Total Car Washer 1500W Unboxing & Review | Trip Company Vlog

Поделиться
HTML-код
  • Опубликовано: 16 июл 2024
  • #Unboxing #review #PowerTools #TotalIndia
    Message me in Instagram: / tripcompany.kerala
    Shop visit video: • Total Power Tools Excl...
    High Pressure Washer 2000W video: • Total High Pressure Wa...
    Product Details:
    TOTAL Pressure Washer 1500W
    Power: 1500W
    Rated voltage: 220-240V~50Hz
    No-load Speed: 2850/min
    Max Pressure: 100bar (220psi)
    Rated flow: 6.0L/min
    Warranty: 1yr one site
    Contact Details:
    Dearson Power Tools LLP
    Near KeyCee Theater, Pattambi Road
    Perinthalmanna
    Malappuram- Kerala
    Ph: +91 9020 111122
    04933 296 422
    Insta page: dearsontools?ig...
    Location Link: g.page/TotalTools_Exclusive_S...
    .
    .
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

Комментарии • 253

  • @TripCompany
    @TripCompany  3 года назад +3

    ടൂൾസിന്റെ ലോകം
    Part 2 ruclips.net/video/YBoiSm0OTMs/видео.html
    🔥മലപ്പുറം കത്തി🗡️ മുതൽ മെഷീൻ ഗൺ വരെ

  • @shinoj999
    @shinoj999 3 года назад +6

    ഞാൻ karcher, Bosch തുടങ്ങിയ ഒരുപാട് പ്രോഡക്റ്റ് യൂസ് ചെയ്തിട്ടുണ്ട്.. പക്ഷെ ഇത് കുറച്ചുകൂടി നല്ലതായി തോന്നി വണ്ടി കഴുകുവാൻ നോസിൽ ഹാൻഡിൽ ചെറുതാണ് നല്ലത്. മറ്റു കമ്പനികളിൽ അത് വലിയ നോസിൽ ആണ് വരുന്നത്.. ചെറിയത് വാങ്ങാൻ വേറെ പൈസ മുടക്കണം..
    ഇത് കുറച്ചു ബെറ്റർ ആണ് എന്ന് തോനുന്നു..
    പൈസയും അത്ര വലുതായി തോന്നുന്നില്ല.. Karcher 2k dubayil 300Dhs മുകളിൽ കൊടുക്കണം. (ഇന്ത്യൻ 6000 )

    • @John-rd5nq
      @John-rd5nq 2 года назад

      Karcher k2 basic waste i bought and regret for it

  • @jonyvk6184
    @jonyvk6184 3 года назад +2

    Continuous ethra manikkoor workcheyyum?

  • @ajinj4053
    @ajinj4053 3 года назад

    Bosch pressure washer any best

  • @aspirantchoice4958
    @aspirantchoice4958 3 года назад +2

    Njan black and decker bx1300 model vangiyath 6800 rs.ne aanu...guarantee und ..100 bar pressure..pls foam washnu ulla facility und..

    • @manorama8
      @manorama8 3 года назад

      Egne undu product?

  • @adithyakannan8933
    @adithyakannan8933 2 года назад

    Bro ithilot foam washer bottle attach chyan patuo

  • @user-cs6ix1eg5s
    @user-cs6ix1eg5s 11 месяцев назад

    ഇതിൽ foam വാഷ് എങ്ങനെയാണു ചെയ്യുന്നത്? റിപ്ലൈ പ്രദീശിക്കുന്നു. ബക്കറ്റിൽ കലക്കി പ്രെഷർ ഗൺ ഉപയോഗിച്ച് അടിച്ചാൽ മതിയോ അതോ foam ക്യാൻ കിട്ടുമോ?

  • @aravindakshancheriadath2422
    @aravindakshancheriadath2422 3 года назад +3

    Thank you sir

  • @tjallas657
    @tjallas657 3 года назад

    Is the hose M22?

  • @umbaipscpscperwad401
    @umbaipscpscperwad401 3 года назад +1

    Good ...നല്ലൊരു അറിവ് തന്നതിന് tnxs bro

  • @StreetFoodKerala
    @StreetFoodKerala 3 года назад +1

    *informative video thanks* 👍👍

  • @nehauanand7366
    @nehauanand7366 2 года назад

    Ithippo available aahno??

  • @shajukootala410
    @shajukootala410 Год назад

    Spare parts evide annu kitta?

  • @abinjoseph8333
    @abinjoseph8333 3 года назад +1

    Online vangan pattumo

  • @shafeer_s_Riyas_sound_VLHY_NMA
    @shafeer_s_Riyas_sound_VLHY_NMA 2 года назад

    Oli change എങ്ങനെ ആ

  • @princybiju707
    @princybiju707 3 года назад +4

    ഇൻവെർട്ടർ ജനറേറ്റർ ഉണ്ടോ?

  • @Vic-lg6ej
    @Vic-lg6ej 3 года назад

    Bro what is the price ??

  • @lukmaninmalayalam5541
    @lukmaninmalayalam5541 3 года назад

    Price

  • @praveenmadhu007
    @praveenmadhu007 3 года назад +2

    Ikka ith work cheyumbo ullu pressure meter il ulla pressure reading kanikumo please

  • @karthikmohan9983
    @karthikmohan9983 2 года назад

    Corier service ndo evark.??

  • @saravanan23able
    @saravanan23able 3 года назад +4

    9000 nu Bosch kittum.... Ithu very expensive...shampoo adikkanum pattilla

    • @deeput6697
      @deeput6697 2 года назад

      Ath universal motor anu

  • @newthoughts3048
    @newthoughts3048 3 года назад +1

    Price enthan parayatheeee aaavo

  • @midhunjith5427
    @midhunjith5427 2 года назад

    Eathra bar anu

  • @rihabvv1289
    @rihabvv1289 3 года назад +2

    Price kooduthal

  • @rakeshr8825
    @rakeshr8825 3 года назад +8

    Ethandu bosch nte athe vila thanne, ennal pinne bosch alle nallathu?

    • @ajinj4053
      @ajinj4053 3 года назад

      Bosch any nallathu

    • @maseehmehaboob1969
      @maseehmehaboob1969 2 года назад

      Muratek എന്ന കംബനിയുടെ high pressure washer flipkartil available ആണ് . നല്ല quality ഉള്ള product aan affordable price aan 140 bar with 1500 watts aan

  • @nittinjacob3885
    @nittinjacob3885 3 года назад +2

    Bro.... Bosch 125bar nte pressure washer onnu review cheyyumo....plz....

  • @muhammedshazkp7838
    @muhammedshazkp7838 2 года назад

    Delivery undooo

  • @technotrivia
    @technotrivia 3 года назад +1

    Starq aanu value for money..

  • @sociomediaone
    @sociomediaone 2 года назад +1

    13000 രൂപക്ക് വേറെ 100models ഉണ്ട് branded

  • @kumarshobashoba2693
    @kumarshobashoba2693 3 года назад +2

    ഇത് വാങ്ങി എന്ന് വിചാരിക്കുക കോട് വന്നാൽ നന്നക്കി തരുമോ അതിന്റെ ഉറപ്പ് പറയുക സ്പയർ എല്ലാം കിട്ടുമോ ......?

  • @petgallery4648
    @petgallery4648 3 года назад

    Rate

  • @LisbeJ
    @LisbeJ 3 года назад

    Induction type motor or universal?????

  • @shajahansuruma8890
    @shajahansuruma8890 2 года назад

    Total showroom rate is very high comparing to other sellers. Product quality is above average. I don't know about car washer. Am comparing other products.

  • @LipriVlogs
    @LipriVlogs 3 года назад

    sambavam kollam... cheruth aaya karanam sugamaayi upayogikkam

  • @rethishbalan8732
    @rethishbalan8732 3 года назад +7

    Price?

  • @faisaltcom5534
    @faisaltcom5534 3 года назад

    DC pressure washer undo

  • @phshamivisuals
    @phshamivisuals 3 года назад +2

    ഇതിൽ air മാത്രമായിട്ട് ഒരു കാറിൻറെ ഇന്നർ എല്ലാം ക്ലീൻ ചെയ്യാൻ

  • @arunjosy5732
    @arunjosy5732 3 года назад

    Foam bottle koode vendathayirunu.. athukode undegile car washer ennu parayan pattu

  • @moideenkutty7350
    @moideenkutty7350 3 года назад +2

    എയർ വാഷർ വളരെ കുറച്ച് വെള്ളം കൊണ്ട് ക്ലീൻ ചെയ്യാം

  • @Georgekj7
    @Georgekj7 3 года назад +2

    Africayilum und ghana

  • @jafarkodinhi
    @jafarkodinhi 10 месяцев назад

    ഇത് എവിടെ നിന്ന് കിട്ടും സ്ഥലം പറയൂ

  • @kumarsugu1852
    @kumarsugu1852 3 года назад

    Super super 👍👍👍👍👌. good

  • @alexbaby9068
    @alexbaby9068 3 года назад +1

    റേറ്റ് കൂടുതൽ ലാണ് ഇതിലും റേറ്റ് കുറച്ച് നല്ല കാർ വാഷർ മാർകെറ്റിൽ കിട്ടും

  • @starkk1344
    @starkk1344 3 года назад +1

    How many price

  • @latheefkaripur1633
    @latheefkaripur1633 3 года назад

    Interests

  • @sumithhd7369
    @sumithhd7369 2 года назад

    Total ജർമൻ ബ്രാൻഡ് അല്ലേ

  • @midhunmathew1268
    @midhunmathew1268 Год назад

    Good presentation

  • @shahulsha1527
    @shahulsha1527 3 года назад

    Falcon pressure washer is better than total

  • @pkskottakkal5213
    @pkskottakkal5213 3 года назад +1

    ഈ സാധനം ഗൾഫിൽ " karcher " എന്ന കമ്പനി യുടെത് ഉണ്ട് best ക്വാളിറ്റിയാണ് കൂടുതൽ കാലം നില നിൽക്കുകയും ചെയ്യും എല്ലാരും നാട്ടിൽ കൊണ്ടുവരുന്നത് അതാണ് ആ കമ്പനി നാട്ടിൽ ഉണ്ടോ എന്നറിയില്ല

    • @jijogj
      @jijogj 3 года назад

      ഉണ്ട്. ഓൺലൈൻ കിട്ടും. Amazon

    • @TripCompany
      @TripCompany  3 года назад +1

      ഇവിടെ ഉണ്ടോ എന്ന് അറിയില്ല

    • @AbdulSamad-ot6pe
      @AbdulSamad-ot6pe 3 года назад

      നാട്ടിൽ ഉണ്ട്

    • @desertlover9123
      @desertlover9123 3 года назад +1

      അതിന് ഇത്ര വിലയും ഇല്ല ഇത് കൊല്ലുകയാണ് ഒരു മയത്തിലൊന്നുമല്ല വില 5000രൂപക്ക് കിട്ടുന്ന സാധനം 13500കൊള്ളാം 👎👎

    • @mundurmadan4961
      @mundurmadan4961 3 года назад

      Ernakulam kärcher showroom und

  • @AbdulRasheed-zr9nc
    @AbdulRasheed-zr9nc 3 года назад +16

    വില കുറച്ചു കൂടുതലാണ്

    • @haneefatk2852
      @haneefatk2852 3 года назад +2

      Low price ഇവിടെ കിട്ടും please share number

    • @hrzgrk4191
      @hrzgrk4191 2 года назад +1

      @@haneefatk2852 i need one

    • @-xv7td
      @-xv7td 2 года назад

      @@haneefatk2852 number pls

    • @pathanamthittakaran81
      @pathanamthittakaran81 2 года назад +1

      Induction motor ആയതു കൊണ്ടു വില കൂടുതൽ ആണ്

    • @gafooruluvan7835
      @gafooruluvan7835 2 года назад

      വില എത്ര ആണ്

  • @pavank1710
    @pavank1710 3 года назад

    Weight and online purchase link please

    • @pavank1710
      @pavank1710 3 года назад

      what is the weight of this product? where can i get it?

    • @TripCompany
      @TripCompany  3 года назад

      9020111122

    • @maseehmehaboob1969
      @maseehmehaboob1969 2 года назад

      Muratek എന്ന കംബനിയുടെ high pressure washer flipkartil available ആണ് . നല്ല quality ഉള്ള product aan affordable price aan 140 bar pressure with 1500 watt

  • @teamuniverse369
    @teamuniverse369 3 года назад +2

    വീഡിയോ കണ്ട് ഇഷ്ട്ടം ആയി പെരിന്തൽമണ്ണ പോയി ഇന്ന് വേടിച്ചു... Thank you so much sir

    • @TripCompany
      @TripCompany  3 года назад

      🙂🙂

    • @shayam.shayam.1454
      @shayam.shayam.1454 3 года назад +5

      9800 രൂപയ്ക്ക് വാങ്ങിയ...... മുത്തേ? 6390 രൂപയ്ക്ക് ആമസോണിൽ കിട്ടുമല്ലോ? വീഡിയോ കണ്ടു വെപ്രാളത്തിൽ പോയി പേടിക്കരുത് മുത്തേ! ഫ്രീ ഡെലിവറി വീടിന്ടെ ഉമ്മറത്ത് കിട്ടും?🤑🤑🤑🤑🤑

    • @ajmalmohammed3113
      @ajmalmohammed3113 3 года назад +1

      @@shayam.shayam.1454 eath sitil aanu 6k kk kittunne????.. Amazonil orikkalum kittilla 6k kk.. oru mayathil okke thall muthe

    • @miser_hit_hiker9646
      @miser_hit_hiker9646 3 года назад +1

      ഇതുകൊണ്ട് bathroom ടൈൽസ് ഉം ക്ലോസേറ്റ് ഉം വാഷ് ചെയ്യാമോ. കട്ട പിടിച്ച അഴുക്കൊക്കെ പോകുമോ?

    • @ajmalmohammed3113
      @ajmalmohammed3113 3 года назад

      @@miser_hit_hiker9646 sure aayitt pokum

  • @oruaanakatha
    @oruaanakatha 3 года назад +1

    Adipoli

  • @Onlineshoppy121
    @Onlineshoppy121 3 года назад +7

    ഒരു ബക്കറ്റ് വെള്ളംകൊണ്ടു ഒരു സ്കൂട്ടി കഴുകാം..
    അനുഭവം... ഗുരു

    • @fathimasheharin10
      @fathimasheharin10 2 года назад +1

      Kundi kazhukam podo

    • @YrhHahfu-wb6qe
      @YrhHahfu-wb6qe Год назад

      ​​​@@fathimasheharin10ippo kundi kazhukan spray pipe aan
      Podi kumbidi😅

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 года назад

    Super 👍👍👍

  • @azwa1354
    @azwa1354 3 года назад +1

    👍

  • @tomyk.s7318
    @tomyk.s7318 3 года назад

    കോട്ടയം ജില്ലയിൽ ഇതിന് ഏജൻസി ഉണ്ടോ . ഉണ്ടെങ്കിൽ ഏത് ഏജൻസി

    • @tomyk.s7318
      @tomyk.s7318 3 года назад

      മറുപടി പ്രതീക്ഷിക്കുന്നു.

    • @TripCompany
      @TripCompany  3 года назад

      അറിയില്ല

    • @TripCompany
      @TripCompany  3 года назад

      ഇവര് വേണമെങ്കിൽ അയച്ച് തരും

    • @tomyk.s7318
      @tomyk.s7318 3 года назад

      @@TripCompany
      Thank you ❤️❤️❤️

  • @manojmohanan3555
    @manojmohanan3555 2 года назад

    അവസാനം ചിരിക്കുന്നപോലെ കാണിച്ചത് 🙏🥜

  • @thomsonthomas7355
    @thomsonthomas7355 2 года назад

    Entha vila

  • @unnikrishnannair6848
    @unnikrishnannair6848 2 года назад +1

    വില വളരെ കൂടുതലാണ് ! കിഴിവ് കഴിഞ്ഞുള്ളതും തൃപ്തികരമല്ല !!

  • @akshaykharshan343
    @akshaykharshan343 2 года назад

    Endhoru bheekara price ado ithu

  • @rubingeorge98
    @rubingeorge98 3 года назад +5

    എല്ലാരും ആഗ്രഹിക്കുന്ന ഒന്നാണ് ഇതുപോലെ ഒരു washer. 💯👍👌

  • @karthikbaskar6457
    @karthikbaskar6457 5 месяцев назад

    Njn medichu.. kidu item...

  • @shaadpk8766
    @shaadpk8766 3 года назад +1

    Foam cheyyana vedio upload cheyya

  • @junaidpathiyil9689
    @junaidpathiyil9689 3 года назад +1

    Both contact numbers is wrong

  • @prasadkunnath9612
    @prasadkunnath9612 Год назад

    Bro price

    • @shazmonanurag
      @shazmonanurag Год назад

      Price വളരെ കൂടുതലാണ് ബ്രോ പക്ഷേ ഐറ്റം ബ്രാൻഡ് ആണ്..

  • @Onlineshoppy121
    @Onlineshoppy121 3 года назад

    2300.W ഞാൻ ഓണ്ലൈനിൽ വാങ്ങി

    • @asheed5993
      @asheed5993 3 года назад

      അതിന്റെ ലിങ്ക് ഒന്ന് വിടുമോ?

    • @Sunilsss123
      @Sunilsss123 3 года назад

      Ethrayi prise

    • @minnumol972
      @minnumol972 2 года назад

      വില എന്തായി ?

  • @akhilvijayakumar3341
    @akhilvijayakumar3341 2 года назад

    Am purchased

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад

    650 വാട്‌സ് ജിക്സോ എന്താണ് വില

    • @georgewynad8532
      @georgewynad8532 3 года назад

      എനിക്കും ഒരു
      ജിക് സോ വേണ്ടീരുന്നു
      പക്ഷെ
      പഹയന്മ്മാർ
      വില
      പറയില്ല........
      കഷ്ട്ടം😎😎😎😎

    • @TripCompany
      @TripCompany  3 года назад +1

      wa.me/c/919020111122
      Ee ലിങ്കിൽ ഇവരുടെ ഒരുപാട് products nte vila വിവരങ്ങൾ ഉണ്ട്. അതിൽ ഇല്ല എങ്കിൽ ഒരു msg ഇട്ടാലും മതി അവരു reply തരും.

  • @ramdascm534
    @ramdascm534 3 года назад +1

    Cash etra

    • @TripCompany
      @TripCompany  3 года назад +2

      വീഡിയോയിൽ പറയുന്നുണ്ട്

  • @beastfitnesszone
    @beastfitnesszone 2 года назад

    Price etra aanennu para bro price parayathe endooru review aado 🙄😑😶

  • @rosemary5181
    @rosemary5181 2 года назад

    പവർ കൂടുമ്പോൾ ഗൺ ഓസിന് 10 മീറ്റർ നീളം വേണം 160 ബാർ പവറിന് വേണം അത് ഇല്ല ഈ മിഷ്യൻ പ്രഫഷണൽ ഇല്ലാ അരമണിക്കൂർ യൂസിന് കൊള്ളാം

    • @maseehmehaboob1969
      @maseehmehaboob1969 2 года назад

      Muratek എന്ന കംബനിയുടെ high pressure washer flipkartil available ആണ് . നല്ല quality ഉള്ള product aan affordable price aan 140 bar pressure with 1500 watts 👌🏻

  • @livelove5249
    @livelove5249 3 года назад +3

    ബ്രോ ഇതിലും പ്രഷർ ഉള്ളത് 4500 ന് കോയമ്പത്തൂർ കിട്ടും 1ഇയർ വാറൻ്റി ഒരു 4 വർഷം മുൻപ് ഞാൻ ഉപയോഗിച്ചിരുന്നു

    • @asheed5993
      @asheed5993 3 года назад

      പ്ലീസ്റ്റ് ആ അഡ്രസ്സ് ഒന്ന് തരൂ

    • @manorama8
      @manorama8 3 года назад

      Contact no tarumo?

    • @praveenmadhu007
      @praveenmadhu007 3 года назад

      Brand?

    • @jobyanto5864
      @jobyanto5864 2 года назад

      നമ്പർ തരുമോ

  • @prasanthknairaiwan5851
    @prasanthknairaiwan5851 6 месяцев назад

    വില എത്ര

  • @sharfushanaaz4512
    @sharfushanaaz4512 2 года назад +1

    Price over made China Assembly dubai uae price 250 dh 😄

  • @ershad2236
    @ershad2236 3 года назад

    നമ്പർ എവിടെ

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 3 года назад +2

    ഇതൊക്കെ ഇറങ്ങി യിട്ട് വർഷങ്ങൾ കയിഞ്ഞു പുതിയ ത് വരട്ടെ. പുതിയ മരം മുറിക്കുന്ന ചെറിയ മെഷീൻ ഉണ്ട് ബാറ്ററി യിൽ മുറിക്കാൻ പറ്റി യ സൈസ്, അതൊക്കെ ഇടൂ

  • @roopambabu1844
    @roopambabu1844 2 года назад

    രണ്ടാം യിരം വാട്ട്സ് തന്നെ വേണം എന്നാലെ പവർ കിട്ടു.

  • @rahulreji8531
    @rahulreji8531 3 года назад

    പാലായിൽ കിട്ടുമോ മിഷ്യൻ

  • @basheertp15
    @basheertp15 3 года назад +1

    What is the price?

    • @TripCompany
      @TripCompany  3 года назад

      Arround ₹8k-9k. do u want know exact amount, watch video again especially the end part

    • @zaydmuhammad4318
      @zaydmuhammad4318 3 года назад

      Total നല്ല ബ്രാൻഡ് ആണ്.
      Worth buying it.

  • @thomsonthomas7355
    @thomsonthomas7355 2 года назад

    Enthanu vila

  • @tech4lyf568
    @tech4lyf568 3 года назад

    Water pump price 5000

  • @afsalv0076
    @afsalv0076 5 месяцев назад

    കോൺടാക്ട് no undo

  • @vineeshkrishna3862
    @vineeshkrishna3862 Год назад

    Price over

  • @jayasooryaps9986
    @jayasooryaps9986 3 года назад

    Ithippam matteythineykalum poli analo

  • @user-wi7bs3gn3h
    @user-wi7bs3gn3h Год назад

    Mr light മലയാളി കമ്പനിയല്ലെ

  • @binusamuel6122
    @binusamuel6122 2 года назад

    Price very high

  • @LetsFunWithLAIJU
    @LetsFunWithLAIJU 3 года назад +6

    വില ഒരുപാട് കൂടുതലാണ്

    • @ajmalfaizyrawther4917
      @ajmalfaizyrawther4917 3 года назад

      Ettra vila verum? Nalathinu?

    • @agentcc0078
      @agentcc0078 3 года назад

      Total tools പോരാ 👎

    • @LetsFunWithLAIJU
      @LetsFunWithLAIJU 3 года назад

      @@ajmalfaizyrawther4917 ഞാൻ ഉപയോഗിക്കുന്നത് "wood pakkar"എന്ന് ഇംപോർട്ട് ബ്രാൻഡ് ആണ്. അതിൻറെ ബേസ് മോഡൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. അതിൽ ഉപയോഗിച്ചിരിക്കുന്നത് മോട്ടർ ആണ്. 🙏ഇപ്പോൾ 7,300 രൂപ വിലയുണ്ട്. എട്ടു കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു. ഇതുവരെ കാര്യമായ കംപ്ലൈൻറ് കൾ ഒന്നും തന്നെ ഇല്ല

  • @techtech2393
    @techtech2393 3 года назад

    Indication motor ആയതുകൊണ്ട് പെട്ടന്ന് heat ആവും....കൊള്ളില്ല ഇത്....

    • @mammadolimlechan
      @mammadolimlechan 3 года назад

      പിന്നെ ഏതാണ് നല്ലത്

    • @mammadolimlechan
      @mammadolimlechan 3 года назад +2

      ഇൻഡക്ഷൻ മോട്ടോർ ആണ് അല്ലാതെ ഇൻഡക്ഷൻ ഹീറ്റർ അല്ല

  • @AbdulAzeez-ht1zu
    @AbdulAzeez-ht1zu 2 года назад

    ബൈയിറ്റിങ് കോപ്പർ ആണോ

  • @shanuptpt
    @shanuptpt 3 года назад +2

    Vila kooduthalanee

  • @karlos3416
    @karlos3416 3 года назад +5

    ബ്രൊ ഈ സാധനം 5,000 രൂപക്ക് ഞാൻ താരം (ദുബായ് )

  • @arunjosy5732
    @arunjosy5732 3 года назад

    13999 nalla adipoli 😭😭😭

  • @shafeekk4323
    @shafeekk4323 3 года назад +1

    സോപ് ആവശ്യം ഇല്ലേ.... മോട്ടർ ഉണ്ടായതുകൊണ്ട്.......

    • @TripCompany
      @TripCompany  3 года назад

      എല്ലായിപ്പോഴും സോപ്പ് വെച്ച് കഴുകില്ല.

  • @rosemary5181
    @rosemary5181 2 года назад

    ഇത് പറ്റീര് ആണ് ചൈനയിൽ നിന്നാ ഇത് ഇറക്കുന്നത് ഇതിന്റെ പവറുള്ള മിഷ്യന്റെ നോസിൽ ഒന്നും ശരിയല്ലാ ടയോ 140 ബാർ പ്രഫഷണൽ മിഷ്യൻ വാങ്ങി 24 മണിക്കുറും ജോലി ചെയ്താലും ഒരു കുഴപ്പവുമില്ലാ ഇതിന് ആയുസ് ഇല്ലാ മിഷ്യൻ കാണാൻ അടിപൊളി ബാക്കി പറ്റീര് തന്നെ ഞാൻ അഞ്ച് വർഷമായി ടയോ 140 ബാർ സൂപ്പർ

  • @foodstory2787
    @foodstory2787 3 года назад +2

    റെന്റിനു തരുമോ....

  • @rvmahesan
    @rvmahesan 3 года назад +1

    4k

  • @pradeep.r.k3757
    @pradeep.r.k3757 2 года назад

    Over rate same model erod unde 5k

  • @TheBikeShop100
    @TheBikeShop100 3 года назад

    Rate very high

  • @heavenoffoodies3496
    @heavenoffoodies3496 3 года назад +1

    55 ലൈക് സൂപ്പർ ഞാനും കൂട്ടായി എന്നോടും കൂട്ടാകില്ലേ