എന്റെ സിനിമകളിൽ ഡ്യൂപ് എന്തിന്?; മകനോട് ‘ഫൈറ്റ്’ ചെയ്ത് ബാബു ആന്‍റണി|Babu Antony

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Adipoli|Babu antony
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 362

  • @ചിന്തകൻ-ട2ള
    @ചിന്തകൻ-ട2ള 2 года назад +245

    വിനയം സൂക്ഷിക്കുന്ന നടൻ.പക്വതയോടുള്ള മറുപടി.. ബാബു ആന്റണി

  • @shajahanphi
    @shajahanphi 2 года назад +275

    പണ്ടൊക്കെ സിനിമ കാണുമ്പോ ഈ മൊതല് നായകന്റെ കൂടെ ആണെന്നറിഞ്ഞാൽ നമ്മക്ക് ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ ന്റെ പൊന്നോ 🥰🥰🥰

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +14

    ആഹാ സൂപ്പർ interview ,,ബാബു ചേട്ടന്റെ വൈശാലിയിലെ രാജാവിനെ ഒരിക്കലും മറക്കില്ല ,ഇനിയും മലയാളികൾ പ്രതീക്ഷിക്കുന്നു ,,

  • @sebastianmullooran1210
    @sebastianmullooran1210 2 года назад +21

    ഇവൻ മലയാളസിനിമയുടെ ഫ്രെയിമിൽ ഒതുങ്ങുകയില്ല. ഇവൻ ഹോളിവുഡ് നായകനായി വിലസ്സയും.

  • @manafmk3194
    @manafmk3194 Год назад +22

    എന്തൊരു വിനയം അപാര മനുഷ്യൻ, മലയാള സിനിമ യിൽ ഒരു തനും പറ്റാത്ത കഴിവ് എന്നിട്ടും 🙏

  • @irshadalimairshad9897
    @irshadalimairshad9897 2 года назад +20

    പണ്ട് നടന്മാരേ കൂടെ ബാബു ആന്റണി സുഹൃത്ത് ആയി ഉണ്ടങ്കിൽ ആ നടന്റെ power❤️‍🔥

  • @manojraman2841
    @manojraman2841 Год назад +12

    ബാബു ചേട്ടാ നിങ്ങൾ സിനിമയിലില്ലാത്ത കാലത്തും ചേട്ടൻ തിരികെ വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ. അതിപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. മകനെ നന്നായി മലയാളം സംസാരിക്കാൻ പഠിപ്പിക്കണം. എങ്കിലേ മലയാളത്തിൽ അഭിനയിക്കാൻ കഴിയു . ഇത് പ്രത്യേകം ശ്രദ്ധിക്കണം

  • @mohanlalmg4883
    @mohanlalmg4883 2 года назад +36

    ബാബു ആൻറണി എൻറെ ചെറുപ്പകാലങ്ങളിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് അദ്ദേഹത്തിൻറെ മകനും മലയാള സിനിമയിൽ അദ്ദേഹത്തെപ്പോലെ പ്രേക്ഷഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ

  • @omanakuttanek2977
    @omanakuttanek2977 2 года назад +82

    മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുവേട്ടൻ ❤

  • @ansad_theparambil
    @ansad_theparambil 2 года назад +21

    ബാബു ആൻ്റണി നായകൻ്റെ കൂടെയാണെന്ന് അറിഞ്ഞാൽ സന്തോഷം. ബാബു ആൻ്റണി തന്നെയാണ് നായകൻ എന്നറിഞ്ഞാൽ അതിലേറെ സന്തോഷം 🤗😘❣️

  • @L.DORADO679
    @L.DORADO679 2 года назад +67

    ബാബു ആന്റണി 90കളിലെ ഹീറോ

    • @abysonjo
      @abysonjo 2 года назад +2

      All time Hero 😊

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 года назад +495

    നമ്മുടെ ചില ന്യൂജനറേഷൻ നടന്മാരെക്കാൾ ഭംഗിയുണ്ട് ബാബു ആന്റണിയുടെ മോന് 😍😍😍

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 2 года назад +38

      ഇന്ത്യ ക്കാരൻ അല്ല അതുകൊണ്ട്

    • @shamon9164
      @shamon9164 2 года назад +38

      Bangi nokki aano nadan aakunnaa?

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 2 года назад +37

      @@shamon9164 അഭിനയം കൂടെ അറിയാമെങ്കിൽ ചെക്കൻ ഇന്ത്യൻ സിനിമയിൽ കേറി നിരങ്ങും

    • @shamon9164
      @shamon9164 2 года назад +12

      @@fakeprophetmuhammad6916 sadyatha illa.english touch aan avanu.. Dubb cheyyaan polum aal venam .. Indian stories in ivante face pattilla...

    • @shamon9164
      @shamon9164 2 года назад +16

      Tholi veluthaal nadan aakum enn ulla bodham ..kashtam

  • @sandeeppurushothaman5543
    @sandeeppurushothaman5543 2 года назад +42

    Dupe ഇല്ലാതെ മരണ കിണർ ചെയ്യാൻ...അതും രണ്ട് ദിവസം കൊണ്ട് കണ്ട് പഠിച്ചിട്ട് ...Hatts off....

  • @sandeep87pm
    @sandeep87pm 2 года назад +25

    എന്നത്തേയും എന്റെ ഹീറോ... ബാബു ആന്റണി 🥰❤

  • @ashkaruk1121
    @ashkaruk1121 2 года назад +65

    എനിക്ക് എക്കലതും ഇഷ്ട പെട്ട നടൻ....

  • @razakkarivellur6756
    @razakkarivellur6756 2 года назад +53

    നല്ല അച്ഛനും പൊന്നു പോലുള്ള മോനും, ഉയരങ്ങളിൽ എത്തട്ടെ..... 👍🏻

  • @melbinronaldo8522
    @melbinronaldo8522 2 года назад +120

    മലയാള സിനിമയുടെ ഒരേയൊരു ആക്ഷൻ സൂപ്പർസ്റ്റാർ പവർ സ്റ്റാർ ബാബു ആൻറണി

    • @rclalkumar6177
      @rclalkumar6177 2 года назад +4

      Action hero Jayan

    • @mojeebmojeeb7156
      @mojeebmojeeb7156 Год назад +2

      ഇന്ത്യൻ സിനിമ എന്ന് പറയണം 🙏🙏🙏

    • @Jardani335
      @Jardani335 Год назад +1

      Malayalikalude Jackie chaan

  • @saleemmanalil3565
    @saleemmanalil3565 2 года назад +28

    ജാടകളില്ലാത്ത ഒരു നല്ല മനുഷ്യൻ 🌹

    • @jomonkv8163
      @jomonkv8163 Год назад

      കടൽ സിനിമയിലെ ബാപ്പുട്ടി പൊളി സാധനം❤

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +16

    യഥാർത്ഥ ആക്ഷൻ ഹീറോ ബാബു ആന്റണി..അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ എന്നും ഇഷ്ടം

    • @hameedmaxxi6368
      @hameedmaxxi6368 Год назад

      അതാണ് എനിക്കും💖💖💖

  • @usmank6890
    @usmank6890 11 месяцев назад +2

    ബാബു ആന്റണി മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം കിട്ടിയിറ്റുണ്ടെന്ന് തോനുന്നില്ല , നല്ല ഹൈറ്റുള്ള സൂപ്പർ ആക്ഷൻ ഹീറോ ...., ഇഷ്ടം ❤❤

  • @fakeprophetmuhammad6916
    @fakeprophetmuhammad6916 2 года назад +85

    ഇപ്പൊ മലയാളത്തിൽ ഉള്ള ആക്ടര്സിനെ കാട്ടിലും look ഉണ്ട് ചെക്കൻ ആക്ടിങ് കൂടെ അറിയാമെങ്കിൽ മലയാളത്തിൽ കേറി നിരങ്ങും ചെക്കൻ 😍

    • @truth6074
      @truth6074 2 года назад +3

      ath correct

    • @hadilvt1771
      @hadilvt1771 2 года назад +2

      Do look alla machane pani ariyanam 😜 lots of examples

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 2 года назад +4

      @@hadilvt1771 അതെ അല്ലേ പറഞ്ഞെ ആക്ടിങ് കൂടെ അറിയമെങ്കിൽ മലയാളത്തിൽ കേറി നിരങ്ങും എന്ന്

    • @hadilvt1771
      @hadilvt1771 2 года назад +2

      @@fakeprophetmuhammad6916 ayye acting arinjal ellarum angane thanne 😜

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 2 года назад +5

      @@hadilvt1771 നീ കഞ്ഞിക്കയുടെ ഫെൻ അല്ലെ

  • @sandeep87pm
    @sandeep87pm 2 года назад +34

    എന്റെ എന്നന്നത്തേയും ഇഷ്ട്ട നടൻ.... ❤😘

  • @subashbose7216
    @subashbose7216 2 года назад +10

    The spontaneous overflow of emotional feelings..ഇത് ഞാൻ അങ്ങ് എടുത്തു കേട്ടോ 😍കവിതക്ക് ഇത്ര നല്ലൊരു definition 😍 നല്ല മറുപടികൾ. സ്കൂളിൽ പഠിക്കുമ്പോ ഇദ്ദേഹത്തിന്റെ ഇടി പടം കാണാൻ ഓടിയിരുന്ന ഒരു കാലം ഓർക്കുന്നു..

  • @sivanakalur5290
    @sivanakalur5290 Год назад +2

    യുദ്ധത്തിന്റെ നീതിശാസ്ത്രത്തിൽ ചതിയെന്നൊന്നില്ല മിസ്റ്റർ ശിവൻ തന്ത്രങ്ങളേയുള്ളൂ..ഹിഹിഹിഹീ...നാടോടിലെ ബാബുവേട്ടന്റെ വി😊❤❤❤ല്ലൻ

  • @alenanu4302
    @alenanu4302 2 года назад +20

    ചെറുപ്പത്തിൽ അയലത്തെ വീട്ടിൽ ബാബു ആന്റണി യുടെ സിനിമകൾ കാസറ്റ് ഇട്ട് കണ്ട് വീട്ടിലോട്ട് പോകുന്ന വഴി ആരെങ്കിലും കുറച്ച് പേർ ഇടിക്കാൻ വന്നിരുന്നുവെങ്കിൽ എന്ന് ചിന്തിച്ച് പടത്തിന്റെ ഹാങ്ങോവർ മാറാതെ വീട്ടിലോട്ട് പോകുന്ന ആ പോക്ക്.

    • @akhileshp.m2394
      @akhileshp.m2394 Год назад

      😂😂😂😂 athe...oralenkilum vannirunnenkil

    • @ambujakshanambi951
      @ambujakshanambi951 Год назад

      സൂപ്പർ 'ഹീറോ ബാബു ചേട്ടൻ

  • @samjo435
    @samjo435 Год назад +9

    Babu Antony,, One of best marshal arts person in India ever....

  • @manafmk3194
    @manafmk3194 Год назад +3

    മോനും ബാബു ചേട്ടനെ പോലെ ഉയരങ്ങൾ കീഴടക്കട്ടെ

  • @noufalsanuz7301
    @noufalsanuz7301 2 года назад +29

    ബാബു ആന്റണി യെക്കാളും. Hight.. മകന്... 🙆🏽‍♂️🙆🏽‍♂️🙆🏽‍♂️..

    • @noobsettan3573
      @noobsettan3573 2 года назад +2

      6.3 and 6.6🔥🔥🔥

    • @kickz7760
      @kickz7760 2 года назад +6

      Orupad height oru shapam aan bro 😆 height olork athinte vishanam manasilagum

    • @D.o.l.l.a.r.s
      @D.o.l.l.a.r.s 2 года назад

      @@kickz7760 6'4 🙋 bus I'll oke divasom povan kore paad pedunund🤧

    • @kickz7760
      @kickz7760 2 года назад

      @@D.o.l.l.a.r.s i feel you bro this really hurts

    • @Kratos4637
      @Kratos4637 Год назад

      ​@@D.o.l.l.a.r.scaril um seena etavum better and massive height 5'11 or 6 ft athanu perfect height

  • @antonyvarghise682
    @antonyvarghise682 2 года назад +25

    മകൻ തകർക്കട്ടെ

  • @renirebanez
    @renirebanez Год назад +4

    എന്റെ ഒരു ഫ്രണ്ട് ഉണ്ട്. പണ്ട് അവൻ ഒരു അലമ്പൻ ആയിരുന്നു. എന്നാൽ അവൻ കരാട്ടെ പഠിച്ചു ബ്ലാക്ക് ബെൽറ്റ്‌ ഒക്കെ കിട്ടിയതിനു ശേഷം ആൾ ഭയങ്കര സൈലന്റ് ആയി നല്ല ഡിസിപ്ലിൻ ആയി... ചെക്കൻ ഇപ്പൊ ബാംഗ്ലൂരിൽ ഒരു MNC യിൽ വർക്ക്‌ ചെയ്യുന്നു...

  • @nylavlogs55
    @nylavlogs55 2 года назад +21

    ബാബു ആന്റണി ഇനിയും ഹീറോ സ്ഥാനത്തേക് വരണം

    • @ask7811
      @ask7811 2 года назад +1

      വേണ്ട

  • @ajaykulangara
    @ajaykulangara 2 года назад +13

    84ഇൽ mba ചെയ്ത ആൾ... Hevy respect

  • @ashgaming2610
    @ashgaming2610 2 года назад +8

    Babu Antony charmila Jody സൂപ്പർ....ആയിരുന്നു

  • @noufalkadengal2850
    @noufalkadengal2850 2 года назад +5

    മലയാള സിനിമയിൽ ഇത്രയധികം ആവേശം തന്ന ഒരു നടൻ വേറെ ഉണ്ടായിട്ടില്ല

  • @dusnu4
    @dusnu4 2 года назад +13

    മകൻ ജോറാ....
    What a boy....simultaneously managing both english and more deeply in malayalam also....

  • @abysonjo
    @abysonjo 2 года назад +14

    Babuchayan ❤️👍🏻... Role model 👍🏻

  • @shijikk9874
    @shijikk9874 Год назад +5

    അച്ഛനും മകനും ഉയരങ്ങളിൽ എത്തട്ടെ എന്ന് പറയുന്നില്ല രണ്ടു പേരും നല്ല ഉയരം ഉള്ളവർ തന്നെ

  • @vineesh8757
    @vineesh8757 2 года назад +11

    പറഞ്ഞു വരുമ്പോൾ സകല കലാവല്ലഭൻ....👍👍👍💪♥️🙏

  • @ajithnarayanan798
    @ajithnarayanan798 Год назад +4

    നമ്മടെ വീരനായിരുന്നു ഇദ്ദേഹം.. ഇപ്പോഴും 🥰❤️🙏💪💪 എപ്പോഴും 💪💪💪 he is a കംപ്ലീറ്റ് ആക്ടർ 🥰❤️

  • @jijothomas369
    @jijothomas369 2 года назад +23

    ബാബു ആന്റണി 🔥😍

  • @rejijoseph9069
    @rejijoseph9069 2 года назад +13

    ആർഥർ കൊള്ളാം സൂപ്പർ

  • @harithefightlover4677
    @harithefightlover4677 Год назад +2

    താങ്കളുടെ എളിമയോടുള്ള സംസാരവും respectum....ഒരുപാട് ഇഷ്ടപ്പെടുന്നു....❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🔥🔥🔥🔥

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 Год назад +5

    എല്ലാം ആവശ്യമുള്ള, പലരും ചോദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച ചോദ്യങ്ങൾ. 👌 മക്കളെ മാർഷ്യൽ ആർട്ട്സിനൊപ്പം സ്വഭാവ രൂപീക കരണം കൂടി വാർത്തെടുക്കുന്ന അച്ഛൻ.

  • @bijumathew3059
    @bijumathew3059 Год назад +10

    Arthur Antony should also come to the malayalam film industry.
    He has a bright future in malayalam film.
    I request any producer may select this guy Arthur Antony in ur new project in future.

    • @reneeja5470
      @reneeja5470 Год назад

      ഇവിടെ അഭിനയിക്കാൻ വേറെ ആൾകാർ ഉണ്ട്‌

  • @Nish274
    @Nish274 2 года назад +33

    പണ്ട് casset ഇട്ട് സിനിമ കാണുമ്പോൾ ബാബുആന്റണി നായകന്റെ കൂടെ ആണെങ്കിൽ പിന്നെ അതിൽപരം സന്തോഷം വേറെ ഇല്ല.
    തിരിച്ച് കിട്ടാത്ത കാലം.

  • @ajaykumar-qc1sd
    @ajaykumar-qc1sd 2 года назад +56

    എന്റെ കുട്ടികാലത്തെ ഹീറോ... My school days

  • @rijorajan8855
    @rijorajan8855 Год назад +4

    സത്യം... മലയാളത്തിൽ എന്നാണ്.. നല്ല ഒരു Action മൂവി വരുക 😓💔

  • @oldman6621
    @oldman6621 2 года назад +3

    ഒരുകാലത്തെ ചെറുപ്പക്കാരുടെ ഹീറോ ബാബു ആന്റണി ചേട്ടൻ

  • @AseemAseem-dq8ot
    @AseemAseem-dq8ot Год назад +2

    ലൈഫിൽ പവർ കാണിക്കാത്ത പവർ star❤️

  • @sajubinoj9319
    @sajubinoj9319 2 года назад +12

    Baby Antony and Arther 💕💕💕💕.....

  • @AkhilTj
    @AkhilTj Год назад +4

    Ho എന്തൊരു രോമാഞ്ചം ആയിരുന്നു പഴയ സിനിമകളിൽ ബാബു ആന്റണി വരുമ്പോൾ.. വില്ലേനായാലും നായകനായാലും...

  • @arunsreevarma3143
    @arunsreevarma3143 2 года назад +12

    Babu Antony son looks very disciplined, talented and matured. Please focus on Hollywood . Please stay away from malayalam movie industry where most including super stars hide in darkness and throw cow dung at each other face.

  • @കോഹിനൂർകോഹിനൂർ

    പണ്ടൊക്കെ വില്ലനായിട്ട് വരുമ്പോൾ ബാബു ആന്റണി ചേട്ടന് ഒരുപാട് പ്രാകിയിട്ടുണ്ട്. നായകൻ ആയിട്ട് വന്നപ്പോൾ ആന്റണി ചേട്ടന്റെ സിനിമ കാണാൻ ഇടിച്ചു കയറിയിട്ടുണ്ട്...
    രണ്ടായാലും ആളിത്രക്ക് സിമ്പിൾ ആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് 😂

  • @albinchandy6056
    @albinchandy6056 2 года назад +6

    Vidyut Jamwal and Babu Antony orumich oru Tamil padam irakkiyal adipoli aayirikkum!!!

  • @noufalnoufalp5785
    @noufalnoufalp5785 Год назад +2

    രോമാഞ്ചം ബാബു ആന്റണി ❤❤❤

  • @rashidkandthilgmailrashidk7319
    @rashidkandthilgmailrashidk7319 2 года назад +3

    എനിക് ഇഷ്ടപ്പെട്ട മലയാള സിനിമയുടെ ആക്ഷൻ ഹീറോ 💚💚💚💚💚😘😘😘

  • @ask7811
    @ask7811 2 года назад +4

    ഒരുകാലത്തു നായകനെ പോലും ഭീതിയോടെ കണ്ടിരുന്ന പടം ആണ് ബാബു ആന്റണിയുടേത്

  • @haydarkunju8883
    @haydarkunju8883 2 года назад +5

    ബാബു ആൻറണി ചേട്ടൻ ചെയ്യുന്നതുപോലെ ഒരു റോൾ മറ്റാർക്കും ചെയ്യാൻ കഴിയുമോ അദ്ദേഹത്തിൻറെ പ്രായം അയാളെ നിത്യാഭ്യാസി ആയതുകൊണ്ട് അദ്ദേഹത്തിൻറെ കാലും കൈയും അനായാസേന ചലിപ്പിക്കാൻ കഴിയും കായംകുളം കൊച്ചുണ്ണി ബെസ്റ്റ് റോൾ ബാബു ആൻറണി

  • @althafmuhammad1283
    @althafmuhammad1283 2 года назад +19

    നല്ല പക്വതയും വിനയവും ഉള്ള മനുഷ്യൻ, മാത്രവുമല്ല അവതാരകൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു..

  • @bijumaya8998
    @bijumaya8998 2 года назад +4

    കൊള്ളാം ബാബുച്ചേട്ടാ മോനും

  • @manafmk3194
    @manafmk3194 Год назад +2

    അടിപൊളി ഇന്റർ വൂ, സൂപ്പർ 👌

  • @jayakumarr3478
    @jayakumarr3478 2 года назад +11

    All the very best to the father and son

  • @WackyWorld7
    @WackyWorld7 2 года назад +18

    നന്നായി അഭിനയിച്ചത് അവതരക്കാൻ ആണ്

  • @RR-vp5zf
    @RR-vp5zf Год назад +1

    അച്ഛനെക്കാൾ ഒരു പടി മുകളിലാണ് മകൻ ഉയരത്തിൽ.. ജീവിതത്തിലും അങ്ങനെ തന്നെയാകട്ടെ

  • @georgekuttyjohn941
    @georgekuttyjohn941 2 года назад +3

    Babu Antony good Person

  • @vishnupriyaponnambili742
    @vishnupriyaponnambili742 2 года назад +2

    That look😍the way father looking at his handsome son carefully while he talking , that look 😍😍😍son looks damn beautiful✨

  • @pvharidasan8745
    @pvharidasan8745 2 месяца назад +1

    ബാബു ആന്റണി സൂപ്പർ 👍🏼♥️

  • @sabith2525
    @sabith2525 2 года назад +10

    കുട്ടികാലത്തെ സിനിമ കാണുമ്പോൾ ബാബു ആന്റണി നടന്മാരുടെ ഭാഗത്താണ് എന്ന് അറിയുമ്പോൾ ഒരു സുഗമ സിനിമ കാണാൻ

  • @HsuaHehe
    @HsuaHehe 2 месяца назад +1

    അടിപൊളി ബാബു ആന്റണി ചേട്ടൻ

  • @Digital-Swami
    @Digital-Swami 2 года назад +16

    Babu Antoney (80's girl magnet, Hollywood connections, ever green, ) and his son (future girl magnet, speaks fluent english, tall, handsome like dad) ...next sensation of Mallu Industry.

    • @truth6074
      @truth6074 2 года назад +1

      Malayalam ariyathe engane sensation aavum.

    • @Digital-Swami
      @Digital-Swami 2 года назад

      @@truth6074 malayaalam korachu korachu parayunnatha trendu!! lol

    • @deepfocusbyansari4677
      @deepfocusbyansari4677 2 года назад

      I am confused bit about all these 🧲 magnet..

    • @Digital-Swami
      @Digital-Swami 2 года назад

      @@deepfocusbyansari4677 Babu Antoney Chettan is the Keanu Reeves of Ponkunnam, at least the girl magnet of Ponkunnam.

    • @injunjoe760
      @injunjoe760 2 года назад +1

      ഇവിടെ ലാലപ്പന്റെ മകന് പോലും രക്ഷ ഇല്ല, കഴിവുണ്ടെങ്കിൽ ഉയർന്നു വരും അത്ര തന്നെ 😂

  • @anjalianilkumar0000
    @anjalianilkumar0000 2 года назад +8

    He is soooooo cute💕

  • @harilalreghunathan4873
    @harilalreghunathan4873 2 года назад +12

    👍nice time with our action hero♥️

  • @vineesh8757
    @vineesh8757 2 года назад +11

    മകനെ അടിത്തറ തൊട്ട് ബിൽഡ് ചെയ്താണ് അദ്ദേഹം കൊണ്ട് വരുന്നത്...

  • @sammathew1127
    @sammathew1127 Год назад +2

    I never knew that much about Babu Antony apart from watching his films.. nice that you guys interviewed.
    A very nice family.. the talk was soothing and please go hear 👍🏻🌟

  • @lifemomentsbewithus2719
    @lifemomentsbewithus2719 2 года назад +3

    Nice. So cute to watch. All the best to Babu Anthony sir and Arthur 🥰😍

  • @yoosufvga2687
    @yoosufvga2687 2 года назад +4

    മകൻ poli👍

  • @Shafi_Cholakkal
    @Shafi_Cholakkal 2 года назад +3

    Intro പൊളിച്ചു 👍👍👍👌👌👌

  • @ameerjan9491
    @ameerjan9491 2 года назад +16

    എൻറെ ചെറുപ്പകാലം മുതലേ കാണാൻ ആഗ്രഹിച്ച നടൻ... കുട്ടിക്കാലത്ത് ബാബു ആൻറണി വില്ലൻ വേഷം ചെയ്യുന്നത് സഹിക്കില്ല

  • @vipinmohan1722
    @vipinmohan1722 Год назад +2

    Both are good looking fellows🥰
    പിന്നെ ഒരു കാര്യം ഇൻട്രോഡക്ഷൻ വളരെ ബോർ ആയി തോന്നി..ശേഷം👍

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 2 года назад +9

    World Bruce Lee babu Antony thrassippichu

  • @ൻളഷവ
    @ൻളഷവ 2 года назад +8

    ഈ hight ചെക്കന് പോന്ന നടിമാരൊന്നും മലയാളത്തിൽ ജനിച്ചിട്ടില്ല...

  • @C.I.A47
    @C.I.A47 2 года назад +5

    With all Respect...

  • @shabeeraliali8549
    @shabeeraliali8549 2 года назад +35

    60 വയസ്സിന് മുകളിൽ പ്രായമായിട്ടും ഇപ്പോഴും നിരന്തര പ്രാക്ടീസ് കൊണ്ട് ശരീരം കൊണ്ട് കരാട്ടെയിലെ ഏത് അഭ്യാസവും ചെയ്യാൻ ഒരു കുഴപ്പവുമില്ല

    • @sijos8927
      @sijos8927 2 года назад +2

      56 years

    • @shabeeraliali8549
      @shabeeraliali8549 2 года назад +4

      അപ്പോൾ ദിലീപിനെ എത്ര വയസ്സായി ദിലീപ് സിനിമയിൽ വരുന്നതിനു ഏഴുവർഷം മുൻപ് ബാബു ആന്റണി സിനിമയിൽ ഉണ്ട് സ്ട്രീറ്റ്.കമ്പോളം അറേബ്യൻ. കടൽ.ചന്ത..ഈ സിനിമയിലേക്ക് ബാബു ആന്റണി അഭിനയിക്കുമ്പോൾ 20 വയസ്സാണെന്ന് സമ്മതിക്കേണ്ടി വരും. മുകേഷ് ശ്രീനിവാസൻ മണിയൻപിള്ള രാജു ജഗതി.സുരേഷ് ഗോപി.മമ്മൂട്ടി മോഹൻലാൽ ഇന്നസെന്റ്. ഇങ്ങനെയുള്ള മുൻ നിര താരങ്ങൾ എല്ലാവരും 60 വയസ്സിന് മുകളിൽ തന്നെയാണ്

    • @joshithomas3040
      @joshithomas3040 Год назад +1

      ദിലീപി'ന് 54 wയസ്സ് കൂട്ടിക്കൊ.
      മമ്മൂക്ക - 70 yrs
      ലാലേട്ടൻ - 64ys
      SG - above 60 yrs
      ബാബു.ആൻറണി - 56 yrs

    • @historyempire7706
      @historyempire7706 Год назад

      ​@@joshithomas3040bro mammootty 72

  • @josephk.j6730
    @josephk.j6730 2 года назад +4

    പയ്യൻസ് മരണ മാസ്സ് ലുക്ക് ആണല്ലോ

  • @emmanuvel5236
    @emmanuvel5236 2 года назад +3

    Kerala Bruce Lee 🔥

  • @prajithk123
    @prajithk123 2 года назад +2

    Oru pavam achanum makanum. Babu Antonyude ettavum ishtapetta padam Gandhariyanu. Pinne Chantha, Sulthan angane Ellam. Pazhaya padamanu better neelan mudiyum rocking action wow wonderful on that time.

    • @ananthrajendar9601
      @ananthrajendar9601 2 года назад

      എന്ത് ചെയ്യാനാ ആ നീളൻ മുടി കൊഴിഞ്ഞു പോയി കഷണ്ടി ആയി അങ്ങേര് ഇപ്പോ വിഗ്ഗ് വെച്ചു.

    • @abilashk.v7339
      @abilashk.v7339 Год назад

      Mafia

  • @sanalsebastian7363
    @sanalsebastian7363 2 года назад +4

    Chekkan pwoli

  • @georgejohn33
    @georgejohn33 2 года назад +5

    90 kids പറഞ്ഞു കമെന്റ് കാണുന്നില്ല 😄

  • @SA-me7fb
    @SA-me7fb 2 года назад +2

    Babu cheta,Arthur 👍👍👍

  • @sarathsmk218
    @sarathsmk218 Год назад +3

    Babu antony ❤️🔥

  • @vishsyam1896
    @vishsyam1896 2 года назад +6

    sequence in moonammura..with lalettan fight💛😊💛😊💛

  • @NKSTARKYT
    @NKSTARKYT 2 года назад +11

    Thudakkathile script thanne adipoli😅😅😅😅 ezhuthiyavane sammathikkanam 😱😱😱🤬

  • @Priyaismy
    @Priyaismy 2 года назад +2

    Handsome son🥰

  • @keppy8083
    @keppy8083 2 года назад +4

    Babu antony❤️

  • @JARDHANI-
    @JARDHANI- Год назад +1

    Tom Holland ന് പൊക്കം വെച്ച പോലെ ഉണ്ട് so handsome ⚡️

  • @santhoshkchandalai6392
    @santhoshkchandalai6392 2 года назад +1

    chekkan pwoli aaahnu... ❤❤❤

  • @edwinmathewvarghese435
    @edwinmathewvarghese435 2 года назад +5

    Best vadham of Onam ✌🏻✌🏻 gambheeram ...

  • @sarathjeevan4120
    @sarathjeevan4120 2 года назад +1

    പണ്ട് ബാബു ചേട്ടന്റെ പടം കാണുമ്പോൾ എനിക്ക് പേടി ആയിരുന്നു ബാബു ആന്റണിയാണ് വില്ലൻ എന്ന് കേൾക്കുമ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു അന്നൊക്കെ ബാബു ആന്റണി ചേട്ടാ എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു

  • @jijothomas369
    @jijothomas369 2 года назад +12

    ബാബു ആന്റണി ഒരു കാലത്ത് എന്തായിരുന്നു 🔥

    • @joshithomas3040
      @joshithomas3040 Год назад +1

      ആക്ഷനി'ൽ -- FIRE, തീ" ""
      ആയിരുന്നു..

    • @joshithomas3040
      @joshithomas3040 2 месяца назад

      ഒരു കാലത്ത് -
      " ഹെവി. മാസ്സ്'' ''ആയിരുന്നു... ആക്ഷൻ/ഫൈറ്റിൽ
      ❤❤❤❤❤❤❤❤❤❤❤

  • @lkn1200
    @lkn1200 2 года назад +2

    babu Antony's son z very cute