ഞാൻ ഇതു പോലെ തേങ്ങ വെള്ളവും തേങ്ങയും പിന്നെ തേങ്ങാപ്പാലും ചേർത്താണ് ഉണ്ടാക്കാറ്... വെള്ളം ചേർക്കുകയില്ല... അടിപൊളിയായി വരും... പിന്നെ മറ്റൊരു tip കൂടി... വിളഞ്ഞ തേങ്ങക്ക് പകരം വിളയാത്ത തേങ്ങ ഉപയോഗിച്ചാൽ... അതിലേറെ സൂപ്പർ ആവും... അതിൻ്റെ smell പോലും... ആരേയും കൊതിപ്പിക്കുന്നതായിരിക്കും...
Hi, ma'am can u tell me how to keel the flame high or low while cooing appam. While pouring the batter to the appam chatti, how shld be the flame. Plz reply plz
പച്ചരി 1ഗ്ലാസ് നു കാൽ ഗ്ലാസ് ഉഴുന്ന് അര സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ടു അരക്കുമ്പോൾ 1സ്പൂൺ പഞ്ചസാര യും പാകത്തിന് ഉപ്പും ചേർത്ത് അരച്ച് നോക്കൂ നല്ല അപ്പം ഉണ്ടാവാറുണ്ട് തണുപ്പ് കാലാവസ്ഥ ആണെങ്കിൽ കുറഞ്ഞ ചൂട് ഉള്ള വെള്ളത്തിനു മുകളിൽ മാവിന്റെ പാത്രം വെച്ചാൽ മതി വെയ്ക്കിട്ട് 6മണിക്ക് ശേഷം അരിയിട്ട് കിടക്കുമ്പോ അരച്ച് വെച്ചാലും മതി അപ്പം ചട്ണി സാമ്പാർ 👍🏻👍🏻
Coconut water with sugar should be kept in fridge? I think it is outside, cause if it was to be kept in fridge then you would have mentioned it. Still clarifying 🙂
എല്ലാ ദിവസവും മുടങ്ങാതെ കാണും എനിക്ക് നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ് ഇങ്ങനെ ഒരു അച്ഛനെ അമ്മയും കിട്ടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട് എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഒരു ദിവസം ചിത്ര ഹോം കാണിക്കണം ആ വഴി പോവാണെങ്കിൽ കാണിക്കണം
Hi Aunty, I have been looking for a perfect recipe to make paalappam without yeast, baking soda.... definitely this is the one!! Tried this recipe with one cup the outcome simply superb! Thank you so much for sharing❤ Wish you all the best!
I used to make appam same way, used to store coconut water daily in a bowl which used to be kept in the deep freezer so that it forms like ice and doesn't get spoilt. Whenever I wanted to make appam used to remove the bowl from the deep freezer half an hour to 45 mins before grinding time so that it is thaws and comes to liquid state. The whole water was used to grind the rice.
Sameeraji,very nice recipe without baking powder or yeast, l watch your videos regularly, but lazy to comment, all your dishes are superrrr....,from Bangalore, thank you
ഉണ്ടാക്കിയിട്ട് തന്നെ
ബാക്കി കാര്യം
കാണാൻ തന്നെ എന്ത് മൊഞ്ചാ 😍
Njan try cheithu adipoli..thank u sami thatha😍😘
എനിക്ക്ഇഷ്ടം അപ്പവും ബീഫ് ഉലർത്തിയത് പക്ഷേ ഇത് കണ്ടപ്പോൾ ഇങ്ങനെ ഉണ്ടാക്കാൻ കൊതിയാവുന്നു ഞാനുമുണ്ടാകും അടിപൊളി🤤👍
എനിക്ക് അപ്പവും കുറുമക്കറിയുമാണ് ഇഷ്ട്ടം. ഇത്ത അപ്പം സൂപ്പർ 👌👌
Ee അപ്പം ഞാനുണ്ടാക്കി ട്ടോ inn....👍👍👍👍അടിപൊളി aairunnu...എല്ലാരും നല്ല കമെന്റ് paranju tto
Njan ee recipe try cheyde nokki,supper
Njangakk inn ravile vellappam aayirunnu ivide ellavarkkum appathinte koode thenga pal aane ishtam
Pinne appavum gopi manjooriyanum😋😋😋
Kadappo thanne kazhikan thonnunnu udakkiyitt feedback ariyikakkamto etha polichu nadan reethil undakkiyit etharam recipe anu Ella veettammamarum kathirikkunne👍👍👍
അപ്പവും മുട്ടക്കറിയും ആണ് എനിക്ക് ഇഷ്ടം കടല കറിയും കൊള്ളാം 😋😋😋
സൂപ്പർ.. ഞാൻ ഇതിനു മുമ്പ് വേറെ നിങ്ങളുടെ റെസിപി നോക്കി ചെയ്തിരുന്നു.. ഇവിടെ vellappathinu മുട്ട റോസ്റ്റ് ആണ് ഇഷ്ടം
Njan kadala curry undakkiyirinnu mumb e recepie ittirinnu best combination✌️✌️✌️
👌👌👌 dear all 👌👌 ellam foodum undakkunna reethiyum avataharanavum 👌👌👌
Woww!!! Ith sherikkm oru variety thannai😍😍
Thank you so much for sharing!! Eni yeastum venda baking powderum venda👍😉
adipoli, i love appam with beef stew..kadala curry is also my fvrt
naml ee appathinu vallayappam enaanu paraya vajicury anu undakal kadalacuriyum nalla combination aanu 😊😊👍👍👍
Njangap ingane thanneyatto appam undaakaarullath.. Bt sugar idarilla.. Ivide ithine pullicha vellappam ennu parayum😄😋👌pnne combination potato baji aavumenn thonunn njangalbathannu aakarullath
Appathinte kude vellakadala nalla taste an enthayalum adipoliyayitund
Njanum ethupole appam undalkunne. Pakshe choru edathilla soft aayirikkum. Appavum mutta curry or potato stew atha evide. Kadala curry putting mathre ullu. Love u dear.
Adipoli appam recipe Chechi...
Enthayalum njanum try cheithu nokkum thank you Chechi....
Njan ഇതുപോലെ തന്നെ ആണ് കുറെ aaytt വെള്ളയപ്പം ഉണ്ടാക്കുന്നത്..👍👍സൂപ്പർ ആയ് വരും അപ്പം❤️
Njan ingane undakki Nikki,adipoli,tks itha,innum njan arach vechittund
Superb... Nhn inganeyanu undakkarullathu.... Thenga vellam sugar mix cheythu fridgil vechekkum....🥰🥰🥰♥️♥️♥️♥️😘😘😘luv.. U..
etra days irikum fridgil?
@@mohammedamaan569 2wks... Vare.. Vekkarund...
@@riz-u4e ok☺️
വെള്ളേപ്പം കിടിലനാണ്, ഞാൻ ഉണ്ടാക്കിനോക്കി thank uuuuu....
👌😍😍
ഈ അപ്പം റെസിപ്പി മുന്നേ വേറെ ചാനലിൽ കണ്ടിരുന്നു 👌
ഞാൻ എന്ന് അരി അരച്ച് അപ്പം ഉണ്ടാക്കിയാലും ശരിയാകത്തില്ല ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം സൂപ്പറായിട്ടുണ്ട് ഈ അപ്പം
ഞാൻ ഇതു പോലെ തേങ്ങ വെള്ളവും തേങ്ങയും പിന്നെ തേങ്ങാപ്പാലും ചേർത്താണ് ഉണ്ടാക്കാറ്... വെള്ളം ചേർക്കുകയില്ല... അടിപൊളിയായി വരും... പിന്നെ മറ്റൊരു tip കൂടി... വിളഞ്ഞ തേങ്ങക്ക് പകരം വിളയാത്ത തേങ്ങ ഉപയോഗിച്ചാൽ... അതിലേറെ സൂപ്പർ ആവും... അതിൻ്റെ smell പോലും... ആരേയും കൊതിപ്പിക്കുന്നതായിരിക്കും...
ഞാൻ ഇങ്ങനെയാണ് അപ്പത്തിന്റെ മാവ് ഉണ്ടാക്കാറുള്ളത് - തേങ്ങാവെള്ളവും പഞ്ചസാരയും ചേർത്ത് . love you..
Thankyou thankyou nyangakum kadala curry ishtam nyan ingane undaki nokam
appavum sambarum chattniyum an ivide undakarullath nalla combination an 😍
Adipoli appam with out yeast or baking powder .super sameera I will try
അടിപൊളി ഈ രീതിയിൽ ഉണ്ടാക്കി നോക്കിയിട്ട് തന്നെ.. 👍
Today breakfast ee appam nd kadala curry aanu ketto ithaa. Suprbbb yummm
പ്രഭാതം super. അപ്പം, കടല കറി പൊളിച്ചു
ഇപ്പൊ തന്നെ ഉണ്ടാകാൻ thudangatte. Thanks
ബീഫ് കറിയും അപ്പവും സൂപ്പറാണ്
Lovely appam dear! I love kadala curry but only with puttu. With aappam I love veg stew, fish moli, meat or chicken stew or veg kuruma.
Adipoli appom kadala curriyum super 🥰😍😋😋😋😋😋👍👍👍
Njan try cheydu poli thnk you salu kitchen
Hi ചേച്ചി, ഇന്നത്തെ പ്രഭാതം അസാധ്യ ഭംഗി ആയിരുന്നു, പക്ഷെ ചേച്ചി ഒന്നും പറഞ്ഞില്ല, അപ്പം കടല കറി എല്ലാം അടിപൊളി i love this combo
Super nale njan ithu cheyum itta....appam mutta roast ishtta
Salu itha nalla adipoli aayittund appam. Ini ingane onnu try cheyth nokkum.
Enthayalum try cheyyum itha... super aanu appam...
ഇത്താ .. സൂപ്പർ അപ്പം👍
എനിക്ക് അപ്പത്തിന്റെ കൂടെ മുട്ടക്കറി അല്ലെങ്കിൽ ചിക്കൻ കറിയാണ് ഇഷ്ടം😀
എനിക്കും
Enikum 😎
ബേക്കിംഗ് സോഡ ചേർകാതെഉൺടാകിയിട്ട്ല്ല, അപ്പം വളരെ നന്നായിട്ടുണ്ട്,ഇനിഇതുപോലെഒന്ന്നോകണം,ഇൻശാഅളളാ, ഞാൻ സഹ്റബാനു
💯 perfect recipe aan ..njan try cheydu
Sameera.. thengayudeyum chorinteyum alavu cup measurmentl parayamo
Ma’am can I know which is the brand name of the pan you used for soaking rice .
Super👍👍
എനിക്ക് അപ്പവും മുട്ട റോസ്റ്റും ആണ് ഇഷ്ടം
Hi, ma'am can u tell me how to keel the flame high or low while cooing appam.
While pouring the batter to the appam chatti, how shld be the flame.
Plz reply plz
നല്ല ഒരു റസീപി കാണിച്ചതിന് താങ്ക്സ്
Thank you Sami, I'm also marking in the same way.
Thank u so much😍
പച്ചരി 1ഗ്ലാസ് നു കാൽ ഗ്ലാസ് ഉഴുന്ന് അര സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ടു അരക്കുമ്പോൾ 1സ്പൂൺ പഞ്ചസാര യും പാകത്തിന് ഉപ്പും ചേർത്ത് അരച്ച് നോക്കൂ നല്ല അപ്പം ഉണ്ടാവാറുണ്ട്
തണുപ്പ് കാലാവസ്ഥ ആണെങ്കിൽ കുറഞ്ഞ ചൂട് ഉള്ള വെള്ളത്തിനു മുകളിൽ മാവിന്റെ പാത്രം വെച്ചാൽ മതി
വെയ്ക്കിട്ട് 6മണിക്ക് ശേഷം അരിയിട്ട് കിടക്കുമ്പോ അരച്ച് വെച്ചാലും മതി
അപ്പം ചട്ണി സാമ്പാർ 👍🏻👍🏻
Kadalakariku ulli,engi ,veluthulli koode cherkanam
Adipoli aanu..nalla taste aanu..njan chilappol okke engane undaakkum..Thank you..
Coconut water with sugar should be kept in fridge? I think it is outside, cause if it was to be kept in fridge then you would have mentioned it. Still clarifying 🙂
എല്ലാ ദിവസവും മുടങ്ങാതെ കാണും എനിക്ക് നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ് ഇങ്ങനെ ഒരു അച്ഛനെ അമ്മയും കിട്ടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട് എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഒരു ദിവസം ചിത്ര ഹോം കാണിക്കണം ആ വഴി പോവാണെങ്കിൽ കാണിക്കണം
Ennu morning evide appavum kadala Curry um ayyirunnu . Video evening annu kannunnath . Njan ethupole annu maav arachath .but thongavellavum sugar mix frigil annu vechath . Athukondu appam shariyayilla.sodapodi cherkendi vannu. Eni engane try chaiyam itha .
njanum inghanaya unddakar sughar charkiilladdo ini inghana undakki nokkanam ittha inshaalla 👍👍👍😋
Thanks sister, I will try
Likes to eat appan with kadala curry,veg or chicken stew,egg roast etc.
njan eghine pandubundakkum ayirunnu. but bhyangra ayi pulikkunnu. eghine cheyyubol. night 9 clock arakkuka. athode e paripadi nirthi. salunnu eghine cheyyubol kure pulikkumo
👌👌 എന്റെ വീട്ടിൽ വെള്ളപ്പത്തിന് തേങ്ങാവെള്ളം ചേർക്കലുണ്ട്.. ഇങ്ങനെ വെച്ച് ഉണ്ടാകുന്നതു അറിയില്ലാരുന്നുട്ടോ 👌👌👍
Frm wer u bought dis orange utensil, can u give link of dat
Ethaaa Adipoli Appam ..Njan enthayalum try cheyyum...Enikk appavum stew um aanu ettavum eshttam.. Njan Aluva aanu💕
Yummy recipe will be trying
Appam chicken curry my favourite
Appam with ishtu good combination
U can store coconut water in a bottle.and can make like this batter
Potato ishtu nallathanu. Itha onnu undakki nokku
Njanalum ithupole aakarund cocunt watr use cheythit but sugar idar illeno enni ithupole try cheyth nokkam
Adipoli Appams... Appam n chickencurry annu eshtam. 😊😀🙏
I will try on Friday.I like appan with beef stew
👌👌👌
Njan edupoleyanu undakkaru..... super ayittu appam undakkam👍
Thenga vellam 10 hrs vekkano dirct use akkamo
richunte adipoli kelkkan nalla rasaman
Super umma
Appam and fish curry ummaaaas
Where do you keep thenga water in fridge or out.
Please reply
Hi Aunty, I have been looking for a perfect recipe to make paalappam without yeast, baking soda.... definitely this is the one!! Tried this recipe with one cup the outcome simply superb! Thank you so much for sharing❤ Wish you all the best!
Itha tnx 🥰 kadala curry inganeyum undaakaan patuo😉 തീർച്ചയായും ഉണ്ടാക്കി നോക്കണം INSHA'ALLAH
Super
I used to make appam same way, used to store coconut water daily in a bowl which used to be kept in the deep freezer so that it forms like ice and doesn't get spoilt. Whenever I wanted to make appam used to remove the bowl from the deep freezer half an hour to 45 mins before grinding time so that it is thaws and comes to liquid state. The whole water was used to grind the rice.
@shobhas world...Thank you 🙏
Thanks for sharing
@@suseelashiju2430 My pleasure 🙏
@@sujitharaj9866 My pleasure 🙏
Will definitely try this out...appam n chicken stew yummy yummy
Counant Water and sugar ullath fridageil vekkamo
Superb video thank you
ഇത്താത്ത.......സൂപ്പർ അപ്പമാണ് ട്ടോ........❤❤❤👌👌
👌 l like appam kadala curry
കടലക്കറിക്ക് തേങ്ങ കുറച്ച് കൂടി മൂപ്പിച്ച് Brown കളർ വേണം: .
Superrr recipe 😊😊😊😊enik appam veg stew anee ishtammm
Sugar skip cheyyan pattumo?
Allenkil sugarinu pakaram enthelum alternative use cheyyan pattumo
Onnu ariyikkane
Cocount water fridgel vekano
Gothamb podi kondulla yeast cherkatha palapam kanikamo
Thengavellathil sugar ettu 10 hours kazhinjitte fridgil vekkan pattummo,pls reply
Please reply
തീർച്ചയായും ഉണ്ടാക്കും
തീർച്ചയയിട്ടും ഇത് try ചെയ്യും ❤️❤️❤️
Nalla appam ethu chudubol,,🔥kurachanno chuduka onu parayo
Thank you
Appavum kadalacurryum super.👍👌
എങ്ങനെയുണ്ടാക്കി വെള്ളയപ്പം നല്ല സോഫ്റ്റ് ഉണ്ടായിരുന്നു കടലക്കറി പൊളി
Video il details aayi undellow
Which rice you have used? Is it idly rice?
Sameeraji,very nice recipe without baking powder or yeast, l watch your videos regularly, but lazy to comment, all your dishes are superrrr....,from Bangalore, thank you
Mixide brand onnu parayaamo itha
Appan with coconut milk my childhood favourite.