ദുരൂഹ സാഹചര്യത്തിൽ മരണപെട്ട താരങ്ങൾ | Died of Mysterious Circumstances in MALAYALAM CINEMA | MOVIES

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 285

  • @rasiyarazak192
    @rasiyarazak192 3 года назад +23

    മണി ചേട്ടൻ മനസ്സിൽ നിന്നു ഒരിക്കലും മായാത്ത മുഖം
    മണി ചേട്ടനെ ഒരുപ്പാട് ഇഷ്ടം

  • @user-qk6yj3cy5f
    @user-qk6yj3cy5f 5 лет назад +30

    സിനിമാ ലോകത്തിനു പുറമെ കാണുന്ന ഗ്ലാമർ ഇല്ല !അവിടെയും പ്രതിസന്ധികളുണ്ട്, അവരും മനുഷ്യർ തന്നെ.

  • @bijoy4254
    @bijoy4254 4 года назад +33

    ഇന്ന് വരെയും മരിച്ച സിനിമ നടി നടന്മാരിൽ കരയിച്ചതു മണിച്ചേട്ടൻ മാത്രം ഇനി ഏത് നടൻ മരിച്ചാലും അതോർത്തു കരയില്ല...

  • @TheMindblowing07
    @TheMindblowing07 5 лет назад +95

    കലാഭവൻ മണി l miss you

  • @sreejithk7275
    @sreejithk7275 2 года назад +9

    ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിൽ ശാന്തി കൃഷ്ണ എപ്പോ അഭിനയിച്ചു 😂😂👌👌

  • @girishkumar9778
    @girishkumar9778 5 лет назад +132

    സിൽമാ ക്കാർ മാത്രമല്ല... സാധാരണക്കാരും ഇങ്ങനെയൊക്കെ മരിക്കുന്നുണ്ട്..

    • @birbalbirbal2958
      @birbalbirbal2958 3 года назад +1

      ദുരൂഹ സാഹചര്യത്തിൽ മരിച്ച താരങ്ങൾ എന്നാണല്ലോ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @ansarwowansarali8536
    @ansarwowansarali8536 6 лет назад +410

    മണികുട്ടന്റെ. Voice pole

  • @sreeragssu
    @sreeragssu 5 лет назад +75

    തന്നേക്കാള്‍ 23 വയസ് ഇളയതായ ശോഭയോട് പ്രണയം, ആണ് പോലും. വിവരമുള്ള ആര്‍ക്കും മനസിലാകും ബാലു മഹേന്ദ്രയുടെ അസുഖം എന്താണെന്ന്.

  • @adffgghbh7181
    @adffgghbh7181 4 года назад +17

    മണിചേട്ട, മയൂരി. മിസ് യു

  • @rajanipm679
    @rajanipm679 4 года назад +9

    My fev acter മണിച്ചേട്ടൻ ❤️💕💕💕💕💕

  • @nimisha9634
    @nimisha9634 8 лет назад +28

    കുറച്ചുകൂടി വിവരണം ഉണ്ടായിരുന്നെങ്കിൽ കുറെ കൂടി നല്ലതായിരുന്നൂ , ഉള്ളത് നന്നായിട്ടുണ്ട് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി, Thanks for the video.

  • @samirkurikkal9588
    @samirkurikkal9588 8 лет назад +68

    പല വിവരങ്ങളും തെറ്റാണ്.. നന്ദു ആത്മഹത്യ ചെയ്യുന്നത് 19 വയസില്‍ കാമുകിക്കൊപ്പമാണ്.. റാണി പത്മിനി യുടെ തുടക്കം സംഘര്‍ഷത്തില്‍ അല്ല..കഥയറിയാതെ എന്ന സിനിമ യിലാണ്..തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു..

    • @sariga9979
      @sariga9979 8 лет назад +8

      +samir kurikkal വിക്കിയിൽ കൊടുത്തിട്ടുള്ള വിവരണം ശരിയാണല്ലോ..വെറുതെ കുറ്റം പറയല്ലേ സുഹൃത്തേ.. പ്രോഗ്രാം കൊള്ളാം തെറ്റുപറയാനില്ല..

    • @kevin88fern
      @kevin88fern 6 лет назад

      sariga not everything in Wikipedia be 100% correct.

    • @snehasnair5667
      @snehasnair5667 5 лет назад

      tt

    • @sreeragssu
      @sreeragssu 5 лет назад +2

      അയാള്‍ 19 വയസില്‍ മരിച്ചു Wikypedia യിലും തെറ്റ് പറ്റാറുണ്ട്.

    • @apss2094
      @apss2094 2 года назад

      നന്ദു കാമുകികോപ്പമാണോ സൂയിസൈഡ് ചെയ്തത്....?? പുതിയ അറിവാണല്ലോ...

  • @kl-1388
    @kl-1388 4 года назад +7

    വിജയ ശ്രീ.. ♥
    മെർലിൻ മാൻഡ്രോ തന്നെ യാ..
    അമ്മാതിരി ലുക്ക്‌ ആണ്..
    ഇന്നാണ് ആ സിനിമ ഇറങ്ങിയതെങ്കിൽ ആരും വിമർശിക്കില്ല..

    • @gopikag5924
      @gopikag5924 4 года назад

      Agv

    • @thomaskovoor2005
      @thomaskovoor2005 4 года назад

      Vijaya sree reason for the death. Kunjachako directer. As cinemayil

    • @birbalbirbal2958
      @birbalbirbal2958 3 года назад +1

      @@gopikag5924 മലയാളത്തിന്റെ മെർലിൻ മൺറോ എന്നാണ് വിജയശ്രീ അറിയപ്പെട്ടത്. അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ് സംവിധായകൻ ഭരതൻ പറഞ്ഞത്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
      അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
      ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
      മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@thomaskovoor2005 ഞാനിവിടെ തന്നെ തൊട്ട് മുകളിൽ എഴുതിയിട്ടുണ്ട്. വായിക്കൂ.

    • @bibinvennur
      @bibinvennur 2 года назад

      @@birbalbirbal2958 വീട് എവിടെയാണ്?

  • @baijujoseph4493
    @baijujoseph4493 4 года назад +12

    വിജയശ്രീ ബെസ്റ്റ് ആക്ടർ

  • @rjstory5088
    @rjstory5088 6 лет назад +4

    Vivaragal sathyamayirikkanam....yellavarum kelkkunnu yenn karudi pattikkarud suhrthe......all the best and god bluss u...😊

  • @manchunadhanandan4885
    @manchunadhanandan4885 8 лет назад +71

    'ശാലിനി എന്റെ കൂട്ടുകാരി'-യിൽ ശ്രീ നാഥും ശാന്തി കൃഷ്ണയും അഭിനയിച്ചിട്ടില്ലെന്നത് ആർക്കാണ് അറിയാത്തത് !

  • @sachinvidhyarthi3021
    @sachinvidhyarthi3021 8 лет назад +20

    ശാന്തി കൃഷ്ണയുടെ ആദ്യത്തെ സിനിമ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ക്ലാസ് പടം ആണ് മോനെ ദിനേശാ.. ശ്രീനാഥ് ശാലിനി എന്റെ കൂട്ടുകാരിയിൽ ഗസ്റ്റ് റോൾ ആണ് ചെയ്തത്.. ജലജയുടെ ഭർത്താവായി..
    ശോഭ മലയാളി തന്നെയാണ്, പക്ഷെ, ശോഭയ്ക്ക് ഉർവശി പട്ടം കിട്ടിയത് മലയാള സിനിമയിൽ നിന്നല്ല. തമിൾ ചിത്രം പസിയിലെ കുപ്പമ്മ എന്ന കഥാപാത്രമാണ് അവര്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്.. മലയാളത്തിൽ ആദ്യത്തെ ഉർവശി അവാർഡ് നടി ശാരദക്ക്‌ തുലാഭാരം എന്ന സിനിമയാണ് നേടിക്കൊടുത്തത്.. ശാരദ തെലുഗ് നടിയാനെന്നാണ് വാദമെങ്ങിൽ മലയാളിയായ നടി ആ അവാർഡ്‌ നേടിയെങ്ങിൽ അത് മോനിഷ ആണ്. നഖക്ഷതങ്ങൾ..
    മാത്രവുമല്ല, ശോഭ ആദ്യമായി നായികയായത് ബാല ചന്ദ്ര മേനോൻ ചെയ്ത "ഉത്രാട രാത്രി" എന്ന മലയാളം സിനിമ തന്നെയാണ്.
    മറ്റെല്ലാ പരാമര്ശങ്ങളും പ്രശംസനീയം.... ഇനിയും പ്രതീക്ഷിക്കുന്നു..

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 5 лет назад +7

    Cute voice...... i like it..... 👍👍

  • @DASDAS-uw4bw
    @DASDAS-uw4bw 6 лет назад +163

    മണി എന്റെ ചങ്ക് ആണ്

    • @atlascayden5863
      @atlascayden5863 3 года назад

      you probably dont care but does any of you know a trick to get back into an instagram account..?
      I was stupid lost my account password. I appreciate any tips you can offer me!

    • @arthuraydin8731
      @arthuraydin8731 3 года назад

      @Atlas Cayden Instablaster =)

    • @atlascayden5863
      @atlascayden5863 3 года назад

      @Arthur Aydin thanks for your reply. I found the site thru google and I'm in the hacking process atm.
      Takes quite some time so I will get back to you later when my account password hopefully is recovered.

    • @atlascayden5863
      @atlascayden5863 3 года назад

      @Arthur Aydin It did the trick and I actually got access to my account again. I am so happy:D
      Thanks so much, you really help me out !

    • @arthuraydin8731
      @arthuraydin8731 3 года назад

      @Atlas Cayden No problem :D

  • @catherinets1282
    @catherinets1282 4 года назад +1

    Best sound effect ...egne ulla video kk ith thanne cheyanm

  • @susanpalathra7646
    @susanpalathra7646 4 года назад +14

    തെറ്റ്. പൊട്ടത്തെറ്റ്. ശാലിനി എന്റെ കൂട്ടുകാരിയിലെ നായിക ശോഭയായിരുന്നു. ശോഭ, വേണു നാഗവള്ളി, സുകുമാരൻ, ജലജ ഇവരായിരുന്നു ....

    • @birbalbirbal2958
      @birbalbirbal2958 3 года назад

      ശ്രീനാഥ്‌ ജലജയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ വരുന്നുണ്ട്.

  • @saranghisaru8289
    @saranghisaru8289 6 лет назад +15

    Really miss youuuu,,,,,Smitha.

  • @sidheek7155
    @sidheek7155 3 года назад +2

    മയൂരിയുടെ അശ്ളീല വീഡിയോ cd പുറത്തായി.അതിൽ മനം നൊന്ത് ആത്മഹത്യാ ചെയ്തു.റാണി പദ്മിനിയെയും അമ്മയെയും കൊന്നത് അവരുടെ കാർ ഡ്രൈവർ ആയിരുന്നു

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад +2

      Onnu podo...thannod aara paranje Mayuri de video erangy ennu paranjath?? Ath Anara Gupta enna north indian Model ANU....

  • @thameemthameem4287
    @thameemthameem4287 5 лет назад +7

    ethra nadi nadanmar maranappettyttund. enkilum manichettante marana vartha ket chankuthakarnnu karanjapole vere oru abhinedhavinuvendiyu njan karanjittylla.. chankidippanu manichettan😘😘😘😘

  • @mohammedrashik7407
    @mohammedrashik7407 5 лет назад +8

    Maranathinnu keezhadaghiya ea 🔥(❤️) niranna celebrities nu "aadaraanjalikal"!enteyum ente family yudeyum! may God bless you!

  • @anilmm2943
    @anilmm2943 6 лет назад +9

    Films r educational. When misused for red things such things happens . Let God help these souls. Let these people worship God almighty.

  • @rejithaj2364
    @rejithaj2364 5 лет назад +7

    orikkalum marikkatha Mani Chettan

  • @pesofficial1622
    @pesofficial1622 4 года назад +4

    Mani chetten fans like

  • @veeyesdev
    @veeyesdev 5 лет назад +16

    [ഞാനിതിപ്പോഴാണു കണ്ടത് ] സുഹൃത്തേ, ചിലരെങ്കിലും താങ്കൾ പറയുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു പോകും. അതിനാൽ, സദയം ശരി മാത്രം പറയാനപേക്ഷ.

  • @joicymanoj4120
    @joicymanoj4120 7 лет назад +76

    manichettanu orayiram umma

  • @ajayakumarpv6731
    @ajayakumarpv6731 5 лет назад +3

    ശ്രീനിവാസനും കുടുംബവും രാവുണ്ണിമാഷുടെ കുടുംബത്തോടെ ഇങ്ങനെ നശിച്ചാല്‍ മതിയായിരുന്നു.സി.എം.കരുണനും,സി.എം.ബാലനും ചത്തത് ചത്ത മനസ്സിന് സുരത സുഖം നല്‍കി.ഗംഗാതരന്‍മാഷിന്റെ കുടുംബം കുളം തോണ്ടിയവരെ,ശിവനാണെ ഇനിയും ചോര വീഴ്ത്തുക തന്നെ ചെയ്യും.ആര്‍ എതിര്‍ത്താലും ശരി.

  • @anoop.r.skannan5621
    @anoop.r.skannan5621 6 лет назад +29

    i love u mayoorii

  • @ashokkumarpottackal4408
    @ashokkumarpottackal4408 4 года назад +3

    Majority of the information in this video is false .On next time please studied the matters from available source and render the video

  • @cmvmmedia4281
    @cmvmmedia4281 5 лет назад +5

    Ith manikuuttan aano

  • @jishnumahimsd281
    @jishnumahimsd281 5 лет назад +7

    Mayoori...

  • @ashishjoseph3750
    @ashishjoseph3750 6 лет назад +10

    Love you manichettaa...

  • @lovelover5305
    @lovelover5305 5 лет назад +10

    manichettan ente muthannuuu

  • @swathistar4439
    @swathistar4439 7 лет назад +15

    urvasik veroru brother und ..kamaljith...oru brother ulluennu parayanda ...

    • @unaiss7661
      @unaiss7661 4 года назад

      Ippo jeevichitllallo

  • @thalapathyfanboy6980
    @thalapathyfanboy6980 4 года назад +1

    Manichettanu pinne namude swantham mayoori chechikkum vendi oru 5 like plzz

  • @surendrank1735
    @surendrank1735 5 лет назад +10

    എടൊ...ശാലിനി എന്റെ കൂട്ടുകാരിയിൽ മരിച്ചു പോയ ശോഭയും , ജലജയും ആയിരുന്നു നായികമാർ നടൻ വേണുനാഗവള്ളിയും. അല്ലാതെ ശ്രീനാഥും ശാന്തി കൃഷ്ണയും അല്ലായിരുന്നു.

    • @birbalbirbal2958
      @birbalbirbal2958 3 года назад +1

      ശാലിനി എന്റെ കൂട്ടുകാരിയിൽ ശ്രീനാഥ് ജലജയുടെ ഭർത്താവായി അതിഥി വേഷത്തിൽ വരുന്നുണ്ട്. പിന്നെ, വേണു നാഗവള്ളി ആയിരുന്നു നടൻ എന്ന് പറയേണ്ട. നടിക്കുന്നവർ എല്ലാം നടീനടന്മാർ തന്നെ. വേണു നാഗവള്ളി ആയിരുന്നു നായകൻ എന്ന് പറയുക.

  • @mukeshmuku3631
    @mukeshmuku3631 6 лет назад +5

    👍👍👍

  • @blkisworld3100
    @blkisworld3100 5 лет назад +11

    7:31 ranipadmini resembles late manjusha mohan

  • @lailaokkeelu9408
    @lailaokkeelu9408 2 года назад +1

    വിജയശ്രീ. മയൂരി, പ്രിയേങ്ക.നന്തുവിനേക്കാൾ
    ചെറുത്. നന്തുവിന് 27, വയസ്സ്
    നന്തുവിന്റെ അമ്മമാരാകാൻ
    പ്രായം. ഇവർക്ക് കാണുന്നു

  • @madhmaraminna4823
    @madhmaraminna4823 Год назад

    Good

  • @anitasagar2413
    @anitasagar2413 5 лет назад +5

    Sreenath and Shanti Krishna did not act in Shalini ente kootuukari. Don’t mislead people:

  • @mithramedia5716
    @mithramedia5716 4 года назад +1

    നിങ്ങളുടെ കണക്കു പ്രകാരം 2005ഇൽ 22ആം വയസ്സിൽ മരിച്ചുപോയ മയൂരി എങ്ങനെയാണ് ആകാശഗംഗയുടെ രണ്ടാംഭാഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ആകാശഗംഗ രണ്ടാം ഭാഗം 2005ന് ശേഷം ചിത്രീകരിച്ചത് അല്ലേ.. ഇത് അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരണേ..

    • @blackpepper698
      @blackpepper698 4 года назад +3

      എന്റെ bro അത് അനിമേഷൻ ആണ് മയൂരി 2005 ൽ ആത്മഹത്യ ചെയ്തു

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад +2

      Ente ponno saho at animation ANU....

    • @jimscom.5819
      @jimscom.5819 2 года назад +1

      Edit aan

  • @sindhukrishnakripaguruvayu1149

    Pranamam 🙏😔💐

  • @nithinnitz1239
    @nithinnitz1239 6 лет назад +5

    Mayoori yude maranam boyfriend cheat cheythittaanennaayirunnu annokke vanna varthakal.... Akashaganga, Arayannangaludae veedu, Summer Palace,Bharya veettil paramasukham, Summer in Bethlehem,Prem Poojari,Chandamama[Unnimaya(Ganga),Ragini,Reshmi,Maya,Gayathri) Her roles in Malayalam movies ... I remembered her tamil movies too... (Mannmadhan, Kumbakonam Gopalu & Whistle)

    • @shameershameer9544
      @shameershameer9544 5 лет назад +1

      Pooda Thallathe

    • @actressgallery7591
      @actressgallery7591 4 года назад +1

      Edo..avarkk cancer arunnu .angane avr depressionil ayi.
      Angananu suicide cheytathu

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад

      Poda myre....

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@shameershameer9544 അവർ ക്യാൻസർ വന്നതിന് ശേഷം മാനസികമായി തകർന്നു. അതാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. പണ്ട് ഏതോ ജമ്മു മോഡലിന്റെ സെക്‌സ് വീഡിയോ മയൂരിയുടേത് എന്ന പേരിൽ പ്രചരിച്ചു. പലരും പാവം മയൂരിയെ തെറ്റിദ്ധരിച്ചു.

  • @PushpyBenny
    @PushpyBenny 3 месяца назад

    ശാലിനി എന്റെ കൂട്ടുകാരി യിൽ ശോഭ &ജലജ എന്നിവരാണ് അഭിനയിച്ചത്

  • @anandhuachuz3282
    @anandhuachuz3282 5 лет назад +4

    Miss.you.manichatta

  • @reshmikp1971
    @reshmikp1971 6 лет назад +17

    Manikuttante sound poleyund

  • @farisrahman9870
    @farisrahman9870 3 года назад

    മയൂരി 🌹

  • @abhijithabhijith9034
    @abhijithabhijith9034 4 года назад +2

    ജയൻ ഉയിർ

  • @athulkrishnanemmara9537
    @athulkrishnanemmara9537 4 года назад +2

    കലാഭവൻ മണി സാർ😐😐😐😐😐😐😐😐😐

  • @dhanyadas1126
    @dhanyadas1126 6 лет назад +5

    manichettan ath oru vallatha nashttamalle nammude chalakkudik thanne

  • @sambathvijayan6854
    @sambathvijayan6854 4 года назад +7

    സ്ഥിതീകരിച്ചു അല്ല സ്ഥിരീകരിച്ചു എന്നാണ്. മലയാളം നേരെ പറയാൻ പഠിക്കൂ.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      സ്ഥിതീകരിച്ചു എന്നും പറയും എന്നറിയുന്നു.

  • @rakeshtprtp3279
    @rakeshtprtp3279 8 лет назад +9

    Ethuthivachath nokki vayikkumbo atlest dot, comma ennee sthalangalil nirthi nirthi vayikku suhruthe...

  • @sivadasanck7927
    @sivadasanck7927 3 года назад

    ok

  • @isancamrymuhammedibrahim5347
    @isancamrymuhammedibrahim5347 5 лет назад +2

    Mamootty & Mohan Lal . Avaranu ithoke cheyunathe . Avar ithrakkum valaran karannam . Old suppers star'sina konnathe

  • @aboobackersiddeeqm3433
    @aboobackersiddeeqm3433 5 лет назад +11

    മറ്റുള്ളവന്റെ മരണ കണക്കെടുപ്പ് നടത്തി കൊണ്ടിരുന്നോ

  • @unaiss7661
    @unaiss7661 4 года назад +1

    Mayoori marichad enikkarinjilla miss you

  • @annv5459
    @annv5459 7 лет назад +11

    Nothing so ever .only Jesus Christ for ever .everything vanity .

  • @sreekumart2165
    @sreekumart2165 Год назад

    Urvasi sobha was very great Artist.
    Tamil ,Telungu, kannada, and Malayalam filims. No connection with the story of Lekhayude ......
    ..flash back filim

  • @ranjitallu4493
    @ranjitallu4493 4 года назад +1

    പൊൻമുട്ടയിടുന്നതാറാവിൽ ശ്രീനിവാസൻറെ അനിയത്തിയായും കുടുമ്പപുരാണത്തിൽ ശ്രീനിവാസൻെ ഭാര്യയായും അഭിനയിച്ച നടി മരിച്ചു എന്ന് പറഞ്ഞുകേട്ടു ശരിയാണോ അവരുടെ പേര് എന്താണ്

    • @apss2094
      @apss2094 2 года назад +1

      പേര് ശ്യാമ..മരിച്ചു പോയി.. പൊള്ളൽ ഏറ്റണ് മരിച്ചത്.

  • @joomiparadan3765
    @joomiparadan3765 4 года назад +1

    മണി ചേട്ടൻ

  • @zubair34adka
    @zubair34adka 2 года назад +2

    mani chhettan😥

  • @mahis1027
    @mahis1027 2 года назад

    Salini ente koottukariyil santhikrishnayalla veruthe enthenkilum parayarthe

  • @raveenaravi2297
    @raveenaravi2297 6 лет назад +16

    manikkuttante sound

  • @ergostatus6417
    @ergostatus6417 3 года назад

    Eeh manikkunte voice aanno ith 🤔🤔🙄

  • @kiranjose12
    @kiranjose12 5 лет назад +1

    മയൂരി alcohol കുടിച്ചു കൊണ്ട് കാമുകനുമൊത്തുളള അശ്ലീല വീഡിയോ ലീക്ക് ആയി 2005ൽ.. അതുതന്നെയാണ് കാരണം.. നന്മമരം മയൂരിയുടെ സ്വഭാവം മനസ്സിലായല്ലോ.. 😂😕

    • @akshayamohanan4631
      @akshayamohanan4631 5 лет назад +1

      Pakshe cancer anennallo paranju kettathu

    • @kiranjose12
      @kiranjose12 5 лет назад

      @@akshayamohanan4631 never

    • @akshayamohanan4631
      @akshayamohanan4631 5 лет назад

      Mayoori malayali ano

    • @actressgallery7591
      @actressgallery7591 5 лет назад +3

      Athu avarde video alla..miss jammu anara gupta ude video arunnu..avarkku roopa sadrishyam undarunnu..marichavare kurich negative news pracharippikkalle

    • @kiranjose12
      @kiranjose12 5 лет назад

      @@actressgallery7591 സത്യം അറിയില്ല അത് മയൂരി ആണോ എന്ന്

  • @monishp5536
    @monishp5536 2 года назад

    Ee cinema nadan maarum nadimarum epoyum undangil aetre nalladayirunnu.

  • @muraleedharanpr701
    @muraleedharanpr701 4 года назад

    വിവരണങ്ങൾ: നന്നായി

  • @brownmedia5658
    @brownmedia5658 6 лет назад +3

    Kanjanjakunja kanjanjakunja

  • @sreekumart2165
    @sreekumart2165 Год назад

    Salini enter koottukariyil santhi Krishna ELLA. Urvasi sobhayude film anu.

  • @akhilskumar4262
    @akhilskumar4262 6 лет назад +8

    MANIKKUTTAN AANO EE PARAYUNNATH

  • @ebyeby6307
    @ebyeby6307 6 лет назад +13

    ഇത് മൊത്തം തെറ്റാണ്

  • @thasleenathesi1184
    @thasleenathesi1184 4 года назад +2

    😔😔😔😔😔

  • @lekshmimusic3374
    @lekshmimusic3374 4 года назад

    Sad

  • @afsaldq5098
    @afsaldq5098 6 лет назад +5

    Avasaanam paramja sandosh jobi marichenn ipoyaan ariyunnath

  • @susanpalathra7646
    @susanpalathra7646 5 лет назад +6

    തെറ്റാണ് പറയുന്നത്. ശാലിനി എന്റെ കൂട്ടുകാരിയിൽ നടി ശോഭയും വേണു നാഗവള്ളിയുമായിരുന്നു.

    • @sajus7427
      @sajus7427 5 лет назад

      ഇവന് പ്രാന്ത്

    • @meenakshimc4873
      @meenakshimc4873 5 лет назад

      Guest role Ind avrk

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@sajus7427 ശ്രീനാഥ്‌ ജലജയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ വരുന്നുണ്ട്.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@meenakshimc4873 ശാന്തികൃഷ്ണ ഇല്ല.

  • @anjumalu4443
    @anjumalu4443 5 лет назад +2

    Manichettanu orayiram pranamam

  • @ushapeethambaran9706
    @ushapeethambaran9706 6 лет назад +4

    Praanthan Shalini ente koottukaari yil soba yaa

    • @jincyvn2595
      @jincyvn2595 5 лет назад

      Usha Peethambaran

    • @birbalbirbal2958
      @birbalbirbal2958 3 года назад

      ശ്രീനാഥ്‌ ജലജയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ വരുന്നുണ്ട്.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@jincyvn2595 ശ്രീനാഥ്‌ ഗസ്റ്റ് റോളിൽ വരുന്നുണ്ട്.

  • @rajeevnair9181
    @rajeevnair9181 8 лет назад +5

    shalini..ente..kootukariyil...sahanthi krishnayum sreenadum...illa sahodara.....

    • @sariga9979
      @sariga9979 8 лет назад

      +rajeev nair Undallo Sahodaraa

    • @rajeevnair9181
      @rajeevnair9181 8 лет назад +1

      appol...sarigakk...cinema. ...veendum... thetti.....

    • @rajeevnair9181
      @rajeevnair9181 8 лет назад +1

      sariga.....u pls see that move...first....ok...

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@rajeevnair9181 ശ്രീനാഥ്‌ ജലജയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ വരുന്നുണ്ട്. സംശയമുണ്ടെങ്കിൽ സിനിമ താങ്കൾ ഒന്ന് കൂടി കാണൂ.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@sariga9979 ശ്രീനാഥ്‌ ഉണ്ട്.

  • @anianiarnd8325
    @anianiarnd8325 Год назад +1

    ❤️❤️💗🧡🧡💛😭😭😭😭🙏🙏🙏

  • @sudhibadiyadka368
    @sudhibadiyadka368 4 года назад +2

    Manichettan mis u😭😭

  • @joicymanoj4120
    @joicymanoj4120 7 лет назад +10

    manichettanu orayiram 😢

  • @sajinis2900
    @sajinis2900 8 лет назад +6

    Ethallam kelkumbol ariyAM

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz Месяц назад

    MONISHA KONNATHA PAAVATHE.

  • @225sahalshuhaib8
    @225sahalshuhaib8 5 лет назад +2

    😕

  • @achuabi1245
    @achuabi1245 7 лет назад

    Vaayi thonniyathu kothaikku paattennu paranjapole yaanu eyyaalude vivaranam...kurachokke anweshichu seri enthennathu kandupidichu paranjukoode

  • @blkisworld3100
    @blkisworld3100 5 лет назад +2

    U forgot rateesh

    • @അഹമ്മദ്ബാലിക്
      @അഹമ്മദ്ബാലിക് 5 лет назад

      എങ്ങനെയാ രതീഷ് മരിച്ചത്

    • @blkisworld3100
      @blkisworld3100 5 лет назад

      Rateesh kungi marichu

    • @sreeragssu
      @sreeragssu 5 лет назад

      Normal death

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@blkisworld3100 രതീഷിന്റേത് ദുരൂഹ മരണം അല്ല. അത് കൊണ്ട് ഈ വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റില്ല.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      @@അഹമ്മദ്ബാലിക് സാധാരണ മരണം ആണ്. ഈ വീഡിയോയിൽ രതീഷിന്റെ കാര്യം പറയാൻ പറ്റില്ലല്ലോ.

  • @isancamrymuhammedibrahim5347
    @isancamrymuhammedibrahim5347 5 лет назад +4

    Cinema karuda Duruha marannam cbi aneshikkanam Dileepinda kariyathil avar onum samsarikathathinda karanam athanu

  • @aparnasasikumar6334
    @aparnasasikumar6334 5 лет назад +1

    Wrong information.shalini nte koothukariyel sreenath and shanthi Krishna ellarunu.sreenath ne Kure financial crisis undarunu.film nenu ayal kurachu naal manaporvem Maari nenu.valare immoshanal character aarunu sreenath.veedum film leku varaan nem Anne akrahicha time athehathenu avasarem onum kity Ella.but orekal Mohanlal film shikaar Anna movie Mohanlal nte close Friend nte role athehathenu Kitty athel abinayikaan vende Ernakulam teku vannu.but avede atheyapoza aa film mil nenu sreenathe ne maathiya vevarem ariyoune.aa shock kel vein cut chaithu over bledding vannane sreenathe marikunate.hang chai allarununa.sreenath nte role pinne chaitha te Lalu Alex aarunu.film athre Vijayam allarunu.mayoorike uterus cancer athalla hiv positive aarunu Annu keeterunu.ore immoral life aarunu avarudete.nandu druck addict'aarununu urvashe tanne ore interview paracherunu.love failure aaya veshsmathil chila bad friendship pil chadukeem lahari upayokichu reksha pedaan pattatha avasthayel athukem.chaitju.aa therecharivil aane Nandu sucide chaithe.ore interview urvashe tanne paracha kareyakal aane ete.rani padminiye konnate avarode car driver aarunu.ayale shikshecho Anne arilaaa.

    • @birbalbirbal2958
      @birbalbirbal2958 3 года назад

      ശാലിനി എന്റെ കൂട്ടുകാരിയിൽ ശ്രീനാഥ് ജലജയുടെ ഭർത്താവായി അതിഥി വേഷത്തിൽ വരുന്നുണ്ട്.

  • @amalshankar4835
    @amalshankar4835 8 лет назад +15

    എന്തോന്നടെയ്

  • @thasnicp2814
    @thasnicp2814 8 лет назад +3

    hotstar stopped why

  • @thalapathyjr7259
    @thalapathyjr7259 5 лет назад +1

    😭😭😭😭

  • @മാരണംമാരണം
    @മാരണംമാരണം 6 лет назад +4

    നടി മാത്രമല്ല വെടി കൂടിയായിരുന്നു

  • @stellajobstellajob5259
    @stellajobstellajob5259 5 лет назад +3

    Vanampadi,serial,asinet

  • @faizal.sudheerbilal8231
    @faizal.sudheerbilal8231 6 лет назад +3

    olakaydemud

  • @lonewolf1163
    @lonewolf1163 3 года назад

    😆