Valli | Web Series | Episode 4 ft Sharick | Sudhin | Keerthana | Anush | Popcorn Stories

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 6 тыс.

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +305

    Chai talks കണ്ടതിനു ശേഷം വന്നതാ...ഈ prema എന്ന charactor ചെയ്യണ കൊച്ച് എന്ന കിടു ആന്നെ 😍😍😍...cute girl....

  • @PopcornStoriesteam
    @PopcornStoriesteam  3 года назад +2461

    Sorry for the delay guys. We wanted to give you a better experience. Hope you guys like the new episode. Stay tuned for more amazing content coming your way. With ❤️ Popcorn stories team.

    • @safafarha4352
      @safafarha4352 3 года назад +59

      Hmmm... koypallyaa..verthee vittirikkunnu..mmmm pokkooo

    • @VidhyaVijayan_
      @VidhyaVijayan_ 3 года назад +32

      Next time corct aayi idanane 🔥🔥

    • @ardrap7504
      @ardrap7504 3 года назад +12

      🔥🔥🔥🔥😍😍😍❤️❤️❤️❤️

    • @yasmineyas788
      @yasmineyas788 3 года назад +15

      Scene illaa 😂😂

    • @nusarathjaleel9616
      @nusarathjaleel9616 3 года назад +10

      Mmmmm

  • @sudhinsasikumar
    @sudhinsasikumar 3 года назад +5638

    Thq all 💜

  • @meenujoseph1600
    @meenujoseph1600 3 года назад +5442

    4എപ്പിസോഡ്യും ഒരുമിച്ച് കണ്ടവരുണ്ടോ....... എന്നെ പോലെ

  • @iamfais1112
    @iamfais1112 3 года назад +370

    നമ്മുടെ ഓഫീസ് ജീവിതത്തിൽ നമ്മൾ മറന്നു പോവുന്ന ഒരു കാര്യം ഉണ്ട്
    പ്രവീൺ : സാലറി 😁

  • @nizammuhammed4800
    @nizammuhammed4800 3 года назад +3470

    Full എപ്പിസോഡും ഒറ്റ ഇരിപ്പിന് കണ്ടവരുണ്ടോ എന്നെ പോലെ

  • @harikrishnanam4275
    @harikrishnanam4275 3 года назад +3911

    എന്നെ പോലെ ഒറ്റ ടൈമിൽ 4എപ്പിസോഡും കണ്ടവർ ഉണ്ടോ..(ആദ്യയിട്ടാ ഇത്രേം ലൈക് കിട്ടുന്നെ താങ്ക്സ്..☺️)

  • @usmanpallipparamban3864
    @usmanpallipparamban3864 3 года назад +1241

    പ്രവീന്റെ കണ്ണാടി ഇഷ്ട്ട പെട്ടവർ ലൈക്‌ ചെയ്യ്...🤣🤣

    • @nandhininandhu4201
      @nandhininandhu4201 3 года назад +1

      Njn sredhichu athu aarelum comment ittonnu njn nokn vnnapo apo ivde ind

  • @thecreator1744
    @thecreator1744 3 года назад +136

    Ithokke kaanunna SINGLES..😂😂
    --ALL KERALA SINGLES CLUB

  • @sabimuni746
    @sabimuni746 3 года назад +234

    ആഹ് കുട്ടീടെ voice അടിപൊളി ആണ് ട്ടോ

  • @simistatus
    @simistatus 3 года назад +1944

    പ്രേമയെക്കാൾ എനിക്ക് ഇഷ്ടം അനീറ്റയെ ആണ് 😍❤️

  • @kr96501
    @kr96501 3 года назад +704

    പ്രേമ യെ ഇഷ്ടം ആയില്ല...ആ character..ഇങ്ങനെ purake നടന്നു ശല്യം ചെയ്ത് ഇഷ്ടം പിടിച്ചു വാങ്ങുന്നതിനോട് താല്പര്യം ഇല്ല...എന്റെ മാത്രം അഭിപ്രായം..bakki ഒക്കെ കൊള്ളാം 👍

  • @fathimmashibila3906
    @fathimmashibila3906 3 года назад +481

    ഇത്രേം മുടിയുള്ള ഡോക്ടറുടെ അടുത്തേക്ക് ഏതേലും ഉപദേശി അമ്മാവനും അമ്മായിയും വന്നാലുള്ള അവസ്ഥ രോഗം മറന്നു ഉപദേശം തുടങ്ങിക്കോളും 😂😂

    • @jumaina1212
      @jumaina1212 3 года назад +2

      Doctor make up kurach standard akkarn

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +331

    വെളിയാഴ്ച്ച എന്ന് പറഞ്ഞു കാത്തിരിക്കുവായിരുന്നു...ഓരോ എപ്പിസോഡ് ഓരോ ദിവസം ആക്കിയെങ്കിൽ എന്ന് ആലോചിക്കുവാ.. എന്നാലും ഇത്രെയും കാത്തിരുന്നു കാണുമ്പോൾ ഒരു സുഖം തന്നെയാ 😁

  • @VyshnavTrOlls
    @VyshnavTrOlls 3 года назад +309

    ഇവിടെ ഒരു പെണ്ണിനെ സെറ്റ് ആക്കാൻ ഓരോരുത്തര് പെടാപാട് പെടുമ്പോഴാ നമ്മുടെ ഭാനുച്ചേട്ടൻ മിസ്റ്റർ ബ്രഹ്മചാരി കളിക്കാൻ നോക്കുന്നത് 😂😁

  • @safdharhashim5903
    @safdharhashim5903 3 года назад +81

    Sir: my dear collagueus
    Praveen : aa parayedo 😂😂

  • @KeralaBoyGaming
    @KeralaBoyGaming 3 года назад +2481

    ♥️ *THAT TRAIN SCENE !!!* ♥️

  • @Pikachu-ki4gm
    @Pikachu-ki4gm 3 года назад +2223

    പ്രേമക്ക് തലക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നിയവർ ഉണ്ടോ..

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +3089

    *Shariq breath cheyyan paranjappo koode cheytavarundo😜*

  • @Boss-qu6uk
    @Boss-qu6uk 3 года назад +93

    ഇതുവരെ കണ്ടത്, ആ ഫീൽ എല്ലാം ഒറ്റ എപ്പിസോഡിൽ തീർത്തു തന്നു...സന്തോഷം🙏🙏🙏

  • @naziworld6657
    @naziworld6657 3 года назад +609

    വള്ളിയുടെ എല്ലാ എപ്പിസോടും കണ്ടവരുണ്ടോ എന്നെ പോലെ 🥰✔️

  • @sarathkrishnan9333
    @sarathkrishnan9333 3 года назад +1771

    പ്രേമ നല്ല അഭിനയം ആണ് bt അനീറ്റ യുടെ അത്രയും വരില്ല... അനീറ്റ ഫാൻസ്‌ ഉണ്ടോ????

  • @aiswaryasreekumar1626
    @aiswaryasreekumar1626 3 года назад +3389

    Prema shalyam cheyyunath kand irritation adichavar Like adi....👍Aneeta.. Shalyam cheyyunath ishtapettavar comment adikk

    • @yuktha9107
      @yuktha9107 3 года назад +112

      Prema shalyam cheyyunnath ishtam alla.Aneeta super aa

    • @faizi299
      @faizi299 3 года назад +57

      2പേരും സ്നേഹിക്കുന്നുണ്ട്. അത് ചിലപ്പോൾ അവനു ശല്യം ആയിരികാം. പുറത്തു നിന്ന് നോക്കുന്ന നമ്മൾക്ക് എങ്ങനെ അത് ശല്യമായി തോന്നും... രണ്ടുപേരുടെ സ്നേഹത്തിനും അതിന്റെതായ വാല്യൂ ഉണ്ട്... അതിൽ ഒരിക്കലും ഇറിറ്റേഷനും വരുന്നില്ല ശല്യവും വരുന്നില്ല......

    • @vidhunraj5672
      @vidhunraj5672 3 года назад +14

      ന്താ മോളുസേ ജാട ahno

    • @hannahannu7013
      @hannahannu7013 3 года назад +64

      എനിക്ക് അനീറ്റ യെ ആണ് ഇഷ്ടം ആയത്

    • @kr96501
      @kr96501 3 года назад +53

      സത്യം...അനീറ്റ spr ആണ്..പ്രേമ ടെ ഇഷ്ടം ആകുന്നില്ല

  • @vaishakh6247
    @vaishakh6247 3 года назад +516

    Customer care ilek വിളിച്ചു പ്രേമം തോന്നുന്നു, 2 days കഴിയുമ്പോൾ തന്നെ പ്രേമം നിരസിച്ചാൽ ട്രെയിനിനെ തല വെക്കാൻ പോകുന്നു, മണ്ടത്തരം ആണ്, പ്രേമ പേര് പോലെ തന്നെ ഒരു പ്രേമരോഖി ആണ് 🥴

    • @radhekrishna2424
      @radhekrishna2424 3 года назад +2

      അതേ 👍

    • @dmxyoko6593
      @dmxyoko6593 3 года назад +5

      Ith njn parayan vannatha iyyandhina paranne 😁😄😄😄

    • @antriamaria2150
      @antriamaria2150 3 года назад +4

      Waiting for nxt episode

    • @vaishakh6247
      @vaishakh6247 3 года назад +8

      @@antriamaria2150 next episode ഇന്ന് വരും എന്ന് parajit വന്നില്ല, paraja വാക്കിനു വില ഇല്ല, ഇവർ ഫുൾ ശോകം ആണല്ലോ 🥴

    • @parvathyhari2645
      @parvathyhari2645 3 года назад +3

      Sathyam,, oru logic illatha story🤣🤣

  • @vishnuvardhanvlogs8383
    @vishnuvardhanvlogs8383 3 года назад +117

    Valarea hype koduthu koduvanna nadiyude abhinayam poraa ketto etho missing 😞 first heroine is cuter and a good actress alsoo loved her performance in last three episodes

    • @nithins4623
      @nithins4623 3 года назад +18

      Anetayude performance karanama njanum ee series kanan thudangiyath... Bt ithentho vallatha twist akkikkalanju.. aneta was betr.. 🥺

    • @vishnuvardhanvlogs8383
      @vishnuvardhanvlogs8383 3 года назад +4

      @@nithins4623 yes she is so good

    • @aravindravisankar1768
      @aravindravisankar1768 3 года назад +1

      @@nithins4623 sathyam.. Ellam kondu nashipichu

  • @gopika952
    @gopika952 3 года назад +182

    Sharick chettane ishtam ullavar ondo💞

  • @RAHULDAS-zf9sf
    @RAHULDAS-zf9sf 3 года назад +399

    ഇത് വെറും വള്ളിയല്ല കാട്ടുവള്ളിയാ.🙄

    • @LoVe-iu9rd
      @LoVe-iu9rd 3 года назад +3

      @My Friend not that much

    • @insasNITRO
      @insasNITRO 3 года назад +2

      @DARKLORD GAMING athinanu valli enn parayunne little psychothanam

    • @RAHULDAS-zf9sf
      @RAHULDAS-zf9sf 3 года назад +5

      @My Friend തൊടക്കം ആയോണ്ട് കൊറച്ചു ബുദ്ധിമുട്ടൊക്കെ കാണും, പിന്നെ പിന്നെ അത് ശീലമായിക്കോളും എന്നാ കമ്പനി പറയുന്നേ 😌

    • @ai.shwarya5640
      @ai.shwarya5640 3 года назад

      @My Friend kurach 🥰

    • @insasNITRO
      @insasNITRO 3 года назад

      @DARKLORD GAMING 😁

  • @vijaypd7616
    @vijaypd7616 3 года назад +53

    ട്രെയിന് മുൻപിൽ ചാടി മരിക്കാൻ പോകുന്നതിനു മുൻപ്... രണ്ടു വശത്തും നോക്കിട്ട് പാലത്തിൽ കേറി നിന്ന ആ മനസ്സ് ആരും കാണാതെ പോവരുത് 😅😅😅

  • @jesnaaa.
    @jesnaaa. 3 года назад +201

    Manjusha ചേച്ചിയെ ശ്രദ്ധിച്ചവരുണ്ടോ 🤩

  • @dunicc183
    @dunicc183 3 года назад +50

    Pakshe Undallo ... Banu chettanum Aneeta chechiyum anu Kooduthal match 🙄.Pinne undallo .. Aneeta chechiyude expression Kanan nalla rasaman 😍

  • @sadhacharapolice1343
    @sadhacharapolice1343 3 года назад +378

    ആ ഡോക്ടറിന്റെ ദേഷ്യം . ആ ട്രെയിൻ സീൻ ഒക്കെ നുമ്മ ഒത്തിരി കണ്ടിട്ടുണ്ട് . നിലവാരം കുറഞ്ഞു വരുന്നു എന്ന് കമന്റ് ബോക്സ് കണ്ടപ്പോൾ ബോധ്യമായി . ഇനി വരുന്ന എപ്പിസോഡ് ഒന്ന് പൊല്പിക്കണം

  • @fidadanimanoj8275
    @fidadanimanoj8275 3 года назад +350

    ഈ video കണ്ടപ്പോഴേ മനസിലായി single ആണ് നല്ലത് എന്ന് ✌️✌️😎😎

  • @shahrak6306
    @shahrak6306 3 года назад +283

    പ്രേമ acting കൊള്ളാം. But character കുറച്ച് ഓവർ ആകുന്നുണ്ട്.

    • @BasilsCreativity
      @BasilsCreativity 3 года назад

      Entte channel keri nokkit eshttapettal mathram subscribe cheyyuka please ❤❤

    • @jomol4275
      @jomol4275 3 года назад +3

      Yes

    • @nxxjxx490
      @nxxjxx490 3 года назад +1

      E acting ano kollam ennoke parene👀

    • @sarath.v9094
      @sarath.v9094 3 года назад

      @@nxxjxx490 yes

    • @vishnuprasadkm4069
      @vishnuprasadkm4069 3 года назад

      @@nxxjxx490 it's a web series . Not a movie...

  • @sandrageorgekutty8621
    @sandrageorgekutty8621 3 года назад +492

    കഴിഞ്ഞ വെള്ളിയാഴ്ച വന്നു ചമ്മിയ ആരേലും ഉണ്ടോ ? അതോ ഞാൻ മാത്രം ആണോ 😂

  • @karthiksuryastorys8479
    @karthiksuryastorys8479 3 года назад +57

    "അത് എന്താ പൊറോട്ട മാവ് ആണോ അടിച്ചു പരത്താൻ "

  • @vishnujr4471
    @vishnujr4471 3 года назад +51

    Suicide scene captions ingane aayirikanam
    "This is how girls destroys boys life"😆😆

  • @black_cruzer
    @black_cruzer 3 года назад +174

    വള്ളി ആ പേര് പോലെ തന്നെ.... നായകൻ ആകെ വള്ളി ആയല്ലോ... 😂😂😂😂😂
    Popcorn stories fans 😍

    • @adithyan.a374
      @adithyan.a374 3 года назад +1

      anganalleh peridu oroo seriesinum cinemakkum okkeh cinemayodu adhava seriesinodu bendhamulla perukal

    • @jishaam.
      @jishaam. 3 года назад +1

      Adhukond thanneyaan Valli enna perittirikane

  • @-90s56
    @-90s56 3 года назад +494

    ത്രീ ഇടിയറ്റ്സ് മീഡിയയിൽ നിന്നും അഭിനയ വിസ്മയം തീർക്കാൻ ശാരിക്ക് മച്ചാൻ ഇവിടെയും 😍💛

    • @safvan_alukkal
      @safvan_alukkal 3 года назад +16

      കോശി സാർ എല്ലായിടത്തും ഉണ്ടല്ലോ 😍😍

    • @a_cup_of_hot_tea
      @a_cup_of_hot_tea 3 года назад +8

      Chettan illaatha ethenkilum RUclips comment box undo??!😂😂

    • @-90s56
      @-90s56 3 года назад +4

      @@safvan_alukkal സാർ 🙋‍♂️😅

    • @prasanthraop2269
      @prasanthraop2269 3 года назад +3

      Athu kond njan നിർത്തി പോകുന്നു😏😏😤😤😤😤..I really hate him

    • @ayishamehrin4909
      @ayishamehrin4909 3 года назад +2

      @@safvan_alukkal crct😅😂

  • @joeantony6608
    @joeantony6608 3 года назад +133

    7:04
    Boss: My dear colleagues
    Praveen: Aa parayedo
    🤣🤣🤣

  • @abhishekabhi958
    @abhishekabhi958 3 года назад +108

    The beginning of a Toxic relationship 😑

  • @AjmiShajahan
    @AjmiShajahan 3 года назад +314

    ഇങനെ ഒരു പെണ്ണിനോട് തിരിച്ച് ആണ്‌ ചെയ്യുന്നത് ആയിരുന്നു concept എങ്കിൽ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ? Stalking is stalking. No matter who does. Complaint കൊടുക്കണം ആദ്യമേ തന്നെ.. Irritating girl

  • @Jo_2k04
    @Jo_2k04 3 года назад +177

    എല്ലാരും എന്തിനാ പ്രേമ ഓവർ ആണെന്ന് പറയുന്നേ സീരീസിന്റെ പേര് തന്നെ വള്ളി എന്നാ 😂😅

  • @bineeshchirakkal0
    @bineeshchirakkal0 3 года назад +79

    ബാനു ഏട്ടാ എന്ന് വിളി കേൾക്കാൻ ഇഷ്ടം 😍😍

  • @angelic__cyat1014
    @angelic__cyat1014 3 года назад +34

    ഫൈനൽ എപ്പിസോഡ് വരെ കണ്ടവരെ ഉണ്ടോ ഇവിടെ എന്നെ പോലെ!!😍😍😍❤❤

  • @jithink.s5581
    @jithink.s5581 3 года назад +1810

    പ്രേമ നല്ല വെറുപ്പിക്കൽ ആണെന്ന് തോന്നിയോ

    • @akbarhassan578
      @akbarhassan578 3 года назад +33

      100 shathamanam

    • @mfwai-asif1398
      @mfwai-asif1398 3 года назад +26

      Appo ee paripadiyo....

    • @statusaloha4644
      @statusaloha4644 3 года назад +24

      Yes she was very over

    • @ഹൈറേഞ്ചുകാരൻഅച്ചായൻ
      @ഹൈറേഞ്ചുകാരൻഅച്ചായൻ 3 года назад +40

      ചെറുതൊന്നുമല്ല നല്ല ഇന്റർനാഷണൽ വെറുപ്പിർ.... സസ്പെൻസ് എൻട്രി പ്ലാൻ ചെയ്തപ്പോ ഇത്രേം ഓവർ ആക്കി ചളം ആക്കും എന്ന് കരുതിയില്ല....

    • @sinan2084
      @sinan2084 3 года назад +7

      Yep

  • @emmanueljesudas6164
    @emmanueljesudas6164 3 года назад +686

    ആദ്യമായിട്ടാണ് കാണുന്നത് മുഖത്ത് അടി കിട്ടിയിട്ട് ആശുപത്രിയിൽ കിടന്നു ഗ്ലൂക്കോസ് കേറ്റുന്നത് 🤣😅❤

    • @sandeepcm6411
      @sandeepcm6411 3 года назад +15

      Shedaaa....drip il koodi glucose mathre kettoollo🤪😅

    • @thoufim6878
      @thoufim6878 3 года назад +4

      Sathyam

    • @hajarack7491
      @hajarack7491 3 года назад +4

      സത്യം 😂

    • @innoos2746
      @innoos2746 3 года назад +2

      👍

    • @bloodnub3880
      @bloodnub3880 3 года назад +7

      ബോധം പോയാൽ കേറ്റും bro

  • @risunufi2398
    @risunufi2398 3 года назад +70

    നിനക്ക് പറ്റിയപെണ്ണ് ആടാ പ്രേമ നെക്സ്റ്റ് കട്ട വെയ്റ്റിംഗ് ആണേ 😃😃💕💕✌️👌👍

  • @ajeeshnair2043
    @ajeeshnair2043 3 года назад +132

    നാല് എപ്പിസോഡും ഒരുമിച്ച്‌ കണ്ടവർ ഉണ്ടോ ?? 🤪🤪

  • @alancyril9919
    @alancyril9919 3 года назад +144

    ഒരു പുരുഷനെ മാനസികമായി പീഡിപ്പിക്കുന്നു , ഇവിടെ ചോയികാനും പറയാനും ആരും ഇല്ലെ 😂

  • @nazrin4299
    @nazrin4299 3 года назад +34

    Chai kandatt ee episode kaanunaavar inda 😁 ee ena pole😅

  • @VarunCpOfficial
    @VarunCpOfficial 3 года назад +156

    Thx all😍😘

    • @uniquemagician2273
      @uniquemagician2273 3 года назад +3

      നീ പൊളിച്ചു മുത്തേ.... ഇനി big screen ലും എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... എന്റെ പ്രാർത്ഥനയും ഉണ്ടാകും..

    • @muhammadsadique9709
      @muhammadsadique9709 3 года назад +2

      💋

    • @fiyanou2862
      @fiyanou2862 3 года назад +2

      😍😍😍

    • @anoopanil6131
      @anoopanil6131 3 года назад +1

      super bro

    • @JIJOmonPAUL
      @JIJOmonPAUL 3 года назад +1

      Pwoli machane....❤💥

  • @aravindanr4800
    @aravindanr4800 3 года назад +543

    പ്രേമ...... ലേശം over ആണ് 😬.... Annetta ആണ് കിടു 😇💖

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +210

    ഇ പ്രേമ ഓവർ ആക്കിയതാണോ അതോ ഡബിങ്ങിന്റെ പ്രശ്നം ആണോ എന്തോ അങ്ങോട്ടു set അവതപോലെ

    • @filmlover3157
      @filmlover3157 3 года назад +7

      Dubbing problem

    • @കാട്ടുകടന്നല്കുടിയാന്മല
      @കാട്ടുകടന്നല്കുടിയാന്മല 3 года назад

      ഒാടി നടന്ന് വര്‍ഗീയത പരത്തുന്ന ഒട്ടകത്തിന് ആദരാഞ്ജലികള്‍....B Gopalakrishnan bjp
      ruclips.net/video/yrfH3BTo-gQ/видео.html

    • @krxna3331
      @krxna3331 3 года назад

      @@eros3907 enna nee athilum nannayi abhinayk😒😒

    • @bijeeshbalankl536
      @bijeeshbalankl536 3 года назад

      @@eros3907 അങ്ങനെ അങ്ങ് പറഞ്ഞു കൊടുക് രമണ😁

    • @febak1576
      @febak1576 3 года назад

      Bor

  • @കുറുനരി-സ7ഗ
    @കുറുനരി-സ7ഗ 3 года назад +178

    സത്യം പറഞ്ഞാൽ ഇ എപ്പിസോഡ് ഇഷ്ടം ആയില്ല. അടുത്ത എപ്പിസോഡിനു വേണ്ടി കട്ട waiting 😍

    • @subinvarghese1594
      @subinvarghese1594 3 года назад +3

      അതിനും മാത്രം എന്തിരുന്നിട്ട എന്റെ ചേട്ടാ

    • @pranav9952
      @pranav9952 3 года назад +1

      Sathyam

    • @rinsilajaleel6003
      @rinsilajaleel6003 3 года назад +5

      Baanu chettan ozhike baakki okke odukkathe over acting aayirunnu... Last timil baanu chettanum entho alamp aakkiya feel 🤔... Ha aduthathil polikkum enn vishwasikkunnu

    • @welldonevasu9784
      @welldonevasu9784 3 года назад +1

      Banu mathram kolam bahki okke overacting ann

  • @AjithKumar-dz3sl
    @AjithKumar-dz3sl 3 года назад +84

    First 3 episodes kandu oru pretheksha undayirunnu , ee episode verupichu kalanju 😬😣, Premayakal aneeta aayirunnu nallath aa pavam kochine thechu 😊😅

    • @BasilsCreativity
      @BasilsCreativity 3 года назад +1

      Entte channel keri nokkit eshttapettal mathram subscribe cheyyuka please ❤❤

  • @anithapt5955
    @anithapt5955 3 года назад +193

    prema aayi abhinayicha kutty kollam...pakshe aa character aahn over aavunnath.....its my opinion

  • @abinbenny7494
    @abinbenny7494 3 года назад +321

    അടുത്ത episode വെള്ളിയാഴ്ച തന്നെ upload ചെയ്യുമോ?

  • @kiran.misuya
    @kiran.misuya 3 года назад +127

    നമസ്കാരം ഞാൻ ഭാനു നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത് 🤣🤣

  • @aiichoo_
    @aiichoo_ 3 года назад +80

    ഇന്ന് എല്ലാ എപിസോഡും ഒരുമിച്ച് കണ്ടവർ ഉണ്ടോ

  • @FESTY5S
    @FESTY5S 3 года назад +56

    ഇന്ന് ആണ് ഈ ചാനൽ കാണുന്നത്, ഫുൾ എപ്പിസോടും കണ്ടു ഇഷ്ട്ടായി. അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ❣️🙌

  • @kl10dude76
    @kl10dude76 3 года назад +84

    ആദ്യമായിട്ടാണ് hospitalil oru adi kittiyitt oru മാസത്തെ ശമ്പളം muzhuvan kodukunnath😂😂

  • @fathimaminha3148
    @fathimaminha3148 3 года назад +34

    ഞാൻ Sunday ആവാൻ wait ചെയ്തിരിക്കുകയാണ് but പിന്നെ ഞാൻ Tuesday അവൻ വെയിറ്റ് ചെയ്തിരിക്കുകയാണ്🥰 I like valli web series

  • @foxferno1987
    @foxferno1987 3 года назад +820

    സീരീസ് ന്റെ നിലവാരം കുറഞ്ഞുവരുന്നുണ്ട് 👎
    ഒന്ന് ഉഷാറാക്കിയാൽ
    കരിക്കിന്റെ ലെവലിൽ
    എത്തിക്കാവുന്ന ഐറ്റം ആണ്
    നശിപ്പിക്കരുത്

    • @JPattambi
      @JPattambi 3 года назад +16

      👍👍👍 correct episode poaara

    • @subinsubin7546
      @subinsubin7546 3 года назад +43

      Karikkinte athram ethula

    • @adnanadnangym9347
      @adnanadnangym9347 3 года назад +33

      Karrikku ntea atrea verea onum etula

    • @neeshma__4277
      @neeshma__4277 3 года назад +14

      Endha mahn ingna karikku poliyaane okey Naanum katta fan aane 😌❤️ ithippo ithinte starting alle oro webseries num athintethaaya prethyekatha indavoola appo ee series um poli aayi verum ith just starting alle 🙌 tholviyil ninn alle ellaarum thodanguva...

    • @iarjuna
      @iarjuna 3 года назад +13

      Karikkinte athrem varathilla orikalum

  • @muhdmarjan6598
    @muhdmarjan6598 3 года назад +30

    എറിയാൻ അറിയുന്നവന് വടി കൊടുക്കില്ലെന്ന് ഇതിനാണ് പറയുന്നേ 😂

  • @vipin1720
    @vipin1720 3 года назад +75

    :എനിക്ക് ചേട്ടന ഭയങ്കര ഇഷ്ടായി😍
    :അയിന്😅😅

  • @anupamamartin7757
    @anupamamartin7757 3 года назад +453

    അനീറ്റ പ്രവീൺ ഭാനു❣️❣️❣️... ഈ കോംബോ ആയിരുന്നു രസം... പ്രേമ വയങ്കര ഓവർ ആണ് 😕😬

    • @rinikalladath8583
      @rinikalladath8583 3 года назад +3

      satyanu tto.athu maatralla cheriya kuttiya polund.bhanuvumayulla combo angu shariyavanilla.aneetayum praveenum kidu comination.❤

    • @foodmakers7843
      @foodmakers7843 3 года назад +16

      അഭിനയിക്കാൻ അറിയാവുന്നവരെ ബഹുമാനിക്കാൻ പടിക്കട.....

    • @aryarahul8882
      @aryarahul8882 3 года назад +3

      @@foodmakers7843 സത്യം

    • @BNTCREATIONS
      @BNTCREATIONS 3 года назад +1

      thudakkamalledo vittukala

    • @ABHI__RAM_7
      @ABHI__RAM_7 3 года назад +4

      Athe Aa character aghanayagum

  • @cr-ml3gm
    @cr-ml3gm 3 года назад +44

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 💞

  • @vishnus5853
    @vishnus5853 3 года назад +33

    Otta iruppil 5 eps kandavar like adikke🤙 peveresh🤣

  • @rahulpr6980
    @rahulpr6980 3 года назад +383

    താടിയും മുടിയും വളർത്തി ഭ്രാന്തനെപ്പോലത്തെ ഡോക്ടറോ🤔🤔

  • @sanalputhuchirayil2363
    @sanalputhuchirayil2363 3 года назад +672

    Full episodes കണ്ടവർ Like

    • @Jithin-tj9jd
      @Jithin-tj9jd 3 года назад

      💙

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/y7VeIlGUj6c/видео.html
      (ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @kirankrishna2783
      @kirankrishna2783 3 года назад +1

      Kanathirikaathoronnum ivde indavlla...athraki tendency koodum ee web series kaanan

    • @vox_blend
      @vox_blend 3 года назад +2

      *ഡിസ്‌ലൈക്ക്* *മുഖ്യം* *ബിഗിലെ* *അർജുൻ ട്രോൾ 🤩* *ruclips.net/video/YluM1uDzre0/видео.html*

    • @mhdsinan.e9693
      @mhdsinan.e9693 3 года назад

      Ayinu

  • @Amal-pv3nf
    @Amal-pv3nf 3 года назад +199

    പെട്ടന്നു തീർന്നു പോയി 🌈 mint കുറച്ചു കൂട്ടാമോ

  • @pranavp5691
    @pranavp5691 3 года назад +41

    ശോസിക്കുബോൾ എന്നെ പോലെ കൂടെ ശോസിച്ചവയുണ്ടോ

  • @prinithp12
    @prinithp12 3 года назад +102

    KazhiNja episode vare nalla aayrnnu ! Ith kurach over aayi ! Doctor um patientum oke !

  • @aswathymohan5423
    @aswathymohan5423 3 года назад +192

    ഒരു 2021 ഹാജർ വെച്ചേ എല്ലാരും. ✔️😍❤️

  • @ayshaayshu8443
    @ayshaayshu8443 3 года назад +77

    ദേഷ്യം control cheyyanam enn parayunnath kalippente kandariyile kalippen alle🤣🤣🤣

  • @aishanizam999
    @aishanizam999 3 года назад +141

    Penkoch korch overalleeeennnoruuuuu thonnal..alla thonnnal allaa ond😂...

    • @nandhininandhu4201
      @nandhininandhu4201 3 года назад

      Etho ep pryind avlk aarum illnann athondavum avlk avne athre ishttam

    • @polarstar6625
      @polarstar6625 3 года назад +5

      Korachu over aayale aalkar sraddikkoo☺😊

    • @aishanizam999
      @aishanizam999 3 года назад

      @@polarstar6625 blaaaa

    • @polarstar6625
      @polarstar6625 3 года назад

      @@aishanizam999 alla ningal thanne onnu parayu.Wrong numberil vilicha aalodu enganeyaanu pettennu premam thonnunnathu?

  • @arayalentertainments8113
    @arayalentertainments8113 3 года назад +59

    അടുത്ത എപ്പിസോഡ് friday തന്നെ upload ചെയ്യണം
    കാതിരിപ്പികരുത്

  • @aromalkrishnan8687
    @aromalkrishnan8687 3 года назад +483

    പുതുമ ഒന്നും തോന്നിയില്ലാ എല്ലാം Predictable ആയിരുന്നു..

  • @nandanaanil5580
    @nandanaanil5580 3 года назад +229

    Manjusha martin 🤩🤩🤩🤩🤩😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️😇😇😇😇

    • @srees5421
      @srees5421 3 года назад

      Uyir ❤❤

    • @WalkWithVakkeelKunju
      @WalkWithVakkeelKunju 3 года назад +7

      Thank you so much dear ❤❤❤

    • @nandanaanil5580
      @nandanaanil5580 3 года назад

      @@WalkWithVakkeelKunju Godddd ... 🤩🤩🤩🤩🤩🤩🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘

    • @boss...252
      @boss...252 3 года назад

      Athara

    • @കാട്ടുകടന്നല്കുടിയാന്മല
      @കാട്ടുകടന്നല്കുടിയാന്മല 3 года назад

      ഒാടി നടന്ന് വര്‍ഗീയത പരത്തുന്ന ഒട്ടകത്തിന് ആദരാഞ്ജലികള്‍....B Gopalakrishnan bjp
      ruclips.net/video/yrfH3BTo-gQ/видео.html
      ര്ല്‌്ര്ംംംഃഃഃ

  • @dnambiar8025
    @dnambiar8025 3 года назад +269

    I dislike people like Prema. Irritating is not romantic if guys do it or girls do it.

  • @aruncsam9012
    @aruncsam9012 3 года назад +45

    4 episode ഒന്നിച്ച് കണ്ടവർ like അടിക്ക്👇

  • @sabirasamad2233
    @sabirasamad2233 3 года назад +65

    Sharik and manjusha 😍💃🥳

  • @ashwinnair3782
    @ashwinnair3782 3 года назад +83

    Consent is applicable for men too...

    • @thefortunemusic
      @thefortunemusic 3 года назад +3

      Very true. If the situation was reversed, feminichikal alariyene

    • @Zebooty
      @Zebooty 3 года назад +4

      @@thefortunemusic reverse aakanda. Already exists😅

    • @vandhanatk4296
      @vandhanatk4296 3 года назад +1

      Athe sucide chyum nu bhisani peduthi.. istam anenu prayune aa scene sharikum entha udhesikunne ... Athano sudha prenyam

    • @കാട്ടുകടന്നല്കുടിയാന്മല
      @കാട്ടുകടന്നല്കുടിയാന്മല 3 года назад

      ഒാടി നടന്ന് വര്‍ഗീയത പരത്തുന്ന ഒട്ടകത്തിന് ആദരാഞ്ജലികള്‍....B Gopalakrishnan bjp
      ruclips.net/video/yrfH3BTo-gQ/видео.html
      ല്‌യരരരരരഃഃഃ

  • @prasanthks111
    @prasanthks111 3 года назад +378

    വോയിസ് സപ്പോർട്ടിൽ കുറച്ച്കാലം ജോലി ചെയ്തിട്ട് ഒരു പ്രേമയും നമ്മളെ വിളിച്ചില്ലല്ലോ 😔😒

    • @motivationcafe7155
      @motivationcafe7155 3 года назад +9

      🤣

    • @jibin_james
      @jibin_james 3 года назад +6

      Nalla therivilliyum prakum kitiyile isthampole😂

    • @prasanthks111
      @prasanthks111 3 года назад +7

      @@jibin_james പിന്നെ ആവശ്യത്തിലധികം അതോണ്ടാ അത്‌ ഒഴിവാക്കി സോഫ്റ്റ്‌വെയർ വിങ് ലേക്ക് മാറിയത് 🤩

    • @sreeragh5794
      @sreeragh5794 3 года назад +7

      യോഗമില്ല അമ്മിണിയെ പായ് madakkikoleenn

    • @aswathysatheesh1931
      @aswathysatheesh1931 3 года назад +1

      Luck vennam

  • @kiran5935
    @kiran5935 3 года назад +42

    Dear crew, your first 3 episodes were amazing but this 4th one is a bit cliche. Most of the scenes were predictable, could have done better with the script,
    Hoping that the next one would be different from other common scripts!!

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +18

    Ith kanditt.... Oru miss call eangilum vannirunnegil eann vicharich poyii🤪🤪🤪

  • @vyshnavmanuvlogs8934
    @vyshnavmanuvlogs8934 3 года назад +524

    3 എപ്പിസോഡ് കണ്ട് ഇഷ്ടപ്പെട്ട് വരുവായിരുന്നു, ഈ എപ്പിസോഡിൽ ആ ഇഷ്ടം അങ്ങ് പോയി

  • @akhilramachandran3334
    @akhilramachandran3334 3 года назад +243

    ഇതിലെ ഭാനു ഒഴികെ ഒറ്റയെണ്ണത്തിന്റെ അഭിനയം കൊള്ളൂല... ആ പ്രവീൺ ആയിരുന്നു ആദ്യം ഓവർ ആക്ടിങ് ഇപ്പൊ ബാക്കിയുള്ളവരും തുടങ്ങി 🙏🙏

  • @SonuMathewNinan
    @SonuMathewNinan 3 года назад +37

    9:48
    Potti kochaa handle with care 😂
    Cute

  • @rakeshraj2082
    @rakeshraj2082 3 года назад +51

    mood poy chumma shokam prema vannu nasipichu episode

  • @bhagyalekshmi9990
    @bhagyalekshmi9990 3 года назад +36

    "ente preme ente Ponnu preme"
    😅💜

  • @a35261
    @a35261 3 года назад +23

    സിറ്റുവേഷന് ചേരുന്ന കോമഡി വേണേൽ വിളിച്ച മതി കേട്ടോ സ്ക്രിപ്റ്റ് ഒന്നൂടി മെച്ചമാക്കി എഴുതി തരാം...

  • @Sreejith_SN7
    @Sreejith_SN7 3 года назад +359

    Aah penninte acting kozhappam illa ennalum korach over aanu...😌

  • @fayizach3822
    @fayizach3822 3 года назад +23

    നായിക പൊളി ആണ്. But...
    ഓവർ ആക്ടിങ് നല്ലോണം ഉണ്ട്
    കണ്ടിരുന്ന എനിക്കു വരെ ഒന്ന് പൊട്ടിക്കാൻ തോന്നി... അടുത്ത എപ്പിസോഡിൽ ഈ പരാതി തീർക്കും.. ന്ന് കരുതുന്നു

  • @muhammedmuhsin2204
    @muhammedmuhsin2204 3 года назад +73

    time കുറഞ്ഞു പോയോ എന്നൊരു സംശയം...
    time ഒന്നുകൂടെ കൂട്ടാമായിരുന്നു...
    ❤️❤️❤️

    • @vinusanthosh2679
      @vinusanthosh2679 3 года назад +3

      കുറച്ചും കൂടി ഉണ്ടായിരുന്നേൽ പൊളി ആയിരുന്നു. 30 മിനിറ്റ് . എങ്കിലും.

    • @muhammedmuhsin2204
      @muhammedmuhsin2204 3 года назад

      @@vinusanthosh2679 ya👍🏻

  • @MissMuffinGaming
    @MissMuffinGaming 3 года назад +402

    This type of forced and coerced love is toxic! Really unattractive! 🤮

  • @peaky_blinder1321
    @peaky_blinder1321 3 года назад +39

    കലിപ്പൻ - കാന്താരി ലൈൻ ആണല്ലോടെയ് 🥴🥴🥴🥴

  • @stanley4359
    @stanley4359 3 года назад +30

    ഭാനു ചേട്ടന്റെ ശബ്ദം കൊച്ചിൻ ഹനീഫിക്കയുടെ ശബ്ദം ആയി സാമ്യം തോന്നിയത് എനിക് മാത്രം അന്നോ

  • @abhishekcappzzz9035
    @abhishekcappzzz9035 3 года назад +70

    Waiting for next episode and all the best for the crew that performed in this series 😘😘😘😘😘

  • @RJEditzzCreations
    @RJEditzzCreations 3 года назад +6

    Prema yude character orupad ishtayi ❤