മരിക്കുമ്പോഴെങ്കിലും ഒരു ഉമ്മ.. നാം എന്ത് ചെയ്യും..? I Kannur shareef about mother

Поделиться
HTML-код
  • Опубликовано: 23 июн 2021
  • കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഈ കണ്ണീർ ശമിപ്പിക്കുമോ...? ; മരിക്കുമ്പോഴെങ്കിലും ഒരു ഉമ്മ.. നാം എന്ത് ചെയ്യും...?
    #kannurshareef #covid19 #covidprotocol

Комментарии • 425

  • @aneeshanirudhan2731
    @aneeshanirudhan2731 3 года назад +156

    ഷരീഫ് നിങ്ങളെപ്പോലെ ഒരു നല്ല മനസ്സിന് ഉടമയാക്കാൻ ചിന്തിക്കാൻ എല്ലാവർക്കും കഴിയട്ടെ. 😔 🙏

  • @KTR_Tanur
    @KTR_Tanur 3 года назад +7

    സാജൻ്റെ വീഡിയോക്ക് താഴെയുള്ള കമൻ്റ് വായിച്ചപ്പോൾ ആദ്യമായി ഒരു പാട് സന്തോഷം തോന്നി. ഒരു അമുസ്ലീം മുസ്ലിമിനെ പറ്റി നല്ലത് പറയുമ്പോൾ വല്ലാത്ത സന്തോഷം.ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളിലും എല്ലാ സമുദായത്തെയും പോലെ തന്നെ നല്ലവരും ചീത്തയും ഉണ്ടാകും'. സാജൻ നിങ്ങൾ വിജാരിച്ചാലും സമൂഹത്തിൽ ചില നന്മകൾ വളർത്താൻ കഴിയും പക്ഷേ നിങ്ങളുടെ 99% വീഡിയോകളും വിദ്വേഷ വർദ്ധക ങ്ങളാണ്:

  • @unnivr9163
    @unnivr9163 3 года назад +99

    ഷെരിഫ്ജി താങ്കൾ എത്രയോ നല്ല മനുഷ്യനാണ്. ഈ ഭൂമിയിൽ താങ്കളെ പോലെ നല്ല മനസ്സുകൾ ഉണ്ടാകട്ടെ. സാജൻജി ഗുഡ് മെസ്സേജ്. താങ്ക്സ്.

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +79

    അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്നെപ്പോലെ ഉള്ളവർക്ക് വിങ്ങൽ ഉണ്ടാക്കുന്ന കുറിപ്പ്, ഷരീഫിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു🙏

  • @sajikrishnan5827
    @sajikrishnan5827 3 года назад +56

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് സർ, നന്ദി.. ആരും പറയാത്ത കുറേ കാര്യങ്ങൾ മുഖം നോക്കാതെ,മതം നോക്കാതെ, രാഷ്ട്രീയം നോക്കാതെ പറയുന്നതിന്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വാർത്തകൾ വളച്ചൊടിക്കാതെ മലയാളികൾ എത്തിക്കുന്നത്.. നന്ദി.. ഒരായിരം നന്ദി...

  • @user-im4vy8ov5x
    @user-im4vy8ov5x 3 года назад +108

    കണ്ണൂർ ഷരീഫ് ഇക്ക ... നല്ല മനുഷ്യനാണ്. ഒത്തിരി ഇഷ്ടമാണ്. നല്ല മനസുള്ള മനുഷ്യനാണ്.❤️

    • @shahanasakkeer51
      @shahanasakkeer51 3 года назад

      😭😭😭😭 nale sorghathil orumikkan allaha anugrahikkate🤲🤲🤲

    • @nizar.v.pnizar.v.p9617
      @nizar.v.pnizar.v.p9617 2 года назад +1

      നല്ല മനുഷ്യനാണ്.... താങ്കൾ പറഞ്ഞത് പോലെ... സൗമ്യനാണ്... 👍🏻👍🏻

  • @pulikkalsundaran4848
    @pulikkalsundaran4848 3 года назад +109

    ഞനും കരഞ്ഞുപോയി ശരീഫിനു എല്ലാം സഹിക്കാൻ കഴിയട്ടെ എന്ന് ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു ആദരാജ്ഞലികൾ

  • @lantern2426
    @lantern2426 3 года назад +13

    കൃഷിയും, പുസ്തക വായനയും മോഹിക്കുന്ന, കണ്ണൂർ ഷെരീഫിന്റെ പാട്ട് സ്വകാര്യമായ് കേട്ടിരിക്കാൻ ആഗ്രഹിച്ച അങ്ങയുടെ ഈ മാനസികാവസ്ഥക്ക് 💯💯അഭിനന്ദനങ്ങൾ..

  • @dileepkumarbhargav9732
    @dileepkumarbhargav9732 3 года назад +32

    ഷെരീഫിന്റെ ഉമ്മയുടെ വേർപാട് വളരെയധികം സങ്കടമുണ്ടാക്കുന്നു.... ഇതുപോലുള്ള നല്ലമനുഷ്യരുടെ വേർപാട്, ശൂന്യത സൃഷ്ടിക്കുന്നു... ആദരാഞ്ജലികൾ..!!!!

  • @subaidaabu9710
    @subaidaabu9710 3 года назад +59

    ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @nasnasworld8730
    @nasnasworld8730 3 года назад +50

    ആ ഉമ്മാന്റെ കബറിടം സ്വാർഗ പൂന്തോപാകി കൊടുക്കട്ടെ ആമീൻ

  • @kumaransagar5515
    @kumaransagar5515 3 года назад +36

    പ്രിയ ഷെരീഫ് ഭായ്, ഇ ദുഃഖത്തിൽ ഞങ്ങൾ സഹോദരങ്ങൾ ഒപ്പം ഉണ്ട്.

  • @msmani772
    @msmani772 3 года назад +12

    എനിക്ക് എന്നും പ്രിയപെട്ട ഗായഗനാണ് ശ്രീമാൻ കണ്ണൂർ ഷെരീഫ് താങ്കളുടെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു.

  • @manamohan8479
    @manamohan8479 3 года назад +31

    കലാകാരാ നിന്റെ ദുഖത്തിൽ ഞാനും പങ്ക് ചേരുന്നു. ഉമ്മാക്ക് നിത്യ ശാന്തിയും സ്വർഗ്ഗവും ലഭിക്കുമാറാകട്ടെ🙏🙏🙏

  • @kmnarayanannair9732
    @kmnarayanannair9732 3 года назад +16

    ഷെരീഫ് ബ്രദർ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഉമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @kasi7996
    @kasi7996 3 года назад +27

    ആ ഉമ്മ മതൃക ആണ്.... 🌹🌹ആത്മ ശാന്തിക്കായി പ്രാർത്ഥിക്കാം 🌹🌹

  • @pushpajankandan785
    @pushpajankandan785 3 года назад +34

    Kannur Shareef is a wonderful human being.... The role model of Islam community in Kerala. He dedicate his life to the music and for the nation...

  • @husainn192
    @husainn192 3 года назад +30

    😭😭എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മാപ്പിള പാട്ടിന്റ sulathan ഷെറീഫ് ജി ഞാൻ കരഞ്ഞു പോയി ഉമ്മാക്ക് പൊറുത്തു കൊടുക്കെട്ടെ 😪😪

  • @shamitech6755
    @shamitech6755 3 года назад

    ശരീഫക്ക നിങ്ങൾ ഏറ്റവും നല്ല സന്ദേശമാണ് ഞങ്ങള്ക്ക് നൽകിയത്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവര്ക് നമ്മൾ കൊടുക്കുന്ന സ്നേഹവും സന്തോഷവുമാണ് ഈ ലോകത് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യം. അപ്പോൾ അവരുടെ മുഖത് വിടരുന്ന പുഞ്ചിരിയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം. Great words👌👌👌👌👌. Mr sajan sir നിങ്ങൾ ഇത്തരത്തിലുള്ള ഏറ്റവും വലിയ messgae ജനങ്ങളിലേക്ക് എത്തിച്ചതിൽ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു .

  • @pramoddhyanpramod9575
    @pramoddhyanpramod9575 3 года назад +28

    ഹൃദയത്തിൽ thotta പോസ്റ്റ്‌. ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരനും വ്യക്തിത്വവും. ദുഖത്തിൽ പങ്കുചേരുന്നു 🌹🌹🌹🌹

  • @basheera7208
    @basheera7208 2 года назад +1

    പ്രിയമുള്ള ഷെരീഫ് താങ്കളുടെ മനസ്സിന്റെ നന്മ്മയുടേ വെളിച്ചം വലിയയൊരു മെസ്സേജാണ് ഇത് ലോകജനത ഉൾ കൊണ്ടിരുന്നങ്കിൽ എന്നാ ശിക്കാം താങ്കൾ ക്കു പടച്ചവന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാകട്ടെ

  • @user-ll1cy6fj2u
    @user-ll1cy6fj2u 3 года назад +34

    പ്രിയപ്പെട്ട ഷെരീഫ് ഇക്കാ അങ്ങയോടു ഒരുപാട് സ്നേഹം ❤️❤️

  • @sudhakarans466
    @sudhakarans466 3 года назад +36

    നല്ലൊരു പാട്ടുകാരനും നല്ലൊരു മനുഷ്യനും ആണ് ഷെരിഫ്

  • @nasarmadapally9066
    @nasarmadapally9066 3 года назад +15

    ശരീഫ്ക്കാ.. നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.. നിങ്ങളുടെ ഉമ്മാക്ക് നിത്യശാന്തിയുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു..
    അങ്ങയ്ക്കും,കുടുംബത്തിനും സമാധാനം ഉണ്ടാവട്ടെ...

  • @chanthu.s.panicker5069
    @chanthu.s.panicker5069 3 года назад +35

    ശ്രീ ഷെരീഫി൯െറ പോസ്ററ സാറ് വായിച്ച കേട്ടപ്പോൾ ഞാ൯ കരഞ്ഞു പോയി സ൪.

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 3 года назад +68

    ചൈനീസ് കൊണാവധികാരം കൊണ്ട് എത്ര പാവം മനുഷ്യരാണ് നമ്മുക്ക് നഷ്ടപെട്ടത് , എന്നിട്ടും ചങ്ക് ആണെന് പറഞ്ഞു നടക്കുന്ന വിവരം കെട്ട കമ്മ്യൂണിസ്റ്റ് ഭീകരന്മാർ. കമ്മ്യൂണിസ്റ്റ് വൈറസ്

  • @jasjas4411
    @jasjas4411 3 года назад +18

    ആ ഉമ്മയുടെ ആഗ്രഹം പോലെ നല്ലൊരു മനുഷ്യൻ ആയല്ലോ ശരീഫ് ക്കാ നിങ്ങൾ... അത് പോരേ.... പ്രാർത്ഥിക്കാം ആ നല്ല മനസ്സുള്ള ഉമ്മാക്ക് വേണ്ടി 😔😔😔

  • @sudheshbabu6726
    @sudheshbabu6726 3 года назад +13

    ഷെരിഫ്
    ദൈവം നിങ്ങളെ അനുഗ്രഹിക്കും എല്ലാ വേദനയിലും കേരള സമൂഹം കൂടെ ഉണ്ടു

  • @rabeezz7412
    @rabeezz7412 3 года назад +116

    ജാതിക്കും മതത്തിനും അപ്പുറം നല്ല മനുഷ്യര്വാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ

    • @valsalanair9932
      @valsalanair9932 3 года назад +1

      Correct

    • @npmohammedali7900
      @npmohammedali7900 3 года назад

      Sir good presentation Thank u

    • @sheejasheeja628
      @sheejasheeja628 3 года назад

      Athengane india rajyathu nadakkum? Rajyam bharikjunna pm thanne jathiyum mathavum parayumbol rajyam engane nannakum? Caa, nrc samarasamayathu samarakkarude vasthram nokkoovennanu pm paranjathu... Thadiyum , thalapoavum, burghayum darichavarayirunnu samarakkar.. .. appol pm enthanu paranjathennu oohichu nokkoo suhruthe?

  • @deveshd5880
    @deveshd5880 3 года назад +49

    കലാകാരന് നമസ്കാരം..
    ചെറുവയസ്സിൽ അച്ഛൻ ഇല്ലാതാകുന്നതിന്റെ മാനസികപീഡനം
    അതനുഭവിച്ചവർക്ക്
    അതറിയൂ...
    ഒരമ്മ എത്ര ത്യാഗം സഹിക്കണം.
    എന്റെ അമ്മ എന്റെ എല്ലാം...
    ബിസ്മില്ലാഹിർ റഹ് മാനിർ റഹീം

    • @lalithapc2778
      @lalithapc2778 3 года назад +4

      നല്ല ഉപദേശം പക്ഷെ ഇന്ന് അച്ഛനെ യും അമ്മ യെയും വൃദ്ധ സദനത്തിൽ കൊണ്ട് തള്ളുന്നു അവർ ഭാരം ആണ്. കൂടുതൽ പേർക്കും. ഷെരീഫിനപോലെ സ്‌നേഹിക്കുന്ന മക്കളും ഉണ്ട്. എന്താ യാലും ആ മകന്റെ നിറഞ്ഞ സ്നേഹം ത്തിനു മുമ്പിൽ ആ ദുഃഖം ത്തിൽ പങ്കു ചേരുന്നു

  • @abdullatheef5750
    @abdullatheef5750 3 года назад +29

    കരച്ചിൽ വരാത്തവർ ആരുണ്ട് 😪

  • @moosamoosa3702
    @moosamoosa3702 3 года назад +6

    നല്ല മനുഷ്യൻ എന്ന് കേൾക്കുബോൾ പൂതിയാവുന്നു നമുക്ക്ല്ലാവർക്കും നല്ല മനുഷ്യനാവാൻ കഴിയേട്ടേ എന്ന് പ്രാർത്ഥിക്കുന്നു അവരുടെ പരലോകം നന്നാവട്ടേ ആമീൻ

  • @kumaransagar5515
    @kumaransagar5515 3 года назад +35

    പ്രണാമം ഉമ്മാക്ക്‌ 🙏....ഷെരീഫ് നിങ്ങൾ കരയിച്ചു സ്‌നേഹമുള്ള മനസ്സുകളെ

    • @alivpz8844
      @alivpz8844 3 года назад

      Ummack.allahu.swergam.kodukkatey.aameen

  • @vijaygovind2645
    @vijaygovind2645 3 года назад +9

    പെറ്റമ്മ ഈ ലോകത്തിലെ അമൂല്യ നിധിയാണ്. അതു മറക്കുന്നവൻ ഈ ഭൂമിക്കും സമൂഹത്തിനും അപമാനമാണ്.

  • @aljooriabdullah4388
    @aljooriabdullah4388 3 года назад +3

    നല്ലൊരു വാർത്ത എന്നതിനപ്പുറം നല്ലൊരു സന്ദേശം എല്ലാവരിലും എത്തിച്ച മറുനാടനും സക്കറിയ അച്ചായനും നന്മകൾ നേരുന്നു

  • @johnson.george168
    @johnson.george168 3 года назад +30

    അതെ... നഷ്ടപ്പെടുമ്പോൾ ആണ് അതിൻറെ വില മനസിലാകുകയുളളൂ....😥😥അതെ മാതാപിതാ... പകരം വയ്ക്കാൻ ഒന്നുമില്ല..🙏🙏.

  • @Mandrek789
    @Mandrek789 2 года назад +8

    എന്റെ പിതാവ് മരണപ്പെട്ടു ഇതേ രീതിയിൽ...എന്റയും കൂടി മനസ്സാണ് ഷെരീഫിക്കായുടെ വാക്കുകളിൽ ഞാൻ കണ്ടത്.....കാലത്തിന് തരിബും കഴിയില്ല ചില വേദനകളെ മായ്ക്കാൻ..

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 года назад +14

    ഷെരീഫ് ഒന്നാം നമ്പർ ഒരു ഗായകനാണ് എനിക്കറിയാം നിങ്ങൾക്കുമറിയാം നല്ലൊരു മനസിന്റെ ഉടമയും കൂടിയാണ്

  • @latahsantahsan7311
    @latahsantahsan7311 3 года назад +13

    ഉമ്മാന്റെ ഖബറിടം വിശാലമാക്കികൊടുക്കട്ടെ ആമീൻ

  • @zaeenabazainab9566
    @zaeenabazainab9566 3 года назад +3

    😭😭 അല്ലാഹുവേ ജീവിച്ചിരിക്കുന്ന എല്ലാ അമ്മമാർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ മരിച്ചുപോയ ശരീഫ് ഇക്കാന്റെ ഉമ്മാന്റെ ഖബർ സ്വർഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ-ആമീൻ

  • @ujwalc5193
    @ujwalc5193 3 года назад +6

    പ്രിയപ്പെട്ട ഷെരിഷ്ക്ക, മാതാപിതാക്കളെ സ്നേഹികുന്ന ഏല്ലാവർക്കും ഇത് സങ്കടകരമാണ് ഞങ്ങളും താങ്കളുടെ ദുഖത്തിൽ പങ്കുചേരുന്നു

  • @nazeernazeer7630
    @nazeernazeer7630 3 года назад +2

    ആ ഉമ്മാടെ ഖബറിടം സ്വർഗ്ഗ പൂം ഗവനമാക്കട്ടെ ആമീൻ അതുപോലെ സാജൻ സാറിന് അള്ളാഹു ആയുസിനെ കൂട്ടി കൊടുക്കട്ടെ

  • @user-ov2dw1jp6j
    @user-ov2dw1jp6j 3 года назад +20

    ഷെരീഫിന്റെ ഉമ്മാക്ക് കണ്ണീർ പ്രണാമം 😔😔😔

  • @amblieamnile8981
    @amblieamnile8981 3 года назад +20

    ഒന്നും ആയില്ലങ്കിലും ഒരു നല്ല മനുഷ്യൻ ആവണം

  • @satheesan.t.purayil3471
    @satheesan.t.purayil3471 3 года назад +1

    ഞാനും ഒരു കണ്ണൂർ കാരനാണ് , അങ്ങയെ പോലുള്ളവർ ഞങ്ങൾ മലയാളികളുടെ അഭിമാനവും . ഉമ്മയുടെ വേർപാടിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു .

  • @bijumonabdulkhader9691
    @bijumonabdulkhader9691 3 года назад +2

    ഉമ്മാന്റെ കമ്പിറിടം അല്ലാഹ് വിശാലമാക്കി കൊടുക്കട്ടെ ഉമ്മാക്ക് സ്വർഗത്തിൽ ഇടം നൽക്കട്ടെ ഉമ്മന്റെ ജനത്തുൽ ഫിർതൗസിൽ നമ്മളെ എല്ലാവരെയും അല്ലാഹു ഒരുമിപ്പിക്കട്ടെ 🤲🤲🤲ആമീൻ

  • @rafeekstu6536
    @rafeekstu6536 3 года назад +10

    ഇദ്ദേഹം നല്ല ഗായകൻ മാത്രമല്ല, നല്ല ഒരു മനസ്സിന്റെ ഉടമയുമാണ്.

  • @cpnair7223
    @cpnair7223 3 года назад +33

    Dear സാജൻ, തങ്ങളോടൊപ്പം ഒരുതുള്ളി കണ്ണുനീർ വീഴ്ത്താൻ അനുവദിക്കുക.

  • @flower-cp7vv
    @flower-cp7vv 3 года назад +21

    എനിക്ക് ഇഷ്ടമാണ് ഈ ഗായകനെ

  • @ibrahimch9839
    @ibrahimch9839 3 года назад +19

    മാതാവിന്റെ കാൽ ചുവട്ടിലാണ്
    നിങ്ങളുടെ സ്വർഗം ( Holly qurhan )

  • @babykumari4861
    @babykumari4861 3 года назад +1

    ആ സ്നേഹനിധി ആയ ഉമ്മക്ക് സർവേശ്വരൻ ആത്മ ശാന്തി കൊടുക്കട്ടെ ഇത്രയും ഗ്രദയ നൈർമല്യം ഉള്ള മകന്റെ ഉമ്മ ആകാൻ സാധിച്ചത് ആ മഹതിയുടെ പുണ്യം നമ്മളും ഒരു നാൾ അവിടേക്ക് പോകേണ്ടവർ ആണ് എന്ന് കരുതി സമാധാനിക്കുക ഉമ്മാക്ക് പ്രണാമം

  • @sunilkumarpattuvakkaran3833
    @sunilkumarpattuvakkaran3833 2 года назад +1

    My college class mate... സാർ പറഞ്ഞത് എല്ലാം സത്യം... അവനു ഉമ്മയെ വലീയ കാര്യമായിരുന്നു... ഈ സങ്കടത്തെ മറികടക്കാൻ അവനു കഴിയുമാറാകട്ടെ...

  • @bijumonabdulkhader9691
    @bijumonabdulkhader9691 3 года назад +1

    സാജൻ ജി താങ്കൾ നല്ല ഒരു ന്യൂസ്‌ ആണ് ഇപ്പോൾ കൊടുത്തത് ഇത് പോലെയുള്ള നല്ല നല്ല ന്യൂസുക്കൽ കൊടുക്കാൻ കൊടുക്കാൻ താക്കളുടെ മനസ്സിന് സാദിക്കട്ടെ 🤲🤲🤲👍👍👍

  • @abdhullatheef6041
    @abdhullatheef6041 3 года назад +2

    നല്ല മത സൗഹാർദ മുള്ള ഗായകൻ. എനിക്ക് വലിയ ഇഷ്ടം

  • @CRAZYGAMERS73341
    @CRAZYGAMERS73341 3 года назад +6

    He is one of the finest person in kerala. Hats off Sir. He is humble, talented, family loving person and a good human being. Great personality.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 года назад +1

    സാജൻ സാർ താങ്കളെ എന്നും വെറുപ്പോടെ ആയിരുന്നു കണ്ടിരുന്നത് ഇന്നത് മാറി ....ഹ്ര്ദയ ഭേദകം ഈ വീഡിയോ ....യെല്ലവര്ക്കും നല്ലത് മാത്രം വരട്ടെ ....ഷരീഫ്കന്റെ ഉമ്മാന്റെ കബർ വിശാലമാക്കട്ടെ ...

  • @aboobackerballoor213
    @aboobackerballoor213 3 года назад +1

    ഷരിഫിന്റെ മാതാവിന്റെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടേ ആമീൻ എന്ന് ദു ആ ചെയ്യുന്നു - അബൂബക്കർ ജി.എം ന്യൂസ്‌ മാപ്പിള പാട്ട്‌ ഡസ്ക്ക്‌

  • @govindp.k.3968
    @govindp.k.3968 3 года назад +7

    When I heard Sharif's words, I cried thinking of my mother. When my mother was alive, I did not have time to love her.

  • @zakeerhussain3617
    @zakeerhussain3617 3 года назад

    ഷെരീഫിക്ക നിങ്ങളെ അതെ അവസ്ഥായിലൂടെ കടന്നു പോയ ആളാണ് ഞൻ എന്റെ പ്രിയപ്പെട്ട ഉമ്മയെയും ഈ കൊറോണ എന്നാ മഹാമാരി കവർന്നു. ഇപ്പോളും ഉമ്മയെ നഷ്ടമായെന്ന് ഓർക്കാൻ കഴിയുന്നില്ല. നമ്മോട് വിട പറഞ്ഞു പോയ നമ്മുടെ ഉമ്മമാർക് അള്ളാഹു സ്വർഗം നൽകട്ടെ അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ 😰😰😰🤲🤲🤲🤲

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +27

    ഷരീഫിന്റെ എനിക്കേറ്റം ഇഷ്ട്ടമുള്ള പാട്ട് "ഉണ്ടോ സഖി ഒരു കുല മുന്തിരി" എന്ന് തുടങ്ങുന്ന ഗാനമാണ്.. ഇടക്കിടക്ക് കേൾക്കും🎉

  • @S.Kumari.624
    @S.Kumari.624 2 года назад +2

    ഒന്നുമായില്ലെങ്കിലും ഒരു നല്ല മനുഷ്യനായാൽ മതി എന്ന് മകനെ പറഞ്ഞു പഠിപ്പിച്ച ആ അമ്മയെ മാതൃകയാക്കാം. കാരണം മനുഷ്യൻ എന്ന വാക്കിന് അർഥവ്യത്യാസം വന്ന ഒരു കാലത്തിലാണ് നാം.

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 года назад +3

    എന്റെ 19 വയസ്സിൽ കാൻസർ ബാധിച്ചു മരിക്കാൻ പോകുന്ന അമ്മക്ക് ഒരുസ്പൂൺ വെള്ളം കൊടുക്കാൻ പറഞ്ഞ അച്ഛൻ എന്റെ ഈ 51 വയസ്സിൽ എന്നെ നഷ്ടപ്പെട്ടതോർക്കാൻ സഹായിച്ച മറുനാടനിരികട്ടേ ഈ സങ്കടം sajan ബായ് നമ്മുടെ മക്കൾ ഭാവിയിൽ നമ്മളെയൊക്കെ ഇങ്ങിനെ ഓർക്കുമോ ഉണ്ടാവില്ല ലേ കാലം പോക്ക് തോറും രക്തബന്ധം nasichu പോകുന്നു

  • @khaleelrahim9935
    @khaleelrahim9935 3 года назад +6

    ആ ഉമ്മയുടെ ആത്മാവിന് ശാന്തിയും
    സമാദാനവും കിട്ടട്ടെ
    Sajan സാർ, മനുഷ്യന് , ഇതുപോലെ ആർകെങ്കിലും പ്രയോജനപ്പെടുന്ന വീഡിയോ ഇട്ടതിനു നന്ദി അറിയിക്കുന്നു

  • @vimaldas2520
    @vimaldas2520 3 года назад +2

    പ്രിയ സെറീഫിന്റെ അമ്മയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @shareefqatarqatar2729
    @shareefqatarqatar2729 3 года назад +19

    അസ്സലാമു അലൈക്കും
    ഉമ്മാൻ്റെ ഘഭർ വിശാല മക്കേണെ, നാഥാ അമീൻ

  • @subaidaabu9710
    @subaidaabu9710 3 года назад +4

    എനിക്കും കണ്ണൂർ ശരീഫിനെ ഭയങ്കര ഇഷ്ടമാണ്

  • @ahammedmt3645
    @ahammedmt3645 3 года назад +1

    100 % സത്യം -കണ്ണ് നഷ്ടപ്പെടുമ്പോളാണ് കണ്ണിൻ്റെ വില മനസിലാക്കുക. അത് കൊണ്ട് ആരുടെയെങ്കിലും ഉമ്മയും ബാപ്പയും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെഏത് തിരക്കും മാറ്റി വെച്ച് അവരെ സ്നേഹിക്കാൻ നോക്കുക.എന്നാലേ അവര് മരിച്ച് കഴിയുമ്പോൾ സ്വന്തം മനസിന് കുറച്ചെങ്കിലും സമാധാനം കിടുകയൊള്ളൂ. ഞാൻ ഉമ്മയേയും ബാപ്പയേയും അത്യാവശ്യ രീതിയിൽ നോക്കിയിരുന്നു.എന്നിട്ടു അവര് മരിച്ചപ്പോൾ അതിലും കൂടുതൽ സ്നേഹം അവർക്ക് കൊടുക്കാൻ കഴിയാത്തതിലുള്ള ദു:ഖം എന്നെ ഇന്നും അലട്ടുന്നു.അങ്ങനെയൊന്ന് നിങ്ങൾക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം എൻ്റെ അവസ്ഥ ഇതാണെങ്കിൽ തീരെ ശ്രദ്ധിക്കാത്തവൻ്റെ അവസ്ഥ എന്തായിരിക്കും. ഹൗ' ആലോജിക്കാൻ കഴിയുന്നില്ല

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 3 года назад

    കണ്ണീരോടെയാണ് ഈ വാർത്ത കേൾക്കുന്നത് ഷരീഫ് ഇക്കാ ഒത്തിരി ഇഷ്ട്ടമുള്ള ഒരു കലാകാരനാണ് വിനയം നല്ല സ്വാഭാവത്തിന്റെ ഉടമ ഇങ്ങനെയുള്ളവരെ ഈ കാലത്ത് കാണാൻ പ്രയാസമാണ്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 года назад +3

    A real human being
    A best singer
    A good patriotic
    Salute....

  • @user-gq3mm2tg1l
    @user-gq3mm2tg1l 2 года назад +1

    അമ്മ അമ്മയായാൽ അമുല്യം ആണ് ലോകം.
    അമ്മ അമ്മായി അമ്മ ആകുമ്പോൾ ആ മൂല്യം ഇല്ലാതാകുന്നു. അമ്മ അമ്മയായി ഇരിക്കട്ടെ

  • @ubais_ck
    @ubais_ck 3 года назад +1

    ശരീഫാക്കാന്റെ ഉമ്മയുടെ മരണവാർത്ത ഞാൻ അറിഞ്ഞത് എന്റെ ഉമ്മ പറഞ്ഞായിരുന്നു എന്റെ ഉമ്മ മാപ്പിള പാട്ടിന്റെയും ശരീഫാന്റെയും വലിയ ഫാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഉമ്മയുടെ മരണസമയത്ത് കോവിഡ് ICU ൽ ആയിരുന്നു ഉമ്മയുടെ ഡ്യൂട്ടി, അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു❤️

  • @manoharankk6800
    @manoharankk6800 2 года назад +1

    Dear SheriefGi, അങ്ങയുടെ പാട്ടുകൾ ഞാൻ അധികം ഇഷ്ടപ്പെട്ടിരുന്നു എന്നാൽ, അങ്ങേക്ക് നല്ല ഒരു മനസുകുടി ഉണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം തോന്നി

  • @seyadjafar8869
    @seyadjafar8869 3 года назад +1

    അല്ലാഹു ഉമ്മയുടെ പരലോകം സന്തോഷത്തിലാക്കികൊടുക്കുമാറാകട്ടെ .ആമീൻ

  • @jayas488
    @jayas488 3 года назад +3

    Yesssss. Music 🎶. ""Old is Gold"".Dailyat least 8 hrs . I spent my time hearing music. That possitive energy 👏 we couldn't get nowhere. 🙏🙏🙏❤❤❤

    • @premmanojkumar7867
      @premmanojkumar7867 2 года назад

      ഷരീഫ് സർ താങ്കളെ പോലുള്ളവർ ഈ നാടിന്റെ സമ്പത്ത് അണ്

  • @informativenewschannel7699
    @informativenewschannel7699 3 года назад +4

    Golden voice kannur sherrif
    Evergreen melody 💕💕❤

  • @xyz1690
    @xyz1690 3 года назад +6

    Our hearts are filled with memories, our eyes are full of tears.
    Our lives are filled with missing you, each day throughout the years.
    We pray you found the peace in death you couldn’t find on earth.
    We hope we became the people you prayed for at our birth.
    Each and every day our love goes on, for it’s the tie that binds.
    Your inspiration led us on, pursuing happiness.

  • @s.krishnamoorthysthanukris9010
    @s.krishnamoorthysthanukris9010 3 года назад +4

    You had make me cry
    From the first to last I heard this with tears

  • @jayas488
    @jayas488 3 года назад +8

    ""PRANAMAM "Shareef's mother🙏

  • @nizilsafeer6461
    @nizilsafeer6461 3 года назад +4

    ഷെരീഫ് ഇക്ക യുടെ വേദനയിൽ നമ്മളും ചേരുന്നു

  • @abduarts1927
    @abduarts1927 3 года назад +1

    ഷെരീഫിന്റെ വേദനയിൽ ഞാനും പങ്ക് ചേരുന്നു സമാധാനത്തിനായി പ്രാർത്ഥിക്കുന്നു.

  • @umeribrahim2447
    @umeribrahim2447 3 года назад

    വല്ലാത്ത ഒരു കാലം ദൈവം ഈ സാഹചര്യത്തിൽ നിന്ന് നമ്മളെ രക്ഷപെടുത്തട്ടെ 'ഷെരീഫിന്റ ദുഖത്തിൽ ഞാനും ചേരുന്നു

  • @sreeramnair4797
    @sreeramnair4797 3 года назад +2

    Sharifji wonderfull human being love with care he is a great man.rest in peace and condolence his mammy

  • @alwingeo9841
    @alwingeo9841 3 года назад

    സാജൻ എപ്പോഴും മറ്റുള്ളവേര കുറിച്ച് തിന്മ പറഞ്ഞു പരത്തുമ്പോൾ ഓർക്കുക ഇത്രയുമേ ഉള്ളു മനുഷ്യൻ.
    ഇതു നിങ്ങൾക് മനസിലാക്കാൻ കഴിയട്ടെ 👍👍👍

  • @radhakrishnanharipad7972
    @radhakrishnanharipad7972 3 года назад +4

    താങ്കളുടെ ഉമ്മനിങ്ങളുടെ ഒപ്പം തന്നെ.ഈ മകൻ്റെ ഉമ്മക്' മരണം ഇല്ല.

  • @Santhoshkumar-jamshi
    @Santhoshkumar-jamshi 3 года назад +11

    സർ
    താങ്കളുടെയാഗ്രഹം സഫലമാകട്ടെയെന്ന്
    ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു.

  • @siddikhtm9542
    @siddikhtm9542 3 года назад

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട രണ്ടു എളിമയുള്ള വ്യക്തികൾ എത്ര ഉയരങ്ങളിൽ എത്തിയുട്ടും ഏളിമയും ആരോടുംലാളിത്യത്തോടെ പെരുമാറുന്ന രണ്ടു പേര് ഒന്ന് സച്ചിൻ ടെണ്ടുക്കർ രണ്ടു കണ്ണൂർ ശരീഫ് 👍🏻👌🏻👌🏻

  • @hilalpurakkad385
    @hilalpurakkad385 2 года назад

    എന്റെ ഉമ്മായേ കഴിഞ്ഞ ഡിസംബർ 6 ന് ഇതുപോലെ കോവിഡ് ആയി. കൂടെയുണ്ടായിരുന്ന എന്നോട് കൊറന്റൈൻ പോകാൻ ഡോക്ടർ പറഞ്ഞു. ഞാൻ ഒന്ന് കൂടി ഉമ്മയെ ദൂരെ നിന്ന് കണ്ടോട്ടെ എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ആ നല്ല മനസ്സുള്ള ഡോക്ടർസ് എന്നെ അനുവദിച്ചു. ഞാൻ ഓടി ഉമ്മയുടെ അടുത്തെത്തിയപ്പോൾ 6 മാസം പ്രായമുള്ള കുട്ടികൾ നമ്മൾ അവരെ എടുക്കാൻ കാണിക്കുന്നത് പോലെ ഉള്ള ഉമ്മയുടെ ആ കാട്ടിക്കൂട്ടലുകൾ ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. Dec. 9 ന് ഉമ്മ മരണപ്പെട്ടു. പ്രോട്ടോകോൾ കാരണം വീടിന്റെ പോർച്ചിൽ കൊണ്ട് വെച്ച മയ്യിത്ത്, ജനലിലൂടെ ഞാൻ കണ്ടു.. എനിക്ക് ഒന്നും ഓർക്കാൻ വയ്യ... എന്റെ ഉമ്മ 😥😥😥

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 года назад

    മനുഷ്യർ പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നം. 🙏🙏🙏🙏

  • @manamathen5721
    @manamathen5721 3 года назад +2

    Very True... 🙏
    My Heartfelt Condolences To KannurSheriff & His Family...🙏
    May Her Good Soul Rest In Peace... 🙏
    GOD 🙌 Bless 🙏 And Help 🤲 The Bereaved Family To Tide Over This Great Earthly Loss...🙏

  • @a.radhakrishnannair4218
    @a.radhakrishnannair4218 3 года назад

    Every children should hear this sir. Orupadu nanni

  • @venugopalnair6802
    @venugopalnair6802 3 года назад

    Shareef is a wonderful person. RIP umma. felt sad really sad.ellam sahikkan shareefinu daivam Shakthi kodukkatte

  • @roshinisatheesan562
    @roshinisatheesan562 3 года назад +1

    ആ ഉമ്മയുടെ ആത്മാവിനു നിത്യശാന്തിക്കായ്🙏🙏🙏❤️

  • @jayagopinath3143
    @jayagopinath3143 3 года назад

    Thank You very muy Mr Shajan for the valuable news.

  • @mkrathnakaran1538
    @mkrathnakaran1538 3 года назад

    Kannur shareef sir I feel very pretty of your message by marundan shakira sir on hearing your are an example for the new generation

  • @jameelajameela7535
    @jameelajameela7535 2 года назад

    അൽഹംദുലില്ലാഹ്. മരിച്ചുപോയ എല്ലാ മാതാപിതാകൾക്കും അല്ലാഹു സ്വർഗ്ഗം നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @noor-eb5ff
    @noor-eb5ff 3 года назад

    Njan oru divasam kazhinjanu ee news s kandath.. Athum ravile unarnappol thanne.... Valare valiya sandesamaanu kannur shereefinte fb post one uddharichu kond shajan sir paranjath... Oru divasam aarambichathu thanne eeyoru nanma vaakukal ketukondanu.. Thank you sir

  • @sahadsahad8986
    @sahadsahad8986 3 года назад +2

    ഒരു അഹങ്കാരം ഇല്ലാത്ത ജാഡ ഇല്ലാത്ത മനുഷ്യന
    പല പ്രാവശ്യം ഞാൻ ശരീഫ്ക്ക ലൈൻ ബസ്സിൽ പരിവാടിക് പോകുന്നത് കണ്ടിട്ടുണ്ട്

  • @prpkurup2599
    @prpkurup2599 3 года назад +8

    ഒരു കലാകാരനെ ഒരു നല്ല മനസിന്റെ ഉടമ ആകാൻ പറ്റുക ഉള്ളു

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 года назад

    One of the great and inspired video which you had done

  • @thajuddinthajuddintranspor5787
    @thajuddinthajuddintranspor5787 3 года назад

    എപ്പോയോ പരിചയപ്പെട്ട ഒരു പാട്ടുകാരനെ ഓർക്കുവാനും അദ്ദേഹത്തിന്റ ഉമ്മയുടെ വേർപാടിന്റെ ദുഃഖത്തിൽ പങ്കുചേരുവാനും അത് മാധ്യമങ്ങളിലൂടെ അറിയിക്കുവാനും തുനിഞ്ഞ സാജൻ താങ്കൾ മറ്റു മാധ്യമ പ്രവർത്തകർക്കു ഒരു വഴികാട്ടിയാണ് , താങ്കളുടെ മനസ്സിനു മുന്നിൽ ശിരസു കുനിക്കുന്നു . എന്തോ താങ്കൾളോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു . കണ്ണൂർ ഷെരീഫ് എന്റ്റെ നാട്ടുകാരനാണ് തികച്ചും പച്ചയായ മനുഷ്യൻ, സംഗീതത്തോട് കൂറുള്ള ഒരുപാട് അറിവുള്ള നല്ലൊരു ഗായകൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി , ഷെരിഫ് ഈ ദുഃഖത്തിൽ താങ്കൾളോടൊപ്പം ഞങ്ങളും പങ്കുചേരുന്നു അള്ളാഹു മഹ്ഫിർത് നല്കി സ്വർഗത്തിൽ പ്രവേശിക്കുമാറാവട്ടെ ൯- ആമീൻ .