മോട്ടറിന്റെ അടി ഭാഗത്തു നിന്നും വെള്ളം ലീക്കാവുന്നുണ്ടോ? അല്ലെങ്കിൽ പ്രഷർ റിലീസ് ആവുമ്പോൾ അടി ഭാഗത്തു നിന്ന് സ്വാഭാവികമായി വെള്ളം റിലീസ് ആകുന്നുണ്ടോ? ഞാൻ വാങ്ങിയതിൽ അങ്ങനെയുണ്ട്, കമ്പ്ലൈന്റ് ആണോ എന്ന് അറിയില്ല
സർവീസ് വളരെയേറെ മോശം കംപ്ലൈൻറ് ആയാൽ ശരിയാക്കാൻ ആളു വരില്ല......ഒരെണ്ണം കേടായി വീട്ടിൽ ഇരിപ്പുണ്ട് സർവീസ് സെൻറർ വിളിച്ചു മടുത്തു ശരിയാക്കാൻ കേരളത്തിലെ ഏതെങ്കിലുമൊരു നമ്പർ തരുമോ.
Flipkart ഇൽ ഞാൻ same സാധനം രണ്ടുതവണ ബുക്ക് ചെയ്തതാ..15 ദിവസം മുൻപ് രണ്ടുപ്രാവശ്യവും നെയ്യാറ്റിൻകര വരെ സാധനം എത്തിയിരുന്നു അവിടുന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ അവർ തീയതി നീട്ടി നീട്ടി പോയി..അവസാനം ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആയി..പിന്നെ വാങ്ങാനുള്ള മൂടും പോയി..
Agaro is useless machine, I bought one and had it delivered damaged which was replaced and the replacement unit is also faulty and blew my elcb and sparks came from the machine - it's been more than 30 days since the first delivery and still am not able to use the unit. Pathetic product - DONT BUY
വാങ്ങിയാൽ സർവീസ് വേണ്ടെങ്കിൽ വാങ്ങാം ,
മോട്ടറിന്റെ അടി ഭാഗത്തു നിന്നും വെള്ളം ലീക്കാവുന്നുണ്ടോ? അല്ലെങ്കിൽ പ്രഷർ റിലീസ് ആവുമ്പോൾ അടി ഭാഗത്തു നിന്ന് സ്വാഭാവികമായി വെള്ളം റിലീസ് ആകുന്നുണ്ടോ? ഞാൻ വാങ്ങിയതിൽ അങ്ങനെയുണ്ട്, കമ്പ്ലൈന്റ് ആണോ എന്ന് അറിയില്ല
ഇത് വരെ അങ്ങനെ ഒരു കംപ്ലൈൻ്റ് വന്നിട്ടില്ല....
സർവീസ് വളരെയേറെ മോശം കംപ്ലൈൻറ് ആയാൽ ശരിയാക്കാൻ ആളു വരില്ല......ഒരെണ്ണം കേടായി വീട്ടിൽ ഇരിപ്പുണ്ട് സർവീസ് സെൻറർ വിളിച്ചു മടുത്തു ശരിയാക്കാൻ കേരളത്തിലെ ഏതെങ്കിലുമൊരു നമ്പർ തരുമോ.
Very useful video, ഞാനും ഒരു car washer വാങ്ങാൻ ഇരികുവായിരുന്നു ,
ഇത് Use ചെയ്യുമ്പോൾ overheating issues വരാറുണ്ടോ?
ഇത് വരെ 4 തവണ ഉപയോഗിച്ചു,.ചെറിയ ചൂട് ഉണ്ട് but overheat ആകുന്ന പോലെ ഒന്നും ഇല്ല
Flipkart ഇൽ ഞാൻ same സാധനം രണ്ടുതവണ ബുക്ക് ചെയ്തതാ..15 ദിവസം മുൻപ് രണ്ടുപ്രാവശ്യവും നെയ്യാറ്റിൻകര വരെ സാധനം എത്തിയിരുന്നു അവിടുന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ അവർ തീയതി നീട്ടി നീട്ടി പോയി..അവസാനം ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആയി..പിന്നെ വാങ്ങാനുള്ള മൂടും പോയി..
ഇവിടെയും ചില സാധനങ്ങൾ വാങ്ങുമ്പോൾ അങ്ങനെ ഉണ്ടാവാറുണ്ട് .....
Very bad customer service. You will not get repair/ replacement
ചെങ്ങാതീ, ആ നീല നിറത്തിൽ കാണുന്നതാണ് ഇൻലെറ്റ് പൈപ്പ് 'അല്ലാതെ താങ്കൾ കാണിച്ചതല്ല