5 Dating കഴിഞ്ഞ പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം ! | BLAH BLAH BLAH | ABC MALAYALAM ORIGINALS

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 5 Dating കഴിഞ്ഞ പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം !
    MOHAMMED BASHEER | JUBIN | ANUAPAMA
    #kerala #keralaviral #emotional #life #reallife #reallifestory #help #abcmalayalam #virals #trend #gulfmalayali #interview #blahblahblah #talkshow #boyinblackt #jubin #anupama #dating #date #datenight #dates #couple #couplegoals #marriedlife #married #wedding #marriedcouplevlog

Комментарии • 27

  • @zillionaire23
    @zillionaire23 9 дней назад +8

    ആ കെമിസ്ട്രി ആണ് യോനി പൊരുത്തം😅

  • @unu323105
    @unu323105 8 дней назад +17

    സ്ത്രീയും പുരുഷനും പരസ്പരം മാക്സിമം സെക്സ് ചെയ്തു മുതലാക്കി റ്റാറ്റാ ബയ്‌ ബയ്‌ എന്ന് പറയുന്ന ഏർപ്പാട് ഇതിനു കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട

  • @niranjanmenan944
    @niranjanmenan944 9 дней назад +9

    Dating എന്നത് എല്ലാ കളികളും കളിക്കാനുള്ള ഒരു
    വേദി ആണ്.... വിളയാട്ടുപയലേ... എന്ന് tamiz യിൽ പറയും 🤣
    എല്ലാ വിളയാടലുകൾ കഴിഞ്ഞാൽ.... ജാതകം നോക്കി arranged marriage ചെയ്യും 🤣

  • @Kaisen671
    @Kaisen671 8 дней назад +3

    0:57 എത്ര കൊല്ലം മുന്ന്..?

  • @srinathmohanan
    @srinathmohanan 9 дней назад +4

    Kulastree ishtam ❤

    • @SasiK-f7c
      @SasiK-f7c 5 дней назад

      Purushandya KULA Eshttapadunna STREE

  • @jaisonsfavorites383
    @jaisonsfavorites383 5 дней назад

    Enthinado sathyathil ee bgm ott veruppikunnth?

  • @varunvnair987
    @varunvnair987 6 дней назад

    പ്രണയാതുരമായ ബന്ധം സ്ഥിരീകരിക്കാൻ വേണ്ടി വ്യക്തികൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന സമയം... മാനസികമായി മാത്രം പ്രണയം പങ്കുവക്കുക, മാനസികമായും ശാരീരികമായും പ്രണയം പങ്കുവാക്കുക എന്നത് രണ്ടും വ്യകതികളുടെ സ്വാതന്ത്ര്യത്തിനെ പരസ്പരം ബഹുമാനിക്കുന്ന തരത്തിൽ ആകണം എന്ന് മാത്രം...
    പ്രണയം സ്നേഹത്തിൽ കാമം ചേർന്നത്, സൗഹൃദം സ്നേഹത്തിൽ വിശ്വാസം ചേർന്നത്, സഹോദര്യം സ്നേഹത്തിൽ പൈതൃകം ചേർന്നത്...
    ഡേറ്റിങ് എന്നത് പരസ്പരം പ്രണയം ചേർക്കാൻ ഉള്ള ഒരു സമയം അത്രേ ഉള്ളു

  • @ashuachu2984
    @ashuachu2984 8 дней назад +1

    അവസാനം പറഞ്ഞതാണ് ശരി😃😃

  • @vinugnairmuscat
    @vinugnairmuscat 8 дней назад +2

    Y r u muting the word "sex". This is double stand . Be progressive

  • @jyouthfulness2456
    @jyouthfulness2456 6 дней назад

    ഒരുപക്ഷേ ലോകം മുഴുവനും മലയാളികൾ കീഴടക്കുകയും മലയാളവൽക്കരണം നടത്തുകയും ചെയ്തിരുന്നു എങ്കിൽ ഏറ്റവും മികച്ച സംസ്കാരം മലയാള സംസ്കാരം ആണെന്ന് കരുതി മരം ചുറ്റി പ്രേമം എങ്ങനെ ആയിരിക്കണം എന്നാവും ചർച്ച വരിക. ഇംഗ്ലീഷ് വൽക്കരണം ആണ് ഡേറ്റിംഗ് ഇത്രയും പ്രധാനപ്പെട്ട ഒന്നെന്ന നിലയിൽ ചർച്ച ചെയ്യപ്പെടാൻ കാരണം. ഒരേ ജീവിവർഗത്തിലെ ഇണയുമായി സഹകരിച്ച് പോകാൻ കഴിയുമോ ഇല്ലയോ എന്ന് മനസിലാക്കാൻ രണ്ട് വർഷത്തിൻറെ ആവശ്യമേയില്ല എന്നതാണ് എന്റെ അഭിപ്രായം. നൂറു വർഷങ്ങൾ ഒരുമിച്ച് താമസിച്ചാലും പൂർണമായും മറ്റൊരു മനുഷ്യനെ മനസിലാക്കാൻ ഒരു മനുഷ്യന് സാധ്യമല്ല എന്നും മനസിലാക്കണം

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 3 дня назад

    👌

  • @user-sz9cl2ii7y
    @user-sz9cl2ii7y 7 дней назад +1

    Chemistry Physics പറഞ്ഞെങ്കിലും Biology പറഞ്ഞില്ല...
    Biology കഴിഞ്ഞാൽ Neurology Pschycology വന്നാൽ Zoology Physiology ഉറപ്പ് 😂😂😂

  • @ChuchumonInternetmommy
    @ChuchumonInternetmommy 8 дней назад

    Rogin alle

  • @francispb1693
    @francispb1693 9 дней назад

  • @fg4513
    @fg4513 7 дней назад

    Ivde ullavark athan polum avde oru pub il poi nok

  • @kvsurendran60
    @kvsurendran60 7 дней назад

    ഡേറ്റിങ്, ഗെറ്റ്ടുഗെതർ എല്ലാം എയിം സെക്സ് ആണ്, കുറച്ചു കാലം കൊണ്ട് നടന്ന് പുരുഷൻ അടുത്ത ആളെ തപ്പി തേച്ചു പോകുന്ന പണിയാണ്.ഓരോ ഡേറ്റിലും ഓരോ ആൾക്കാരെ കൂട്ടി ഉള്ള കളിക്ക് ആണ് ഡേറ്റിങ് പറയുന്നത്, ബോംബെ, ബാംഗ്ലൂർ ഒക്കെ പോലെ.

  • @SaniSaniya-mg6qe
    @SaniSaniya-mg6qe 7 дней назад

    നിങ്ങൾക്ക് എന്നിലേക്ക് സ്വാഗതം
    ഞാൻ കുലസ്ത്രീ അല്ല 😂

  • @VishnuGurukkal-yg1zh
    @VishnuGurukkal-yg1zh 9 дней назад +1

    കുലയില്ലാത്ത സ്ത്രീകൾ ആരാ ഉള്ളത് ??

  • @soorya6187
    @soorya6187 9 дней назад +8

    നീല ഷർട്ട്‌ ഇട്ട ചേട്ടൻ ഹാൻസ് എടുത്തു കളഞ്ഞിട്ട് സംസാരിക്കുക

    • @niranjanmenan944
      @niranjanmenan944 9 дней назад

      😂

    • @Radhika-xw8nf
      @Radhika-xw8nf 9 дней назад +2

      AK Antony engane അല്ലെ

    • @AswithyTM
      @AswithyTM 9 дней назад

      ആ ചേട്ടൻ .ഹൻ സ്. വെച്ചിട്ടില്ല

    • @sanjumannadisala8087
      @sanjumannadisala8087 7 дней назад +3

      നിനക്ക് ആളെ മനസിലായില്ല..

  • @ArunP-s6d
    @ArunP-s6d 9 дней назад

    ❤❤