കറുത്ത പെൺകുട്ടികളേക്കാൾ വെളുത്ത പെൺകുട്ടികളെയാണ് ഇഷ്ടം | BLAH BLAH BLAH | ABC MALAYALAM ORIGINALS

Поделиться
HTML-код
  • Опубликовано: 30 ноя 2024
  • കറുത്ത പെൺകുട്ടികളേക്കാൾ വെളുത്ത പെൺകുട്ടികളെയാണ് ഇഷ്ടം
    #2024 #interview #blahblahblah #abcmalayalam #movie #cinema #manasa #manasaradhakrishnan #manasaradhakrishnanvideo #hotinterview #malayalaminterviews #actor #actorinterview #actress #actress_new_video #actresses #malayalamactress #malayalamnewactress #viral #viralvideo #viralmovieclips #malayalamcomedy #malayalamcomedyscenes #malayalamcomedystageshow #asif #asifali #rameshnarayan #mohanlal #mammootty #kerala #keralanews #keralagram #keralanews #newshour #trollvideo #malayalamtroll #meme #memesdaily #memesvideo #memes #memepage #memories #mem #memer
    #movie #viralvideo #abctv #onam #malayalam #biggbossmalayalamseason4contestants #abcmalayalam
    #shorts #shortsviral #shortvideo #short #kerala #keralaviral #emotional #life #reallife #reallifestory #help #abcmalayalam #virals #trend #gulfmalayali #love

Комментарии • 110

  • @Jesusme356
    @Jesusme356 4 месяца назад +43

    Body shape,
    Eyes, hair, ഇതൊന്നും അല്ല നമ്മൾ നോക്കേണ്ടത് മനസാണ് നോക്കേണ്ടത് എന്റെ husband മിണ്ടാൻ പറ്റില്ല പക്ഷെ ചെവി കേൾക്കാം നിറം കുറവാണ് but happy life ❤❤

  • @We_Are_Watching.
    @We_Are_Watching. 4 месяца назад +59

    ഒരു വിവരവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത ഈ പയ്യനെ വെറുതെ വിട്. അവന് അവൻ ആരാന്ന് പോലും അറിയില്ല.

  • @UnniUnnizzz
    @UnniUnnizzz 4 месяца назад +47

    വിവരം കുറഞ്ഞ ഒരുത്തനെ പബ്ലിക് ആയിട്ട് ഊക്കുന്നത് politicaly corect ayrikkum 😌

    • @edgerwick8587
      @edgerwick8587 День назад

      Vivaramilla ennabinayichal pinne eth venam

  • @midhunm6907
    @midhunm6907 4 месяца назад +80

    മാർട്ടിൻ കറക്ട് പറഞ്ഞു rality ലേക്ക് വരാൻ

    • @joicekadavan7630
      @joicekadavan7630 4 месяца назад +3

      Ivanonnum realityilekk varan povunilla. Vannal ingane comali kalich nadannu nattukareyum pattich thinnu kozhukkan pattathilla.

    • @REDON._.gaming
      @REDON._.gaming 4 месяца назад +1

      Avan chodikum 'ath evidenn'...😅.

  • @rubixexe7075
    @rubixexe7075 4 месяца назад +68

    Martin:Don't be a f*cking racist mahn..😤
    Perera: rust alla🥲😹

  • @Shiraz_Shanavas
    @Shiraz_Shanavas 4 месяца назад +30

    എനിക്ക് കറുത്ത കളർ, ബ്രൗൺ, സെമി ഡാർക്ക്‌ കളർ ഒക്കെയുള്ള പെൺകുട്ടുകളോടാണ് താല്പര്യം. പക്ഷെ അതേ സമയം എനിക്ക് നല്ല പോലെ സ്കിൻ ടോൺ വെളുത്ത് ഇരിക്കുന്ന പെൺകുട്ടികളുടെ സ്കിൻ കാണുമ്പോൾ താൽപ്പര്യ കുറവ് ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ ഇങ്ങനെ ഉള്ള തോന്നൽ മോശം ആണ് എന്ന് തോന്നിയിരുന്നു പക്ഷെ പിന്നീട് എപ്പോഴോ എനിക്ക് തിരിച്ചറിവുണ്ടായി എന്റെ താല്പര്യങ്ങൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കതിടത്തോളം എന്റെ താല്പര്യങ്ങൾ എന്റെ അവകാശം കൂടി ആണ്. ആരുടെയും മെക്കിട്ട് കേറാൻ പോകാതെ ഇരുന്നാൽ മതി.

  • @dragondragon7432
    @dragondragon7432 4 месяца назад +11

    സിനിമാ സീരിയൽ പാഷൻ ആൽബം ഇപ്പോഴുള്ള സോഷ്യൽ മീഡിയ എന്നീ മേഖലകൾ എല്ലാം വെളുത്ത വർക്കാണ് മുൻഗണന കറുത്തവർ ഇതൊക്കെ കണ്ടു നോക്കി നിൽക്കണം എന്നതാണ് ഇന്ത്യയിൽ കൂടുതൽ കണ്ടുവരുന്ന അവസ്ഥകൾ ഇവിടെ കഴിവും ടാലൻറ് ഉണ്ടായിട്ടും വലിയ കാര്യമില്ല നിറത്തിലാണ് പ്രാധാന്യം നോക്കുന്നത് അതിനിപ്പോ യും സമത്വം ലഭിച്ചിട്ടില്ല ഇതൊക്കെയല്ലേ പുതുതലമുറയും കണ്ടുവളരുന്ന രീതികളും !!!

    • @Im_batman_at_night
      @Im_batman_at_night 4 месяца назад +2

      അതെല്ലാ കാര്യങ്ങളിലും ഉണ്ട് മെലിഞിരിക്കുന്നത് എന്തോ കുറ്റമാണന്നു വിചാരിക്കുന്ന സമൂഹം ആണിത്

  • @shabarinaths
    @shabarinaths 4 месяца назад +17

    Martin 📈

  • @a5lm_mdk-20
    @a5lm_mdk-20 4 месяца назад +21

    Vellutha kunjine venamenkil nee oru vellakkaarane veettil nirthiyaal mathi😆😆😆-martin💀

  • @queensmodals
    @queensmodals 4 месяца назад +4

    Martin bro🥰super

  • @svpk6870
    @svpk6870 4 месяца назад +2

    മാർട്ടിൻ 🥰🥰🥰🥰

  • @finojkulangara8663
    @finojkulangara8663 Месяц назад

    Reality ലേക്ക് വരാൻ ഉള്ള ബുദ്ധിയും ബോധവും വിവരവും വേണ്ടേ 😂

  • @athul5427
    @athul5427 4 месяца назад +2

    Next interview waiting

  • @SantosAveiro-cx8xm
    @SantosAveiro-cx8xm Месяц назад

    Martin ❤

  • @shibilinshibilinkerala1101
    @shibilinshibilinkerala1101 3 месяца назад +2

    Anchor oru kizhangan thanne.

  • @lavanya6929
    @lavanya6929 4 месяца назад +4

    Le alin : veltha penn, melinja penn
    Arattannan : penn aano nna venm ( kutti bold aavnm, shmart aan 🫠🤣)

  • @silentpartner3641
    @silentpartner3641 4 месяца назад +5

    ആ പെലാടിച്ചിന്റെ ചെള്ളക്ക്‌ ഒന്ന് കൊടുക്ക്‌ ബ്രോ തല്ലിട്ടൊന്നും ഒരു കാര്യവുമില്ലെന്നു അറിയാ എന്നാലും ഒരു മനസമാധാനത്തിന്

  • @thejusnm3131
    @thejusnm3131 2 месяца назад

    Marttin🔥🔥🔥🔥🔥🔥🔥🔥

  • @shivanyavineeth1998
    @shivanyavineeth1998 4 месяца назад +8

    മാർട്ടിൻ sir പറഞ്ഞത് curret ആണ് 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂👍🏻

    • @jishnupanangadan3706
      @jishnupanangadan3706 4 месяца назад +1

      വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ 🤭

    • @Edakkaadan
      @Edakkaadan 4 месяца назад +1

      ഇവനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണ്ടേ?

  • @SantosAveiro-cx8xm
    @SantosAveiro-cx8xm Месяц назад +1

    @04:50 ⚡😳

  • @meowzki2224
    @meowzki2224 4 месяца назад +2

    Bro next aarattanan vilikkanam😹, interviewer pwoli , elaa part um thakarth❤

  • @knowledgeboosters639
    @knowledgeboosters639 4 месяца назад +5

    Aal paranjathil kaarym undenn enik thonnund.palarum ipo karutha alkkare ozhivakkan.mrg fieldil nokkiyal mansilagum

    • @jithin3466
      @jithin3466 4 месяца назад

      Athoke oorutharde ishtam allee kootukara naml lifeilk kootayi orale thirenjdukumbo namde ishtagal noki edukande alland apo valiya prasangam nadathi korach days kainju thallli pirinj pokunnathinekla nallathalle?? Athre oke noki kazhichitum evde aalkar thallipiriyanu… ethoke ooruthrde personal ishtagal aan athoke tehtanu ennu enth arthathil aanu ee parayanth

  • @aneeshkk2141
    @aneeshkk2141 4 месяца назад +3

    Kudutl aalkarkum velipinodu thaneyanu ishtam atipol oru karutha penkutti ayalum velutha payyane venam.Ellarum fair skin promote cheyunnu avre thalayil keti vakunnu.Enitu discussion😌

  • @Sleepyhead7896
    @Sleepyhead7896 4 месяца назад +1

    Kalamandalam Sathyabhama and Alin Jose perera orumich vilikkanam interviewnu😂

  • @__d____f__4627
    @__d____f__4627 4 месяца назад +2

    Estherne oke 😂🙌

  • @PranavPradeep-m9y
    @PranavPradeep-m9y 4 месяца назад

    Ate martyetta❤

  • @ben68519
    @ben68519 4 месяца назад +14

    വെളുപ്പിനോടുള്ള താൽപര്യം ആരുടെയും കുറ്റമല്ല. അത് തലച്ചോറിൽ നിന്ന് വരുന്നതാണ്.
    ഞാൻ നല്ലതുപോലെ കറുത്ത ആളാണ്.
    എന്നാൽ എനിക്ക് ലൈംഗിക താൽപര്യം കൂടുതൽ വെളുത്ത പെണ്ണുങ്ങളോടാണ്.
    ചില കൊച്ചുകുട്ടികൾ കറുത്തവരോട് താൽപര്യക്കുറവ് കാണിക്കാറുണ്ട്. കൊച്ചുകുട്ടിക്ക് എന്തറിയാം ?

    • @braveheart_1027
      @braveheart_1027 4 месяца назад

      @@ben68519 athum sheriyaan

    • @dragondragon7432
      @dragondragon7432 4 месяца назад +14

      ചെറുപ്പത്തിൽ തന്നെ വെളുപ്പ് കാർപ്പ് വർണ്ണവിവേചനം സ്കൂളിൽ നിന്നും വീട്ടിൽ നിന്നും സോഷ്യൽ മീഡിയ സിനിമകൾ പോലെയുള്ള മാധ്യമം കണ്ടു വളരുന്നതു കൊണ്ട് നമ്മുടെ മസ്തിഷ്കത്തിൽ ഈ വിവേചനം എപ്പോഴും കാണും??

    • @RacoonTrolls
      @RacoonTrolls 4 месяца назад +7

      First ഒരു കാര്യം മനസ്സിലാക്കണം ഓരോരുത്തര്‍ക്കും സ്വകാര്യ ഇഷ്ടം കാണും. അത് ഒക്കെ ഉള്ളില്‍ വെച്ച് ഇഷ്ടമുള്ളത് ചെയ്തതോ. സമൂഹത്തിലോട്ട് തുപ്പരുത്. ഈ concept ഇല്ലാത്തവരും ഒണ്ടേ ഇവടെ.

    • @ben68519
      @ben68519 4 месяца назад +1

      @@RacoonTrolls ഉണ്ട. സ്വന്തം മുഖത്ത് തുപ്പിയാൽ മതി.

    • @sanuashokdon9833
      @sanuashokdon9833 4 месяца назад

      ​​@@dragondragon7432അത് തലച്ചോറിൻ്റെ ഡീഫോൾട്ട് സെറ്റിങ്ങ് ആണ്. ജനിച്ച ഉടനെ ഉള്ള കുട്ടിയെ എടുത്ത് നമ്മുടെ കാലിൽ ഇരുത്തിയാൽ അപ്പി ഇടും, മൂത്രം ഒഴിക്കും. അതു പോലെ ആണ് ഇതും. അത് ഒരാളുടെ കുറ്റമല്ല. സാമൂഹികമായി തെറ്റാണെങ്കിലും, വെളുത്ത ആളിനെ ഇഷ്ടപ്പെടുന്നത് ജനിതകപരമായ പ്രത്യേകത കൊണ്ടാണ്. അല്ലാതെ അതയാളുടെ കുറ്റമല്ല. അത് മാറ്റാൻ പറ്റില്ല. ഒരാളുടെ ഇഷ്ടം, താൽപ്പര്യം ഇതെല്ലാം ജനിതകപരമായ ഒന്നാണ്.

  • @akhil3456
    @akhil3456 4 месяца назад +1

    Avante personal ishatam

  • @alanthomas2119
    @alanthomas2119 4 месяца назад +4

    Ivante konacha chindajathikal 😂😂 martin 📈

  • @mr_dude9091
    @mr_dude9091 4 месяца назад +1

    Martin❤ machaanu polinn vannenn thonunn mattavan pottan ayi poyath bhaagyam 😅

  • @Themalluscrolling
    @Themalluscrolling 4 месяца назад +11

    മനോ ദൗർബാല്യം ഉള്ള യുവാവിനെ വളഞ്ഞിട്ട് പീഡിപ്പിച്ചു. കേസെടുക്കണം റാസ്കൽസ്

    • @francispb1693
      @francispb1693 4 месяца назад

      23 വയസ്സ് അല്ലേ ആയിട്ടുള്ളൂ Age കൂടുംതോറും ആളുടെ ചിന്താഗതിയിൽ മാറ്റം വരും
      ആൾക്ക് കുറെയൊക്കെ മാറ്റം വന്നു മുന്ന് ചിന്തിച്ച പോലെയല്ല ഇപ്പോൾ ചിന്തിക്കുന്നത് മാറ്റം വന്നു ആൾക്ക് ഒരു കുഴപ്പവുമില്ല

    • @Danger-q7n
      @Danger-q7n 4 месяца назад

      Aante kundikku ഉണ്ടാകും 30 vyasu​@@francispb1693

  • @Essy6598
    @Essy6598 4 месяца назад +2

    Arkkelum tholvi aayitt thonniyaal pereraye nokknam.... Appo mansilaavum nammal aanu lokathile vech budhiman enn

  • @vivekprakasan9859
    @vivekprakasan9859 4 месяца назад +2

    അലിൻ ഗണ്ണൻ😂

  • @VISHNUPSVAS
    @VISHNUPSVAS 23 дня назад

    Melinju velithitt ethand oru aiswarya rayi....

  • @braveheart_1027
    @braveheart_1027 4 месяца назад +6

    Palardem ullilirippu anu perera parayunnath. Perera eduthu parayunnu ennullu. Baakki ullor ullil othukki samayam avumbol edukkunnu. Matrimonial siteil ulla unmarried ennal marriagenu willing aayittum vivaaham nadakkaatha penkochungalil kooduthalum black colored anu..

    • @ClearExplain
      @ClearExplain 4 месяца назад +1

      💯

    • @aneeshkk2141
      @aneeshkk2141 4 месяца назад +1

      @@braveheart_1027 Atendaa karutha peninu karuthaa payyane kitille.Karutha peninum velutha payyan venam atanu issue.Avaru thanne fair ne promote cheyunnu.Pinne egne sari akum.

  • @HafizBinShahul
    @HafizBinShahul 4 месяца назад +7

    Colour വച്ച് സ്ത്രീകളെ അതിക്ഷേപിക്കുന്നോ ?. വളരെ മോശം.

    • @HafizBinShahul
      @HafizBinShahul 4 месяца назад

      ശുദ്ധ വർണവിവേജനം.

    • @aneeshkk2141
      @aneeshkk2141 4 месяца назад

      @@HafizBinShahulAninum Peninum Colour matramalla kudathe pala vivejanavum marriage market irangyaal neridendi varum.

    • @jithin3466
      @jithin3466 4 месяца назад

      Aara athinu epo ee video il sthrekale aakshepichee? Avanu kalyanm kazhikan velutha pennine an ishtam enu paranju athil entha thettu ? Avn pine ninte ishtathinu olla pennine kalyanm kazhikano??

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 4 месяца назад +3

    നിറം നോക്കി സ്ത്രീകളെ കുറ്റം പറയുന്നത് ശരിയല്ല വളരെ മോശം

    • @jithin3466
      @jithin3466 4 месяца назад

      Sthreekale epo aara kuttam paranje bro avnu kalyanm kazhikkan velutha pennine an ishtam athil epo entha cheyan avnte ishtam alleee namde ishtatinu avn kalyanm kazhikano avnte jeevitha pangaliyee thirenjedukumbo avnu chila agrahagal indavilee?? Pine varthanm ketta epo ee lokath ollavrk oke karutha pennine mathram mathy… apo velutha pennugal oke eni enth cheyanm mogath kari vaari thech nadakanoo…. Ethoke oorutharde personal ishtagal alee athil keri ath thettu eth seri enoke parayanthallee adhyam matendath

  • @aryasarath1680
    @aryasarath1680 4 месяца назад +3

    Ivan karuthanallo erikune..ennitaan parayunnae...kannadiyil onnum nokarille polum....

  • @Xxxtebtentaction
    @Xxxtebtentaction 4 месяца назад +3

    Avane paranjitt karyam ella , cherupam muthal namde thalachoril adichu tharunna oru karaym anu karupp mosham enum vellup azhak enum….
    Oru Cheriya koch Ente munil vech paranjathu kettitt vishamam ayipoyi .athayath, oru velluth randu penn kuttikal nilkunnu oru 8 vays indkaum oru karutha ann koch avre noki ninnapo oru koch matte kochinod paranj dhe nine nokunnu enn apo aa koch parayan ayye karuthavan annenu arku venm en😢 agane anu cherupam mutham avr manasilaki vechekannathu athoke valuthayalum marila…evane paranjittum karyam ella

  • @athul5427
    @athul5427 4 месяца назад +3

    Best pottan aline

  • @369nis
    @369nis Месяц назад

    Njn kuda undayiruneel ivane kond 10 up edutheen
    Arath annan kuda undel avane martin pichi chenthiyenee
    😂😂😂😂😂😂

  • @ijasahammed8396
    @ijasahammed8396 4 месяца назад

    Ee avatharakan kuthithirippanu#Thandhayillathavan...

    • @SantosAveiro-cx8xm
      @SantosAveiro-cx8xm Месяц назад

      Ithinte munpathe interview kandal mathi.. Arkayalum kuthuripp veppikum

  • @ShabeebRahman-io4qo
    @ShabeebRahman-io4qo 4 месяца назад

    Martin ചേട എങ്ങിനെ English ariyam 😮

    • @__fv__dm__f__gg1160
      @__fv__dm__f__gg1160 11 дней назад

      Ningade ustadh pallil vech padipich kodutatat enn kette.. pine shaddi idata hoorigal mantram choli.. automatically pullik English vann

  • @psychedelic1759
    @psychedelic1759 4 месяца назад

    Enik pani koodthal thanneekanath black thendikal aaane.. ohh mathiyum kothiyum kett avanmaaraitulla company

  • @sivask.s1495
    @sivask.s1495 2 месяца назад

    Alin Jose inte appante kunna veti kalanjankil ithonum kelkandarnu😢 Avante appante karupum velupum

  • @albinpb1958
    @albinpb1958 4 месяца назад

    കൊയപ്പം ഇല്ല

  • @Abhinav_rs
    @Abhinav_rs 4 месяца назад +5

    Alin umbi

  • @RadheeshCr
    @RadheeshCr 4 месяца назад +1

    Tell him you have no more life basted

  • @Vipin.kVipin.k
    @Vipin.kVipin.k 3 месяца назад

    Thaniku saidilirikunna enthenkilum eduthu thalakadikan thoniyo eniku thoni alendey peradiku onnu kodukan

  • @Asjid-v5o
    @Asjid-v5o 4 месяца назад +1

    Pakkuatha illatha vaanam.
    Alla,ee vanathine enthinte adisthanathil aanu artist ennu vilikunne

    • @jithin3466
      @jithin3466 4 месяца назад

      Ni pakkutha ola vaanan aakum athanu oral ayalde abiorayam ishtam paranjapo athine kaliyakanath… ninte pakkuatha apo ethra ind ennu manasilakam😂😂

  • @ManiKumar-k6q
    @ManiKumar-k6q 4 месяца назад

    Matachari kyuu vattu ayeee....
    Perara samasram katuu

  • @HarikrishnanS-p8j
    @HarikrishnanS-p8j 4 месяца назад

    Maarti vaanam

  • @sarusworld7811
    @sarusworld7811 3 месяца назад

    Karanjo

  • @kaldrogo8428
    @kaldrogo8428 4 месяца назад +1

    Enthinada alin josey ingane naanam kettu jeevikunne..??? Ninte budhikku preshnam undu, but ninte veetil aarum ille ninne paranju manasilaakkan???

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 4 месяца назад

    Avan antho charuthannu paranjirunnu

  • @adichkayrivaa
    @adichkayrivaa 4 месяца назад

    Alim emta penu paatu dance kaliku

  • @ranimathew9769
    @ranimathew9769 4 месяца назад

    Athu🙏🏽. അവനവന്റെ. അനുഭവം. പോലെ ഇരിക്കും.. കറത്തവരെ. ഇഷ്ടപ്പെടാണോ... വെളുത്തവരെ. ഇഷ്ടപ്പെടാണോ... എന്ന്. കറത്തു ഇരുന്നത് കൊണ്ട്. സ്വാഭാവം. നന്നാകില്ല.. പ്രതേകിച്. സ്ത്രീ കളുടെ.....എന്റെ. Anuba👏... ആണ്... പിന്നെ.. ഈ.. തൊപ്പി. വച്ച ആള്. എന്തോ. മഹാ. സംഭവം. പോലെ ഇരിക്കുന്നു. അയാളെ. കണ്ട്ടാൽ. കറുത്ത. തും. വെളുത്തതും ആയ. ഏത് എങ്കിലും. സ്ത്രീ വിവാഹത്തിന്. സമ്മതിക്കുമോ.... സ്ത്രീ കൾ കല്യാണം കഴിക്കാൻ. താല്പര്യപെടുമോ... ഇപ്പോൾ ത്തെ. കാലത്തു.. കറുത്ത. പുരുഷനെ.. വെളുത്ത. സ്ത്രീ കൾ.... ഇത്... എല്ല. മേഹലയിലും. കുടുംബം ത്തിൽ. പോലും ഉണ്ട്. ഈ. വേർതിരിവ്. അപ്പൻ. അമ്മക്ക് ഉണ്ട്.... പിന്നെ.. ആ. ചെറുപ്പകാരൻ. പറഞ്ഞത് ആണോ. Thetu

  • @shamilshaz9323
    @shamilshaz9323 4 месяца назад

    Myr Martin 🔥

  • @HarikrishnanS-p8j
    @HarikrishnanS-p8j 4 месяца назад

    Da poy valo panik poda mythandikala

  • @hussaink6347
    @hussaink6347 2 месяца назад +1

    അവന്റെ ഇഷ്ടം അല്ലേ ചോദിച്ചത് എന്നിട്ട് പീഡിപ്പിക്കുന്നോ. കറുപ്പ് മോശം ആണ് എന്ന് ആരെങ്കിലും ഇവിടെ പറഞ്ഞോ. കഷ്ടം. ആണായാലും പെണ്ണായാലും കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ച് ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ടാവില്ലേ ഇതെന്ത് കോപ്രായം. പിന്നെ റോസാപൂ ആരാ ഇഷ്ടപ്പെടാത്തത്. ദുഖത്തിന്റെയും കണ്ണുനീരിന്റെയും കളർ എന്തേ കറുപ്പായി. സായിപ്പിനെ കണ്ട് എന്തിനാ ഇവറ്റകൾ വെള്ളം ഇറക്കുന്നത്.ഒരു ആഫ്രിക്കൻ പൗരൻ കേരളത്തിൽ വന്നപ്പോൾ ഒരു ഹോട്ടലിൽ കയറി അദ്ദേഹത്തിന്റെ അടുക്കൽ ഒരു മലയാളിയും ഇരിക്കാൻ കൂട്ടാക്കിയില്ല. എന്നിട്ട് പ്രീതി പിടിച്ചുപറ്റാൻ പുറമെ ഓരോരുത്തന്റെയും ഛർദ്ദി കൊള്ളാം. ഞാൻ എന്തേ കറുപ്പായിപ്പോയി എന്ന ദീനാമ്മയുടെ വിലാപത്തിനു കാരണം എന്താണ് ആരാണ് ഉത്തരവാദി. ഒരു കേരളക്കാരനും ആഫ്രിക്കക്കാരന്റെ ചർമ്മത്തെ കളിയാക്കാത്തവരായി ഉണ്ടാവില്ല സ്വന്തം മനസ്സിനോട് ഒന്ന് ചോദിച്ചു നോക്കൂ അപ്പോൾ അറിയാം