Agaro Pressure Washer / After 1 Year / Review / Malayalam

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Buy Link:
    fktr.in/yjMUg68
    bitli.in/J4J78no
    In this video, I review the Agaro High-Pressure Washer after one year of extensive use. If you're considering investing in a high-pressure washer, this detailed review will help you decide whether the Agaro model is worth it. I'll be covering everything from performance to durability, and discussing how it handles various cleaning tasks like washing cars, driveways, and outdoor furniture.
    I’ll take you through how it has performed over time, including any issues I’ve encountered and whether it’s still living up to expectations. From regular maintenance to the ease of use, this review will give you an in-depth look at the long-term reliability of this product. Whether you’re a homeowner or a car enthusiast, this information will help you make an informed decision about your purchase.
    If you found this review helpful, please give the video a thumbs up! Don’t forget to subscribe to the channel for more reviews and tips on home maintenance tools. Share this video with your friends, and support the channel so we can continue bringing you quality content.
    Music track: Fashion Jive by Burgundy
    Source: freetouse.com/...
    Free No Copyright Music Download

Комментарии • 42

  • @girish7812
    @girish7812 Месяц назад +1

    Thank you how do you manage to stretch 1 year, how you use it kindly reply pls

    • @Justjijo
      @Justjijo  Месяц назад +1

      @girish7812 Used once a week sometimes once every two weeks,
      After use, drain the water from the connecting pipe and put everything in a box.
      No complaint comes so quickly.

    • @girish7812
      @girish7812 Месяц назад +1

      @@Justjijo ok sir, what about oil maintenance?

    • @Justjijo
      @Justjijo  Месяц назад +1

      @girish7812 It has no oil maintenance. No need to even priming.

    • @girish7812
      @girish7812 Месяц назад +1

      @@Justjijo very surprising to see, where Shakthi Aimex JPT has oil maintenance after 100 washes, its same model. I think we need to confirm with customer care.

  • @4kelectronics222
    @4kelectronics222 13 дней назад +2

    Bro interlock clining ചെയ്യാൻ പറ്റുമോ വാങ്ങാനാണ്

    • @Justjijo
      @Justjijo  13 дней назад +1

      @4kelectronics222 interlock clean ചെയ്യാൻ പറ്റും. അതിനുള്ള പ്രഷർ ഉണ്ട്. പക്ഷേ പ്രഷർ width കുറവായിരിക്കും അതുകൊണ്ട് സമയം എടുക്കും ക്ലീൻ ചെയ്യാൻ

    • @4kelectronics222
      @4kelectronics222 13 дней назад +1

      @@Justjijo ok thanks bro ❤️

  • @akhilshajichulliyil194
    @akhilshajichulliyil194 14 дней назад +1

    What about service center availability in kerala?

    • @Justjijo
      @Justjijo  14 дней назад

      @akhilshajichulliyil194 direct service centre kuravaanu, ellayidathum aayi varunne ullu. Ippol second party service centre aanu agaro yude service palayidathum cheyyunnathu.

    • @harilal.g.s5120
      @harilal.g.s5120 2 дня назад

      വാട്സാപ്പിലൂടെ രജിസ്റ്റർ ചെയ്താൽ രണ്ടുദിവസം കഴിയുമ്പോൾ അവർ ക്ലോസ് ചെയ്തതായി മെസ്സേജ് വരും

  • @harilal.g.s5120
    @harilal.g.s5120 7 дней назад +2

    ഇത് സർവീസ് വളരെ മോശം പ്രഷർ complaint ആയി .....സർവീസിന് വിളിച്ചാൽ കിട്ടില്ല......വേറൊരു കടയിൽ ഇത് ശരിയാകില്ല നാലുപ്രാവശ്യം കംപ്ലൈൻറ് രജിസ്റ്റർ ചെയ്തു ഇതുവരെ വിളിച്ചിട്ടില്ല കേരളത്തിലെ ഏതെങ്കിലും ഇത് ശരിയാക്കുന്ന സർവീസ് സെൻറർ ഉണ്ടോ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു.......രണ്ടുമാസമായി കംപ്ലൈൻറ് ആയി ഇരിക്കുകയാണ്

    • @Justjijo
      @Justjijo  7 дней назад

      @harilal.g.s5120 whatsapp വഴി complaint register ചെയ്തിരുന്നോ.

    • @harilal.g.s5120
      @harilal.g.s5120 2 дня назад +1

      ചെയ്തിരുന്നു......വിളിക്കുക പോലും ചെയ്യാതെ രജിസ്റ്റർ ചെയ്തത് കമ്പ്ലീറ്റ് ക്ലോസ് ചെയ്യുകയാണ്.......രണ്ടുപ്രാവശ്യം രജിസ്റ്റർ ചെയ്തു ......ഇപ്പോൾ മൂന്നാമത് രജിസ്റ്റർ ചെയ്തിരിക്കുകയാണ്......

    • @harilal.g.s5120
      @harilal.g.s5120 2 дня назад +1

      മൂന്നുപ്രാവശ്യം രജിസ്റ്റർ ചെയ്തു....രണ്ടുദിവസം കഴിയുമ്പോൾ ക്ലോസ് ചെയ്യുകയാണ്........കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽ.....രണ്ടുമാസം കൊണ്ട് ഇതുതന്നെയാണ് പണി ........കേരളത്തിൽ ഇത് എവിടെയെങ്കിലും ശരിയാക്കുന്ന സ്ഥലമുണ്ടോ

    • @Justjijo
      @Justjijo  2 дня назад

      @harilal.g.s5120 motor and tools repair ചെയ്യുന്ന ഷോപ്പിൽ ചെന്നാൽ repair ചെയ്ത് കിട്ടും.

    • @harilal.g.s5120
      @harilal.g.s5120 2 дня назад

      രണ്ടു കടയിൽ കൊടുത്തുഅവർക്ക് ഇതിൻറെ പാർട്സ് കിട്ടില്ല അതുകൊണ്ട് ശരിയാക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കൊല്ലം ജില്ലയിൽ എവിടെയെങ്കിലും ഇത് ശരിയാക്കുന്ന കടയുണ്ടോ

  • @aprasannan
    @aprasannan 13 дней назад +2

    ഒരു വർഷത്തിൽ എത്ര പ്രാവശ്യം ഉപയോഗിച്ചു? മൊത്തം എത്ര മണിക്കൂർ ?

    • @Justjijo
      @Justjijo  13 дней назад

      @aprasannan അതൊന്നും നോക്കിയിട്ടില്ല, എങ്കിലും ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ വണ്ടി കഴുകാൻ ഉപയോഗിക്കുന്നുണ്ട്, പിന്നെ ഇടയ്ക്ക് ചെറിയ പായൽ കളയാനും ഒക്കെ.

  • @4kelectronics222
    @4kelectronics222 13 дней назад +2

    Bro ഇത് എത്ര മണിക്കൂർ ഉപയോഗിക്കാം. ചൂട് ആകുന്നുണ്ടോ

    • @Justjijo
      @Justjijo  13 дней назад +1

      @4kelectronics222 heating issues ഇല്ല, Continues 3hr use ചെയ്തട്ടുണ്ട്. ഇടയ്ക് ഒന്നോ രണ്ടോ മിനിട്ട് പ്രഷർ ചെയ്യാതെ ഇരുന്നാൽ മതി. കൂളിംഗ് ആയികൊളും

    • @4kelectronics222
      @4kelectronics222 13 дней назад +1

      @@Justjijo ok thanks bro ❤️

  • @amalusworld4775
    @amalusworld4775 12 дней назад +1

    Rate

    • @Justjijo
      @Justjijo  12 дней назад

      2.5k to 4.5k
      Offer അനുസരിച്ച് റേറ്റ് വ്യത്യാസം വരാം. കഴിഞ്ഞ വർഷം big billion days il കുറച്ച് നേരത്തേക്ക് മാത്രം 2.5k il available ആയിരുന്നു.

  • @vyshakchelavoor9659
    @vyshakchelavoor9659 11 дней назад +1

    ഓയിൽ change ചെയ്യാൻ ബുദ്ധിമുട്ട് ആണോ bro

    • @Justjijo
      @Justjijo  11 дней назад

      @vyshakchelavoor9659 oil change ഒന്നും ഇല്ല.

    • @PJTALKS58
      @PJTALKS58 5 дней назад

      ​@@Justjijoഉണ്ട് oil മാറ്റണം

  • @ShahidAppi
    @ShahidAppi 15 дней назад +1

    Interlock kazhukan pattumo please

    • @Justjijo
      @Justjijo  15 дней назад

      @ShahidAppi yes bro. pattum.

  • @Yadu-u9y
    @Yadu-u9y Месяц назад +2

    Suppar

    • @Justjijo
      @Justjijo  Месяц назад

      Thank you 😍❤️💞

  • @sarathm850
    @sarathm850 14 дней назад +1

    ഇത് എത് type മോട്ടോർ ആണ്.
    Induction ആണോ

    • @Justjijo
      @Justjijo  14 дней назад

      @sarathm850 copper ആണ്.

    • @PJTALKS58
      @PJTALKS58 5 дней назад +1

      ​​@@Justjijoഅലൂമിയം ആണ്. ഞാൻ അഴിച്ചു നോക്കി കോപ്പർ പെയിന്റ് അടിച്ചത് ആണ്.

  • @ananthannarayanan5573
    @ananthannarayanan5573 15 дней назад +1

    എത്ര Hour യൂസ് ചെയ്യാൻ പറ്റുന്നുണ്ട് bro. ഒരെണ്ണം എടുക്കണം എന്നുണ്ട്

    • @Justjijo
      @Justjijo  15 дней назад

      @ananthannarayanan5573 Continues oru 3hrs vare use cheythattund, pinne just oru 15 minutes okke rest time kooduthal mathi. No issues.

    • @ananthannarayanan5573
      @ananthannarayanan5573 15 дней назад +1

      @@Justjijo ok bro
      Thanks

    • @Justjijo
      @Justjijo  15 дней назад

      @ananthannarayanan5573 ❤️

  • @bananaboy7334
    @bananaboy7334 18 часов назад

    ഇങ്ങനെയുള്ള കമ്പനികളെ നമ്മള് ഒരിക്കലും സപ്പോർട്ട് ചെയ്യരുത്

    • @Justjijo
      @Justjijo  13 часов назад

      @bananaboy7334 products are good. നല്ല ക്വാളിറ്റിയും ഉണ്ട്. Value for money ആയി തോന്നി. സർവീസ് മോശം ആയി പലരും പറയുന്നുണ്ട്. എനിക് ഇതുവരെ അവരുടെ പ്രൊഡക്ട്സ് സർവീസ് ചെയ്യേണ്ടി വന്നിട്ടില്ല.

    • @bananaboy7334
      @bananaboy7334 10 часов назад +1

      @@Justjijo ചെയുമ്പോൾ എങ്ങനെ എന്തിലൊക്കെ പ്രെശ്നം അവര് വന്നോ പാർട്സ് ഉണ്ടോ സർവീസ് എങ്ങനെ ഇതി കൂടി ഇടണം എന്നാൽ മാത്രമേ നമുക്കു അറിയാൻ കഴിയൂ ..