Kidilam Vibes by Nikhil
Kidilam Vibes by Nikhil
  • Видео 423
  • Просмотров 34 786 879

Видео

തിരുവനന്തപുരത്ത് ആദ്യമായി നാടൻ കോഴി വരട്ടും പോത്ത് വരട്ടും | Mannan Hotel | kulathoor | Trivandrum
Просмотров 6 тыс.14 дней назад
തമ്പി അണ്ണന്റെ മന്നൻ ഹോട്ടലിലെ രുചികൾ നാടൻ കോഴി പെരട്ട് - 130rs നാടൻ കോഴി വരട്ട് - 150rs പോത്ത് റോസ്റ്റ് - 130rs പോത്ത് വരട്ട് - 180rs നാടൻ കോഴി തോരൻ - 150rs . . . . . #food #video #trending #youtube #vlog #trending #foodie
മട്ടൻ കല്യാണ ബിരിയാണി | Darbar Caterers | Trivandrum
Просмотров 1,8 тыс.14 дней назад
മട്ടൻ കല്യാണ ബിരിയാണി | Darbar Caterers | Trivandrum
മനസ്സ് കൊണ്ട് തളരാതെ നല്ല രുചിയിൽ ആഹാരം വിളമ്പി അസീന ഉമ്മ | Balaramapuram | Trivandrum
Просмотров 3,5 тыс.21 день назад
മനസ്സ് കൊണ്ട് തളരാതെ നല്ല രുചിയിൽ ആഹാരം വിളമ്പി അസീന ഉമ്മ | Balaramapuram | Trivandrum
തൈറോയ്ഡ്, വെരിക്കോസ് ഉൾപ്പടെ പല രോഗങ്ങൾക്കും പരിഹാരം | Dr.Renjitha's wellness Clinic | Trivandrum
Просмотров 76321 день назад
തൈറോയ്ഡ്, വെരിക്കോസ് ഉൾപ്പടെ പല രോഗങ്ങൾക്കും പരിഹാരം | Dr.Renjitha's wellness Clinic | Trivandrum
60% വരെ വിലക്കുറവിൽ മെത്ത | Ramraj Mattress | Trivandrum
Просмотров 1,3 тыс.Месяц назад
60% വരെ വിലക്കുറവിൽ മെത്ത | Ramraj Mattress | Trivandrum
മീൻ വിഭവങ്ങളുമായി കലക്കാച്ചി വീണ്ടും | Kalakkachi | Trivandrum
Просмотров 3,5 тыс.Месяц назад
മീൻ വിഭവങ്ങളുമായി കലക്കാച്ചി വീണ്ടും | Kalakkachi | Trivandrum
സുന്ദരേട്ടന്റെ തട്ടുകടയിലെ മട്ടൻ രുചികൾ | mutton | Trivandrum
Просмотров 4,2 тыс.Месяц назад
സുന്ദരേട്ടന്റെ തട്ടുകടയിലെ മട്ടൻ രുചികൾ | mutton | Trivandrum
ദിവസവും 13704 പേർക്ക് സമ്മാനം 25 കോടി വരെ നിങ്ങൾക്ക് സ്വന്തം ആകാം | Boche Tea | Trivandrum
Просмотров 2,7 тыс.Месяц назад
ദിവസവും 13704 പേർക്ക് സമ്മാനം 25 കോടി വരെ നിങ്ങൾക്ക് സ്വന്തം ആകാം | Boche Tea | Trivandrum
ഒരു ബിരിയാണി വാങ്ങിയാൽ ഒന്ന് തികച്ചും സൗജന്യം | Aasife Biriyani | Trivandrum
Просмотров 2,4 тыс.Месяц назад
ഒരു ബിരിയാണി വാങ്ങിയാൽ ഒന്ന് തികച്ചും സൗജന്യം | Aasife Biriyani | Trivandrum
വിലക്കുറവിൽ മട്ടൻ കിട്ടുന്ന സുന്ദരേട്ടന്റെ വഴിയോര തട്ടുകട | Mutton | Trivandrum
Просмотров 9 тыс.Месяц назад
വിലക്കുറവിൽ മട്ടൻ കിട്ടുന്ന സുന്ദരേട്ടന്റെ വഴിയോര തട്ടുകട | Mutton | Trivandrum
നല്ല രുചി വിളമ്പുന്ന ഈ അച്ഛനും അമ്മയും നടത്തുന്ന ഒരു ചെറിയ വഴിയോര കട | Trivandrum
Просмотров 2,2 тыс.Месяц назад
നല്ല രുചി വിളമ്പുന്ന ഈ അച്ഛനും അമ്മയും നടത്തുന്ന ഒരു ചെറിയ വഴിയോര കട | Trivandrum
Lulu on Sale | Lulu mall | Funtura | The coffee cup | Trivandrum
Просмотров 524Месяц назад
Lulu on Sale | Lulu mall | Funtura | The coffee cup | Trivandrum
നേപ്പാളികളുടെ ഫൂഡ് 59 രൂപയ്ക്ക് | Momos | Momoji | Trivandrum
Просмотров 1,3 тыс.Месяц назад
നേപ്പാളികളുടെ ഫൂഡ് 59 രൂപയ്ക്ക് | Momos | Momoji | Trivandrum
മീനിന്റെ കലവറ ആയ കലമാരി | calamari restaurant | Trivandrum
Просмотров 4,2 тыс.Месяц назад
മീനിന്റെ കലവറ ആയ കലമാരി | calamari restaurant | Trivandrum
1946-ലെ ഒരു മട്ടൻ കട | kochannan sahib | trivandrum
Просмотров 3 тыс.Месяц назад
1946-ലെ ഒരു മട്ടൻ കട | kochannan sahib | trivandrum
60 വർഷത്തെ രുചിയുമായി ഒരു ബീഫ് തോരൻ | Beef | Trivandrum
Просмотров 1,8 тыс.2 месяца назад
60 വർഷത്തെ രുചിയുമായി ഒരു ബീഫ് തോരൻ | Beef | Trivandrum
ഈ നാട്ടിലെ ഫേമസ് പാൽ ബൺ | Trivandrum
Просмотров 3 тыс.2 месяца назад
ഈ നാട്ടിലെ ഫേമസ് പാൽ ബൺ | Trivandrum
71 വയസ്സുള്ള ജയൻ അപ്പൂപ്പൻ ഉണ്ടാകുന്ന കിടിലം പലഹാരങ്ങൾ | Trivandrum
Просмотров 3,1 тыс.2 месяца назад
71 വയസ്സുള്ള ജയൻ അപ്പൂപ്പൻ ഉണ്ടാകുന്ന കിടിലം പലഹാരങ്ങൾ | Trivandrum
ഇതിലും കിടിലം ഓഫർ ഇനി കിട്ടാൻ ഇല്ല | Buy 5 get 6 Free | Vanheusen | Trivandrum
Просмотров 1,2 тыс.2 месяца назад
ഇതിലും കിടിലം ഓഫർ ഇനി കിട്ടാൻ ഇല്ല | Buy 5 get 6 Free | Vanheusen | Trivandrum
48 വർഷം പാരമ്പര്യം ഉള്ള ഒറിജിനൽ മട്ടൻ കട | Hotel Bismi | Balaramapuram | Trivandrum
Просмотров 44 тыс.2 месяца назад
48 വർഷം പാരമ്പര്യം ഉള്ള ഒറിജിനൽ മട്ടൻ കട | Hotel Bismi | Balaramapuram | Trivandrum
മട്ടൻ തലയും, മട്ടന്റെ തന്നെ ഒരുപാട് വെറൈറ്റിസ്സും | Mutton | Hotel Anzari | Trivandrum
Просмотров 3,9 тыс.2 месяца назад
മട്ടൻ തലയും, മട്ടന്റെ തന്നെ ഒരുപാട് വെറൈറ്റിസ്സും | Mutton | Hotel Anzari | Trivandrum
തിരുവനന്തപുരത്തെ സ്വന്തം കട്ടച്ചൽ കുഴി പെരട്ട് | Hotel Krishna | Kattachalkuzhi | Trivandrum
Просмотров 26 тыс.2 месяца назад
തിരുവനന്തപുരത്തെ സ്വന്തം കട്ടച്ചൽ കുഴി പെരട്ട് | Hotel Krishna | Kattachalkuzhi | Trivandrum
തെങ്കാശിയിൽ നിന്ന് വന്ന അശ്വിന്റെ കടയിലെ ചൈനീസ് രുചികൾ | Trivandrum
Просмотров 2,2 тыс.2 месяца назад
തെങ്കാശിയിൽ നിന്ന് വന്ന അശ്വിന്റെ കടയിലെ ചൈനീസ് രുചികൾ | Trivandrum
കാരവട സാമ്മി അപ്പൂപ്പന്റെ ഫേമസ് കാരവട | #shorts #short #shortfeed #viral #trending
Просмотров 2,2 тыс.2 месяца назад
കാരവട സാമ്മി അപ്പൂപ്പന്റെ ഫേമസ് കാരവട | #shorts #short #shortfeed #viral #trending
ചാവൽ പെരട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ | Trivandrum
Просмотров 11 тыс.2 месяца назад
ചാവൽ പെരട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ | Trivandrum
3 തരം പൊടിയോട് കൂടിയ അവിച്ച താറാവ് മുട്ട | Boiled Egg | Trivandrum
Просмотров 1,3 тыс.2 месяца назад
3 തരം പൊടിയോട് കൂടിയ അവിച്ച താറാവ് മുട്ട | Boiled Egg | Trivandrum
പാതി രാത്രിയും ചൂടോടു കൂടിയ ദം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടൽ | Trivandrum
Просмотров 1,6 тыс.2 месяца назад
പാതി രാത്രിയും ചൂടോടു കൂടിയ ദം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടൽ | Trivandrum
30 രൂപയ്ക്ക് ഊണും ചിക്കൻ തോരനും | Chicken Thoran | Trivandrum
Просмотров 1,8 тыс.2 месяца назад
30 രൂപയ്ക്ക് ഊണും ചിക്കൻ തോരനും | Chicken Thoran | Trivandrum
കാന്താരിയോട് ഇഷ്ട്ടം ഉള്ളവർ മാത്രം കാണുക | Kanthari chicken | Trivandrum
Просмотров 6 тыс.3 месяца назад
കാന്താരിയോട് ഇഷ്ട്ടം ഉള്ളവർ മാത്രം കാണുക | Kanthari chicken | Trivandrum

Комментарии

  • @sajeenasajeena6637
    @sajeenasajeena6637 9 минут назад

    Allenghilum nadan kozhi pirattu entha irikkunnathu 160 roopa 200 gram verum ellum mullum mathram athu kadichal pallu koodi vedhanayanu

  • @rashidmohammed3341
    @rashidmohammed3341 33 минуты назад

    Rate ithoke thanne ann ippo elladathum mottak orennam 6 rupa ind tharav mottak 11 um appo pinna ee rate medichale kada mothalavollu.

  • @remyaremya529
    @remyaremya529 36 минут назад

    പൈൽസ്

  • @remyaremya529
    @remyaremya529 41 минуту назад

    Dog

  • @remyaremya529
    @remyaremya529 42 минуты назад

    Dog

  • @remyaremya529
    @remyaremya529 45 минут назад

    പൈൽസ്

  • @mgsuresh6181
    @mgsuresh6181 58 минут назад

    ഇതേ ഉള്ളോ പരിപാടി. വീട്ടീന്ന് ഒന്നും കഴിക്കില്ലേ...?

  • @predatorgaming7595
    @predatorgaming7595 Час назад

    Nice location near gym

  • @talentedgamer4956
    @talentedgamer4956 Час назад

    nice

  • @HidenHiden-b6v
    @HidenHiden-b6v Час назад

    എന്റെ അവറാച്ച വൃത്തിയുടെ കാര്യം പറയല്ലേ എവിടെപ്പോയാലും വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ആയ മലയാളികൾ കടയുടെ മുമ്പിൽ ആയാലും വീട്ടിൽ മുമ്പിൽ ആയാലും എപ്പോഴും തുപ്പി കൊണ്ടേയിരിക്കും...... പിന്നെ അളിയന്മാര് ന്യൂസ് ഒന്നും കേൾക്കാറില്ല വലിയ വലിയ കടകളിൽ വലിയ വലിയ ഹോട്ടലുകളിൽ പഴയ ഭക്ഷണം പിടിച്ചു എന്ന് പറഞ്ഞു... നാട്ടിൽ പാട്ടാണ് സ്റ്റാർ ഹോട്ടലുകളുടെ പിനാംപുറങ്ങളിൽ വൃത്തിക്ക് ഭയങ്കര പേരെടുത്ത് കേട്ടതാണ് 😀😀😀 ഇവിടെ എന്നെ അതിശയപ്പെടുത്തുന്നത് വിലയാണ് വിദ്യാഭ്യാസ ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിനും ദാരിദ്ര്യം പിടിച്ച ഈ കേരളത്തിൽ ഒരു ആശ്വാസമാണ്... പാവപ്പെട്ടവരുടെ മാവേലി തമ്പുരാനാണ്.. ❤️❤️❤️👍👍👍 ഈ അതിശയം ഞാൻ ബാംഗ്ലൂറിൽ കണ്ടിട്ടുണ്ട് പലവറൈറ്റി ഐറ്റംസ്... അവിടെ പുഡിങ് ആൻഡ് ഫുഡ് ഇൻഡസ്ട്രി എന്ന് പറഞ്ഞാൽ വളരെ മത്സരങ്ങൾ നിറഞ്ഞതാണ്.... ബാംഗ്ലൂർ വലിയ നഗരം പക്ഷേ പാവപ്പെട്ടവർക്ക് അവിടെ ജീവിക്കാം 👍👍👍👍

  • @user-pj7xu5vz7z
    @user-pj7xu5vz7z 2 часа назад

    😊😊😋😋👌🏻👌🏻👌🏻

  • @Thespondan
    @Thespondan 3 часа назад

    ❤🎉

  • @santhoshxavier6643
    @santhoshxavier6643 3 часа назад

    Good 👍👍👍👍 Sir

  • @moncymthomas7158
    @moncymthomas7158 3 часа назад

    പുനരുപയോഗിക്കാവുന്ന സ്വന്തം സ്റ്റീൽ പാത്രം കൊണ്ട് പോയി കഴിച്ചാൽ/ പാർസൽ വാങ്ങിയാൽ കൊള്ളാം... പ്ലാസ്റ്റിക് ഷീറ്റ് ൽ/ പ്ലാസ്റ്റിക് disposible പ്ലേറ്റ് ൽ / പ്ലാസ്റ്റിക് container ൽ വിളമ്പുന്നത് വിഷമാണ്... പ്ലാസ്റ്റിക് ചൂടായി അതിലെ മാരക രാസവസ്തുക്കൾ ആഹാരത്തിൽ കലർന്ന് ഉള്ളിൽ എത്തും...ഇങ്ങനെ കഴിച്ചാൽ കാൻസർ, വന്ധ്യത, അൽഷിമേഴ്‌സ്, ശ്വാസകോശ രോഗങ്ങൾ മുതലായവ ഉണ്ടായേക്കാം... ഒപ്പം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ആകട്ടെ നിത്യ മാലിന്യമായി ഈ ഭൂമിയെ നാശമാക്കി വീണ്ടും വിഷലിപ്തമാക്കി അവശേഷിക്കും... അല്പ സൗകര്യത്തിനു ഫലം മാരക രോഗവും നിത്യ മാലിന്യവും

  • @user-mj1dj3qx2z
    @user-mj1dj3qx2z 3 часа назад

    മറ്റേ ചേച്ചിയുടെ വീഡിയോ കോപ്പി അടിച്ച് ഇടുന്നു 😂😂

  • @muneermelechalil2964
    @muneermelechalil2964 5 часов назад

    എത്ര വൃത്തിയുണ്ട് എന്ന് പറഞ്ഞാലും.. ഹോട്ടലിലെ ഭക്ഷണം.. കഴിക്കരുത് എന്നാണ്. എന്റെ സുഹൃത്തുക്കൾ പറഞ്ഞത്.. അവർക്ക് ഹോട്ടൽ പണിയാണ്.. അന്ന് തൊട്ട് ഞാൻ നിർത്തി..

  • @pranoojpv1583
    @pranoojpv1583 5 часов назад

    Slow cook methjod ariyathavare eth risk anenn parayu

  • @Abiniiiii
    @Abiniiiii 7 часов назад

    ഒറിജിനൽ ബീഫ് ഒരിക്കലും ഈ വിലക്ക് കൊടുക്കാൻ പറ്റില്ല

  • @user-ig2md7ry9c
    @user-ig2md7ry9c 7 часов назад

    Njan kazhichatha kollila vilakurava athe ollu

  • @user-ig2md7ry9c
    @user-ig2md7ry9c 7 часов назад

    Njan kazhichatha kollila vilakurava athe ollu

  • @sirajek2616
    @sirajek2616 7 часов назад

    Aduthe bevco undo ? 😂😂😂

  • @Peaceandhapppiness
    @Peaceandhapppiness 9 часов назад

    എണ്ണ കണ്ടാലേ വൃത്തി ഉണ്ട്‌..

  • @Peaceandhapppiness
    @Peaceandhapppiness 9 часов назад

    വൃത്തിയായി ഭക്ഷണം വേണമെങ്കിൽ പൈസ കൊടുക്കണം.അല്ലെങ്കിൽ kari😞ഓയിൽ പോലെയുള്ള എണ്ണയിൽ ഉണ്ടാക്കിയത് കിട്ടും.. ഏതു വേണമെന്ന് വാങ്ങിക്കുന്നവർക്ക് തീരുമാനിക്കാം...

  • @donjith9100
    @donjith9100 10 часов назад

    ഒ ണ്ടാക്കണ്ട

  • @chandranpadalikunnumel469
    @chandranpadalikunnumel469 10 часов назад

    നട്ടപ്പാതിരിക്കുള്ള ഭക്ഷണ ഇതുപോലുള്ള ഹോട്ടലുകളിലുള്ള ഭക്ഷണവും കഴിച്ച് മലയാളിയായി തീർന്നിരിക്കുന്നു ഇവനെപ്പോലത്തെ യൂട്യൂബ് മാരാണ് ഇതിനെല്ലാം പിറകിൽ

  • @ShanidhS
    @ShanidhS 14 часов назад

    👍👍👍

  • @acahmed3775
    @acahmed3775 15 часов назад

    വില കുറച്ചു കൂടി കൂട്ടമായിരുന്നു 😂

  • @Balram__
    @Balram__ 16 часов назад

    എൻറെ വീടിന്റെ അടുത്തുള്ള കടയിൽ 3 പൊറോട്ട + ചിക്കൻ റോസ്റ്റ് + ബൂസ്റ്റ്‌ 15 രൂപക്ക് കിട്ടും

  • @arungs8385
    @arungs8385 17 часов назад

    Njanum poyittundu

  • @indian4718
    @indian4718 17 часов назад

    ഡിവൈഎഫ്ഐ ക്കാർ അറിഞ്ഞാൽ തല്ലി പൊളിക്കും

  • @rajeshk3203
    @rajeshk3203 18 часов назад

    🙏

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 18 часов назад

    വെഞ്ഞാറമൂട് സിന്ധു തീയേറ്ററിനു അടുത്തുള്ള റഹീമിന്റെ തട്ട് കട,,,,, അവിടെ ഒരു വീഡിയോ ചെയ്യുമോ

  • @lalupoonkulam753
    @lalupoonkulam753 19 часов назад

    😂ഗിരിരാജൻ കോഴി

  • @find-xy5pk
    @find-xy5pk 20 часов назад

    ഈ വീര കേരള ജിമിന് ഒരു പ്രത്യേകത കൂടി ഉണ്ട്.. റെസിലിംഗ് ചാമ്പ്യൻ ആയിരുന്ന നമ്മളുടെ നടൻ മോഹൻലാൽ റെസിലിംഗ് പരിശീലിച്ചത് ഈ വീര കേരളയിൽ ആയിരുന്നു...❤️❤️❤️

  • @arunpaulose9292
    @arunpaulose9292 20 часов назад

    Nalla Panniya Cooking...😂😂😂

  • @user-gm1hx3vm5n
    @user-gm1hx3vm5n 21 час назад

    Pin cheyyo🥰❤️

  • @user-of8xr1iz4s
    @user-of8xr1iz4s 21 час назад

    Appo trans kozhi ഉണ്ടോ.nadan kozhiyil

  • @user-of8xr1iz4s
    @user-of8xr1iz4s 21 час назад

    Amritha express beef

  • @nivieekeditz...834
    @nivieekeditz...834 22 часа назад

    ഈ അപ്പൂപ്പന് ഒക്കെയാണ് നമ്മൾ tip കൊടുക്കേണ്ടത് അല്ലാതെ five star hotel ലെ ആൾക്കാർക്ക് അല്ല

  • @user-jz5fe5ej5d
    @user-jz5fe5ej5d 23 часа назад

    ഇതാണ് ബീഫ് മോനെ ❤❤❤❤

  • @siya3656
    @siya3656 23 часа назад

    Chicken Ivar evidana vangune

  • @sharbazlp4425
    @sharbazlp4425 23 часа назад

    Etha jilla

  • @MohammedaboobackerKP-yp4kv
    @MohammedaboobackerKP-yp4kv День назад

    wahabikkede beef vilkkunna mahadeva thattukada..🤔evideyo entho oru thakararupole..🤔😒

  • @RashdhanRashdhan-rx4fu
    @RashdhanRashdhan-rx4fu День назад

    റെസിപ്പി കിട്ടോ ☺️

  • @remyaremya529
    @remyaremya529 День назад

    പൈൽസ്

  • @remyaremya529
    @remyaremya529 День назад

    പൈൽസ്

  • @remyaremya529
    @remyaremya529 День назад

    പശു

  • @remyaremya529
    @remyaremya529 День назад

    പൈൽസ്

  • @remyaremya529
    @remyaremya529 День назад

    പൈൽസ്

  • @vishnumukundan1995
    @vishnumukundan1995 День назад

    Nalla vruthi ulla paathrangal anu ...