POWER TOOLS പകുതി വിലയ്ക്ക്😍 | ഈ വിലയ്ക്ക് കേരളത്തിൽ കിട്ടില്ല | home appliances | Falcon tools mart
HTML-код
- Опубликовано: 22 янв 2025
- ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Falcon Tools Mart
Coimbatore
97865 67992
63810 26816
Falcon tools mart
Palakkad
86680 00269
81228 70369
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RUclips: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#powertools #coimbatore #krishimithra_tv
#oilmillmachinery #malayalam #grinder ##washingmachine
small_scale_business #packingmachinery #mudraloanscheme
#powertools
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Falcon Tools Mart
Coimbatore
97865 67992
63810 26816
Falcon tools mart
Palakkad
86680 00269
81228 70369
Coimbatore tools
ഒരു മൈരും ശരിക്ക് കാണിച്ചില്ല
Liket
Zabm ferqwetyioiw❤12467iigy8y5e1
😅
ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെ ഉണ്ടല്ലോ.. 🥰
Thanks 😌😌😌❤❤❤❤❤❤❤❤❤❤❤❤
😊
അങ്ങനെ ചോദിക്കല്ലേ ഇന്ദ്രജിത് ആണോ dub ചെയ്തത് എന്ന് നമുക്ക് ചോദിക്കാം .
@@agnidevan007😃😃ശ്രീ. മഹേന്ദ്രന്റെ ശബ്ദം ഇങ്ങനെയാണ് 🙏🏻
Really 😊
സുഹൃത്തേ...
ഇത്തരം വീഡിയോകൾ ചെയ്യുന്നതി
ന് മുമ്പ് മറ്റു കടകളിൽ കൂടി വില ചോദിക്കുന്നത് നന്നായി രിക്കും...
Particularly interested in Welding machines MIG 200&400amps, TIG 400, Air Plazma 100 Amps, Mini Arc etc, Pune is one of the biggest market for all your products, appreciate the stock and prices, unbelievable,
Just wanted to know about the service for the sold products.
Nothing mentioned about it
യഥാർത്ഥത്തിൽ ഇത് ഒരു കടയല്ല, എന്നാൽ നിങ്ങളുടെ കട സന്ദർശിക്കാൻ ഒരു ദിവസം മതിയാകില്ല
നല്ല വീഡിയോ ഇഷ്ടപ്പെട്ടു.ഞങ്ങൾ ഇന്നലെ അവിടെ പോയി കഷ്ടം തന്നെ 😢 എല്ലാ സാധനങ്ങളും ലാഭം ആണ് വേറെ ഏതെങ്കിലും കടയിൽ നിന്ന് വാങ്ങിയാൽ മതി.😂
എന്റെ അനുഭവം ഇതു തന്നേ😅
Shop engaundee
Enteyum
@@sreedarshank.m1732oru podi kollilla
video thudakkathil parayunna pole atra valya vila kuravollum alla.
Ee vilaykk kittunna orupaadu kadakal und. Oru mayathil okke thallande bro.
Open an outlet in Pune. For storing I can give you space in my home.
കാർ വാഷ് കംപ്ലയിന്റ് വരാത്തത് ഉള്ളതിൽ കൂടിയത് 3500 ന്റെ വേണം
Correct ഇന്ദ്രജിത്
THANKS
ഞാൻ പോയിരുന്നു... ഒരു tools rent shop നു വേണ്ടി സാധനം എടുക്കാൻ... ഒരു ഐറ്റം 3 ബ്രാൻഡ് വില ചോദിച്ചു, middle റേഞ്ച് ഐറ്റം, (eg. Angle Grinder... Dongchung -1700,gaochung -1500, powertuff 1300..ഞാൻ gaochung 10 nos order കൊടുക്കും... Total 16000... 15000 അല്ലെ ആകുള്ളൂ.. എന്ന് ചോദിച്ചാൽ gaochung 1600 ആണ് വില എന്ന് പറയും.. ഞാൻ കരുതി എനിക്ക് തെറ്റിയതാണെന്നു.. 3 ഐറ്റത്തിന് ഇങ്ങനെ ആയപ്പോൾ പതുക്കെ ആ കടയിൽ നിന്നും ഇറങ്ങി dr njanjappa റോഡിൽ എത്തി നല്ലൊരു കടയിൽ നിന്നു items വാങ്ങി.. Falcon ടീംസ് ഫോണിൽ വിളിയോട് വിളി..
പോയി പണി നോക്കാൻ പറഞ്ഞു
ഞാൻ വർക്കല യിൽ നിന്ന്.
കണ്ടിട്ട് കൊതിയാകുന്നു. 🌹
അത് എന്ത്😅
അത് എന്ത്😅
അത് എന്ത്😅
Idh thinnunna saadhanamalla machaane
when we reach their shop always price is more...Go quality and features same time while your introduction isn't?
Same price as other shops in Ukkadam
Aluminium angular cutter price please. Medium quality, but spare parts must available.
Do you have pneumatic weld flux chipper? How much its cost?
Can you tell me where the shop is and the price of everything?
പെയിന്റിംഗ് സ്പ്രേ കംപ്രസ്സർ 30 ലിറ്റർ എന്താ റൈറ്റ് റോയൽ ഫ്രീ പുതിയ മോഡൽ
Kattappanayil oru kada ettukude evide allakadayilum valiya vilaya
Customer care എങ്ങിനെ 🤔
സൂപ്പർ👍🙏
After sale service എങ്ങിനെ ഉണ്ട്?
codeless revate gun ഉണ്ടോ
Good all items 👍👍
Oru Carter vangi 1divasam kazhinjappol complainte aayi
Compost mixer undo?
Corriyar cheyumo
Njan ivide nin oru driller vangiyiruu good😊
ഈ കടയിൽ ആരും പോവരുത് ഇപ്പോൾ പറഞ്ഞ വിലയിൽ ഒരു സാധനവും അവിടെ ഇല്ല
പറഞ്ഞ വില അല്ല അവിടെ ചെല്ലുമ്പോൾ
Train ill konduvaraan pattumo
എനിക്ക് കുറച്ച് വുഡ് വർക്കിംഗ് പവർ ടൂൾസ് വേണം ഞാൻ വരുന്നുണ്ട്,,😊
What is the lowest rate of grinder/cutter.
ഹലോ mahindra, 👍
Haiiii 😌😌😌😌😌😌
@@madhuvn5893 ഉക്കടം ഉള്ളടക്കം
മാറുമോ
കൃ- ഷിസ്ഥലത്ത പ്രാണികളെ പിടിക്കുന്ന വെക്കുന്ന സോളാർ പാനൽ വില. എത്ര ...
Emiസർവീസ് ഉണ്ടോ ബജാജ് ഫിനാൻസ് പോലെ
പാലക്കാട് എവിടെയാണ് ലൊക്കേഷൻ പറയുവോ
പാലക്കാട് എവിടെ?
അപ്പോൾ പിന്നെ Footpath ലെ സാധനങ്ങളുടെ quality അല്ലെ കാണു അതിന്
Ubayipano ?
Wayanattil francise todangan ntha cheyyamdath😊
Shredding machine ഉണ്ടോ
കുട്ടൻചേട്ടൻ 🔥❤️
Thanks Bro ❤❤❤❤❤❤❤
Machane poli
ഉക്കടം മാർക്കറ്റിലെ കൂടുതൽ കാഴ്ചകൾ
ക്യാമറ വില വളരെ കൂടുതൽ ആണല്ലോ,1500 മുതൽ നൈറ്റ് വിഷൻ, റിക്കോഡിങ്, ഓൺലൈനിൽ
വാട്ടർഗണ്ണ് മാത്രം കിട്ടുമോ
പാലക്കാട് എവിടെയാണ് show room
Bosch500w machine kit price
10:46
എയർ ബ്ലോവറിൻ്റെ ( മിറ്റം അടിക്കുന്നത്) വില എത്ര
Dong chang എന്താണ് വില ഗ്രേയൻറ്റർ
വാട്ടർ ഗണ്ണിന് മാത്രം വില എത്രയാണ്
Brush cuter electric undo
ഇതൊന്നും കണ്ട് വാങ്ങാൻ പോയാൽ ഉപയോഗം അത്തരത്തിലായിരിക്കും കമ്പിനി സാധനം കമ്പിനിയുടെ വാറന്റി ഉൾപ്പെടെ നൽകാൻ കഴിയുമോ ?
No
പാലക്കാട് ഷോപ്പ് നിന്ന് മോട്ടോർ വാങ്ങി പെട്ടു പോയി വെള്ളം വളരെ സ്ലോ മോട്ടോർ മാറ്റി തന്നില്ല
Heilea airation motor price
ഇവർ ആരും വിളിച്ചാലോ മെസ്സേജ് അയച്ചാലോ എടുക്കില്ല 😅😅
Welding mc. വേണം
Plumber മാരുടെ harolic water pressure pump ഉണ്ടോ
No
Gacheng 58 c c wood cutter price
Welding machine ethra rs varum Sai,global,I Bell etc ?
എറണാകുളത്തിൽ എത്തിച്ചേരാൻ പറ്റുമോ. ഞങ്ങൾ ലക്ഷദ്വീപിലാണ്. അപ്പോൾ എന്ത് ചെയ്യാൻ പറ്റും
വാട്ടർ പമ്പ് ഉണ്ടോ ഒന്നര എച്ച്പി
5 kg demolishing drilling machine എത്ര രൂപാ വിലയാകും ?
ഈ വീഡിയോയും കണ്ട് അവിടെ ചെന്ന് കഴിഞ്ഞാൽ ഇവരുടെ രീതി മാറുമോ ഇതുപോലെ വീഡിയോ കണ്ട് അവിടെ ചെന്നിട്ട് പല മോശമായ അനുഭവങ്ങളും ഞങ്ങൾക്കു ഉണ്ടായി ട്ടുണ്ട് അത് പോലെ തന്നെ ആവുമോ ഇതും
വിളിച്ചു നോക്കി ഉറപ്പു വരുത്തിയിട്ട് പോകൂ 🙏🏻❤❤❤
കാട് വെട്ടുന്ന മെഷീന് എത്രയാ വില ഞാൻ നിലമ്പൂരിൽ നിന്നുണ്
Bro, brush cutter buy only Honda. You will get 50 percent Central govt subsidy. For around 14,000 after subsidy. On the long run, Clutch plates, Carburettor etc will require replacement and if it's branded u can get spares. I am using Honda for 4 yrs now. You can service it and use for a long time like any other engine. Chinese ones might not last for long.. I have seen that with Chainsaws used by tree cutters. Pull string oke poti pokarund easily
@@the_nomadic_ajithmodel number koodi parayuo
Good video
DC graass cutter ethra വില വരും
Concrete hilti athra rate
ഞാൻ വരുന്നുണ്ട്
കാട് വെട്ടുന്ന മീഷീൻ ഉണ്ടോ
വളരെ ഉപകാരപ്രദമായ വീഡിയോ
Thanks ❤❤❤❤❤❤❤😌😌😌😌
Blower undo bro
Concreetete gilty 5 kg brandimall
Welding set veannum
Brush cutter njn readya vangan
Bro, brush cutter buy only Honda. You will get 50 percent Central govt subsidy. For around 14,000 after subsidy. On the long run, Clutch plates, Carburettor etc will require replacement and if it's branded u can get spares. I am using Honda for 4 yrs now. You can service it and use for a long time like any other engine. Chinese ones might not last for long
പാലക്കാട് എവിടെയാണ്
Palakkad ബ്രഞ്ചിൻ്റെ നമ്പറിൽ contact ചെയ്യാൻ നോക്കി.no responce
പാലക്കാട് ഷോപ്പിൽ ഒരു സാധനവും ഇല്ല ഞാൻ മിനിയാന്ന് അവിടെ പോയിരുന്നു റൈറ്റും കൂടുതലാണ്
Try to reply comments 🤔
🙏🏻👌👌
Supper
Wood cutting Machine price ethra aakum,,,?
Aimex D7 venam
തയ്യിൽ മെഷീൻ മോട്ടോർ ഉണ്ടോ
മരം മുറിക്കുന്ന വാൾ തോട്ടിയിൽ പിടിപ്പിച്ചത്.
Chetta oru grass cutter venam... Number tha
Good information but no response...
Shop Address.
🙏🏻👍
Idu pght undo
Evaru vilchalum edukkilla, WhatsAppil msg ettalum nokkilla
Sir car wash nde parts mathram kitto
warranty and guarantee?
Stand drill എന്താ വില
ഇതെല്ലാം 3rd ക്വാളിറ്റി ആണ് അപ്പൊ വിലയും കുറയും...😅😅😅😅
ഇവരെ വിശ്വസിക്കാൻ പറ്റുകയില്ല ഞാൻ ഒരു codeless drill വാങ്ങി നാട്ടിൽ കൊണ്ട് വന്നപ്പോൾ ചാർജ് ആവുന്നില്ല ഇവരെ കോണ്ടാക്ട് ചെയ്തപ്പോൾ നോ വറന്റി എന്ന് പറഞ്ഞു എന്നോട് 6 മാസം വറന്റി എന്ന് പറഞ്ഞു
ഇവർ പറയുമ്പോൾ തന്നെ അറിയാം full ഉടായിപ്പ് 😅😅
ഇവരുടെ നമ്പറിൽ വിളിച്ചിട്ട് അടുക്കുന്നില്ല
പാലക്കാട് ആരും പോകേണ്ട
പുല്ലുവെട്ടി machine ഉണ്ടോ..rate
No