3000 രൂപയ്ക്ക് ഒരു കിടിലൻ കാർ വാഷർ | YURI YPW-RS3 pressure washer review

Поделиться
HTML-код
  • Опубликовано: 1 окт 2024
  • this is the Amazon link I found for the special washer amzn.in/d/6Wljmsb

Комментарии • 47

  • @sethudas2888
    @sethudas2888 Месяц назад +2

    Aluminium winding aanu 3500 nu copper winding kittilla bro

  • @udayunnikrishnan1617
    @udayunnikrishnan1617 4 месяца назад +4

    Rs 3000 എന്ന് എഴുതിയിട്ട് മേടിച്ച വില 3500 എന്നാണല്ലോ പറഞ്ഞത് .....

    • @RoamingwithAbin
      @RoamingwithAbin  4 месяца назад +2

      അവിടെ പോയി വിലപേശാൻ അറിഞ്ഞാൽ 3000ൽ കുറച്ചും വാങ്ങാം...പക്ഷേ പേശാൻ അറിയണം😅

    • @maxima5516
      @maxima5516 4 месяца назад +10

      ​@@RoamingwithAbin വീഡിയോ കാണാത്തവരെയും കാണാൻ പ്രേരിപ്പിച്ച അതേ അടവ്.😂

    • @AbhiramPS-lq9bh
      @AbhiramPS-lq9bh 2 месяца назад +1

      Amazonil nokkiyappo 5150 rs. Enna kanikkunne

    • @maxima5516
      @maxima5516 2 месяца назад

      @@AbhiramPS-lq9bh texum എന്ന ബ്രാൻഡ് ഞാൻ വാങ്ങി.നല്ല പ്രൊഡക്റ്റ്..flipkart

    • @muhammadbadhsha521
      @muhammadbadhsha521 Месяц назад

      ​@@RoamingwithAbinവില ആണ് ഇടേണ്ടത്. അല്ലാണ്ട് പേശൽ ഊമ്പുന്ന വില അല്ല 😡😡video കാണാൻ വേണ്ടി

  • @mukkamnews
    @mukkamnews Месяц назад

    നിങ്ങളെ നമ്പർ ഒന്ന് തരാവോ

  • @JinsRaj-kn6qy
    @JinsRaj-kn6qy 20 дней назад

    ഇവിട 4950 ഞാൻ വാങ്ങിച്ചു

  • @bilkulshareefsinger7604
    @bilkulshareefsinger7604 Месяц назад +1

    ഇത് വാടകക്ക് കൊടുക്കാൻ വാങ്ങാൻ പറ്റുമോ ?

  • @b4tricks320
    @b4tricks320 3 месяца назад +1

    ഇതിനു 4892 ആണ് അല്ലോ വില വരുന്നേ

    • @RoamingwithAbin
      @RoamingwithAbin  3 месяца назад +1

      അത് ഓൺലൈനിൽ അല്ലെ

  • @topstylehomepaintingservices
    @topstylehomepaintingservices 2 месяца назад

    Super video

  • @haridaskm8591
    @haridaskm8591 10 дней назад

    3500 രൂപയ്ക്ക് ഒരിക്കലും കോപ്പർ വൈൻഡിങ് കിട്ടില്ല നുണ പറയാൻ ഒരു അതിരു വേണം 5000 മുകളിലാണ് കോപ്പർ വൈൻഡിങ്

    • @RoamingwithAbin
      @RoamingwithAbin  10 дней назад

      Chetta 8 മാസമായി എല്ലാ ആഴ്ചയും use ചെയ്യുന്നുണ്ട് ,പിന്നെ കോപ്പർ ആണോ അലുമിനിയം ആണോ എന്ന് പൊളിച്ചു നോക്കി വാങ്ങാൻ പറ്റില്ലല്ലോ....

    • @wilsonjoseph6069
      @wilsonjoseph6069 4 дня назад

      ഇത് copper winding അല്ല, അത് വെറുതെ പറയുന്നത് ആണ്.

  • @saadhu3240
    @saadhu3240 2 месяца назад

    Thoori😅

  • @jobyanto5864
    @jobyanto5864 3 месяца назад +2

    കോപ്പർ വൈൻഡിംഗ് ഉള്ളത് ഇത്രയും വിലകുറച്ചു കിട്ടാൻ സാധ്യത കുറവാണു, winding , അലൂമിനിയം
    ആണോന്നു എങ്ങനെ അറിയും വൈൻഡിംഗ് ഉള്ളിൽ അല്ലേ 😂
    എന്റെ ഫ്രണ്ടിന്റെ winding
    ഷോപ്പിൽ പോകുമ്പോൾ
    ചില കാര്യങ്ങൾ ഞാൻ കാണുന്നതാ

    • @RoamingwithAbin
      @RoamingwithAbin  3 месяца назад

      ഇന്ന് വച്ച് മോട്ടോർ പൊളിച്ചു നോക്കി വാങ്ങാൻ പട്ടില്ലലോ ചേട്ടാ......

    • @sudheeshs1257
      @sudheeshs1257 Месяц назад

      ​@@RoamingwithAbincopper rs koodum 😄 alumniyam koothara rs kittum

  • @maxima5516
    @maxima5516 4 месяца назад +1

    കോയമ്പത്തൂർ ഷോപ്പിന്റെ ഫോൺ, or ആഡ്ഡ്രസ്?

    • @RoamingwithAbin
      @RoamingwithAbin  4 месяца назад +3

      Micro power tools,
      No 12, Near old Market entrance, Ukkadam, coimbatore.
      വീഡിയോ ഉപകാരപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ....🤗

    • @maxima5516
      @maxima5516 4 месяца назад

      @@RoamingwithAbin വളരെയേറെ നന്ദി

    • @msameer9816
      @msameer9816 3 месяца назад

      Phone number

    • @sudheeshs1257
      @sudheeshs1257 Месяц назад

      Locals aluminium ...... Copper medikanam

  • @topstylehomepaintingservices
    @topstylehomepaintingservices 2 месяца назад

    Super video ❤

  • @anugeorge9429
    @anugeorge9429 4 месяца назад

    👍🏻

  • @bilkulshareefsinger7604
    @bilkulshareefsinger7604 Месяц назад

    ഇതിൻ്റെ പാർ എത്ര ആണ്

  • @dherrorff6953
    @dherrorff6953 3 месяца назад

    Pine a kambi enthinaa

  • @varghesepulickel2727
    @varghesepulickel2727 Месяц назад

    Tile Cleen Cheyan Pattumo.

  • @ebinalex7907
    @ebinalex7907 3 месяца назад

    Bro, sathanam ked aiio.. satharana 6m oke akumbo kedakkar ann pathiv

  • @mohammadrazik3856
    @mohammadrazik3856 4 месяца назад

  • @subailbabu2874
    @subailbabu2874 4 месяца назад

    Abin shop address tharamo

    • @RoamingwithAbin
      @RoamingwithAbin  4 месяца назад +1

      Micro power tools,
      No 12, Near old Market entrance, Ukkadam, coimbatore.
      Video useful aanel share cheyyane....🤗

    • @subailbabu2874
      @subailbabu2874 4 месяца назад

      @@RoamingwithAbin 🙏theerchayayum