Это видео недоступно.
Сожалеем об этом.

Daiva sneham ദൈവ സ്‌നേഹം | Ente navennum | Abhijith Kollam | Jomon Joy | Vivek S S | Sabu Louis

Поделиться
HTML-код
  • Опубликовано: 23 дек 2023
  • Daiva sneham ദൈവ സ്‌നേഹം | Ente navennum |Abhijith Kollam | Jomon Joy | Vivek S S | Sabu Louis | New worship song
    Vismayam Creations Presents,
    Song : Daiva sneham ( ദൈവ സ്‌നേഹം )
    Production : Vivek S S
    Lyrics : Jomon Joy
    Singer : Abhijith Kollam
    Orchestration : VJ Pratheesh
    Music : Sabu Louis
    Recording : Melvin
    Mix & Mastering : Anil Ryan
    Studio : Riyan, Kochi
    Camera & Editing : Thushar Media
    Co-ordination : Krupa Music
    Lyrics :-
    എൻ്റെ നാവെന്നും നിനക്കായ് സ്തുതിപാടിടും
    എൻ്റെ ഹൃദയം നിനക്കായ് മന്ത്രിച്ചിടും ( 2)
    യഹോവേ ..നീയാണെൻ്റെ ദൈവം
    നീ മാത്രമാണെൻ്റെ ആശ്രയം (2)
    എൻ്റെ നാവെന്നും നിന്നിൽ പ്രശംസിച്ചിടും
    നിൻ വചനം എനിക്കെന്നും വഴി കാട്ടിടും (2)
    പരിശുദ്ധനാകുന്ന യേശുവിൻ നാമത്തെ
    പുകഴ്ത്തിപ്പാടിടും ഈ ധരയിൽ
    ആരാധിച്ചാർത്തിടും ഈ ധരയിൽ (2)
    ജീൻ ജീവിത വ്യഥയുടെ കാലങ്ങളിൽ
    ജീവ നാഥനാം യേശുവിൽ ആശ്രയിച്ചു (2)
    യേശു എൻ പ്രാർത്ഥനക്കുത്തരമരുളി
    എന്നുള്ളിലാന്തം നിറഞ്ഞൊഴുകി
    സർവ്വ ഭയങ്ങളെന്നിൽ നിന്നകന്നു മാറി (2)
    എൻ കർത്താവു പ്രാർത്ഥന കേൾക്കുന്നവൻ
    എൻ യാചനയെല്ലാം നൽകുന്നവൻ (2)
    തകർന്നും നുറുങ്ങിയുമിരിക്കുന്ന മനസിനെ
    തള്ളിക്കളയാത്ത ദൈവമവൻ
    ഒരുനാളും നിരസിക്കുകില്ലവൻ (2)
    Ente naavennum ninakkaayu sthuthipaatitum
    Ente hrudayam ninakkaayu manthricchitum ( 2)
    Yahove ..Neeyaanente dyvam
    Nee maathramaanente aashrayam (2)
    Ente naavennum ninnil prashamsicchitum
    Nin vachanam enikkennum vazhi kaattitum (2)
    Parishuddhanaakunna yeshuvinu naamatthe
    Pukazhtthippaatitum ee dharayil
    Aaraadhicchaartthitum ee dharayil (2)
    En jeevitha vyathayute kaalangalil
    Jeeva naathanaam yeshuvil aashrayicchu (2)
    Yeshu en praarththanakkuttharamaruli
    Ennullilaantham niranjozhuki
    Sarvva bhayangalennil ninnakannu maari (2)
    En kartthaavu praarththana kelkkunnavan
    En yaachanayellaam nalkunnavan (2)
    Thakarnnum nurungiyumirikkunna manasine
    Thallikkalayaattha dyvamavan
    Orunaalum nirasikkukillavan (2)
    Daiva sneham Ente navennum ninakkai #ChristianWorshipSong #ChristianDevotionalSong #ChristianSong
    #english christian songs, #christian songs english, #christian english songs, #christian songs in english, #christian devotional songs english, #christmas songs, #christmas song, #new english christian songs 2023, # Best christian devotional song, # Top christian devotional song, # Beautiful christian devotional song

Комментарии • 17

  • @bosekuttythomas1036
    @bosekuttythomas1036 7 месяцев назад +1

    Abhijith ,u sung well. Good song. Good voice 🎉❤ God bless you.

  • @sujosindhu
    @sujosindhu 7 месяцев назад

    good one

  • @pushparaveendran9305
    @pushparaveendran9305 7 месяцев назад

    അഭി ഫൈൻ ♥️

  • @bethsasgames3386
    @bethsasgames3386 7 месяцев назад

    ❤ly &fantastic

  • @jincyabvani8715
    @jincyabvani8715 7 месяцев назад

    Nice song ❤

  • @jostho73
    @jostho73 7 месяцев назад

    ❤❤ Adipoli ❤❤

  • @selvarajrn44
    @selvarajrn44 6 месяцев назад

    ❤❤❤

  • @user-hq1yr9pf8g
    @user-hq1yr9pf8g 2 месяца назад

    ഈ നുണയന്മാരെക്കൊണ്ട് ഒരു നിവർത്തിയുമില്ല

  • @wildpoppz265
    @wildpoppz265 7 месяцев назад

    ജോമോൻ ഹൃദയത്തിന് തണുപ്പും ആശ്വാസവും നൽകുന്ന വരികൾ നാം കടന്നുപോകുന്ന വിഷമഘട്ടങ്ങളിൽ ഒത്തിരി അനുഗ്രമണീ വരികൾ സാബു ലൂയീസ് അതിമനോഹരമായി സംഗീതം ചെയ്‌തും യേശുദാസന്റെ ശബ്ദം തോന്നുന്ന രീതിയിൽ ആലപിച്ചിട്ടുണ്ട് എല്ലാം വെരി ഗുഡ് നിങ്ങളുടെ കൂട്ടുകെട്ടിൽ ഇനിയും അനേകം ഗാനങ്ങൾ പിറക്കട്ടെ..... 🙏🙏🙏🙏

  • @pushparaveendran9305
    @pushparaveendran9305 7 месяцев назад

    അഭി ഗോഡ് ബ്ലെസ്സ് യു 👍 സൂപ്പർ ♥️🌹🌹🌹🌹♥️

  • @pushparaveendran9305
    @pushparaveendran9305 7 месяцев назад

    സൂപ്പർ സോങ് പാടിയത് ഫൈൻ ♥️🌹♥️🙏

  • @pushparaveendran9305
    @pushparaveendran9305 7 месяцев назад

    സോങ് ലവ് it ❤

  • @jomonedappattu
    @jomonedappattu  7 месяцев назад

    Thank you all ❤

  • @pushparaveendran9305
    @pushparaveendran9305 7 месяцев назад

    സൂപ്പർ പാടിയത് ❤

  • @Itravel04
    @Itravel04 7 месяцев назад

    Lovely❤🎉

  • @angelaworldofpassion1477
    @angelaworldofpassion1477 7 месяцев назад

    ❤ love it