സ്തോത്രം 🙏🏼 ബ്രദർൻ സഭക്കാരോട്..... ദൈവവചനം നന്നായി പഠിച്ചു.. പഠിപ്പിക്കുന്നു.. പരിശുദ്ധാത്മാവും അന്യഭാഷയും നിന്നു പോയോ... പ്രിയ സഹോദരങ്ങളെ... ഞങ്ങൾ കുവൈറ്റിൽ ആയിരുന്നപ്പോൾ brotheran സഭയിലെ ഒരു കുടുംബം ഞങ്ങളോടൊപ്പം രണ്ടോ മൂന്നോ മാസങ്ങൾ sharing നു താമസിച്ചു 🙏🏼 പക്ഷെ അവരുടെ പിതാവ് ഒരിക്കൽ ഞങ്ങളുടെ Flat ൽ വന്നുപുറത്തു നിന്നുകൊണ്ട് " പരസ്യമായി പെന്തകോസ്ത് കാരുടെ അന്യഭാഷയെ... പരിഹസിച്ചു കൊണ്ടു എന്തൊക്കെയോ imitate ചെയ്തു ഉറക്കെ... ശബ്ദം ഉണ്ടാക്കി... ഞങ്ങൾ ഒന്നും മറുപടി പറഞ്ഞില്ല 🙏🏼 ഞങ്ങൾ കത്തോലിക്കാ മതത്തിൽ നിന്നും കൃപയാൽ രക്ഷിക്കപ്പെട്ടു... ഒരു കാത്തിരിപ്പ് യോഗത്തിൽ വെച്ചു അന്യഭാഷ അടയാളത്തോടെ അഭിഷേകം പ്രാപിച്ചു 🙏🏼 സ്തോത്രം 🙏🏼 വചനം വേണ്ടപോലെ അറിയുമായിരുന്നില്ല എങ്കിലും മുഴുകൽ സ്നാനം അത്യാവശ്യം എന്നു മനസ്സിലായി 🙏🏼 സ്തോത്രം 🙏🏼 ഒരു ദൈവദാസനോട് ദൈവാത്മാവ് ഇടപെട്ടു... ഞങ്ങൾ ക്കു സ്നാനം തരാൻ 🙏🏼 കൃപയാൽ അദ്ദേഹം സ്നാനംത്തിനു ക്ലാസ്സ് എടുത്തു 🙏🏼 ഞങ്ങൾ കൃപയാൽ സ്നാനപ്പെട്ടു 🙏🏼 പക്ഷെ പരിശുദ്ധത്മാവിനെ ദുഖിപ്പിച്ച ആ പിതാവ് അധികം താമസിയാതെ ഹാർട്ട് അറ്റാക്ക് വന്നു ഈ ലോകത്തിൽ നിന്നും മാറ്റ പ്പെട്ടു 🙏🏼 അദ്ദേഹത്തിന്റെ അറിവില്ലായ്മ... So നമ്മൾ വചനം എത്ര deep ആയി പഠിച്ചാലും.... പരിശുദ്ധത്മാവ് ന്റെ ശക്തി... അഭിഷേകം നമുക്ക് എത്ര ആവശ്യം... പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ഓർപ്പിക്കുന്ന പരിശുദ്ധാ ത്മാവ്.. സകല സത്യത്തിലേക്കും വഴി നടത്തുന്ന പരിശുദ്ധാത്മാവ്... നമുക്ക് അത്യാവശ്യം.... യേശു പറഞ്ഞു : ഞാൻ പോകുന്നു. . കാര്യസ്ഥനെ നമുക്കയച്ചു തന്നു 🙏🏼 സ്തോത്രം 🙏🏼 ഒരു ദിവസം മാത്രം അല്ല.. നിമിഷം തോറും നനക്കുന്ന... പരിശുദ്ധാത്മാവ്.. സ്തോത്രം 🙏🏼🌹
Dar പെന്തക്കോസ് തർ പറയുന്ന അന്യഭാഷയും ബൈബിളിൽ കാണുന്ന അന്യഭാഷയും രണ്ടാണ്. പെന്തകോസ്ത് അന്യഭാഷ 1900-ൽ ആരംഭിച്ചത് ആണ് എന്ന് A G സ്റ്റേറ്റ് ഓവർസീയർ ആയിരുന്ന പാസ്റ്റർ PD ജോൺസൻ തൻ്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു. 10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ 15 മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. 16 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ. 17 മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
""നടത്തിടുന്നു ദൈവമേന്നെ നടത്തിടുന്നു "എന്ന പട്ടേഴുതിയതു ഭക്തനായ മനുഷ്യനാണെന്ന് പാസ്റ്റർ പറഞ്ഞല്ലോ.. അതാണെന്ന് അറിയാമോ.. Brethren missionary ആയ ചാൾസ് john റാന്നി ആണ്.. താങ്കൾ എപ്പോഴും കുറ്റം പറയുന്ന brethren കാരനാണെ...
പറയുന്നത് കൊള്ളാം. വളരെ അപകടം ആണ് ആതമനിറവാണ് എന്നും പറഞ്ഞ് വചനം അറിയാതെ ഗ്രഹിക്കാതെ . വെറുതെ തുള്ളി അലറി കൂടെ കള്ളപവചനവും വൃതമായ അനൃഭാഷയും പറഞ്ഞ്. കൊപ്രായം കാണിച്ചാൽ തലമുറ നില്ക്കില്ല വചനം തന്നെ അടിസ്ഥാനം . അതിനാൽ ഊന്നിയുള ആരാധനയും ആത്മനിറവും മതി. ആദൃ. കള്ള പ്രവചനവും കള്ള തുള്ളലും നിർത്തുക.😢
We need messages like this more and more.
Thank you lord 🙋🏻♀️🙋🏻♀️ hallelujah hallelujah hallelujah 🙏🏻 Amen
Glory to God blessed message
Praise the lord pastor ji 🙏🏻 Amen
Amen ..sthotharam
LORD have mercy… let us wake up with your POWER
സ്തോത്രം 🙏🏼 ബ്രദർൻ സഭക്കാരോട്..... ദൈവവചനം നന്നായി പഠിച്ചു.. പഠിപ്പിക്കുന്നു.. പരിശുദ്ധാത്മാവും അന്യഭാഷയും നിന്നു പോയോ... പ്രിയ സഹോദരങ്ങളെ... ഞങ്ങൾ കുവൈറ്റിൽ ആയിരുന്നപ്പോൾ brotheran സഭയിലെ ഒരു കുടുംബം ഞങ്ങളോടൊപ്പം രണ്ടോ മൂന്നോ മാസങ്ങൾ sharing നു താമസിച്ചു 🙏🏼 പക്ഷെ അവരുടെ പിതാവ് ഒരിക്കൽ ഞങ്ങളുടെ Flat ൽ വന്നുപുറത്തു നിന്നുകൊണ്ട് " പരസ്യമായി പെന്തകോസ്ത് കാരുടെ അന്യഭാഷയെ... പരിഹസിച്ചു കൊണ്ടു എന്തൊക്കെയോ imitate ചെയ്തു ഉറക്കെ... ശബ്ദം ഉണ്ടാക്കി... ഞങ്ങൾ ഒന്നും മറുപടി പറഞ്ഞില്ല 🙏🏼 ഞങ്ങൾ കത്തോലിക്കാ മതത്തിൽ നിന്നും കൃപയാൽ രക്ഷിക്കപ്പെട്ടു... ഒരു കാത്തിരിപ്പ് യോഗത്തിൽ വെച്ചു അന്യഭാഷ അടയാളത്തോടെ അഭിഷേകം പ്രാപിച്ചു 🙏🏼 സ്തോത്രം 🙏🏼 വചനം വേണ്ടപോലെ അറിയുമായിരുന്നില്ല എങ്കിലും മുഴുകൽ സ്നാനം അത്യാവശ്യം എന്നു മനസ്സിലായി 🙏🏼 സ്തോത്രം 🙏🏼 ഒരു ദൈവദാസനോട് ദൈവാത്മാവ് ഇടപെട്ടു... ഞങ്ങൾ ക്കു സ്നാനം തരാൻ 🙏🏼 കൃപയാൽ അദ്ദേഹം സ്നാനംത്തിനു ക്ലാസ്സ് എടുത്തു 🙏🏼 ഞങ്ങൾ കൃപയാൽ സ്നാനപ്പെട്ടു 🙏🏼 പക്ഷെ പരിശുദ്ധത്മാവിനെ ദുഖിപ്പിച്ച ആ പിതാവ് അധികം താമസിയാതെ ഹാർട്ട് അറ്റാക്ക് വന്നു ഈ ലോകത്തിൽ നിന്നും മാറ്റ പ്പെട്ടു 🙏🏼 അദ്ദേഹത്തിന്റെ അറിവില്ലായ്മ... So നമ്മൾ വചനം എത്ര deep ആയി പഠിച്ചാലും.... പരിശുദ്ധത്മാവ് ന്റെ ശക്തി... അഭിഷേകം നമുക്ക് എത്ര ആവശ്യം... പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ഓർപ്പിക്കുന്ന പരിശുദ്ധാ ത്മാവ്.. സകല സത്യത്തിലേക്കും വഴി നടത്തുന്ന പരിശുദ്ധാത്മാവ്... നമുക്ക് അത്യാവശ്യം.... യേശു പറഞ്ഞു : ഞാൻ പോകുന്നു. . കാര്യസ്ഥനെ നമുക്കയച്ചു തന്നു 🙏🏼 സ്തോത്രം 🙏🏼 ഒരു ദിവസം മാത്രം അല്ല.. നിമിഷം തോറും നനക്കുന്ന... പരിശുദ്ധാത്മാവ്.. സ്തോത്രം 🙏🏼🌹
Dar പെന്തക്കോസ് തർ പറയുന്ന അന്യഭാഷയും ബൈബിളിൽ കാണുന്ന അന്യഭാഷയും രണ്ടാണ്.
പെന്തകോസ്ത് അന്യഭാഷ 1900-ൽ ആരംഭിച്ചത് ആണ് എന്ന് A G സ്റ്റേറ്റ് ഓവർസീയർ ആയിരുന്ന പാസ്റ്റർ PD ജോൺസൻ തൻ്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
യേശു കർത്താവിനു മഹത്വം
Praise the Lord 🙏✋🙏✋✋✋✋✋
സ്തോത്രം pastor
LORD Revive us again&again
Day before Mr Babu Cherian Came at Pathanapuram . Since I am bed redden could not hear his valid holy message
AMEN PRAISE THE LORD
Thank you lord
Hallelujah Amen Amen Jesus Jesus Glory Glory
sthothram
Blessed moment Amen🔥
Aamen aamen
Amen praise theLor
Thank lord 🙏
Amen Amen thanks Lord
Hallelujah
Praise the Lord ❤
Babu cherian is a man of God. All who criticize Holy spirt is cursed
Amen ❤❤
വെളിവു വേണം ഉപദേശി
അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
True Say... Pastor
ഓട്ടയുണ്ടെങ്കിൽ നിറയുകയില്ല
AmenHalaluya
🙏🙏🙏🙏🙏🙏
Amen
01:23 നമ്മുടെ പിതാക്കന്മാർ എവിടെയായിരുന്നു?
മേഘത്തിന്റ കീഴിലായിരുന്നോ പെരുവഴിയിലോ?
🌹പെരുവഴിയിൽ.
സാറ് യഹൂദനാണോ സാറേ?
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
15 മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
16 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
17 മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
Nammude.pithakanmar.meghathin.keezhairunno.
കർത്താവ് വരാൻ താമസിച്ചാൽ ഉള്ള കുറ്റം ആണു
Amen sthothram
Amen❤❤❤❤❤
മിക്കപേരിലും ദൈവം പ്രസാദിച്ചില്ല
You are currect
Pastor, Jesus,Mother Mariya and Saint Paul worshiped only Sabbath day.Luke 4:16.Acts. 1:12 Mathew 15;8
പണവും സൗഭാഗ്യങ്ങളും വന്ന ചേർന്നപ്പോൾ ദൈവത്തേക്കാൾ, ക്രിസ്തുവിനെക്കാൾ ലോകത്തെ സ്നേഹിച്ചു തുടങ്ങി. അത്രയേ ഉള്ളൂ കാര്യം
Ninte appante karyam alle ivde paranje
Paster paranjathane sathyam entha kuzappum.inne pesangam mathramullu. Jeevitham veenam
പിന്നിൽ എന്താ. റെക്കോർഡിങ് ആണോ. എന്തായാലും ശരിയല്ല
Pinne neeyayirikkum sheri..onju poda
Age issue 😮
L
AmanS0tharm
""നടത്തിടുന്നു ദൈവമേന്നെ നടത്തിടുന്നു "എന്ന പട്ടേഴുതിയതു ഭക്തനായ മനുഷ്യനാണെന്ന് പാസ്റ്റർ പറഞ്ഞല്ലോ.. അതാണെന്ന് അറിയാമോ.. Brethren missionary ആയ ചാൾസ് john റാന്നി ആണ്.. താങ്കൾ എപ്പോഴും കുറ്റം പറയുന്ന brethren കാരനാണെ...
Brethrer കാര് പാട്ടെഴുത്തുമ്പോൾ മാത്രം പരിശുദ്ധാൽമാവ് വരും കഴിയുമ്പോൾ തിരികെ പോകും 😂
Brethren church നരകത്തിൽ പോകുമെന്ന് പറഞ്ഞില്ല സഹോ.
തീയല്ല, പിന്നെ ഐസ് ആണ് 🥲🤣🤣🤣🤣
പറയുന്നത് കൊള്ളാം. വളരെ അപകടം ആണ് ആതമനിറവാണ് എന്നും പറഞ്ഞ് വചനം അറിയാതെ ഗ്രഹിക്കാതെ . വെറുതെ തുള്ളി അലറി കൂടെ കള്ളപവചനവും വൃതമായ അനൃഭാഷയും പറഞ്ഞ്. കൊപ്രായം കാണിച്ചാൽ തലമുറ നില്ക്കില്ല വചനം തന്നെ അടിസ്ഥാനം . അതിനാൽ ഊന്നിയുള ആരാധനയും ആത്മനിറവും മതി. ആദൃ. കള്ള പ്രവചനവും കള്ള തുള്ളലും നിർത്തുക.😢
Ithokke paranjit ninte mon okke athiest aaya pwolikkum
Amen🙏🙏
Amen 🙏
Amen
Amen 🙏