Star Comedy Magic | Flowers | EP# 13 Part A

Поделиться
HTML-код
  • Опубликовано: 2 авг 2022
  • #StarComedyMagic #flowersTV
    ഫ്ളവേഴ്സ് പ്രസൻസ്
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
    2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
    +2/Degree പാസായവർക്ക് അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
    www.flowersoriginals.com
    Powered by Lakshya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @manushkrishnan4033
    @manushkrishnan4033 Год назад +246

    റീൽസ് കണ്ട് വന്നു സെർച്ച്‌ ചെയ്ത് പാട്ടു കേൾക്കാനായി... അമ്പോ ഒരു രെക്ഷേo ഇല്ല രണ്ടാളും തകർത്തു അടിപൊളി ..... 😍😍

  • @emusecus9217
    @emusecus9217 Год назад +971

    ബാബു ചേട്ടനും ഭാര്യയും എന്ത് രസായിട്ടാ പാടിയത് 👏👏👏 ഫുൾ ഫാമിലി സൂപ്പർ 👍

    • @jeslinseban8115
      @jeslinseban8115 Год назад +4

      സൂപ്പർ 2 പേരും 🔥🔥 ഇങ്ങനെ പാടും ആയിരുന്നോ

  • @santhoshkadavu5524
    @santhoshkadavu5524 Год назад +661

    മൂത്ത മകൻ... ടൈറ്റാനിക് നടനെ പോലെ ഉണ്ട്... 😍

    • @abufaisal7008
      @abufaisal7008 Год назад +9

      DiCaprio ne poleya 🧐😧

    • @ngnrm__g4744
      @ngnrm__g4744 Год назад +16

      Tom holland nte cut und enikki thonniyathu anganeyaa 😇

    • @nithuna4738
      @nithuna4738 Год назад +1

      @@ngnrm__g4744 Enikum aganeya thonniye

    • @ngnrm__g4744
      @ngnrm__g4744 Год назад +1

      @@nithuna4738 yyeah 🙌

    • @adrijakrishnan5976
      @adrijakrishnan5976 Год назад +8

      Harry Styles ne poleya enikk thonniye

  • @abhimanue5210
    @abhimanue5210 Год назад +595

    ബാബു ചേട്ടൻ ഇത്രയും നന്നായി പാടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
    Wife also great... ❤️❤️
    To #BabuAntony & family Lots ❤️ from kerala

    • @sreejithsudhakaran2680
      @sreejithsudhakaran2680 Год назад +1

      സത്യം 👍👍👍👍

    • @Humanbeing07200
      @Humanbeing07200 Год назад

      Ith eath patt aanu?

    • @lijoabraham
      @lijoabraham Год назад +1

      Yeah... But it's pre recorded song... By themself only..

    • @KM-zh3co
      @KM-zh3co Год назад

      You are absolutely right...I can't image.. how beautifully he sings ...both of them sing very nicely..

  • @sabirmarakkar5760
    @sabirmarakkar5760 Год назад +365

    വലിയ മോൻ നല്ല ഗ്ലാമർ ആണ് 😍

    • @latheefpalakkad
      @latheefpalakkad Год назад

      ചെറിയവനോ ഗ്ലാമറില്ലേ

    • @sabirmarakkar5760
      @sabirmarakkar5760 Год назад

      @@latheefpalakkad അല്ലല്ലോ 🤔

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +827

    ബാബുചേട്ടൻ and family..... 🥰🥰 ചേച്ചി..അടിപൊളി.... മക്കൾ... 👏👏🥰🥰🥰❤️❤️ ബാബുചേട്ടൻ്റെ സൗണ്ട് ഉണ്ണി മേനോൻ്റെ പോലെ തന്നെ പാട്ട് പാടിയപ്പോൾ .... 🥰❤️ ടീം പാട്ടും പഠിപ്പിച്ചു....ഇനി എന്നാ വേണം ... 🤩😁😁☺️☺️

  • @lubuanees4905
    @lubuanees4905 Год назад +200

    Wifeന്റെയും ബാബു ആന്റണി സോങ് സൂപ്പർ മക്കൾ supper🥰👍

  • @KLsevntyone
    @KLsevntyone Год назад +154

    അമേരിക്ക കാരിയുടെ തമിഴ് സോങ് ഒരു രക്ഷയും ഇല്ല ❤️❤️❤️❤️😍😍😍😍super

  • @subramaniankunju3297
    @subramaniankunju3297 Год назад +290

    ശ്രീവിദ്യയുടെ ഇഗ്ലീഷ്‌പൊളിച്ചു 🔥🔥

    • @deepusg01
      @deepusg01 Год назад

      Coz she studied aviation!!

  • @sonasvlog500
    @sonasvlog500 Год назад +269

    Star മാജികിന് ഒരുപാട് നന്ദി .... ബാബു ചേട്ടൻ family super 👍🏻👍🏻👍🏻ഫസ്റ്റ് ടൈം ആണ് ഫാമിലിയെ കാണുന്നെ.. ✨️✨️

  • @shihabvayamban
    @shihabvayamban Год назад +146

    ഈ സീസണിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 🥰🥰🥰🥰

  • @mashhoodkadheejas687
    @mashhoodkadheejas687 Год назад +65

    ഒരു കാലത്ത്സിനിമയിൽ ഇദ്ദേഹം നായകന്റെ കൂടെ ആണെങ്കിൽ പറഞ്ഞാൽ തീരാത്ത സന്തോഷമായിരുന്നു 💪🏻💪🏻💪🏻💪🏻

  • @user-ox7fb8uv8g
    @user-ox7fb8uv8g Год назад +25

    മൂത്ത മകനെ മലയാളം സിനിമയിൽ നല്ലൊരു നടനായി കാണാൻ പറ്റും തൊന്നുന്നു.. 😍

  • @saleemkp6713
    @saleemkp6713 Год назад +88

    ബാബുചേട്ടനേക്കാൾ ഹൈറ്റ് ഉണ്ട് മോൻ അത് പറയുമ്പോൾ ഉള്ള ഒരു അച്ഛന്റെ മുഖത്തു ഉള്ള സന്തോഷം 🥰🥰🥰
    ഫുൾ സ്‌മൈൽ മാത്രം 4 ആളും ഫുൾ ടൈം മരണം വരെ ഹാപ്പി ആയി ജീവിക്കാൻ നാഥൻ തുണക്കട്ടെ 🥰🥰🥰

  • @charlsjoseph3657
    @charlsjoseph3657 Год назад +37

    എത്ര നല്ല അതിഥികൾ വന്നാലും അവരെയും പ്രേക്ഷകരെയും വെറുപ്പിക്കാന് ഇടയ്ക്ക് തിരുകി കയറുന്ന ചില കല പില പാഴുകൾ 😭😭😭😭😭😭😭😭

  • @mastergang2.031
    @mastergang2.031 Год назад +55

    മകൻ ഹാരി പോർട്ടർ നെ പോലെ 😍😍

  • @exsimple57
    @exsimple57 Год назад +1276

    Babu ചേട്ടൻ ഇത്ര നന്നായി പാടുമോ 😳 ന്റെ അമ്മോ ഒരു രെക്ഷ ഇല്ല Amazing ❤️
    Tnx For 1.2K Likes 🤗

  • @anunair1039
    @anunair1039 Год назад +58

    Wow എത്ര മനോഹരമാണ് രണ്ടാളും പാടിയത് 😘😘

  • @angrybird143
    @angrybird143 Год назад +240

    പണ്ടത്തെ ഫിലിം ഒക്കെ വില്ലൻ ബാബു ആന്റണി ആണെന്ന് അറിയുമ്പോൾ എല്ലാവർക്കും ഒരു പേടി ഉണ്ടായിരുന്നു 😁😁നായകന്റെ കൂടെ ആണെകിൽ സന്തോഷവും 🤣പാട്ട് പൊളിച്ചു spr 😎

    • @safeerashaji9354
      @safeerashaji9354 Год назад +5

      സത്യം 😂

    • @afisanisarafisanisar8456
      @afisanisarafisanisar8456 Год назад +4

      Eyale pole ulla vilan njan malayalam film kanditila athareyum super annu👍.... Pande pedikond ishtamala but epo nayakan marekalum ishtam ethehatheyannu

    • @angrybird143
      @angrybird143 Год назад

      @@afisanisarafisanisar8456 😇

    • @Achu-jh8dn
      @Achu-jh8dn Год назад +7

      Yes ഞാനും അങ്ങനെ ആണ് വില്ലൻ ആരാന്നു ചോദിക്കും ബാബു ആന്റണി എന്ന് കേട്ടാൽ കാണില്ല അത്ര പേടി ആരുന്നു.... ഇപ്പൊ വലുതായപ്പോഴാ ബോധം വന്നേ വില്ലൻ മാരൊക്കെ simple and humble ആണന്നു

    • @angrybird143
      @angrybird143 Год назад

      @@Achu-jh8dn 😇

  • @palangadan3959
    @palangadan3959 Год назад +61

    ബാബു ചേട്ടന്റെ സൗണ്ട് വേറെ സ്റ്റൈൽ ... ❤....ഇംഗ്ളീഷ് ചേച്ചി ❤❤❤❤❤❤❤❤....

  • @connect2mathew1
    @connect2mathew1 Год назад +3

    മൂത്ത ചെറുക്കൻ ഒരു രക്ഷയും ഇല്ല . ഒടുക്കത്തെ ഗ്ലാമർ

  • @shanavasakkarayil1992
    @shanavasakkarayil1992 Год назад +77

    രണ്ടാളും പാടിയത് അടിപൊളി.. സൂപ്പർ song❣️

  • @salimrichu8852
    @salimrichu8852 Год назад +19

    മൂത്ത മോൻ 75%അച്ഛന്റെ പോലെയും ബാക്കി 15 അമേരിക്കൻ പോലെയും (അമ്മേനെ pole)ആയപ്പോ ഒടുക്കത്തെ മൊഞ്ചാ ❤❤❤😍😍😍

  • @Mr_John_Wick.
    @Mr_John_Wick. Год назад +111

    Wow...ബാബു ചേട്ടൻ എന്ന പൊളിയായിട്ടാണ് പാടുന്നത്...അതുപോലെ wife നെ സമ്മതിക്കണം...സൂപ്പർ ആയിട്ട് പാടി 😍😍😍

  • @anurajpoovathinkal733
    @anurajpoovathinkal733 Год назад +130

    ഒരു രക്ഷയും ഇല്ല..കിടിലൻ സോങ്...😍😍😍🥰

  • @jaleemudikode
    @jaleemudikode Год назад +24

    എത്ര സിമ്പിൾ ആയ ഫാമിലി 😍😍😍😍😍😍ഇപ്പോഴത്തെ നടൻ നടിമാർ കണ്ട് പഠിക്കട്ടെ

  • @spiltterspalakullam8134
    @spiltterspalakullam8134 Год назад +63

    ബാബു ചേട്ടൻ വൈഫ്‌ന്റെ പാട്ട് പൊളിച്ചു ♥️♥️♥️

  • @arunimar6229
    @arunimar6229 Год назад +143

    രണ്ട് പേരുടെം പാട്ട് സൂപ്പർ ആയിരുന്നു.🤩നന്നായ് പാടി 🥰👌👌

  • @rajeshpalakkamola7444
    @rajeshpalakkamola7444 Год назад +42

    ബാബുച്ചേട്ടാ first time your singing... 🥰❤️suppar.. വൈഫും നന്നായി പാടുന്നുണ്ട് 👍👍👌👌സമ്മതിച്ചേ പറ്റു തമിഴ് അറിയാതെ ഇങ്ങനെ പാടുന്നതിന്..... ഗുഡ് 👌👌നൈസ് വോയിസ്‌

  • @VismayLH
    @VismayLH Год назад +417

    ബാബുച്ചേട്ടൻ & ഫാമിലി പൊളി.. പഴയപോലെ ഗെയിംസ് കൂടി വേണം ❤️❤️❤️

  • @shajuchennamkulam3473
    @shajuchennamkulam3473 Год назад +67

    എന്നാ പാട്ടാ.. രണ്ടുപേരും തകർത്തു.. നല്ല സൗണ്ട് ആണ് ബാബു ആന്റണി ചേട്ടന്.. സൂപ്പർ..

  • @amaldev1791
    @amaldev1791 Год назад +125

    ബാബു ചേട്ടൻ നന്നായി പാടി ചേച്ചിയും അടിപൊളി 🥰
    സ്റ്റാർ മാജിക്ക് പഴയത് പോലെ ആയി കാണണം എന്ന് ഉണ്ട് ,ഗെയിം , ചാട്ടവാർ അടി, കോമഡി എല്ലാം പഴയത് പോലെ 😍 I miss you Game & Star Magic 🤗

  • @lachuzzzlachu9762
    @lachuzzzlachu9762 Год назад +25

    ബാബു ചേട്ടന്റെ സോങ് ഒരു രക്ഷയും ഇല്ല. മാമും സൂപ്പർ.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +379

    പഴയ പോലെ games,guests, character entry,skit എന്നിങ്ങനെ പോകുവോ....അതാണ് രസം.... ☺️☺️🤩🤩🥰🥰

  • @gdcd6094
    @gdcd6094 Год назад +31

    നല്ല ക്യുട്ട മക്കളെ ആണ് good family ❤

  • @aneeeshgv
    @aneeeshgv Год назад +110

    ബാബു ആൻ്റണി പാടുമ്പോൾ ഉണ്ണി മേനോൻ്റെ ശബ്ദവുമായി നല്ല സാമ്യം.. ഗംഭീരം ❤️

  • @jaseementertinment
    @jaseementertinment Год назад +84

    പണ്ടത്തെ സിനിമകൾ കാണുമ്പോൾ ബാബു ആന്റണി ചേട്ടൻ നായകന്റെ കൂടെ ആണെന്നറിയുമ്പോൾ ഉള്ള രോമാഞ്ചം 😍😍😍

  • @sajithsaji440
    @sajithsaji440 Год назад +49

    Babu ചേട്ടന്റെയും wifinteyum performance very beautiful ✨️

  • @razakkarivellur6756
    @razakkarivellur6756 Год назад +2

    Super family...... നമ്മുടെ ഹീറോ ബാബു ആന്റണി.

  • @KannanS-ik2hp
    @KannanS-ik2hp Год назад +12

    Mootha Makan 🔥🔥🔥🔥🥰🔥👍 waaa look.... beautiful family orupad ishttam ♥️

  • @muhammedshibil2166
    @muhammedshibil2166 Год назад +66

    ബാബു ആന്റണി ചേട്ടൻ & ഫാമിലി 😚🥳😍💞

  • @vishnump9188
    @vishnump9188 Год назад +16

    15:57 babu antony voice ....ufff...somany times repeatedly watched...

  • @noufalkakkad2662
    @noufalkakkad2662 Год назад +13

    ഗസ്റ്റ് വന്നതിൽ ഏറ്റവും ഇഷ്ടമായത് ഇന്നാണ് .... 🥰🥰🥰🥰🥰🥰

  • @ajmalnavas5913
    @ajmalnavas5913 Год назад +104

    Babu ചേട്ടൻ പാട്ട് അടിപൊളി ❤❤👍

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Год назад +339

    Masha Allah 👌🏻
    Blessed Family 💚
    അടിപൊളി ആയിട്ട് പാടി രണ്ടാളും.. മക്കളും ഉഷാർ

    • @vijaykumar-ny6jo
      @vijaykumar-ny6jo Год назад +1

      റെക്കോർഡഡ് ആണ്

    • @niks_315
      @niks_315 Год назад

      @@vijaykumar-ny6jo kollam...oru karym nallathanengil athinm ingne parayan ororuthr...🤌💩

  • @vr07744
    @vr07744 Год назад +58

    His wife sang it beautifully🥰

  • @Sreeharimadamana
    @Sreeharimadamana Год назад +57

    Babu chettan and family pwoli❤️🔥chechi singing 👌👌👌teaminte പാട്ട് ചേച്ചി പാടിയപ്പോൾ ഒന്നൂടെ വേറെ level ആയി 😍😍

  • @AnilkumarAnilkumar-zv8xt
    @AnilkumarAnilkumar-zv8xt Год назад +20

    ബാബുഅന്റണി ഫാമിലി വന്നപ്പോൾ പൊളിച്ചു സൂപ്പർ (ഉപ്പുകണ്ടം ബ്രെതേഴ്‌സ് )👍👍👍👍💕💕💕💕

  • @kingini1614
    @kingini1614 Год назад +54

    ഗെയിം, ചാട്ട അടിയും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌... പഴയ സ്റ്റാർ മാജിക്‌ ആയിരുന്നു എനിക്ക് ഇഷ്ടം.

  • @Samah_kb
    @Samah_kb Год назад +36

    11:40 സൂപ്പർ വോയിസ്‌ സൂപ്പർ സോങ്
    12:16 ബാബു ചേട്ടാ സോങ് പൊളിച്ചു

  • @lizypaul7423
    @lizypaul7423 Год назад +29

    എത്ര സിമ്പിൾ ആണ് babusir wife മക്കൾ എല്ലാം സൂപ്പർ ❤❤❤

  • @arunkumarmk9483
    @arunkumarmk9483 Год назад +5

    എന്റെ പോന്നോ...... ബാബു ആന്റണി ചേട്ടാ..... അടിപൊളി പാട്ട്..... 2 പേരും സൂപ്പർ..... എവിടെയൊക്കെയോ ഉണ്ണി മേനോന്റെ ശബ്ദം പോലെ തന്നെ....

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +74

    ഇനി ഇതിനെ മുറിച്ചു പാർട്ട്‌ ആക്കാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു... നന്നായി 👌🏽🙏🏽🥰

  • @shahtkn4199
    @shahtkn4199 Год назад +68

    നെൽസൺ പറയുന്ന കട്ടചളി ഭയങ്കര കോമഡിയാണെന്നാണ് വിചാരം. ഭാഷ അറിയാത്തവരോട് മലയാളത്തിൽ പറഞ്ഞു സ്വയം ഇളിക്കുന്നതൊക്കെ എന്ത് ബോറാണ്, അവരെ റാഗ് ചെയ്യുന്നപോലെയാണോടാ കോമഡി ഒണ്ടാക്കുന്നത്?ഇവനൊക്കെ ഇത്രകാലം മിമിക്രി കൊണ്ടുനടന്നിട്ടും ഒരു വിവരവും, ലോകപരിചയവും ഇല്ലല്ലോ.

  • @hasnamuneer5205
    @hasnamuneer5205 Год назад +18

    അടിപൊളി ആയിട്ട് പാടി ബാബു ചേട്ടനും ഭാര്യയും ♥️

  • @rishanjr7872
    @rishanjr7872 Год назад +4

    Babu chettan ejjathi voice😲❤️❤️ jst amazing👌🏽🤩

  • @saathisaathib8392
    @saathisaathib8392 Год назад +88

    My favourite actor Babu Antony sir🙏❤ and wife ❤

  • @vineeshkumar5549
    @vineeshkumar5549 Год назад +48

    Babu Anthony &wife singing superb ❤️❤️🥰🥰

  • @mvj123
    @mvj123 Год назад +77

    Her way of singing and voice vibration amezing ❣️❣️❣️

  • @123-RUN
    @123-RUN Год назад +12

    ഇവർ വന്നപ്പോ കുറച്ചു star magic തിരിച്ചു വന്നപോലെ ഉണ്ട് 🔥🔥

  • @jitheshsaji1974
    @jitheshsaji1974 Год назад +14

    Star magic lover's ഇബിടെ കമോൺ😍😍

  • @bensidhi4094
    @bensidhi4094 Год назад +11

    ബാബു ആന്റണി, വൈഫ് song, അടിപൊളി ♥️♥️♥️♥️♥️♥️🔥🔥🔥♥️🔥🔥🔥🔥♥️🔥🔥🔥♥️🔥🔥🔥🔥കിഡ്സ്‌, ഡാൻസ് ♥️♥️♥️♥️♥️♥️♥️

  • @athulrajesh9991
    @athulrajesh9991 Год назад +9

    Babu ആന്റണി .. Wife Song Marvalas ❤️👍

  • @faruniyas
    @faruniyas Год назад +21

    പാട്ട് സൂപ്പർ ആയി ❤️❤️🥰🥰love family 💗💗

  • @jithinpk5233
    @jithinpk5233 Год назад +12

    ബാബുച്ചേട്ടന്റെയും വൈഫ്ന്റെയും പാട്ടും നമ്മുടെ ഐഷുവിന്റെ ഡാൻസും സൂപ്പർ 👌👌👏👏👍👍

  • @sunrise4263
    @sunrise4263 Год назад +26

    ആ ചെക്കൻ ബിനു അടിമാലി nte അടുത്ത വന്നു നിന്നപ്പോ chirichu poyi😂😂😂😂sreevidya💥💥

  • @nibinmathews4714
    @nibinmathews4714 Год назад +78

    Sang well... Amazing.. Star magic always brings and helps the people to bring out the new things in others.❤️❤️👏👏.

  • @shanoobk4486
    @shanoobk4486 Год назад +25

    ബാബു ചേട്ടന്റെ സൗണ്ട് uff🔥🔥 nice family

  • @bensonbenjamin3341
    @bensonbenjamin3341 Год назад +46

    Babu Antony sir and his wife childrens are very simple and humble and also their singing was amazing miss you sir😍❤️🥰🤩🎤🎼🎧

  • @user-tg9yr1ni7f
    @user-tg9yr1ni7f Год назад +5

    ബാബു ആന്റണി ചേട്ടന്റെ സിനിമകൾ കണ്ടു ഞാൻ പഠിച്ചിട്ടുണ്ട്. ഇത്ര simpl ആയിരുന്നോ ഇദ്ദേഹം.. പാട്ട് പൊളിച്ചു 🔥

  • @amnaas3493
    @amnaas3493 Год назад +33

    Laxmi ഇ എപ്പിസോഡ് കുറച്ച് ഷോ ഓഫ് അയിപോയി 😏😏and Babu chettan family nice❣️❣️🥰🥰

  • @abhijithtp7500
    @abhijithtp7500 Год назад +9

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഒരുപാട് ഇഷ്ടമായി ക്യൂട്ട് ആണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤

  • @mohammedharis1478
    @mohammedharis1478 Год назад +16

    ഐഷു, നയന ഡാൻസ് super....

  • @jinoljoy8069
    @jinoljoy8069 Год назад +7

    ബാബു ആന്റണി സാർ സൂപ്പർ singing.... ഫാമിലി അടിപൊളി... നന്നായി പാടി...

  • @Achumol2007
    @Achumol2007 Год назад +9

    എൻജോയ് ചെയ്തു ബാബു സർ ന്റെ ഫാമിലി അടിപൊളി കിടുക്കി 👍🙏🙏

  • @RazakRazak-oe5jv
    @RazakRazak-oe5jv Год назад +30

    ഇന്ന് ടീമാണ് സ്കോർ ചെയ്തത് 🥰🥰🥰ബാബു ആന്റണി ഫാമിലി അടിപൊളി 💜❣️

  • @shamsudheenshamsudheenrk8955
    @shamsudheenshamsudheenrk8955 Год назад +9

    ബാബു ആന്റണി and family പൊളിച്ചു .... super

  • @AstaGamingOfficial
    @AstaGamingOfficial Год назад +47

    നല്ല എപ്പിസോഡ് ആയിരുന്നു. Games ഒന്നും ഇല്ലാത്തതും part 1,2 split ആക്കിയതും ഇതിന്റെ ആസ്വാദനം കുറച്ചു. ഇനിയെങ്കിലും games and tasks ഒക്കെ കൊണ്ടുവരൂ....
    ഇപ്പൊ വരുന്ന ഗസ്റ്റ്ന്റെ ഒരു ഇതിലാണ് പ്രോഗ്രാം മുന്നോട്ടു പോവുന്നത്. അല്ലെങ്കിൽ തീർന്നു.

  • @BINOJ8341
    @BINOJ8341 Год назад +8

    ബാബു ആന്റണി യും വൈഫും പാടി തകർത്തു 👍👍😍😍😍😍

  • @oo-pi2oh
    @oo-pi2oh Год назад +11

    ചളി കൗണ്ടർ അടിക്കുമ്പോൾ ബാബു ആൻ്റണി കൈ ഉയർത്തി കണിക്കുന്നു . സംസാരിക്കുമ്പോൾ അലോസരം ഉണ്ടാക്കുന്നത് കൊണ്ട്

  • @anuandrewsandrews8502
    @anuandrewsandrews8502 Год назад +7

    ഈ എപ്പിസോഡ് ഒരു പത്തു തവണ കണ്ടു ഈ പാട്ട് ഒന്നു കേൾക്കാൻ 😘🥰😍

  • @mubizcreation1852
    @mubizcreation1852 Год назад +25

    ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ എല്ലാവരും powliyaa പക്ഷേ പഴയ പോലെ games ഒക്കെ വേണം എന്നാലേ ഒന്നും കൂടി power ആകൂ
    pls പഴയത് പോലെ games okke തിരിച്ച് കൊണ്ട് വരൂ 🥰🥰😍😍🙂

  • @karthuvava1232
    @karthuvava1232 Год назад +2

    ശ്രുതി യുടെ ഒരു കമ്മൽ എവിടെ 🤔🤔🤔,,, babu സാറിന്റെ ഫാമിലി പൊളിച്ചു 😘😘😘😘

  • @razaqrazzu1084
    @razaqrazzu1084 Год назад +9

    സോങ് അടിപൊളി ഒരുപാട് തവണ ......... ബാബു ആന്റണി &ഫാമിലി സൂപര്‍ 😍😍😍😍😍😍

  • @kvkkvk4581
    @kvkkvk4581 Год назад +10

    Madamma chechide song selection 👌👌👌 perfect voice 👌👌👌👌

  • @mujeebmuji4375
    @mujeebmuji4375 Год назад +27

    Babu chettan pwolichu 🤩💪 song oru rakshayum illa🥰

  • @minnuponnu6212
    @minnuponnu6212 Год назад +26

    ബാബു ചേട്ടൻ ഫാമിലി സൂപ്പർ രണ്ടു പേരുടെയും പാട്ട് അടിപൊളി ❤️❤️

  • @saleemkp6713
    @saleemkp6713 Год назад +8

    ബാബുച്ചേട്ടൻ ഫാമിലി പൊളിച്ചു
    ചേച്ചി തമിഴ് സോങ്ങ് കിടു ❤❤❤🥰

  • @lekshmifanpage1479
    @lekshmifanpage1479 Год назад +17

    Anu 💗💗💗💗

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Год назад +3

    ബാബുചേട്ടൻ and family..... 🥰🥰 ചേച്ചി..അടിപൊളി.... മക്കൾ... 👏👏🥰🥰🥰❤

  • @golden2686
    @golden2686 Год назад +13

    അടിമാലി👍 .നോബി അനു എല്ലാം👍 .guests 👍. Punctuality.......venam

    • @kuttyvlogs8919
      @kuttyvlogs8919 Год назад +1

      അടിമാലി വെറും എന്തെന്നാണ് അയാൾ

  • @JoJo-ly8qg
    @JoJo-ly8qg Год назад +4

    അന്നും ഇന്നും very simple ബാബു ആന്റണി...happy family God blessings both

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 Год назад +23

    Nice Family 😘😘രണ്ടുപേരും അടിപൊളിയായി പാടി 🔥🔥💚💚💚

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Год назад +8

    Ufffff 😱 excellent singing 🙏🔝🔝🔝great beautiful nice family 👌👌👌🏆🏆🏆

  • @govindgk3878
    @govindgk3878 Год назад +3

    നമ്മുടെ പഴയ വില്ലന്റെ സൗണ്ട് 👌❤🥰🥰🥰🥰 എത്ര നന്നായിട്ടാണ് പാടിയത് ബാബു ചേട്ടൻ 🥳🥳🥰

  • @jamalpj1867
    @jamalpj1867 Год назад +7

    Binu ചേട്ടനും Sri Vidya ചേച്ചിയും പൊളിച്ചു😍😍😍😍

  • @keraladl
    @keraladl Год назад +22

    Thank you so much to the Babu Antony family for sharing such a wonderful moment and being at the pinnacle of modesty.

  • @August_girl23
    @August_girl23 Год назад +19

    I'm really enjoyed this episode. This was so amazing. Babu chettan and his family is very blessed,. Keep going dearsz. Ivaniya mom so cute. She is very blessed singer and her voice is so so super.

  • @jaspeckers7914
    @jaspeckers7914 Год назад +4

    എപ്പിസോഡ് കൊള്ളാം.. ബാബുച്ചേട്ടന്റ ഫാമിലിയെ കൂടി നമ്മുടെ ഫ്ലോറിൽ കൊണ്ട് വന്നതിനു ഒത്തിരി സന്തോഷം...ബാബുച്ചേട്ടന്റെയും വൈഫ്‌ ഇയ്ന്റെയും പാട്ട് പൊളിച്ചു..ഐഷു looking smart...ബാബുച്ചേട്ടൻ ഒക്കെ പാട്ട് പാടിയപ്പോൾ അതിനിടയിൽ small bit of dance ഐഷു തകർത്തു.... ഇതുപോലെ ഇനിയും ഐഷുവിന്റെ ഒരു സിംഗിൾ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു 😍😍..

  • @sajithvava7257
    @sajithvava7257 Год назад +6

    മച്ചാനേ പ്വോളിച്ചു....... Tnx അനുപ് ചേട്ടാ ഈ ഷോ കാഴ്ച വച്ചതിനു ❤️❤️❤️❤️