ഉപ്പയുടെ കൈയിൽ പൈസ ഒന്നുമുണ്ടായിരുന്നില്ല :നസീർ എരഞ്ഞോളി | Nazeer Iranjoli Patturumal

Поделиться
HTML-код

Комментарии • 94

  • @nawastm
    @nawastm Год назад +8

    മാശാ അല്ലാഹ്..... മാശാ അല്ലാഹ്...
    മാശാ അല്ലാഹ്.....
    ❤️❤️❤️❤️❤️
    ഇത് കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പ്രിയപ്പെട്ട മൂസക്കെയേ അതിരറ്റ് സ്നേഹിക്കുന്ന ഞങ്ങൾ തന്നെയാണ്. കാരണം ഞാൻ ചിലപ്പോൾ ചിന്തിക്കും.. പ്രിയപ്പെട്ട മൂസക്കയെ സ്നേഹിക്കുന്ന കലാലോകം എന്ത് കൊണ്ട് നസീർക്കയെ കണ്ടെത്തുന്നില്ല എന്ന്... വൈകിയാണെങ്കിലും ഒരു ചാനലിൽ കൂടി നസീർക്കയെ കണ്ടപ്പോൾ ഞങ്ങളുടെ മനസ്സിന് എന്ത് സന്തോഷമാണെന്നറിയുമോ?? ഇനിയും ഒരുപാട് ദൂരം.... നസീർക്കനോട് പ്രിയപ്പെട്ട മൂസക്ക പറഞ്ഞപോലെ... ഒന്നുകിൽ എന്നേക്കാൾ മേലെ അല്ലെങ്കിൽ എന്നെ പോലെ... കാലം തെളിയിക്കും നസീർക്ക... അങ്ങ് പ്രിയപ്പെട്ട മൂസക്കയോളം ആയിട്ടുണ്ട് എന്ന്... ഇൻശാ അല്ലാഹ്... 🥰🥰🥰🥰❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
    സ്നേഹത്തോടെ... സ്വന്തം... നവാസ് ചൊക്ലി...❤❤🎉🎉

  • @kabeerkaber2593
    @kabeerkaber2593 Год назад +14

    നസീർക്ക ഉപ്പാന്റെ അതേ വോയിസ്‌
    മുസാക്ക വന്നു പാടുന്നപോലെ തോനുന്നു ❤
    നിങ്ങൾ രംഗത്തുവരേണം നസീർക❤❤❤❤

  • @riyasmoidurrmedia
    @riyasmoidurrmedia Год назад +28

    ❤❤masha allha ❤️❤️നല്ലതുപോലെ പാടുന്നല്ലോ, അടിപൊളിയായി തന്നെ പാടി,നല്ല കഴിവുള്ള ആള് തന്നെയാണ് നിങ്ങൾ രംഗത്ത് വരണം, ഉപ്പാന്റെ സ്ഥാനം അത് നിങ്ങൾക്കും തരും തീർച്ചയായും ❤️❤️❤️❤️

  • @kasrodbisyam
    @kasrodbisyam Год назад +9

    അൽഹംദുലില്ലാഹ് ഉപ്പാന്റെ മകൻ അതെ ഞമ്മളെ മൂസക്ക തന്നെ നസീർക്കക്ക് ആരോഗ്യം ആഫിയത്തും നൽകണേ അല്ലാഹ് 🤲മൂസക്കന്റെ കബർ വിശാല മാക്കി കൊടുക്കണേ അല്ലാഹ് 🤲സ്വർഗ്ഗപൂന്ധോപ് അക്കണേ അല്ലാഹ് 🤲🤲😭

  • @fareedmahin9875
    @fareedmahin9875 Год назад +8

    വളരെ നല്ല പാട്ട് മൂസക്ക പാടിയ പാട്ടാണ് അത് നല്ല ഭംഗിയായിട്ടാണ് പാടിയിട്ടുണ്ട് അദ്ദേഹവും നല്ലൊരു ഗായകനാണ്

  • @ammedaskar7862
    @ammedaskar7862 Год назад +6

    ഈ അനുഗ്രഹീത കലാകാരൻ മൂസ്സകയോളം വളരട്ടെ ആമീൻ

  • @thansits849
    @thansits849 Год назад +12

    ശരിക്കും മൂസക്ക തന്നെ കാഴ്ചയിലും ശബ്ദത്തിലും എല്ലാം 🥰🥰🥰

  • @afihashim6343
    @afihashim6343 Год назад +14

    യാ അല്ലാഹ്... ജീവിച്ചിരുന്ന മൂസാക്ക തന്നെ... 🥰👍👍👍

  • @NisamPIsmail
    @NisamPIsmail Год назад +6

    മാഷ്ഷാ അല്ലാഹ് ,മബ്റുക് .
    രൂപത്തിലും ഭാവത്തിലും വോയ്സിലും മൂസാക്ക തന്നെ . അല്ലാഹു അനുഗ്രഹിക്കട്ടെ .....❤❤❤

  • @mohammeduppala7194
    @mohammeduppala7194 Год назад +4

    എരിഞ്ചോലി മൂസ കക്ക് അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ
    എങ്ങനെ മറക്കും ഇവരെ , പീർക്ക , വി എം കുട്ടി സാർ , എം എ അസിസ്സ് , ആയിഷ ബീഗം , സ്‌ എ ജമീൽ
    എല്ലാവർക്കും അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx Год назад +10

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജഡ്ജ് ആയ ലേഡിയാണ് ഈ ശബ് നം കാരണം ഒരു തരി പോലും അഹങ്കാരമില്ലാതെ

  • @hafipv
    @hafipv Год назад +8

    എന്റെ പൊന്നോ മൂസാക്ക പുനർജനിച്ചത് പോലെ ഉണ്ട് അതെ sound ഇക്ക പാടാൻ തുടങ്ങിക്കോ ❤️

  • @fadiyaaa._
    @fadiyaaa._ Год назад +2

    സൂപ്പർ ഉപ്പാന്റെ മോൻ തന്നെ

  • @Raji-z3f
    @Raji-z3f Год назад +2

    Masha Allah .. Supper

  • @alavic7086
    @alavic7086 Год назад +2

    Mashallah super

  • @MehaboobMehaboob-t8j
    @MehaboobMehaboob-t8j Год назад +1

    Mashaallah

  • @shihabuddeenaa3425
    @shihabuddeenaa3425 Год назад +1

    Supper voice. Same moosaaakka❤❤❤

  • @abdurahiman8267
    @abdurahiman8267 Год назад +1

    Exactly looks like dad also voice

  • @Berlin-cj5ly
    @Berlin-cj5ly Год назад +40

    വേദിയിൽ മൂസക്ക വന്നപോലെ തോന്നി അതേ കോപ്പി തന്നെ മാഷാ അല്ലാഹ് ❤😊

  • @kpkmoideenkuttykutty5386
    @kpkmoideenkuttykutty5386 Год назад +1

    Congratulations.

  • @nahmae4909
    @nahmae4909 Год назад +19

    മൂസക്കാന്റെ സൗണ്ട് തന്നെ രൂപവും അത് തന്നെ❤

  • @ismaheelali6264
    @ismaheelali6264 Год назад

    സൂപ്പർ 💚💚💚💚💚💚

  • @jaleeltp7348
    @jaleeltp7348 Год назад

    Super💐💐

  • @Mappilasongcollection
    @Mappilasongcollection Год назад +6

    ആകാശ ഭൂമി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മൂസക്ക പാടുന്ന ഫീൽ ആണ്‌ മനസ്സില്‍ വരുന്നത്

  • @flowerrose5209
    @flowerrose5209 Год назад

    Super

  • @anwarfiroz7105
    @anwarfiroz7105 Год назад

    Wowa

  • @shareenahaneefa7760
    @shareenahaneefa7760 Год назад +1

    Full paatt idooo ❤

  • @ibrahimmoossa3377
    @ibrahimmoossa3377 Год назад +1

    വാപ്പ പണ്ട് മദ്യപാനം ഉണ്ടായിരുന്നത് അവിടെ പറയണ്ടായിരുന്നു പടച്ചവൻ പൊറുത്തു കൊടുക്കട്ടെ

  • @hussainadoor7530
    @hussainadoor7530 Год назад +1

    മൂസക്കായ്ക്ക് ഇങ്ങിനെ ഒരു മകൻ ഉള്ളത് ഞാൻ ഇപ്പോഴാണ് അറിയുന്നത് ബാപ്പ പാടുന്നത് പോലെ മകൻ പാടുന്നു മൂസയ്ക്കാടെ അതെ സ്വരം!! വളരെ നന്നായി! താങ്കൾക്ക് അല്ലാഹു(സു )നല്ലൊരു ഭാവി പ്രധാനം ചെയ്യട്ടെ

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Год назад

    ശബ്ന നല്ല ഒരു സ്വഭാവമുള്ള കുട്ടി ഒരു അഹങ്കാരവുമില്ല അള്ളാഹു അനുഗ്രഹിക്കട്ടെ

  • @സഹീദ്
    @സഹീദ് Год назад +1

    അൻവർക്ക.. മീശ പൊളി 😎

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Год назад +1

    നിങ്ങൾ വന്നില്ല എങ്കിൽ ഒരു തീരാ നഷ്ടം ഞങ്ങൾ
    ക് വരണം നസീർക്ക സൂപ്പർ സോങ് മൂസാക്ക വന്നദ് പോലെ അല്ല മൂസ
    ക thane

  • @zulfathzulfath181
    @zulfathzulfath181 Год назад +1

    😢😢

  • @sadsalim1
    @sadsalim1 Год назад +1

    പാടണം മൂസക്കയുടെ പാട്ടീഷ്ടപ്പെടുന്നവർക്ക് സന്തോഷമാവും 👍

  • @Ahil.E.K
    @Ahil.E.K Год назад +1

    Moosakka❤❤❤❤

    • @nezeernezeer3597
      @nezeernezeer3597 Год назад

    • @hamza_Valanchery
      @hamza_Valanchery Год назад

      മനോഹരമായി തന്നെ പാടീട്ടുണ്ട് ഇനിയുംനല്ലവേദികൾ ഉണ്ടാകട്ടെഎന്ന്ആശംസിക്കുന്നു പ്രാർത്തിക്കുന്നു❤

  • @salimkutty4524
    @salimkutty4524 Год назад

    ❤❤❤

  • @SatarSatar-y8v
    @SatarSatar-y8v Год назад

    Super sathar koilandy

  • @FLYMASSMEDIA2019
    @FLYMASSMEDIA2019 Год назад

    🥰👍👍👍

  • @T4Troll362
    @T4Troll362 Год назад

    Moosaaka❤❤

  • @robythankachan6445
    @robythankachan6445 Год назад

    😊😊

  • @MdmPkarakom
    @MdmPkarakom Год назад

    മൂസജീ 🙏🙏🙏

  • @tajupilakeel5674
    @tajupilakeel5674 Год назад

    സെയിംമൂസാക്ക.മഹനും. ഉപ്പയും.ഒരേപോലെ.ആണ്

  • @bilalpk9485
    @bilalpk9485 Год назад +5

    മൂസാക്കയെ ഓർത്തുപോയി . 👍

  • @ashrafpk6821
    @ashrafpk6821 Год назад +1

    മൂത്താപ്പയുടെ ഉപ്പാനെ പോലെ രണ്ട് ഒരു മാറ്റവും ഇല്ലട്ടോ നീ പറഞ്ഞത്

  • @salamvazayavalappil8327
    @salamvazayavalappil8327 Год назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍Ok

  • @firoskhan-ty7wn
    @firoskhan-ty7wn Год назад +2

    ശരിക്കും മൂസക്ക 🌹❤

  • @abdunnasser6396
    @abdunnasser6396 Год назад +1

    ഒരു അച്ചിൽ വാർത്തത് പോലെ ഒരു വിത്യാസവും ഇല്ല

  • @siddiquesiddique1986
    @siddiquesiddique1986 Год назад

    മൂസക്കായെ കാണുന്നപോലെ . തന്നെ. ❤❤❤

  • @Sajeer255
    @Sajeer255 Год назад

    Oru pavam manushyananu idedham adiyeme prolsahanam kittiyitunnagil nalla pattukaranayene

  • @mishalkoombara3940
    @mishalkoombara3940 Год назад +1

    മൂസാക്കയുടെ മകന് മൂസാക്കയുടെ പോലെ പാടുന്നുണ്ട് വേദി ഒരുക്കി കൊടുക്കണം

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 Год назад +1

    ശരിക്കുംപറഞ്ഞാൽ.നസീർമൂസ.പേര്ആവണമായിരുന്നു

  • @ashrafkaka1127
    @ashrafkaka1127 Год назад +7

    മുസ്സക്കതന്നെ

  • @inshadibrahim7111
    @inshadibrahim7111 Год назад +2

    ശരിക്കും മൂസക്ക തന്നെ...❤❤❤

  • @ashrafpk6821
    @ashrafpk6821 Год назад

    മൂത്തച്ചി കുറവാണ് കുറച്ചുനേരം നോക്കണം കേട്ടോ

  • @adamaflah2694
    @adamaflah2694 Год назад

    വാപ്പാടെ മോൻ നന്നായിട്ടുണ്ട്
    ഇനിയും ഇതിൽ തന്നെ മുന്നോട്ട് പോവുക 🌹

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад

    എല്ലാവരും പറഞ്ഞപോലെ തന്നെ moosakka തന്നെ

  • @resheedalatheef9064
    @resheedalatheef9064 Год назад

    Moosskka thannai

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад

    ദേരയിൽ രാഗം കേസററ് കടയിൽ ഉണ്ടായിരുന്നു..മൂസക്ക തന്നെ

  • @saleemss8764
    @saleemss8764 Год назад +1

    101%മൂസാക തന്നെ അതെ സൗണ്ട് 😂

  • @മലബാർ-ജ8ന
    @മലബാർ-ജ8ന Год назад +1

    രൂപവും പാട്ടും കറക്ട് മൂസക്ക

  • @rahilarafeek7694
    @rahilarafeek7694 Год назад +5

    മൂസക്ക തന്നെ

  • @majeedkk8485
    @majeedkk8485 Год назад +3

    മൂസക്ക നിങ്ങൾ ഈ മകനിലൂടെ ഞങ്ങൾക്ക് ഓർക്കുവാൻ അവസരമായി,😢

  • @ashrafpk6821
    @ashrafpk6821 Год назад

    പെരുന്നാളിന് എന്തിനാ എന്നോട്

  • @kpkmoideenkuttykutty5386
    @kpkmoideenkuttykutty5386 Год назад +1

    Same moosaka voice and modal.

  • @rubeelsalih4754
    @rubeelsalih4754 Год назад

    മൂസക്കാന്റെ Photocopy...

  • @കൗരവർ-ഘ9ഗ
    @കൗരവർ-ഘ9ഗ Год назад +5

    എന്റെ അയൽവാസി ആണ് മൂസക്ക മുൻ കോപം ആണെന്ന് തോന്നിക്കുമെങ്കിലും അയാൾ നല്ലൊരു മനസ്സിന് ഉടമയാണ് ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറു കൈ അറിയരുത് എന്ന് വിചാരിച്ചു പെരുമാറുന്നത് ആണ് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആളു മാറി അദ്ദേഹം മരിച്ചു എന്ന് ഫെയിസ് ബുക്കിൽ ഇട്ടു അത്‌ പെട്ടന്ന് വൈറൽ ആയി പിന്നെ ജനങളുടെ പ്രവാഹം കുറേ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു അന്ന് അദ്ദേഹം പോലീസ് കേസ് ആവും എന്ന് തോന്നിയപ്പോൾ പോസ്റ്റിട്ട ആൾ മാപ്പ് ചോതിക്കാൻ ചെന്നപ്പോൾ നാട്ടുകാർ തന്നെ സ്നേഹിക്കുന്നവർ കൂടി അയാളെ മർദ്ധിക്കും എന്ന അവസ്ഥ വന്നപ്പോൾ അല്പം ദേഷ്യം നടിച്ചു സ്വന്തം വീട്ടിനുള്ളിൽ അയാളെ കയറ്റി പോലീസ് വരുന്നത് വരെ അയാളെ സംരക്ഷിച്ചു പിന്നീട് പോലീസിന് കൈ മാറി അതാണ്‌ മൂസക്കയുടെ നല്ല മനസ്സ് 🤲🤲🤲🤲

  • @ismailkunju4837
    @ismailkunju4837 Год назад

    അൻവറിന്റെ മീശ വെറും ബോറായിപ്പോയി.😂😂

  • @SageerKuruppath
    @SageerKuruppath Год назад

  • @Akbarfahii
    @Akbarfahii Год назад

    ♥️♥️♥️♥️