കഥാപ്രസംഗക്കാരാന് നിരുപണം എന്താണെന്നു അറിയില്ല.... ഏറ്റവും ചുരുങ്ങിയത് V. രാജ്കൃഷ്ണന്റെ " മൗനം തേടുന്ന വാക്ക് " വായിക്കുക. (വായിച്ചിട്ടുണ്ടാവും... Stage കളിൽ അലക്കിപ്പോളിക്കേണ്ടതല്ലേ) MT. നല്ലൊരു പൈങ്കിളി കാരനാണ്... മറ്റൊന്നുമല്ല... OV വിജയന്റെയൊ, ആനന്ദിന്റെയോ ഒരു മൂലക്ക് വരില്ല.... നാറിയ സിനിമസംസ്കാരത്തിന്റെ നാലുകെട്ടുകുടിയാണ് MT. സിനിമയും സാഹിത്യവും രാഷ്രീയവും കുടിക്കുഴഞ്ഞ മാലിന്യമായിരുന്നു MT. ഒരു വിമോചകനല്ല, ഒരു വിവരക്കേടാണ് MT.
നല്ല പ്രഭാഷണം ❤
നല്ല വിവരണം 🙏
😍😍😍😍😍😍😍😍😍
ഞാൻ 83 ൽമഞ്ഞ് വായിച്ച് അതോടെ കടുത്ത എം ടി ഫാനായി ലീലാകൃഷ്ണൻ സാർ പറഞ്ഞത് സത്യം
😮😢🎉
❤❤❤
അതിഗംഭീര പ്രഭാഷണം
Excellent analysis of a great life.
Technically there is no role for adding echo to a speech recording. It is a disservice.
MT യുടെ ഭാഷ പകരം വയ്ക്കാനില്ല. പക്ഷേ അതിജീവനം എന്ന ആഖ്യാനം MT കൃതികളിൽ കാണാനില്ല.
സാർ ഞാനും കരയുന്നു നിങളുടെ മനസ്സിനോട് അലിഞ്ഞു ചേരാൻ എന്നേ അനുവദിക്കുമെന്കിൽ
O V വിജയനും ഉറൂബിനും താഴെ ആണ് അദ്ദേഹം എന്ന് ഒരു നിരൂപകൻ പറഞ്ഞത്, ധീഷണക്ക് പകരം clever aayi എഴുതി
കഥാപ്രസംഗക്കാരാന് നിരുപണം എന്താണെന്നു അറിയില്ല.... ഏറ്റവും ചുരുങ്ങിയത് V. രാജ്കൃഷ്ണന്റെ " മൗനം തേടുന്ന വാക്ക് " വായിക്കുക. (വായിച്ചിട്ടുണ്ടാവും... Stage കളിൽ അലക്കിപ്പോളിക്കേണ്ടതല്ലേ)
MT. നല്ലൊരു പൈങ്കിളി കാരനാണ്... മറ്റൊന്നുമല്ല... OV വിജയന്റെയൊ, ആനന്ദിന്റെയോ ഒരു മൂലക്ക് വരില്ല.... നാറിയ സിനിമസംസ്കാരത്തിന്റെ നാലുകെട്ടുകുടിയാണ് MT. സിനിമയും സാഹിത്യവും രാഷ്രീയവും കുടിക്കുഴഞ്ഞ മാലിന്യമായിരുന്നു MT. ഒരു വിമോചകനല്ല, ഒരു വിവരക്കേടാണ് MT.
ശരിയാണ്..ഇയാളൊരു
വിവരക്കേടും മാലിന്യവും
തന്നെയാണ്.
ഇജ്ജാദി myran ആണ് നീ 😬
❤️❤️❤️
❤