കർത്താവിൻറെ വരവിനായി പ്രത്യാശ ഉറപ്പിച്ചു കൊള്ളുക || Pr. Chase Joseph

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 65

  • @febamoncy5028
    @febamoncy5028 5 месяцев назад +3

    പ്രിയ പാസ്റ്ററിൽ കൂടി അനുഗ്രഹിക്കട്ടെ വചനം കേൾപ്പിച്ചതിനായ് സ്തോത്രം. അങ്ങയുടെ വചനം പ്രമാണിച്ചു ജീവിക്കാൻ ഇടയാക്കണേ അപ്പാ ആമേൻ 🙏🏻

  • @thomasjoseph9724
    @thomasjoseph9724 Год назад +1

    ❤❤ ഇങ്ങനെ തുറന്ന് സംസാരിക്കാൻ ദൈവം സഹായിച്ചതിന് സ്തോത്രം

  • @rajug8638
    @rajug8638 Месяц назад

    Praise the lord God bless you pastor

  • @nikhilleon
    @nikhilleon 28 дней назад

    Amen. Excellent. Meg.

  • @maryalfred6209
    @maryalfred6209 19 дней назад

    Thanks Pastor for the great information Amen

  • @merrymeridian9372
    @merrymeridian9372 Год назад +2

    Thank you Manna network

  • @rajeshmohanmohan5801
    @rajeshmohanmohan5801 3 месяца назад

    Good Message 🙏🙏🙏

  • @lathasunny1594
    @lathasunny1594 2 года назад +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️💯💯💯

  • @chinnaraj9874
    @chinnaraj9874 Год назад +1

    Praise God

  • @swapnakj103
    @swapnakj103 2 года назад +22

    Correct. സത്യങ്ങൾ തുറന്ന് പറയുന്ന പാസ്റ്ററിന് നന്ദി. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ സഭയിൽപോയിട്ട് കാരണം സഭയിൽ നിത്യജീവൻ പ്രാപിക്കാനുളള സുവിശേഷം ഇല്ല. എല്ലാവരും ഇന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം മറച്ച് വെച്ച് മതത്തിൻ്റെ സുവിശേഷം പഠിപ്പിക്കുന്നു. പക്ക ബിസ്നസ്സ്.

    • @bobinajacob3283
      @bobinajacob3283 2 года назад +2

      സത്യവചനം പറയുന്നവരും പഠിപ്പിക്കുന്നതും വളരെ കുറവാണ്. സുവിശേഷം പറയുന്നു എന്ന് പറയുന്നവർ നിങ്ങൾ അനുഗ്രഹിക്കപ്പെടും അനുഗ്രഹിക്കപ്പെടും എന്ന് മാത്രമേ പറയുന്നുള്ളൂ. നിങ്ങൾക്ക് നല്ല വീട് നല്ല കാർ നല്ല ജോലി നല്ല നല്ല സാമ്പത്തികം ഇതു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. എന്നാൽ നിങ്ങൾക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുമെന്ന് പറയുന്നവർ വളരെ ചുരുക്കം.

    • @aryandaffodils7431
      @aryandaffodils7431 2 года назад +1

      നിത്യ ജീവൻ കിട്ടിയാരുന്നോ സിസ്റ്റർ ,..അതിനു ചർച്ചിൽ പോകാതിരുന്നിട്ട് കാര്യമുണ്ടോ സിസ്റ്റർ...നിത്യ ജീവൻറെ മൊഴികൾ യേശുവിൽ മാ(തമേ ഉള്ളൂ...അത് വിവേചിക്കാനുള്ള ദൈവത്തിൻറെ ആത്മാവിനെ ആണ് നേടേണ്ടത്. അപ്പോൾ നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സഽതന്തരാക്കുകയും ചെയ്യും...ആമേൻ 🙌 മാനസാന്തരത്തിനു യേഗൃമായ ഫലം കായ്പിൻ " ആമേൻ 🙌 കാണുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാതെ' അവരുടെ കുറവുകൾ കണ്ടുപിടിയ്ക്കുന്ന താങ്കൾക്ക് എങ്ങനെ കാണാത്ത ദൈവത്തിൻറെ പരിപൂർണ്ണതയെ വിവേചിക്കാനാകും..അപ്പോൾ താങ്കൾ ദൈവത്തിൻറെ കുറവുകളും അന്വേഷിച്ചു പോകേണ്ട വരും..ചുരുക്കി പറഞ്ഞാൽ നിത്യത വരേയും താങ്കൾ പറയുന്ന (കിസ്തുവിൽ ഉള്ള നിത്യ ജീവനെ അനുഭവിക്കുവാൻ കഴിയില്ല. ഒഴിഞ്ഞതും ഉടഞ്ഞതുമായ പാ(തങ്ങളെയാണ് ദൈവം നിറയ്ക്കുവാൻ തിരഞ്ഞടുക്കുന്നത്..ഇതാകുന്നു സമയം

    • @pkgoonjapara
      @pkgoonjapara Год назад

      Correct lt is only a bussiness as said in Revelation 3

    • @robinsonsolomon5924
      @robinsonsolomon5924 Год назад

      correct bro

  • @jojymonantony5213
    @jojymonantony5213 Год назад

    യേശുവേ സ്തോത്രം ❤❤❤🙏🏽🙏🏽🙏🏽🙏🏽.... Good പാസ്റ്റർ...

  • @abelcpofficial7891
    @abelcpofficial7891 Год назад +2

    🙏

  • @valsapaulose983
    @valsapaulose983 2 года назад +4

    Praise the Lord. True doctrine and blessed message which helps to open the blind and deceived people in Pentecostal fellowships. God greatly bless and use you mighty way in this time period. Praying for you🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @kms7772
    @kms7772 2 года назад +4

    Thanku Jesus 🙏🙏🙏
    Thanku pastor 🌹🌹🌹

  • @thomasgeorge4631
    @thomasgeorge4631 Год назад +1

    Br. How true that you spoke .I never heard from so called believers jesus Christ as Lord.

  • @gracesamuel8322
    @gracesamuel8322 2 года назад +3

    It is my experience too Thank you Lord for your word

  • @preejareji5971
    @preejareji5971 2 года назад +2

    Amen🙏🏻

  • @jencymathew8597
    @jencymathew8597 2 года назад +4

    ഇതൊക്കെ കേൾക്കുമ്പോ ഞാൻ ഇന്നും വീണ്ടും ജനിച്ചിട്ടില്ല എന്ന് തോനുന്നു 😢

    • @johnvm8926
      @johnvm8926 2 года назад +4

      Enikum thonnarundu..but...aaa thonnal nammale dhaivathodu kooduthal adupikum..God bls u

    • @robinsonsolomon5924
      @robinsonsolomon5924 Год назад

      @@johnvm8926 Amen

  • @endtimechronicles3480
    @endtimechronicles3480 3 года назад +7

    God Bless you Pr. Chase . Very much blessed.

  • @bindhuanil1977
    @bindhuanil1977 3 года назад +2

    Amen sthotram🙏🙏

  • @shajum3945
    @shajum3945 3 года назад +4

    Amen

  • @susammageorge995
    @susammageorge995 2 года назад +1

    Praise the Lord,🙏🏼🙏🏼🙏🏼

  • @antonygnanamuthan5109
    @antonygnanamuthan5109 2 года назад +1

    Amen praise the lord

  • @bhagyamenon1659
    @bhagyamenon1659 3 года назад +5

    God bless you pastor and use you mightily for His glory. Blessed teaching that edifies us.

  • @geevarghesepappachan4484
    @geevarghesepappachan4484 2 года назад +17

    ഇതാണ് correct bible teaching.... പെന്തകോസ്ത് ഇപ്പോൾ യേശുവില്ലാത്ത മറ്റൊരു സുവിശേഷത്തിന്, ആത്മാവിന് അധിനാരായിത്തിരുന്നു....

  • @sanilkumar8454
    @sanilkumar8454 2 года назад +2

    Gud msg... Praise the Lord

  • @divyas105
    @divyas105 2 года назад +1

    ആമേൻ......

  • @mariavarkey7973
    @mariavarkey7973 3 года назад +2

    Praise the Lord 🙏

  • @josemp1676
    @josemp1676 2 года назад +2

    Good masege God bleess pastor

  • @JoR-sb9km
    @JoR-sb9km 2 года назад +1

    Praise the Jesus Christ

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 года назад +1

    god bless your pastor

  • @christhomas1626
    @christhomas1626 3 года назад +1

    True message

  • @blessyalex726
    @blessyalex726 2 года назад +2

    Hallelujah and all glory to God.

  • @lovelyvarghese3614
    @lovelyvarghese3614 2 года назад +2

    Praise the Lord. True message 🙏

  • @sunnyambattu7206
    @sunnyambattu7206 3 года назад +4

    അടിസ്ഥാന ഉപദേശം very good

  • @sojmthomas5534
    @sojmthomas5534 2 года назад +1

    The best message in this year 2022
    Praise the Lord

  • @rejismusic2461
    @rejismusic2461 2 года назад +4

    പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.

  • @ayrinpeter9962
    @ayrinpeter9962 2 года назад +1

    sthothrem....

  • @babupaul78
    @babupaul78 3 года назад +6

    ക്രൂശിൽ എങ്ങനെ മരിക്കാം 🙏🙏

    • @shajum3945
      @shajum3945 3 года назад +2

      It is by faith, believe you have crucified with Christ on cross. Galatians 2:20 I have been crucified with Christ; it is no longer I who live, but Christ lives in me; and the life. Romans 6:3-8 Or do you not know that as many of us as were baptized into Christ Jesus were baptized into His death. Galatians 5:24
      And those who are Christ's have crucified the flesh with its passions and desires.

    • @womensfellowshipskd7406
      @womensfellowshipskd7406 4 месяца назад +1

      Read the Holy Bible and live accordingly 🙏🏻✌️

  • @vinodnt6776
    @vinodnt6776 3 года назад +1

    Ithano adistana upadesam

  • @vinodnt6776
    @vinodnt6776 3 года назад +1

    Katine angine vyakhanikkendayirunnu

  • @antonyrajeshgospelministri1519
    @antonyrajeshgospelministri1519 Год назад +1

    ആമേൻ 👍🙏

  • @aryandaffodils7431
    @aryandaffodils7431 2 года назад +1

    Amen 🙌

  • @mariavarkey7973
    @mariavarkey7973 3 года назад +2

    Praise the Lord 🙏

  • @sindhucherian5177
    @sindhucherian5177 2 года назад +1

    Amen

  • @raghijayaram1630
    @raghijayaram1630 2 года назад +1

    True message

  • @myLORD7668
    @myLORD7668 2 месяца назад

    ആമേൻ 🥰🙏

  • @swapnakj103
    @swapnakj103 2 года назад +2

    Amen

  • @chinnu8163
    @chinnu8163 2 года назад +2

    Praise the lord 🙏🙏

  • @thanalvlogs2958
    @thanalvlogs2958 2 года назад +2

    Praise the Lord

  • @jobyk.joshua1020
    @jobyk.joshua1020 2 года назад +2

    Praise the Lord

  • @sajigeorge7421
    @sajigeorge7421 Год назад +2

    Praise the Lord