മണിയുടെ നിമ്മിക്കറിയില്ല ഈ സത്യങ്ങളൊന്നും,പ്രശസ്ത താരം മനസുതുറന്നു.Kalabhavan mani,Jinto ,Movie news

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 104

  • @asmasvlog1235
    @asmasvlog1235 2 года назад +55

    മണിച്ചേട്ടന് ഇപ്പോഴും എല്ലാരും ഓർക്കാറുണ്ട്

  • @anishaanisha3107
    @anishaanisha3107 2 года назад +16

    ഇവനാണ് മറ്റേ ലെവൻ

  • @illyasyousaf1829
    @illyasyousaf1829 Год назад +24

    മണി ചേട്ടനെ പോലെ നന്മ നിറഞ്ഞ നടൻ വേറെ മലയാളത്തിൽ ഇല്ല

  • @itsparooos
    @itsparooos 2 года назад +32

    മണിച്ചേട്ടൻ 💚💚

  • @beenaeldho9726
    @beenaeldho9726 2 года назад +66

    മണിയുടെ വളർച്ചയിൽ അസൂയ ഉള്ളവർ ഉണ്ടായിരുന്നിരിക്കാം പക്ഷെ മണിയെ ഇഷ്ടമില്ലാത്ത ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല, ഇന്നും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു ♥️♥️♥️

    • @sanjusachu2955
      @sanjusachu2955 2 года назад +4

      മണ്ണി ചേട്ടൻ മരിച്ചിട്ടില്ല ഒരിക്കലും മരിക്കില്ല

    • @Vishnuchallenge
      @Vishnuchallenge 2 года назад +1

      9999999999

    • @sreeragsr8134
      @sreeragsr8134 Год назад

      @@user-bf4hv2dj7x xx MC
      ©7@# c

    • @jaimoldileep5459
      @jaimoldileep5459 Год назад

      @@sanjusachu2955 .a A.

  • @ponnujose780
    @ponnujose780 Год назад +5

    മണികിലുക്കം നിലച്ചു. 😢എങ്കിലും പറയാതെ വയ്യ. ആരെയും സഹയ്ക്കാനുള്ള ഒരു നല്ല മനസുള്ള നല്ലൊരു മനുഷ്യ സ്‌നേഹി. അസൂയക്കാർ എന്തെങ്കിലും പറയട്ടെ. ഒരു പാവപെട്ട ആൾ നല്ലൊരു നിലയിൽ എത്തിയാൽ അസൂയ ഉണ്ടാവാൻ വേറെ കാര്യം വേണ്ടല്ലോ.ഇപ്പോഴും മണിയെ ഒന്ന് കാണാൻ (അന്ധ്യ വിശ്രമം കൊണ്ട സ്ഥലം )വല്ലാത്ത ആഗ്രഹമാണ്. ഇതുവരെ കഴിഞ്ഞിട്ടില്ല. എന്റെ മോളോടൊപ്പം എന്നെങ്കിലും ഞാൻ പോകും. അതെന്റെ വലിയൊരാഗ്രഹമാണ്. പ്രിയപ്പെട്ട മണി യ്ക്കു മരണമില്ല. സ്നേഹിക്കുന്നവരുടെ മനസ്സിൽ എന്നുമുണ്ടാവും 🙏🙏🙏❤️❤️❤️

  • @salutekumarkt5055
    @salutekumarkt5055 2 года назад +57

    മണിച്ചേട്ട നിങ്ങളോട് ആരിത് ചെയ്താലും അവനക്കെ അനുഭവിക്കും പുഴുക്കും നായിന്റെ മക്കൾ ♥️ എന്നും ഓർക്കും മണിച്ചേട്ട 🙏

    • @Alone-ky1mn
      @Alone-ky1mn 2 года назад +2

      മനുഷ്യൻ അല്ലാണ്ട് നായ്ക്കൾ ഇങ്ങനെയൊക്കെ ചെയൂലാ പിന്നെന്തിനാ വെറുതെ നായ്ക്കൾക്ക് അപമാനം ആകുന്നത്.

    • @salutekumarkt5055
      @salutekumarkt5055 2 года назад

      😄👍🙏♥️

    • @ManikkuttyManikkutty
      @ManikkuttyManikkutty Год назад

      Cheythavan ipo nallonam anubavichondirikunnund

  • @jessyallthebestmanjuchachi9481
    @jessyallthebestmanjuchachi9481 Год назад +4

    എന്റെ ഇഷ്ടം ulla. ആളായിരുന്നു മണിച്ചേട്ടെൻ ഇപ്പോളും ഓർക്കുമ്പോൾ വിഷമം ഉണ്ട്... 😭😭

  • @rekharekha6553
    @rekharekha6553 2 года назад +36

    നിങ്ങൾ.. ഇപ്പൊ... പറയുന്നത് അന്ന് പറഞ്ഞിരുന്നെങ്കിൽ..
    ആ.. മനുഷ്യൻ. ഇന്നും ജീവിച്ചിരുന്നേനെ

  • @sasidharanm8467
    @sasidharanm8467 7 месяцев назад +2

    വെറും മണിയല്ല മണിമുത്താണ്.

  • @abdulrazakrazak3491
    @abdulrazakrazak3491 2 года назад +36

    എനിക്ക് മണിച്ചേട്ടനേ ഒരു പാട്‌ ഇഷ്ട്ടമാണ്

  • @sajeevvenjaramood3244
    @sajeevvenjaramood3244 Год назад +5

    മണിയുടെ അകാല മരണത്തിന് ഒരു ഉത്തരവാദി മാത്രമേ ഉള്ളൂ. മണി തന്നെ.

  • @jessyxavierjessy8553
    @jessyxavierjessy8553 2 года назад +27

    നല്ലൊരു മനുഷ്യനെ കൊന്നു തിന്നിട്ടു ഇനിയെന്ത് പറയാൻ.

    • @rishobshibu2429
      @rishobshibu2429 2 года назад

      Paavam Manichettan.AdhehamPaavangaload kaanicha upagaarathinu kittiya kooliyan Adhehathoad kakatiya kolapadaka. Chadhi.Vendaayirunnu.

  • @ajithpattoth2309
    @ajithpattoth2309 Год назад +1

    മണി ചേട്ടാ 😢😢😢😢😢😢😢😢

  • @sushamamn9794
    @sushamamn9794 2 года назад +25

    മണിയെ വളരെ ഇഷ്ടം ആണ് എങ്കിലും ഒരു കാര്യം സങ്കടം തോന്നുന്നു കൂ ട്ടു കാരുടെ കൂടെ സമയം കുടിച്ചു ചി ല വാക്കുമ്പോൾ ഭാര്യ യുടെ വിഷമം അത് ഒരു പെണ്ണിന് മാത്രം മനസ്സിലാകുന്നുള്ളു

  • @achuanu5157
    @achuanu5157 2 года назад +25

    നല്ല രസം കഥ കേൾക്കാൻ 🥰🥰🥰🥰

  • @novaphilippine7057
    @novaphilippine7057 2 года назад +16

    സത്യം... ഇവൻ പഠിച്ച കള്ളൻ... ആ കേസ് പോലും കാണാനില്ല.. നീയൊക്കെ അനുഭവിക്കും

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 года назад +6

    മരിച്ചത് കാണാൻ പോയപ്പോൾ എന്തിനാ വന്നത് പുവാൻ ഉള്ളവർ പോയിടാ എന്ന് ഇവൻ ദേഷ്യത്തോട്, പറഞ്ഞത് മറന്നിട്ടില്ല,,,, അവിടെ സതീഷ് കലാഭവൻ കരഞ്ഞു കണ്ണ് കലങ്ങി നീ നിന്നിരുന്നു

  • @vaigalakshmi6545
    @vaigalakshmi6545 2 года назад +5

    Konnu ellarum koode njangalde manichettane.

  • @rekharekha6553
    @rekharekha6553 2 года назад +42

    പുള്ളിനെ ആരു.. മറന്നാലും.. ഞങ്ങളെ പോലെ യുള്ള... സാധാരണ കാർ മറക്കില്ല 🙏🙏🙏... പ്രണാമം.
    മണിച്ചേട്ടാ..
    ഒന്ന് കാണാൻ..
    കഴിയാത്ത തിൽ..
    ഇന്നും ഒരുപാട്..വേദന യുണ്ട്

  • @rajeshvk2299
    @rajeshvk2299 Год назад +1

    🔥🔥🔥🔥🔥❤❤❤❤❤❤❤❤

  • @sujasamson3409
    @sujasamson3409 Год назад +2

    Mani stayed away from family bcoz of such people entered in his life. If they were good friends they would have saved his life by informing the family.

  • @reenajoy4722
    @reenajoy4722 2 года назад +7

    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

  • @kishorejacob671
    @kishorejacob671 Год назад +4

    കള്ളൻ പഠിച്ച കള്ളൻ മുഖം കാണുമ്പോൾ തന്നെ അറിയാം.

  • @somavallyvnir8059
    @somavallyvnir8059 Год назад +1

    🙏🙏🙏

  • @shymashyma7213
    @shymashyma7213 2 года назад +1

    Urikkalun chathikkaruthayirunnu pavam manichettan

  • @rajeshar2811
    @rajeshar2811 2 года назад +1

    Marikkilla Orikkalum Nammude ManiMuthu

  • @rathnam922
    @rathnam922 7 месяцев назад

    പാവം

  • @sharbilasherin2017
    @sharbilasherin2017 2 года назад +3

    🥰❤️

  • @salutekumarkt5055
    @salutekumarkt5055 2 года назад +33

    നാണമില്ലെടാ ഇങ്ങനെ തള്ളാൻ നീയൊക്കെ ഒന്നുപദേശിച്ചോ വേണ്ടെന്നു പറഞ്ഞോ അവസാനം മദ്യപാനിയാക്കി കൊന്നു എന്നിട്ടിപ്പോ കൊണവതികാരം പാടുന്നു ത്ഫൂ..... ആൾടെ കാശും വാങ്ങി

    • @sekhar9422
      @sekhar9422 2 года назад

      👍🏻👍🏻👍🏻

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 2 года назад +1

      👍👍

    • @saradap1270
      @saradap1270 Год назад +3

      @@kishorkulangarakishorkulan1905 എതു നടൻ മരിച്ച ലു മണിയെ മറക്കനവില്ല അത്രക്ക് വലിയ മനസ് ഉള്ള മനുഷ്യൻ വെറെ ആ അരുമില്ല. പവപ്പെട്ട വെ നേ സ്റ്റേ ഹിക്കുന്ന നടൻ മണി യുടെ പാട്ട് ജി വിതത്തിൽ ഒരിക്കലു മറക്കുകയില്ല മണിയെ കൊന്നവൻ അതു അനു ഭവിച്ചേ മരിക്കുകയുളള ലോകത്ത് സത്യ o ഉണ്ടങ്കിൽ

    • @J43445
      @J43445 8 месяцев назад

      Sathyam

    • @jessypaul9192
      @jessypaul9192 7 месяцев назад

      ഇവനൊക്കെ അയാളുടെ പണം തട്ടാൻ എളുപ്പം കുടിപ്പിച്ചു ബോധം ഇല്ലാതാകുന്നതായിരുന്ന എത്ര തട്ടിയൊതുക്കി

  • @nihaljinujinua3199
    @nihaljinujinua3199 2 года назад +1

    എന്റെ പെന്നെ

  • @facts-od6ee
    @facts-od6ee Год назад +2

    മണിച്ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ എന്ന്

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 2 года назад +21

    ഉവ്വ്, ഉവ്വ് ഞങ്ൾ എല്ലാം വിശ്വസിച്ചു. പോടാ.. കുത്തുപാള എ ടുപ്പിച്ചു. കൊന്നു തിന്നു. എന്തിനാടാ കൊന്നത്...

  • @aambadeebaloo8925
    @aambadeebaloo8925 2 года назад +4

    എന്റെ പൊന്നേ 😂😂😂👍

  • @anjuabraham8203
    @anjuabraham8203 2 года назад +4

    Ithinte baaki ille story kelkkan nalla resamairunnu

  • @radhakrishnan8923
    @radhakrishnan8923 2 года назад +2

    😄😄😄😄😄🌹🌹🌹🌹👍👍👍👍👍

  • @faseelaamal3034
    @faseelaamal3034 2 года назад +1

    🥰🥰🥰🥰

  • @lipinms1
    @lipinms1 2 года назад +97

    ക്രോണിക് ആൽ കഹോളിക് അഡിക്ട് ആയിരുന്നു. കുടുംബത്തേക്കാൾ കൂട്ടുകാരെ പൊക്കി നടന്ന് അവസാനം പണി മേടിച്ച് കിട്ടി

  • @shylavm3646
    @shylavm3646 2 года назад +2

    Ithrem Aduthuvare vannittu njagal onnum arijilla Adivarathinu thottadutha ente vidu

  • @valsakl2921
    @valsakl2921 6 месяцев назад

    നീ ചെയ്തതിന് നിനക്ക് ഇപ്പോൾ കിട്ടി

  • @sreejashino8354
    @sreejashino8354 2 года назад +3

    Ethinte balance elle??? Full parayanam ennalalle ending ariyan pattu😀😀😀

  • @forworld7214
    @forworld7214 2 года назад +3

    Vamban nashttam entha cheya😪

  • @jishnuganesh7539
    @jishnuganesh7539 2 года назад +10

    അദ്ദേഹം തിന്റെ ലാസ്റ്റ് ഷോ ശ്രീകൃഷ്ണ പുരം വന്നപ്പോൾ ആളു തടി പോയിട്ട് ആണോ ഒരു പാഡ് വച്ചത് പോലെ ഉളിൽ ഇട്ടിരുന്നു

  • @CatsAndDogs944
    @CatsAndDogs944 2 года назад +26

    മണിച്ചേട്ടന്റെ മരണത്തിനുശേഷം അനിയൻ രാമകൃഷ്ണനെക്കുറിച്ച് മോശമായി പറഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു. അയാളണോ ഇത്

    • @dewdrops6178
      @dewdrops6178 2 года назад +4

      Yes

    • @salutekumarkt5055
      @salutekumarkt5055 2 года назад

      അതെ ഈ പരമ നാറിയാണ് അത് ചെറ്റ ഇവനൊക്കെ കൂടിയാണ്

    • @shajimon-q3u
      @shajimon-q3u 2 года назад

      അത് അനിയൻ ഇയാളെ കുറിച്ച് മോശം ആയിട്ട് പറഞ്ഞത് കൊണ്ട് ഇദ്ദേഹം പ്രീതികരിച്ചത് ആണ്

    • @salutekumarkt5055
      @salutekumarkt5055 2 года назад

      @@shajimon-q3u എന്തു മോശം

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 2 года назад

      @@shajimon-q3u എന്ത് മോശം

  • @sarithak6760
    @sarithak6760 2 года назад +3

    😠😠

  • @rated-r6002
    @rated-r6002 Год назад

    hydroli🤣

  • @vmr3855
    @vmr3855 2 года назад +11

    തള്ളി തള്ളി എങ്ങോട്ടാ ഇപ്പോൾ പശ്ചാതാപം കാണും, ഇപ്പോൾ ഓരോ കഥകൾ മെനെഞ്ഞു ഇറങ്ങിയിരിക്കുന്നു ഒരു കലാകാരൻ,,, കഷ്ടം

  • @cutzsabin980
    @cutzsabin980 2 года назад +1

    Ohde ohde ni ippo angu thalkkaalam chell

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад

    നല്ല രസമുണ്ട് 😂😜

  • @achuanu5157
    @achuanu5157 2 года назад +4

    സർ നു ശരിക്കും മണിചേട്ടൻടെ ശബ്‌ദം

    • @gourisp7528
      @gourisp7528 2 года назад +1

      ഡിലീപ് ഇന് മാത്രം എത്രയോ peannugal കിട്ടി.

  • @gowoohno5424
    @gowoohno5424 2 года назад +12

    മണിച്ചേട്ടൻ 🥰