Abhijith kollam & Chandralekha New Christian Album "KARUNAMAYAN" lyrics & Music : Manoj Adoor. .

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии •

  • @haju8147
    @haju8147 4 года назад +141

    ഒരു മുസ്ലീമായ ഞാൻ ഈ പാട്ട് കേട്ട് കരഞ്ഞു പോയീ. അത്രക്കും' നല്ല ശബ്ദം 'ദൈവം ഇനിയും നിങ്ങളെ രണ്ടിനേയും ഉയരങ്ങളിലെത്തിക്കട്ടെ. ആമീൻ

    • @DOULOSEMUSICBANDAdoor
      @DOULOSEMUSICBANDAdoor  4 года назад +11

      സംഗീതത്തിന് അങ്ങനെ ഒന്നും ഇല്ല.. കരച്ചിൽ ദൈവം manikum. God bless you

    • @user-uz9yg2vl9z
      @user-uz9yg2vl9z 4 года назад +11

      മുസ്ലിം ആയതു കൊണ്ടു മനുഷ്യൻ മനുഷ്യൻ അല്ലാതാകുന്നില്ല.

    • @DOULOSEMUSICBANDAdoor
      @DOULOSEMUSICBANDAdoor  4 года назад +2

      ruclips.net/video/-gvtRS5lo5A/видео.html

    • @hariashok7335
      @hariashok7335 4 года назад +5

      Ningl oru manushyn anu atha

    • @varadarajannarayanan5639
      @varadarajannarayanan5639 Год назад +3

      സംഗീതത്തിന് ജാതി മതം ഇല്ല... എല്ലാറ്റിനും സംഗീതമുണ്ട്.... മന്ത്രങ്ങൾക്കും... ചർച്ചിൽ പ്രാർത്ഥിക്കുന്നതിനും... പള്ളിയിൽ പുലർകാലേ കേൾക്കുന്ന പ്രാർഥനക്കും... എല്ലാറ്റിനും... എന്നാണ് ഞാൻ വിശ്വസിക്കുന്നത്... ശ്വസിക്കുന്നതിനും താളമുണ്ട്... 🙏🙏🙏🙏

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +45

    രണ്ടുപേരും മനോഹരമായി പാടി...രണ്ടു പേരുടേയും സ്വരം... ഒരു രക്ഷയുമില്ല....

  • @kumarvtr5773
    @kumarvtr5773 7 лет назад +117

    ഹൃദയങ്ങളെ തൊട്ടുണർത്തുന്ന പാട്ടും സംഗീതവും,,,, അതോടൊപ്പം വല്ലാത്തൊരു വശീകരണ ശക്തിയുള്ള ആലാപനവും,,, അഭിജിത്തും ചന്ദ്രലേഖയും വൈകി വന്ന വസന്തങ്ങൾ.,,,

  • @praveenbabu8896
    @praveenbabu8896 7 лет назад +5

    അതി മനോഹരമായ ആലാപനം മധുര ഗംഭീരമായ അഭിയുടെ സ്വരം അതിനു ചേർന്ന ചന്ദ്രലേഖയുടെ സ്വരവും . പറയാൻ വാക്കുകളില്ല ടീമിന് അഭിനന്ദനങ്ങൾ abhijith & chandralekha very good

  • @soumyarobin8137
    @soumyarobin8137 Год назад +2

    ❤❤Ethra. Manoharamaya. Song.Abiyettan&❤ChandraLekhachechi❤.👌👌👌👌👌💙💙💙❤️✋✋🙏🙏God bless. You. All.

  • @paulkozhikkadan6793
    @paulkozhikkadan6793 3 года назад +38

    എന്ത് നല്ല സ്വരം ഇനിയും പാടണം അഭിനന്ദനങ്ങൾ

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 2 года назад +34

    ആരെങ്കിലും 2022ലും ഈ മനോഹര യുഗ്മ ഗാനം കേൾക്കുന്നുണ്ടോ? ❤❤

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 года назад +50

    അറിയപ്പെടാതെ കിടന്ന വസന്തങ്ങൾ wow my God

  • @BinduBabu-up7qv
    @BinduBabu-up7qv 6 лет назад +31

    ചാരെയുള്ള കരുണാമയനാൽ അനുഗ്രഹിക്കപ്പെട്ട ഈ കലാകാരന്മാർക്ക് ഒരായിരം കൂപ്പുകൈ .

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +11

    ഇ അഭിജിത് എന്ത് സൂപ്പർ ആയിട്ടാണ് പാടുന്നത്,,,,മനഃപൂർവം support ചെയ്യാത്തതാണ്,,,Super രണ്ട് പേരും🥰🥰😍❤️Gid bless you

  • @muralink9830
    @muralink9830 3 года назад +22

    മനോഹരമായ ഗാനം
    ചന്ദ്രലേഖ എത്ര ഈസിയായി പാടുന്നു
    അഭിജിത്ത് തന്റേതായ സ്ഥാനം
    അടയാളപ്പെടുത്തിക്കഴിഞ്ഞല്ലോ
    ആശംസകൾ ഗാനം ഒരുക്കിയവർക്കും

  • @girijaashok2538
    @girijaashok2538 7 лет назад +3

    നല്ല പാട്ടാണ്..... സത്യം പറഞ്ഞാൽ ഞാൻ ഈ പാട്ടിന്റെ കൂടെ പാടിയിട്ട് കരഞ്ഞു പോയി...... ഹൃദയം തണുപ്പിക്കുന്ന പാട്ട്....... രണ്ടുപേരും നന്നായി പാടി...... ഇതു പാടിയ രണ്ടുപേർക്കും ഇതു എഴുതിയ ആൾക്കും ഇതിൽ ഉള്ള എല്ലാവർക്കും...... അഭിനന്ദനങ്ങൾ....

  • @jhonykizhakkudden306
    @jhonykizhakkudden306 7 лет назад +108

    നല്ല പാട്ടുകൾ. ഇത് കേട്ടു നിങ്ങളുടെ ഉള്ളിലെ യേശു സന്തോഷിക്കട്ടെ.

  • @bindumanoj1099
    @bindumanoj1099 4 года назад +18

    ഞാൻ ഇപ്പോഴാ കേൾക്കുന്നത്. സൂപ്പർ അഭിയുടെ ശബ്ദം അടിപൊളി. രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад +7

    എത്ര ഹൃദ്യമായ ആലാപനം......വാക്കുകൾക്കതീതം.....രചനയും,സംഗീതവും ഹൃദ്യം.....ദൈവം അനുഗ്രഹിക്കട്ടെ........അഭിനന്ദനങ്ങൾ......!!!

  • @jomonkc5710
    @jomonkc5710 3 года назад +34

    എത്ര മനേഹരം... വാക്കുകൾക്ക് അപ്പുറം: 'ഇനിയും ഇവരെ വച്ച് ഒരു പാട്ട് ചെയ്യു: കാത്തിരിക്കുന്നു '

  • @has5892
    @has5892 3 года назад +8

    രണ്ടു പേരും കലക്കി. ദൈവ രാജ്യത്തിന്റെ സ്നേഹ ഗായകർ.സ്തോത്രം.

  • @johnsoncherian9570
    @johnsoncherian9570 3 года назад +12

    Kollam Abhijeet-A true down to earth Musician and God bless him abundantly. When People does not recognize, God gives recognition. Don't worry of Awards when God is with you.

  • @njanaprakashp.a4130
    @njanaprakashp.a4130 2 года назад +7

    വളരെ നല്ല ഗാനം അഭിജിത്തിനെയും ചന്ദ്രലേഖയെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @goldq8
    @goldq8 8 лет назад +200

    അതി സുന്ദരമായ രചനയും സംഗീതവും . അതി മനോഹരമായ ആലാപനം . മധുര ഗംഭീരമായ അഭിയുടെ സ്വരം , അതിനു ചേർന്ന ചന്ദ്രലേഖയുടെ സ്വരവും . പറയാൻ വാക്കുകളില്ല ടീമിന് അഭിനന്ദനങ്ങൾ .

    • @smule4me24
      @smule4me24 8 лет назад +13

      Eric Thomas paranjathu valare sathyam abijithinte shabdham like yesudas voive👍

    • @mohanang9481
      @mohanang9481 7 лет назад +2

      Eric Thomas nice commet.exellent.....god is grate every time..........

    • @miltontp5535
      @miltontp5535 7 лет назад +1

      Eric Thomason

    • @rajeevcarmal5032
      @rajeevcarmal5032 7 лет назад +4

      Eric Thomas johnthe
      njn

    • @rajeevcarmal5032
      @rajeevcarmal5032 7 лет назад +3

      Eric Thomas kkkmn.

  • @georgesamuel2515
    @georgesamuel2515 3 года назад +9

    Great appeal, great sound great music, great lyrics, I am grateful to God.

  • @abbasbharathglass5635
    @abbasbharathglass5635 4 года назад +15

    നല്ല രസമുള്ള ഗാനം പല ആവര്ത്തി കേട്ടു

  • @syamakumarkpsyama7104
    @syamakumarkpsyama7104 5 лет назад +51

    ദൈവം തന്ന കൃപയാണ് നിങ്ങളുടെ സ്വരം ദൈവം അനുഗ്രഹിക്കട്ടെ

  • @thokalaelisha7216
    @thokalaelisha7216 3 года назад +2

    Devunik mahima kalugunugaka anna

  • @rekhaaugustine2851
    @rekhaaugustine2851 4 года назад +12

    എന്തിനാണ് ഇത്ര ഡിസ്‌ലൈക്ക് എന്ന് മനസ്സിലാകുന്നില്ല. എത്ര സുന്ദരം..... എത്ര കേട്ടു.. god bless

  • @LifetechMission
    @LifetechMission 6 лет назад +11

    അർത്ഥ ഗംഭീരമായ ഗാനം. ആ വരികൾ ഉളവാകുവാൻ സമർപ്പിച്ചുകൊടുത്ത ഹൃദയത്തിനു ആശംസകൾ അഭിജിത്തും ചന്ദ്രലേഖയും നന്നായി പാടി!

  • @chandhrikaanamika198
    @chandhrikaanamika198 3 года назад +15

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഒരു അത്ഭുതം തന്നെ പാട്ടും ഗായകരും......!👍അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..... 🙏. ഈശ്വരൻസമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 3 года назад +3

    ഒരുപാട് തിരഞ്ഞ് നല്ല ഒരു പാട്ട് കേൾക്കാൻ. എത്ര മനോഹരം ഈ പാട്ട് . വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്. ഇത് പാടിയവർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും യേശുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @AbdulAzeez-bl8il
    @AbdulAzeez-bl8il 5 лет назад +153

    'മനോഹരമായ ഗാനം' പലർക്കും അഭിജിത്തിനെ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ട് ഉണ്ടാവാം: പക്ഷേ ഒഴിവാക്കുവാൻ കഴിയില്ല' അഭിയുടെ സമയം വരുന്നതേയുള്ളു

  • @sureshkk9341
    @sureshkk9341 7 лет назад +359

    സംഗീതത്തിന് ജാതിമത ഭാഷാഭേദമില്ല
    ഹിന്ദുവായ ഞാൻ ഈ ഗാനം എത്ര തവണ കേട്ടെന്ന് എനിക്കു തന്നെ അറിയില്ല
    അഭിജിത്ത് ചന്ദ്രലേഖ കൂട്ടുകെട്ടിനും
    ഈ സൃഷ്ടിയുടെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു

    • @johnxavier5842
      @johnxavier5842 6 лет назад +18

      suresh kumar സംഗീതത്തിൽ മാത്രം അല്ല മനുഷ്യരിലും മതം ഇല്ല ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ഒരു വഴക്കും ഇല്ലാതെ സ്നേഹത്തോടെ ജീവിച്ചിരുന്ന ഒരു നാടായിരുന്നു ഇന്ത്യ എന്നാൽ രാഷ്ട്രീയ മുതലെടുപ്പുകൾ ക്കു വേണ്ടി ആ ഐക്യം തകർത്തു ഇന്ന് എല്ലാവരും അവനവന്റെ മതത്തിലേക്ക് മറ്റുള്ളവരുടെ പ്രേരണയാൽ ചുരുങ്ങി തുടങ്ങി

    • @thresiammachacko1580
      @thresiammachacko1580 6 лет назад +2

      .

    • @devan007
      @devan007 6 лет назад +3

      God Bless You

    • @sheejasuresh5273
      @sheejasuresh5273 6 лет назад +3

      Kollam katto good be less you

    • @sunitaabraham1842
      @sunitaabraham1842 6 лет назад +1

      I'll

  • @Manojkumar-sr3vc
    @Manojkumar-sr3vc 7 лет назад +8

    ഈ അഭിജിത്തിനെ മലയാള സിനിമാ സംഗീത സംവിധായകർ കാണാത്തതോ - അതോ കണ്ടില്ലെന്ന് നടിക്കുന്നതോ? ഈ ശബ്ദ ഗാംഭീര്യം അധികകാലം തടഞ്ഞു നിർത്താൻ ആർക്കും കഴിയില്ല.അഭിജിത്തിന് എന്റെ പ്രാർത്ഥനയും പിന്തുണയും ......

  • @aryamols4846
    @aryamols4846 6 лет назад +145

    അഭിജിത്ത്‌ ചേട്ടനും ചന്ദ്രലേഖ ചേച്ചിയും അടിപൊളിയായി പാടി..... ഒരു കാര്യം മാത്രം അറിയാൻ പറ്റുന്നില്ല.... ഇങ്ങനെ യുള്ള മനോഹരമായ പാട്ടിനൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നത് ആരാ..........

  • @sajianil8511
    @sajianil8511 6 лет назад +76

    ദാസേട്ടന്റെ മകനേകഴിഞ്ഞുംനന്നായിപാടി . രണ്ടു പേരും കൂടി നല്ല അടിപൊളി യായി പാടി

  • @prasanthyohannan9134
    @prasanthyohannan9134 4 года назад +7

    Very good singing both of you.presence of jesus reflecting in your voice.God bless u exuberantly.Amen.

  • @sheejarince1682
    @sheejarince1682 5 лет назад +6

    What a beautiful devotional song...thank u Abhijith nd Chandralekha chechy....🙏

  • @vijayakrishnankt6335
    @vijayakrishnankt6335 5 лет назад +3

    എത്ര കേട്ടാലും മതിവരാത്ത ഗാനം, സംഗീതം, ശബ്ദ മാധുര്യം മികവുറ്റത്

  • @geetapolozun8815
    @geetapolozun8815 3 года назад +8

    Wow such a beautiful feeling, and voice is awesome a marvelous 😇God bless both!!!))

  • @krishnanpm9380
    @krishnanpm9380 Год назад +2

    നിഷ്കളങ്കവും മനോഹരവുമായി
    ആലപിച്ചു. ഹൃദയ സ്പർശിയായ ചിത്രീകരണം .അണിയറ പ്രവർത്തകർക്കും അഭിജിത്തിനും ചന്ദ്രലേഖക്കും അഭിവാദ്യങ്ങൾ

  • @thomaskurian883
    @thomaskurian883 2 года назад +1

    Nice blessed worship romantic beautiful video wonderful song, Nalla full meaning, randuperum very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful super voice, ethrakettalum kandalum mathiyakilla kothitheerathilla, brother Kollam abhijith and sister Chandralekha, enikku orupadu orupadishtamayi maalakha sunnarikoche, super, All the best, enikku sankadam vannu kannukal niranju, yeshuvinte makkal, manassuniraye sneham orupadishtam orayiram thanks congratulations, Jesus l trust in you, njangalkku neeyallathe aarumilla yeshunaadha, praise the lord amen, like by Thomas kurian

  • @nishadparambil9412
    @nishadparambil9412 8 лет назад +110

    സത്യം പറഞ്ഞാൽ ഈ പാട്ട് കേട്ടുകൊണ്ടാണ് ഞാൻ എഴുതുന്നത് സൂപ്പർ തകർത്തു അഭിയും ലേഖയും സൂപ്പർ

  • @chandhrikaanamika198
    @chandhrikaanamika198 3 года назад +6

    ഹൃദയം കീഴടക്കുന്ന ഗാനം. കേട്ടിട്ട് മതിവരുന്നില്ല. സിംഗേഴ്സ് മനോഹരമാക്കിയ പാടിയ പാട്ട് മനസ് നിറച്ചുതന്ന ഈണം. എങ്ങനെ പറയണം. അറിയില്ല. ഗംഭീരം.. അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് ടല്യൂട്. 👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌💖💖💖💖💖💪💪💪💪💪🌻🌻🌻🌻🌻🌻💐💐💐💐

  • @dubaiphilip5934
    @dubaiphilip5934 Год назад +6

    Very please ing and comfort voice.
    God bless you both 💞💖🙏💓💓💓💓🙏🙏🙏🙏🙏🙏🙏💞💖🙏💞💞😊.

  • @valsammajoseph449
    @valsammajoseph449 Год назад +1

    May Lord Jesus Christ bless you both abundantly. Thank you Jesus. Praise you Jesus!

  • @thomaskurian883
    @thomaskurian883 Год назад +1

    Old super lovely blessed worship romantic heart touching fantastic video song really great, randuperum good beautifully singing and presentation, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla brother Kollam abhijith and Soundarya mulla sister chandralekha angel sunnari teacher enikku orupadu orupadu orupadishtamayi super, Nalla full meaning, touched my heart, enikku othiri sankadam vannu kannukal niranju, athra maonoharamayittu paddy, very nice song, athimanoharam perfect all, daivanugrahamulla Ellavarudeyum EE sunnaramaya mukham Njaan orikkalum marakkilla, thallikalayilla kaividilla promise Njaan kannin manipole karuthum really, brother and sister kidilan great singer, manassuniraye orupadu sneham orupadishtam orayiram thanks congratulations, praise the Jesus Christ amen, like by Thomas kurian

  • @sixpluskizhisseri6907
    @sixpluskizhisseri6907 4 года назад +120

    സാധാരണകാരായ രണ്ടു പാട്ടുകാർ... ഇവരെ ഒന്നും സപ്പോർട് ചെയ്യാൻ സിനിമ ലോകത്ത് ആരും ഉണ്ടാവില്ല.. അബിജിത് കിട്ടേണ്ട അവാർഡ് വരെ മുടക്കിയ ആളുകൾ വരെ അവരുടെ കുട്ടത്തിൽ ഉണ്ട്

    • @user-uz9yg2vl9z
      @user-uz9yg2vl9z 4 года назад +10

      ഡേയ് ദാസേ എന്തിനാടോ ജീവിതം ആകുന്നു മെഴുകുതിരി കത്തിതീരാൻ പോകുന്ന ഇ സമയത്തു ഇങ്ങിനെ ഒരു പൊട്ടാ ബുദ്ധി തനിക്കു തോന്നിയത്... തന്റെ മോനേക്കാൾ എത്രയോ മേലെ കഴിവുള്ളവൻ ആടോ അ പാവം അഭിജിത്ത് താൻ അഭ്ജിത്തിനെ വേല വെക്കാൻ നോക്കിയാൽ തന്നെയും തന്റെ മക്കളെയും ദൈവം വേല വെക്കും... സൂക്ഷിച്ചോ താൻ...

    • @binuthomas3885
      @binuthomas3885 4 года назад +4

      Super may god bless abundantly

    • @CD-xz3qf
      @CD-xz3qf 3 года назад +4

      Nobody can stop Abhijith because Lord send him to this world

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 года назад +1

      Nobody other than God can finish anybody.

  • @royrobertrobert3046
    @royrobertrobert3046 7 лет назад +69

    സ്വരമാധുരിയുള്ളവരാ രണ്ടാളും .ഒരിക്കലും ഇത് നഷ്ടപ്പെടുത്തരുത് ദൈവം ഇനിയും പാടാൻ അവസരം തരും

  • @mustyalabalu5518
    @mustyalabalu5518 2 года назад +3

    సూపర్ బ్రదర్ మరియు అక్క కు ఎంత బాగుందంటె వింటున్న కొద్ది ఇంకా వినాలని అనిపిస్తుంది.

  • @aryandaffodils7431
    @aryandaffodils7431 2 года назад +7

    യേശുവിന്റെ വറ്റിപ്പോകാത്ത അളവറ്റ സ്നേഹം...എൻ മണാളൻ യേശുവുണ്ട് ചാരെ💖🙌 ആമേൻ

  • @akashmathewmathew7094
    @akashmathewmathew7094 6 лет назад +3

    പ്രിയ സുഹൃത്തേ അഭിജിത്, പറയാൻ വാക്കുകളില്ല.മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു മികച്ച ഗായകനായി നിങ്ങൾ അറിയപ്പെടും. കാലം അതു തെളിയിക്കും.

  • @sunnypjohn1388
    @sunnypjohn1388 3 года назад +10

    ഇത്രയും മനോഹരമായ ഗാനത്തിനു dislike അടിച്ചവർ അസൂയാലു ക്കളും സ്വയം തങ്ങൾ തരം താണവരാണെന്നും തെളിയിച്ചിരിക്കുന്നു, !! ജാത്യ ലഭിച്ചത് തൂത്താൽ പോകില്ല !!!

  • @ponnammageorge4703
    @ponnammageorge4703 3 года назад +5

    My God bless this singers.
    Only prayers and waiting to see you on top of the music world

  • @kannanappu-nt2vr
    @kannanappu-nt2vr 7 лет назад +29

    സൂപ്പർ... ... അഭിജിത്ത്, ചന്ദ്രലേഖ, തകർത്തു: .. മനോഹരമായ ഗാനം: അതി മനോഹരമായ ആലാപനവും,

    • @ashokbharathan5489
      @ashokbharathan5489 7 лет назад

      kannan അടിപൊളി ഷോട്ട് ഫിലിം . ' appu

    • @preethi1107
      @preethi1107 6 лет назад

      സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു

    • @DOULOSEMUSICBANDAdoor
      @DOULOSEMUSICBANDAdoor  2 года назад

      🆃︎🅷︎🅰︎🅽︎🅺︎🆉︎ 💓😍
      ruclips.net/video/MG4-blD-RjQ/видео.html

  • @washington.hidinjar8984
    @washington.hidinjar8984 Год назад +1

    Super.song.randuperum.sooperayittu.padi.evarkku.padanulla.avasam.kodukkuka.god.bless.your

  • @vincentv4084
    @vincentv4084 3 года назад +2

    Super. ഞാൻ ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി ഈപാട്ട് കേൾക്കും.

  • @mahots
    @mahots 7 лет назад +57

    വളരെ ഇഷ്ടായി, ഇനിയും പാടിത്തകർക്കുക, രണ്ടുപേരും..

  • @user-uz9yg2vl9z
    @user-uz9yg2vl9z 4 года назад +55

    ഇന്നു കേരളത്തിൽ ഉള്ള ഏതൊരു പ്രൊഫഷണൽ സിംഗേഴ്‌സിനെക്കാളും താലന്ത് ഉള്ള ഒരു സിങ്ങർ ആണ് അഭിജിത് എന്ന കാര്യത്തിൽ ആര്ക്കും ഒരു സംശയവും ഇല്ല

  • @paramasivandaniel9664
    @paramasivandaniel9664 2 года назад +3

    My heart is tearing .....o God what a lovely song. Thank u my sister and brother

  • @tessthomas3960
    @tessthomas3960 7 месяцев назад +1

    Listening to this beautiful song for the first time on 2024. Wow amazing.
    Beautiful voices ❤

  • @chandhrikaanamika198
    @chandhrikaanamika198 3 года назад +1

    എത്ര കേട്ടാലും മതിവരാത്ത ഇമ്പമാർന്ന ഹൃദയത്തിൽ സ്പർശിക്കുന്ന മനോഹരമായ പാട്ട്. മനസിന്‌ എന്തു സുഖം ഈ ഗാനം കേൾക്കുമ്പോൾ. ഗായകർ അത്ര മാധുര്യത്തിൽ പാടിയിരിക്കുന്നു. രണ്ടു പേരുടെയും ഭാവത്താളത്തിൽ നമ്മളും കൂടി ലയിച്ചുപോകുന്നു. ഗാനം സൃഷ്ടിച്ച ഈണം നൽകിയ ടീമിന് അഭിനന്ദനങ്ങൾ..... ആശംസകൾ.... നേരുന്നു. 🙏🙏🙏🌹💖💖💖💖👌👌👍👍🥰🥰

  • @AlexAlex-hq3cx
    @AlexAlex-hq3cx 4 года назад +9

    Abijit super song you are best

  • @divakarank8933
    @divakarank8933 7 лет назад +77

    സൂപ്പർ, പറയുവാൻ വാക്കുകളില്ല.
    ചന്ദ്രലേഖ മലയാളത്തിന്റെ ഭാഗ്യമാണ്.
    ആശംസകൾ......

  • @kvmstudios8705
    @kvmstudios8705 6 лет назад +5

    The ever green song. Wonderful composition and awesome singing by both of you...
    Karunamayan Ella Anugrahavum Nalkatte...🙏

  • @geethamenon2597
    @geethamenon2597 3 года назад +1

    ഈ ഗന്ധർവ്വഗായകനും ഗായിക ക്കും ഒരുപാട് അവസരങ്ങൾ ആ ജഗദീശ്വരൻ കനിഞ്ഞു നൽകും.. തീർച്ച...!!👌👌എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്ന ഗാനം.👌👌 അതിമനോഹരമായ ആലാപനവും ,ഹൃദയഹാരിയായ
    സംഗീതവും..!!💐💐💐ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..👍👍👍

  • @sherifmattummal
    @sherifmattummal Год назад +1

    ഇത് പോലെ എനിക്ക് ഒരുപാട്. ഇഷ്ടപെട്ട ഒരു പാട്ട്! വിശ്വം കാക്കുന്ന നാഥാ എന്ന്. തുടങ്ങുന്ന ഗാനം

  • @sarithareji3129
    @sarithareji3129 4 года назад +9

    Wow amazing song and voice.praise the Lord

  • @vijayakrishnankt6335
    @vijayakrishnankt6335 5 лет назад +10

    ഈ ഗാനം ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയുന്നില്ല, ഗംഭീരം

  • @sreekanthnisari
    @sreekanthnisari 7 лет назад +4

    എൻ മണാളൻ യേശു ഉണ്ട് ചാരെ....
    എന്റെ പ്രിയൻ യേശു ഉണ്ട് ചാരെ.
    എൻ മണാളൻ യേശു ഉണ്ട് ചാരെ....
    എന്റെ പ്രിയൻ യേശു ഉണ്ട് ചാരെ.
    കരുണാമയ കൃപയേകണേ.............
    കരുണാദ്രമാം കനിവേകണേ.............
    കരുണാമയ കൃപയേകണേ.............
    കരുണാദ്രമാം കനിവേകണേ.............

  • @Snair269
    @Snair269 5 лет назад +1

    യേശുദാസിന്റെ ശബ്ദത്തിനു ഓരോ ദശാബ്ദത്തിലും വ്യത്യാസമുണ്ട്. 60 കളിലെയും 70 കളിലെയും (ഏറ്റവും മികച്ച ശബ്ദ കാലഘട്ടം) 80 കളിലെയും 90 കളിലെയും യേശുദാസിന്റെ ശബ്ദത്തിന് പ്രകടമായ വ്യത്യാസമുണ്ട്. 2000 നും ശേഷം യേശുദാസിന്റെ ശബ്ദത്തിന് പ്രായത്തിന്റെ തളർച്ച കണ്ടുതുടങ്ങി. ഈ പാട്ട് പാടിയ അഭിജിത്ത് യേശുദാസിന്റെ ഇപ്പോഴത്തെ ശബ്ദത്തെ അനുകരിക്കുന്നതു പോലെയാണ് ഫീൽ ചെയ്യുന്നത്. ഇപ്പോഴത്തെ ജനറേഷൻ ഈ വ്യത്യാസം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുതിയ പാട്ടുകാരെയെല്ലാം യേശുദാസെന്ന മാനദണ്ഡത്തിൽ വിലയിരുത്തുന്നത് അപക്വതയാണ്.

    • @sankark5421
      @sankark5421 5 лет назад +1

      Yesudas ന് ഇപ്പോൾ ഇങ്ങനെ പാടാന്‍ കഴിയും എന്ന് താങ്കള്‍ കരുതുന്നു എങ്കിൽ താങ്കൾ താങ്കളെ തന്നെ വഞ്ചിക്കുകയാണ്.

  • @sareethanaveena1675
    @sareethanaveena1675 5 лет назад +6

    മനോഹരമായി പാടി രണ്ടു പേരും കൂടാതെ ഓർക്കസ് ട്രേഷൻ അഭിനന്ദനാർഹം

  • @johng4637
    @johng4637 2 года назад +3

    Amazing song, it is so beautiful. Keep going Our Lord Jesus will open wonderful way for you both, Thank you for nice song, Beyond words.🙏🙏🙏

  • @arshadmp5832
    @arshadmp5832 7 лет назад +22

    yesudasinu shesham njan aagrahicha super singer abijithinay suport cheyyunna ellavarkum orupad thanks especially abijithintay parantsinum

    • @DOULOSEMUSICBANDAdoor
      @DOULOSEMUSICBANDAdoor  2 года назад +1

      🆃︎🅷︎🅰︎🅽︎🅺︎🆉︎ 💓😍
      ruclips.net/video/MG4-blD-RjQ/видео.html

  • @sreekumar5594
    @sreekumar5594 6 лет назад +3

    രണ്ടുപേരും സൂപ്പറായി പാടി ....രചനയും മ്യൂസിക്കും വളരെ നന്ന് .

  • @jayasreeramanidas423
    @jayasreeramanidas423 4 года назад +1

    Hai Abhijith & Chandralekha Randuperum Dhaivanugraham ulla varanu. Njan kure thavana kettu song.super ayitundu.God bless

  • @p.antonyantony4053
    @p.antonyantony4053 Год назад +1

    What A Grace full Song God Bless You All Antony Trincomalee Sri Lank Thsnks God Almighty..

  • @Sona-vm6zn
    @Sona-vm6zn 5 лет назад +28

    Njanum ഹിന്ദു ആണ് pakshe
    ഈ ഗാനം എത്രകേട്ടിട്ടും mathiyakunnilla
    Super
    ആയി രണ്ടുപേരും paadi

  • @sreelekhabijumon2581
    @sreelekhabijumon2581 5 лет назад +4

    അഭി....
    പിന്നെയും പിന്നെയും പാട്ടുകൾ കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം തോന്നുന്നു.. ഈശ്വരന്റെ വരദാനമാണീ ശബ്ദം... ശ്രീ ദാസേട്ടന്റെ അതെ ശബ്ദവും അക്ഷര സ്ഫുടതയും...
    അനുഗ്രഹം നിറഞ്ഞ ജന്മമാണ് നിന്റേത്... എന്നെന്നും ഈ അനുഗ്രഹങ്ങളും നന്മകളും കൂടെയുണ്ടാവട്ടെ എന്ന ഹൃദയം നിറഞ്ഞ പ്രാർത്ഥനകളോടെ.....
    ശ്രീലേഖ ലക്ഷ്മണൻ

  • @manivanumanivenu667
    @manivanumanivenu667 3 года назад +4

    100 തവണ കേട്ടു കണ്ടൂ. കമന്റ് ഇട്ടില്ല ഇതുവരെ സോറി to.. രണ്ടു പേരെയും കൊറേ കൊറേ ഇഷ്ടമാണ് to ❤️❤️❤️❤️

  • @sosammavarghese1652
    @sosammavarghese1652 4 года назад +3

    What a beautiful song 🌹👏🌹👏🌹l Love this song 💛💚❤️ God Bless you booth Abhijith and Chandralekha 🙏🙏🙏🙏 what a sweet voice ❤️❤️❤️❤️❤️💛💛💛💛💚💚💚💚💚

  • @remeshanp6797
    @remeshanp6797 6 лет назад +1

    എത്ര തവണ വേണേലും കേട്ടിരിക്കാൻ പറ്റിയ രചനയും സംഗീതച്ച മികച്ച ആലാപനവും, രണ്ടു പേരും തകർത്തു.

  • @sarithachathannkutty314
    @sarithachathannkutty314 4 года назад +3

    Super song & super visualization. I have no words.😍😍😍😍😍🙏🙏🙏🙏👍👍👍

  • @sibinupasana5974
    @sibinupasana5974 2 года назад +3

    Very Nice.. God bless both off abhi and chechi... All crew👌

  • @Joshi85john
    @Joshi85john 8 лет назад +74

    Gifted voice..........we got new Yesudas & Chithra

  • @krishnadasan1051
    @krishnadasan1051 Год назад +1

    സൂപ്പർ Song അടിപൊളി: രണ്ടു പേരും സൂപ്പറല്ലെq❤❤👍🙏

  • @dasp.k720
    @dasp.k720 Год назад +1

    രണ്ടാളും അതിമനോഹരമായി പാടി..... പാട്ടു കേട്ടപ്പോൾ സങ്കടം വന്നു....ഞാൻ ഈ പാട്ടു എന്നും കേൾക്കും. എന്തോ പറയാൻ വാക്കുകളില്ല...Both are singing pair.......

  • @ratheesanveniyil6591
    @ratheesanveniyil6591 8 лет назад +86

    അഭിജിത്തിന്‌ ഗാനഗന്ധർവൻ യേശുദാസിന്റെ ട്രാക്കിലേക്ക് അധിക ദൂരമില്ല നല്ല voice ആണ്.. പിന്നെ ചന്ദ്രലേഖയ്ക്ക് പ്രത്യേക voice കീപ് ഇറ്റ് up. അതി മനോഹരമായ ശബ്ദം. അത്രയ്ക്ക് മനോഹരമായി പാടി. സത്യം പറയാം ഞാൻ ഈ പാട്ട് ഇതും ചേർത്തു 10 തവണ കെട്ടുകാണും വളരെ മനോഹരമായി.

  • @johnsonsundersingh7280
    @johnsonsundersingh7280 3 года назад +3

    மிகவும் அருமை
    Very Beautiful Song and very Beautiful Voice. God Bless You.

  • @sudheerdas7451
    @sudheerdas7451 7 лет назад +216

    കരുണാമയാ ഈ ശബ്ദങ്ങൾക്ക് ഉയർച്ച നല്കണെ

  • @roypeterdrum
    @roypeterdrum 4 месяца назад +1

    Beautiful sound both ,,,❤love it, super song and composing 🥁🎵🎶

  • @johnjoseph8304
    @johnjoseph8304 Год назад +1

    എനിക്ക് ഇഷ്ടമുള്ള പാട്ട് നന്നായി രണ്ടു പേരും പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @എന്റെഗ്രാമം-ഠ8ഖ

    super super song all the best for all members i like very much this song best wishes for abhijith &chechi

    • @DOULOSEMUSICBANDAdoor
      @DOULOSEMUSICBANDAdoor  2 года назад

      🆃︎🅷︎🅰︎🅽︎🅺︎🆉︎ 💓😍
      ruclips.net/video/MG4-blD-RjQ/видео.html

  • @sherinjoy2232
    @sherinjoy2232 6 лет назад +6

    രണ്ടാളും കർത്താവിനെ യേശുവിനെ പാടി സ്തുതിച്ചു കർത്താവ് നൽകുന്ന രക്ഷയിലേക്ക് വരുവാൻ ദൈവം ഇട നൽകട്ടെ

  • @binupdavid
    @binupdavid 7 лет назад +105

    നന്നായിട്ടുണ്ട് .. മ്യൂസിക് ചെയ്ത മനോജിന് പ്രത്യേകം അഭിനന്ദനം .. ഓർക്കെസ്ട്രഷൻ സൂപർ ..

    • @anilka4299
      @anilka4299 6 лет назад +2

      എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഗാനം. ഇപ്പോൾ ഇടക്കിടെ ഞാൻ ഇത് കേൾക്കുന്നു. എത്ര മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @shibinunni8985
    @shibinunni8985 6 лет назад +1

    assalayitund padiyathu .abhijithetta dasarinte maduramaya sabdam kittiya ettan daivam anugrahichirikunnu ..chandralekhachechi cute vois superb..composition ugran.. iniyum ingneyulla kathin kulirmayekunna patukal nalkan sadikate ..god bless u

  • @borntodance_liya5886
    @borntodance_liya5886 6 лет назад +1

    അതി മനോഹരഗാനം വീടും ഇതുപോലെ മനോഹരമായ ഗാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രർത്ഥിച്ചു കൊള്ളുന്നു.

  • @samueljacob8142
    @samueljacob8142 6 лет назад +6

    Amazing song, may the Lord use this song to shower his blessings to everyone.

  • @aruljohns
    @aruljohns 6 лет назад +4

    What a lovely song.... I repeatedly heard it.. feels some peacefully .. amazing voices 😍😍👌👌God bless them

  • @weforgod2056
    @weforgod2056 6 лет назад +6

    i don't know malayalam but I feeling happy listen this song very good song

  • @rajkanthcj783
    @rajkanthcj783 4 года назад

    ஆஹா அருமை இனிமை குரலில் மூழ்கடித்தது.. வாழ்த்துக்கள் இருவருக்கும்

  • @rajeshsukumaran9606
    @rajeshsukumaran9606 6 лет назад +1

    What a song ur grt abhijith & chandralekha

  • @RamaChandran-ni6fk
    @RamaChandran-ni6fk 6 лет назад +3

    Jesus almighty, omnipotent O ! God. ! How wonderful you are !