കല്ല്യാണ വീട്ടിലെ കോഴിക്കോട് ധം ബിരിയാണി, എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് How to make

Поделиться
HTML-код
  • Опубликовано: 18 фев 2024
  • How to make Dhum Biriyaani?
    Dhum biriyani style
    Biriyani making video
    #village
    #food
    #skills
  • ХоббиХобби

Комментарии • 218

  • @shihabek9475
    @shihabek9475 4 месяца назад +19

    Poli😋 പണ്ടാരിമാർ കൂട്ട് പറയാറില്ല ഇവിടെ എല്ലാംകൂട്ടും പറഞ്ഞു 👍

  • @anua1887
    @anua1887 2 месяца назад +3

    ഞാൻ ഇതുപോലെ യാണ് ബിരിയാണി വെക്കുന്നത്.

  • @anoopmetalfreak
    @anoopmetalfreak 4 месяца назад +81

    ഇതുപോലെ വീട്ടിൽ ചെയ്തു നോക്കി അരി വെന്ത് പായസം പോലെ ആയി പോയി വീട്ടുകാര് എന്നെ കൊന്നില്ല ന്നേ ഒള്ളു 😂 ഇവരൊക്കെ എങ്ങനെ ഇങ്ങനെ വേവ് കൃത്യമായി എടുക്കുന്നു 👌👏👏👏

    • @mujeebrahman2951
      @mujeebrahman2951 4 месяца назад +3

      😂😂

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад +13

      🤣😂
      Oru kapp arikk Oru kapp vellam
      60% vevil vattichedukkan
      Videoyil undallo ee detaila

    • @UmaibazainUmaibazain
      @UmaibazainUmaibazain 4 месяца назад +5

      കൂടുതൽ ക്വാണ്ടിറ്റി ഉണ്ടെങ്കിലാണ് ഇങ്ങിനെ റെഡി ആവൽ

    • @ramistastykitchen4029
      @ramistastykitchen4029 4 месяца назад +5

      പാവം

    • @marygreety8696
      @marygreety8696 4 месяца назад +1

      😂. Enikku pattiyittundu adyam. Vellam kurachu cherkku 2 glass nu 4 cherkjaruthu 3.ara okke mathi pinne,adyamayi cheyyumbo orikkalum cooker il cheyyaruthu. Idakku thurannu nokkan pattunna pole cheyyu. Ithayirunnu ente trick. Ippo padichu.

  • @nza359
    @nza359 4 месяца назад +15

    എന്തോരം ഓയിൽ വെറുതേ അല്ല നമ്മുടെ നാട്ടിൽ ഇത്രയും ഹാർട്ട് റ്റാക്ക്

    • @sameerbabu3666
      @sameerbabu3666 4 месяца назад

      ഓയിൽ കൊണ്ട് ഒരു അറ്റക്കും വരില്ല ഡോക്ടർ മർ കേരളത്തെ പറ്റിച്ചു....ലോകത്ത് എല്ലായിടത്തും കറികളിൽ നിന്ന് oil mukki എടുക്കാം.... ഇവിടെ മസാല കൂടുതൽ ആണ്...മുളക് പൊടി ഒഴിവാക്കൂ അറ്റാക്ക് തടയാം

    • @muhammedunais.k7763
      @muhammedunais.k7763 4 месяца назад +13

      അത് അര kg അല്ല വെക്കുന്നത്😅

    • @nza359
      @nza359 4 месяца назад

      @@muhammedunais.k7763 60 കിലോ 7 ലിറ്റർ ഓയിൽ പിന്നെ നെയ്യ് വേറെയും അത്രയും പോരെ ഇത്ര ഒന്നും ഒഴിക്കൂല ഞാനും ഒരു കുക്ക് ആണ്

  • @kunjolthathasworld7619
    @kunjolthathasworld7619 4 месяца назад +4

    ഒന്നും പറയാനില്ല 👌👌👌👌ഞാൻ 2 പ്രാവശ്യം കണ്ടു 😋😋👍 like. 448

  • @rishadhas4263
    @rishadhas4263 4 месяца назад +4

    Super... 🥰

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 4 месяца назад +4

    സൂപ്പർ 👍

  • @Shihabnbr2427
    @Shihabnbr2427 4 месяца назад +9

    Biriyani എന്നും ഒരു അത്ഭുദമാണ് എനിക്ക്...🤤🤤🤤

  • @shamnachola3025
    @shamnachola3025 4 месяца назад

    Wait aayirunnu

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 месяца назад

    ❤️❤️❤️...

  • @ranjithranju1732
    @ranjithranju1732 Месяц назад

    Super

  • @ZealousLion
    @ZealousLion 23 дня назад

    Best

  • @nisamcholakkan8845
    @nisamcholakkan8845 Месяц назад

    Pandari kaka super

  • @najubudheenabdu633
    @najubudheenabdu633 Месяц назад

    Oro nattile oro modal 👍

  • @vishnuk-fv3cw
    @vishnuk-fv3cw 27 дней назад

    For best of my knowledge,
    Oil in chicken masala and Ginger,garlic and chilly paste in rice is not necessary if you cook this at home in lesser quantity. They used all for the easy cook and flavour in rice respectively as they cooking larger quantity for an event.

  • @nizarkt1232
    @nizarkt1232 4 месяца назад +2

    Adi poli

  • @muneerseablue8032
    @muneerseablue8032 4 месяца назад +2

    Super❤❤❤

  • @kiranroychef
    @kiranroychef День назад

    Very nice coonking❤❤❤

  • @user-wv9ui3jm9o
    @user-wv9ui3jm9o 3 месяца назад

    👍

  • @naseerck2022
    @naseerck2022 4 месяца назад

    😮

  • @pranavpc5973
    @pranavpc5973 3 месяца назад

  • @jaan7158
    @jaan7158 3 месяца назад +3

    കുറ്റിച്ചിറ ബിരിയാണി കിടിലം ❤

  • @afsalafzi1303
    @afsalafzi1303 4 месяца назад +6

    Authentic Kozhikode Biriyani

  • @abdulhakeem8817
    @abdulhakeem8817 4 месяца назад +2

    🎉

  • @sreeju9809
    @sreeju9809 4 месяца назад +7

    Maggie cube ന്റെ കാര്യം മാത്രം പറഞ്ഞില്ലല്ലോ... ആ സീൻ പെട്ടന്ന് മാറ്റിയ പോലെ തോന്നി

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад +4

      Next videoyil und
      Ath manthikk vendi aayirunnu

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 4 месяца назад +2

    Glouse plastic use cheyugha.

  • @sonuprasannakumar8794
    @sonuprasannakumar8794 4 месяца назад +4

    അതുകൊണ്ടാണ് nammalu വീട്ടിൽ ഉണ്ടാക്കിയ ശെരി akathe

  • @Shaluvlogs123
    @Shaluvlogs123 4 месяца назад +2

    നിങ്ങളുടെ ഇ വീഡിയോ നല്ല viral ആവും മോനെ

  • @user-nv4qc7sl4n
    @user-nv4qc7sl4n 3 месяца назад

    Nammaku chammeen briyanni ayerunnu

  • @NECHOOSWORLD
    @NECHOOSWORLD 4 месяца назад

    സൂപ്പർ ❤️💥

  • @BushraShameer-oj9qj
    @BushraShameer-oj9qj 4 месяца назад

    ഞാൻ vechu super

  • @sunilsubair960
    @sunilsubair960 3 месяца назад

    സെയിം ഹൈദരാബാദി സ്റ്റൈൽ

  • @user-nj3xg6cr5e
    @user-nj3xg6cr5e Месяц назад +1

    Samada a var vilambale rice Vara pic Vara angana ane

  • @nazeerchenamkamdy5132
    @nazeerchenamkamdy5132 26 дней назад

    Assal malappurm biriyani

  • @dennytv2209
    @dennytv2209 8 дней назад +1

    Habh@

  • @deepuconezone751
    @deepuconezone751 4 месяца назад +1

    എനിക്കും വേണം😢

  • @rahuls4915
    @rahuls4915 Месяц назад

    8:17 ചേട്ടാ വെള്ളം അതിന്റെ കണക്കാക്കി ഒഴിക്കുകയുള്ളൂ പകുതി വേവ് ആകുമ്പോൾ അത് ദം അടിക്കും 😂

  • @shizac1190
    @shizac1190 4 месяца назад

    Njaan ee biriyani. Vechittudd 😊 super ayirinnhuu

  • @abhiabhilu9931
    @abhiabhilu9931 4 месяца назад +3

    Idhanu chef ❤

  • @akp3202
    @akp3202 4 месяца назад +1

    സുഹൈലും മുഹമ്മദും ആണോ

  • @SuhailaSuhaila-zp3xp
    @SuhailaSuhaila-zp3xp 4 месяца назад +1

    Ente nattile aalkkaran🥰

  • @Asdpdkl
    @Asdpdkl 2 месяца назад

    മാസ്കും കാപും വെക്കുക.

  • @millugaming6830
    @millugaming6830 4 месяца назад

    😢🙏🥰🥰🥰🥰🥰🥰🥰

  • @naseerck2022
    @naseerck2022 4 месяца назад +3

    അപ്പോ നമ്മ ഇത്രയും കാലം കഴിച്ചത് ദം ബിരിയാണി അല്ലേ😂

  • @mallikateacher1022
    @mallikateacher1022 3 месяца назад +1

    Nammale kootumo koode 😮

  • @raiza7607
    @raiza7607 4 месяца назад +2

    രഹസ്യ ഒന്നും ഇല്ല ബ്രദർ
    കൈപ്പുണ്യം അത്രെ ഉള്ളൂ.😊

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Месяц назад +1

    ഇതെന്താ മല്ലിചപ്പ് ബിരിയാണിയോ 😀🙄😀🙄😃😄😀😄😃😄

  • @lalushafin9814
    @lalushafin9814 Месяц назад +1

    എല്ലാർക്കും റിപ്ലൈ കൊടുത്തതാണ് പൊളി ❤.. പിന്നെ ബിരിയാണി ❤

  • @user-tm1nu1vl2v
    @user-tm1nu1vl2v 4 месяца назад +2

    Nammade suhail

  • @abdulkareem1276
    @abdulkareem1276 4 месяца назад +2

    മാഗി ക്യുബ് കണ്ടു അത് ചേർത്തോ ഒന്ന് പറയണേ..

    • @mu.koatta1592
      @mu.koatta1592 4 месяца назад

      അത് മന്തിക്ക് വേണ്ടിയാണ്

  • @user-pu6fm3kw6t
    @user-pu6fm3kw6t Месяц назад

    Whats lagoon chicken

    • @9526113446
      @9526113446 7 дней назад

      മുട്ടക്കൊഴി

  • @aboobakerca5113
    @aboobakerca5113 Месяц назад

    ഞാൻഇത്പോലബിരിയാണിഉണ്ടാകിറ്റുണ്ട്ന്നായ്റ്റുണ്ട്

  • @sulaikasakeer4493
    @sulaikasakeer4493 4 месяца назад

    Guppy niruthyo

  • @user-vf8tv7cu2d
    @user-vf8tv7cu2d 3 месяца назад +1

    പൂക്കിപ്പറമ്പ് എവിടെ ആണ്

  • @Boopathi-hl7lo
    @Boopathi-hl7lo 4 месяца назад +1

    Ithu Hyderabad biryani aano

  • @event623
    @event623 4 месяца назад +4

    കുറ്റിച്ചിറ പോയിട്ട് കോഴിക്കോട് പോലും എത്തിയിട്ടില്ല ഈ ബിരിയാണി

  • @sonuprasannakumar8794
    @sonuprasannakumar8794 4 месяца назад +1

    രഹസ്യങ്ങൾ paladum കാണിച്ചില്ല. ചിക്കൻ സ്റ്റോക്ക് പൊട്ടികുനെ കാണിച്ചു. But അത് ആഡ് ചെയ്യുന്നേ കാണിച്ചില്ല. അങ്ങനെ paladum ഇവര് കാണിക്കാറില്ല

  • @fxswinger5922
    @fxswinger5922 4 месяца назад +1

    ചിക്കൻ ക്യൂബസ് ഉപയോഗിച്ച് alle😜😜😜

  • @TheSreealgeco
    @TheSreealgeco 4 месяца назад

    Bro കഴിച്ചോ...

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад

      Athrayum neram avide ninnitt kazhikkathe poyal nashtamalle
      Kazhichu 👌

  • @sajithsj2625
    @sajithsj2625 3 месяца назад +2

    😄ഈ പൈനാപ്പിളും കറിവേപ്പിലയും റൈസ് ഇൽ ഇട്ട ഇതാണോ കോഴിക്കോടൻ ധം ബിരിയാണി

    • @akshaybabu7708
      @akshaybabu7708 Месяц назад

      Kozhikode dum biriyaniyil pinapple karivepila idilla rice il

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 4 месяца назад +3

    1kg arikkuyetra vellam vaikkum

  • @sanithapb5484
    @sanithapb5484 4 месяца назад +1

    1 kg rice കൊണ്ട് ബിരിയാണി വെക്കാനുള്ള എല്ലാ ingredients ന്റെയും quantity correct ആയിട്ട് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു ഞാൻ ബിരിയാണി വെക്കുമ്പോൾ അധികവും സവാള കൂടി മസാല കൂടും അതുകൊണ്ടാ ചോദിക്കുന്നെ ഇത് കണ്ടിട്ട് എന്തായാലും ചെയ്ത് നോക്കണം എന്നുണ്ട്,pls....

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад

      Shramikkam 👍

    • @sanithapb5484
      @sanithapb5484 4 месяца назад

      പറഞ്ഞു തന്നാൽ എന്നെപോലെ ഉള്ള ഒരുപാട് പേർക്ക് ഉപകാരം ആയിരിക്കും എന്ന് വിചാരിക്കുന്നു. പിന്നെ അരിയിൽ എത്രവെള്ളം ഒഴിക്കണം എന്നും ചിക്കൻ കൊഴുച്ചു വെക്കുന്ന time ഉം വേവിക്കാൻ എടുക്കുന്ന time ഉം dum ഇടുന്ന time ഉം പറഞ്ഞ് തന്നാൽ നന്നായിരുന്നു. Pls replay

    • @sanithapb5484
      @sanithapb5484 4 месяца назад

      നിങ്ങളുടെ ബിരിയാണി കണ്ടിട്ട് നമ്മുടെ നാട്ടിൽ കല്യാണത്തിന് ബിരിയാണി വെക്കുന്ന പോലെ ഉണ്ട് പക്ഷെ അവരോട് ചോദിക്കാൻ പറ്റാറില്ല ആ ബിരിയാണി 👍🏻 ആവാറുണ്ട് അതുപോലെ ഇത് കണ്ടപ്പോഴും നന്നായി തോന്നി അതാ നമുക്കും വെച്ച് നോക്കാം എന്ന് കരുതി recipie ചോദിച്ചേ

    • @sanithapb5484
      @sanithapb5484 3 месяца назад

      I kg rice biriyani ingredients പറഞ്ഞില്ലല്ലോ

    • @alameenkottekadan9399
      @alameenkottekadan9399 3 месяца назад

      അതൊന്നും അങ്ങനെ പറഞ്ഞു തന്നാൽ ശെരിയാവണമെന്നില്ല .... ഒരു കൈ വഴക്കം വരാനുണ്ട് 😅. കഴിക്കുന്നവന്റെ സംതൃപ്തി ആണ് ഉണ്ടാക്കിയവന്റെ സന്തോഷം ❤

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 5 дней назад

    നീര് കൊടുത്തിട്ടില്ല aditattum

  • @menufort6621
    @menufort6621 4 месяца назад

    Vellam onnuk onnala ozhichathu 🎉

    • @abid9134
      @abid9134 4 месяца назад

      60% വേവിന് 1 ക്ക് 1. അല്ലേൽ 1 അര വേണ്ടി വരും

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад

      👍

  • @MuhammAd-dk8op
    @MuhammAd-dk8op 29 дней назад

    കൊഴികൊട്ടുകാരു ബിരിയാനിയില് മല്ലിപൊടി ചെര്കാരില്ല

  • @amani6031111
    @amani6031111 3 месяца назад +1

    Kuttichira biriyaniyil aareda pineapple idunne

  • @user-rp3yy9uj1y
    @user-rp3yy9uj1y 4 месяца назад +1

    കുറഞ്ഞ അളവിൽ ചെയ്യുമ്പോൾ ഈ രീതി പറ്റില്ല

  • @ANSARALI-ki2op
    @ANSARALI-ki2op 4 месяца назад

    Oru Rsasavum undaavilaa Anikariyaam Oru jaathi pacha Mannam Aairikum

  • @abdulsalam2828
    @abdulsalam2828 4 месяца назад +4

    Super 👍

  • @majeedr.k3571
    @majeedr.k3571 3 месяца назад +1

    Thalayil cap valkanam mudi veezhum

    • @abdulsamadkuttur
      @abdulsamadkuttur  3 месяца назад

      👍

    • @akshaybabu7708
      @akshaybabu7708 Месяц назад

      Boss ith hotel cooking alla avidathe choodum vinghalum ariyanel aaaa pani. Onn edukanam

  • @nelsonworld4448
    @nelsonworld4448 Месяц назад

    സൗണ്ട് കുറവാണ്

  • @muhamedmailadi5035
    @muhamedmailadi5035 4 месяца назад

    ഓയിൽ കൂടിയാൽ

  • @AshishJose-ie1uz
    @AshishJose-ie1uz 3 месяца назад

    Kozhikodekku biritani kollula

    • @akshaybabu7708
      @akshaybabu7708 Месяц назад

      Pinne evidathe biriyaniya nallath. Onn parayo

    • @AshishJose-ie1uz
      @AshishJose-ie1uz Месяц назад

      @@akshaybabu7708 thalasseri

    • @user-tb8sw1hj5g
      @user-tb8sw1hj5g 18 дней назад

      Njan malappuram ee boriyanni testundavilla thalasheri poliya ulli porichu vechath

  • @shahulhameed-qp6bj
    @shahulhameed-qp6bj 4 месяца назад +1

    എവിടേ.... നിങ്ങടെ ഗപ്പി ഫാം എവിടേ....... 🤔🤔

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад +2

      Ippozhum und
      Guppies kurava

    • @shahulhameed-qp6bj
      @shahulhameed-qp6bj 4 месяца назад

      @@abdulsamadkuttur എന്റെ കയ്യിലും ഇപ്പൊ കുറവാ ഇനി ഫസ്റ്റ് തുടങ്ങണം 😊

    • @shahulhameed-qp6bj
      @shahulhameed-qp6bj 4 месяца назад

      @@abdulsamadkuttur കുറവാണെങ്കിലും ഒരു വീഡിയോ ചെയ്യൂ.. 😊😊😊

  • @user-wq3ih2qw7b
    @user-wq3ih2qw7b 4 месяца назад +1

    മുളകുപൊടി മല്ലിപൊടി വേണം

  • @MohammedShafi-bk7tc
    @MohammedShafi-bk7tc Месяц назад

    Idhonnum real biriyani alla

  • @shemilgeorge5601
    @shemilgeorge5601 Месяц назад +1

    വീഡിയോ ഇത് വരെ കണ്ടു് ഇന്ന് ലാസ്റ്റ് ആയീ ഒരു മത്തി കറി കണ്ടു് അതോടൊ വെറുത്തു പോയി

  • @vijivinodpp1152
    @vijivinodpp1152 4 месяца назад

    Plastic bag ???

  • @ionlycomment7657
    @ionlycomment7657 4 месяца назад +1

    Race alledo RICE

  • @bijoythiruvalla4598
    @bijoythiruvalla4598 4 месяца назад

    മാഗി കൂബ് അജിനോ മോട്ടോ ആണെന്ന് ആർക്കൊക്കെ അറിയാം

  • @vinodkp7405
    @vinodkp7405 3 месяца назад +1

    കോയഡ്രൈവർ. ജോലി വിട്ട്

  • @aneeshpg100
    @aneeshpg100 Месяц назад

    മല്ലിപ്പൊടി ഇടുമ്പോൾ തന്നെ മസാല പോയി

  • @saheer585
    @saheer585 2 месяца назад +1

    ഇതു ഹൈദ്രബാദ് ബിരിയാണിന്റെ copy അല്ലേ 🤔

    • @abdulsamadkuttur
      @abdulsamadkuttur  2 месяца назад

      Randum vereya

    • @saheer585
      @saheer585 2 месяца назад

      @@abdulsamadkuttur ഏറെക്കുറെ ഇങ്ങനെ തന്നാണ്

  • @PSCpredictor
    @PSCpredictor 4 месяца назад

    Heart disease koodi koodi varunnu ithokke thinnitt 😬😬😡😡😡

  • @PSCpredictor
    @PSCpredictor 4 месяца назад

    Plastic കത്തിച്ചത് വളരെ മോശം...😡😡😡😡

  • @raulsadasiv
    @raulsadasiv 4 месяца назад

    ധം അല്ല ദം

  • @jayjinx2591
    @jayjinx2591 4 месяца назад

    Why u ask stupid questions bro ?

  • @nza359
    @nza359 4 месяца назад

    ഇത് ദം ബിരിയാണി അല്ല ഓയിൽ ബിരിയാണി

  • @shafeekpa2940
    @shafeekpa2940 4 месяца назад +2

    താങ്കൾക് ബിരിയാണിയെ കുറിച്ച് ഒരു ധാരണ ഇല്ലല്ലോ 😅

  • @FAISALTP-gk2yi
    @FAISALTP-gk2yi 28 дней назад

    ഇയാൾ ബിരിയാണി പണ്ഡിതൻ ആണെന്ന് തോന്നുന്നു

  • @A100.0
    @A100.0 4 месяца назад +2

    എന്നെ പറ്റിക്കുക ആയിരുന്നു ദം ബിരിയാണി എന്ന് പറഞ്ഞു,😭

  • @abdullaqdy691
    @abdullaqdy691 4 месяца назад

    അവതരണം വളരെ മോഷം

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 4 месяца назад +4

    കുക്ക് തലയിൽ ഒരു ക്യാപ് വെക്കുന്ന ത് നല്ലതാണ്.

    • @abdulsamadkuttur
      @abdulsamadkuttur  4 месяца назад

      👍

    • @RatheeshMohan
      @RatheeshMohan 22 дня назад

      തലയിൽ മുടി ഇല്ലാത്തത് കൊണ്ട്, താടി ഉള്ളവൻ അപ്പോൾ എന്നാ ചെയ്യണം 🤔🤔🤔🤔.... ഈ പറയുന്നവരുടെ വീട്ടിൽ food ഉണ്ടാക്കുന്നവർ എല്ലാം തലയിൽ തൊപ്പി ഇട്ടിട്ടാണോ...... മുടി കൊഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അതിന്റെ ആവിശ്യം ഉണ്ടോ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Месяц назад +1

    ജോക്കർ പോരാ ഇപ്പോ... Quality പോരാ

  • @mech4tru
    @mech4tru 4 месяца назад

    😂 vdo എടുക്കുന്ന ബ്ലോഗറെ Hair cap ഇടുക , തുപ്പൽ തെറിക്കാതിരിക്കാൻ മാസ്ക് വെക്കുക, നാട്ട് കാർക്ക് തിന്നേണ്ട സാധനം ആണ്

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 3 месяца назад

    ചോറുവൊക്കുബോൾ അതുവിഡിയോ എടിത്തു കഴിക്കുമ്പോൾ കാണിക്കാതെ ഇരുന്നതുനന്നായി തനിക്കും സമയം കിടിടുണ്ടാവില്ല തനിക്കുകഴിക്കടെ

  • @saherss261
    @saherss261 4 месяца назад +1

    Super

  • @a2aa2a89
    @a2aa2a89 4 месяца назад

    🎉