_പകരം വെക്കാനില്ലാത്ത കലാകാരൻ, അദ്ദേഹത്തിന്റെ അപൂർവ്വമായ ഓർമ്മകൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചു തന്ന AVM UNNI യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..._ ❤
എന്റെ കുഞ്ഞു നാളിൽ ആദ്യമായിട്ട് മൂസകാന്റെ പാട്ട് നേരിട്ട് കണ്ട് കൊണ്ട് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് കണ്ണൂർ ജില്ലയിൽ വെങ്ങാട് മദ്രാസ് മായിൻകാന്റെ വീട്ടിൽ വെച്ച് കല്ല്യണ പരിപാടിക്ക് വന്നിരുന്നു ( അല്ലാഹു അദ്ദേഹത്തിന്റെ ഭർസ ഖി ജീവിതം ഖൈറിൽ ആക്കി കൊടുക്കട്ടെ
ലൈല നീ എങ്ങു പോയി മറന്നോ ഖയ്‌സിനെ..... 💥ഇശാമുല്ല മലരേ.... കുഞ്ഞയിഷു.... മിഹ്റാജ് രാവിലെ കാറ്റേ... കെട്ടുകൾ മൂന്നും കെട്ടി... ഈ പാട്ടിനൊക്കെ അഡിക്റ്റാണ് ഞാൻ.... അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു 💥😢❤❤❤നിങ്ങളെ
ഇത്രയും അമൂല്യമായ മൂസാക്കയുടെ ഡോക്യുമെന്ററി സൂക്ഷിച്ച എ. വി എം. ഉണ്ണി ഭായ്ക്കു എന്റെ പ്രത്യേകം നന്ദി അറിയിക്കട്ടെ (മുഷ്‌താഖ് നാട്ടെക്കൽ...മാപ്പിളപ്പാട്ട് സംരക്ഷകൻ)
മൂസാക്ക ഈ അഭി മുഖം നടത്തുമ്പോൾ അന്ന് ജീവിച്ചിരുന്ന മൂസാക്കക് വേണ്ടി ഒരു പാട് നല്ല ഗാന ങ്ങൾ എഴുതിയ (മനസിന്റെ ഉള്ളിൽ നിന്നൊളിയുന്ന , പത്ത് ചുറയുള്ള..) ടി കെ കുട്ടിയാലിക്കയെ പരാമർശിക്കാതെ പോയി
വെപ്രാളത്തിൽ അതൊക്കെ പറയാൻ മറന്നു പോകുന്നതാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകും ഇതൊക്കെ ഒരു ചോദ്യം ചോദിച്ചു വരുമ്പോൾ എല്ലാം ഓർത്തിരിക്കാൻ സാധ്യതയില്ല മനുഷ്യനല്ലേ അത് വെപ്രാളത്തിൽ മറന്നുപോകും എല്ലാവരെയും പേര് ഉദ്ധരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെ അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന് ആരൊക്കെ പാട്ടു കൊടുത്തിട്ടുണ്ട് പഠിപ്പിച്ചിട്ടുണ്ട് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നൊക്കെ അദ്ദേഹത്തിന് നല്ല പോലെ അറിയാം അയാൾ ഒരിക്കൽ പറയുന്നത് ഞാൻ കേട് പതിനാലാം രാവ് സ്റ്റുഡിയോയിൽ അദ്ദേഹത്തെ വിളിച്ചു വരുത്തിയിട്ട് അദ്ദേഹം അവിടെ വെച്ച് പറയുന്നത് ഞാൻ 3 ചില്ലാനം പാട്ടുകൾ അദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട് 3000 പാട്ടുകളെ റെക്കോർഡ് ചെയ്തിട്ടുണ്ട് ഈ മനുഷ്യൻ അത്രയും നല്ല അർത്ഥവത്തായ പാട്ടുകൾ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് പാടിയിട്ടുണ്ട് അതൊക്കെ ഇന്നും പിന്നെ നിലവിൽ യൂട്യൂബിലും ഒക്കെ ഉണ്ട് പക്ഷേ കേൾക്കാൻ ആരും തിരഞ്ഞുപിടിച്ച് കാണണം അത് എടുത്ത് കേൾക്കണം അദ്ദേഹത്തിന്റെ നല്ല ഒരു പാട്ടുകൾ ആർക്കും പാടാൻ കഴിയാത്ത ഒരുപാട് പാട്ടുകൾ ഒരാൾക്കും പാടാൻ സാധിക്കാത്ത പാട്ടുകൾ ധൈര്യം വരില്ല പാടാൻ കാരണം അത്രയും പിന്നെ ബർത്ത് പിടിച്ച് പാടേണ്ട പാട്ട് അത് മോശക്കാർക്കു മാത്രമേ പാടി പഠിപ്പിക്കാൻ കഴിയും അതുപോലെതന്നെ ഒരുപാട് പാട്ടുകൾ ഉണ്ട്
അന്ന് ഇങ്ങിനെ നിലവാരം ഉള്ള ചോദ്യം ആണ് അവതാരകർ ചോദിക്കുക ആരോടും കേൾക്കാൻ തന്നെ നല്ല വൃത്തിയാണ് .ഇന്ന് പല്ല് തേക്കാതെ പുട്ടും കടലയും കഴിച്ചിട്ടുണ്ടോ എന്നൊക്കെ ഉള്ള നിലവാരത്തിലുള്ള ചോദ്യങ്ങൾ
ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയായിരിക്കും ഇന്റർവ്യൂ ചെയ്യുന്നതും ഇന്റർവ്യൂ ചെയ്യുന്നതും പറയുന്നതും... പുതിയ വൃത്തികെട്ട തലമുറയിലെ ആളുകൾ ഇന്റർവ്യൂ നടത്തുന്നതും വളരെ ബോറാണ്.. നടത്തുന്നവരും അത് പറയുന്നവരും വളരെ മോശമായിട്ടാണ് അവരുടെ നിലപാടും... അവരൊക്കെ ഇത് കാണണം എന്നിട്ട് അതുപോലെ ആയിത്തീരാൻ ശ്രമിക്കണം❤
@@Human-mnoഭാഷയും പദങ്ങളും ആശയ കൈമാറ്റത്തിന് വേണ്ടി മാത്രമല്ല. നമ്മുടെ വ്യക്തിത്വവും സംസ്കാരവും ഭാഷ യില് തെളിയും. അപ്പോള് അദ്ദേഹം എന്ന് പറയുമ്പോഴാണ് മാന്യം ആകുന്നത്.
മൂസയുടെ യും MP ഉമ്മർ കുട്ടിയുടെയുംപഴയ കാല റിക്കാർഡ് ഗാനങ്ങൾ പകരം വെക്കാനില്ലാത്ത വയാണ്. മൂസയുടെ മിഅ്റാജ് രാവിലെ കാറ്റേ, പുമകളാണ് ഹുസ്നുൽ-മൈലാഞ്ചി അരച്ചല്ലോ. ഉമ്മർ കുട്ടിയുടെ മക്കത്തെ രാജാത്തിയായ് , അമ്പിയ രാജ ശിരോ മണി ത്വാഹാ ലാ മൗജൂദില്ലല്ലാഹു ഉഹ്‌ദ് രണാങ്കണ മണൽ തരി പോലും തുടങ്ങിയ ഗ്രാമഫോൺ റിക്കാർഡ് ഗാനങ്ങൾ. മുസയും പിന്നീട് മോശം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഉദാ: മനസ്സിന്റെ ഉള്ളിൽ . തുടങിയ ഗാനങ്ങൾ ഇവർക്ക് അനുമോദനങ്ങൾ .
_പകരം വെക്കാനില്ലാത്ത കലാകാരൻ, അദ്ദേഹത്തിന്റെ അപൂർവ്വമായ ഓർമ്മകൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചു തന്ന AVM UNNI യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..._ ❤
❤ നല്ല
വളരെ ശരിയാണ് പകരം വെക്കാത്ത പാട്ടുകാരൻ തന്നെയാണ് ബഹുമാനപ്പെട്ട മൂസാക്ക അല്ലാഹുവേ മൂസാക്കാക്ക് നീ മഹ്ഫിറത്തും മർഹമത്തും നൽകണേ അള്ളാ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും 🥰
അനുഗ്രഹീത കലാകാരൻ... 🙏
'ഗ്രാമഫോൺ' സിനിമയിലെ ലൂയി അങ്കിൾ... 🌹
എന്റെ കുഞ്ഞു നാളിൽ ആദ്യമായിട്ട് മൂസകാന്റെ പാട്ട് നേരിട്ട് കണ്ട് കൊണ്ട് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് കണ്ണൂർ ജില്ലയിൽ വെങ്ങാട് മദ്രാസ് മായിൻകാന്റെ വീട്ടിൽ വെച്ച് കല്ല്യണ പരിപാടിക്ക് വന്നിരുന്നു ( അല്ലാഹു അദ്ദേഹത്തിന്റെ ഭർസ ഖി ജീവിതം ഖൈറിൽ ആക്കി കൊടുക്കട്ടെ
അതുല്യ കലാകാരൻ....... വേറേ പറയാൻ,വാക്കുകളില്ല...........❤❤❤❤
ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട് ,എന്റെ ഉപ്പയുടെ favorite singer moosa erinjoli 👍
മൂസകക് ഇത്രയും വലിയ വിവരമുള്ള പാട്ടിനെ, അല്ലാഹ് മഗ്ഫിറത്തും നൽകേട്ടെ ആമീൻ
നല്ല സ്വരം ഗുഡ് പഴയകാലത്തെ കാര്യം മനോഹരമായി തോന്നുന്നു
മൂസ്സക്കയെ ഓർക്കാൻ ഈ അഭിമുഖം നടത്തിയ k.k. ഉസ്മാനിക്കാക്ക് പ്രത്യേകം അഭിനന്ദനം 🥰🥰
അമൂല്യമായ ഈ വീഡിയോ സൂക്ഷിച്ചു വെ ച്ചതിനും ഷെയർ ചെയ്ത തിനും താങ്കളോട് നന്ദി അറിയിക്കുന്നു
ഈ കാലത്തു ഇന്റർവ്യൂ എടുക്കാൻ ആർക്കും പറ്റും. പക്ഷെ അന്ന് എടുത്ത് ഇന്ന് അതൊക്കെ കാണുവാ എന്നത് രോമാഞ്ചം ഇതൊക്കെ
യഥാർത്ഥ കലാകാരന്മാർ.
Missing such real artists and such quality interviews now a days.
ഇപ്പോഴത്തെ ഇന്റർവ്യൂകൾ വെറു ചളു ചളു...മാത്രം.
ലൈല നീ എങ്ങു പോയി മറന്നോ ഖയ്‌സിനെ..... 💥ഇശാമുല്ല മലരേ.... കുഞ്ഞയിഷു.... മിഹ്റാജ് രാവിലെ കാറ്റേ... കെട്ടുകൾ മൂന്നും കെട്ടി... ഈ പാട്ടിനൊക്കെ അഡിക്റ്റാണ് ഞാൻ.... അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു 💥😢❤❤❤നിങ്ങളെ
njagalude kumba gaayakan
Manssinte ullil fav
ഇത്രയും അമൂല്യമായ മൂസാക്കയുടെ ഡോക്യുമെന്ററി സൂക്ഷിച്ച എ. വി എം. ഉണ്ണി ഭായ്ക്കു എന്റെ പ്രത്യേകം നന്ദി അറിയിക്കട്ടെ (മുഷ്‌താഖ് നാട്ടെക്കൽ...മാപ്പിളപ്പാട്ട് സംരക്ഷകൻ)
മൂസ്സക്ക അതുല്യനായ പാട്ടുകാരൻ ❤.. പഴയ കാല മൂസ്സക്കയെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി...
ഒന്നും പറയാൻ പഴയ ഓർമ്മകൾക്ക് മുന്നിൽ രണ്ടു തുള്ളി കണ്ണുനീർ മാത്രം
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Mashallah marikatha ormakal
Thanks thanks thanks
Thanks a lot
പ്രിയ ഗായകൻ
*മാപ്പിള പാട്ടിന്റെ മൂല്യച്യുതിക്കുള്ള വ്യക്ത്തമായ കാരണം വിശദീകരിക്കുന്നു*
Eppozhum ente favorite singer moosakka maathramaanu❤❤❤❤.otthirithavana kandittund samsaarichittund😢
instayil kett vannavar ivide comme ooonnnn😂❤
ഓര്‍മയില്‍ എന്നും ❤
വല്ലാത്തൊരു കലാകാരൻ...❤
Mmde ikkakka🤗🤩🤩😘😘
Thank you❤🌹🙏
ലോകത്തിലെ ഏറ്റവും വലിയ ഗായകൻ.മാപ്പിളപാട്ടിൽ മാത്രം.
Nfak😍
Moosakka❤
നമ്മുടെ നാട്ടുകാരൻ ❤❤❤❤❤❤
Moosakka പാടിയ പാട്ടു പലതും കെ രാഘവൻ മാസ്റ്റർ സംഗീതം ചെയ്തിട്ടുണ്ട് മാഷേ എവിടെയും ആരും കാണുന്നില്ല 28:44 paramarshiknnath
Great collection
ഇഷ്ടം മൂസാക
Musaka❤❤
Legend ❤
മാപ്പിള പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസാക്ക പടച്ചൻ മഹ്ഫിറത്ത് കൊടുക്കട്ടെ
Legend 🥀💔
❣️❣️
മിസ് യൂ മൂസാക്ക..!
Miss you
എന്റെ വീട് പാലുകാച്ചലിനു വന്നിരുന്നു
Suupr
Moosaka❤️❤️❤️
മൂസാക്ക ഈ അഭി മുഖം നടത്തുമ്പോൾ അന്ന് ജീവിച്ചിരുന്ന മൂസാക്കക് വേണ്ടി ഒരു പാട് നല്ല ഗാന ങ്ങൾ എഴുതിയ (മനസിന്റെ ഉള്ളിൽ നിന്നൊളിയുന്ന , പത്ത് ചുറയുള്ള..) ടി കെ കുട്ടിയാലിക്കയെ പരാമർശിക്കാതെ പോയി
വെപ്രാളത്തിൽ അതൊക്കെ പറയാൻ മറന്നു പോകുന്നതാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകും ഇതൊക്കെ ഒരു ചോദ്യം ചോദിച്ചു വരുമ്പോൾ എല്ലാം ഓർത്തിരിക്കാൻ സാധ്യതയില്ല മനുഷ്യനല്ലേ അത് വെപ്രാളത്തിൽ മറന്നുപോകും എല്ലാവരെയും പേര് ഉദ്ധരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെ അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന് ആരൊക്കെ പാട്ടു കൊടുത്തിട്ടുണ്ട് പഠിപ്പിച്ചിട്ടുണ്ട് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നൊക്കെ അദ്ദേഹത്തിന് നല്ല പോലെ അറിയാം അയാൾ ഒരിക്കൽ പറയുന്നത് ഞാൻ കേട് പതിനാലാം രാവ് സ്റ്റുഡിയോയിൽ അദ്ദേഹത്തെ വിളിച്ചു വരുത്തിയിട്ട് അദ്ദേഹം അവിടെ വെച്ച് പറയുന്നത് ഞാൻ 3 ചില്ലാനം പാട്ടുകൾ അദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട് 3000 പാട്ടുകളെ റെക്കോർഡ് ചെയ്തിട്ടുണ്ട് ഈ മനുഷ്യൻ അത്രയും നല്ല അർത്ഥവത്തായ പാട്ടുകൾ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് പാടിയിട്ടുണ്ട് അതൊക്കെ ഇന്നും പിന്നെ നിലവിൽ യൂട്യൂബിലും ഒക്കെ ഉണ്ട് പക്ഷേ കേൾക്കാൻ ആരും തിരഞ്ഞുപിടിച്ച് കാണണം അത് എടുത്ത് കേൾക്കണം അദ്ദേഹത്തിന്റെ നല്ല ഒരു പാട്ടുകൾ ആർക്കും പാടാൻ കഴിയാത്ത ഒരുപാട് പാട്ടുകൾ ഒരാൾക്കും പാടാൻ സാധിക്കാത്ത പാട്ടുകൾ ധൈര്യം വരില്ല പാടാൻ കാരണം അത്രയും പിന്നെ ബർത്ത് പിടിച്ച് പാടേണ്ട പാട്ട് അത് മോശക്കാർക്കു മാത്രമേ പാടി പഠിപ്പിക്കാൻ കഴിയും അതുപോലെതന്നെ ഒരുപാട് പാട്ടുകൾ ഉണ്ട്
മൂസക്ക 😍💔
മൂസാക്ക ❤
ഉസ്മാനിക്ക ❤
ഉണ്ണിക്ക❤
I like his songs, he looks like an arab
الحمد الله
❤❤👍
Frst paadiya song eatha?
അന്ന് ഇങ്ങിനെ നിലവാരം ഉള്ള ചോദ്യം ആണ് അവതാരകർ ചോദിക്കുക ആരോടും കേൾക്കാൻ തന്നെ നല്ല വൃത്തിയാണ് .ഇന്ന് പല്ല് തേക്കാതെ പുട്ടും കടലയും കഴിച്ചിട്ടുണ്ടോ എന്നൊക്കെ ഉള്ള നിലവാരത്തിലുള്ള ചോദ്യങ്ങൾ
❤❤❤❤
❤😢
രചയിതാക്കൾ വിസ്മരിക്ക പ്പെടുന്നൂ എന്നത് ഒരു സത്യം.
satyam nalla rajanakal kaannaathe poovunnu
മൂസക്ക നമ്മളിൽ എന്നും ജീവിച്ചിരിക്കുന്ന കലാകാരൻ.
Varshangal athra pettenna poyathu😢
Varshangal ethra pettennaan 😢
ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയായിരിക്കും ഇന്റർവ്യൂ ചെയ്യുന്നതും ഇന്റർവ്യൂ ചെയ്യുന്നതും പറയുന്നതും... പുതിയ വൃത്തികെട്ട തലമുറയിലെ ആളുകൾ ഇന്റർവ്യൂ നടത്തുന്നതും വളരെ ബോറാണ്.. നടത്തുന്നവരും അത് പറയുന്നവരും വളരെ മോശമായിട്ടാണ് അവരുടെ നിലപാടും... അവരൊക്കെ ഇത് കാണണം എന്നിട്ട് അതുപോലെ ആയിത്തീരാൻ ശ്രമിക്കണം❤
18.26 ❤❤
1990ൽ ഗൾഫിൽ വെച്ച് ഈ ഇന്റർവ്യൂ നടത്തുന്ന ഉസ്മാൻ എന്ന വ്യക്തിയാണ്, കൊറോണ സമയത്ത് രമേശ് ചെന്നിത്തല ഫോൺ ചെയ്തു പ്രശസ്തനായ ഉസ്മാൻ.
🙂🙂
💔
old is gold
AV മുഹമ്മദിനെ കുറിച് പറഞ്ഞത് ശരിയല്ല. ഒരേ രീതിയിൽ പാടുന്നവർ എന്നത്. AV മുഹമ്മദ് & AV അസിസ് ഒക്കെ പാടിയ പാട്ടുകൾക്ക് പകരംവെക്കാൻ ഒന്നും ഇന്നും ഇല്ല
എരഞ്ഞോളി മൂസക്ക
ഞാൻ 8തിൽ പഠിക്കുമ്പോഴാണ് ഇയാള് മരിച്ചത്.an newspaper8l vayichorunnu
😢 എന്തൊരു സംസ്കാരം ഞാൻ8 ൽ പടിക്കുമ്പോൾ അയാൾ മരിച്ചു😢😢😢😢 കഷ്ടം.
@@alivilakkath2755 enikkathe ayale Patti ariyoo ath njan paranju.
ഇയാൾ = ഈ + ആൾ .
ആൾ = ??
എന്താ കുഴപ്പം
അദ്ധേഹം എന്നല്ലേ കൂടുതൽ അഭികാമ്യം.
@@Human-mnoഭാഷയും പദങ്ങളും ആശയ കൈമാറ്റത്തിന് വേണ്ടി മാത്രമല്ല. നമ്മുടെ വ്യക്തിത്വവും സംസ്കാരവും ഭാഷ യില് തെളിയും. അപ്പോള് അദ്ദേഹം എന്ന് പറയുമ്പോഴാണ് മാന്യം ആകുന്നത്.
Usman ellam kulamakkinnuoosakkaye parayan vidunnilla
Romancham🤍🤍
മൂസയുടെ യും MP ഉമ്മർ കുട്ടിയുടെയുംപഴയ കാല റിക്കാർഡ് ഗാനങ്ങൾ പകരം വെക്കാനില്ലാത്ത വയാണ്. മൂസയുടെ മിഅ്റാജ് രാവിലെ കാറ്റേ, പുമകളാണ് ഹുസ്നുൽ-മൈലാഞ്ചി അരച്ചല്ലോ.
ഉമ്മർ കുട്ടിയുടെ മക്കത്തെ രാജാത്തിയായ് , അമ്പിയ രാജ ശിരോ മണി ത്വാഹാ ലാ മൗജൂദില്ലല്ലാഹു ഉഹ്‌ദ് രണാങ്കണ മണൽ തരി പോലും
തുടങ്ങിയ ഗ്രാമഫോൺ റിക്കാർഡ് ഗാനങ്ങൾ.
മുസയും പിന്നീട് മോശം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഉദാ: മനസ്സിന്റെ ഉള്ളിൽ . തുടങിയ ഗാനങ്ങൾ
ഇവർക്ക് അനുമോദനങ്ങൾ .
ഉമ്മർകുട്ടി -തലശ്ശേരി എൻ ഉമ്മർ ആണോ
Shereefkante voice pole und
18:45
Sv. Peerka
paszayakalaormakale
👍🏼👍🏼👍🏼👍🏼
Moosakka 🥰🥰🥰
❤️❤️❤️
😢😢
❤
❤❤❤❤❤❤❤
❤❤
❤❤❤❤❤❤❤
❤❤❤❤