വീടുകളിലെ ഉപയോഗത്തിന് പറ്റിയ മികച്ച നിലവാരമുള്ള Induction model High pressure washer നെപ്പറ്റിയുള്ളതാണ് ഈ വീഡിയോ Model : Ibell microjet 1700 W, 120 bar pressure Amazon purchase : amzn.to/41smrkH
ഇതിന്റെ ഹോസ് ഗണ്ണുമായി കണക്റ്റ് ചെയ്യുന്നതിനുള്ള "നോസിൽ" പുതിയതിടാനായി ചോദിച്ചപ്പോൾ ഡീലർമാർ ഇരുട്ടിൽ തപ്പിക്കളിക്കുന്നു. ആനയെ വാങ്ങിയാൽ മാത്രം ചങ്ങലയും വാങ്ങാമെന്ന രീതിയാണ്. അതേ നോസിൽ ലഭിക്കാൻ/മറ്റൊരു മോഡൽ ഗൺ ഘടിപ്പിക്കാൻ ഏതെങ്കിലും ബദൽ ഓപ്ഷൻ ഉണ്ടോ? ഐബെൽ കമ്പനിയുടെ പ്രെഷർ വാഷർ പ്രൊഡക് ഷൻ യൂണിറ്റ് കേരളത്തിലുണ്ടോ? എനിക്ക് 3,4 നോസിൽ വാങ്ങണമെന്നുണ്ട്. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു വർഷമായി i bell car washer ഉപയോഗിക്കുന്നു. കുറച്ച് നാളായിട്ട് ഇത് cut off ആകുന്നില്ല. Through out ഓണായി തന്നെ ഇരിക്കും. എന്താണ് അതിന് കാരണം. ഇത് എങ്ങനെ പരിഹരിക്കാം. (മറുപടി പ്രതീക്ഷിക്കുന്നു. )
ഇതിന്റെ ഉപയോഗം നല്ലവണ്ണം മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞുതന്നു സന്തോഷം പക്ഷേ ഇതിന്റെ പ്രൈസ് പറഞ്ഞില്ല ഇത് കുര്യാറായി കിട്ടുമോ കുരിയർ ചാർജ് ഫ്രീ ആണോ അതല്ല ചാർജ് ഈടാക്കുന്നത് എങ്കിൽ അത്തരം രൂപ ചാർജ് ആകും എന്നും അറിയിക്കുക പ്ലീസ് റിപ്ലൈ.
ഒരു സംശയം ക്ലിയർ ചെയ്തു തരുമോ, മൈക്രോജെറ്റ് 1700 വാട്ട് 120 bar പ്രഷർ ും, ibell Yover 2400 watt 170 bar പ്രഷർ ഇൻഡക്ഷൻ മോട്ടോർ ആണ്. Ibell കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ yover 2400 വാട്ട് copper വൈൻഡിങ് മോട്ടോർ ആണ് എന്നാണ് പറഞ്ഞത് വില flipkartil 6000തിൽ താഴെയും... 1000 രൂപയിൽ അടുത്ത് മൈക്രോജെറ്റ് പർച്ചേസ് ചെയ്യുന്നതിലും നല്ലത് Yover 2400 അല്ലെ??
Ibell micro jet മോഡൽ honda 3Kv ജനറേറ്റർ ഇൽ connect ചെയ്തു ഉപയോഗിക്കാൻ കഴിയുമോ? Ibell micro jet model പ്രൊഫഷണൽ use ന് പറ്റുമോ car wash ബിസിനസ് ( daily 2 cars ) Oil ചേഞ്ച് 200hrs?
അത് യൂണിവേഴ്സൽ മോട്ടറുള്ള മോഡലാണ് ബോഷിന്റെ ഇൻഡക്ഷൻ വോട്ടുള്ള മോഡലിന് 24000 രൂപ വരും... ഞാൻ ഒരുപാട് നോക്കിയതാണ് ബോഷിന്റെ മേടിക്കാൻ പക്ഷേ നല്ല മോഡൽ കൊക്കിന് ഒതുങ്ങുകയില്ല
Bosh nu thala vekkalle... Ente machine bosch nte 13,000 nte aquatech ayrunu. Oru15-20 time upayogichitund.. Changed gun twice, pump head once. Finally motor burnt out one day.
താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. എന്റെ വീട്ടിൽ രണ്ട് കാറും ഒരു ബൈക്കും മൂന്ന് ചെറിയ സൈക്കിളും ഉണ്ട് അത്യാവശ്യം വീടിന്റെ മുകൾഭാഗം പായല് കഴുകുന്നതിനും ആവശ്യമായ ഒരു പ്രഷർ വാഷർ പറയാമോ വിലയും മോഡൽ നമ്പറും. പ്ലീസ്
ഒരു ബക്കറ്റ് ഉം ഒരു തോർത്ത് ഉം ആണ് ചേട്ടാ ഏറ്റവും നല്ലത്........ കാരണം അത്രെയും ഭംഗിയായിട്ട് കഴുകിയിട്ടു വീണ്ടും ആ റോഡ് ലെ ചെളിയിൽ ലേക്ക് തന്നെ അല്ലേ പോകുന്നത്........
വീടുകളിലെ ഉപയോഗത്തിന് പറ്റിയ മികച്ച നിലവാരമുള്ള Induction model High pressure washer നെപ്പറ്റിയുള്ളതാണ് ഈ വീഡിയോ
Model : Ibell microjet
1700 W, 120 bar pressure
Amazon purchase : amzn.to/41smrkH
👍👍
ഇതിൻ്റെ connecting accessories ഒക്കെ പ്രത്യേകം വാങ്ങാൻ കിട്ടുമോ?
ഷാംപൂ ബോട്ടിൽ പോട്ടിപോയി,
അതുപോലെ "O" ring ഒക്കെ കിട്ടുമോ?
ഇതിന്റെ ഹോസ് ഗണ്ണുമായി കണക്റ്റ് ചെയ്യുന്നതിനുള്ള "നോസിൽ" പുതിയതിടാനായി
ചോദിച്ചപ്പോൾ ഡീലർമാർ ഇരുട്ടിൽ തപ്പിക്കളിക്കുന്നു.
ആനയെ വാങ്ങിയാൽ മാത്രം ചങ്ങലയും വാങ്ങാമെന്ന രീതിയാണ്.
അതേ നോസിൽ ലഭിക്കാൻ/മറ്റൊരു മോഡൽ ഗൺ ഘടിപ്പിക്കാൻ ഏതെങ്കിലും ബദൽ ഓപ്ഷൻ ഉണ്ടോ?
ഐബെൽ കമ്പനിയുടെ പ്രെഷർ വാഷർ പ്രൊഡക് ഷൻ യൂണിറ്റ് കേരളത്തിലുണ്ടോ?
എനിക്ക് 3,4 നോസിൽ വാങ്ങണമെന്നുണ്ട്. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.
@@somysebastian7209കിട്ടിയോ
നല്ല അവതരണം. പറഞ്ഞത് മുഴുവനും വളരെ ക്ലിയർ ആയി, വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. Thank you ചേട്ടാ... 🤝👍🌹
എത്ര സുന്ദരമായ അവതരണം. സകല പോയിന്റുകളും ഏറ്റവും വ്യക്തവും മനോഹരവുമായി. നല്ല ഒരു അധ്യാപകൻ! നന്ദി സർ..
Excellent presentation. Thank you
Excellent presentation 👍
നല്ല അവതരണം. നന്ദി.
Excellent presentation Sir
Super presentation.
Very good narration
നല്ല അവതരണത്തിന് നന്ദി.
നല്ല അവതരണം.... നല്ല class സൂപ്പർ ചേട്ടാ... ഇങ്ങനെവേണം
Thank you.. For more related contents please subscribe.
What a presentation❤
നല്ല അവതരണം 👍
excellent presentation bro.. thank u
You're most welcome
Good information
നല്ല അവതരണം
Hi i need this
How much the last price after the discount
Superb
It is usefull for ac cleaning
സൂപ്പറായി അവതരിപ്പിച്ചു
Adipoli
Good
Adyam irikkunna ibell wind 55 .enna model ivarude kumbanadu shopil ninnu njan orennam vangiyirunnu..2 years kazhinju.complaint onnum ithuvare vannittilla .vangiyappozhulla athe pressure ippozhumund..
Sir Wind 60 nalla modal aano? Athu copper winding aano? You tubeil video onnum ellallo athite?
Yes sir. copper winding ആണ്...1700 Watts Motor ഉം 130 Bar Pressure ആണ് ..
എന്തു വില വരും?@@LightkinIndia
It is copper or aluminium winding ....?
Copper
@@LightkinIndia thanks
ശക്തി കൊള്ളാം
Wind 60 ude motor um ethinte motorum same ano?
അതെ.. രണ്ടും ഇൻഡക്ഷൻ മോട്ടർ ആണ് ..
ഞാൻ ഒരു വർഷമായി i bell car washer ഉപയോഗിക്കുന്നു. കുറച്ച് നാളായിട്ട് ഇത് cut off ആകുന്നില്ല. Through out ഓണായി തന്നെ ഇരിക്കും. എന്താണ് അതിന് കാരണം. ഇത് എങ്ങനെ പരിഹരിക്കാം. (മറുപടി പ്രതീക്ഷിക്കുന്നു. )
കസ്റ്റമർ കെയർ നമ്പറിൽ രജിസ്റ്റർ ചെയ്താൽ സൈറ്റ് സർവീസ് ലഭിക്കുന്നതാണ്.
Out let pipe leek undo
This is armature type or induction type?
Induction Model
Own pressure washer shop undo
Yes.
Rate delivery details please, Thrissur district Mala panchayat
please contact 9400936879
Spare kitto snow foam producer only
YES
Njhan pressure washer upayogikkan thudanghittu 16 varshatholam aaittund pala companykalum upayogichittund . Thanghal paranjhathu valare correct aanu .ee model entaduthundaairunnu Njhan athu vanghunnasamayyathu randu nozzle illarnnuu
Njan pressure washer vangan uddeshikkunnundu. Ithuvare upayogichittilla. Induction motor aanu nallath ennu ariyam, but keralathil eth brand aanu nallath, service, spares okke kittunnath ennu ariyilla. Suggestions parayamo. Daily usage aanu. Thanks
Hose pipe thickness etrayan
1/2 inch
@@LightkinIndia Can we use 3/4 ?
Microjet vs nanojet difference enthanu
Universal vs induction motor.
I bell yover yo2400 um ഇതും തമ്മില്‍ difference എന്താണ്..
I came to this video by looking for an answer for the same, couldn't find reviews for the model yo2400
Hi
Ibell wind 60 or microjet..which one is best buy
It Is Based on Your Purpose
@@LightkinIndia sir I mean which is more powerful
കവുങ്ങിൽ അടക്കക്ക് മരുന്ന് അടിക്കാൻ പറ്റുമോ എത്ര ഉയരം കിട്ടും
കെമിക്കൽ ഉപയോഗിക്കാൻ പാടില്ല
Eth arenkilum vangiyittundo
ഇതിൻ്റെ കൂടെ adjustable nozzle ഉണ്ടോ
Yes
Oil change chaiyano?
വളരെ കൂടുതൽ ഉപയോഗിക്കുന്ന മോഡലുകളിൽ കുറെ നാൾ കഴിഞ്ഞ് ഓയിൽ മാറിയാൽ നല്ലതാണ്. വീടുകളിൽ ഉപയോഗിക്കുന്നവർക്ക് സാധാരണയായി ഇതിന്റെ ആവശ്യം ഉണ്ടാവുകയില്ല.
ഇതിന്റെ ഉപയോഗം നല്ലവണ്ണം മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞുതന്നു സന്തോഷം പക്ഷേ ഇതിന്റെ പ്രൈസ് പറഞ്ഞില്ല ഇത് കുര്യാറായി കിട്ടുമോ കുരിയർ ചാർജ് ഫ്രീ ആണോ അതല്ല ചാർജ് ഈടാക്കുന്നത് എങ്കിൽ അത്തരം രൂപ ചാർജ് ആകും എന്നും അറിയിക്കുക പ്ലീസ് റിപ്ലൈ.
സാറിന്റെ സ്ഥലം എവിടെയാണ് ?
ഒരു സംശയം ക്ലിയർ ചെയ്തു തരുമോ, മൈക്രോജെറ്റ് 1700 വാട്ട് 120 bar പ്രഷർ ും, ibell Yover 2400 watt 170 bar പ്രഷർ ഇൻഡക്ഷൻ മോട്ടോർ ആണ്. Ibell കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ yover 2400 വാട്ട് copper വൈൻഡിങ് മോട്ടോർ ആണ് എന്നാണ് പറഞ്ഞത് വില flipkartil 6000തിൽ താഴെയും... 1000 രൂപയിൽ അടുത്ത് മൈക്രോജെറ്റ് പർച്ചേസ് ചെയ്യുന്നതിലും നല്ലത് Yover 2400 അല്ലെ??
Yover പ്രെഷർ കൂടിയതാണ് ..
@LightkinIndia ഒകെ
ഇത് ഒരെണ്ണം മേടിക്കണമെന്നുണ്ട്...... ഇതിൻ്റെ വാറൻ്റിയും തുടർന്നുള്ള സർവ്വീസും എങ്ങനെയാണ്...... എത്രയാണ് പ്രൈസ്.....?
Amazon ൽ നിന്നോ, ഡീലർമാരിൽ നിന്നോ വാങ്ങാവുന്നതാണ്. കേരളത്തിൽ സൈറ്റ് സർവീസോടു കൂടിയ വാറണ്ടിയാണ് ലഭിക്കുന്നത്.
@@LightkinIndia Spares okke easily available aano ennathaanu main concern. I am looking to buy one.
9000+
Rete egana
Rate eythra
Rate and amazon link in description. For any questions you can contact us at +91 9400936879 (Whatsapp also)
10165 ₹
ഇതിൻ്റെ വാട്ടർ ഗണ്ണ് കിട്ടുമോ
spare parts available ആണ്
Ithu copper aano
Yes
അല്ല എന്നാണ് കേട്ടത്.. എറ്റവും നല്ല അലുമിനിയം എന്ന് പറഞ്ഞു
Ibell micro jet മോഡൽ honda 3Kv ജനറേറ്റർ ഇൽ connect ചെയ്തു ഉപയോഗിക്കാൻ കഴിയുമോ?
Ibell micro jet model പ്രൊഫഷണൽ use ന് പറ്റുമോ car wash ബിസിനസ് ( daily 2 cars )
Oil ചേഞ്ച് 200hrs?
I Bell Microjet 1700 w ആണ് .പ്രൊഫഷണൽ യൂസിനു പറ്റും.Normally oil change ആവിശ്യം ഇല്ല.ജനറേറ്ററിൽ വർക്ക് ചെയ്യുമോ എന്ന് ഉപയോഗിച്ച് നോക്കിട്ടില്ല..
ഇതിൻ്റെ പാർഡ് സ്കിട്ടുമോ
ഇതിന്റെ പാർട്ട്സ് എല്ലാം available ആണ് ..
Phone number please
ഇത് വാങ്ങാൻ ഇതിന്റ് ലിങ്ക് ഇടുമോ
amzn.to/3r518FC
Ethu copper winding aano?
കോപ്പർ വൈൻഡിംഗ് ആണ്.
ഇതിൽ wind 60 ഇല്ലല്ലോ
Sir inde no. Tharu order cheyyyana
9400936879 (9 AM- 5PM) Whatsappalso
Bosch ithilum rate kuravanallo
അത് യൂണിവേഴ്സൽ മോട്ടറുള്ള മോഡലാണ് ബോഷിന്റെ ഇൻഡക്ഷൻ വോട്ടുള്ള മോഡലിന് 24000 രൂപ വരും... ഞാൻ ഒരുപാട് നോക്കിയതാണ് ബോഷിന്റെ മേടിക്കാൻ പക്ഷേ നല്ല മോഡൽ കൊക്കിന് ഒതുങ്ങുകയില്ല
Bosh nu thala vekkalle... Ente machine bosch nte 13,000 nte aquatech ayrunu. Oru15-20 time upayogichitund.. Changed gun twice, pump head once. Finally motor burnt out one day.
ഇത് കോപ്പർ vinding ആണോ
yes
താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. എന്റെ വീട്ടിൽ രണ്ട് കാറും ഒരു ബൈക്കും മൂന്ന് ചെറിയ സൈക്കിളും ഉണ്ട് അത്യാവശ്യം വീടിന്റെ മുകൾഭാഗം പായല് കഴുകുന്നതിനും ആവശ്യമായ ഒരു പ്രഷർ വാഷർ പറയാമോ വിലയും മോഡൽ നമ്പറും. പ്ലീസ്
മുറ്റത്ത് ടൈൽ വിരിച്ചിട്ടുണ്ടെങ്കിൽ ഈ ഒരു മോഡൽ വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യം.
@@LightkinIndia Thank you so much🙏🤝
Athu ethaa
Is Pressure pump gun available or not
Yes
@@LightkinIndia മലപ്പുറം ജില്ലയിൽ എവിടെയാണ് ബെയിൽ സുളളത്
സെയിൽ സ് ഉള്ള സ്ഥലം മലപ്പുറം ജില്ലയിലുണ്ടോ
ഇതിന്റെ പാട്സ് കിട്ടുമോ
കിട്ടും
Hi preasure pumb ന്റെ Power എങ്ങനെയാണ് നോക്കുന്നത് 100 - 130 bp എങ്ങനെ?
ഇത് കോപ്പർ വൈൻഡിംഗ് ആണോ
Yes
ബക്കറ്റിൽ shamboo കലക്കി യൂസ് ചെയ്താൽ മെഷീൻ വല്ല കുഴപ്പുവും ഉണ്ടോ ?
ഷാമ്പു ബോട്ടിൽ ഉപയോഗിക്കുന്നതാണ് നല്ലത്
കോപ്പർ വയന്റിങ് ആണോ
Yes
Rotating nozzle ippol koode varunnillallo..athu separate vangan pattumo.undengil plz give me the link
ഈ മോഡലിന്റെ കൂടെ വരുന്നുണ്ട്.
@@LightkinIndia thank you..amazonil mention cheythittilla..anyway I received this model 2days back. Doing good
Cost
10 എണ്ണംക്കേടുവന്ന് കിട പുണ്ട് നേരാക്കി തരുമോ
ഇതിന്റെ വില എത്രയെന്ന് പറയൂ
ഡിസ്ക്രിപ്ഷനിൽ ഇതിന്റെ ലിങ്കുകൾ നൽകിയിട്ടുണ്ട്.
Rs 10699/
Warranty enganaya?
6 months
മലപ്പുറത്ത് സെർവ്വീസ് ഉണ്ടോ..എന്തെങ്കിലും complaint വന്നാൽ വീട്ടിൽ വന്ന് സെർവ്വീസ് ചെയ്യുമോ അതോ...???
ആവശ്യമെങ്കിൽ സൈറ്റ് സർവീസ് ലഭ്യമാണ്
@@LightkinIndia warranty periodil complaint vannal veetil vann free service undo ennanu chodichath
വില പറയു
Please contact us on whatsapp
ഈ ഷോപ്പ് എവിടെ ആണ് സ്ഥലം പറയാമോ
Kumbanad, Pathanamthitta (dist)
Fagamalla bagham😂
Baghvumalla 😂 bhaagam
Ba alla. Bha
ഇതിന്റെ വില എത്രയാ
എവിടെ കിട്ടും
ഡീലർമാരിൽ നിന്നോ ആമസോണിൽ നിന്നോ വാങ്ങാം. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ 9400936879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചോളൂ.
Light india@@LightkinIndia
10000😊
എവിടെ കിട്ടും വില സർ വീസ് എന്നിവ എങ്ങിനെ എല്ലാം അറിയാൻ ആഗ്രഹിക്കുന്നു
കോപ്പര് വൈന്ഡിങ് ആണോ
Yes
Mobile number, ethu evidey aanu
9400936879 (whatsapp also)
@@LightkinIndia 16:55 16:55
ഇത്രയൊക്കെ പറഞ്ഞു പക്ഷേ വില മാത്രം പറഞ്ഞില്ല
10165 ₹ above 10000
Hloo sir, എനിക്ക് ഒരു സോളാർ ഡി സി ഫാൻ വേണം. എവിടെ നിന്നാണ് വാങ്ങുന്നത്
Here is the link for one on Amazon amzn.to/3HvcxY3
@@LightkinIndia 17:02
ഒരു ബക്കറ്റ് ഉം ഒരു തോർത്ത് ഉം ആണ് ചേട്ടാ ഏറ്റവും നല്ലത്........
കാരണം അത്രെയും ഭംഗിയായിട്ട് കഴുകിയിട്ടു വീണ്ടും ആ റോഡ് ലെ ചെളിയിൽ ലേക്ക് തന്നെ അല്ലേ പോകുന്നത്........
Shampoo you are using hair shampoo I doubt...Vehicle shampoo comes in bulk not like this small plastic btl.
Someone.. ആരാ pls
Didnt understand.
Good
Thanks
Motor water proof ano
ചെറുതായി നനഞ്ഞാലും കുഴപ്പമില്ല. വെള്ളത്തിൽ വീണുപോകരുത്. വെള്ളം കയറിയാൽ അഴിച്ചു ക്ലീൻ ശേഷം മാത്രം ഉപയോഗിക്കുക