CAR WASHER / PRESSURE WASHER : Important things to consider BEFORE BUYING : PART - 1

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 203

  • @kabeerkadavath535
    @kabeerkadavath535 Год назад +36

    നല്ല അവതരണം.. സാധാരണക്കാർക്ക് ഉപകാരപ്രദം

  • @noorjahansaidalavi343
    @noorjahansaidalavi343 Год назад +3

    നല്ല പ്രയോജനമുള്ള നിർദേശങ്ങൾ

  • @jijeeshvv2870
    @jijeeshvv2870 Месяц назад +2

    ❤ വളരെ ഉപകാര വീഡിയോ എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു നന്ദി

  • @4kelectronics222
    @4kelectronics222 2 месяца назад +9

    Bro 150 bar pressure washer എടുത്താൽ interlock clining ചെയ്യാൻ പറ്റുമോ ? ഈ pressure washer എത്ര മണിക്കു ഉ പയോഗിക്കം pls reply bro

  • @issathebrahim7000
    @issathebrahim7000 Год назад +3

    Sakthi technology S5 ano Imperial ano nallathe ?
    Athe copper winded motor anno ?

  • @VinodKumar-fh8eg
    @VinodKumar-fh8eg Месяц назад +1

    Inlerlock cleaning and car wash edh vaghikkunnathanu nallath

  • @jyothish7378
    @jyothish7378 6 месяцев назад +3

    6:20 Induction motor ആണെന്ന് പറഞ്ഞിട്ട് കാരൃമില്ല. Copper winding ആയിരിക്കണം.അല്ലെങ്കിൽ ചൂടായി നാശമാകും.

    • @imallthetoolshoppe8669
      @imallthetoolshoppe8669  6 месяцев назад +2

      Sir... അത് ബ്രാൻഡ് നെ കൂടി depend ചെയ്തിരിക്കും. നല്ല ബ്രാൻഡ് ആണെങ്കിൽ അലുമിനിയം വൈൻഡിംഗ് ലാസ്റ്റ് ചെയ്യും. കുഴപ്പം ഒന്നുമുണ്ടാവില്ല.

  • @gigithomas9454
    @gigithomas9454 10 месяцев назад +2

    Excellent presentation 👍

  • @Medicare673
    @Medicare673 Месяц назад +1

    Global power 1900 w good model

  • @vishnu_namboothiri
    @vishnu_namboothiri 9 месяцев назад +1

    വളരെ ഉപകാരം❤

  • @ShintoSebastian-ty2qe
    @ShintoSebastian-ty2qe Год назад +2

    Texum 50 D എങ്ങനെ നല്ലത് ആണ്

    • @Kc-eq3rk
      @Kc-eq3rk Год назад

      എന്റെ കയ്യിൽ Texum ആണ്. എനിക്ക് റുട്ടറ്റ് ഗൺ ഒന്ന് വേണം അതിലേക്ക് ,135, 145 Bar - 10 L ആണ്. എനിക്ക് നല്ല ഒരു റുട്ടറ്റ് ഗൺ തരുമോ അതിന് ഓടും മതിലും കഴുകാൻ ഉപയോഗിക്കുവാനാണ്. ഞാൻ ഒരു പൈറ്റിംഗ് തൊഴിലാളിയാണ്.

    • @imallthetoolshoppe8669
      @imallthetoolshoppe8669  Год назад

      Please call 9447440755 for details

  • @sureshdivakaran9064
    @sureshdivakaran9064 9 месяцев назад +2

    സുഹുർത്തേ സൗണ്ട് കുറവ് മൈക്ക് ഉപയോഗിക്കുക

    • @imallthetoolshoppe8669
      @imallthetoolshoppe8669  9 месяцев назад

      Okay sir. Thankyou for the feedback.

    • @samroodkv558
      @samroodkv558 Месяц назад +1

      Your mobile speaker complaint mag be .
      I have getting good sound

  • @Jobs009
    @Jobs009 Месяц назад

    നല്ല കമ്പനി ഏത് ഒന്ന് പറയുമോ. കാർ വാഷ്, ക്ലീനിങ് purpose vettil

    • @imallthetoolshoppe8669
      @imallthetoolshoppe8669  Месяц назад

      Sir...9447440755 ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യാവോ ?

  • @DineshKumar-nm8nt
    @DineshKumar-nm8nt 14 дней назад

    Bosch ൻ്റെ പ്രഷർ വാഷർ ആണ് ഉപയോഗിക്കുന്നത്. ഏകദേശം 8 വർഷം പഴക്കമുണ്ട്. പുറത്തും അകത്തും ലീക്കൊന്നുമില്ല, നല്ല performance ഉം ആണ്. ഗൺ ഓണാക്കാതെ തന്നെ മെഷീൻ പത്തുസെക്കൻ്റിൽ ഒരു സെക്കൻ്റ് ഓണാവുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നു. എന്തായിരിക്കാം കാരണം? ആവർത്തിക്കുകയും ചെയ്യുന്നു.

    • @imallthetoolshoppe8669
      @imallthetoolshoppe8669  11 дней назад

      @DineshKumar-nm8nt sir, അതിന്റെ Auto stop switch complaint ആയതാണ്. കൂടുതൽ അറിയാൻ 9447440755 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @jishnued1203
    @jishnued1203 6 месяцев назад +1

    Texum nalla company car washer aano

  • @aneesha355
    @aneesha355 Год назад +1

    പ്രൊഫഷണൽ ആവശ്യത്തിന് ഏത് മോഡൽ വാങ്ങണം സർ

  • @manojmeloth843
    @manojmeloth843 6 месяцев назад +1

    Ante aduth karchar ann ullath. Epo athinte ullile washar lik ann

    • @imallthetoolshoppe8669
      @imallthetoolshoppe8669  6 месяцев назад

      Sir, വാഷർ മാറിയിട്ടാൽ ഓക്കേ ആവും. മെഷീൻ സ്പയർ പാർട്സ് കിട്ടുന്ന കടയിൽ നിന്ന് വാങ്ങിയാൽ മതി

    • @arju_mk
      @arju_mk 18 дней назад

      Karcher enganeyund evidunna mediche? Online ano

  • @Harikkry
    @Harikkry Год назад +1

    Ingco നല്ലതാണോ.. സർവ്വീസ് ഉണ്ടോ

  • @shijetsha1884
    @shijetsha1884 23 часа назад

    Excellent video

  • @LIJO.T.J
    @LIJO.T.J 2 месяца назад +1

    നല്ല അവതരണം 👍👏👏

  • @Noushukaliyath
    @Noushukaliyath 22 дня назад

    Vi gard engine und? Enik multi purpus usn ulladhan

  • @arjunashok8858
    @arjunashok8858 5 месяцев назад

    നോർമൽ ഗൺ ഇൽ qrc type set ചെയ്യാൻ പറ്റുമോ നിങ്ങളുടെ shop എവിടെയാ ആണ്

    • @imallthetoolshoppe8669
      @imallthetoolshoppe8669  5 месяцев назад

      Njangalude shop thodupuzha aahnu...sir, 9447440755 ee number il onnu contact cheythitu requirement parayaavo... solution will be provided.

  • @JoTk-he5lc
    @JoTk-he5lc Год назад +1

    വളരെ നന്നായി...സർ

  • @muralikumar8702
    @muralikumar8702 14 дней назад

    രണ്ട് എക്സ്പീ അല്ലെങ്കിൽ വൺ എച്ച്പി യോ കംപ്രസ്സർ കൊണ്ട് കാർ വാഷർ ആയി ഉപയോഗിക്കാൻ പറ്റുമോ

    • @imallthetoolshoppe8669
      @imallthetoolshoppe8669  11 дней назад

      ഇല്ല സർ. കംപ്രസർ വേറെ , കാർ വാഷർ വേറെ.

  • @ziyan946
    @ziyan946 23 дня назад

    Bro is it kortex is good company for buying

  • @rajeshk7636
    @rajeshk7636 2 месяца назад +1

    നല്ല അവതരണം 👍❤

  • @madhuramachandran7472
    @madhuramachandran7472 20 дней назад

    വാട്ടർ ഫ്ലോ മിനിറ്റിൽ ആണോ?... ബെസ്റ്റ് വാഷർ 150 ബാറിൽ ഏതാണ്?

  • @abhijithsnair875
    @abhijithsnair875 9 месяцев назад

    Yenik car, bike wash cheyan oru washer avishamund. Could u suggest some good company machines for me

  • @Topcool054
    @Topcool054 25 дней назад

    Enik rentinu kodukkan ullad edhu kambaniya vangendadh

  • @sportstime8143
    @sportstime8143 2 месяца назад

    Sir plz help asian paints car washer nallath aano

  • @Abrahammathew289
    @Abrahammathew289 Год назад +2

    Pressure washer ഉപയോഗിച്ചാൽ paint damaged ആകുമോ

  • @anoopks6123
    @anoopks6123 8 месяцев назад

    Shop എവിടെയാണ് പേര് എന്താണ്google mapഅയ്ക്കാമോ നമ്പർ തരുമോ

  • @robinmathew786
    @robinmathew786 10 месяцев назад

    Voylet 3200 w engane unde?

  • @Shahulksd-wo9jo
    @Shahulksd-wo9jo Месяц назад

    Yath car wash better interlock car & bike?

  • @varunvarghese3178
    @varunvarghese3178 5 месяцев назад +1

    Karcher k2.360 parts evide kittum?

    • @imallthetoolshoppe8669
      @imallthetoolshoppe8669  5 месяцев назад

      Sir... Complaint aayitula part ethanenn specify cheyyamo...atho general aayit spare parts evide kittum ennano ariyandath ?

    • @varunvarghese3178
      @varunvarghese3178 5 месяцев назад

      @@imallthetoolshoppe8669water outlet pipe and genral parts

    • @imallthetoolshoppe8669
      @imallthetoolshoppe8669  5 месяцев назад

      @@varunvarghese3178 sir..we can supply the water outlet hose and general parts according to your needs. I MALL is a multifaceted business engaged in Wholesale, Retail, Services, Second Hand Sales, Rent Out, Exchange and EMI. For more details you can contact us - 9447440755

    • @imallthetoolshoppe8669
      @imallthetoolshoppe8669  5 месяцев назад

      ruclips.net/user/postUgkxhi3X-yI7AuUsb7Iy9CTEbjIHKWxsROVG?si=kcCgS-0JNntNHLZK

  • @bijumc9418
    @bijumc9418 3 месяца назад

    ഒരു നല്ല കമ്പനി സജസ്റ്റ് ചെയ്യാമോ

  • @akhilbare3303
    @akhilbare3303 4 месяца назад

    Copper coil or Aluminuim coil ...etha nallath?

  • @bijubhaskarkb1198
    @bijubhaskarkb1198 11 месяцев назад +1

    Shakti S5 നെക്കുറിച്ച് അഭിപ്രായം?

  • @sijugopi8702
    @sijugopi8702 Год назад +1

    Agaro എങ്ങനെ ഉണ്ട്

    • @mohammedhaneef4584
      @mohammedhaneef4584 Месяц назад

      Agaro is useless, they claim 110 bar pressure but, delivers only 50 to 60 bars...

    • @imallthetoolshoppe8669
      @imallthetoolshoppe8669  Месяц назад

      Sir, Agro is the original brand. Agaro is a replica sold online.

    • @imallthetoolshoppe8669
      @imallthetoolshoppe8669  Месяц назад

      Sir, from where did you buy the machine. Agaro is normally available online. It's a replica of the brand agro.

  • @arunsivam7191
    @arunsivam7191 Год назад +4

    ആശംസകൾ നല്ലൊരു അവതരണത്തിന്... കാർ വാഷിംഗിനു മാത്രമായി ഏറ്റവും നല്ല ക്വാളിറ്റിയുള്ളതും വില കുറഞ്ഞതുമായ നല്ല ഒരു കർവാഷ് പേരും ഡീറ്റൈൽസും പറഞ്ഞുതരാമൊ?

  • @Mrprohd4k
    @Mrprohd4k 4 месяца назад +3

    എനിക്ക് വണ്ടി കഴുകാനും,ഇൻറർലോക്ക്,മതില് വീട് തുടങ്ങിയവ കഴുകാൻപറ്റിയ നല്ലൊരു pressure washerഏതാണെന്ന് പറയാമോ

  • @faizalsulthan
    @faizalsulthan 11 дней назад

    Awesome explanation❤

  • @junaisjunu2877
    @junaisjunu2877 5 месяцев назад

    മെഷീനിൽ അകത്ത് നിന്ന് വെള്ളം ലീക്കാവുന്നു. ഉൾഭാഗത്ത് ഒരു പാട് സ്പൊട്ടലുണ്ട് - (സ്പെയർ പാട് സ് കിട്ടുന്ന സ്ഥലം ഉണ്ടോ ?

  • @kannannair8185
    @kannannair8185 Год назад

    Aimex D7 nalla pressure washer aano ?

  • @shajahanshaji9606
    @shajahanshaji9606 9 месяцев назад

    Excellent prasantion

  • @vishnusm9162
    @vishnusm9162 Год назад +1

    sir rent out cheyyan service ulla oru pump suggest cheyyamo

  • @jaleelkodasshery2749
    @jaleelkodasshery2749 Год назад

    Tata company undo sir

  • @9947959191
    @9947959191 Год назад

    Bosch Aquatak 125 engane und

  • @starlinsabu6069
    @starlinsabu6069 Год назад

    Ettavim kooduthal service centres ulla brand ethinteyanu... Parayamo....... Agora de enganondu....... Reply please

    • @imallthetoolshoppe8669
      @imallthetoolshoppe8669  Год назад

      Sir...+91 9447440755 ee number il onnu vilikaavo...all doubts will be resolved

    • @highlife9037
      @highlife9037 Год назад +2

      Online purchase ozhivakkuka parts kittan buddimuttanu

  • @sasikumarchandanam2547
    @sasikumarchandanam2547 6 месяцев назад

    ആർമെച്ചർ ആണോ മോട്ടോർ ആണോ നല്ലത്

    • @imallthetoolshoppe8669
      @imallthetoolshoppe8669  6 месяцев назад

      Sir.. Motor ന്റെ ഒരു internal പാർട്ട്‌ ആണ് armature. Motor 2 ടൈപ്പ് ഉണ്ട്. Carbon motor and Induction motor. കൂടുതൽ മണിക്കൂറിലേക്ക് വർക്ക്‌ ചെയ്യാൻ ഇൻഡക്ഷൻ motor ആണ് നല്ലത്. കംപ്ലയിന്റ് ഉണ്ടാവില്ല but cost കൂടുതൽ ആണ് carbon motor നെക്കാൾ. Carbon motor is comparitevely cheaper.

  • @ammedia444
    @ammedia444 Год назад

    Total 1500 pressure washer അതിന്തെ കൂടെ ഫോം ബോട്ടിൽ കിട്ടുഒ total nalathano

  • @AKSHAYVLOG4388
    @AKSHAYVLOG4388 5 месяцев назад

    Ethann nalla service olla brand

  • @unni7115
    @unni7115 3 месяца назад

    മോട്ടർ കോപ്പർ വൈൻഡിംഗ് ആണോ എന്ന് എങ്ങിനെ നേരിട്ടറിയാം മാർഗം എന്ത്‌

    • @imallthetoolshoppe8669
      @imallthetoolshoppe8669  3 месяца назад

      Sir.. Normally packing box il undaavum ethu winding aahnenn...for more details you can chat on 9447440755

  • @salimk.i3539
    @salimk.i3539 6 месяцев назад

    Ibell inte pressure washer engine und

  • @vishnunath3027
    @vishnunath3027 3 месяца назад +1

    very helpful sirr❤️

  • @ShivaKumar-vp7ge
    @ShivaKumar-vp7ge Год назад

    Sound kuravanu bro

  • @bindudas6904
    @bindudas6904 Год назад +1

    For home use, car wash+ floor/ compound wall cleaning which is the best one? If you know any dealers in Calicut pls reply

  • @abdulrasheederichipally251
    @abdulrasheederichipally251 6 месяцев назад +1

    Good n informative

  • @silksilk8689
    @silksilk8689 Год назад +2

    Super sir🔥🔥

  • @rafeequem9363
    @rafeequem9363 Год назад

    Poly mak car washer price ?

  • @jsad2688
    @jsad2688 Год назад +3

    Agaro nalla company anno

  • @eventcastonline1600
    @eventcastonline1600 Год назад

    Cordless pressurewasher available aano

  • @lifeisspecial7664
    @lifeisspecial7664 Год назад +1

    Good information

  • @TheBgmHubOfficial
    @TheBgmHubOfficial Месяц назад

    ibell or agaro , ethaan budget rangil nalla oru pressure washer

    • @imallthetoolshoppe8669
      @imallthetoolshoppe8669  Месяц назад

      സർ, I Bell is good compared to agaro. Agaro is a replica brand and spare parts may not be available.

  • @HariKumar-lw3xf
    @HariKumar-lw3xf Год назад

    എന്താണ് ഇതിന്റെ വില

  • @sudheeshkunnanchath6404
    @sudheeshkunnanchath6404 5 месяцев назад +1

    Thanks❤

  • @jayakhoshmanonwheel5152
    @jayakhoshmanonwheel5152 Год назад

    Starq എങ്ങനെയുണ്ട് സർവീസ് പറ്റുമോ?

  • @anishvarghese9484
    @anishvarghese9484 Год назад

    Best company washer ethanu

    • @imallthetoolshoppe8669
      @imallthetoolshoppe8669  Год назад

      Sir ... Nilavil market il ulla Ella car washer brand ne kurichum ariyan ee number il onnu vilikaamo...9447440755...allenkil sir nte number thannal njangal contact cheyyam

  • @noushadali-s4y
    @noushadali-s4y 9 месяцев назад +1

    Pls call ഏതാണ് നല്ലത് 😅

  • @sajithvc7218
    @sajithvc7218 Год назад

    Agaro kollamo

  • @bindudas6904
    @bindudas6904 Год назад +1

    Very useful

  • @dipinbhaskar3722
    @dipinbhaskar3722 Год назад

    Karcher or Bosch best

    • @imallthetoolshoppe8669
      @imallthetoolshoppe8669  Год назад +1

      Bosch is one of the high end Brand with best quality products. Karcher is a medium range brand. Simply saying both gives value for the money paid. Karcher is much cheaper than bosch. So comparing we can say bosch provides good performance. For more details call 9447440755

    • @sameeredavana3699
      @sameeredavana3699 3 месяца назад

      ​സാർ 3000 watts 180 bar വരുന്ന ഏത് കമ്പനിയാണ് നല്ലത് കൃത്യമായിട്ട് പാർട്സും കിട്ടുന്നത്

    • @imallthetoolshoppe8669
      @imallthetoolshoppe8669  3 месяца назад

      @sameeredavana3699 sir... please contact 9447440755

  • @akhilbabu4350
    @akhilbabu4350 Год назад +2

    Good video

  • @justincherianjustincherian9659
    @justincherianjustincherian9659 9 месяцев назад

    Best car washer etha

  • @kondooranjenu8958
    @kondooranjenu8958 4 месяца назад

    Well explained

  • @rintokochuparambil1026
    @rintokochuparambil1026 Год назад +1

    Useful❤

  • @aladrivesandvlogs
    @aladrivesandvlogs 2 месяца назад

    Shakthi Technology S3 നല്ലതാണോ

  • @manilaltv
    @manilaltv Год назад

    Most of Induction motor based pressure washers are not capable of running more than 10 minutes continuously, like JPT, TEXUM,STARQ,ALLEXTREM,AIMEX. Please advise which brand washer is capable to run at least 30 minutes continuously. Thank you.

  • @brazilbrazil09
    @brazilbrazil09 5 месяцев назад

    Micheline ano karcher ano nallath quality

  • @KPRASANNAN
    @KPRASANNAN 10 месяцев назад +1

    Super ഏത് കമ്പനി നല്ലതാണ് എന്ന് പറഞ്ഞാൽ നന്ന്

  • @അയ്യോപാവം-യ5ജ
    @അയ്യോപാവം-യ5ജ 8 месяцев назад

    സ്ഥാലം എവിടെ...ഫോൺ നബർ ഉണ്ടോ.

  • @athulskrishna8547
    @athulskrishna8547 10 месяцев назад +1

    Excellent presentation 👏👏👏

  • @aswinpshaji
    @aswinpshaji 5 месяцев назад

    Ee product warranty service ithokke enganeyaa

  • @HariKumar-lw3xf
    @HariKumar-lw3xf Год назад

    ഇതിന്റെ വില എത്ര .

  • @rukunuruku6349
    @rukunuruku6349 Год назад

    Shop evdeyanu

  • @user-m_d.b65
    @user-m_d.b65 2 месяца назад +1

    വീഡിയൊ വിൽ ഓരോ ബ്രാൻഡും ഗുണങ്ങളും പറയാമായിരിക്കും.

  • @C_N_A_N
    @C_N_A_N Месяц назад +1

  • @rahul87148
    @rahul87148 6 месяцев назад

    Location?

    • @imallthetoolshoppe8669
      @imallthetoolshoppe8669  6 месяцев назад

      I MALL
      kanjiramattom bypass Jn.
      Thodupuzha - 685584
      Idukki, Kerala
      Contact: 9447440755

  • @speedfishingworld1252
    @speedfishingworld1252 Год назад

    Number onum tharumo chatta

  • @sureshdev2936
    @sureshdev2936 Год назад +1

    👍

  • @shijikuruvilla689
    @shijikuruvilla689 Год назад

    Coimbatore il kittunna car wash unde athu nallathano

  • @nelvingeorge2722
    @nelvingeorge2722 Год назад

    Jpt f10 നല്ല പ്രഷർ വാഷർ ആണോ

  • @iissoo.00-mf4th
    @iissoo.00-mf4th 7 месяцев назад +1

    ❤️

  • @jaisjoseph6168
    @jaisjoseph6168 Год назад +1

    പ്രൈസ്‌ എത്ര

  • @afsalv0076
    @afsalv0076 10 месяцев назад

    കോൺടാക്ട് no

  • @moydupmoydu6573
    @moydupmoydu6573 Год назад +1

    നിങ്ങളെ ഷോപ്പ് എവിടാണ് നമ്പർ ഉണ്ടോ

  • @mohammedmc7621
    @mohammedmc7621 Год назад +3

    ഞാൻ വാങ്ങി കഴിഞ്ഞു..ഇപ്പോൾ. ആണല്ലോ നിങ്ങളുടെ വിവരം അറിഞ്ഞത്. Black & Decker.. 150/ BAR 1500 W.

    • @imallthetoolshoppe8669
      @imallthetoolshoppe8669  Год назад +1

      മെഷീൻ ഇഷ്ടപെട്ടോ ? പെർഫോമൻസ് എങ്ങനെയുണ്ട് ?

    • @Abrahammathew289
      @Abrahammathew289 Год назад

      Car ൽ ഉപയോഗിച്ചിട്ട് paint ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഒരെണ്ണം വാങ്ങാൻ ആണ്

    • @imallthetoolshoppe8669
      @imallthetoolshoppe8669  Год назад +3

      ഇല്ല സർ.. അങ്ങനെ പെയിന്റ് പോകില്ല... സർ ഈ നമ്പറിൽ ഒന്നു വിളിച്ചോളൂ... Doubts എല്ലാം ക്ലിയർ ചെയ്തു തരും. + 91 9447440755

  • @alimkd7829
    @alimkd7829 6 месяцев назад

    നിങ്ങളുടെ നമ്പർ തരുമോ

  • @ashirmusthak3327
    @ashirmusthak3327 Год назад +1

    Good information