മാപ്പിളപ്പാട്ടിന്റെ മഹാരാജൻ എരഞ്ഞോളി മൂസയുടെ ഹിറ്റ് മാപ്പിളപ്പാട്ടുകൾ | Hit Songs of Eranholi Moosa

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 143

  • @shafeenshafi9028
    @shafeenshafi9028 5 лет назад +44

    പാടി പാടി ആ മലബാറിന്റെ മാപ്പിളപ്പാട്ട് വിസ്മയം ചിറകുകൾ വിരിയിച്ചു .
    അനന്തമായ ലോകത്തേക്ക് പറന്നുയർന്നു. മൊഞ്ചുളള റമദാൻറെ പോരിശകൾ അല്ലാഹു അദേഹത്തിന് നൽകി ആദരിക്കട്ടെ പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു ..

  • @SalihKallada
    @SalihKallada 3 года назад +9

    മൂസക്കാ നിങ്ങൾ അനശ്വരനാണ്. ഒരായിരം പാട്ടുകളിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ നിങ്ങളെന്നും.ജീവിച്ചിരിക്കുന്നു..👍👌💐

  • @fayazmp4421
    @fayazmp4421 2 года назад +12

    മൂസക്കായില്ലാത്ത ഒരു സ്റ്റേജ് ഫോഗ്രാം എന്റെ മനസ്സിൽ ഉൾകൊള്ളാൻ പറ്റുന്നെ ഇല്ല അല്ലാഹുവേ ഇദ്ദേഹത്തിന്റെ ഖ ബറിടം സ്വർഗ്ഗ പൂ ന്താപ്പാക്കികൊട്കെണമേ ആമീൻ

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +1

    മൂസാ ക്കാ വിട വാങ്ങി യെങ്കിലും ഇദ്ദേഹം പാടിയ ഗാംഗങ്ങ ളിലൂടെ യെന്നെന്നും ജീവിക്കും

  • @riyadpp5938
    @riyadpp5938 6 лет назад +16

    ത്വായിഫ് നഗരവും song എനിക്ക് വാക്കുകളില്ല ഈ Song കേട്ട് എന്നോട് പൊട്ടി കരഞ്ഞു പോയി മൂസക്കയേ കുറിച്ച് എന്താ ഞാൻ പറയണ്ടത് സർവ്വശക്തനായ അല്ലാഹു വിന്റെ വരതനമാണ് മൂസക്ക God Bless u

  • @riyadpp5938
    @riyadpp5938 6 лет назад +15

    നേരം വെളുക്കുംനേരം എന്താ പാട്ട് ഈ Son നെ കുറിച്ച് പറയാൻ വാക്കുകളില്ല Super

  • @anaslo2492
    @anaslo2492 4 года назад +5

    Jeevanulla varikalum,swaravun...aakhiram velichamaakkane Allah...

  • @muhamedkoduvalli6473
    @muhamedkoduvalli6473 Год назад +1

    മറ്റുള്ള ആളുകൾ എഴുതി പാടിയ ഒരുപാട് പാട്ടുകൾ മോശക്കാർ എഴുതിയിട്ടുണ്ട് ആ പാട്ടുകളൊക്കെ മോശക്കാർ പാടിയപ്പോഴാണ് ഹിറ്റ് ആയതും ജനങ്ങളിൽ എല്ലാവർക്കും മറ്റുള്ളവരെ എഴുതിയിട്ടുണ്ട് പാടിയവരും ഉണ്ട് എങ്കിലും അവരുടെ സൗണ്ടും അവരുടെ പാട്ടിനോടുള്ള പോരായ്മയാണ് ജനങ്ങളിൽ നിന്ന് അകന്ന് ഒരു സ്ഥാനം കിട്ടാതെ പോയത് പക്ഷേ ആ പാട്ടുകളൊക്കെ മോശക്കായി എടുത്തു പാടിയപ്പോൾ വളരെ ഹിറ്റായി എന്നുള്ളതാണ്

  • @saheedp7627
    @saheedp7627 7 месяцев назад +1

    എത്രകേട്ടാലും മടുത്തം വരില്ല❤❤❤

  • @AM-ub3nh
    @AM-ub3nh 4 года назад +20

    അകാശ ഭൂമി 0:10
    ആറടി മണ്ണിലെ 06:14
    അരിമുല്ല പുഞ്ചിരി 11:45
    അസര്‍മുല്ല മണം 16:20
    അഴകാര്‍ മുഹമ്മദിന്‍ 20:37
    അറബു നാട്ടില്‍ 25:16
    ഏറ്റം പിരിശത്താലെ 32:10
    ഇബ്രാഹിം നബിയുള്ള 38:43
    ഇശാമുല്ല മലരെ 45:26
    കെട്ടുകള്‍ മൂന്നും 52:27
    മൈലാഞ്ചി അരച്ചല്ലൊ 58:53
    മക്കാ നഗരമേ 01:03:57
    മക്കാറല്ലിത് ഞാന്‍ 01:08:51
    മനസ്സിന്‍റെ ഉള്ളില്‍ 01:13:59
    മാണിക്യമലരായ പൂവി 01:19:02
    മിഹ്റാജ് രാവിലെ 01:24:45
    മൂകാനുരാഗത്തിന്‍ 01:31:18
    മുത്തായ ഫാത്തിമാന്‍റെ 01:36:57
    മുത്തൊളി മുഹമ്മദിനെ 01:41:14
    ഓമന മുഹമ്മദിനെ 01:47:55
    ഒന്നുകൊണ്ടും മുഷിയണ്ട 01:53:39
    ഓത്തുപള്ളീലന്ന് 01:58:47
    പടിഞ്ഞാറെ മാനത്ത് 02:07:27
    പാതിരാ കാറ്റടിച്ചു 02:12:22
    പിരിശ പൂങ്കനി 02:18:20
    പിരിയുന്ന ലോകത്തെ 02:22:55
    ത്വായിഫ് നഗരിതന്‍ 02:29:50
    തീരാത്ത ദുഖത്തിന്‍റെ 02:36:33
    സമാനിന്‍ കൂരിരുള്‍ 02:43:22
    ആലമകിലം 02:49:16
    അള്ളാ സര്‍വ്വം നീയല്ലെ 02:54:10
    അള്ളാഹു അല്ലാതെ 02:59:00
    ചന്ദ്രികാര്‍ച്ചിത 03:04:07
    ദിക്റ് ചൊല്ലി 03:08:55
    ദുനിയാവില്‍ 03:15:18
    ഇരുളിന്‍റെ ഇരുളില്‍ 03:22:00
    കദനത്താല്‍ 03:29:02
    കണ്ണീര്‍ മാളിക 03:34:36
    കരളുരുകീ 03:40:52
    ലൈലാ നീയെങ്ങു 03:46:30
    മണലാരണ്ണ്യം 03:51:03
    മുത്തായ റസൂല്‍ 03:56:10
    മുത്തല്ലെ മുത്ത് 04:02:32
    നേരം വെളുക്കുന്നേരം 04:06:58
    ഒരു പെരും കാറ്റിടിച്ചു 04:12:24
    പള്ളി മിനാരത്ത് 04:18:34
    പഞ്ചവര്‍ണ്ണ 04:25:28
    പതിനാലു നൂറ്റാണ്ട് 04:29:51
    ഖുര്‍ആന്‍ തബ്ലീഗ് 04:35:28
    സൂര്യ ചന്ദ്രാതികള്‍ 04:40:55

    • @AM-ub3nh
      @AM-ub3nh 4 года назад +7

      ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതി ഉണ്ടാക്കിയതാണ്. തെറ്റുണ്ടെങ്കില്‍ പറയുക.

    • @shamshadsha9804
      @shamshadsha9804 4 года назад +2

      Super👍

    • @shabeelsl957
      @shabeelsl957 4 года назад +1

      @@AM-ub3nh ath polich 😍

    • @nasarchillout4459
      @nasarchillout4459 2 года назад +2

      പിന്നെ സൂപ്പർ ഒരുപാട് സമയം ഇടുത്ത് ചെയ്ത ഈ മഹത്തായ
      പ്രവർത്തനത്തെ നിങ്ങളെ
      ഞാൻ അഭിനന്ദിക്കുന്നു

    • @abdulkhader.thekkeyveettil7057
      @abdulkhader.thekkeyveettil7057 Год назад +1

      കല്ലായി katheesu നിന്നെ
      പെണ്ണു കാണാൻ
      Kallayeel അണഞ്ഞു അന്നെ
      എന്ന ഗാനം (പഴയത് ഉണ്ടോ

  • @sirajpayyoli7106
    @sirajpayyoli7106 6 лет назад +2

    Ellam superaaantto kidukki moosakkaaaayi

  • @rinshidsivapuram9769
    @rinshidsivapuram9769 4 года назад +2

    Moosakka oru nalla manushyanaayirunnu pakshe ippam verum orma mathram

  • @salmansalman.v3917
    @salmansalman.v3917 5 лет назад +2

    കെട്ടുകള്‍ മുന്നും ക്കെട്ടീ,,,,,,,കേട്ടാല്‍ മരണം കണ്ടില്‍ കാണും

  • @jabirmuhammedjabi1594
    @jabirmuhammedjabi1594 5 лет назад +4

    ഓർമയിൽ എന്നും മൂസക്ക ❤️💚❤️💚

  • @sulaimanka1628
    @sulaimanka1628 6 месяцев назад +1

    ❤❤💞💞🥰💝

  • @muhammadsirajsiraj1266
    @muhammadsirajsiraj1266 6 лет назад +3

    പിരിയുന്ന ലോകത്തെ എന്ന ഗാനം ഖത്തറിലുള്ള ഖാലിദ് വടകര സംഗീതമാണ്

  • @sakkeerpamanjaly9921
    @sakkeerpamanjaly9921 4 года назад +1

    ഗംഭീരം

  • @kalandarsabith356
    @kalandarsabith356 4 года назад +2

    തായീഫ് നാഗരിതൻ തരിമണൽ.....💚💓

  • @rinshidsivapuram9769
    @rinshidsivapuram9769 4 года назад +2

    Nammale moosakka namme vitt vida paranju Allah paraloka jeevitham sandooshamakatte ameen

  • @sportslegends4019
    @sportslegends4019 6 лет назад +7

    കെട്ടുകൾ മൂന്നും കെട്ടി. എജ്ജാതി പാട്ട്.

  • @SulthanMuhammed-vs2ck
    @SulthanMuhammed-vs2ck 5 лет назад +3

    Eaattam pirishathale super song moosakka marikilla njangalude manassukalil

  • @koyamubarak251
    @koyamubarak251 4 года назад +1

    മാപ്പി - ഇ വാട്ടിൻ്റെ രണ്ടെകമാരൻന കു

  • @ashmeerqt3002
    @ashmeerqt3002 5 лет назад +1

    Ishalite thamburaan moosa saahib thanne

  • @vkv9801
    @vkv9801 4 года назад +11

    അത്ഭുതം അങ്ങേക്ക് പ്രണാമം സാർ 😰😰😰😰😰😰

  • @hananekrl7444
    @hananekrl7444 5 лет назад +2

    Ellaam onninonnu mecham 😍

  • @nafnasveluthonpunathil7651
    @nafnasveluthonpunathil7651 6 лет назад +1

    ishamulla malare adipoli

  • @muhammadajmalhussain1178
    @muhammadajmalhussain1178 7 лет назад +3

    Neram velukkum neram song super 👍

  • @saidalavit7007
    @saidalavit7007 4 года назад +2

    Super super songs😊

  • @rifafathima8720
    @rifafathima8720 5 лет назад +3

    Masha Allan
    👍👍👍

  • @Orque01
    @Orque01 6 лет назад +2

    Al hamdhulillah.. NeramVelukkumNeram njan kure aayi thirayunnu... Thanks

  • @SAshiq-le7qv
    @SAshiq-le7qv 5 лет назад +6

    സനേഹം മാത്രം മൂസ്സാക്ക

  • @shamjunha
    @shamjunha 5 лет назад +5

    Eni verum orma maathram😭😭....❤

  • @fayisufaira
    @fayisufaira 5 лет назад +4

    miss you ikka 😰😰😰😰😰🕋🤲🏻

  • @skyleaf48
    @skyleaf48 6 лет назад +1

    very nice best wishes

  • @sulaikhashamsudheen2999
    @sulaikhashamsudheen2999 7 лет назад +6

    ee. Nuttandil. Attavum. Nalla. ഗായകൻ

  • @pattakalvavoor5073
    @pattakalvavoor5073 6 лет назад +2

    നല്ല പാട്ടുകൾ

  • @suhairmuhammed3636
    @suhairmuhammed3636 6 лет назад +1

    Oru perum kattadichu.....

  • @LADU110
    @LADU110 4 года назад +3

    Moosakka ❤️❤️❤️❤️

  • @bageeshvp8190
    @bageeshvp8190 4 года назад +3

    ❤❤❤

  • @jaseelaabdulla4235
    @jaseelaabdulla4235 4 года назад +1

    Super sog

  • @sulaimanka1628
    @sulaimanka1628 6 месяцев назад +1

    🎉

  • @ajumalaju1217
    @ajumalaju1217 4 года назад +1

    😍🥰🥰👌 songs

  • @പ്രജിത്ത്പ്രജിത്ത്

    മൂസാക്ക ഇഷ്ടം

  • @hashimqa
    @hashimqa 7 лет назад +4

    Super

  • @manafcrbmanafcrb276
    @manafcrbmanafcrb276 5 лет назад +1

    അള്ളാ വിലക്കും കനി എന്നോട് അടുപ്പിക്കില്ല ഇല്ല ഇല്ല

  • @muhammedanwar3112
    @muhammedanwar3112 7 лет назад +1

    adipoli

  • @nasalnaja8166
    @nasalnaja8166 Год назад +2

    🤲🤲🤲👍

  • @siddikkasargodkl1443
    @siddikkasargodkl1443 5 лет назад +4

    aakasha boomikkadeedam ejjathi pattu

  • @roadkingh3070
    @roadkingh3070 7 лет назад +8

    thayif nagari than ente ishtta ganam moosaka muthaanu.😍😍😍

  • @yasirhusain6558
    @yasirhusain6558 5 лет назад +3

    Moosakkaa i love youuuu

  • @jafarkp1753
    @jafarkp1753 6 лет назад +5

    Ettam pirishathale

  • @thafseelpm.suppersong4930
    @thafseelpm.suppersong4930 5 лет назад +2

    Muooskka...wallata.feel.ol.songum.suppr

  • @JasemfMostafaf
    @JasemfMostafaf 6 лет назад +2

    sooper

  • @ashkasragod5181
    @ashkasragod5181 6 лет назад +2

    Dikkir cholli song spr🖒

  • @healthtipscoo7040
    @healthtipscoo7040 6 лет назад +1

    Nice 😍😍😍😍😍

    • @djdu2791
      @djdu2791 6 лет назад +1

      Adipolisong..musak

  • @ajphotography6258
    @ajphotography6258 7 лет назад +5

    ലൈലാ നി എങ്ങു പോയ് song അടിപൊളി

  • @haneefavp1181
    @haneefavp1181 5 лет назад +1

    mashallah

  • @suniladityan8966
    @suniladityan8966 6 лет назад +3

    Akasha bhoomikadhipadiyyaya.........

  • @muhammadmalappuram7289
    @muhammadmalappuram7289 4 года назад

    Super super song’s

  • @haneefamalayilmalayil3283
    @haneefamalayilmalayil3283 6 лет назад +1

    Theeratha Dukkathil Super songs

  • @muhammeddilhan3881
    @muhammeddilhan3881 Год назад +1

    AA

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 4 года назад

    മുത്തേ. മൂസക്ക. 😔

  • @fayisufaira
    @fayisufaira 4 года назад

    2:49:22😓😓😓😥👍💯

  • @mohdalivk1983
    @mohdalivk1983 6 лет назад +4

    കണ്ണീർ മാളിക 3. 34

  • @ashikmy798
    @ashikmy798 5 лет назад +1

    Ente ponnoooo oh?🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @shabeelzanha5346
    @shabeelzanha5346 7 лет назад +1

    Goooooooooood songs

  • @anishvenus1088
    @anishvenus1088 6 лет назад

    Kettukalmoonnum ketti soooper

  • @Shibilin
    @Shibilin 6 лет назад +6

    4.07.52 for neram velukkunneram....if u r here for that part

    • @mohdalivk1983
      @mohdalivk1983 6 лет назад

      കണ്ണീർ മാളിക.... 👍

  • @naushadibrahim7610
    @naushadibrahim7610 7 лет назад

    Masha allah

  • @shajialpy8488
    @shajialpy8488 7 лет назад

    super moosakka super

  • @abidhamsa9827
    @abidhamsa9827 7 лет назад +3

    mooskkkaaa

  • @nazeershabna7479
    @nazeershabna7479 7 лет назад

    Super songs moosakaka

  • @anasaneesvalliyad797
    @anasaneesvalliyad797 7 лет назад

    neram velukumnera poli song

  • @asharafali8862
    @asharafali8862 7 лет назад +2

    SUPER SONGS MALABAR

  • @muhammadalivpmammalivp7188
    @muhammadalivpmammalivp7188 7 лет назад

    Ever green hits

  • @munnasmedia1867
    @munnasmedia1867 7 лет назад +1

    😍😍😍😍

  • @rafeek476
    @rafeek476 7 лет назад

    Super song moosakka

  • @rameezrammi3630
    @rameezrammi3630 5 лет назад +2

    Inna lillahi va inna ilaihi rajihon

  • @arshalarshu9096
    @arshalarshu9096 6 лет назад +3

    Moosakka yuda songin vellan, malayalathil oru song ella

  • @anshadkabeer
    @anshadkabeer 6 лет назад +1

    32:36

  • @shareeftheckiniyan1881
    @shareeftheckiniyan1881 5 лет назад

    എന്നെ ചിന്തിപ്പിച്ചത് സുബ്ഹ് ബാങ്കിന്നുണർന്നില്ല , ളുഹർ നമ്മൾ കേട്ടില്ലാ എന്ന പാട്ടാണ്

  • @manjushamv8960
    @manjushamv8960 2 года назад

    L

  • @skrskr5090
    @skrskr5090 Год назад

    Makkath udicholive song )ellallo😢

  • @muhammedfaisal4436
    @muhammedfaisal4436 5 лет назад

    😪😪😪😪😪😪

  • @anshadkabeer
    @anshadkabeer 6 лет назад

    1:37:00

  • @shihabshihab1893
    @shihabshihab1893 7 лет назад

    baskandakttar

  • @ibrahimkunn5992
    @ibrahimkunn5992 6 лет назад

    M

  • @cold_water69
    @cold_water69 6 лет назад +2

    Kannoor shareef aanu Ishalinte raajan..

    • @samsheerpksamsheerpk4881
      @samsheerpksamsheerpk4881 6 лет назад

      മാപ്പിളപ്പാട്ടിന്റ്റെ സുൽത്താൻ എന്ന വിശഷണമായിരിക്കും കണ്ണൂർ ഷെരീഫിന് യോജിക്കുക

  • @nanupv702
    @nanupv702 4 года назад

    U

  • @sajidsajid1365
    @sajidsajid1365 6 лет назад +2

    😈

    • @zulfikaralizulfikar7140
      @zulfikaralizulfikar7140 5 лет назад +1

      ഏറ്റം പിരിശത്താലേ...ഞാനും ഒരു പൃവാസി...All Songs. Suuuper....mosakka

  • @sulaimanka1628
    @sulaimanka1628 6 месяцев назад +1

    ❤❤

  • @shafeekaliyambath8559
    @shafeekaliyambath8559 7 лет назад +1

    Super

  • @muhammedanwar3112
    @muhammedanwar3112 7 лет назад

    adipoli

  • @basheerabdullahnarikkuni1688
    @basheerabdullahnarikkuni1688 5 лет назад +2

    4:12:25

  • @anshadkabeer
    @anshadkabeer 6 лет назад +3

    3:46:32

  • @muhammedanwar3112
    @muhammedanwar3112 7 лет назад +1

    adipoli

  • @muhammedanwar3112
    @muhammedanwar3112 7 лет назад +1

    super

  • @verygoodpresentation6281
    @verygoodpresentation6281 4 года назад +1

    Verygood

  • @muhammedanwar3112
    @muhammedanwar3112 7 лет назад

    adipoli

  • @rahmathk.t2212
    @rahmathk.t2212 4 года назад +1

    4:45:10