350 kg Chicken Chinese Kondattam 😳 അൻവർ ബാബുവിന്റെ ചിക്കൻ കൊണ്ടാട്ടം വേറെ ലെവൽ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • How to make chicken kondattam ?
    Kondattam recipe
    Chicken kondattam recipe
    #villagefood
    #skills
    #recipe

Комментарии • 79

  • @abinscaria9141
    @abinscaria9141 Год назад +28

    നല്ല വൃത്തിയുള്ള food preparation. ഇത് വിഡിയോ എടുത്തു നാട്ടുകാരെ കാണിച്ച സഹോദരന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂. 😮.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад +3

    അജിനോ മോട്ടോ നല്ലോണം ഇടണേ 👍🏼👍🏼👍🏼

  • @riyasriyas8257
    @riyasriyas8257 Год назад +42

    അജിനമോട്ടോ കവർ അവിടെ കണ്ടു

    • @harischonadiloveindia9002
      @harischonadiloveindia9002 Год назад +25

      അജ്നാമോട്ട ഭക്ഷണ യോഗ്യമാണ് സഹോ. മലയാളികൾക്ക് മാത്രമെ പ്രശ്നം ഉള്ളൂ ലോകത്ത് എല്ലാ ജനങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്.

    • @dileepcp2008
      @dileepcp2008 Год назад +1

      വീഡിയോയിൽ ശ്രദ്ധിക്കാമായിരുന്നു......

    • @doctorsahil6706
      @doctorsahil6706 Год назад

      ​@@harischonadiloveindia9002right

    • @shuaibmc4224
      @shuaibmc4224 Год назад

      Ayin

    • @mhdameer174
      @mhdameer174 Год назад +2

      Ayin nthye oooo parayanna ahl onnum kazhikkatha pole nnu porthann.... 🤌😑ellam vettill indakki kazhikkanna pole anu🤌

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 Год назад +3

    തലയിൽ ഒരു തൊപ്പി ഇട്ടാൽ കാണാൻ വൃത്തിയായേനെ👍🥰

  • @streetwarriors2620
    @streetwarriors2620 Год назад +8

    12:41 ആൾക്കാർക്ക് സംശയം capsicum, ഉള്ളി തക്കാളി എന്നൊന്നുമല്ല കയ്യിലെ രോമം കിട്ടുമോ എന്നുള്ളതാണ്
    rip hygiene

  • @lailasworld5148
    @lailasworld5148 Год назад +4

    അടിപൊളി കൊണ്ടാട്ടം 👍🏻👍🏻

  • @heartvibessajithacreations101
    @heartvibessajithacreations101 Год назад

    Colour കുറക്കമായിരുന്നു അത് മായമല്ലേ wow കൊതി വരുന്നു

  • @shadulip9371
    @shadulip9371 Год назад

    Onnum parayaan illa idhaann ivarude highlight saadanam😋😋

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад +1

    Hand made 😀😀😀😀അജിനോ മോട്ടോ 😀😀😀😃😃😃

  • @Thommysfishworld
    @Thommysfishworld Год назад +1

    ഒരു glouse എങ്കിലും ഇട്ട കാണാൻ എങ്കിലും പറ്റുമായിരുന്നു
    Ayalde കയ്യിലെ രോമം വരെ അത് thinna ആളുകൾക്കു തിന്നണ്ട അവസ്ഥ 😂

    • @ajeshasokan1683
      @ajeshasokan1683 Год назад

      Njaanum atha nokkiyathe 😂. Kondatam with romam😂

  • @thesecret6249
    @thesecret6249 Год назад +1

    കണ്ടിട്ട് കൊതി ആവുന്നു 👌🏻

  • @farookridu3207
    @farookridu3207 Год назад

    Ajinamoto എങ്ങോട്ടാ പോയത്

  • @h4meed4li40
    @h4meed4li40 Год назад

    Kazhi oru gloves itta entha namle Food safety department okey ethin avoo avide irikunne hygien must ann avark onnu cls eduth koduthude avoo inni ippo arelum okey marikondi varum apo unnarum

  • @Saleeq003
    @Saleeq003 Год назад +1

    അജിനോ മോട്ടോ ഇട്ടുന്നതും കൂടി കാണിക്കർന്നു...

  • @rafeedkolupalam8938
    @rafeedkolupalam8938 Год назад +1

    ഇതിലേക്കുള്ള കോഴി ഞാൻ കട്ട് ചെയ്ത കോഴിയാണ്

  • @renjithr796
    @renjithr796 Год назад

    Kannditt etho interlock kattede factory annu thonnu thodakkam kannditt😂😅

  • @traveltourmedia4599
    @traveltourmedia4599 Год назад +4

    കുടൽ ക്യാൻസർ വരാനുള്ള എല്ലാം അതിൽ ഇട്ടിട്ടുണ്ട് ജാഗ്രതൈ

  • @ShamnadVA
    @ShamnadVA Месяц назад

    Ithu enthaanna paranje 😂😂😂😂😂😂😂

  • @raseenam6126
    @raseenam6126 Год назад

    അടിപൊളി👍👍👍

  • @ashmilak7129
    @ashmilak7129 4 месяца назад

    എത്ര കളർ ആണ് ചേർക്കുന്നത് 😬😬

  • @sujithps329
    @sujithps329 Год назад +1

    Nice.bro❤❤

  • @kirankurian6102
    @kirankurian6102 4 месяца назад

    വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ഇതു പോലെ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ വീഡിയോ കണ്ടാൽ ഇവരുടെ കാര്യം പോക്കാ

  • @Ajithkumar-t8x
    @Ajithkumar-t8x 4 месяца назад

    Ini onnumille cherkkan😂

  • @UbaidHamsa-ui1bn
    @UbaidHamsa-ui1bn 4 месяца назад

    വെളിച്ചെണ്ണ
    അതും ചൈനീസ് കൊണ്ടാട്ടം പേര്😂

  • @shijoxframes3672
    @shijoxframes3672 Год назад

    ഇത്തരത്തിലുള്ള വീഡിയോ നിങ്ങൾ ചെയ്യല്ലേ bro അതിൽ ചേർക്കുന്ന കളർ അതിന്റെ ദോഷ ഫലങ്ങൾ എത്രയെന്നു പറയാൻ പറ്റുമോ വളരെ മോശം

  • @shamsudheenpp1234
    @shamsudheenpp1234 Год назад +1

    കൂടുതൽ കഴിച്ചാൽ കരളടിച്ച് പോകും.

    • @thesecret6249
      @thesecret6249 Год назад

      ഇതിന് എന്താ പ്രശ്നം

  • @falconfalcon
    @falconfalcon Год назад

    വെറുതെയല്ല ക്യാൻസർ പോലത്തെ മാറാരോഗം നമ്മുടെ നാടിൻറെ മൊത്തം രോഗമായി മാറിയത്
    ശരീരം ഇപ്പോഴും ആദ്യത്തെ മനുഷ്യന്റെ പാറ്റേൺ അനുസരിച്ച് അതേ അച്ചിയിൽ മോഡിൽ വാർത്തെടുക്കുന്ന സാധനമാണ്
    ആധുനിക മനുഷ്യൻറെ ആമാശയം ആധുനിക ഭക്ഷണത്തിന് അനുയോജ്യമാക്കിയിട്ടല്ല എന്ന് ellarum അടിസ്ഥാനപരമായി മനസ്സിലാക്കണം
    ഇതിൽ ചേർത്ത മിക്ക ചേരുവകളും ക്യാൻസർക്കാരികളാണ്

  • @NEERALY007
    @NEERALY007 Год назад +1

    വൃത്തിയില്ലാത്ത making

    • @ղօօք
      @ղօօք Год назад

      അയിന് ഇന്ത്യയിൽ എവിടെയെങ്കിലും ഭക്ഷണമുണ്ടാക്കുന്നിടത്തു വൃത്തി ഉണ്ടോ 😂

  • @ranjith7kumaro201
    @ranjith7kumaro201 3 месяца назад

    മനുഷ്യന്മാർ ബാക്കി ഉണ്ടാവോ 😒

  • @Moneyandpower369
    @Moneyandpower369 Год назад +1

    But this is not a hygiene food🤧🤮…plastic,naked hand,no head cover,hair,flies 3etc..video adipoli..try to make a quality food bcs world is watching

  • @immanuelvadakkan
    @immanuelvadakkan 3 месяца назад

    ഉമിനീർ കൂട്ടി ഒരു പിടി. ഒരു മാസ്ക് ഇട്ടുടേ

  • @Pulluparambu0956
    @Pulluparambu0956 2 месяца назад

    ❤സൂപ്പർ

  • @midhunbabuk950
    @midhunbabuk950 Год назад +1

    Tnx eni kazhikathilla.,.....mix cheyyan machine anu nallath

  • @Raazraz13
    @Raazraz13 Год назад +1

    This is how food is prepared without forgetting the hair and without wearing gloves

  • @searchingourself3682
    @searchingourself3682 Год назад

    Color ഒഴിവാക്കായിരുന്നു പക്ഷെ പറഞ്ഞിട്ടെന്താ മലയാളികൾക് color ണ്ടെങ്കിലേ ഇറങ്ങു 😄😄

  • @jobyjoyjoy6037
    @jobyjoyjoy6037 5 месяцев назад

    Full poison

  • @sbins713
    @sbins713 2 месяца назад

    Ajinomoto cherkunned kaanichilla ad mooshamaayi...😅😊

  • @m4track322
    @m4track322 3 месяца назад

    ഇത് തിന്നുന്ന ആള് ഇപ്പൊ ബാക്കി ഉണ്ടോ ആവോ

  • @saleemp-dn5le
    @saleemp-dn5le Год назад

    No Bacharach fud Calar 👎

  • @SanjuPv-p1k
    @SanjuPv-p1k Год назад

    Food colour itta item ayyoo vendeeee....

  • @techno.choicemaking687
    @techno.choicemaking687 Год назад

    Thalelum mugathum vallom idu

  • @thanhashihab9431
    @thanhashihab9431 Год назад

    Total ethara kintal ........randarakkintal aadyam varum pinne onnarakkintal varum appo total 4 kintal aayille ............😅

  • @fromspaceto
    @fromspaceto 4 месяца назад

    Msg not ajinomoto

  • @RajeevanPs-pp2ig
    @RajeevanPs-pp2ig Год назад

    KAYIL ORU GLAOWS ETATA KOPPUKALE LOKAM MUZUVAN KANUNNATHALLE??MAYALIKALUTE PERU MOSHAMAKKAN....

  • @KiranGz
    @KiranGz 2 месяца назад

    Mm..delicious ❤

  • @SaifullakSaifullak
    @SaifullakSaifullak Год назад

    എണ്ണ

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤❤

  • @madhusnair8723
    @madhusnair8723 Год назад

    Nice

  • @muhsinvpmuhsi2126
    @muhsinvpmuhsi2126 Год назад

    Wow

  • @ameerabdulla7220
    @ameerabdulla7220 Год назад +1

    ഫുഡ്‌ കളർ വിനാഗിർ കിഡ്നി പോകാൻ വേറെ വഴി വേണ്ട

    • @SKN2024
      @SKN2024 Год назад +1

      അതാരാ ഈ ഫുഡ്‌ കളർ കഴിച്ചു 🤩ഇതൊക്കെ പോയെ 😂

  • @Balagopan-g5p
    @Balagopan-g5p Год назад

    Anyone noticed the change in colour of oil 🥲

  • @rashifrztirur1767
    @rashifrztirur1767 Год назад

    ഡായ് koomaa ith eviden🤔