Kannuneer Sagaram | ♪ കണ്ണുനീർ സാഗരം | Abhijith Kollam | Vettampally Anil | Top Tunes ♪ ©

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 112

  • @AJ_Vipin_S_Raj
    @AJ_Vipin_S_Raj 2 года назад +5

    മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്ന ഗാനം....
    വെറുതെ ഒരു ഭംഗി വാക്ക് പറയുന്നതല്ല......
    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ വരുന്നു എന്നുള്ളത് സത്യമായ കാര്യമാണ്...
    "ഞാനിനി കരയുകില്ല" എന്നതാണ് വരിയെങ്കിലും.. പാട്ട് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. 🙏🙏
    ഈ മനോഹരമായ ഗാനം ഒരുക്കിയ അനിൽ ചേട്ടനെയും, ഹൃദ്യമായി ആലപിച്ച ശ്രീ അഭിജിത്തിനെയും, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.... ആമേൻ 🙏🙏🙏

  • @ajeeshvj8143
    @ajeeshvj8143 2 года назад +6

    ഞാനിനി കരയുകയില്ല അതിമനോഹരമായ വരികളും ആലാപനവും . ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ കർത്താവ് ശക്തി നൽകട്ടെ

  • @aneeshfrancis
    @aneeshfrancis 2 года назад +3

    എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരൻ അനിൽ ബ്രദർന്നു കർത്താവ് നൽകിയ ഓരോ വരികൾക്കായും ഒരായിരം സ്തുതി... അനേകർക്കു ആശ്വാസവും, അനുഗ്രഹവുമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
    My prayers for entire team...

  • @suheharis9274
    @suheharis9274 Год назад +2

    Super song
    Vettampally Anil
    God bless you

  • @kripal.g.s1676
    @kripal.g.s1676 2 года назад +9

    മനോഹരമായ വരികൾക്ക് ,അതിലും മനോഹരമായ സംഗീതം കൊണ്ട്,നമ്മുടെ അഭിയുടെ ആലാപനത്തിൽ ,...വിവരിക്കാൻ വാക്കുകളില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @pushparaveendran9305
    @pushparaveendran9305 2 года назад +4

    അഭി സൂപ്പർ സോങ് പാടിയത് സൂപ്പർ സൂപ്പർ സൂപ്പർ 🌹❤

  • @user-hn6hf8ts3x
    @user-hn6hf8ts3x 2 года назад +7

    അടിപൊളി ഗാനം എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ ആവേ മരിയാ ആമേന് നന്ദി നമസ്കാരം

  • @panackalroopak3047
    @panackalroopak3047 2 года назад +5

    സൂപ്പർ മച്ചു, വരികൾ, മ്യൂസിക്, അഭിജിത് നല്ല ടീം

  • @darkenedfreedom1837
    @darkenedfreedom1837 Год назад +2

    ഹൃദയത്തിൽ തൊട്ടെഴുതിയ വരികൾ. മനോഹരമായ ആലാപനം. മനസിന്‌ ശാന്തിയേകുന്ന പ്രതീതി. 💐💐

  • @simlaraj8372
    @simlaraj8372 2 года назад +6

    മനോഹരം ഗാനം...,ഇനിയും അനേകഗാനങ്ങൾ എഴുതാൻ ദൈവം കൃപ നൽകട്ടെ.....❤️❤️

  • @kochu457
    @kochu457 2 года назад +3

    Happy to be a part of the project .......

  • @jamesgeorge1212
    @jamesgeorge1212 2 года назад +6

    ഗാനം നന്നായിരിക്കുന്നു... God bless both of you

  • @subhashnedumangadu4949
    @subhashnedumangadu4949 2 года назад +2

    അനി അണ്ണാ.... All the best 💪💪💪

  • @pushparaveendran9305
    @pushparaveendran9305 2 года назад +3

    എഴുതി യ്യാ വരികൾ സൂപ്പർ സൂപ്പർ പാടിയത് സൂപ്പർ ഫൈൻ ❤🌹🌹🌹🌹എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @thomaskurian883
    @thomaskurian883 2 года назад +2

    Super lovely worship beautiful song and wonderful lyrics, full meaning, beautifully sung Nalla, daivanugrahamulla sabdham ethrakettalum mathiyakilla brother orupadishtam God bless you all, Kollam,abhijith, congratulations like by Thomas kurian

  • @shylajoseph3248
    @shylajoseph3248 2 года назад +2

    Excellent song..... Congratulations for the entire team. Expecting more songs❤❤❤

  • @nimlaakhil7504
    @nimlaakhil7504 2 года назад +6

    Suprb... ഇനിയും ഇതുപോലെ മനോഹരമായ ഗാനങ്ങൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @josezion7354
    @josezion7354 2 года назад +6

    അഭിജിത് മാഷിന് 🙏അനിൽ സർ 👍 എല്ലാം നന്നായിട്ടുണ്ട്...
    ഇനിയും നന്മയുടെവാക്കുകൾ
    പാട്ടിലൂടെ
    വരട്ടെ....
    കൊച്ചു ... അറിയില്ല എങ്കിലും
    ലോകം അറിയും....
    ആ voice..... 🙏🙏🙏🙏🙏

  • @shylajoseph3248
    @shylajoseph3248 2 года назад +2

    അനുഗ്രഹീത ശബ്ദം അഭി... കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 2 года назад +2

    Beautiful Lyrics & Singing ❤️❤️❤️

  • @devudiyafans8836
    @devudiyafans8836 2 года назад +2

    ആമേൻ ഈശോയെ 🙏🌹

  • @sonythomas9150
    @sonythomas9150 Год назад +2

    Super🙏🙏🙏🙏👍

  • @bibinjohnsly2345
    @bibinjohnsly2345 2 года назад +3

    അനിലേട്ടാ ഗംഭീരം
    കഷ്ടപ്പാടിന് മികച്ച ഫലം

  • @shyjak4060
    @shyjak4060 2 года назад +6

    Amen💖👌💯 GOD BLESS YOU ABUNTANTLY BROTHER AND TEAM AMEN HALLELUJAH STHOTHRAM 🙏

  • @christyedit
    @christyedit 2 года назад +7

    Lyrics👌👌👌singing👌👌orchestration👌👌👌👌camera, editing 👍💯. Good work, congratulations for the entire team

    • @sinua1674
      @sinua1674 2 года назад

      Vava chechi നന്നായിട്ടുണ്ട് 👌👌👌👋👋👋

  • @kcsbabu792
    @kcsbabu792 2 года назад +4

    Super 👌 God Bless you 🤝

  • @Nimmiyesudas
    @Nimmiyesudas 2 года назад +5

    God bless you all, anil chettan & team❣️

  • @aalwinbinu3931
    @aalwinbinu3931 2 года назад +4

    Very best song.. thanks to anil annan. Abhijith. Kochu...

  • @aleenamartin9385
    @aleenamartin9385 Год назад +2

    Beautiful 👍🙏

  • @ashalatha7203
    @ashalatha7203 2 года назад +2

    Super

  • @aiswaryam.r323
    @aiswaryam.r323 Год назад +2

    അത്രയും മനോഹരമായ ഗാനം....❤️

  • @raadhansariga7062
    @raadhansariga7062 2 года назад +2

    അഭീ... Superb🙏👍🌹❤

  • @captainsajanjohn3702
    @captainsajanjohn3702 2 года назад +4

    വളരെ വളരെ അനുഗ്രഹീത ഗാനം , വളരെ അർത്ഥവത്തായ വരികൾ.... മനോഹരം അനിൽ ചേട്ടാ.. ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പിറക്കട്ടെ, ഈ ഗാനം ക്രൈസ്തവ ഗാന കൈരളിക്കു എന്നും അനുസമരണീയം ആയിരിക്കും. കൊച്ചുവിന്റെ orchestration.. മികവ് എടുത്തു പറയേണ്ടതില്ലല്ലോ... അഭിജിത് മനോഹരമായ ആലാപനം..... May God bless you all🥰🥰🥰

  • @ratheeshsoman140
    @ratheeshsoman140 2 года назад +5

    Nice song. Lyrics music orchestration and singing are very well. God bless the whole team.

  • @pushparaveendran9305
    @pushparaveendran9305 2 года назад +3

    സൂപ്പർ അഭി പാടിയത് ഫൈൻ 🌹❤ ഗോഡ് ബ്ലെസ്സ് യൂ 🌹🌹🌹🌹

  • @binoyau9853
    @binoyau9853 2 года назад +4

    സൂപ്പർ എല്ലാവിധ ആശംസകളും സ്നേഹത്തോടെ
    ബിനോയ്‌ പാറശ്ശാല 🙏

  • @sinua1674
    @sinua1674 2 года назад +4

    മനോഹരമായ വരികൾ ആലാപനം സൂപ്പർ അഭിജിത്ത് മാഷിന് 🙏അനിൽ ചേട്ടന് ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 👌👌👋👋💓💓💓💓

  • @lavanyajohnson162
    @lavanyajohnson162 2 года назад +3

    നല്ല വരികൾ..... ഗോഡ് ബ്ലെസ് യു ഓൾ...

  • @rahelammageorge3980
    @rahelammageorge3980 2 года назад +4

    Nice song in every means. Well done by all. Congrats.

  • @alicemathew1002
    @alicemathew1002 2 года назад +4

    🙏🙏👍 very good song. Bless you brother.

  • @Nimmiyesudas
    @Nimmiyesudas 2 года назад +5

    Beautiful song that touches the heart🌹👍

  • @jojiisac3888
    @jojiisac3888 2 года назад +5

    Good team work👍God bless abundally 🙏🙏🙏

  • @sajiwilson5311
    @sajiwilson5311 2 года назад +5

    Superb.... മനോഹരമായ ആലാപനവും... വരികളും സംഗീതവും.... 👍🏻💕💕all the best 💕💕💕💕💕💕

  • @pushparaveendran9305
    @pushparaveendran9305 2 года назад +3

    സൂപ്പർ സോങ് പാടിയത് സൂപ്പർ 🌹❤

  • @priyavarghese8056
    @priyavarghese8056 2 года назад +2

    Touching 💖

  • @kalarani6512
    @kalarani6512 2 года назад +3

    Good work .nalla വരികൾ....ഇനിയും എഴുതൂ...music ഉം ആലാപനവും നല്ലതാ..അനി.....എല്ലാവിധ ആശംസകളും നേരുന്നു...

  • @sajithajayaraj6804
    @sajithajayaraj6804 2 года назад +4

    All the best 👌👌👍

  • @appuappu5532
    @appuappu5532 2 года назад +4

    നല്ല വരികൾ, സൂപ്പർ സംഗീതം,അഭിജിത്തിന്റെ ആലാപനം

  • @user-ye3yl8sv3v
    @user-ye3yl8sv3v 2 года назад +4

    👌👌👌🔥🔥🙏🙏❤️❤️

  • @flyingsisters6861
    @flyingsisters6861 2 года назад +5

    മനോഹരമായ വരികൾ
    ഹൃദ്യമായ ആലാപനം
    മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @radhakrishnan4332
    @radhakrishnan4332 Год назад +2

    Good

  • @anugrahjohn6142
    @anugrahjohn6142 2 года назад +6

    Beautiful song and lyrics 😍 Happy to see you again Abhjith etta God Bless you ❤️
    wishing to hear more devotional songs from you this year ❤️

  • @binukoraliyode5299
    @binukoraliyode5299 Год назад +2

    👌👌👌

  • @vipindas1890
    @vipindas1890 2 года назад +5

    Excellent song

  • @evanmusicproductions
    @evanmusicproductions 2 года назад +4

    amen

  • @bindhuthomas7732
    @bindhuthomas7732 2 года назад +5

    Very good song

  • @hobiee_lub_7604
    @hobiee_lub_7604 2 года назад +4

    🥰💖

  • @sibisr8975
    @sibisr8975 2 года назад +4

    Suprb👌👌👌 congratulations to entire team💐💐💐

  • @aryababu4547
    @aryababu4547 2 года назад +4

    😘

  • @aneeshkrishna7738
    @aneeshkrishna7738 2 года назад +2

    ♥️🔥

  • @sarathbs1118
    @sarathbs1118 2 года назад +4

    God bless you dear....

  • @appoosjoby8939
    @appoosjoby8939 2 года назад +5

    God bless you❤️

  • @mahanayeemgospalministrytr5815
    @mahanayeemgospalministrytr5815 Год назад +3

    Kochu polwichu

  • @SariSari-wd6gq
    @SariSari-wd6gq 2 года назад +5

    👌👌👌❤❤❤❤

  • @prijips6677
    @prijips6677 2 года назад +2

    ❤❤

  • @deepamanikandan8908
    @deepamanikandan8908 2 года назад +2

    അർഥവത്തതായ വരികൾ നോഹരമായ ആലാപനം... അനിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐

  • @ambiliva5291
    @ambiliva5291 2 года назад +4

    Nizzz Bro..... Beautiful & meaningful lyrics 👌👌👌👌, May God Bless You!!!!

  • @anandstephan6572
    @anandstephan6572 Год назад +2

    🙏👍👏

  • @jobyappoos9708
    @jobyappoos9708 2 года назад +4

    Sprb song ❤️❤️❤️❤️

  • @evelyntitus5188
    @evelyntitus5188 2 года назад +4

    Beautiful Song 😇

  • @anakhaakhila9960
    @anakhaakhila9960 2 года назад +6

    🙏🙏

  • @jobyappoos9708
    @jobyappoos9708 2 года назад +4

    Music 🔥
    Lyrics ❤️

  • @jerinjeri1316
    @jerinjeri1316 2 года назад +4

    Good Blessing ❤

  • @shijusyamofficial
    @shijusyamofficial 2 года назад +3

    Beautiful song and singing ❤❤❤ God bless you all

  • @GloriousMedia
    @GloriousMedia 2 года назад +4

    Nice to hear ❤️

  • @nithingsgsn3553
    @nithingsgsn3553 2 года назад +4

    👍🏿👍🏿👍🏿👍🏿👍🏿

  • @joelandjiya1950
    @joelandjiya1950 2 года назад +3

    God bless you.

  • @vipinvipin9046
    @vipinvipin9046 2 года назад +3

    🥰

  • @jobyappoos9708
    @jobyappoos9708 2 года назад +5

    ❤️❤️❤️❤️

  • @prijips6677
    @prijips6677 2 года назад +5

    ❤❤❤👍

  • @kiranjoy5458
    @kiranjoy5458 2 года назад +4

    ❣️❣️❣️

  • @vipinvipin9046
    @vipinvipin9046 2 года назад +4

  • @jayachandrannair4356
    @jayachandrannair4356 2 года назад +3

    Dear abhi Relax muscle you can conquer more in future

  • @Valmathu
    @Valmathu 4 месяца назад +1

    🎉🎉🎉🎉

  • @CaptainPBReni
    @CaptainPBReni 2 года назад +3

    Beautiful song 🙏🙏🙏🙏
    Lyrics, Music & Singing -superb
    All team members God bless you abundantly ♥️♥️♥️
    Kochu👍👍👍👍👍

  • @sheejayohannan5227
    @sheejayohannan5227 2 года назад +4

    🙏🙏👍👍

  • @anjustephen95
    @anjustephen95 2 года назад +3

    Superb 🥰 Good work keep up

  • @sajeevchacko496
    @sajeevchacko496 2 года назад +4

    👏🏻👏🏻👏🏻👍👍🙏🙏🙏💓💓💓

  • @Thanksalot24
    @Thanksalot24 Год назад +1

    ❤❤🙏🙏🌹🌹....😢

  • @zero3online
    @zero3online 2 года назад +5

    Beautiful but some portions made me turn down the volume to hear the voice ...please Don't over kill such beautiful songs with inappropriate mixing of Background Music..

  • @Thanksalot24
    @Thanksalot24 Год назад +1

    ❤❤🌹🌹🙏🙏👍👍👌👌👏👏😊😊

  • @lovelyworldofminnuandchinnu
    @lovelyworldofminnuandchinnu 2 года назад +3

    👍🙏🙏

  • @binoythomas2787
    @binoythomas2787 2 года назад +2

    Track available aaano..... wonderful song

  • @sunnypjohn2436
    @sunnypjohn2436 2 года назад +2

    മറന്നുവോ പൂ മകളെ എന്ന സിനിമ ഗാനം ഓർമ പ്പെടുത്തുന്ന ഈ ണം 😄😄

    • @RidhindevRITHU1813
      @RidhindevRITHU1813 2 года назад

      സൂപ്പർ ഒരുപാട് ഇഷ്ട്ടായി

  • @archanash7507
    @archanash7507 2 года назад +5

    Super

  • @jinujinz4207
    @jinujinz4207 2 года назад +4

    ❤❤❤

  • @monichannoble1533
    @monichannoble1533 2 года назад +3

    ❤️❤️

  • @lovelyworldofminnuandchinnu
    @lovelyworldofminnuandchinnu 2 года назад +4

    🙏🙏🙏👍👍

  • @lovelyworldofminnuandchinnu
    @lovelyworldofminnuandchinnu 2 года назад +2

    🙏🙏

  • @kiranjoy5458
    @kiranjoy5458 2 года назад +4

    ❤️❤️❤️