ഭാര്യയെ പാട്ടുപഠിപ്പിച്ച് ബാബുആൻ്റണി... | Babu Antony Family Interview |

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #babuantony #family #interview
    വെസ്റ്റേൺ മ്യുസിഷനായ ഭാര്യയെ പച്ചപന
    തത്തേയെന്ന സിനിമഗാനം പഠിപ്പിച്ച് നടൻ ബാബുആൻ്റണി. ഒപ്പം മകൻ്റെ കൂടെ ആക്ഷനും...
    News Updates Log On To : malayalam.sama...
    Facebook : / samayammalayalam
    Twitter : sa...
    Instagram : www.instagram....
    Sharechat : sharechat.com/...
    Download Samayam Android App
    ____________________________________
    play.google.co...
    Download Samayam iOS App
    __________________________________
    apps.apple.com...
    DISCLAIMER
    ------
    Do not try to upload our videos without our permission under any circumstances. If you do so it will violate the RUclips terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

Комментарии • 427

  • @lohivp8280
    @lohivp8280 2 года назад +695

    അഹങ്കാരമില്ലാത്ത നല്ല അച്ചടക്കമുള്ള പരസ്പരം ബഹുമാനമുള്ള ഒരു കുടുംബമാണ് ഇവരുടെതെന്ന് ഇത് കാണുമ്പോൾ മനസ്സിലാകും നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു തീർച്ചയായും ഭാഗ്യവാനായ മനുഷ്യനാണ് അദ്ദേഹം താങ്കൾക്ക് എന്നും നന്മകൾ

    • @SurajInd89
      @SurajInd89 2 года назад +26

      പത്തിൽ എത്ര മാർക്ക് കൊടുക്കാം അഹങ്കാരമില്ലായ്മയ്ക്കും അച്ചടക്കത്തിനും?

    • @muhammadshakhir4405
      @muhammadshakhir4405 2 года назад +18

      അത് അവരുടെ culture ആണ്, ഒരാളും മറ്റൊരാളുടെ കാലിനടിയിൽ നിൽക്കുന്ന , തൊഴുതു ബഹുമാനിച്ചു നിൽക്കുന്ന സംസ്കാരം അല്ല അവിടെ✌🏻

    • @panchamisvlog5991
      @panchamisvlog5991 2 года назад

      All the best

    • @ashiknk2150
      @ashiknk2150 2 года назад

      👍

    • @twinkle3106
      @twinkle3106 2 года назад +2

      @M S TROLLS athentha charmilayude cash motham babu antony adich Mattison enthonado

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +496

    മുത്തമകൻ സിനിമയിൽ വന്നാൽ നല്ല പോലെ ശോഭിക്കും 👍

    • @fangirl511
      @fangirl511 2 года назад +7

      അതെന്താ

    • @febycf7580
      @febycf7580 2 года назад +11

      Athenikum thonni

    • @സഞ്ജു-സ8ത
      @സഞ്ജു-സ8ത 2 года назад +6

      ശെരിയാ

    • @kuttas4502
      @kuttas4502 2 года назад +4

      കറക്ട്

    • @kolaradyanz
      @kolaradyanz 2 года назад +6

      എന്നാൽ ഇളയ മകൻ ആയിരിക്കും തകർക്കുന്നത്

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 года назад +207

    മൂത്ത മകൻ സൂപ്പർ ഒരു സിനിമാനടൻ ആവാൻ ഉള്ള ലുക്ക് ഉണ്ട്

  • @premalatha1929
    @premalatha1929 2 года назад +234

    അതിശയം ആണ് ബാബു ആന്റണി. മലയാളി ക്കുപോലും ഇല്ലാത്ത ഒരു അച്ചടക്കം ഉണ്ട് ഈ കുടുംബത്തിന് 🙏🙏🙏🙏💐💐

  • @ചിന്ത2024
    @ചിന്ത2024 2 года назад +378

    ആർഭാടമില്ലാതെ അന്തസ്സായി ജീവിക്കുന്ന ബാബു ആന്റണിക്കും കുടുംബത്തിനും ഹൃദയാശംസകൾ🥰🥰🥰🥰🥰

    • @ചിന്ത2024
      @ചിന്ത2024 2 года назад +1

      @Nancy Joy Puthokaran നന്ദി നാൻസി🥰

    • @jishnurajrnandu
      @jishnurajrnandu 2 года назад +9

      ആർഭാടമായി ജീവിച്ചാൽ അന്തസ്സ് കുറയുമോ?

    • @ചിന്ത2024
      @ചിന്ത2024 2 года назад +3

      @@jishnurajrnandu ഇദ്ദേഹം വളരെ simple ആണ് സുഹൃത്തേ .... ആർഭാടമില്ലാത്തവരോട് എന്റെ ഇഷ്ടമാണ്.🥰

    • @jishnurajrnandu
      @jishnurajrnandu 2 года назад +4

      @@ചിന്ത2024 ആർഭാടമായി ജീവിക്കുന്നത് അവരവരുടെ ഇഷ്ടമാണ്, ആർഭാടമായി ജീവിച്ചുകൊണ്ട് മറ്റുള്ളവരോട് സിംപിൾ ആയി പെരുമാറുക thats the point, നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ ചോയ്സ് ആണ്, ഐ respect that❤️🥰

    • @ചിന്ത2024
      @ചിന്ത2024 2 года назад

      @@jishnurajrnandu ആർഭാടം എന്തിനാണ്.ജീവിച്ചാൽ പോരെ ?

  • @sbachampion1312
    @sbachampion1312 2 года назад +38

    ബാബു ആന്റണി ചേട്ടൻ ഒരു സമയത്ത് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം അത് ഒന്ന് വേറെ തന്നെ ആയിരുന്നു 😍😍

  • @mirazmiru6482
    @mirazmiru6482 2 года назад +166

    അന്നും ഇന്നും എന്നും ബാബു ചേട്ടൻ ഒരു ഹരമാണ്

  • @RENJITH-RNJI
    @RENJITH-RNJI 2 года назад +307

    ഒരുസമയത്ത് ബാബു ആൻ്റണി എന്ന് കേട്ടൽ ഒരു ഹരംമായിരുന്നു

    • @Subruz6032
      @Subruz6032 2 года назад +3

      Uppukandam Brothers my favourite💖😍

    • @shahmanu303
      @shahmanu303 2 года назад +3

      Njan kunjayappol kanda cinema kasarkode khader..........

    • @gouthamisaji7038
      @gouthamisaji7038 2 года назад

      Eppo ellee

    • @RENJITH-RNJI
      @RENJITH-RNJI 2 года назад

      @@gouthamisaji7038 🤣

    • @nidheeshkr
      @nidheeshkr 2 года назад +3

      അന്ന് സ്ക്കൂൾ കുട്ടികൾ പോലും പുറകിൽ മുടി അല്പം എങ്കിലും വെട്ടാതെ നീളം കൂട്ടി വയ്ക്കുമായിരുന്ന്.

  • @Kri_x_na_veni
    @Kri_x_na_veni 2 года назад +168

    മലയാളികൾ തന്നെ പാടാൻ പാട് പെടുന്ന പാട്ട് എന്ത് ഭംഗിയായി പാടി🥰

  • @genuinetrd7841
    @genuinetrd7841 2 года назад +27

    ബാബു ചേട്ടന്റെ മോൻ അഭിനയത്തിലേക്ക് വന്നാൽ,, അതൊരു വരവേൽപ്പ് തന്നെ ആയിരിക്കും.. സ്മാർട്ട്‌ ആണ്.

    • @jessyvarney5554
      @jessyvarney5554 2 года назад +1

      varate varannam babuchettante mon alle varannam

    • @genuinetrd7841
      @genuinetrd7841 2 года назад +3

      @@jessyvarney5554 ys aa manushyane chaviti thazhthi allel evide nikkenda alaanu malayalathile action star

  • @RavijiItaly
    @RavijiItaly 2 года назад +182

    🤔... He is a legend!.
    കുറച്ചു കാലത്തേയ്‌ക്കെങ്കിലും
    മലയാള സ്ക്രീൻ അടക്കി ഭരിച്ച
    ഒരു സൂപ്പർ സ്റ്റാർ തന്നെയായിരുന്നു!.
    😄👍

    • @jennythomas5331
      @jennythomas5331 2 года назад +1

      അതെപ്പോ

    • @RavijiItaly
      @RavijiItaly 2 года назад +3

      @@jennythomas5331... 😂... ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ കാശിക്ക് പോയപ്പോൾ...

    • @jibinvarghese8333
      @jibinvarghese8333 2 года назад +2

      Sure

    • @binuthanzonbinu6015
      @binuthanzonbinu6015 2 года назад +13

      കോപ്പ് ഇപ്പോഴും ബാബു ആൻ്റണിയുടെ ഇരിപ്പിടം ഒഴിഞ്ഞുതന്നെ കിടക്കുന്നു

    • @serenamathan6084
      @serenamathan6084 2 года назад +1

      @@RavijiItaly 🤣🤣🤣🤣
      Apt reply...👌

  • @sammathew1127
    @sammathew1127 Год назад +7

    Oh man...*she sings so well* her voice is truly amazing 🤗🤗🤗🤗❤

  • @mercyroy2013
    @mercyroy2013 2 года назад +15

    മൂത്ത മകൻ അഭിനയിക്കാറായി.... 👌

  • @ameermusic5847
    @ameermusic5847 2 года назад +37

    ചെക്കൻ സിനിമയിൽ വരണം പൊളി 😍😍😍

  • @rafikavungal5817
    @rafikavungal5817 2 года назад +85

    മകൻ നല്ലൊരു നടനായ് തീരട്ടെ

  • @abeemathewmahew7744
    @abeemathewmahew7744 2 года назад +165

    ഒരു കാലത്ത് കാതിൽ കടുക്കനും , നീട്ടി വളർത്തിയ മുടിയുമായി എത്തുന്ന ആറടി പൊക്കക്കാരൻ ഒരേ ഒരു പവ്വർ സ്റ്റാർ ...

    • @josephdevasia6573
      @josephdevasia6573 2 года назад +5

      അന്നൊക്കെ ഇദ്ദേഹത്തിന്റ ലുക്ക്‌ കണ്ട് ആരാധ ആയിരുന്നു ഇപ്പോഴും ഇഷ്ടം ആണ്

    • @minhafathima1488
      @minhafathima1488 2 года назад

      Eniki eyale Pedi aayirunnu

  • @vandana_sriya8955
    @vandana_sriya8955 2 года назад +29

    വെറുതെ യല്ല ഈ വട്ടത്തൊന്നും കാണാത്തത് മാതാമയുടെ കൂടെ യാണ് ജീവിതം അടിപൊളി നടനായിരുന്നു ബാബു ചേട്ടൻ❤️🙏🙏👌

  • @sharsfudheensharsfudheen1649
    @sharsfudheensharsfudheen1649 2 года назад +158

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ

  • @kkashrafashraf2629
    @kkashrafashraf2629 2 года назад +42

    എന്റെ സ്വന്തം ബാബു ആന്റണി ചേട്ടൻ ആൻഡ് ഫാമിലി 👌👍❤️🙏

  • @sreekanthmr5605
    @sreekanthmr5605 2 года назад +26

    ബാബു ചേട്ടൻ പൊളി ആണ്.......... അന്നും ഇന്നും എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള നടന്മാരിൽ ഒരാൾ..........

  • @razakkarivellur6756
    @razakkarivellur6756 2 года назад +4

    നല്ല സംസ്കാരമുള്ള family, മൂത്തമോൻ സിനിമയിൽ തിളങ്ങും തീർച്ച.. All d best.

  • @bbrilliantinenglish2383
    @bbrilliantinenglish2383 2 года назад +22

    "പച്ച പനംതത്തേ...
    പുന്നാര പൂമുത്തേ..."
    ഒരുപാട് ഇഷ്ടപ്പെട്ട family യാണ് ... Really nice family... ആരേക്കാളും കൂടുതൽ ഇഷ്ടം ....❤️❤️❤️

  • @sandeep87pm
    @sandeep87pm 2 года назад +6

    അന്നും ഇന്നും എന്നും കട്ട ബാബു ആന്റണി ഫാൻ ❤🥰

  • @RoseMary-tq8xq
    @RoseMary-tq8xq 2 года назад +1

    മൂന്നാം മുറയിൽ വില്ലനായിരുന്നിട്ടുകൂടി ബാബുആന്റണി യെ കാണാനായിമാത്രം ആ സിനിമ എത്ര തവണ കണ്ടിരിക്കുന്നു..... പ്രീഡിഗ്രി കാലത്തെ എന്റെ സ്വപ്നനായകൻ.... എത്ര തവണ മുറിയുടെ ചുവരുകളിൽ ഈ പേരെഴുതി വെച്ചിട്ട് വീട്ടുകാർ വഴക്ക് പറഞ്ഞിരിക്കുന്നു

  • @prempraveen3728
    @prempraveen3728 2 года назад +28

    മൂത്തയാളെ സിനിമയിൽ കൊണ്ട് വരണം, കേട്ടോ. ആക്ടിങ് കൂടുതൽ പഠിപ്പിക്കണം. സിനിമയിൽ നല്ല ഭാവിയുണ്ട് 👌

  • @2030_Generation
    @2030_Generation 2 года назад +2

    *➡️ബാബു ആന്റണി.. ഒരുപാട് ഇഷ്ടമാണ് ബാബു ആന്റണി യെ.. എനിക്ക് മാത്രമല്ല മലയാളികൾക്ക് എല്ലാം അദ്ദേഹത്തെ ഇഷ്ടമാണ്..!!*

  • @abruabe
    @abruabe 2 года назад +76

    In reel life he was acting in drunken and drug dealer characters ..but in real life he looks clean and a family man .. 👏👏👌👏👌👏👌

  • @kuriakosejoy5066
    @kuriakosejoy5066 2 года назад +38

    Fentastic, keep on going, god bless your family, ബാബു ചേട്ടാ പഴേ ആ പ്രതാപത്തിലോട്ടു വേഗം വാ കട്ട waiting ആണ് ഞൻ.

  • @sheebababy7618
    @sheebababy7618 2 года назад +9

    നല്ല ഒരു നടൻ എല്ലാ കാര്യത്തിലും ഇദ്ദേഹം ഒരു മാതൃക ആണു

  • @shibushibu9715
    @shibushibu9715 2 года назад +8

    Disipline, cultured, humble, simple, dedicated, blessed family 🙏🙏🙏god bless

  • @justinsachu1305
    @justinsachu1305 2 года назад +25

    ഒരുപാട് ഇഷ്ടം...💞💞💞💞

  • @aniljoseph8901
    @aniljoseph8901 2 года назад +47

    My childhood hero

  • @ashkaruk1121
    @ashkaruk1121 2 года назад +5

    നടൻ മാരെ കൂട്ടത്തിൽ എനിക്ക് ഏറ്റ വും ഇഷ്ട പെട്ട ഒരാൾ ആണ് ബാബു ആന്റ ണി.....

    • @sillygirl5725
      @sillygirl5725 2 года назад

      Yes... my all time favorite star.. i love his villain roles than lead roles somehow...

  • @Anna-pi5tl
    @Anna-pi5tl 2 года назад +101

    Amazing couple & beautiful childrens

  • @sillygirl5725
    @sillygirl5725 2 года назад +21

    My all time favorite hero....
    I somehow love his villain roles than main leads... one exception is he can carry roles of police and armed roles very well. Yes police role definitely SG is also irreplaceable...
    such a great actor... definitely like to watch more movies
    Fabulous acting in movie Hatya.. He actually overshadowed Govinda in that movie... such a legend he is...

  • @klyrmdmgiri
    @klyrmdmgiri Год назад +2

    നല്ല ഭംഗി ഉണ്ട് കുട്ടികൾ......so cute....

  • @sirajkc1
    @sirajkc1 2 года назад +22

    ആ ചാർമിളയെ തേച്ചത് മാത്രമാണ് ഒരു fault ആയി പറയാനുള്ളൂ... സൂപ്പർ

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs 2 года назад +9

    ഇവര് മലയാളത്തിൽ ഒന്നും പറഞ്ഞില്ല. അത് കേൾക്കാൻ തോന്നി.cute family💕

  • @skcreative9162
    @skcreative9162 2 года назад +8

    കാസർകോട് കാദർ ഭായ് സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണം💞 പിന്നെ ബോക്സർ . ചന്ത മുവി

  • @shiju.welder.1244
    @shiju.welder.1244 2 года назад +1

    ഇഷ്ടമുള്ള ഒരു നടനാണ് ബാബു ചേട്ടൻ അച്ഛനെപ്പോലെ നല്ല മക്കളായി വളരട്ടെ നല്ല ആക്ഷൻ ചിത്രത്തിലും വരാൻ സാധിക്കട്ടെആക്ഷൻ.. ( ദാദ . കടൽ. മാഫിയ. കമ്പോളം. ഉപ്പുകണ്ടം പ്രദേശ്. നാടോടി. ക്യാബിനറ്റ്'. )

  • @kookie-Manasa0697bts
    @kookie-Manasa0697bts 2 года назад +79

    Star magic il vanna shesham nokan vannavarundo💥💥.. Ahh chettane cinemayil oke abhinayippiku🌈

  • @ashzworld7159
    @ashzworld7159 2 года назад +5

    മൂത്ത മോൻ സൂപ്പർ ആണ്.. ആ കുട്ടിയെ കാണുമ്പോ പഴയ സിനിമ യിലെ fight ചെയ്യുന്ന ബാബു ആന്റണി യെ ആണ് ഓർമ വരുന്നേ 🥰

    • @GokulKumar-hm9gb
      @GokulKumar-hm9gb Год назад

      😅ഒന്ന് പോടേയ് ചുമ്മാ തള്ളാതെ 😅😅😅😅😂😂😂😂

  • @jinsjinsmj9742
    @jinsjinsmj9742 2 года назад +1

    മകനെ മലയാളം സിനിമയിൽ കൊണ്ട് വരണം 💓💓💓💓👍👍

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 года назад +15

    ചേച്ചിയുടെ പാട്ടു സൂപ്പർ 👌👌👌❤️❤️

  • @jeenajohn2030
    @jeenajohn2030 2 года назад +6

    Elder son look like a Hollywood actor ❤️

  • @Vidya-mx4mq
    @Vidya-mx4mq 2 года назад +4

    Babu Antony Orupad Orupad ishttam aanu ❤️😊☺️🤗❤️

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 2 года назад +11

    Antony sir ...you are my favorite hero....you have a great charector.

  • @midhunfrancis660
    @midhunfrancis660 2 года назад +30

    Would like to see Arthur in more malayalam movies

  • @gopakumarkailas5847
    @gopakumarkailas5847 2 года назад +17

    ❤🙏🏼നല്ല പച്ച ആയ മനുഷ്യൻ 🌹

  • @jobesh100
    @jobesh100 2 года назад +16

    Our action hero

  • @RameshKumar-xm1nx
    @RameshKumar-xm1nx 6 месяцев назад

    രണ്ട് മക്കളും സൂപ്പർ ആണ് 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @thekkupant785
    @thekkupant785 2 года назад

    ലൈഫ് ഈസ് ബ്യൂട്ടിഫുൾ. അതിനുള്ള ഒരു ഉത്തമ ഉദാഹരണം.

  • @amosvlogs6723
    @amosvlogs6723 2 года назад +7

    Enikkum e ഹൈറ്റ് ആണ് ഇഷ്ട്ടം ❤️

  • @babykumari4861
    @babykumari4861 2 года назад +14

    ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തിട്ട് നിങ്ങൾ സുഖം ആയി ജീവിക്കുന്നു

  • @PramodPramod-g4o
    @PramodPramod-g4o 6 месяцев назад

    ബാബു ചേട്ടാ ഒരു പാട് ഒരു പാട് ഇഷ്ടാണ് മൂത്തമകൻ സൂപ്പറാ സിനിമയിൽ ഉണ്ടോ അടിപൊളി ആക്ഷൻ ❤❤❤❤❤

  • @VADVARSHENTERTAINMENT
    @VADVARSHENTERTAINMENT 2 года назад +7

    An action Hero without pride .God bless you & your family 💞 sir

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 месяцев назад

    പൊളി ചേച്ചിയുടെ വോയിസ്‌ 👌sir ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണേ ഒത്തിരി ഇഷ്ട്ടം ഫാമിലി നല്ല രസമാണ് ഫാമിലിഒരുമിച്ചു കാണാൻ 👍സുഖമാണോ ഏല്ലാവർക്കും 🤩

  • @MrShayilkumar
    @MrShayilkumar 2 года назад +5

    Good ❤️ നന്നായി പാടുന്നു

  • @yoonashameed7710
    @yoonashameed7710 2 года назад

    സിനിമയിലെ ക്രൂരനായ വില്ലൻ ജീവിതത്തിൽ എത്ര സൗമ്യനാണ് അച്ചായനും കുടുംബത്തിനും നല്ലത് വരട്ടെ 👍👍❤❤

  • @shinydasbitty605
    @shinydasbitty605 2 года назад +5

    നന്നായി പാടി♥️

  • @jinupokkathil
    @jinupokkathil 2 года назад +3

    Babu Antony our Super Star ⭐️

  • @SunilKumar-iy5yq
    @SunilKumar-iy5yq 2 года назад

    സാർ, കൗരവർ സിനിമ ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്, അത്രയും ഇഷ്ടമാണ് ആ സിനിമ.

  • @sajeevanmenon4235
    @sajeevanmenon4235 2 года назад +2

    ❤❤❤❤❤❤🙏great ബാബുച്ചേട്ടാ 👍❤🙏

  • @JINOSVLOG
    @JINOSVLOG 2 года назад +10

    Good... 👍
    Fantastic family....!!
    Babu antony....

  • @lizypaul7423
    @lizypaul7423 2 года назад +2

    ബാബു ആന്റണി സർ ആൻഡ് ഫാമിലി ചിൽഡ്രൻസ് വെരി നൈസ് ഒരുപാട് ഇഷ്ട്ടം ❤❤

  • @lawrencemathew4567
    @lawrencemathew4567 2 года назад +2

    Happy to see you A lovely family ❤

  • @karthikskumar7866
    @karthikskumar7866 2 года назад +9

    Sooooper Family 😍😍❤️

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 года назад +44

    ബാബു ചേട്ടന്റെ മക്കളെ കൂടെ കുറച്ചു മലയാളം പഠിപ്പിക്കാമായിരുന്നു 😁

    • @sinikurian
      @sinikurian 2 года назад

      Exactly

    • @lyyyyyyy365
      @lyyyyyyy365 2 года назад +3

      Adu paranjittu karyamilla, avante amma malayali allallo, jervittunnadanenkil Americayil. Achanum ammayum malayalikalayittu veenas curry world enna RUclipsrinte makkalkku malayalam ottum ariyilla. Idilum bedamalle

    • @ajeythomas2762
      @ajeythomas2762 2 года назад +1

      @@lyyyyyyy365 , അവര് റഷ്യക്കാരിയാണ്, ആ പിള്ളേർക്ക് റഷ്യൻ ഭാഷ ചിലപ്പോ അറിയാൻ സാധ്യത ഉണ്ട്.

    • @lijishapk6104
      @lijishapk6104 2 года назад +2

      മൂത്ത മകന് കേട്ടാൽ അറിയാം

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 2 года назад +5

    ശ്രീ ബാബു ആന്റണി പടത്തിൽ അഭിനയിക്കാത്തത് ഒരു നഷ്ടമാണ്

  • @shinoj999
    @shinoj999 2 года назад

    അടുത്ത് തന്നെ മലയാളസിനിമയിലെ ഒരു നായകനെ കാണുന്നു 💐💐💐

  • @nuwais7
    @nuwais7 2 года назад

    This guy has gained more respect from me. Love you Babuetta ❤️

  • @francisthomas7313
    @francisthomas7313 2 года назад +6

    All blessings to a loving family,Francis Thomas&Rosely from Florida

  • @jyothi5563
    @jyothi5563 2 года назад +1

    1:00 my fav song. Happy to see such a lovely fam

  • @mranilkumarnair5437
    @mranilkumarnair5437 7 месяцев назад

    Superb Family.God Bless them all

  • @rashidxb5362
    @rashidxb5362 2 года назад +2

    ജാഡ ഇല്ലാത്ത നടൻ 💪❤

  • @ShahulHameed-qo2xv
    @ShahulHameed-qo2xv 2 года назад +4

    1986 ഇൽ ബാബു ആന്റണി ആദ്യത്തെ സിനിമ(ചിലമ്പ് )യിൽ അഭിനയിക്കാൻ അത്തിപൊറ്റ യിൽ വന്നപ്പോൾ എന്റെ വീട്ടിൽ വന്നിരുന്നു.

  • @ceserceser8962
    @ceserceser8962 2 года назад +1

    ബാബു ഒരിക്കലും താങ്കൾ മലയാളിയല്ല ഉറപ്പാ,
    കാരണം
    E Interwe വിൽ മലയാളി മൊണ്ണകളുടെ സ്ഥിരം ക്ളീഷേരീതിയായ തമാശക്ക് പോലും ഒരു വാക്ക് കൊണ്ട് പോലും താങ്കൾ ഭാര്യയെയോ കുട്ടികളേയേ ഇൻസെൽട്ട് ചെയ്തില്ല so 😘 ,
    ഒരു പാട് മുൻപ് Attitude ഉള്ള നടൻ ,
    മലയാള സിനിമയിലെ പൗഡർ കുട്ടപ്പൻമാർക്ക് പഠിക്കാനുണ്ട് ഇങ്ങേരിൽ നിന്ന്

  • @santhoshthomas836
    @santhoshthomas836 Год назад

    Action usthad babu antony kidukki

  • @jaisonv1776
    @jaisonv1776 2 года назад +3

    Nalla muturity ulla piller 😍😍
    Arther onnu aanju pidichal malayaththile oru star aakam sure aayittum

  • @muhammedshafi5427
    @muhammedshafi5427 2 года назад

    എനിക്ക് ഒരു പാട് ഇഷ്ട്ടം ആയിരുന്നു ബാബു bro ഇനെ big സല്യൂട്ട് 🥰

  • @muhammadbasheer9272
    @muhammadbasheer9272 2 года назад

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം ദാദ ഹീറോ ബാബു ആൻ്റണി

  • @sruthimohan4552
    @sruthimohan4552 2 года назад +26

    Happy family...God bless...

  • @bennnysebastian4756
    @bennnysebastian4756 2 года назад +13

    നല്ല വിനയം ഉള്ള കുടുമ്പം,🥰🥰

  • @anithaavani2233
    @anithaavani2233 2 года назад +36

    പാവം ചാർമിള എന്നൊരു നടിയെ ഞാൻ ഓർക്കുന്നു 😥

  • @shabeenashoukath2020
    @shabeenashoukath2020 2 года назад

    മൂത്ത മോനെ കാണാൻ നല്ല ലുക്ക് ഉണ്ട് 🥰

  • @ajimedayil6216
    @ajimedayil6216 2 года назад +4

    സൂപ്പര്‍ family,, 👍👍👌

  • @sutheshkumar8240
    @sutheshkumar8240 2 года назад

    Babu Antony 👍

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 года назад

    ബാബു. ബിഗ് സല്യൂട്

  • @asharafwayanadasharu9900
    @asharafwayanadasharu9900 2 года назад +14

    എന്നാലും നമ്മുടെ ആ ചാർമിള.... നല്ലൊരു നടിയും നല്ലൊരു തമിഴ് പെൺകുട്ടിയുമായിരുന്നു.... പക്ഷെ എന്ത് ❓️പറയാൻ......

  • @CHRY_KTM
    @CHRY_KTM 7 месяцев назад

    GOD BLESS YOU AND YOUR FAMILY
    , WISHING YOU ALL THE BEST

  • @sakkinavp1791
    @sakkinavp1791 2 года назад

    മുടി നീട്ടി വളർത്തിയ ബാബു ആന്റണി 👌

  • @jettusjoseph5815
    @jettusjoseph5815 2 года назад +2

    Nice to see your family, your kids are as cool as you are.

  • @prahladanpu9591
    @prahladanpu9591 2 года назад

    നന്നായി padunnund👍👍👍

  • @rinoypr461
    @rinoypr461 2 года назад +19

    Payyann abinayichal polikum better look

  • @khansa4267
    @khansa4267 2 года назад

    Old cinimayil eaattavum adhigam abinayikaan kayiyunna aalaayirunnu 🤗😍😍👍👍

  • @buddhasflutemeditation
    @buddhasflutemeditation 2 года назад +9

    A walk to remember song 🥰🥰

  • @riyasriyas1343
    @riyasriyas1343 2 года назад +1

    Son👍👍👍👍

  • @jamsheerbava2588
    @jamsheerbava2588 2 года назад +11

    സൂപ്പർ ഫാമിലി 😘😘👍👍

  • @KUMARANPULIKKAPARAMBIL-do3oy
    @KUMARANPULIKKAPARAMBIL-do3oy Год назад

    ❤AURTHOR ❤AUNTONY❤

  • @rasheedacp47
    @rasheedacp47 2 года назад

    Hats off. Humming is correct👍Nice family. Babu Antony👍👍