Total High Pressure Washer 2000W Unboxing & Review | Trip Company Vlog

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    Shop visit video: • Total Power Tools Excl...
    Product Details:
    TOTAL High Pressure Washer 2000W
    Power: 2000W
    Rated voltage: 220-240V~50Hz
    No-load Speed: 2850/min
    Max Pressure: 150bar (220psi)
    Rated flow: 6.0L/min
    Warranty: 1yr one site
    Contact Details:
    Dearson Power Tools LLP
    Near KeyCee Theater, Pattambi Road
    Perinthalmanna
    Malappuram- Kerala
    Ph: +91 9020 111122
    04933 296 422
    Insta page: ...
    Location Link: g.page/TotalTo...
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 178

  • @TripCompany
    @TripCompany  3 года назад +8

    ടൂൾസിന്റെ ലോകം
    Part 2 ruclips.net/video/YBoiSm0OTMs/видео.html
    🔥മലപ്പുറം കത്തി🗡️ മുതൽ മെഷീൻ ഗൺ വരെ

  • @ഇഷ്ട്ടംമദീനയോട്

    ഇവരുടെ വീഡിയോ കണ്ട് ഞാൻ പെരിന്തൽമണ്ണ പോയി ഇത് പോലത്തത് വാങ്ങി 15000 ആയി 65 km യാത്ര ചെയ്തു അവിടെ എത്താൻ. 130km യാത്ര ചെയ്ത് വീട്ടിൽ എത്തി
    സാധനം work ചെയ്യിപ്പിച്ചു നോക്കി മോട്ടർ ഓൺ ആയി വെള്ളം വരുന്നില്ല ഇപ്പൊ ഒരാഴ്ച കഴിഞ്ഞു ഇത് വരെ ഒന്നും ശെരി ആയില്ല
    comblaint ചെയ്തിരുന്നു 4 ദിവസം മുമ്പ് ഒരു സെർവിസർ വന്ന് നോക്കി പോയി പിന്നെ യാതൊരു വിവരവുമില്ല 😔 gun comblaint ഉണ്ട് മാറ്റി തരാം എന്ന് പരഞു കുറെ ആയി wite ചെയ്യുന്നു അങ്ങോട്ട് വിളിച്ചപ്പോ ഓരോ നമ്പർ തന്നു അതിൽ വിളിക്കാൻ പറഞ്ഞു കുറെ ആളെ അങ്ങനെ വിളിച്ചു
    എതായലും എനിക്ക് മടുത്തു ഞാൻ വേറെ combiniyude gun ഓൺലൈൻ oder ചെയ്തു

    • @javidpillery
      @javidpillery 2 года назад +2

      ഇത്ര ദൂരം 😔😔

    • @dearsontools6271
      @dearsontools6271 2 года назад

      ഇത് പോലോത്ത ഒരു ബുബുദ്ധിമുട്ട് നേരിട്ടതിൽ ആദ്യമായി ഞങ്ങൾ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ഏരിയയിൽ സർവീസ് ടെക്‌നിഷ്യൻ പെട്ടെന്ന് ജോലി നിർത്തിപോയതിനാലാണ് കാല താമസം നേരിട്ടത്. ഉടൻ തന്നെ അത് പരിഹരിക്കുന്നതാണ്, കൂടുതൽ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ഞങ്ങളുടെ പെരിന്തൽമണ്ണ ഷോറൂമിലെ കസ്റ്റമർ കെയർ നമ്പർ ആയ 9020111122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

  • @TOM-id6zh
    @TOM-id6zh 10 месяцев назад

    10000 രൂപയ്ക്ക് ഇപ്പോൾ ഓൺലൈൻ വാങ്ങി. താങ്കളുടെ വീഡിയോ പമ്പിന്റെ ഭാഗങ്ങൾ ഫിറ്റ് ചെയ്യുന്നതിന് ഉപകാരപ്പെട്ടു.

  • @nyc.kl17ss37
    @nyc.kl17ss37 4 года назад +2

    ഞാൻ ഇതിന്റെ 1800w വാങ്ങി ഒരു സ്പെയർ ഒന്നും ഇല്ല പ്ലാസ്റ്റിക് വഷർ പോലും. അതൊരു വലിയ കുറവ് തന്നെ ആണ്. പവർ കുഴപ്പമില്ല സൗണ്ട് കുറച്ചു കൂടുതൽ ആണ്. സോപ്പും വെള്ളം വലിക്കുന്നില്ല.

  • @LetsFunWithLAIJU
    @LetsFunWithLAIJU 3 года назад +9

    എക്സ്റ്റൻഷൻ പൈപ്പിലെ എയർ കളഞ്ഞിട്ടു വേണം മോട്ടറിൽ പിടിപ്പിക്കാൻ.

    • @binoy666
      @binoy666 3 года назад +1

      Air enganeyaanu kalayunnatu

  • @manalipuzha
    @manalipuzha 3 года назад +4

    Gun ലേക്ക് പ്രഷർ പമ്പ് ഫിറ്റ് ചെയ്യുന്ന ഭാഗത്ത് ലീക്ക് വരും ! പത്തോ ഇരുപതോ പ്രാവശ്യം ഊരി എടുത്താൽ ഈ ക്ലിപ്പിംഗുള്ള എല്ലാ പ്രഷർ പമ്പിനും ലീക്ക് വരും ! സ്ക്രൂ മോഡലിൽ തിരുകി കയറ്റുന്ന മോഡലാണ് നല്ലത്! അനുഭവം ആണ്!

  • @rosemary5181
    @rosemary5181 3 года назад +1

    160 .. ബാർ പവർ ഉള്ള മിഷ്യൻ ഞാൻ കണ്ടു ഇതിന് ചില പ്രശനങ്ങൾ ഉണ്ട് റൗണ്ട് നോസിൽ ഇല്ലാ ഗൺ ഓസ് മുകളിൽ ആണ് പത്ത് മീറ്റർ എങ്കിലും പവർ കൂടിയതിന്റെ നോസിൽ പോരാ

  • @imrazkp9391
    @imrazkp9391 3 года назад +2

    ഞായറാഴ്ച്ച രാവിലെ ഫോൺ വിളിച്ച് വൈകുന്നേരം 4.30 വരെ കട തുറന്നിരിക്കും എന്ന് പറഞ്ഞതിന്റെ പുറത്ത് 55 കിലോമീറ്റർ വണ്ടിയോടിച്ച് കടയുടെ മുന്നിലെത്തിയപ്പോൾ കട പൂട്ടി കിടക്കുന്നു . urgently closed എന്ന് എഴുതി വെച്ചിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ ഫോൺ വിളിച്ച് അറിയിക്കുന്നതൊക്കെ ഒരു ബേസിക് കസ്റ്റമർ കെയർ ആണ്.

    • @miljaan218
      @miljaan218 3 года назад +1

      Sorry sorry sorry ഞായർ രാവിലെ 10am മുതൽ 4:30pm വരെ യാണ് ഷോറൂം ടൈമിംഗ് ഇന്ന് ഒരു urgent പ്രോബ്ലം വന്നപ്പോൾ പെട്ടെന്നു ക്ലോസ് ചെയ്തതാണ് കുറെ custmrs നെ വിളിച്ചു വിവരം പറഞ്ഞിരുന്നു തിരക്കിനിടയിൽ നിങ്ങളെ വിട്ട് പോയതാണ്

    • @renjith8204
      @renjith8204 3 года назад

      Ibell 3000 wats ethra രൂപയാകും ഒരെണ്ണം വേണമായിരുന്നു

  • @sreedharanmvk
    @sreedharanmvk 3 года назад +1

    വളരെ നല്ല വീഡിയോ സാധാരണക്കാരന് മൻസിലാകുന്നവിധം. നന്നായിട്ടുണ്ട്

  • @binump8335
    @binump8335 3 года назад +4

    Its a chinese company.not Japan

  • @ഇഷ്ട്ടംമദീനയോട്

    gun കോളിറ്റി കുറവാ
    അവരുടെ സെർവിസർ തെന്നെ എന്നോട് പറഞ്ഞു

  • @asathyan9847
    @asathyan9847 3 года назад +1

    Very good helpful information and like your daughter cute baby 👍👍🥰🥰🥰

  • @sinanvp466
    @sinanvp466 4 месяца назад

    Use cheythitt ippol engane und enthelum complaints undo?

  • @SachinKumar-iq7vs
    @SachinKumar-iq7vs 3 года назад +1

    Sir mujhe gasline pressure washer chahiye work ke liye num ya address dijiye mujhe mangana h

  • @DevanSathya-ln4ov
    @DevanSathya-ln4ov Месяц назад

    ഒരു കമ്പനിയുടെയും അവർ പറയുന്ന പ്രഷർ ബാർ കിട്ടില്ലാ
    160 പറഞ്ഞാൽ ഒരു 70 or 80 അത് തന്നെ പ്രയാസമാ .....അല്ല, ങ്കിൽ Extra പ്രഷർ മീറ്റർ വെച്ച് ചെക്ക് ചെയ്തോളൂ ..... സർവ്വം ചൈനാ മയം

  • @varunachankunju1700
    @varunachankunju1700 2 года назад

    bro ithinaano nalla pressure atho nerathathe videoil ola washer pressure... nalla reethyil karimapaylum interlock cleaning okke etha better

  • @Akhielo
    @Akhielo 2 года назад

    Non return valve clean cheyan patumo

  • @nishadkb2911
    @nishadkb2911 2 года назад +1

    Rs

  • @zachariyasaji535
    @zachariyasaji535 3 года назад +2

    Price please

  • @falloutpk
    @falloutpk 4 года назад +1

    How do you use the shampoo bottle???

    • @TripCompany
      @TripCompany  4 года назад +1

      വീഡിയോയിൽ കാണിക്കുന്നുണ്ട്. Watch till end

  • @ShebiMohd
    @ShebiMohd 4 года назад +1

    Water in purakil koduthath nalloru option aanu.mothathil Kollam da👍
    first comment ☺️

    • @TripCompany
      @TripCompany  4 года назад +1

      നിനക്കും ഒരെണ്ണം വാങ്ങിയലോ ഇത്?

    • @ShebiMohd
      @ShebiMohd 4 года назад +1

      Trip Company 😄😄 ithu keduvarumbam pore 😂

    • @TripCompany
      @TripCompany  4 года назад +1

      മതിയോ 😝

  • @jassimmannil
    @jassimmannil 2 года назад

    Armechor type vangaruth

  • @hamzakoya5647
    @hamzakoya5647 2 года назад +1

    150 bar pressure?

  • @rejithomas4959
    @rejithomas4959 3 года назад +4

    ഇത് Japan brand ആണെന്ന് ഉറപ്പാണോ? കാരണം same Total company power tools UAE ൽ കിട്ടുന്നത് china ആണ്.

  • @abutalhath906
    @abutalhath906 Год назад +1

    Quality illatha product odukkathe vilayum

  • @adishrahman2758
    @adishrahman2758 2 года назад

    Build quality pora njan innale vangi ee machine shampoo idunna sadhanathinte OSS avide ninnu oori kayyil ponnu🙄 appo thanne njan ithil pratheekshicha ellam poch🙊🏃

  • @sujithsujith2599
    @sujithsujith2599 Год назад

    Ithu intey Power ithrey inu pariyu oo

  • @joefrancis5448
    @joefrancis5448 3 года назад +1

    Where is it made?

  • @Akhielo
    @Akhielo 2 года назад

    Any service centre in ekm

  • @krishnadazz4531
    @krishnadazz4531 3 года назад

    എനിക്ക് മാത്രമല്ല വാങ്ങിയ എല്ലാര്ക്കും കിട്ടിയിട്ടുണ്ട് വാങ്ങുന്ന എല്ലാവർക്കും കിട്ടും 100%ഉറപ്പ്

    • @ravisankar9846
      @ravisankar9846 2 года назад

      എന്തെങ്കിലും പ്രശ്നം ഉണ്ടോ brother?

    • @krishnadazz4531
      @krishnadazz4531 2 года назад

      @@ravisankar9846 എപ്പോഴും പണിയാണ് അതുകൊണ്ട്

  • @zachariyasaji535
    @zachariyasaji535 3 года назад +2

    Price too high

  • @karthikakarthi3276
    @karthikakarthi3276 2 года назад

    ഇത് വച്ച് വീടിന്റെ ചുമരിൽ ഉള്ള പായൽ മാറ്റാൻ പറ്റുമോ?

    • @weldandcrafts
      @weldandcrafts 2 года назад

      പറ്റും പക്ഷെ കുറച് നേരം പണി എടുക്കേണ്ടി വരും

  • @reenasewingmachineco.9575
    @reenasewingmachineco.9575 3 года назад +3

    Ithil shampoo mix chyunna egane aaanu

    • @abdullaaa1454
      @abdullaaa1454 2 года назад

      വീട്ടിലെ ടാങ്കിൽ കലക്കിയാൽ മതി 😂🥲

  • @sudhiprakash3475
    @sudhiprakash3475 3 года назад

    Foam undo broo

  • @Mad..744obhm
    @Mad..744obhm 2 года назад

    Hi supper machine price ethra?

  • @shihabmp-zp9wi
    @shihabmp-zp9wi 3 года назад +1

    Super

  • @soorajps1001
    @soorajps1001 Год назад

    Rate

  • @abdulshereef3325
    @abdulshereef3325 3 года назад

    Sadatana mooter pumbano ulliluad

  • @LisbeJ
    @LisbeJ 3 года назад

    പഴയ ഓട് കഴുകാൻ എത്ര PS ന്റെ വേണം please reply

  • @desertlover9123
    @desertlover9123 3 года назад +4

    എല്ലാം വിലക്കൂടുതൽ ആണ് നല്ല ക്വാളിറ്റിയുള്ള സാധനം ഇതിലും കുറഞ്ഞ വിലക്ക് കിട്ടാനുണ്ട് അപ്പൊ കൊല്ലുന്ന വില കൊടുത്ത് ആര് മേടിക്കും ഇതൊക്കെ.

    • @sreejithsk9839
      @sreejithsk9839 3 года назад

      ഏത് കമ്പനി ആണ് താങ്കൾ ഉദ്ദേശിച്ച്?

    • @desertlover9123
      @desertlover9123 3 года назад +2

      @@sreejithsk9839 black & decker.

    • @sreejithsk9839
      @sreejithsk9839 3 года назад

      @@desertlover9123 Pls ph number?

    • @sreejithsk9839
      @sreejithsk9839 3 года назад

      ഇക്ക ഫോൺ നമ്പർ ഒന്നു താ

    • @desertlover9123
      @desertlover9123 3 года назад +1

      @@sreejithsk9839 താങ്കളുടെ നമ്പർ കമന്റ്‌ൽ ഇടൂ

  • @navasudeenabdulkhader6917
    @navasudeenabdulkhader6917 3 года назад +5

    ഇത് എത്ര രൂപ

  • @rosemary5181
    @rosemary5181 3 года назад

    ഇതിന്റെ ഏറ്റവും പവർ കൂടിയത് ഞാൻ നേരിൽ കണ്ടു കുറച്ച് ഭാഗങ്ങൾ പോരാ ക്വാളിറ്റിയുള്ള മിഷ്യന്റെ ഗണ്ണ് നോസിൽ കാണുമ്പോൾ അറിയാൻ പറ്റും ഇത് വാങ്ങിയാൽ പണി കിട്ടും റൗണ്ട് നോസിൽ ഇല്ലാ കാർച്ചറിന് ഉണ്ട് ബോഷ് ഉണ്ട് . ടയോ ഉണ്ട് ടോറ്റൽ പറ്റീര് തന്നെ ടയോ സൂപ്പർ മിഷ്യൻ രാവിലെ ഓൺ ചെയ്താൽ വൈകിട്ടെ നിർത്തു അത് പ്രഷണൽ ആണ്

    • @musthafavk7365
      @musthafavk7365 2 года назад

      100 ശതമാനം ശരിയാണ്, ലി കുവരുu

  • @abhijithkkumar1756
    @abhijithkkumar1756 4 года назад +3

    I've a doubt. Continous aayt ethra hours use cheya ?

    • @TripCompany
      @TripCompany  4 года назад +2

      എത്ര hrs വേണേലും use cheyyam. Usage കൂടുമ്പോൾ മോട്ടർ ചൂടാവും. തണുക്കാൻ കുറെ സമയം എടുക്കുന്ന പോലെ തോന്നി. വേറെ പ്രശ്നം ഒന്നും ഇല്ല, കോപ്പർ വയർ മൊട്ടർ ആയത്കൊണ്ട്.

    • @balas3945
      @balas3945 3 года назад

      Bro iam from tamilnadu can you give me reply in English pls

    • @johnyoutubes
      @johnyoutubes 3 года назад

      @@balas3945 would like to buy?

  • @rubandeva5517
    @rubandeva5517 3 года назад

    Where is showroom

  • @shbckdptb
    @shbckdptb 4 года назад

    Super item aanallo

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 2 года назад

    Ipzhum odunundo ith .. ngnund use chythit

  • @AnoopChandran006
    @AnoopChandran006 4 года назад

    Kidu

  • @sojanjosephsojan8124
    @sojanjosephsojan8124 3 года назад

    Ithu self frame aano...

  • @sajitgopinath8369
    @sajitgopinath8369 3 года назад +1

    ഇതിന്റെ foam lance എവിടെ കിട്ടും

    • @TripCompany
      @TripCompany  3 года назад

      Ithu vaangiya shoppil ippol available aanu. Just contact. Number in description

  • @binojunni6183
    @binojunni6183 2 года назад

    👌

  • @abdulrahoof4636
    @abdulrahoof4636 2 месяца назад

    ചൈനയാണ് ഇപ്പോൾ വരുന്നത്

  • @polousekurianpolouse4334
    @polousekurianpolouse4334 3 года назад

    വെള്ളം വലിച്ചു എടുക്കുമോ

  • @blessonmathai
    @blessonmathai 2 года назад +1

    Paid

  • @rosemary5181
    @rosemary5181 3 года назад

    പ്രഷർ വാഷാർ ഉപയോഗിച്ച് ജീവിക്കുന്ന ആളാണ് ഇതിന് ഒരുപാട് പോരായമകൾ ഉണ്ട് എന്റെ നോട്ടത്തിൽ ഞാൻ 2400 വാഴ്സ് കണ്ടു മിഷ്യൻ അടി പൊളി കുറച്ച് കാര്യങ്ങൾ പോരാ കമ്പനിയുടെ കുഴപ് മാണ്

    • @harikumar2958
      @harikumar2958 2 года назад

      താങ്കളുടെ അഭിപ്രായത്തിൽ ഏത് കമ്പനിയുടെ പ്രഷർ വാഷർ എത്ര വാട്സ് പവറുള്ള, എത്ര ബാർ ഉള്ളത് വാങ്ങിക്കണം ടെറസ് ക്ലീൻ ചെയ്യാൻ കൂടുതൽ സമയം ഉപയോഗിക്കാവുന്നത് ദയവായി ഒന്ന് പറഞ്ഞു തരുമോ

  • @moideenkutty7350
    @moideenkutty7350 4 года назад

    ആ വിഡിയോ കണ്ടിരുന്നു

  • @MdSumon-zm3dv
    @MdSumon-zm3dv 3 года назад

    mrp

  • @rosemary5181
    @rosemary5181 3 года назад

    റൗണ്ട് നോസിൽ ഇല്ലാ

  • @shejoemathews1
    @shejoemathews1 3 года назад

    Two costly you wil get better products from this

  • @AnsarRawther
    @AnsarRawther 4 года назад +2

    😍😍

  • @krishnadazz4531
    @krishnadazz4531 3 года назад

    എന്റെ പൊന്നെ ടോട്ടലിന്റെ മോട്ടർ വാങ്ങല്ലേ എന്റെ കയ്യിൽ ഉണ്ട് 2000ത്തിന്റെ 16ന്റെ പണി കിട്ടിയിട്ട് ഇരിക്കുവാണ്

    • @abhijithjs5459
      @abhijithjs5459 3 года назад +2

      Pani pani ennu parayathe enthon pani aanenn parayu....ennal alle ee comment helpfull aavu

    • @krishnadazz4531
      @krishnadazz4531 2 года назад +1

      അതിന് എപ്പോഴും കംപ്ലയിന്റ് ആണ്‌ രണ്ട് തവണ ഉപയോഗിച്ചാൽ ഒരുവട്ടം സർവീസിന് കൊടുപോവണ്ട അവസ്ഥ ആണ്‌

    • @abhijithjs5459
      @abhijithjs5459 2 года назад

      @@krishnadazz4531 Vantro inte washer edthu....👌

  • @nisarkk1935
    @nisarkk1935 4 года назад +1

    Good
    Price kitna hai

  • @shameem.pmoonadi6197
    @shameem.pmoonadi6197 2 года назад

    Rait ethara an

  • @albinbinu9905
    @albinbinu9905 3 года назад

    Ethra price

  • @steephenjo8784
    @steephenjo8784 3 года назад

    Rate eatharayanu????

  • @arjunnk4174
    @arjunnk4174 4 года назад

    Achus 😍😍😍🥰

  • @ranjithambaadi
    @ranjithambaadi 4 года назад +1

    👍👍👍

  • @m.asound1259
    @m.asound1259 3 года назад

    Price

    • @TripCompany
      @TripCompany  3 года назад

      വീഡിയോയിൽ പറയുന്നുണ്ട്. End part

  • @jaihind8967
    @jaihind8967 2 года назад

    ഇതിന്റെ വില 1 ലക്ഷം രൂപയാണ്

  • @sarath8800
    @sarath8800 3 года назад

    ആ കമ്പി ഗണിൽ കരട് കേറിയാൽ കുത്തി കളയാൻ ഉള്ളതാ

    • @TripCompany
      @TripCompany  3 года назад

      Yes. Last പറയുന്നുണ്ട്

  • @hareeshschandra4836
    @hareeshschandra4836 3 года назад

    Ethraya price?

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 4 года назад

    Total quick connector എന്താണ് വില

  • @anandhu9282
    @anandhu9282 3 года назад

    Price എത്രയായിരുന്നു

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 4 года назад

    പെരിന്തൽമണ്ണയിൽ ഉള്ള ഷോപ്പിലേക്ക് ഞാൻ വിളിച്ചപ്പോൾ ആ നമ്പർ വേറെ ആരുടെയാണ്

  • @rosemary5181
    @rosemary5181 3 года назад

    പ്രഷർ വാഷറിന്റെ അവതരണം ശരിയല്ലാ

  • @kanzabinshafeeque2909
    @kanzabinshafeeque2909 3 года назад

    Price?

    • @DearsonTotalTools
      @DearsonTotalTools 3 года назад

      please WhatsApp to this number 9020111122

    • @sahadballa
      @sahadballa 3 года назад

      @@DearsonTotalTools price etre

  • @manzoornaushad6040
    @manzoornaushad6040 3 года назад

    ഷാബൂ നല്ലപോലെ വരില്ല അല്ലെ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    വില മാത്രം ഇല്ല ?!😭

    • @TripCompany
      @TripCompany  3 года назад +1

      അവസാനം പറയുന്നുണ്ട്

    • @sunilkumararickattu1845
      @sunilkumararickattu1845 3 года назад +6

      @@TripCompanyഅവസാനം വിലയുണ്ടെന്ന് എഴുതാൻ വേണ്ട സമയം പോലും വേണ്ട 4 അക്കം എഴുതാൻ. നിങ്ങളൊരു സംഭവം തന്നെ.🙄

    • @TripCompany
      @TripCompany  3 года назад

      വില എത്രയെന്ന് ഓർമയില്ല ചേട്ടാ. കുറച്ച് മുന്നേ ഇട്ട വീഡിയോ അല്ലേ. അതിനു ശേഷം ഞാൻ ഒരു 30 വീഡിയോ എങ്കിലും ഇട്ട് കാണും. വില കൃത്യമായി ഓർമയില്ല. MRP 20k+ വരുന്നുണ്ട് എന്ന് ഓർമ്മയുണ്ട്. കൃത്യമായി നോക്കാതെ പറയാൻ പറ്റാത്തത് കൊണ്ടാണ് പറയാത്തത്. Sorry

    • @piyushvarma7895
      @piyushvarma7895 2 года назад

      ബിള നുമ്മക്ക് പ്രശ്‌മല്ല 😅😅

  • @ibrahimbava5383
    @ibrahimbava5383 2 года назад

    No Good

  • @anugrahamonen7258
    @anugrahamonen7258 3 года назад

    Pottan review

  • @SunilSunil-hm4mu
    @SunilSunil-hm4mu 3 года назад

    എന്തായാലും ചീനാ സാധനം അല്ലേ ?

  • @harisparayil9521
    @harisparayil9521 3 года назад

    Bro ഇതിന്റെ പൈസ പഞ്ഞില്ല

  • @yash.krishnan
    @yash.krishnan 3 года назад

    Warranty ethra undu ?

  • @muhammedriyas6960
    @muhammedriyas6960 4 года назад

    First wach ഞാൻ ആണോ 😊😊😊😊

  • @sreejithsk9839
    @sreejithsk9839 3 года назад

    ഇത് ചൈനീസ് കമ്പനി ആണ്

  • @haneefaaa4264
    @haneefaaa4264 4 года назад

    Pires you nobar

  • @rahmathrahmathulla9843
    @rahmathrahmathulla9843 3 года назад

    ഇതിന്റെ വില എത്രയ

  • @donisclicks2007
    @donisclicks2007 4 года назад

    Rotary nozzle ellenkil karyam ellaa

  • @tomthomas7089
    @tomthomas7089 11 месяцев назад

    Price pls

  • @Imate738
    @Imate738 4 года назад

    👌👌👌

  • @manojkrishnan3087
    @manojkrishnan3087 4 года назад

    Rate?

  • @V23Vlogs
    @V23Vlogs 4 года назад +1

    👍👍