ABHIJITH KOLLAM singing YESHUVEN REKSHAKAN യേശുവെൻ രക്ഷകൻ..(A Christian Devotional Video Song)

Поделиться
HTML-код
  • Опубликовано: 20 окт 2024
  • YESHUVEN REKSHAKAN യേശുവെൻ രക്ഷകൻ കരോക്കേ ലിങ്ക് താഴെ കൊടുക്കുന്നു
    • Eashoye en naathane (K...
    Singer: ABHIJTH KOLLAM
    Lyrics & Music: USHA KUMARI Mavelikkara (Kuwait)
    D.O.P, Editing, Graphics & Direction: MANUMOHAN
    Orchestration & Mixing: Pr. SHAJU SAMUEL
    Camera Associate: ANOOP ANILKUMAR
    Assistant Director: ANANDU.J
    Studio: ZIGZAG CONCEPTS (Editing) 9656434536
    KANAVIL Recording Studio Chathiyara
    ARYANS Recording studio (Pathanapuram)
    for more details: 9656434536, zigzagconcepts@gmail.com

Комментарии • 267

  • @ushakumarimavelikara
    @ushakumarimavelikara 5 лет назад +19

    നമസ്ക്കാരം:-
    ഞാൻ എഴുതി [ഉഷാകുമാരി മാവേലിക്കര] സംഗീതം കൊടുത്ത യേശുദേവന്റെ ഈ :പാട്ട്: കൊല്ലം അഭിജിത്ത് അതി മനോര മായീ പാടിയിരിക്കുന്നു. ഈ പാട്ട് എല്ലാം പേരും കേൾക്കണം... വിലയേറിയ അഭിപ്രായങ്ങൾ പറയണം: നന്ദി

    • @anitsain5646
      @anitsain5646 5 лет назад +1

      ഈ സോങ് എനിക്ക് ജീവനാണ് പക്ഷെ ഇത് u tubil kandu pidikkaan ബുദ്ധിമുട്ട് ആണ് . പ്രിയനേ നിന്നെ കാണുവാനായ് ഈ song ആദ്യം എടുക്കും എന്നിട്ട് അതിനു ശേഷം ഈ പാട്ട് വരും. അങ്ങിനെയാണ് ഞാൻ ഈ song kelkkaaru. സ്മുളിൽ ഈ song നു വേണ്ടി wait ചെയ്യുന്നു. ഇനിയും ഇതു പോലെ മനോഹരമായ പാട്ടുകൾ എഴുതാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @mefsengineering8656
      @mefsengineering8656 4 года назад +1

      Usha Kumari can you send me the karaoke of this song please.

    • @syamlal4477
      @syamlal4477 4 года назад +1

      Super song

    • @ushakumarimavelikara
      @ushakumarimavelikara 3 года назад

      @@mefsengineering8656 karokke youtubile undu : ഈശോയേ എൻ നാഥനെ എന്നു Tipe ചെയ്താൽ കിട്ടും.

  • @varadarajannarayanan5639
    @varadarajannarayanan5639 4 года назад +4

    ഇതൊന്നും നമ്മുടെ ചലച്ചിത്ര സംഗീത സംവിദായകർ കേൾക്കുന്നില്ലേ... എന്തൊരു നാദം...

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад

      അതിന്റെ രാഷ്ട്രീയം വേറെ ആണ്

  • @santhoshsankar643
    @santhoshsankar643 6 лет назад +9

    അഭിജിത്തിന്റെ അസാമാന്യ ശബ്ദ നിയന്ത്രണം. ഗാന ശിൽപ്പികൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും'...'

  • @anitasm2237
    @anitasm2237 8 лет назад +37

    ഈശ്വരൻ.. ഇനിയും പാടാൻ കൂടുതൽ. കഴിവു നല്കട്ടെ....

  • @firegarden183
    @firegarden183 3 года назад +1

    സൂപ്പർ👍👍👍👍

  • @bijujoseph3210
    @bijujoseph3210 7 лет назад +31

    ഒരു പക്ഷേ അഭിജിത്ത് മാത്രം പാടിയാലിരിക്കും ഈ ഗാനം ഇത്രയും മനോഹരമാക്കാൻ പറ്റുക ജ്ജ

  • @shameerkm1258
    @shameerkm1258 7 лет назад +16

    ഇനിയും കർത്താവ് അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്തിക്കാം

  • @rajeshroshankerala1918
    @rajeshroshankerala1918 8 лет назад +27

    എന്തു പറഞ്ഞു അഭിനന്ദിക്കണം എന്ന് അറിയില്ല ... അതി മനോഹര ഗാനം ... വളരെ വളരെ സന്തോഷം .. ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ആയിരം ആയിരം ആശംസകൾ ...

    • @coconutmedia7664
      @coconutmedia7664  8 лет назад +2

      നന്ദി.......
      രാജേഷ്‌ റോഷന്‍

    • @firegarden183
      @firegarden183 3 года назад +1

      ഞാനും അത് തന്നെ ഓർതത ് പോയി എൻത് പറഞ്ഞു അഭിനദികുഠ

  • @elsyjoseph9046
    @elsyjoseph9046 2 года назад +1

    Hrudayasparsiyaya oru ganam, hrudayandaralathil thattumbol oru sparasanamundu, athu avidunnannennu veendum Deivom namme thottunnarthy Karthavu nerittu parayunnathu pole ulla oru anubhavamannu ee ganam kelkumbol thonnunnathu. Thanks a lot.

  • @shajithomas6872
    @shajithomas6872 Год назад +1

    സൂപ്പർ melody

  • @manojthankachan5313
    @manojthankachan5313 7 лет назад +15

    മനോഹരമായ ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആ ശംസകൾ

  • @lionofking853
    @lionofking853 5 лет назад +2

    നല്ല എന്റെ അപ്പനായ യേശുവെ നന്മ മാത്രം നൽകുന്നു ഞങ്ങളുടെ കർത്താവെ സോത്രം

  • @charlesbromeotr6564
    @charlesbromeotr6564 6 месяцев назад +1

    Namichu❤

  • @shanojravindran5975
    @shanojravindran5975 6 лет назад +4

    അഭിനന്ദനങ്ങൾ ഈശ്വരൻ എല്ലാം നന്മകളും തരട്ടെ

  • @miniphilip1684
    @miniphilip1684 6 месяцев назад +1

    Beautiful song lyrics 👌👌👌❤

  • @raadhansariga7062
    @raadhansariga7062 2 года назад

    അഭീ.. Super 👍👌🌹❤🙏

  • @sheebapathali6763
    @sheebapathali6763 7 лет назад +10

    orupaadu paattukal padana ദൈവം ആയുസുംആരോഗ്യവും നൽകട്ടെ

  • @sureshsoman52
    @sureshsoman52 6 лет назад +3

    പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ

  • @jessyjoseph8419
    @jessyjoseph8419 Год назад +1

    Super song mone Praise the Lord

  • @shibutitus954
    @shibutitus954 3 года назад +2

    How wonderful voice Abijith this !!!

  • @charlesbromeotr6564
    @charlesbromeotr6564 4 месяца назад +1

    Good job Brother Shaji❤

  • @vinodks2281
    @vinodks2281 5 лет назад +2

    സൂപ്പർ സോംഗ്

  • @santhoshk1455
    @santhoshk1455 4 года назад +2

    1000 mathe subscriber aayathil abhimanam,santhosham...oru nalla gaanam kettathil anubhoothi....

  • @ബൈബിളിലൂടെ
    @ബൈബിളിലൂടെ 4 года назад +1

    മനോഹരമായിട്ടുണ്ട്
    God bless

  • @thampic5974
    @thampic5974 3 года назад +1

    Super super super

  • @johnythaiparambil5197
    @johnythaiparambil5197 5 лет назад +1

    ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ലപോലെ പാടൻ കഴിവും തരണമെന്ന് പ്രാതിക്കുന്ന

  • @roysebastian7769
    @roysebastian7769 2 года назад +1

    Super ayittund.congrats to entire team...❤❤❤

  • @prajithashaiju232
    @prajithashaiju232 5 лет назад +2

    award kittathathu kondentha abhi, ninkale ariyathavar koodi eppol ariunu snehikunnu God bless u...

  • @johnsonsundersingh7280
    @johnsonsundersingh7280 2 года назад +2

    Very beautiful song

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 2 года назад +1

    Very good. 🙏🙏.

  • @sreekumar6753
    @sreekumar6753 Год назад +1

    Abhii....❤❤❤

  • @muraliappadath4691
    @muraliappadath4691 7 лет назад +11

    വളരെ മനോഹരം നല്ലവരികൾ അതിനൊത്ത സംഗീതം അഭി മനോഹരമായി പാടി

  • @remamadhu8289
    @remamadhu8289 7 лет назад +10

    Marvelous Lyrics & Music and divine singing.Thank you for this musical treat........

  • @jojikmathew8130
    @jojikmathew8130 10 месяцев назад +1

    Jesus bless you

  • @sunilkumar-hk5cz
    @sunilkumar-hk5cz 6 лет назад +4

    ഉയർത്തെഴുന്നേറ്റവനെ ഉയർത്തിയാൽ ഉയർച്ച നിച്ചയമാണ്‌

  • @josephthadalhil3173
    @josephthadalhil3173 7 лет назад +3

    സൂപ്പർ..... സോങ്‌ ഗോഡ് bless you...

  • @miniphilip1684
    @miniphilip1684 6 месяцев назад +1

    God bless you

  • @rajeshoa71
    @rajeshoa71 3 года назад +1

    🙏🙏🙏

  • @varadarajannarayanan5639
    @varadarajannarayanan5639 4 года назад +1

    Super...

  • @philipneelu
    @philipneelu 2 года назад +1

    Beautiful voice.. I keep forwarding Abhijit songs to all my friends

  • @antonythomas6503
    @antonythomas6503 3 года назад +1

    Super songs

  • @firegarden183
    @firegarden183 3 года назад +1

    👍👍🙏🙏🙏

  • @shaijukoottumkal8716
    @shaijukoottumkal8716 Год назад +1

  • @bishoppereirahall5884
    @bishoppereirahall5884 4 года назад +1

    Super

  • @christiankiransasi3678
    @christiankiransasi3678 2 года назад +1

    👌

  • @ranjithk831
    @ranjithk831 2 года назад +1

    Praise the lord...blessed song..🙏🙏❤

  • @angelofgod8301
    @angelofgod8301 3 года назад +1

    🌹

  • @trinitymedia7023
    @trinitymedia7023 5 лет назад +2

    thank God ....nice song....congrats to all....

  • @marypanakal9144
    @marypanakal9144 4 года назад +1

    👏

  • @prasadwayanad3837
    @prasadwayanad3837 11 месяцев назад +1

    ❤️❤️❤️👍❤️❤️❤️🙏🙏🙏🙏

  • @monsonmathew2065
    @monsonmathew2065 7 лет назад +3

    Superrrr....Abhijith. good work.God bless you..

  • @julieeldho9748
    @julieeldho9748 6 лет назад +1

    അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ.

  • @varghesepd1811
    @varghesepd1811 4 года назад +3

    എന്റെ എല്ലാ പ്രയാസങ്ങളും വേദനകളും ഈ ഗാനം കേൾക്കുമ്പോൾ മാറുന്നു.മനോഹരം.

  • @Sinayasanjana
    @Sinayasanjana 5 месяцев назад +1

    🥰🥰🥰❤️

  • @junaidhameed8998
    @junaidhameed8998 7 лет назад +3

    Super lyrics super music and abhijith u r singing ente manasine evideyo kondupoy thank u

  • @sajeevphilip7950
    @sajeevphilip7950 7 лет назад +8

    The same Easo will give lot of chances in future to Abhijit, Haleluia

  • @thomasmp5149
    @thomasmp5149 3 года назад +1

    Amazing.like the real voice of Dhasettan

  • @josykjoy5640
    @josykjoy5640 4 года назад +1

    So beautiful song and rendition

  • @rahulkambisseril8560
    @rahulkambisseril8560 5 лет назад +1

    Introyil paranjath pole sarikum karayippichu...🙏🙏🙏🙏🙏God bless u Abhiyetta

  • @prabhamannil5343
    @prabhamannil5343 4 года назад +1

    superb

  • @gireeshkumar1792
    @gireeshkumar1792 7 лет назад +2

    woow super
    singing music lyrics
    abijithinu eniyum orupaad uyarangalil ethatta

  • @dr.ajithtomjames4599
    @dr.ajithtomjames4599 7 лет назад +8

    there are no words to explain the beauty of this song.Beautiful lyrics,good composition,divine voice,marvelous rendering.May Jesus bless all who worked behind the song.

  • @jojoseph377
    @jojoseph377 2 года назад +1

    ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @minirajesh3852
    @minirajesh3852 6 лет назад +1

    നല്ല വരികൾ.പാടി പ്രാർത്ഥിക്കാൻ പറ്റിയ വരികൾ. നന്നായി പാടിയിട്ടുണ്ട്

  • @ddeebuddeebu262
    @ddeebuddeebu262 6 лет назад +1

    Beautiful song. Abhi super

  • @marykutty5725
    @marykutty5725 5 лет назад +2

    Very nice God bless you

  • @namithamariyathomasnamitha780
    @namithamariyathomasnamitha780 4 года назад +1

    Powerful song

  • @shanusureshsuresh4590
    @shanusureshsuresh4590 5 лет назад +1

    Abhijith neeyane muth

  • @victorvictor4721
    @victorvictor4721 3 года назад +1

    💕💕💕😍😍

  • @noblemansvision
    @noblemansvision 6 лет назад +3

    Nice team work.. good and divinely inspired lyrics!

  • @sreelekshmisreesiva1646
    @sreelekshmisreesiva1646 7 лет назад +2

    super. ethra manoharamayi paadi. god bless you

  • @mmjoy7779
    @mmjoy7779 4 года назад +1

    Very nice

  • @fernandas101
    @fernandas101 8 лет назад +5

    superb ,, so touching lyrics ,music on top of that Abhijith 's voice ..thanks to every one behind this wonderful song...

  • @EdamanaGeorgeWilfredSanthosh
    @EdamanaGeorgeWilfredSanthosh 6 лет назад +4

    Dey, Abhi, You have taken my heart just like that with your songs. God bless you. I was waiting the sound of music and you have given to me and to all of the music lovers. great works

  • @jijojosephjijo1548
    @jijojosephjijo1548 5 лет назад +4

    മറ്റുള്ള ഗായകരെ അപേക്ഷിച്ച് ഓരോ പാട്ടിനും അതിന്റേതായ ഭംഗി എത്ര മാത്രം കൊടുത്തുകൊണ്ടാണ് അഭിജിത്ത് പാട്ടന്നത് ഇന്നത്തെ തലമുറ കണ്ടുപടിക്കണം:

  • @ponnammakr6564
    @ponnammakr6564 4 года назад +1

    Glory to god .god bless you.

  • @rijeshmathews
    @rijeshmathews 6 лет назад +3

    It's very unfortunate that great Johnson Master not between us now .If his presence was there amongst us this talent in Christian devotionals in addition to Malayalam play back of Abhijith would have been on top by this time.

  • @patrickjoseph519
    @patrickjoseph519 5 лет назад +1

    very nice song. GOD BLESS

  • @joeljerinjustingeorge8128
    @joeljerinjustingeorge8128 7 лет назад +1

    abhijith kollam soo super yr voice make me happy davathode kooduthal aduthupokunna voice

  • @samuelgeorge5344
    @samuelgeorge5344 7 лет назад +3

    good singing. god bless you. bro.

  • @molykuttysebastian3407
    @molykuttysebastian3407 7 лет назад +3

    Brother Abjith god bless

  • @jiniantony3675
    @jiniantony3675 7 лет назад +1

    Ahhi...Super

  • @sajeevphilip7950
    @sajeevphilip7950 7 лет назад +2

    Beautifully sung by Abhijit , and all others work appreciated

  • @rijeshmathews
    @rijeshmathews 6 лет назад +2

    One of the best my favourite Christian songs of all time...what a rendering and meaningful lyrics on top of that golden velvette yesudas EXACT feel sound....All the best Abhijith for sure no doubt u r the next dasettan replacement...which our country will b proud of...Finally Three cheers for this superb orchestration....

  • @jimmythalippara
    @jimmythalippara 6 лет назад +1

    With abhijith's songs devotional songs regained it's power after many years...

  • @joshyjose4085
    @joshyjose4085 6 лет назад +1

    Superb..God bless you...

  • @bennetsabu1634
    @bennetsabu1634 7 лет назад +1

    Goog song supar

  • @rijeshmathews
    @rijeshmathews 6 лет назад +1

    What a clarity in par with dsaettan range clarity diction and perfection...

  • @monsonmathew2065
    @monsonmathew2065 7 лет назад +1

    Superrr Song abijith...god bless you..Music lyrics..Superr....

  • @ddeebuddeebu262
    @ddeebuddeebu262 6 лет назад +1

    Good singar

  • @sinimartin9866
    @sinimartin9866 5 лет назад +1

    Praise the Lord Jesus 👐
    may God bless u all🙏

  • @dannyinnocent9123
    @dannyinnocent9123 7 лет назад +2

    so nice abhi...gr8 voice...

  • @babichankolani5430
    @babichankolani5430 5 лет назад +1

    Thakarthuto abi

  • @eeee1748
    @eeee1748 6 лет назад +2

    Good

    • @daarkman9877
      @daarkman9877 6 лет назад +1

      nice song and voice

    • @sunilvar
      @sunilvar 6 лет назад +1

      Abhijith you have an awesome voice God bless you to sing more. Take care of your voice

    • @coconutmedia7664
      @coconutmedia7664  5 лет назад

      Thanks for your feedback

  • @midusinger4228
    @midusinger4228 8 лет назад +2

    great work abhi

  • @rajeshtm6917
    @rajeshtm6917 7 лет назад +1

    good song thanks Abhijith

  • @gireeshkumar1792
    @gireeshkumar1792 7 лет назад +4

    wonders voice

  • @bithuuaugustine5254
    @bithuuaugustine5254 7 лет назад +2

    God bless you Abijith.

  • @joewin777
    @joewin777 6 лет назад +1

    Super voice it's from God. I love it God bless you.

  • @princeyesudasan
    @princeyesudasan 6 лет назад +1

    super... really you are blessed by God