Interview with Kannur Shereef ! Sharing dubsmash and fun memories with Ikka😜| Shilpa Bala
HTML-код
- Опубликовано: 6 янв 2021
- #ShilpaBala #YoursTrulyShilpaBala #KannurSherif
A fun conversation with Malabar’s most followed legendary singer Kannur shereef. Watch out for his rapid fire! - Развлечения
പകരം വെക്കാൻ ഇല്ലാത്ത മുത്ത് ❤️❤️❤️❤️
അഹങ്കാരം തൊട്ടു തീണ്ടാത്ത വളരെ എളിമായുള്ള കലാകാരൻ നമ്മുടെ ഷെരീഫ്ക്ക 🥰
ഹായ് ശില്പ ഇൻറർവ്യൂ സൂപ്പർ ഒരു വെറൈറ്റി അനുഭവപ്പെട്ടു .....
ശരീഫ് ജീക്ക് ബിഗ് സല്യൂട്ട് :
🙏🏻❤️
ഷെരീഫ് ഇക്ക കണ്ണരിന്റെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, ലോക മലയാളികളുടെ അഭിമാനം. എന്തൊരു സൌമ്യതയുള്ള മനുഷ്യൻ. എന്റെ ഷെരീഫിക്ക പഴയ ഗാനങ്ങൾ ഒട്ടും ഭാവം നഷ്ടപ്പെടാതെ എങ്ങിനെ ഇങ്ങനെ പാടാൻസാധിക്കുന്നു. ഈ കഴിവാണ് താങ്കളെ മറ്റ് ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ശിൽപ ബ്രോ പൊളിയാണ് 😍😍ശരീഫ് ഇക്കാ 🌹🌹
ഇദ്ദേഹത്തിന്റെ യൂറ്റൂബ് പോഗ്രാമിലെ കമന്റ് ബോക്സിലൂടെ മെസേജ് ചൈത് നമ്പർ ചോദിച്ചു അദ്ദേഹം നമ്പർ തന്നു ഞാൻ അദ്ദേത്തിന്ന് കാൾ ചൈതു ... ശരിക്കും ഞാൻ അൽ ബുധപ്പെട്ടു പോയി കാരണം അത്രക്ക് താഴ്മയിലാണ് എന്നോട് അദ്ധേഹം സംസാരിച്ചത്
ശില്പ ചേച്ചി ഇന്ന് കാണാൻ ഒന്നൂടെ ക്യൂട്ട് ആയിട്ടുണ്ട് 😍😍😍😘😘
Aww😉
അനുഗ്രഹീത കലാകാരനാണ് ഷെരീഫ്ക്കാ....
എളിമ നിറഞ്ഞ നല്ല മനസ്സിനുടമ.....
എനിയും ഉയരങ്ങളില് എത്താന് കഴിയട്ടേ....
Shereef ക്ക നുമ്മടെ കൗമാര കാലത്തിന്റെ പ്രണയത്തെ കുളിർ അണിയിപ്പിച്ച പാട്ടുകൾ പാടി സമ്മാനിച്ച പകരം വെക്കാൻ ഇല്ലാത്ത ഗായകൻ 😍😍
എനിക്ക് ഷെരീഫിക്കയോട് ഇഷ്ട്ടം തോന്നിയത് ആ സൗണ്ടും ആ ഫീലിങും
മാപ്പിളപാട്ടിന്റെ സുൽത്താൻ 😍😍👍👍👍thankyou shilpa G
ധർജ്ജപൂമോളല്ലേ ലൈല നീയെന്റെ ഗൽബല്ലേ 😍😍😍 ശരീഫ്ക്ക മാപ്പിള പാട്ടിന്റെ രാജ കുമാരൻ... ഒന്നും നോക്കിയില്ല അങ്ങോട്ട് സബ്സ്ക്രൈബ് ചെയ്തു 😀
Cuteness overloaded...Such a surprise video with shareef kkaa...love you both
How grounded human😍shereefikka
Humble singer, attitude appreciated
Nice video Shilpa ! Dubsmash thakarthu 😂👌. Shareefka oru rakshayilla 👏😎😎One million hearts for takittu 😍😍 keep posting great content 🤓
Thank you Sandesh Priyadarshan.
Your constant feedback keeps me goin! ✌🏻
Hi cheachi... Really fun and happy to watch this episode with a smiling faces 🥰😁👌👌
ശരീഫക്ക നിങ്ങളുടെ പാട്ടുകൊണ്ട് മാത്രമല്ല ആൾക്കാർ നിങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നത്... മറിച്ചു നിങ്ങൾ ഞങ്ങളോട് പെരുമാറുന്നതിലെ ലാളിത്യം കൊണ്ട് കൂടിയാണ്
Great... shareefkka....One of my favorite singers
Super interview silpha
Shereef ikka pwoli❣️
😍Chechi simple look but super😍
ശരീഫ്ക്ക എന്നും ഇഷ്ട്ടം. നിഷ്കളങ്കമായ മനസ്സും അഹങ്കാരം തൊട്ട് പെരുമാറ്റവും അതാണ് ഈ ഗായകന്റെ പ്രതേകത.
Shilpa chechiii You're looking absolutely beautiful.!!!!!
pakaram vekkaanillaatha pradhibha sherifka..and a great human ..humble singer..good interview shilpa
Keep going on Shilpa I'm in love with your Anchoring Just rockin and Waiting for the nxt video 🥰🥰🥰🥰😃😃😄😄
Really fun and happy to see this video ..chechi ningal frnds ellarum koodi ulla video vendi katta wating💖💖..
Oru virus free day ku athu oru kodumkaatu pole varum 😃
Really Superb..A variety interview Chics♥️🌹
ശില്പയാണോ, ശരീഫ്ക്കയാണോ സൂപ്പർ ആകെ കൺഫ്യൂഷൻ
Mr ഷെറീഫ് വളരെ മനോഹരം മധു ര തരം . ഹായ് പൊന്നു മോളു
Your home is blessed with great songs live for ever.
Nice
A lot of thanks sister
And brother Shareef Bh
Shilpa avatharanam eniku eshtayi I like it keep it up
Very nice interview🥰👍
Shareefkka as usual pwoliyalle!😍😍❤❤❤
Shereefka❤️chippikkullile muth
Malayaliyude abimaanam anugraheetha gayakan
Sherifka❤️ ishtam
manohari song shereefka enthu feel aanu 🥰🥰🥰😘😘
Shareefka ishtam. Njan adyamayanu chanel kanunnath nice interview sub cheythu. Ithu polulla nalla nalla videos pratheekshikkunnu from kuwait
മലയാളികൾക്ക് മാപ്പിളപ്പാട്ട് എന്ന്
കേട്ടാൽ നമ്മുടെ മനസ്സിൽ ഓടി
എത്തുന്നത് ഷെരീഫ്ക്കയേ ആണ്....
Lots of love Shilpa Chechi 😍😍
Sheriff ikka..you are truely blessed.. amazing feeling..❤️❤️❤️❤️❤️
First time watching ഒരു പാട് ഇഷ്ടമായി വാവ ചുന്ദരിക്ക് ഒരുമ്മ subscribe ചെയ്തുട്ടോ from K S A
Shareeppichaaaaa....🤣🤣🤣🤣
Interview kelkkan valare rasamundu.kannur and kasarsgod😍🙏👍
ഇക്ക പോളിയല്ലേ..♥♥♥♥
Thank you Shilpa to introduce
Shareefkka
Shareef ikka❤️
I love it ferfeckt Interview mis shipa sister
നമ്മുടെ മലയാളിയുടെ അഭിമാനം
ഇക്ക മുത്താണ് 💚💚😍😍
ജാട ഇല്ലാത്ത ശില്പ 😍adipoli
shereefkaa😍😍
Hyy chechi......ee videode promo chechi ittirunille ath kandappo njan waiting aayirunnu ee videokk vendi....finally...... sherikkum enjoy cheythu ttoo.....👍❤️nd chechi enthoru cute aayirunnu eppozhum chechi cute thanne but inn korach kudi kuduthal sundariiii...... eppozhekilum enikh chechine onnu kaanan pattiyirunenkil.....🥺🥰 love u soo soooo much chechikutty......othiri othiri ishtan chechine....😘😘😘
Thank you for your love always Nisha ❤️
Keep going dear😍
Shareefakaaa ❤️❤️
ശരീഫ്ക്ക പൊളി അല്ലെ
Chechi caption maati🤩🤩🤩ithaanu correct..aaadhyam kandappo onn misunderstand cheythu...athukonda chat cheyth paranjath .. ....
.and lastile deva deva song😍😍😍was the highlight
Aaadyathe caption endhaayirunnu
@@kutteeschoicewithpeechupee2325 I know nobody like shareefikka...ithayirunnu
Chechiii Anchoring pwli ahnuuu
Shilpa avide aduthoru vadaka veed undo enik thamasikanaa shereefkante katta fan sandosham oru pad shereefkaye veendum kanan patiyathil
Shilpa chechi you are so cute 🥰 super Chechi,vaavak sukham aano,shareefkka❤️🥰songs valya ishtanu enik
sugham aanallo! Hope you are good too!
Yes chechi
Looking beautiful Shilpa
യേശുദാസിനൊരു പകരക്കാരൻ. ശില്പയെ കുറെ കാലത്തിന് ശേഷം വീണ്ടും കാണുന്നു 'ആദ്യത്തെക്കാളും സുന്ദരി ആയിട്ടുണ്ട്
Chechyyyyyy super ur so cute eeee......
👍 👍 👍 👌Shereefka😍
വളരെ നല്ല ഒരു
പ്രോഗ്രാം
രണ്ടു പേരും
സൂപ്പർ 👌👌👌👌
Shareefika pattu എനിക്കു വലിയ ishtam. Ippol റിയാലിറ്റി ഷോ കാണാത്തതിൽ വിഷമം പ്രതേകിച്ചും മാപ്പിളപ്പാട്ട് പ്രോഗ്രാം tv യിൽ കേൾക്കാത്തതിൽ.. കുറച്ചു നാൾമുൻപ് മിക്ക ചാനലിലും കുപ്പിവള, മൈലാഞ്ചി, പതിനാലാം രാവ്, പാട്ടുറുമാൽ etc... ഇതൊക്കെ ഇനി എന്ന് വീണ്ടും കേൾകാം? താങ്ക്സ് യു, ശില്പ ആൻഡ് കുഞ്ഞുമോൾ... മന്നം muhammad kutty
Really enjoyed ❤️❤️Two down to Earth people ❤️❤️
Ekkayolam varilla oru kalakaaranum👍🙏
Poli 👌
വളരെ നല്ലമനുഷ്യസ്നേഹി പരിപാടി നല്ല അവതരണം
Santhoor mummy...😜Maasha allaaahh!😍😍
Shilpakkuttiee....interview with Shareeffkka nannayittundu 👍👍
Thank you auntyyy❤️
നാട്ടിൽ നിന്ന് ദുബായിലേക് മാപ്പിളപ്പാട്ടിന്റെ കാസ്സെറ് കൊടുത്തു വിട്ടു 🤔🤔
One of my favorite Singer ❤
ഷെരീഫ് ഇക്കാ.... 🥰🥰🥰
Shareefka😍😍♥️♥️😘😘😘😘😘😘😘😘😘
Sithaara chechide interview kandappol full thappi...poli interview chechi nice
Correct simple and humble man
ഷെരിഫ് ക്കാ നെ ഞാൻ ഇങ്ങ് എടുക്കുവാ ❤️👌
My favorite Singer 🙏
ഷെരീഫ്ക്ക നമ്മുടെത്
മാത്രമല്ല മാപ്പിളപ്പാട്ടിന്റെയും
അഭിമാനമാണ് എന്റെ ഷെരീഫ്ക്ക.
Shilpa chechii🥰🥰🥰🥰
Shilpa chechi
Shareefka 😍😍😍😍
Shilpa you’re so cute 😊
ശരീഫിക്ക😍👏💯
Valare eshtapettu
always my favourite singer Shereefka
Chechyyy u look soo cute❤️
Masha Allah
പാട്ടും ആക്ഷനും , ശരീഫ് സംഭവം
Superb Cool interview❤️❤️✨️
I'm Really Enjoyed to see this video dear❤️💜And you're looking too cute in today Dear💖💖
And ശരിക്കും ഒരു 5 sec പോലും skip ചെയ്തു കളയാൻ തോന്നിയില്ല and also പെട്ടെന്ന് തീർന്നത് പോലെ തോന്നി🤩അത്രമാത്രം Enjoy ചെയ്താണ് ഈ video കണ്ടത്❤️✨️
This video was Really Made my Day Dear❤️🤗And this video was Relief my stress chechi✨️Especially ചേച്ചീന്റെ anchoring style ആണ് കൂടുതൽ attractive❤️I really like your anchoring style as well as Your talking style Dear❤️❤️✨️
Then ചേച്ചീനെ അടുത്തറിയും തോറും ചേച്ചീനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്❤️❤️❤️So kind of You dear💜❤️
And Pwoli Tiktok🤩ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി😅എന്റെ കണ്ണിൽ നിന്ന് വെള്ളം വരെ വന്നു😅And Shareef ikka പാട്ട് pwolichu ഭയങ്കര feel ആയിരുന്നു❤️❤️And Shareef ikkade "അഴലിന്റെ ആഴങ്ങളിൽ" പാട്ടും പിന്നെ ചേച്ചിയും yami കുട്ടിയുമായുള്ള ആ സ്നേഹവും പിന്നെ yami വാവേന്റെ കുറുമ്പും എല്ലാം കൂടി കണ്ടപ്പോൾ ശെരിക്കു heart touching ആയി❤️✨️And Rapid fire Pwolichu🤩Anyway Amazing Video💗💗💗
Much Love Chechikutty❤️❤️❤️❤️
God Bless You Dear❤️💜
✨️Stay Blessed✨️
#HugeFanOfShilpaBala
#ShilpaBalaIshttam
You have a big heart Safna ❤️
Very nice program 👍🙏🙏🙏🙏🌹🌹🌹
ഒരു പാട് ഇഷ്ട്ടം ഷരീഫ് ഇക്ക
Ishttam ennum ishttam ikkkade song ikkanem😘😘😘😘
Shareefka 😍
വളരെ നല്ല നന്മയുള്ള ഒരു Interview വളരെയധികം ഇഷ്ട്ടായി
🙏🏻
Gòòd
ഷെരീഫ്ക്ക വേറെ ലെവൽ
A dipole 💖💖💖
Verry happy shareefkka
നല്ല വോയിസ്
😍😍shilpa
എന്റെ ഇഷ്ട ഗായകൻ🌹🌹🌹🌹🌹💞💞💞💞