യോഹന്നാൻ 17:9 ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു. 17:10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു. 17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. 17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. 17:13 ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു. 17:14 ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. 17:15 അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. 17:16 ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല. 17:17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. 17:18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. 17:19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. 17:20 ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. 17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. 17:22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു; 17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. 17:24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. 17:25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. 17:26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
ഈ ഭൂമിയിൽ നല്ലയൊരു ജീവിതം ദൈവം തന്നു കൂടെ കുറെ ഉത്തരവാദിത്വവും ഇതു പരിപൂർണമായി നിർവഹിച്ചു ഈ ഭൂമിയിൽ നിന്നും മാറ്റപെടുമ്പോൾ നമ്മൾ കാണപ്പെട്ട സ്വർഗീയ ജീവിതം അവസാനിക്കുന്നു. പിന്നെ എന്തിനാണ് കാണാത്ത സ്വെർഗത്തിന് വേണ്ടി ഓടുന്നത് അത് അപ്പോൾ നോക്കാം
ക്ഷമിക്കണം സത്യക്രിസ്ത്യനികൾ സ്വർഗത്തിൽ പോകാൻ, മരണശേഷം സ്വർഗത്തിൽ പോകാൻ കാത്തിരിക്കുന്നവരല്ല. അതിന്റെ ആവശ്യവുമില്ല.ദൈവവചനം അനുസരിച്ചു നോക്കുമ്പോൾ നാം ഇപ്പോൾ തന്നെ സ്വർഗത്തിലാണ് ആയിരിക്കുന്നത്.ആ സ്വർഗം ഭൂമിയിൽ കൊണ്ടുവരുന്ന ശുശ്രൂഷയിലും പ്രാർത്ഥനയിലുമാണ് ഓരോ ദൈവ പുത്രീ പുത്രന്മാരും.It is the spiritual reality and our spiritual position. Hallelujah.. 🥰🙏🏽
Our Hope!.... In....Jesus! 🤍maranatha!🤍 🤍 [ Holy life is a Jolly life.] 🤍 ================== 🤍 Be ye holy for l am holy!🤍 ==================== 🤍🙏Keep going Holy life.🙏 🤍 =========================
🤍Jesus is coming soon!🤍 🤍 Be Converted🖕🤍 🤍 I' ll Come!🤍 Come.! 🤍 Come.!🤍 🤍💕maranatha💕🤍
Will you ready to preach stating in Revn.14:6-12.who is the Saint? Need faith in Jesus, Obedience in the law of God and patience. Beast,false prophetsand and Satan will be tormented with fire and brimstone.... .. in the presnce of the Lamb. Obey the law of God to recieve to eternal life.
'ചുമ്മതിരൊന്നോ' എന്നതല്ലല്ലോ നമ്മുടെ വിഷയം.സ്വർഗത്തിൽ പോകുന്ന കാര്യമല്ലേ പറഞ്ഞത്. വചനാടിസ്ഥാനത്തിൽ ഞാൻ പറഞ്ഞുവെന്നേ ഒള്ളു. താങ്കൾക്ക് മരണത്തെ കാത്തിരിക്കാം. കാരണം മരണം കഴിഞ്ഞു വേണമല്ലോ സ്വർഗത്തിൽ പോകാൻ. കഴിഞ്ഞ 36 വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന ഞങ്ങൾ ചുമ്മാ ഇരിക്കുകയുമല്ല.
സ്വാതന്ത്ര്യം ആക്കും.പക്ഷെ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിക്കും അതിന് കാരണം കള്ള ഇടയന്മാരെ,കള്ളന്മാരായി കണക്കാക്കാത്ത വിശ്വാസികളും തലമുറയും.ഇന്നെല്ലാം അഭിഷേകം എല്ലാം തികഞ്ഞു.@@minishajan4373
സ്വർഗത്തിൽ പോകണമെങ്കിൽ സ്വർഗ്ഗരാജ്യം ഇടുക്കുവാതിലായി പറയാൻ കഴിയാത്ത അവസ്ഥ.പാസ്റ്റർമാരും വിശ്വാസികളും ഭൗതികo മാത്രം നോക്കുന്നു.ആത്മീയത പ്രദർശനം ആകുന്നു.ജീവിതം ഇല്ലാതെ എവനും പോകത്തില്ല,ആത്മീയ ഫലം ഇല്ലാതെ ആർക്കും പോകാൻ കഴിയില്ല.ഇന്നു ആത്മീയ ഫലത്തിന് പ്രാധാന്യം ഇല്ല.കള കൂടി കാതിരിനെയും തിന്ന് കൊണ്ടിരിക്കുന്നു.കൂട്ടായ്മകളുടെ എണ്ണം കൂട്ടി എല്ലാത്തിനും ആരാധന എന്ന പേര് മുറിവചനത്തിൽ കൂടി കൈ വന്നു.സ്വർഗ്ഗരാജ്യം ഇന്നു ഇടുക്ക് വാതിലല്ല അതിനെ നല്ലൊരു %പാസ്റ്റർമാരും വിശാലമാക്കി.ഇനി അവനവൻ ക്രെമീകരിക്കണം.കൂട്ടായ്മകളെ സൂക്ഷിക്കണം,ആകാത്ത വേലക്കാരെയും,ദുരുപദേശക്കാരെയും.സമർപ്പണം കുറവുള്ള കൂട്ടായ്മകൾ നിർത്തലാക്കണം.
Trinity is not biblical... not the true teaching of chirst Jesus...so Repent brother and believe in the true teaching of chirst Jesus first then preech others....
ദൈവത്തിൽ നിന്നും നേരിട്ടു ജനിച്ച ദൈവമക്കളാലാണ് കർത്താവിന്റെ സഭ പണിയുന്നത്(യോഹ.1:12,13).പക്ഷെ പെന്തോകൾ സ്വയം ദത്തെടുക്കപ്പെട്ട മക്കൾ എന്നു അവകാശപ്പെടുന്നു(എഫേഷ്യർ.1:5).തന്നെയുമല്ല ഇനിയും ആത്മാവകാതെ ശരീരത്തിൽ ഇരിക്കുന്ന യേശു കർത്താവിനാൽ അവർ വീണ്ടും ജനിക്കുന്ന കാര്യം അസാധ്യം. കാരണം ആത്മാവിൽ നിന്നും ജനിച്ചാൽ മാത്രമേ ആത്മാവാകുകയുള്ളൂ.ഭൂമിയിൽ ഏതെങ്കിലും പെന്തക്കോസ്തു കാരൻ വീണ്ടും ജനിച്ചിട്ടുണ്ടോ? പാസ്റ്റർ ഒരു ഉപജീവന ഉപാധിയായി ബൈബിൾ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ ആദ്യം കർത്താവിന്റെ സഭ സാർവത്രികമായി ഒന്നാണെന്ന് മനസ്സിലാക്കണം.രണ്ടാമതായി സാർവത്രികമായി print ചെയ്തിരിക്കുന്ന വിവിധതരം version ബൈബിൾ ഒത്തുനോക്കണം.ലോകത്തിൽ ഏകദേശം 3030 versions ബൈബിൾ ഉള്ളതായി പറയുന്നുണ്ട്.അല്ലാതെ സത്യവേദപുസ്തകം എന്ന local വേർഷൻ മാത്രം കൊണ്ടുനടന്നിട്ടു യാതോരു കാര്യവുമില്ല.3029 വേർഷൻസ് ബൈബിൾ പിന്നെയുമുണ്ട്. യോഹ.8:24-ൽ "ഞാൻ ആകുന്നു"എന്നു നിങ്ങൾ വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കുമെന്നാണ് യേശു യാഹുദന്മാരെ നോക്കി പറഞ്ഞതു. John 8:24 Therefore I said to you that you will die in your sins; for unless you believe that I am, you will die in your sins. പുറ.3:14-ൽ യഹോവയുടെ പേര് "ഞാനാകുന്നു" എന്നല്ലേ വെളിപ്പെടുത്തിയിരിക്കുന്നത്.ഏതെങ്കിലും പെന്തോകൊസ്തു വിഭാഗങ്ങൾ യേശു യഹോവയാണെന്നു വിശ്വസിക്കുന്നുണ്ടോ?ഉണ്ടെങ്കിൽ പിന്നെ അവർക്ക് മൂന്ന് വിഭിന്ന ദൈവങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ്? ഇവിടെയും ഭൂമിയിൽ യാതൊരു പെന്തക്കോസ്തു കാരനും ദൈവിക രക്ഷയിൽ വന്നിട്ടില്ലെന്നു വീണ്ടും തെളിയുന്നുണ്ട്.വിശുദ്ധ തിരുവെഴുത്തുകൾ സ്വന്തം മനോനില അനുസരിച്ച് അതു വികൃതമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചാൽ പാസ്റ്ററിന്റെ ഗതി എന്താവും? വചനത്തെ വചനം കൊണ്ടും പരിശുദ്ധാത്മ ശക്തിയാലും മനസ്സിലാക്കുക.വചനത്തിൽ ഒന്നു കൂട്ടാതെയും ഒന്നു കുറക്കാതെയും ശുദ്ധമായ വചനം പറയുക John 8:58 Jesus said to them, Truly, truly, I say to you, Before Abraham came into being, I am. യോഹ.8:58 യേശു അവരോട് ,സത്യമായി,സത്യമായി,ഞാൻ നിങ്ങളോടു പറയുന്നു, അബ്രഹാം ഉളവായതിനു മുമ്പേ,ഞാൻ ആകുന്നു എന്നു പറഞ്ഞു. ഇവിടെയും യേശു യഹോവയാണെന്നു പിന്നെയും വെളിപ്പെടുത്തുന്നു. മൂന്നു സ്വതന്ത്ര വ്യക്തികളുടെ ഏകോപനസമിതി പോലെയുള്ള ത്രീദൈവവാദം എന്ന കടുത്ത ദുരൂപദേശം പറയുന്ന പെന്തോകൾ ഇതെല്ലാം മൂടി വച്ചിരിക്കുകയാണ്.അവരുടെ സത്യവേദപുസ്തകത്തിൽ തന്നെ ഇത്തരം നിരവധി വാക്യങ്ങൾ അവർ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.സത്യവേദപുസ്തകത്തിൽ നിന്നു,മത്തായി.26:64;27:11
ദൈവം മനുഷ്യന് ആരാധിക്കുവാൻ തന്ന ദിവസം ഏതാണ്? അബ്രഹാം, ഇസഹാക്ക്, യാക്കോബ്, etc..... യേശുവും, ശിഷ്യൻ മാരും യേശു വിന്റെ ഉയർപ്പിന് ശേഷവും ആരാധിച്ച ദിവസം (കല്പന ഒരിടത്തും മാറ്റിയിട്ടില്ല, മാറുകയും ഇല്ല.)ബൈബിളിൽ തെളിവ് പോരാ എങ്കിൽ ഇസ്രയേലിന്റെ ചരിത്ര തെളിവുകൾ പോരാ എങ്കിൽ പരിശോധിക്കാം.
ഇന്നുള്ള പ്രെസംഗങ്ങളിൽ സത്യം വെളിപ്പെടുത്തി പറയുന്ന ഈ ഒരാളെ ഉള്ളൂ. അനുഗ്രഹം ഇറക്കി കൊടുക്കുന്ന ഒരു പ്രസംഗവും ഇല്ല. പ്രസംഗം മുഴുവൻ കേൾക്കാതെയും ആളറിയാതെയും ആണ് താങ്കൾടെ വിമർശനം. ഒരു വിദ്യാഭ്യാസവും ഇല്ലാതെ ഉപജീവനത്തിന് ആയി പ്രസംഗിച്ചു നടക്കേണ്ട ആവശ്യം ഉള്ള അളല്ല. ദൈവം ഏൽപ്പിച്ചത് തുറന്ന് പറയുന്നു.High educated ആണ്. ഇതൊന്നും താങ്കളോട് ഉണർത്തിക്കേണ്ട കാര്യം ഇല്ല എങ്കിലും പറയണമെന്ന് തോന്നി. സ്വർഗത്തിൽ പോകാൻ ആഗ്രഹം ഉണ്ടെങ്കിലും ദൈവം താൻ തിരഞ്ഞെടുത്തവരെ മാത്രമേ കൊണ്ട് പോകൂ. പല വേർഷൻ ഒന്നിച്ചു വായിച്ചാലും ദൈവം കണ്ടിട്ടില്ലാത്തവന് അതിന്റ അർഥം മനസിലാവില്ല.
മിനിമം രണ്ടു പ്രാവശ്യം കേൾക്കാത്ത പൗലോസും പത്രോംസും അപ്പോൾ എവിടെ ആണ്,? ഈ പ്രസംഗം കേൾക്കാത്ത പഴയനിയമ ഭക്തന്മാർ എന്ത് ചെയ്യും, ഞങ്ങൾ സ്വർഗത്തിൽ പോകാൻ ഒരു വഴിയെ ഉള്ളു, അത് ഞങ്ങളുടെ കർത്താവായ യേശു മുഖന്ദാരം ആണ്, നിങ്ങളുടെ ക്യാപ്ഷൻ തെറ്റ് ആണ്, ഈ പ്രസOഗതിന്റെ ഒരു വാക്ക് പോലും കേൾക്കാതെ ആണ് കുറിക്കുന്നത്
ക്രിസ്ത്യാനി ആരും സ്വർഗത്തിൽ പോകത്തില്ല , പ്രശ്ങ്ങിച്ചവനും , പ്രസംഗിക്കുന്നവരും തീരെയും പോകത്തില്ല കാരണം ഇവന്റെ ഒക്കെ പ്രവർത്തി ഇല്ലാത്ത പ്രസംഗം ആണ് . വെഭിചാരം ചെയ്യരുതെന്ന് ജനങ്ങളോട് പറയും എന്നിട്ട് അവൻ അതുതന്നെ ചെയ്യും ഇവന്റെ ഒക്കെ " കമ്പോളംത്തിന് മറയാ പൊതുയോഗം " വേദപുസ്തകവും അയി നടക്കുന്ന ആരെയെങ്കിലും ഈ കാര്യത്തിൽ സംശയിക്കുമോ. ഈ പുസ്തകവുമായി നടക്കുന്നവർ ആണ് ഇതിനെ നിന്നിക്കാനും , ദുഷിക്കാനും അവസരം ഉണ്ടാക്കികൊടുക്കുന്നത്
Excellent msg..
Praise be to God
Nanni Yesu Appa 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻💖🥰 Amen
Super message brother God bless you
God bless you pastor
യേശുവിൽ ആ പ്രത്യാശ ഉള്ളവർ ഒക്കെയും അവൻ നിർമ്മലൻ ആയിരിക്കുന്നതുപോലെ തന്നത്താൻ നിർമ്മലീകരിക്കുന്നു.
🙏🏻
സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ സ്തോത്രം ആമേൻ
Vyakthabum spashtavum aaya prathyasa nalkunnavachanam thanks god
യോഹന്നാൻ
17:9 ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.
17:10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
17:13 ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
17:14 ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
17:15 അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
17:16 ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
17:17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
17:18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
17:19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
17:20 ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
17:22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു;
17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
17:24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
17:25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
17:26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
Thanks pastor for your teachings❤❤
Real teaching..achayan....msg
Amen glory to God
Amen Glory to God 🙏🙏🙏
🙏🏻
Really powerful message pastor 🙏
Super class 🙏🏻🙏🏻🙏🏻🙏🏻
Good message God bless all
🙏
Praise the Lord
സ്തോത്രം.
Very good message
🙏
PRAISE GOD
Praise God🙏
🙏
ഈ ഭൂമിയിൽ നല്ലയൊരു ജീവിതം ദൈവം തന്നു കൂടെ കുറെ ഉത്തരവാദിത്വവും ഇതു പരിപൂർണമായി നിർവഹിച്ചു ഈ ഭൂമിയിൽ നിന്നും മാറ്റപെടുമ്പോൾ നമ്മൾ കാണപ്പെട്ട സ്വർഗീയ ജീവിതം അവസാനിക്കുന്നു. പിന്നെ എന്തിനാണ് കാണാത്ത സ്വെർഗത്തിന് വേണ്ടി ഓടുന്നത് അത് അപ്പോൾ നോക്കാം
സ്ഥാനമാനങ്ങൾക്കും പ്രസത്തിക്കും വേണ്ടി അൽമിയ ഗോളം ഓടുകയാണ്.
Yesuveeeeeeee kathukollaname😢
ഒട്ടകളത്തിൽ അനേകർ ഓടും വിരുതെ പ്രാപിക്കുന്നവർ ചുരുക്കം പെർമാത്രം
Pravartthi koodi athu pole aayirikkanam...
after born again our works will be as per God's word
സ്തോത്രം, ആമ്മേൻ
🙏🏻
Our church...IPC. Sharjah worship centre
Amem
AMEN
🙏
Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only.... think yourself brothers 💕
Pr. Ente makale sathante pidiyilninnu viduvikkan rarthikkaname
കർത്താവു ക്രൂശിൽ വാഴ്ചകളെയും അധികാരങ്ങളെയും ആയുധ വർഗം വെപ്പിച്ചു, ക്രൂശിൽ ജെയോത്സവം കൊണ്ടാടി. ഇനി വിശ്വസിക്കാമാത്രം ചെയ്ക.
പെട്ടകത്തിൽ 8പേര്, കാനനാട്ടിൽ ചെന്നത് 2പേര്.
ക്ഷമിക്കണം സത്യക്രിസ്ത്യനികൾ സ്വർഗത്തിൽ പോകാൻ, മരണശേഷം സ്വർഗത്തിൽ പോകാൻ കാത്തിരിക്കുന്നവരല്ല. അതിന്റെ ആവശ്യവുമില്ല.ദൈവവചനം അനുസരിച്ചു നോക്കുമ്പോൾ നാം ഇപ്പോൾ തന്നെ സ്വർഗത്തിലാണ് ആയിരിക്കുന്നത്.ആ സ്വർഗം ഭൂമിയിൽ കൊണ്ടുവരുന്ന ശുശ്രൂഷയിലും പ്രാർത്ഥനയിലുമാണ് ഓരോ ദൈവ പുത്രീ പുത്രന്മാരും.It is the spiritual reality and our spiritual position. Hallelujah.. 🥰🙏🏽
Angane viswasicchhu chummathirunno , sorgathill pokam.
Our Hope!.... In....Jesus! 🤍maranatha!🤍
🤍 [ Holy life is a Jolly life.] 🤍
==================
🤍 Be ye holy for l am holy!🤍
====================
🤍🙏Keep going Holy life.🙏 🤍
=========================
🤍Jesus is coming soon!🤍
🤍 Be Converted🖕🤍
🤍 I' ll Come!🤍 Come.! 🤍
Come.!🤍
🤍💕maranatha💕🤍
Repent you first...be a true Christian first then preech others....💕
Are u not a born again
Don't worry, pl. Repent and accept JESUS as your personal saviour, GOD will give u salvation
സ്തോത്രം
Will you ready to preach stating in
Revn.14:6-12.who is the Saint? Need faith in Jesus, Obedience in the law of God and patience. Beast,false prophetsand and Satan will be tormented with fire and brimstone....
.. in the presnce of the Lamb. Obey the law of God to recieve to eternal life.
'ചുമ്മതിരൊന്നോ' എന്നതല്ലല്ലോ നമ്മുടെ വിഷയം.സ്വർഗത്തിൽ പോകുന്ന കാര്യമല്ലേ പറഞ്ഞത്. വചനാടിസ്ഥാനത്തിൽ ഞാൻ പറഞ്ഞുവെന്നേ ഒള്ളു. താങ്കൾക്ക് മരണത്തെ കാത്തിരിക്കാം. കാരണം മരണം കഴിഞ്ഞു വേണമല്ലോ സ്വർഗത്തിൽ പോകാൻ.
കഴിഞ്ഞ 36 വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന ഞങ്ങൾ ചുമ്മാ ഇരിക്കുകയുമല്ല.
രണ്ടല്ല നൂറു വട്ടം കേട്ടാലും കേട്ടവരാരും സ്വർഗ്ഗത്തിൽ പോകില്ല! അങ്ങനെ ഒരു വ്യവസ്ഥ ബൈബിളിൽ എവിടെയുമില്ല!!!
സത്യം അറിയുക അത് നമ്മെ സ്വതന്ത്രരാക്കും
💯
ഭോഷ്ക്കു ആണല്ലോഈ വീഡിയോയുടെ ക്യാപ്ഷൻ @@minishajan4373
സ്വാതന്ത്ര്യം ആക്കും.പക്ഷെ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിക്കും അതിന് കാരണം കള്ള ഇടയന്മാരെ,കള്ളന്മാരായി കണക്കാക്കാത്ത വിശ്വാസികളും തലമുറയും.ഇന്നെല്ലാം അഭിഷേകം എല്ലാം തികഞ്ഞു.@@minishajan4373
സ്വർഗത്തിൽ പോകണമെങ്കിൽ സ്വർഗ്ഗരാജ്യം ഇടുക്കുവാതിലായി പറയാൻ കഴിയാത്ത അവസ്ഥ.പാസ്റ്റർമാരും വിശ്വാസികളും ഭൗതികo മാത്രം നോക്കുന്നു.ആത്മീയത പ്രദർശനം ആകുന്നു.ജീവിതം ഇല്ലാതെ എവനും പോകത്തില്ല,ആത്മീയ ഫലം ഇല്ലാതെ ആർക്കും പോകാൻ കഴിയില്ല.ഇന്നു ആത്മീയ ഫലത്തിന് പ്രാധാന്യം ഇല്ല.കള കൂടി കാതിരിനെയും തിന്ന് കൊണ്ടിരിക്കുന്നു.കൂട്ടായ്മകളുടെ എണ്ണം കൂട്ടി എല്ലാത്തിനും ആരാധന എന്ന പേര് മുറിവചനത്തിൽ കൂടി കൈ വന്നു.സ്വർഗ്ഗരാജ്യം ഇന്നു ഇടുക്ക് വാതിലല്ല അതിനെ നല്ലൊരു %പാസ്റ്റർമാരും വിശാലമാക്കി.ഇനി അവനവൻ ക്രെമീകരിക്കണം.കൂട്ടായ്മകളെ സൂക്ഷിക്കണം,ആകാത്ത വേലക്കാരെയും,ദുരുപദേശക്കാരെയും.സമർപ്പണം കുറവുള്ള കൂട്ടായ്മകൾ നിർത്തലാക്കണം.
Trinity is not biblical... not the true teaching of chirst Jesus...so Repent brother and believe in the true teaching of chirst Jesus first then preech others....
ദൈവത്തിൽ നിന്നും നേരിട്ടു ജനിച്ച ദൈവമക്കളാലാണ് കർത്താവിന്റെ സഭ പണിയുന്നത്(യോഹ.1:12,13).പക്ഷെ പെന്തോകൾ സ്വയം ദത്തെടുക്കപ്പെട്ട മക്കൾ എന്നു അവകാശപ്പെടുന്നു(എഫേഷ്യർ.1:5).തന്നെയുമല്ല ഇനിയും ആത്മാവകാതെ ശരീരത്തിൽ ഇരിക്കുന്ന യേശു കർത്താവിനാൽ അവർ വീണ്ടും ജനിക്കുന്ന കാര്യം അസാധ്യം. കാരണം ആത്മാവിൽ നിന്നും ജനിച്ചാൽ മാത്രമേ ആത്മാവാകുകയുള്ളൂ.ഭൂമിയിൽ ഏതെങ്കിലും പെന്തക്കോസ്തു കാരൻ വീണ്ടും ജനിച്ചിട്ടുണ്ടോ? പാസ്റ്റർ ഒരു ഉപജീവന ഉപാധിയായി ബൈബിൾ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ ആദ്യം കർത്താവിന്റെ സഭ സാർവത്രികമായി ഒന്നാണെന്ന് മനസ്സിലാക്കണം.രണ്ടാമതായി സാർവത്രികമായി print ചെയ്തിരിക്കുന്ന വിവിധതരം version ബൈബിൾ ഒത്തുനോക്കണം.ലോകത്തിൽ ഏകദേശം 3030 versions ബൈബിൾ ഉള്ളതായി പറയുന്നുണ്ട്.അല്ലാതെ സത്യവേദപുസ്തകം എന്ന local വേർഷൻ മാത്രം കൊണ്ടുനടന്നിട്ടു യാതോരു കാര്യവുമില്ല.3029 വേർഷൻസ് ബൈബിൾ പിന്നെയുമുണ്ട്.
യോഹ.8:24-ൽ "ഞാൻ ആകുന്നു"എന്നു നിങ്ങൾ വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കുമെന്നാണ് യേശു യാഹുദന്മാരെ നോക്കി പറഞ്ഞതു.
John 8:24
Therefore I said to you that you will die in your sins; for unless you believe that I am, you will die in your sins.
പുറ.3:14-ൽ യഹോവയുടെ പേര് "ഞാനാകുന്നു" എന്നല്ലേ വെളിപ്പെടുത്തിയിരിക്കുന്നത്.ഏതെങ്കിലും പെന്തോകൊസ്തു വിഭാഗങ്ങൾ യേശു യഹോവയാണെന്നു വിശ്വസിക്കുന്നുണ്ടോ?ഉണ്ടെങ്കിൽ പിന്നെ അവർക്ക് മൂന്ന് വിഭിന്ന ദൈവങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ്? ഇവിടെയും ഭൂമിയിൽ യാതൊരു പെന്തക്കോസ്തു കാരനും ദൈവിക രക്ഷയിൽ വന്നിട്ടില്ലെന്നു വീണ്ടും തെളിയുന്നുണ്ട്.വിശുദ്ധ തിരുവെഴുത്തുകൾ സ്വന്തം മനോനില അനുസരിച്ച് അതു വികൃതമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചാൽ പാസ്റ്ററിന്റെ ഗതി എന്താവും? വചനത്തെ വചനം കൊണ്ടും പരിശുദ്ധാത്മ ശക്തിയാലും മനസ്സിലാക്കുക.വചനത്തിൽ ഒന്നു കൂട്ടാതെയും ഒന്നു കുറക്കാതെയും ശുദ്ധമായ വചനം പറയുക
John 8:58
Jesus said to them, Truly, truly, I say to you, Before Abraham came into being, I am.
യോഹ.8:58 യേശു അവരോട് ,സത്യമായി,സത്യമായി,ഞാൻ നിങ്ങളോടു പറയുന്നു, അബ്രഹാം ഉളവായതിനു മുമ്പേ,ഞാൻ ആകുന്നു എന്നു പറഞ്ഞു.
ഇവിടെയും യേശു യഹോവയാണെന്നു പിന്നെയും വെളിപ്പെടുത്തുന്നു.
മൂന്നു സ്വതന്ത്ര വ്യക്തികളുടെ ഏകോപനസമിതി പോലെയുള്ള ത്രീദൈവവാദം എന്ന കടുത്ത ദുരൂപദേശം പറയുന്ന പെന്തോകൾ ഇതെല്ലാം മൂടി വച്ചിരിക്കുകയാണ്.അവരുടെ സത്യവേദപുസ്തകത്തിൽ തന്നെ ഇത്തരം നിരവധി വാക്യങ്ങൾ അവർ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.സത്യവേദപുസ്തകത്തിൽ നിന്നു,മത്തായി.26:64;27:11
Ivananu സാക്ഷാൽ yesu നആമ ക്കാരൻ. വെളിപ്പടില്ലാത്തവൻ. കഷ്ടം
വചനത്തെ ഒന്നു കൂട്ടാതെയു കുറയ്ക്കാതെയും പറയുന്ന നിങ്ങൾ പത്തു കല്പനയിൽ എത്ര തിരുത്തലുകൾ നടത്തി, ആദ്യം ഇതിനു മാത്രം മറുപടി തരിക പിന്നെ ബാക്കി.
@samuelvarghese9991 താങ്കളുടെ ചോദ്യം അവ്യക്തമാണ്,കൃത്യമായി പറഞ്ഞാൽ പ്രതികരിക്കാം.വചനവുമായി വരിക.ഞാൻ ചൂണ്ടികാണിച്ചിരിക്കുന്ന വേദവാക്യങ്ങളാണോ താങ്കളെ അസ്വസ്ഥനാക്കുന്നത്.ആണെങ്കിൽ താങ്കളും പരിശുദ്ധാത്മാവും ചേർന്ന് നിരപ്പ് പ്രാപിക്കുക.
ദൈവം മനുഷ്യന് ആരാധിക്കുവാൻ തന്ന ദിവസം ഏതാണ്? അബ്രഹാം, ഇസഹാക്ക്, യാക്കോബ്, etc.....
യേശുവും, ശിഷ്യൻ മാരും യേശു വിന്റെ ഉയർപ്പിന് ശേഷവും ആരാധിച്ച ദിവസം (കല്പന ഒരിടത്തും മാറ്റിയിട്ടില്ല, മാറുകയും ഇല്ല.)ബൈബിളിൽ തെളിവ് പോരാ എങ്കിൽ ഇസ്രയേലിന്റെ ചരിത്ര തെളിവുകൾ പോരാ എങ്കിൽ പരിശോധിക്കാം.
ഇന്നുള്ള പ്രെസംഗങ്ങളിൽ സത്യം വെളിപ്പെടുത്തി പറയുന്ന ഈ ഒരാളെ ഉള്ളൂ. അനുഗ്രഹം ഇറക്കി കൊടുക്കുന്ന ഒരു പ്രസംഗവും ഇല്ല. പ്രസംഗം മുഴുവൻ കേൾക്കാതെയും
ആളറിയാതെയും ആണ് താങ്കൾടെ വിമർശനം. ഒരു വിദ്യാഭ്യാസവും ഇല്ലാതെ ഉപജീവനത്തിന് ആയി പ്രസംഗിച്ചു നടക്കേണ്ട ആവശ്യം ഉള്ള അളല്ല. ദൈവം ഏൽപ്പിച്ചത് തുറന്ന് പറയുന്നു.High educated ആണ്. ഇതൊന്നും താങ്കളോട് ഉണർത്തിക്കേണ്ട കാര്യം ഇല്ല എങ്കിലും പറയണമെന്ന് തോന്നി.
സ്വർഗത്തിൽ പോകാൻ ആഗ്രഹം ഉണ്ടെങ്കിലും ദൈവം താൻ തിരഞ്ഞെടുത്തവരെ മാത്രമേ കൊണ്ട് പോകൂ. പല വേർഷൻ ഒന്നിച്ചു വായിച്ചാലും ദൈവം കണ്ടിട്ടില്ലാത്തവന് അതിന്റ അർഥം മനസിലാവില്ല.
മിനിമം രണ്ടു പ്രാവശ്യം കേൾക്കാത്ത പൗലോസും പത്രോംസും അപ്പോൾ എവിടെ ആണ്,? ഈ പ്രസംഗം കേൾക്കാത്ത പഴയനിയമ ഭക്തന്മാർ എന്ത് ചെയ്യും, ഞങ്ങൾ സ്വർഗത്തിൽ പോകാൻ ഒരു വഴിയെ ഉള്ളു, അത് ഞങ്ങളുടെ കർത്താവായ യേശു മുഖന്ദാരം ആണ്, നിങ്ങളുടെ ക്യാപ്ഷൻ തെറ്റ് ആണ്, ഈ പ്രസOഗതിന്റെ ഒരു വാക്ക് പോലും കേൾക്കാതെ ആണ് കുറിക്കുന്നത്
Prntacostal sacred cow 😂😂😂
ക്രിസ്ത്യാനി ആരും സ്വർഗത്തിൽ പോകത്തില്ല , പ്രശ്ങ്ങിച്ചവനും , പ്രസംഗിക്കുന്നവരും തീരെയും പോകത്തില്ല കാരണം ഇവന്റെ ഒക്കെ പ്രവർത്തി ഇല്ലാത്ത പ്രസംഗം ആണ് . വെഭിചാരം ചെയ്യരുതെന്ന് ജനങ്ങളോട് പറയും എന്നിട്ട് അവൻ അതുതന്നെ ചെയ്യും
ഇവന്റെ ഒക്കെ " കമ്പോളംത്തിന് മറയാ പൊതുയോഗം " വേദപുസ്തകവും അയി നടക്കുന്ന ആരെയെങ്കിലും ഈ കാര്യത്തിൽ സംശയിക്കുമോ. ഈ പുസ്തകവുമായി നടക്കുന്നവർ ആണ് ഇതിനെ നിന്നിക്കാനും , ദുഷിക്കാനും അവസരം ഉണ്ടാക്കികൊടുക്കുന്നത്
Praise the Lord