Sancharam | By Santhosh George Kulangara | Uzbekistan 04 | Safari TV

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 192

  • @Eastwest.
    @Eastwest. 2 месяца назад +105

    കുറെ കുറവുകൾ ഉണ്ടെങ്കിലും സോവിയറ്റ് യൂണിയൻ, ഒരു മികച്ച രാജ്യം ആയിരുന്നു

    • @vishnups5849
      @vishnups5849 2 месяца назад +56

      ഏറ്റവും വലിയ കുറവ് കമ്മ്യൂണിസ്റ്റ് രാജ്യം ആണ് എന്നതാണ്

    • @binujohn9516
      @binujohn9516 2 месяца назад

      ഞങ്ങൾക്ക് ചാണക ഭരണമാണ് വേണ്ടത്​@@vishnups5849

    • @Eastwest.
      @Eastwest. 2 месяца назад

      @@vishnups5849 അത് എങ്ങനെ ആണ് ഒരു കുറവ് ആകുന്നത്

    • @rm18068
      @rm18068 2 месяца назад

      ​@@vishnups5849communist രാജ്യം ആയത് കൊണ്ട് മാത്രം ആണ്. വിദ്യാഭ്യസരംഗത്ത് വലിയ പുരോഗതി ഈ പിന്നാക്ക രാജ്യങ്ങൾ നേടിയത്

    • @sarathram88
      @sarathram88 2 месяца назад +8

      😂😂😂Yes...
      Everybody are equal... If you are a doctor/engineer /farmer /labor you should do the farming or factory work as per government instructions.... No selection or election.... Only dictate......
      Now you can live as per your own ability..... They said so... Now we need to work 😂😂😂😂😂....

  • @renukand50
    @renukand50 2 месяца назад +9

    സോവിറ്റ് യൂണിയൻ എന്ന ആ പഴയ കാലഘട്ടത്തിൽ ജീവിച്ചവർക്ക് അതു തന്നെയാണ് ഇന്നും ഇഷ്ടം.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад +23

    സോവിയറ്റ്നാട് മാഗസിൻ മാറക്കാനാവാത്ത ഓർമ്മകൾ ആണ് അടിപൊളി വിവരണം കേൾക്കാൻ നല്ല ഇമ്പം ❤️👍👍👍🙏🙏

    • @pnrejimon5643
      @pnrejimon5643 2 месяца назад +2

      പണ്ട് കോളജിൽ പഠിക്കുമ്പോൾ സോവിയറ്റ് യൂനിയൻ മാഗസിൻ വാങ്ങി റെക്കോർഡ് ബുക്ക് പൊതിയുന്ന ഒരു കാലമുണ്ടായിരുന്നു.

    • @uk2727
      @uk2727 2 месяца назад +4

      Soviet Union, Soviet Land (സോവിയറ്റ്നാട്), Sputnik, Soviet Literature... Prabhath Book House. 😍

  • @userktl1162
    @userktl1162 2 месяца назад +64

    സഞ്ചാരം കാണുമ്പോൾ ഇന്ത്യയെക്കാളും നല്ല വൃത്തിയാണ് മറ്റു രാജ്യങ്ങൾ എന്ന് മനസ്സിലാവുന്നു

    • @prs8031
      @prs8031 2 месяца назад +5

      താങ്കളെ പോലെയുള്ളവർ ഇവിടെ ഉള്ളിടത്തോളം എങ്ങനെ വൃത്തി ഉണ്ടാവും😂😂😂

    • @martinbritto87
      @martinbritto87 2 месяца назад

      ഇവിടെ ഭയങ്കര വൃത്തിയാണ് വൃത്തി ഇല്ലത്ത രാജ്യം ആണ് ഇന്ത്യ 90% വൃത്തി ഇല്ല ​@@prs8031

    • @martinbritto87
      @martinbritto87 2 месяца назад

      ​@@prs8031ഇന്ത്യയിൽ വൃത്തിയില്ല എന്നുള്ളത് സത്യമാണ് അതിൽ വെഷമിച്ചിട്ട് എന്ത് കാര്യം ഉള്ളതല്ല പറയാൻ പറ്റൂ.

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 2 месяца назад

      വൃത്തി ഇല്ലായിമയിൽ നൈജീരിയ കഴിഞ്ഞാൽ പിന്നെ ഇന്ത്യ യാണ് പാകിസ്ഥാനും ബംഗ്ലാദേഷും എല്ലാം നമുക്ക് താഴെയാണ്

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 2 месяца назад

      ​@@prs8031നീ ഇന്നലെ പോകുന്ന വഴി കാർക്കിച്ചു തുപ്പുന്നത് ഞാൻ കണ്ടല്ലോ

  • @vappalajayarajmenon4417
    @vappalajayarajmenon4417 2 месяца назад +10

    രാകേഷിൻ്റെ ആ ഭാഗത്തെ പരിചയം ഭാഷയിലുള്ള പ്രാവീണ്യം എല്ലാം ഈ യാത്ര അനായാസമാക്കുന്നുണ്ട്

  • @RajeevanK-t7c
    @RajeevanK-t7c 2 месяца назад +26

    രാകേഷ് ചേട്ടന്റെ നല്ല മനസ്സിന് big salute ❤🎉

  • @moideenmanningal9674
    @moideenmanningal9674 2 месяца назад +26

    Uzbhakistan train ചടാക് എന്ന് പറയാൻ നമ്മൾ ഇന്ത്യക്കാർക്കു അർഹതയില്ല SGK. കാരണം വന്ദേ ഭാരത് ഒഴികെ നമ്മുടെ train എല്ലാം ബ്രിട്ടീഷ് കാർ ഉള്ള കാലത്ത് പോലെ ആണ്.... നമ്മളും എത്രയും വേഗം മാറണം 👍👍👍

    • @johnsamuel1602
      @johnsamuel1602 Месяц назад

      ആമേരിക്കൻ മെട്രോ ഇതിലും മോശം ആണ്

  • @mohennarayen7158
    @mohennarayen7158 2 месяца назад +7

    The proudy of USSR era is amazingly beautiful and solid..really beautiful life of an individual of Tashkent..🎉🎉🎉🙏💐💐💐

  • @arunnjose8123
    @arunnjose8123 2 месяца назад +7

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @akalexkunjukunju
    @akalexkunjukunju 2 месяца назад +11

    I never skip adds only for safari channel ❤❤🎉

  • @AayishaM-j3v
    @AayishaM-j3v 2 месяца назад +1

    സഞ്ചാരം ഉസ്ബസ് ക്കിസ്താൻ.. രാകേഷ്..എല്ലാകാഴ്ചകൾ മികച്ചത്. നല്ല അവതരണം❤❤

  • @jishnumohanmp9391
    @jishnumohanmp9391 2 месяца назад +43

    സോവിയറ്റ് യൂണിയൻ ഇന്നും നിലനിക്കേണ്ടത് ആയിരുന്നു ❤

  • @tabasheerbasheer3243
    @tabasheerbasheer3243 2 месяца назад +4

    വലിയ ഭൂപ്രദേശത്തെ വളരെ അച്ചടക്കത്തോടെ മുന്നോട്ട് നയിച്ച സോവിയറ്റ് കാലഘട്ടം ഒരു നല്ല കാലം തന്നെയായിരുന്നു

  • @Karthika-n87
    @Karthika-n87 2 месяца назад +3

    സഞ്ചാരം ❤️🙏🏻

  • @rajaniyer6144
    @rajaniyer6144 2 месяца назад +3

    Fantastic Presentation Dear

  • @josetabor
    @josetabor 2 месяца назад +2

    Whenever we hear of Tashkent, we remember Our Great Prime Minister Shri Lal Bahadur Sastri Ji. ❤
    Jai Jawan Jai Kisan slogan is ever fresh in our minds. ❤
    Thank you, Shri SGK Ji for bringing live the great Tashkent into our fresh thoughts ❤ .Shoot ahead , we are with you, we travel with you. We see and enjoy what you see through the lens of your camera.❤

  • @sameerk
    @sameerk 2 месяца назад +1

    നാട്ടിൻ പുറങ്ങൾ ലോകത്തിന്റെ എല്ലാഭാഗത്തും ഒരു പോലെ ആണല്ലോ

  • @binoypulikkayil8394
    @binoypulikkayil8394 2 месяца назад

    ലോകം എൻ്റെ വീരൽ തുമ്പിൽ നന്ദി'നന്ദി

  • @tonyjohn8020
    @tonyjohn8020 2 месяца назад

    Thanks dear SGK & team safari TV.🙏🌻🌺💐🌼🌸💐

  • @bindhuvm4869
    @bindhuvm4869 2 месяца назад +2

    സഞ്ചാരം❤🙏

  • @sreejasuresh1893
    @sreejasuresh1893 2 месяца назад +2

    സഞ്ചാരം❤🎉

  • @unnikrishnanks900
    @unnikrishnanks900 2 месяца назад +1

    കാണാറുണ്ട്👌

  • @azimeliteaccount2347
    @azimeliteaccount2347 Месяц назад +1

    ഇവിടുത്തെ വൃത്തിയും വെടിപ്പും ആണ് എന്നെ ആകർഷിക്കുന്നത്. അത് ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ജനങ്ങൾക്കിടയിലെ പരസ്പര ബഹുമാനം നല്ല ഉദാഹരണം. ജനങ്ങൾ തമ്മിലുള്ള പെരുമാറ്റം തന്നെയാണ് ഒരു രാജ്യത്തിന്റെ വിജയം.

  • @tonythomas1415
    @tonythomas1415 2 месяца назад +2

    With whole respect SGK sir❤

  • @gnkk6002
    @gnkk6002 Месяц назад

    രാകേഷേട്ടൻ പൊളിയാണ് 😆

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад +15

    നമ്മുടെ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഒരു വിദേശിക്ക് ധൈര്യമായി സമാധാനത്തോടെ ഇങ്ങിനെ സഞ്ചരിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ.

    • @VishnuVijayan-j7v
      @VishnuVijayan-j7v Месяц назад

      പാക് ബംഗ്ല അഫ്ഗാൻ ഇറാഖ് സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി നടക്കാനും പറ്റില്ല

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 месяца назад +2

    പുതിയ സോവിയറ്റ് തിരിച്ചു വരും

  • @Thachoos_Talks
    @Thachoos_Talks 2 месяца назад

    Waiting for next episode.....

  • @harisrahman4682
    @harisrahman4682 2 месяца назад +1

    ❤❤❤❤

  • @Musthafa.M160_.
    @Musthafa.M160_. 2 месяца назад +2

    Assalamualaikum.....

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 2 месяца назад

    Thanks

  • @lekshmiappukuttan108
    @lekshmiappukuttan108 2 месяца назад +1

    👍👌👏👏👏

  • @wowaxex7104
    @wowaxex7104 2 месяца назад +1

  • @ajmalnjr
    @ajmalnjr 2 месяца назад

    Annathe metro thanne ithra mikachath 😮

  • @joshyjose7606
    @joshyjose7606 2 месяца назад +9

    സോവിയറ്റ് യൂണിയൻ ഉണ്ടായിരു കാലം ലോകത്തിൻ്റെ സുവർണ്ണ കാലമായിരുന്നു. കുറച്ച് മുതലാളിത്ത വാഴക്കാതൊലികൾ ക്കൊഴിച്ച് ബാക്കിയുള്ളവർക്കൊക്കെ കാര്യം തിരിയും

  • @mathewjohn8386
    @mathewjohn8386 2 месяца назад

    സഫാരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 2 месяца назад +1

    Metro station manoharam

  • @CvkBava
    @CvkBava 2 месяца назад

    Super

  • @HabeebHameed123
    @HabeebHameed123 2 месяца назад +2

    Uzbekistan❤️❤️❤️

  • @shinasn7502
    @shinasn7502 2 месяца назад +5

    USSR 💪❤️

  • @augustinekj9765
    @augustinekj9765 2 месяца назад

    👍✋️

  • @sherlyudayakumar1466
    @sherlyudayakumar1466 2 месяца назад

    ❣️❣️❣️❣️

  • @noushad2777
    @noushad2777 2 месяца назад

    👍👍👍🎉

  • @saneeshsaneesh370
    @saneeshsaneesh370 2 месяца назад

    👍❤

  • @flatsquare_in
    @flatsquare_in 2 месяца назад

    First❤

  • @shakeelmur
    @shakeelmur Месяц назад +1

    ഇൻഡിപെൻഡൻസ് എന്ന അർത്ഥം വരുന്ന ഇസ്തിക്‌ലാൽ Istiqlal എന്ന അറബി പദത്തിൻ്റെ മറ്റൊരു രൂപമാണ് മുസ്തകിൽ. പേർഷ്യനിൽ ഇൻഡിപെൻഡൻസ് എന്നതിന് Aazaadi (Ozodi എന്നാണ് ഇവരുടെ ഉച്ഛാരണം) എന്നാണ് പറയുക. മയ്ദോൻ എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം സ്ക്വയർ എന്നാണ്. ഇത് തന്നെയാണ് ഉർദുവിലെ മൈദാൻ. ഗ്രൗണ്ട് എന്ന അർത്ഥം. ഇതാണ് മലയാളത്തിൽ മൈതാനം ആയത്.
    N.B. മുസ്തകില്ലിക് മയ്ദോനി

  • @ajmalnjr
    @ajmalnjr 2 месяца назад +3

    Kanda rajyangal ellaaam indiyekkal mikachath

  • @dianamoses7835
    @dianamoses7835 2 месяца назад +1

    Enthu clean aanu avide ullore sammathikkanam

  • @Shafeedrahman
    @Shafeedrahman 20 дней назад

    5:30 😂😂😂

  • @kpsahal77
    @kpsahal77 Месяц назад

    Landlocked countries

  • @rajeevanmanthattil5197
    @rajeevanmanthattil5197 2 месяца назад +2

    ചിലപ്പോൾ സെൻസർ കവർ ചെയ്തു ആരെങ്കിലും ഉണ്ടെങ്കിൽ വാതിൽ അടയാൻ പറ്റില്ല

  • @FarooqueVkpadi
    @FarooqueVkpadi 2 месяца назад +8

    കടയിൽ പോയി മിഠായി വാങ്ങുന്ന കുട്ടികളുള്ള നാട്ടിൽ എല്ലാം നിരത്തുകളിൽ വേസ്റ്റ് ഉണ്ടാകുമെന്ന് എൻറെ ഒരു സുഹൃത്ത് പറഞ്ഞു വൃത്തിയെ കുറിച്ചുള്ള സംസാരത്തിനിടയിൽ ആണ് പറഞ്ഞത് അപ്പോൾ ഈ നാട്ടിലെ കുട്ടികളൊന്നും കടയിൽ പോയി മിഠായി വാങ്ങാറില്ല എന്ന് തോന്നുന്നു😂

    • @shihabjannah7981
      @shihabjannah7981 Месяц назад +1

      ഇവിടെ മുട്ടായി വാങ്ങാണെന്നും പോകണ്ട . അല്ലാതെ തഞ്ഞേ മലിനമാണ്

  • @vimaljosemathew5439
    @vimaljosemathew5439 2 месяца назад +1

    First🎉

  • @jsooryathanyan2044
    @jsooryathanyan2044 2 месяца назад

    Chadak train😂❤

  • @ansaryasar2067
    @ansaryasar2067 2 месяца назад

    ഇത് പുതിയ എപ്പിസോഡാണോ ?
    അതോ പഴയതോ

  • @kshivadas8319
    @kshivadas8319 2 месяца назад +1

    എന്നെ..പോലെ.. എവിടെയും..പോകാൻ..ആഗ്രഹം.. ഇല്ലാത്തവർക്ക്..ഇത്തരം..പ്രോഗ്രാം.. മുഖേന.ലോകത്തിൻ്റെ..പല..ഭാഗങ്ങളും..കാണാം..😊

  • @albinantony4449
    @albinantony4449 2 месяца назад +1

    Full Chevrolet cars aanalloo

  • @samadmalot9004
    @samadmalot9004 2 месяца назад +1

    പത്താം ക്ലാസിൽ പഠിക്കുമ്പോൾ യുഎസ്എസ് സാറിനെ കുറിച്ചുള്ള ചരിത്രം കേൾക്കുമ്പോൾ രോമാഞ്ചം ആയിരുന്നു

  • @sadiqmp8059
    @sadiqmp8059 2 месяца назад

    വൃത്തി 👍👍👍👍👌🌹

  • @mohammedanees832
    @mohammedanees832 2 месяца назад

    Most Cars in this city are Chevrolet

  • @suhaibts7278
    @suhaibts7278 Месяц назад

    Enthu manoharam anenno uzbekistan. Indiakkare bayankara ishtam anu avark.

  • @shakeelmur
    @shakeelmur Месяц назад +1

    മധ്യേഷ്യൻ രാജ്യങ്ങളിൽ ഇൻഡ്യയെ ഹിന്ദുസ്തോൻ/ഹിന്ദിസ്തോൻ എന്നാണ് പറയുക. സിന്ധു (നദി) വിൻ്റെ നാട് എന്നാണ് ഈ പേർഷ്യൻ വാക്കിന്റെ അർത്ഥം.

  • @shakeelmur
    @shakeelmur Месяц назад +1

    കാസ касса എന്നത് റഷ്യൻ ഭാഷയാണ്. Cash register/cash office എന്നൊക്കെയാണ് അർത്ഥം. ഉസ്ബെക് ഭാഷയിൽ ചിപ്‌തഖോന എന്നാൽ ടിക്കറ്റ് റൂം.
    സിയോബോനി അല്ല കേട്ടോ ഖിയോബോനി ആണ്.
    ഹമീദ് ഒളിം ജോൻ അല്ല കേട്ടോ 😁 ഹമീദ് ഓലിം ജോൻ അതായത് ഹമീദ് ആലിം ജാൻ.

  • @shakeelmur
    @shakeelmur Месяц назад +1

    മൊഹല്ല എന്നാണ് ഉർദുവിലും പറയുന്നത്. അതാണ് ശരി. ഉർദുവും പേർഷ്യനും അറിയാത്ത കേരളീയ മുസ്ലിങ്ങൾ മഹൽ എന്ന് തെറ്റായി പറയുകയാണ്. മഹൽ എന്നാൽ ബംഗ്ലാവ് എന്നാണ് ഉർദുവിൽ അർത്ഥം. ചഗത്തായ് ദർവാസ എന്നാൽ ചഗത്തായ് ഗെയ്റ്റ്. ഉർദുവിലെ അതേ ദർവാസ തന്നെ. പേർഷ്യൻ പദമാണിത്.
    അബ്റോർ എന്നാൽ അബ്റാർ. അറബി പേരാണ്.

  • @AtkareemAt
    @AtkareemAt 2 месяца назад +10

    റഷ്യ ഊറ്റി കുടിച്ചു ചണ്ടിയാക്കിയ രാജ്യങ്ങളാണ് പിന്നീട് വേർപിരിഞ്ഞ 13 രാജ്യങ്ങൾ -സമ്പത്ത് കൊള്ളയടിച്ച് കുറച്ച് വൃദ്ധർക്ക് പെൻഷൻ കൊടുത്ത് നല്ല ഭരണമാണെന്ന് വാർത്ത സൃഷ്ടിക്കുമായിരുന്നു പക്ഷേ അടിത്തട്ടിൽ വളരെ ദാരിദ്ര്യമായിരുന്നു എല്ലാം കൊണ്ടും - ഗ്രാമങ്ങളെ ശ്രദ്ധിക്കുക -

    • @Eureka_kids
      @Eureka_kids 2 месяца назад +5

      താൻ അവടെ ജീവിച്ചിരുന്നോ ?

    • @joshyjose7606
      @joshyjose7606 2 месяца назад +4

      മനോരമ വായിച്ച് മനോരോഗം ബാധിച്ചാൽ ഇങ്ങനെയിരിക്കും. സത്യത്തിൽ ഉസ്ബെക്ക് പോലുള്ള രാജ്യങ്ങളെ റഷ്യ തീറ്റിപ്പോറ്റുകയായിരുന്നു. ഇന്ത്യയുൾപ്പടെയുള്ള മുന്നാം ലേകരാജ്യങ്ങളും സാങ്കേതി സഹായത്താൽ നിവർന്നു നിന്നത് സോവിയറ്റ് സഹായത്തോടെയായിരുന്നുവെന്ന് മറക്കരുത്!

    • @uthamanm2196
      @uthamanm2196 2 месяца назад

      പുതിയ അറിവ് വെറുപ്പ് വന്നോ?ഇവിടെയും?

    • @MohammedP-d2w
      @MohammedP-d2w Месяц назад +1

      ഭക്തി അഭിനയമില്ലാത്ത രാജ്യങ്ങൾ

  • @ajmalaju9315
    @ajmalaju9315 2 месяца назад

    Chadak train enkilum undallo 😂

  • @thejus36
    @thejus36 Месяц назад

    സോവിയറ്റ് യൂണിയൻ അനുഭവിച്ചവർ എല്ലാം നല്ലത് പറയുന്നു.

  • @hasy121
    @hasy121 Месяц назад

    ചൈന വലിയ രാജ്യം, വൃത്തിയും കൂടുതൽ ജനങ്ങളുമുള്ള രാജ്യം. ചൈന super, uzbekisthan super 👍👍👍

  • @bineeshpalissery
    @bineeshpalissery 2 месяца назад

    USSR❤

  • @jijopg1941
    @jijopg1941 Месяц назад

    കേരളത്തിൽ തൃശൂരിൽ ഉണ്ടല്ലോ സബ്വവേകൾ

  • @kannanps7504
    @kannanps7504 2 месяца назад

    chevrolet-ന്റെ cars മാത്രമേ അവിടേ ഉള്ളോ? റോഡിൽ ഫുൾ അതാണല്ലോ🤔

  • @ravis4136
    @ravis4136 2 месяца назад +2

    சிறப்பு நன்றி

  • @ajmalnjr
    @ajmalnjr 2 месяца назад +2

    American mediakk mathram soviet union mosham soviet union mikachathayirunnu❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад

    മുസ്ലിം രാജ്യങ്ങളിൽ പൊതുവെ കാണുന്നതാണ് ആതിത്യ മര്യാദ.

  • @InternationalEnglish-t1o
    @InternationalEnglish-t1o 2 месяца назад +2

    Join phygycart how kidus dad

  • @padmanathan1c221
    @padmanathan1c221 2 месяца назад +1

    Iam many sancharam videos are send my friends🌺

  • @sanjaypp3844
    @sanjaypp3844 2 месяца назад

    ❤️💚🤍🤍

  • @407vlogs6
    @407vlogs6 Месяц назад +1

    ഇന്ത്യൻ ചേരി പോലേ അല്ല വ്യതിയുണ്ട്

  • @mrh1096
    @mrh1096 Месяц назад +1

    It's laughable when santhosh george kulangara says that uzbek trains are no good. They still look better and cleaner than indian trains

    • @karthikasreenivas369
      @karthikasreenivas369 Месяц назад +1

      He never said that Indian trains are so good. ( except vande bharath )

  • @johnsamuel1602
    @johnsamuel1602 Месяц назад

    സോവിയറ്റ് കാലത്ത് നിർമ്മിച്ചത് അല്ലാതെ ഒന്നും ഇല്ലാത്ത നാട് 😂,

  • @beenasam879
    @beenasam879 2 месяца назад +3

    Doesn't Darwaza and Maidani sound Indian😊

    • @jayachandran.a
      @jayachandran.a 26 дней назад +2

      Yes, words of Persian origin found their way to Urdu and Hindi.

  • @sajeevanpillai4520
    @sajeevanpillai4520 2 месяца назад

    Лада

  • @user-to3nv9hc9q
    @user-to3nv9hc9q 2 месяца назад +2

    സോവിയറ്റ് ഭരണം വന്നത് കൊണ്ട് ആ രാജ്യങ്ങളിൽ മത വിശ്വാസം കുറഞ്ഞു,അതുകൊണ്ട് മത തീവ്രവാദം ഉണ്ടായില്ല,കമ്മ്യൂണിസ്റ് ഭരണം കൊണ്ട് ചില കാര്യങ്ങളിൽ ഗുണം ഉണ്ട്

  • @FarooqueVkpadi
    @FarooqueVkpadi 2 месяца назад +4

    ഉസ്ബകിസ്താൻ ഇത്ര വൃത്തിയോ

    • @almatymalayali5668
      @almatymalayali5668 2 месяца назад +7

      പരിസര ബോധം ഉള്ള ജനങ്ങൾ

  • @prasoonsoon3411
    @prasoonsoon3411 2 месяца назад

    Koothara sound🤬ഷിരിക്കും Skg de voice venam

  • @Cinemixmalayalam
    @Cinemixmalayalam 2 месяца назад

    പ്രിയ SGK , താങ്കളുടെ മുൻകാല സഞ്ചാരങ്ങളുടെ ഒരു " ത്രിൽ " ഉസ്ബക്കിസ്താനിൽ കാണാനാവാഞ്ഞത് അവിടത്തെ ഭൂപ്രകൃതിയുടെയും കാഴ്ചകളുടെയും അപര്യാപ്തത കൊണ്ടാവാം എന്ന് കരുതാനാണിഷ്ടം. കമൻ്ററിയുടെ ശബ്ദവും അത്ര ഇമ്പമാർന്നതല്ല എന്നും തോന്നി.

  • @sujilss1867
    @sujilss1867 2 месяца назад +2

    നോർവേയിൽ നിന്ന് വന്നു.ഇനി നമുക്ക് കുറച്ചു ദിവസം സന്തോഷ്‌ സർ നൊപ്പം ഉസ്ബകിസ്ഥാനിൽ കറങ്ങി നടന്നു ആ രാജ്യത്തെക്കുറിച്ചുള്ള അറിവ് നേടാം 🥳💕😍

  • @prahladvarkkalaa243
    @prahladvarkkalaa243 2 месяца назад +2

    സഞ്ചാരം ❤️❤️✴️

  • @ashiqr7123
    @ashiqr7123 2 месяца назад

  • @achushams
    @achushams 2 месяца назад +2

    USSR❤❤

  • @JoyMaveetil
    @JoyMaveetil 2 месяца назад

    ❤❤❤❤❤❤❤

  • @jeenas8115
    @jeenas8115 2 месяца назад

    ❤❤❤❤

  • @i_shyam
    @i_shyam 2 месяца назад

  • @govindvaraha833
    @govindvaraha833 2 месяца назад

    ❤❤❤❤

  • @Tramptraveller
    @Tramptraveller 2 месяца назад

    ❤❤❤

  • @sreelalsreedhar1948
    @sreelalsreedhar1948 2 месяца назад

    ❤️

  • @sidheeq_trithala9976
    @sidheeq_trithala9976 2 месяца назад

  • @thomasmt6829
    @thomasmt6829 2 месяца назад

    ❤❤❤❤❤

  • @BISMI389
    @BISMI389 2 месяца назад +1

    ❤❤❤

  • @Saisangeethck
    @Saisangeethck 2 месяца назад

    ♥️