കള്ളുഷാപ്പിലെ ചട്ടി ചോറ് | Chatti Choru Recipe | Shappu Style | Kishore Cooking

Поделиться
HTML-код
  • Опубликовано: 6 май 2023
  • Hi friends, today kishore's cooking vlog share shappu style chatti choru recipe in malayalam, watch this kerala style chatti choru recipe and comment your feedback, for more cooking videos subscribe kishore vlog.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 201

  • @shobanakamath6280
    @shobanakamath6280 Год назад +17

    എന്ത് നിഷ്കളങ്കമായ സ്നേഹത്തിൻ്റെ ഉടമയാണ് കിഷോർ,പിന്നെ കഴിക്കുന്ന ആഹാരം പറയാതിരിക്കാൻ വയ്യ,വായിൽ കപ്പൽ ഓടി നടന്നു,എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.

  • @shajien1252
    @shajien1252 Год назад +27

    നല്ല ഐശ്വര്യമുള്ള അമ്മ കിഷോർ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളമൂറി👍👍👍👍👍👌👌👌❤️❤️❤️

  • @suryashijo5863
    @suryashijo5863 Год назад +124

    ഞാൻ വരുന്ന ബസിൽ വൈകുന്നേരം ഒന്നിച്ചു വരുന്ന തങ്കമ്മ എന്റെ നാട്ടുകാരി ❤🥰❤🥰

  • @jaithomas-my7kn
    @jaithomas-my7kn Год назад +17

    ഇദ്ദേഹത്തിന്റെ അവതരണ ശൈലി സൂപ്പറാണ്

  • @gamingwithmayavi2042
    @gamingwithmayavi2042 Год назад +126

    ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ❤

    • @rajeevs5454
      @rajeevs5454 Год назад +4

      എന്റെ പൊന്നോ ഇവൻ ഒടുക്കത്തെ ജാടയാ 😡

    • @user-zh8xt4pw9d
      @user-zh8xt4pw9d 10 месяцев назад +2

      ഉണ്ട ആണ് 😂

  • @bijomattew4915
    @bijomattew4915 Год назад +20

    Sir, you are not like other RUclipsrs you are very genuine and humble. Be grounded always as you are, blessings to you and your family. ❤❤❤

  • @rakeshrayappan8038
    @rakeshrayappan8038 Год назад +14

    അണ്ണാ....നിങ്ങള് സൂപ്പറാ👌✨⚡️

  • @sandeepnithyanandan1439
    @sandeepnithyanandan1439 Год назад +8

    ഒരു രക്ഷയും ഇല്ല. കൊതിപ്പിച്ചു കൊല്ലും

  • @aneeshkumarmv5762
    @aneeshkumarmv5762 Год назад +24

    നല്ല സൗഹൃദം നല്ല നമസ്ക്കാരം ❤️

  • @Midhun-tommy
    @Midhun-tommy Год назад +6

    ഇങ്ങനെ കഴിച്ചാൽ my weight will go up the roof...🤤🤤🤤🤤🤤 വയറു കുറയ്ക്കാൻ പാടുപെടുന്ന ഞാൻ..ANY WAY💯💯👍👍

  • @adhithjayakumar7539
    @adhithjayakumar7539 Год назад +20

    അമൂമ്മ ഇഷ്ടം ❤️❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +12

    പൊളിച്ചു 😍

  • @angeloakhil
    @angeloakhil Год назад +18

    Full filled by heart ❤️

  • @syamalapillai763
    @syamalapillai763 Год назад +3

    Adipoli Super 👍

  • @TOM-mn7nr
    @TOM-mn7nr 4 месяца назад

    പിന്നെ ഒരു കാര്യമുണ്ട് കിഷോർ ഏട്ടൻ പറയുന്നത് മാത്രം മതി നമുക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല അതുപോലെ നമ്മുടെ വയറു നിറച്ചു തരും അതാണ് കിഷോർ ചേട്ടന്റെ സംഭാഷണം ❤❤❤❤❤👌👌👌👌👌👌

  • @girijap.k7660
    @girijap.k7660 Год назад +3

    കിഷോർ എന്തുപറ്റി ക്ഷീണം പോലെ സന്തോഷം ആയിരിക്കു

  • @athiraaneesh3000
    @athiraaneesh3000 Год назад +3

    Engeru manushane kothipich kollum😢❤

  • @svnkannur6117
    @svnkannur6117 Год назад +9

    തങ്കമാന അമ്മച്ചി❤

  • @ManuSukeshan
    @ManuSukeshan Месяц назад

    Kishorettnte restaurant Ammaveed il poy kzhichtnd super aanu

  • @travelsecretsbyjoe4180
    @travelsecretsbyjoe4180 Год назад +1

    Nte ponnooo Kishore ettooo enna kothipiru annoo 😎😎😎 ammachi superb 🥰🥰🤘 othiri Sneham

  • @shyljanair9291
    @shyljanair9291 Год назад +7

    Ambience superb

  • @santhoshpg380
    @santhoshpg380 Год назад +9

    Superb ❤

  • @akhilakhil6229
    @akhilakhil6229 Год назад +1

    Ith shooper aada👌🏻😋

  • @sabashsabash3105
    @sabashsabash3105 Год назад

    Vadakaryil ninnum cheganurileke wife houseil pokunna enne padhi vazhiyil erakividanula orumadhiri matedathe paniayipoi sarila pote avidunne cheganurileke bus kitile chetta ?

  • @jayeshgnair850
    @jayeshgnair850 Год назад +6

    Kishoretta ❤❤❤

  • @habiafsal7041
    @habiafsal7041 Год назад +6

    കൊതിയായിട്ട് വയ്യ ❤😘

  • @pradeepkk2320
    @pradeepkk2320 Год назад +4

    Please always mention the rate also. People are always curious about the rate and items getting from different parts of Kerala

  • @user-pz4eq8ks5w
    @user-pz4eq8ks5w Год назад +8

    I like this dish, so yummy 😋

  • @ajashussain6361
    @ajashussain6361 Год назад +1

    Amma super

  • @AJVLOG16608
    @AJVLOG16608 5 месяцев назад

    Ith food vlog onum alla ith jeevithaman ethoru sathanakaarum kothukana jeevitham ith pole snehathode chor vaari tharunna amma bashanam vishapena oru vikarathilek othukaathe sneham kalarthi vilambunna aalukal
    Orupaad ishtam kishoreta ningal adipoli aann ❤❤❤❤❤❤❤❤

  • @mayaharikumar6479
    @mayaharikumar6479 Год назад +5

    Super 👌

  • @arunvilas9136
    @arunvilas9136 Год назад +4

    Not about Amma it's about our new veppu generation Amma is Amma awsome

  • @sajimolramankutty8149
    @sajimolramankutty8149 Год назад +5

    Kazhik ammumme❤️

  • @arunvilas9136
    @arunvilas9136 Год назад

    Pandathe pattichor ennathe chattichor nostalgia malayalikku Mataram poli

  • @RajeshkumarmRajeshKumarm-ti6od
    @RajeshkumarmRajeshKumarm-ti6od Год назад +7

    ന്റെ വീടീന്റെ അടുത്തുള്ള അമ്മ

  • @maheshmniar1985
    @maheshmniar1985 Год назад +3

    എനിക്കും വേണം ചട്ടിചോറ്

  • @wlllan7481
    @wlllan7481 Год назад +2

    Simple and humble

  • @aneeshkumar4398
    @aneeshkumar4398 Год назад +1

    ഞാൻ ചങ്ങനാശ്ശേരി ക്കാരൻ ആണ് നാട്ടിൽ വന്നിട്ട് ഒന്ന് പോകണം ❤️

  • @pyariTrollen
    @pyariTrollen Год назад +1

    Navil vellam vannit ❤

  • @tharanair8230
    @tharanair8230 Год назад +9

    Amma super, chetta Adipoli, super 👌 👏 God bless both of you, Love you both of you ❤ Good luck 👍

  • @piustp1511
    @piustp1511 8 месяцев назад

    കിഷോർ വളരെ വളരെ ഇഷ്ടം തോന്നുന്നു... ഒരിക്കൽ അതുവഴി വരുമ്പോൾ കഴിക്കണമെന്നു ആഗ്രഹിക്കുന്നു

  • @mazhathulli2663
    @mazhathulli2663 Год назад +9

    ഇങ്ങേരുടെ കഴിക്കുന്ന രീതിയും, എക്സ്പ്രേഷനും കൂടി കണ്ടാൽ വായീന്ന് കപ്പൽ പൊറത്തേക്ക് കുതിച്ചു വരും 😋😋😊

  • @bibinkr9800
    @bibinkr9800 Год назад +1

    വാ മുത്തേ കോട്ടയം ജില്ല ഇവിടെ വേണേലും food കിടുക്കും

  • @anaghasunil2993
    @anaghasunil2993 Год назад +1

    ചേട്ടാ സ്റ്റാർ മാജിക്കിൽ വരണേ ഇനിയും

  • @binukumarg3748
    @binukumarg3748 Год назад +1

    സൂപ്പർ

  • @akzz230
    @akzz230 Год назад +1

    Ithokkeyaanu life❤❤❤❤❤

  • @robinpeter9974
    @robinpeter9974 Год назад +3

    Kishor ettoooooii😋💝

  • @vismayakrishnankk7166
    @vismayakrishnankk7166 Год назад +5

    എന്റെ പൊന്നു കിഷോറേട്ട ഒരു ഗർഭിണിയുടെ കൊതി കിട്ടിയിരിക്കുന്നു നിങ്ങൾക് ❤

  • @sithuthara7663
    @sithuthara7663 Год назад +7

    Chettan poliya. Munp asianet le nattilecurryum shapile ruchiyum pgm sthiram kanaruntarunu. Nalla rasanu avatharanam😊

  • @sunilnan5252
    @sunilnan5252 Год назад +1

    Ente sivane kothippich

  • @askakhil90
    @askakhil90 Год назад +1

    Last time ammaveedil vannappo vayaru nirachu.... Ippo mananasum nirachu❤❤❤ 🙏🙏

  • @happyworld3225
    @happyworld3225 Год назад +3

    Superb

  • @dralifrahman3259
    @dralifrahman3259 Год назад +3

    God bless you ❤

  • @AMMURAJEEV-ln2hw
    @AMMURAJEEV-ln2hw Год назад +1

    ente naadu 😘😘😘😘😘😘

  • @sibymadhavan4378
    @sibymadhavan4378 Год назад +5

    😋❤

  • @johnsonkjoseph3621
    @johnsonkjoseph3621 Год назад +4

    Entha thaadi vadikkathath

  • @gkkarts169
    @gkkarts169 Год назад +1

    ബുധനാഴ്ച അമ്മവീട്ടില്‍ വന്നാല്‍ കിഷോര്‍ ne നേരിട്ട് കാണാന്‍ പറ്റുമോ

  • @unniponnuse1915
    @unniponnuse1915 Год назад +3

    Kishore chettan super 😀cooking

  • @marycatherine3393
    @marycatherine3393 Год назад

    Cathy p frm Chennai bro what is this,stomach will just get filled on looking at the dishes,my god, people like me will not be able to eat one handful,,all on earth is being cooked,great grandmother,super chef,i think she will put beat the super chefs,great bro enjoy the sumptuous chatti chor gd bls both of u n all around u tc, the fresh Kappa is too good,gd bls Kerala for gifted nature.

  • @jayeshj774
    @jayeshj774 Год назад +1

    തങ്കമ്മ chechi 🥰

  • @shibumathew2397
    @shibumathew2397 Год назад +3

    Super ❤🎉

  • @ajithoneiro
    @ajithoneiro Год назад +1

    nice one...

  • @SahadhSahadh-wo2qz
    @SahadhSahadh-wo2qz Год назад +1

    കിഷോർ ചേട്ടാ നിങ്ങടെ കടയിൽ വന്നു ഒരു ദിവസം ഫുഡ്‌ കഴിക്കണം 👍🏻

  • @albinmaniyappan678
    @albinmaniyappan678 Год назад +16

    ഇഷ്ടം from a പറാൽക്കാരൻ ❤️❤️

  • @akhilas9907
    @akhilas9907 Год назад +3

    Ammumma cuteeee🥰🥰🥰

  • @PriyaE-365
    @PriyaE-365 9 месяцев назад +1

    അടിപൊളി ചട്ടി ചോറ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @praveeinYT
    @praveeinYT Год назад +3

    😋😍🥰

  • @safvanmk5936
    @safvanmk5936 Год назад +2

    Njaan first

  • @aravindm1676
    @aravindm1676 Год назад

    pande assianet il kandatha annanu inagane oru channel indannu arinjilla inii angottu kattakku kude unde 😍😍

  • @jaguarff3148
    @jaguarff3148 Год назад

    Ethittte paysa ethrannn paraja vannn kazhikayirunnu

  • @rjrtalks4997
    @rjrtalks4997 Год назад +3

    💖💖💖💖

  • @sajithnk9953
    @sajithnk9953 Год назад +1

    Kishorettaa poliiiii

  • @bindubaiju9632
    @bindubaiju9632 Год назад +3

    🥰🥰

  • @sindhur3584
    @sindhur3584 Год назад +1

    Entha kishoretta thadiyoke

  • @sujithsidhumon
    @sujithsidhumon 10 месяцев назад +1

    Ee chatti chor inu enthayakum?

  • @vishmasarath2817
    @vishmasarath2817 Год назад +1

    👌♥️

  • @amyshajeela9901
    @amyshajeela9901 Год назад +3

    ❤️❤️❤️

  • @sivadasmk7675
    @sivadasmk7675 Год назад +4

    ആഹാരം ആവശ്യത്തിന്...... മദ്യപാനം ആരോഗ്യതിന് ഹാനികരം 😪

  • @JishaMaryPonnu-ef5rs
    @JishaMaryPonnu-ef5rs Год назад +1

    👍👍👍👌👌👌

  • @hsragvendra4665
    @hsragvendra4665 Год назад +2

    😀😀👌🏽👌🏽🤩

  • @suchithraprasanth4770
    @suchithraprasanth4770 Год назад +3

    🥰🥰🥰🥰🥰

  • @jayasatheeshan4214
    @jayasatheeshan4214 Год назад +1

    👍👍😋👌

  • @ajmal.r.ajmal.r5935
    @ajmal.r.ajmal.r5935 Год назад +3

    😘😘😘😘

  • @geethu.rgeethu.r3798
    @geethu.rgeethu.r3798 Год назад +1

    ❤️😋😋

  • @leneeshsinu3159
    @leneeshsinu3159 Год назад

    chetta location parayoo

  • @shajuunniz5226
    @shajuunniz5226 9 месяцев назад +1

    😋

  • @arjunkannan2414
    @arjunkannan2414 Год назад

    Ith evdya sthalam

  • @11223344559142
    @11223344559142 10 месяцев назад

    Kilavi enn vilikkand ayirunnu brother

  • @amalanandamal5016
    @amalanandamal5016 Год назад +3

    ❤️❤️❤️❤️❤️

  • @user-wg2nd8lp9s
    @user-wg2nd8lp9s Год назад +2

    ❤❤❤❤❤

  • @ajmal438
    @ajmal438 Год назад +2

    ❤❤❤❤

  • @johnantony7237
    @johnantony7237 Год назад

    നമ്മുടെ നാട്

  • @Malayalam_Bible_Quotes
    @Malayalam_Bible_Quotes Год назад +1

    Shave cheyth sundaranayi shappil pone 😀

  • @sudhirk.c.8977
    @sudhirk.c.8977 Год назад +1

    Cost please

  • @vivekvivek-xj3zd
    @vivekvivek-xj3zd 5 месяцев назад

    Ammachi avasanam 😂😂😂tata 😅😅

  • @anjalivijayan6762
    @anjalivijayan6762 Год назад +7

    ഞങ്ങടെ ചങ്ങനാശ്ശേരി ❤️

    • @sanusanu6684
      @sanusanu6684 Год назад

      Evidya ayyitt annu location share chiyyamo

  • @cr7boys57
    @cr7boys57 Год назад +1

    കൊതിപ്പിക്കല്ലേ മനുഷ്യ

  • @Jan32116
    @Jan32116 Год назад

    Kishore karuthallo 😮

  • @ajmalajju634
    @ajmalajju634 Год назад +1

    👍👍👍👍

  • @vsudayakumar2281
    @vsudayakumar2281 Год назад +2

    സുഹൃത്ത് തെറ്റി ചട്ടിച്ചോറിൽ നിന്ന് ഒരു സാധനവും പുറത്തെടുക്കാൻ പാടില്ല മൊത്തത്തിൽ കുഴച്ച് കഴിക്കണം അതാണ് ടേസ്റ്റ്