ഞാൻ ഒരു അഭിനയ മോഹിയാണ് എങ്കിലും സിനിമയിൽ നട്ടെല്ലുള്ള ഈ സംവിധായകനെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു ഇഷ്ടപ്പെടുന്നു മാറ്റമില്ലാത്ത അദ്ദേഹത്തിൻ്റെ നിലപാടുകൾക്കൊപ്പമെത്താൻ ഞാനിന്നുവരെയും ആരെയും കണ്ടതില്ല
ഇദ്ദേഹത്തിന്റെ കുറേ സിനിമകൾ കണ്ടിട്ടുണ്ട് നല്ലൊരു മനസുള്ള സംവിധായകൻ വിനയൻ സാർ ഇപ്പോഴത്തെ വിവാദങ്ങൾക്ക് ശേഷം വിനയൻ സാർ ഒരുപാട് സിനിമകള് സംവിധാനം ചെയ്യട്ടെ 🎉🎉🎉🎉🎉
മണിച്ചേട്ടനെ വിനയൻ ചേട്ടൻ സിനിമയിലേക്ക് കരുമാടിക്കുട്ടൻ വാസന്തി ലക്ഷ്മിയുടെ എത്തിച്ചു വളരെ മനോഹരമായി അഭിനയിച്ചു കലാപ്രതിഭ കാട്ടിയ നടൻ ചേട്ടനോട് എന്നും കൂറും വിനയം ഉള്ള ഒരു നടൻ ആയിട്ട് എനിക്ക് തോന്നിയ ഒരു മറ്റൊരു നടന്നില്ലkalbhvan mani❤😢
ഒരുപാട് ഇഷ്ടപ്പെടുന്ന സനാതനസംസ്കാര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കുന്ന ഈ സംവിധായകനോട് എന്നും ബഹുമാനമേ തോന്നിയിട്ടുള്ളൂ. നഷ്ടപ്പെട്ടതൊക്കെ ദൈവം തിരിച്ചു തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപ് ഞാനും ഇങ്ങേരെ തെറി വിളിച്ചിട്ടുണ്ട്... പിന്നീട് കാലക്രമേണ മനസ്സിലായി ഇങ്ങേരായിരുന്നു ശരി... നട്ടെല്ലുള്ള നല്ല ഒരു സിനിമ പ്രവർത്തകൻ ❤
ചെറിയൊരു eagoku വേണ്ടിയാണ് വിനയൻ സാറിനെ അവർ വിലക്കിയതും തമ്മിൽ തമ്മിൽ പിണങ്ങിയതുമെല്ലാം..😢പക്ഷേ 10 വർഷത്തോളം ഈ കലാപ്രതിഭയെ മലയാളികൾക്ക് നഷ്ടമായി.!! അന്ന് മനുഷ്യരുടെ choru മുടക്കിയ എല്ലാവരും ഇന്ന് അനുഭവിക്കുകയാണ് ഉപ്പു തിന്നവർ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്!!
ഡബ്ലിസിസി പറഞ്ഞ കാര്യങ്ങൾ അച്ചട്ടായി... നെല്ലും പതിരും വേർതിരിഞ്ഞു കൊണ്ടിരിക്കുകയാണ്.. അന്ന് വിലയ്ക്കiyavar ജീവിച്ചിരിക്കുന്നത് വിനയനാണ് !! പിന്നെ wcc കാരും.. ഇവര് മുഖ്യധാര സിനിമയിലേക്ക് പൃഥ്വിരാജും ജയസൂര്യയും പോലുള്ളവർ കൊണ്ടുവരണം.. 👍😍 ലാലേട്ടൻ മമ്മൂക്കയും സത്യത്തിന്റെ കൂടെ നിൽക്കണം.. ഉപജാവക വൃന്ദങ്ങൾക്ക് പുറത്തേക്ക് വഴി കാണിക്കണം
പാർവതിയെയും പൃഥ്വിരാജിനെയും വെച്ചൊരു പടം എടുക്കണം സാർ... ഈ പുതിയ കാലഘട്ടത്തിൽ നിങ്ങൾ അടിപൊളി ഒരു കോംബോ ആയിരിക്കും😂👍👏😍പല സമയത്തായി വിലക്കപ്പെട്ടവരല്ലേ നിങ്ങൾ.. പുതിയ സൗഹൃദങ്ങൾ ഉണ്ടാവട്ടെ നമ്മൾ ആരെയും വിലക്കണ്ട
ഞാൻ ഒരു അഭിനയ മോഹിയാണ് എങ്കിലും സിനിമയിൽ നട്ടെല്ലുള്ള ഈ സംവിധായകനെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു ഇഷ്ടപ്പെടുന്നു മാറ്റമില്ലാത്ത അദ്ദേഹത്തിൻ്റെ നിലപാടുകൾക്കൊപ്പമെത്താൻ ഞാനിന്നുവരെയും ആരെയും കണ്ടതില്ല
വിനയൻ സർ 💞💞
നല്ല മനുഷ്യൻ...... നല്ല മനസാക്ഷിയുടെ ഉടമ ...... അദ്ദേഹത്തിന് എല്ലാ ഐശ്വര്യവും ആയുരാര്യോഗ്യം ഭഗവാൻ നൽകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏💯
ഇദ്ദേഹത്തിന്റെ കുറേ സിനിമകൾ കണ്ടിട്ടുണ്ട് നല്ലൊരു മനസുള്ള സംവിധായകൻ വിനയൻ സാർ
ഇപ്പോഴത്തെ വിവാദങ്ങൾക്ക് ശേഷം വിനയൻ സാർ ഒരുപാട് സിനിമകള് സംവിധാനം ചെയ്യട്ടെ 🎉🎉🎉🎉🎉
Vinayan sir🔥
മണി ഒരുപാട് പേർക്ക് ഉപകാരി ആയിരുന്നു.പാവം.... സൗഹൃദങ്ങൾ അയാൾക്കു പാര ആയി
മണിച്ചേട്ടനെ വിനയൻ ചേട്ടൻ സിനിമയിലേക്ക് കരുമാടിക്കുട്ടൻ വാസന്തി ലക്ഷ്മിയുടെ എത്തിച്ചു വളരെ മനോഹരമായി അഭിനയിച്ചു കലാപ്രതിഭ കാട്ടിയ നടൻ ചേട്ടനോട് എന്നും കൂറും വിനയം ഉള്ള ഒരു നടൻ ആയിട്ട് എനിക്ക് തോന്നിയ ഒരു മറ്റൊരു നടന്നില്ലkalbhvan mani❤😢
ഒരുപാട് ഇഷ്ടപ്പെടുന്ന സനാതനസംസ്കാര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കുന്ന ഈ സംവിധായകനോട് എന്നും ബഹുമാനമേ തോന്നിയിട്ടുള്ളൂ. നഷ്ടപ്പെട്ടതൊക്കെ ദൈവം തിരിച്ചു തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
😂
സനാതന മൂല്യങ്ങളോ?
പണ്ടത്തെപ്പോലെ പായസം തിന്ന് ആർക്കും ഇന്ന് മക്കളുണ്ടാകുന്നില്ലല്ലോ!
@@PrakashV-qz3no താങ്കൾ എവിടുന്നാണ് പഠിച്ചത് സനാതനസംസ്കാരമെന്നാൽ പായസം കുടിച്ച് മക്കളെയുണ്ടാക്കുന്നതാണെന്ന്?
വിനയൻ ചേട്ടൻ 🔥
അഭിനന്ദനം! നല്ല ശബ്ദം❤
Vinayan sr❤
Vow super manushyan❤
ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപ് ഞാനും ഇങ്ങേരെ തെറി വിളിച്ചിട്ടുണ്ട്... പിന്നീട് കാലക്രമേണ മനസ്സിലായി ഇങ്ങേരായിരുന്നു ശരി... നട്ടെല്ലുള്ള നല്ല ഒരു സിനിമ പ്രവർത്തകൻ ❤
മണിചേട്ടൻ ❤️
❤ big salute to Vinayan Sir
ഇതായിരിക്കണം ആണ്. Salute sir
vinayan Sir❤
വിനയൻ സാർ 🔥🔥🔥❤️❤️❤️❤️❤️
ചെറിയൊരു eagoku വേണ്ടിയാണ് വിനയൻ സാറിനെ അവർ വിലക്കിയതും തമ്മിൽ തമ്മിൽ പിണങ്ങിയതുമെല്ലാം..😢പക്ഷേ 10 വർഷത്തോളം ഈ കലാപ്രതിഭയെ മലയാളികൾക്ക് നഷ്ടമായി.!! അന്ന് മനുഷ്യരുടെ choru മുടക്കിയ എല്ലാവരും ഇന്ന് അനുഭവിക്കുകയാണ് ഉപ്പു തിന്നവർ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്!!
❤❤❤❤❤❤ vinayan.....nilapaadu
ഡബ്ലിസിസി പറഞ്ഞ കാര്യങ്ങൾ അച്ചട്ടായി... നെല്ലും പതിരും വേർതിരിഞ്ഞു കൊണ്ടിരിക്കുകയാണ്.. അന്ന് വിലയ്ക്കiyavar ജീവിച്ചിരിക്കുന്നത് വിനയനാണ് !! പിന്നെ wcc കാരും.. ഇവര് മുഖ്യധാര സിനിമയിലേക്ക് പൃഥ്വിരാജും ജയസൂര്യയും പോലുള്ളവർ കൊണ്ടുവരണം.. 👍😍 ലാലേട്ടൻ മമ്മൂക്കയും സത്യത്തിന്റെ കൂടെ നിൽക്കണം.. ഉപജാവക വൃന്ദങ്ങൾക്ക് പുറത്തേക്ക് വഴി കാണിക്കണം
Njhan Kanda Kalam mutual e manushyan e style IL thannea .... Good man
മണി ചേട്ടൻ😢
Vinayan u r great.❤
Nattelu🔥👏🏼
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤️ വിനയൻ .
എന്ത് സുന്ദരമായ മനുഷ്യൻ ഒരു ജാടയും ഇല്ലാത്ത ആള് ആയുരാരോത്തിനായി പ്രാർത്ഥിക്കാം 🙏🙏q
താങ്കൾ ഒരു യഥാർത്ഥകമ്മൂണിസ്റ്റുകാരൻ തന്നെ👍
🙋♂️ വിനയൻ സാറിന് ഒരു സല്യൂട്ട്🙏👌💞
പാർവതിയെയും പൃഥ്വിരാജിനെയും വെച്ചൊരു പടം എടുക്കണം സാർ... ഈ പുതിയ കാലഘട്ടത്തിൽ നിങ്ങൾ അടിപൊളി ഒരു കോംബോ ആയിരിക്കും😂👍👏😍പല സമയത്തായി വിലക്കപ്പെട്ടവരല്ലേ നിങ്ങൾ.. പുതിയ സൗഹൃദങ്ങൾ ഉണ്ടാവട്ടെ നമ്മൾ ആരെയും വിലക്കണ്ട
😂😂😂😂
Polii
B ഉണ്ണിക്കണ്ണന് ആയിരുന്നു വിനയനോട് വലിയ ദേഷ്യം
Evan bhuloka uchali
Maniyude othiri sneham thonnunnu
Ya
കാലം.... അങ്ങനെ യാണ്.... പഴ യ തിനെല്ലാം.... ഒരുത്തിരുതൽ... വരുത്തും... അതൊരു... കണക്... പുസ്തകമാണ് .. സല്യൂട്ട്.... സർ
👌🌹🙏
❤❤❤❤❤❤❤❤❤
മലയാളത്തിലെ സ്റ്റാർ
വിനയൻ സാർ അന്ന് പറഞ്ഞ നേര് ഇന്ന് നേരിൻ്റെ നേരായി ആ നേരിൻ്റെ കരുത്തിന് നേരോടെ വിജയാഭിവാദ്യങ്ങൾ
😓
വിനയൻ പേര് പോലെത്തന്നെ
ആ മൊമെന്റിനെ ക്കുറിച്ച് എന്തുതോന്നുന്നു. ഈ ഒരു ചോദ്യം ഉണ്ടെങ്കിൽ കുറെ ഇറർവ്യൂകൾ എടുക്കാം.
വിനയാൻ സാർ❤❤❤
നട്ടെല്ല് ഉള്ള ഒരേയൊരു മലയാള സംവിധായകൻ വിനയൻ, മലയാളത്തിലെ ഒരേയൊരു മഹാനടൻ തിലകൻ, വിലമതിക്കാനാവാത്ത കലാപ്രതിഭ മണിച്ചേട്ടൻ
ഇപ്പൊൾ വിലക്കൊക്കെ കഴിഞ്ഞോ.
Dileep down aayathode vinayan rakshapettu
Nattellullanallamanasullamanushyannnn
സാർ ഒരു റോൾ തരുമോ
Sir inte padam ishtam anu eni adutha movie epozha
ജയസൂരൃയോട്10ലക്ഷം വാങ്ങിച്ചുന്ന്
Malyalm affirm chnnvdl voicd pole
Ithrayum nalla oru mahaamanushyane enthinu vilakki ellaavarum ? Kashttam.. Nalla movies aayirunnallou ellaam iddhehathintethu !? Sattyam enthaanu ?
ഇദ്ദേഹം kkd ആണോ??❤
Maniyude maranathinu pinnilum eeee nariyavanmarude kallakalikal kanum!
Dlipe frad.mon
വിനയൻ സാർ... ഒരു നായകൻ ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. നായകന് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്.....
ബെഹറ
Polii