കാർ വാഷിന്റെ ഉള്ളിലെ രഹസ്യങ്ങൾ...

Поделиться
HTML-код
  • Опубликовано: 28 авг 2024
  • A one power tools tips
    9645462603

Комментарии • 73

  • @zainudheenc
    @zainudheenc Год назад +9

    കച്ചവso കുറയുംഎന്ന്കരുതി ഇതാരും കാണിക്കാറില്ല താങ്ങൾ സുപ്പർ

  • @shafizain7918
    @shafizain7918 Год назад +6

    എന്റെ മെഷീൻ പ്രെസ്സർ കുറവായിരുന്നു ഞാൻ ഈ വീഡിയോ കണ്ടു... സ്പ്രിംങ് മാറ്റി ഇപ്പോൾ അടിപൊളി . നിങ്ങളുടെ വീഡിയോ അടിപൊളി ബ്രോ....

    • @sabeelbabu60
      @sabeelbabu60 Месяц назад

      Parts എവിടിന്ന് കിട്ടും

  • @rishikeshmt1999
    @rishikeshmt1999 Год назад +10

    എന്റെ കാർവാഷിന് പ്രഷർ കുറവാണ് ചേട്ടൻ കാണിച്ചു തന്നപ്പോൾ ആണ് ഇതിന്റെ വർക്കിങ് പിടികിട്ടിയത്, നന്ദി ചേട്ടാ.

  • @usmanmatathur9247
    @usmanmatathur9247 Месяц назад +1

    ഒരു car വാഷു, വേണം, ഒരു മൂന്ന് ലിറ്റർ കിളനശിനി അടിക്കാനുള്ള പമ്പും വേണം,car വാഷ് മുറ്റം, മതിലും അടിക്കാൻ പറ്റിയത് വേണം, കടയുടെ ലൊക്കേഷൻ അയച്ചു തരിക

  • @Shamsukoyoor
    @Shamsukoyoor 2 месяца назад +1

    Auto cuttoff sistom പറഞ്ഞീല.... അതെന്ത്കൊണ്ടാണ് കേട്വെരുന്നത്... എങ്ങിനെ ശെരിയാക്കാം... പറഞ്ഞ്തരുമൊ?

  • @musthafakollath5021
    @musthafakollath5021 8 месяцев назад +1

    Rajdhani compniyude. bearing&athinteholdarumkittumo

  • @user-wi4yp8vr4l
    @user-wi4yp8vr4l 3 месяца назад

    അഭിനന്ദനങ്ങൾ ❤

  • @haneefapaonetools3781
    @haneefapaonetools3781 Год назад +1

    Haneefikka polichu👍👍👍🥳🥳

  • @deepakranjeev8702
    @deepakranjeev8702 8 месяцев назад +1

    Thattippanu vagikkaruth njan pettu

  • @tpmajeed7985
    @tpmajeed7985 Год назад +1

    Hyy shoppinullile podi valichedukkunna mishin undo

  • @multypower420
    @multypower420 Год назад +1

    കാർവാഷിലെ കുറച്ചു രഹസ്യങ്ങൾ ഞങ്ങൾക്കും പറഞ്ഞുതരണം ഞങ്ങൾ വഴിക്കടവിൽ ഉള്ള പാവം മെക്കാനിക്കുകളാണ്

  • @Razin-hy1mk
    @Razin-hy1mk 10 дней назад

    Ful chineese items

  • @manilaltv
    @manilaltv 10 месяцев назад

    Good presentation .

  • @masoodpp9088
    @masoodpp9088 Год назад

    Skill pro car wah armature available in your shop? your performance is very good

  • @AjayakumarAjayan-gj7tx
    @AjayakumarAjayan-gj7tx Месяц назад

    സെപ്ർ എവിടെ കിട്ടും വാങ്ങൻ

  • @aiswaryav5303
    @aiswaryav5303 Год назад +1

    piston spring evide kittum mobile no tharumo

  • @mathewspp2378
    @mathewspp2378 Год назад +1

    എന്റെ കർവാഷ് വാട്ടർ പമ്പ് ചെയ്യുന്നില്ല കട evidaya

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 Год назад +1

    എല്ലാ മോഡൽ കാർവാഷും ഇങ്ങിനത്തന്നെയാണോ പ്രവർത്തനം (ഉദാഹരണം)globel

  • @aruswamykpadava8090
    @aruswamykpadava8090 Год назад

    Phil engane check cheyyum ariyilla

  • @Razin-hy1mk
    @Razin-hy1mk 10 дней назад

    Waranty.........kal tharillla

  • @maanipalepra9716
    @maanipalepra9716 Год назад +2

    Rate എത്രയാണ്

  • @hamsakutty184
    @hamsakutty184 Год назад

    Edinde Vila atraya

  • @amabdurahman668
    @amabdurahman668 Год назад

    ഒയൽ ഒഴിക്കാൻ ഇതുപോലെ അഴിച്ചു മാറ്റണമോ. അതോ അതിനുള്ള സംവ്വിതാനം ഉണ്ടോ

  • @somysebastian7209
    @somysebastian7209 Год назад

    കാർ വാഷിന്റെ പമ്പിന്റെ സൈഡിൽ ഒരു വലിയ സ്ക്രൂ ഉണ്ടല്ലോ?
    അതിന്റെ ഉപയോഗം എന്താണ്, അത് ഊരിയെടുക്കാൻ കഴിയുമോ?

  • @batman4213
    @batman4213 Год назад

    Rate?

  • @lovebytes3946
    @lovebytes3946 Год назад

    Bro കാർ വാഷർ റിപ്പറിങ് കിറ്റ് എവിടെ കിട്ടും എന്താ വില

  • @sudarshanansneerkkunnam1820
    @sudarshanansneerkkunnam1820 Год назад

    ഒരു കാര്‍ വാഷ് മെഷീന്‍ വേണം

  • @MrSajusm
    @MrSajusm Год назад +2

    കട എവിടെയാണ്. Address and phone നമ്പർ please

  • @AkshayM902
    @AkshayM902 Год назад +1

    മോട്ടോർ ബോഡിയിൽ എവിടെ തൊട്ടാലും shock വരുന്നു എന്താണ് കാരണം

  • @ummerthanikkal1827
    @ummerthanikkal1827 Год назад

    എക്സ്ചെഞ്ചി സൗകാര്യ ഉണ്ടോ പഴയത് മാറ്റി യടുക്കാന

  • @maheshram8592
    @maheshram8592 Год назад +1

    കാർ വാഷിംഗ്‌ എത്ര യാ റേറ്റ്

  • @asmiyabanu985
    @asmiyabanu985 Год назад

    👍👍

  • @subhashmm2026
    @subhashmm2026 Год назад

    E spear parts kitumo

  • @zainudheenc
    @zainudheenc Год назад

    🙏👍

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Год назад

    പ്രഷർ വാഷറിനുള്ളിലെ ഓയിലിന്റെ അളവ് എത്രയാണ് റീപ്ലേസ് ചെയ്യുമ്പോൾ പാകത്തിന് ഒഴിക്കാനാണ്.

  • @sibid4946
    @sibid4946 9 месяцев назад

    സാധനം എന്ന് പറയാതെ മൂന്നെണ്ണം അതിന്റെ പിസ്റ്റൻ ഓയിൽ സിൽ...

  • @sreenivasan3042
    @sreenivasan3042 Год назад

    തേങ്ങ പാൽ എടുക്കുന്ന മിഷൻ ഉണ്ടോ

  • @sreejeshtn1062
    @sreejeshtn1062 Год назад

    എനിക്ക് മതിൽ കഴുകാനും ഓട് കഴുകാനും പറ്റുന്ന ടൈപ്പ് ഏതാണ് ഒരു 150bar എങ്കിലും വേണം ഇന്റെക്‌ഷൻ കോപ്പർ മോട്ടോർ

  • @timefortravel8469
    @timefortravel8469 Год назад

    👍

    • @reensroy6956
      @reensroy6956 Год назад

      സത്യമായ കാര്യങ്ങളാണ്...
      ഞാനും ഈ വീഡിയോ കണ്ടു പെട്ടു പോയി

  • @remashanp6693
    @remashanp6693 Год назад

    ഇതിൽ കാണിച്ച കാർ വാഷോന്റ വില എത്രയാ ?

  • @santhoshkp6024
    @santhoshkp6024 Год назад

    താങ്കളുടെ കട എവിടെയാണ് സാധനങ്ങളുടെ വിലയും പറയുക

  • @binukumarkuttan2609
    @binukumarkuttan2609 Год назад

    Aonetools

  • @sainabacker2819
    @sainabacker2819 Год назад

    മലപ്പുറംഎവിടേയാണ്ഈകട.

  • @balank1484
    @balank1484 Год назад

    അത് വർക്കുചെയ്യുന്ന മെയിൻഫഗം കാണിച്ചില്ല പിസ്റ്റൻ എങ്ങനാണ് മാറി മാറി അടിക്കുന്നത് എന്നുകാണിച്ചില്ല സ്ലോപ്പുരെന്നാർ വർക്കുചെയ്യുന്നതിലും വേരിയേഷൻ ഉണ്ടായാൽ പ്രെഷർ കുറയും

  • @user-mu5jv6ly1e
    @user-mu5jv6ly1e Год назад

    കാർ വാഷറിന്റെ ടൂൾസ് എല്ലാം നിങ്ങളെ കടയിൽ കിട്ടുമോ

  • @irshadmon8231
    @irshadmon8231 19 дней назад

    ജനങ്ങളെ പറ്റിക്കാൻ വേണ്ടിയാണ് സ്ഥാപനം വളരെ മോശം ചന്ത ടൂൾസ്കളാണ് അവിടെയുള്ളത് രണ്ടുപ്രാവിശ്യം എനിക്ക് അനുഭവം ഉണ്ട്

  • @c.k.davischettumgal7624
    @c.k.davischettumgal7624 Год назад

    ഫോൺ നമ്പർ പ്ലീസ്

  • @abdulnazer4154
    @abdulnazer4154 Год назад

    ഗാർഡനിലെ പുല്ലു വെട്ടുന്ന നാല് ചക്രം ഉള്ള മെഷീൻ ഉണ്ടോ

  • @Shahulksd-wo9jo
    @Shahulksd-wo9jo Год назад

    Contact number tharuvo yanik car wash venayirunnu