നല്ല അവതരണം എവിക്കയെ വളരെ ഇഷ്ടമാണ് ഇപ്പോഴും എവിക്കയുടെ പാട്ട് കേൾക്കാറുണ്ട് അല്ലാഹു ഖബർ സന്തോശത്തിലാകട്ടെ എവിക്കയെ പരിചയപ്പെടുത്തിയ ഫിറോസ് കക്ക് അഭിനന്ദനങ്ങൾ
Iam a 20 year old younger....we also remembering the legendary man......the next generation also accept his magical songs❤️❤️❤️❤️❤️❤️❤️.....close to babukka,they both are past legends still living with their songs...one and only (marhoom av Mohammed)❤️❤️❤️❤️❤️❤️❤️🌠🌠🌠🌠🌠
അസ്സലാമു അലൈക്കും ആമേൻ ആമേൻ ആമീൻ അദ്ദേഹം വലിയൊരു മനസ്സിന്റെ ഉടമ തന്നെയാണ് ഫിറോസ് ഇക്കാന്റെ വാക്കുകളിലൂടെ എവി എന്ന് വലിയൊരു കലാകാരനെ നമുക്ക് പരിചയപ്പെടുത്തുന്നു സത്യത്തിൽ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി മഹാനായ എ വി പുതുതലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ഇങ്ങനെ ആവണം ഓരോ കലാകാരനും നന്ദി,,, ഫിറോസ് ഇക്കാ
Av ഇക്കാ എന്ന് കേൾക്കുമ്പോൾ തന്നെ അഭിമാനം ആണ് മാപ്പിളപ്പാട്ട് അശ്വധകർക്ക് ♥️.. കൂടെ LR ഈശ്വരിയമ്മയെ കുറിച്ച് പറയാതെ പൂർത്തിയാക്കാൻ കഴിയില്ല.. എത്രയെത്ര മനോഹര ഗാനങ്ങളാണ് ആ മാസ്മരിക ശബ്ദത്തിൽ പുറത്ത് വന്നത്.. മാപ്പിളപാട്ടിന്റെ സുവർണ കാലഘട്ടം ആയിരുന്നു കഴിഞ്ഞുപോയത്.. സിനിമാ രംഗത്തെ മുൻനിര ഗായകർ പോലും മാപ്പിളപ്പാട്ട് പാടാൻ മുന്നോട്ടു വന്നിരുന്നത് മാത്രം ചിന്തിച്ചാൽ മതി അതിന്റെ നിലവാരം മനസിലാക്കാൻ ♥️♥️♥️💐💐
അവതരണം കൊണ്ട് AV ക്കാ എന്ന മഹാപ്രതിഭയെ ഇതിൽ കൂടുതൽ എങ്ങനെ മനസ്സിലാക്കി തരാനാണ്... ഓരോ അവതരണവും ഒന്നിനൊന്നു മികച്ച രീതിയിൽ... ഫിറോസ്കയുടെ എളിമ പോലെത്തന്നെ അവതരണവും ❤❤❤❤❤🙏🙏🙏
ആ മനുഷ്യന്റെ വിനയം കാരണം അദ്ദേഹത്തെ ഒരു പാട് പേര് ചൂഷണം ചെയ്തിട്ടുണ്ട്... പൈസയുടെ കാര്യം, താമസത്തിന്റെ കാര്യം, മറ്റു അടിസ്ഥാന കാര്യങ്ങൾ അതിൽ പിടിവാശിയില്ലേലും.. അതൊക്കെ ഒരുക്കി കൊടുക്കേണ്ടവർ ഇവരെ വിളിച്ചു പരിപാടി ചെയ്യിക്കുന്നവരാണ്.. അത് ചെയ്യാതെ... കലാകാരൻ ആ കാര്യങ്ങളിലൊന്നും കർക്കഷ്യക്കാരനല്ല എന്ന് പറയുന്നത്.. ഒരു തരം മുതലെടുപ്പിന്റെ ഭാഗമാണ്.
മാട പ്രാവേവാ ഒരു കൂടുകൂട്ടാൻ വാ ഈ പാട്ട് ഫിറോസ് ബാബു എന്ന ചെറിയ ഒരു കുട്ടി ട്രൗസർ ഇട്ട് അത്രക്ക് ചെറിയ കുട്ടി പാടി ഒരു കല്യാണത്തിന് ആകുട്ടിയാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന കുട്ടി
ഫിറോസ്ക്കാ അസ്സലാമു എലൈകും. AV ക്കയെ പറ്റി ഇത്രത്തോളം മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം. താങ്കളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
നല്ല അവതരണം എവിക്കയെ വളരെ ഇഷ്ടമാണ് ഇപ്പോഴും എവിക്കയുടെ പാട്ട് കേൾക്കാറുണ്ട് അല്ലാഹു ഖബർ സന്തോശത്തിലാകട്ടെ എവിക്കയെ പരിചയപ്പെടുത്തിയ ഫിറോസ് കക്ക് അഭിനന്ദനങ്ങൾ
Iam a 20 year old younger....we also remembering the legendary man......the next generation also accept his magical songs❤️❤️❤️❤️❤️❤️❤️.....close to babukka,they both are past legends still living with their songs...one and only (marhoom av Mohammed)❤️❤️❤️❤️❤️❤️❤️🌠🌠🌠🌠🌠
അസ്സലാമു അലൈക്കും ആമേൻ ആമേൻ ആമീൻ അദ്ദേഹം വലിയൊരു മനസ്സിന്റെ ഉടമ തന്നെയാണ് ഫിറോസ് ഇക്കാന്റെ വാക്കുകളിലൂടെ എവി എന്ന് വലിയൊരു കലാകാരനെ നമുക്ക് പരിചയപ്പെടുത്തുന്നു സത്യത്തിൽ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി മഹാനായ എ വി പുതുതലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ഇങ്ങനെ ആവണം ഓരോ കലാകാരനും നന്ദി,,, ഫിറോസ് ഇക്കാ
എ വി യും. KT സഹോദരൻമാരും തിരൂരങ്ങാടിയിൽ എളിമ ജി വിതം നയിച്ച പ്രകൽ ഭരായിരുന്ന
AV ക്ക യുടെ പാട്ടുകൾ ഒരുപാട് തവണ കേട്ടിട്ടുണ്ട്, അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഫിറോസ്‌ക നന്നായി അവതരിപ്പിച്ചു 👍🌹
Av ഇക്കാ എന്ന് കേൾക്കുമ്പോൾ തന്നെ അഭിമാനം ആണ് മാപ്പിളപ്പാട്ട് അശ്വധകർക്ക് ♥️.. കൂടെ LR ഈശ്വരിയമ്മയെ കുറിച്ച് പറയാതെ പൂർത്തിയാക്കാൻ കഴിയില്ല.. എത്രയെത്ര മനോഹര ഗാനങ്ങളാണ് ആ മാസ്മരിക ശബ്ദത്തിൽ പുറത്ത് വന്നത്.. മാപ്പിളപാട്ടിന്റെ സുവർണ കാലഘട്ടം ആയിരുന്നു കഴിഞ്ഞുപോയത്.. സിനിമാ രംഗത്തെ മുൻനിര ഗായകർ പോലും മാപ്പിളപ്പാട്ട് പാടാൻ മുന്നോട്ടു വന്നിരുന്നത് മാത്രം ചിന്തിച്ചാൽ മതി അതിന്റെ നിലവാരം മനസിലാക്കാൻ ♥️♥️♥️💐💐
ഫിറോസ്കാ, എന്റെ ഓർമ്മകൾ എത്രയോ വർഷം പിന്നോട്ട് പോയി മധുരമായ ഓർമ്മകൾ. AV കയെ വല്ലാതെ ഇഷ്ടമാണ് എനിക്ക് അവതരണം നന്നായി 👍
AV ക്കയെ ക്കുറിച്ച് എല്ലാം ആയി. സന്തോഷം ഫിറോസ് ഭായ് 🙏❤
Av muhammed എന്ന അതുല്യ പ്രതിഭ യെ കുറിച്ച് വളരെ മനോഹരമായ വിവരണം.... ഫിറോസ് ഇക്ക ഇഷ്ടം ❤️
മാഷാ അല്ലാഹ് .. എവിക്കയെ കുറിച്ച് ഒരു പാടറിയാൻ കഴിഞ്ഞു .. ഈ ഇൻ്റർവ്യൂ എല്ലാവർക്കും പ്രയോജനകരമാവും .. ബാബുക്കക്ക് അഭിനന്ദനങ്ങൾ
Beautiful narration.....with great ethos.....remembering the old thespians of Mappilla ppattu Shagha....especially AVM.
Avക്കയുമായുള്ള മധുരമുള്ള ഓർമകൾ ഞങ്ങൾ പ്രേക്ഷകർക്ക് നൽകിയ ഫിറോസ്ക്കക്കും AvM Media ക്കും വലിയ നന്ദി.....❤️❤️❤️❤️❤️❤️
I realize Im kind of randomly asking but do anybody know a good site to stream newly released movies online?
@Jakob Caiden I would suggest FlixZone. Just google for it :)
അവതരണം കൊണ്ട് AV ക്കാ എന്ന മഹാപ്രതിഭയെ ഇതിൽ കൂടുതൽ എങ്ങനെ മനസ്സിലാക്കി തരാനാണ്... ഓരോ അവതരണവും ഒന്നിനൊന്നു മികച്ച രീതിയിൽ... ഫിറോസ്കയുടെ എളിമ പോലെത്തന്നെ അവതരണവും
❤❤❤❤❤🙏🙏🙏
Nalloru manassinte udamayum athimanoharamaya voiceayirunu Allahu paralokam visalamakkete Aameen
Ferozkka... I could understand a lot about AV ikka .. Beautiful and simple presentation .. Well....👏👏👏👏💞 (Shukoor udumbunthala)
വളരെ ശരിയായിട്ടുള്ള വിലയിരുത്തൽ
പടച്ചവൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
امين امين امين
امين
സുപ്പർ ഞാൻ കേട്ടത് IP Sideequ പാടുന്നതാണ് Av ser പാടിയതാണ് ഫിറോസ് ക്ക പറഞ്ഞ പോയാ മനസ്സിലായി
നല്ല ഒരു അറിവാണ് .
ഫിറോസ്ക്ക ♥️♥️
Firozka... beautiful presentation...
ഫിറോസ്‌ക്ക നല്ലൊരു അവതരണം....
അറിയാത്ത കാര്യങ്ങൾ ഈ vdo യിലൂടെ അറിയാൻ കഴിഞ്ഞു.. Tnq ഇക്കാ
മാഷാഅല്ലാഹ്
👍🏼👌
امين يارب العالمين
ഫിറോസ് ക്ക. പഴയ ഒരു പാട്ട് ഇല്ലേ..... thanjaka. പൂ ചെണ്ടു പോലെ pothunaari.. നല്ല ഒരു പാട്ട് ആണ് ആ പാട്ട് ഒന്നു ഇടാമോ. പ്ലീസ് pl. പ്ലീസ് പ്ലീസ്
Avm mediakkum,firoz bai tirurinum cngratuletions
മാപ്പിളപ്പാട്ട് മാപ്പിളപ്പാട്ട് ആയത് ഏവി യുടെ ഗാനങ്ങൾ ആണ്.
Masha allha
Aji house bachker .Rafi song
ആ മനുഷ്യന്റെ വിനയം കാരണം അദ്ദേഹത്തെ ഒരു പാട് പേര് ചൂഷണം ചെയ്തിട്ടുണ്ട്... പൈസയുടെ കാര്യം, താമസത്തിന്റെ കാര്യം, മറ്റു അടിസ്ഥാന കാര്യങ്ങൾ അതിൽ പിടിവാശിയില്ലേലും.. അതൊക്കെ ഒരുക്കി കൊടുക്കേണ്ടവർ ഇവരെ വിളിച്ചു പരിപാടി ചെയ്യിക്കുന്നവരാണ്.. അത് ചെയ്യാതെ... കലാകാരൻ ആ കാര്യങ്ങളിലൊന്നും കർക്കഷ്യക്കാരനല്ല എന്ന് പറയുന്നത്.. ഒരു തരം മുതലെടുപ്പിന്റെ ഭാഗമാണ്.
❤mani manjal kett jan mataramano karanjat
മാട പ്രാവേവാ ഒരു കൂടുകൂട്ടാൻ വാ ഈ പാട്ട് ഫിറോസ് ബാബു എന്ന ചെറിയ ഒരു കുട്ടി ട്രൗസർ ഇട്ട് അത്രക്ക് ചെറിയ കുട്ടി പാടി ഒരു കല്യാണത്തിന് ആകുട്ടിയാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന കുട്ടി
എ.വി.യുടെ സ്വരത്തിന് എന്തോ ഒരു മാസ്മരികതയുളളതായി തോന്നിയിട്ടുണ്ട് !! അത് സ്വര മാധുരിയേക്കാൾ വലുതാണെന്ന് തോന്നുന്നു !!
💪💪💖💖
👍👍👍👍
👍👍👍👍👌👌
ഓൾഡ് ഈസ് ഗോൾഡ്
♥️♥️♥️♥️👌👍
A. Vkkaye kurich innaleyaanu orupad arinjath. A. Vkkayude makaliloode
❤❤❤❤❤
Alahunikallananakadatae
😍
വെവിചാരം വരെ പാട്ടാക്കി പാടുന്ന
കൊല്ലക്കാരൻ
അശ്ലീല ഗായകൻ
😍😍👍
🌹🌹👍
Sathyam pranjal mappila pttinte gurunadan ennu churikkiparayam
👌👌👌🥰🥰
👌
👌👌👌
❤️❤️🥰🥰
Firoska.ningal.kaneeralakipoyalo
Avkka.peruth ishtem.elimayulla kalakaran
M.p.ummarkanepattivisadamaaeoruarevparajutannude
Av mohamed നെ av ക്ക എന്ന് പറഞ്ഞു ചെറുതാക്കി കളയല്ലേ
കോപ്പിയടിയാണ് മാപ്പിളപ്പാട്ട് വെറുപ്പിച്ചത് .avക്ക സൂപ്പർ അദ്ദേഹത്തിന്റെ പാട്ട് ഇന്നും നല്ല കുട്ടിയോർമ്മ
👍👌♥️♥️♥️
💖💖💖💖💖