2184 Год назад +2

    Thank you🙏. God bless you.

  • @nkgnkg4990
    @nkgnkg4990 Год назад +2

    Love you guys❤

  • @bees8107
    @bees8107 Год назад +7

    നല്ല ഓമനത്തം ഉള്ള ക്യുട്ട് കുഞ്ഞുങ്ങൾ

  • @santhasanthosh8263
    @santhasanthosh8263 Год назад

    നിങ്ങൾ ചെയ്യുന്ന ഈ പുണ്യ പ്രവൃത്തി കൾ നല്ല താണ് ഇനിയും തുടരുക

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад +3

    🙏🙏🙏

  • @pattupettiful
    @pattupettiful Год назад +5

    Super Sumi, Arun, Kuttippattalam! God bless all of you,

  • @afth1234
    @afth1234 Год назад +12

    കൂടെ സുമി ഉണ്ടെന്ന് പറയേണ്ട കാര്യമില്ല , Tomsintea മാഗസിനിൽ ബോബൻ്റെ കൂടെ എപ്പോളും മോളി ഉണ്ടാകും 😂😂😂

  • @raghavanmenon3262
    @raghavanmenon3262 Год назад +5

    Kutti pattalam must be very happy as they are eating this for the first time. Well done Arun n Sumi. God is seeing your good work and may god bless you both.

  • @balkiesvlogs4654
    @balkiesvlogs4654 Год назад +2

    🥰🥰🥰🥰👍🏻👍🏻👍🏻

  • @salu2120
    @salu2120 Год назад

    👍🏻👍🏻

  • @mercyreenu9882
    @mercyreenu9882 Год назад +1

    ❤❤❤❤❤❤

  • @rajeshmt8418
    @rajeshmt8418 Год назад +1

    Congrulation both of u

  • @JerinIgnasious
    @JerinIgnasious Год назад

    God bless your blessing attempt

  • @miraclepictures4976
    @miraclepictures4976 Год назад +1

    എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്കാൻ ഒരു മനുസ്സുണ്ടായെങ്കിൽ ഈ ലോകം എന്നെ നന്നായേനെ. നിങ്ങളുടെ ഈ പ്രവൃത്തയിൽ സന്തോഷിക്കുന്നു ❤. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ

  • @benjaminchacko3582
    @benjaminchacko3582 Год назад +1

    Look at their happier ❤

  • @mayamaheshmahesh3851
    @mayamaheshmahesh3851 Год назад +5

    Ningale pole ningale mathrame undavu ❤ God bless you dears ❤❤

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd 2 месяца назад

    👍✋❤

  • @subithaeb5232
    @subithaeb5232 Год назад +13

    ഹായ് dears ❤❤❤ ഒന്നും പറയാനില്ല 😀 ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ കാണുന്ന ഞങ്ങൾക്കും സന്തോഷം. കുട്ടികൾക്കൊക്കെ നല്ല മാറ്റമുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @MeMe-sy5xp
    @MeMe-sy5xp 8 месяцев назад

    It's not only distributing icecream, It's the love in action.
    The shine in the children's faces is worth watching the video a 100 times ❤

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @jestinjose6567
    @jestinjose6567 Год назад +1

    👌👌👌👍🏼

  • @Vijayakumar-hp9ps
    @Vijayakumar-hp9ps Год назад +1

    Give healthy food

  • @veenanaadam6220
    @veenanaadam6220 Год назад +2

    Good video 🥰🥰🥰Ice cream kazhikkatte makkal🥰🥰🥰God bless you guys😘🥰🥰🥰

  • @Jisha_Joji
    @Jisha_Joji Год назад +3

    God bless you ❤❤❤❤❤

  • @varshavenu8961
    @varshavenu8961 Год назад +3

    ഹെഹെ🎉🎉🎉ഞാൻ പറഞ്ഞ ഐറ്റം😍😍😍 പോസ്റ്റ്‌ കണ്ടപ്പോഴേ ഞാൻ പറഞ്ഞില്ലേ ഐസ് ക്രീം ആണെന്ന്.❤❤❤ ആ മക്കൾക്ക് ഇഷ്ടം ആയല്ലോ പാവങ്ങൾ പല രുചിയും അറിയുന്നത് ഇപ്പോഴാണ്😊😊😊

  • @Prathapsingh944
    @Prathapsingh944 Год назад +2

    എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @sunilsunilsnair8996
    @sunilsunilsnair8996 Год назад +1

    ❤❤❤❤❤❤👍

  • @MT_vlogs7
    @MT_vlogs7 Год назад +2

    ❤🥰

  • @manjupriya8291
    @manjupriya8291 Год назад

    God bless u...❤❤❤❤

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +1

    Njan paranjathu Sheri Ice-cream. Good.

  • @appuvlogs2014
    @appuvlogs2014 Год назад

    💕💕💕💕💕💕