നല്ല രുചി വിളമ്പുന്ന ഈ അച്ഛനും അമ്മയും നടത്തുന്ന ഒരു ചെറിയ വഴിയോര കട | Trivandrum

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വെറൈറ്റി ഒന്നും ഇല്ലെങ്കിലും ഇവിടത്തെ ഈ ദോശയും രസവടയും കിടിലം ആണ്.
    .
    .
    .
    .
    .
    #food #vlog #video #youtube #viral

Комментарии • 8

  • @aneeshpm7868
    @aneeshpm7868 2 месяца назад +1

    ❣️

  • @sadasivannair1730
    @sadasivannair1730 2 месяца назад +3

    അമ്മച്ചി ചൂട് ആഹാരം പേപ്പറിൽ കൊടുക്കുന്നത് ആരോഗ്യത്തിന് ഹാനികരമായതുകൊണ്ട് കുറച്ച് പൈസ അധികമായി ഈടാക്കിയാലും കുഴപ്പമില്ല വാഴയിലയിൽ ആക്കണം ചാലയിൽ വാഴയില കിട്ടും പേപ്പറിനു ചിലവാകുന്നതുകയേ ഇലയ്ക്കുമാവുള്ളൂ.

    • @moncymthomas7158
      @moncymthomas7158 2 месяца назад

      സ്വന്തം പാത്രം കൊണ്ട് പോയാൽ മതിയല്ലോ... ശീലങ്ങൾ നാം തന്നെയാണ് മാറ്റേണ്ടത്... ഈ കാണിച്ച പ്ലാസ്റ്റിക് ഷീറ്റ് ഒക്കെ സർക്കാർ കണക്കിൽ നിരോധനം ഉള്ളതാണ്.. 2020 മുതൽ.. പക്ഷെ അധികാരികൾ അത് ഉത്പാദിപ്പിക്കുന്ന കേന്ദ്രം അടപ്പിക്കുന്നില്ല.. അതിനാൽ വേണ്ട എന്ന് പറയേണ്ടത് ഓരോ വ്യക്തിയും ആണ്

    • @moncymthomas7158
      @moncymthomas7158 2 месяца назад +1

      ഇവിടെ ആയാലും മറ്റെവിടെ ആയാലും
      പുനരുപയോഗിക്കാവുന്ന സ്വന്തം സ്റ്റീൽ പാത്രം കൊണ്ട് പോയി കഴിച്ചാൽ/ പാർസൽ വാങ്ങിയാൽ കൊള്ളാം... പ്ലാസ്റ്റിക് ഷീറ്റ് ൽ/ പ്ലാസ്റ്റിക് disposible പ്ലേറ്റ് ൽ വിളമ്പുന്നത് വിഷമാണ്... പ്ലാസ്റ്റിക് ഷീറ്റ് ൽ ഉള്ള പ്ലാസ്റ്റിക് ചൂടായി അതിലെ മാരക രാസവസ്തുക്കൾ ആഹാരത്തിൽ കലർന്ന് ഉള്ളിൽ എത്തും...ഇങ്ങനെ കഴിച്ചാൽ കാൻസർ, വന്ധ്യത, അൽഷിമേഴ്‌സ്, ശ്വാസകോശ രോഗങ്ങൾ മുതലായവ ഉണ്ടായേക്കാം... ഒപ്പം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ആകട്ടെ നിത്യ മാലിന്യമായി ഈ ഭൂമിയെ നാശമാക്കി വീണ്ടും വിഷലിപ്തമാക്കി അവശേഷിക്കും... അല്പ സൗകര്യത്തിനു ഫലം മാരക രോഗവും നിത്യ മാലിന്യവും

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 месяца назад

    👍💖

  • @akhilsoniya651
    @akhilsoniya651 2 месяца назад

    ❤❤❤🎉

  • @sabareesans5623
    @sabareesans5623 2 месяца назад