How MAMMOOTTY Become MEGASTAR - Mammootty Mega stardom Journey
HTML-код
- Опубликовано: 6 фев 2025
- How MAMMOOTTY Become MEGASTAR - Mammootty Mega stardom Journey
metromatinee.com is the official RUclips channel of website www.metromatine...
Get Social With #metromatinee
Follow us in Facebook / live.metromatinee
Follow us in Twitter : / metromatinee
Follow us in Instagram : / metromatinee
Follow us in Pinterest : / metromatinee
Download FREE Android APP : goo.gl/Jt59yW
Download FREE iPhone/iPad APP : goo.gl/80c1sq
നിങ്ങള്ക്ക് ഇഷ്‌ടപ്പെട്ട മമ്മൂട്ടി സിനിമയും കഥാപാത്രങ്ങളൂം COMMENT ചെയ്യാം ...
metromatinee.com Tell us story of Suresh Gopi : how Suresh Gopi became Suresh Gopi
metromatinee.com tell the story which made mammooka the first superstar of mollywood through iv sasi's athirathram in 1984 after the demise of superstar jayan in 1980 and after the loss of prem nazir' s stardom in the end of 1970 s
metromatinee.com
mammukkayuday 400il 360supper hit
Assu athanu mammuka hahhhahhahahaha😂😂😂😂😂😂😂😂😂😂😂😂😂😂😂😭😭😭😭😭😭😭😭😭😭enthina kurachathu 399 akamayirunu.
ഇക്ക മുത്താണ്.. അങ്ങേരുടെ പ്രൗഢ ഗംഭീരം ആയ ശബ്‌ദം കേൾക്കാൻ തന്നെ തിയേറ്ററിൽ എത്തിയവർ ആയിരുന്നു പണ്ട് ഉള്ളവർ...ഇന്നും അദ്ദേഹം തിളങ്ങി നിൽക്കുന്നു 😍😍😍😍
Dialogue kann adach kelkumbo ulla aa feel yaa mwone... 😍🔥
😍🔥🔥❤️❤️💯💯👏🏼👏🏼👏🏼👏🏼🤝🙌🏻
@@World-dr1pm yessss🔥😍⚡️⚡️👏🏼👏🏼🤝🙌🏻
Achutty.amaram
മമ്മുക്ക ക്ക് തുല്യം മമ്മുക്ക മാത്രം... One & Only.. The MegaStar_💥
ഇന്ത്യയിൽ ഇങ്ങേരെപോലെ ഒരു നടൻ വേറെ ഇല്ല,
ഈ 68ആം വയസ്സിലും ഇങ്ങേര് പോളിയാണ്,
💥💥💕💕💕💕💕❤️❤️❤️❤️💪💪
@@muhammedswalih7610 MAMMUTT...MAMMU...ANTTA...ku...ANikku..NUDAHI.GAN...9TAVANA..KAD
NDU.NUDALHI...9
@@muhammedswalih7610
TAgs,.MA
Eppa 71
🔥
I'm from Assam But I Like Mammoooka, Kamal Hassan Sir, Chiranjeevi Sir, And I had watched lots of south indian films, Still loving south indian films
ബാബു നമ്പൂതിരി എന്ന് കേട്ടപ്പോൾ കരിക്കിലെ ജോർജിനെ ഓർത്തവർ ലൈക്കടി !
അക്ഷരം തെറ്റാതെ ഉറക്കെ വിളിക്കാം, മെഗാസ്റ്റാർ മമ്മൂട്ടി എന്ന്
അപ്പോം ഇങ്ങേരെ "MEGASTAR" എന്ന് വിളിക്കുന്നത് വെറുതെയല്ല
മമ്മുക്ക l Love you❤❤❤❤❤❤
😘😘😘😘😘😘😘😘😘😘😘😘😘
❤️
Mammooty is really a star who lives in the character role. There is NO ONE IN MALAYALAM INUSTRY TO REPLACE HIM..because Mammooka deserves it.
ഇവർ രണ്ടുപേരും വ്യത്യസ്ത അഭിനയ ശൈലിയുള്ള അഭിനേതാക്കൾ,,, ചുമ്മാതല്ല അവർ കട്ടയ്ക്ക് കട്ടയായി ഇന്നും തുടരുന്നത്,,, എന്തിനീ താരതമ്യം,,, ദയനീയം...
ഒന്നൊഴികെ (ഡാൻസും 😊കപടസനേഹവും )സിനിമയിലെ പവർ ഗാഭീര്യം വിത്യസ്തത
സൗന്ദര്യം ഫാഷൻ ബോഡി പൗരുഷം മനശുദ്ധി തൊഴിലിനോടുള്ള ആത്മാർത്തഥ
ജനങ്ങളോടുള്ള കടപ്പാട്
എല്ലാം ഒരേ ഒരു നടൻ മമ്മുക്ക തന്നെ...
നരസിംഹ മന്നാടിയാർ 🔥 തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്🔥 രാജമാണിക്യം 🔥 കൃഷ്ണൻ (രാപ്പകൽ )❤️
Mammookka
Face of indian cinema 💜😍
ഒരു കഥാപാത്രമായി ഒരിക്കലും പറയാൻ പറ്റില്ല മിക്ക കഥാപാത്രങ്ങളും അദ്ധേഹം മികച്ച താക്കിയിട്ടുണ്ട്
❤️
there is no substitutes for mammootty, the real hero of era.
മന്നാടിയാർക് സമം മന്നാടിയാർ തന്നെ (ദ്രൂവം)
പുട്ട് ഉറുമീസ്(സൂര്യമാനസം)
അലക്സാണ്ടർ (സാമ്രാജ്യം)
nss etrrs
കഥാപാത്രങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന വ്യത്യസ്ഥത അദ്ഭുതപ്പെടുത്തുന്നു
തനിയാവർത്തനം
അമരം
വാത്സല്യം
പൊന്തൻമാട
വടക്കൻ വീരഗാഥ
സുകൃതം
പാഥേയം
ഭൂതക്കണ്ണാടി.............. ഇനിയും ഒരുപാട്..!
രാജമാണിക്യം മാത്രം മതിയല്ലൊ
Abhinaya kulapadhi ,thara rajav ,one an only legend,mega star ⭐ mammokkaaaaa❤️❤️❤️❤️🙏
Vidheyan,oru vadakkan veeragadha,amaram,valsalyam,mathilukal,....katta Lalettan fan anu,ikkayeyum othiri ishtanu💞
പറഞ്ഞുതീർക്കാൻ ബുദ്ധിമുട്ടാണ് എനിക്ക്... Loves mammukkaaaaa😍😘❤❤❤❤
മമ്മുക്കയുടെ ഏറ്റവും വലിയ പ്രത്യകതയും കഴിവും എന്നത് പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപെടുന്നു എന്നുള്ളതാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ തന്നെ പരിശോദിക്കുക എല്ലാം വലിയ അകൽച്ച അമരത്തിലെ അച്ചുവുമായി എത്ര അകൽച്ച ദി കിങിലെ ജോസഫ് അലക്സ് ഒരു വടക്കൻ വീരഗാധയിലെ ചന്ദുവായി അഭിനയിച്ച അതേ മമ്മൂട്ടി തന്നെയാ ഹിറ്റ്ലർ മാധവൻകുട്ടിയായി മാറുന്നത് രാജ്യമാണിക്ക്യത്തിലെ ബെല്ലാരി രാജയായി മാറുന്നത് അതാണ് ഈ മഹാ നടന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റു നടന്മാരിൽ നിന്ന് വേറിട്ട് നില്കുന്നത് തന്നെ
🔥
Confedence
Athirathram made him as Superstar
New Delhi made him as Megastar
Peranpu made him as Face of Indian Cinema
Mamamkam, കുഞ്ഞാലിമരക്കാർ, മധുരരാജാ, ബിലാൽ... On the way 😍 ethrilla എതിർരാളികളില്ലാത്ത രാജകീയ വാഴ്ച
Hello ee comment orma ondo 😅
The Face of Indian Cinema 😍😍😍Mega star Mammootty 🤩🤩🤩❤❤❤
ഹിറ്റ്ലർ മാധവൻ കുട്ടി
enick ettavum eshtapetta mammoottiyude movie ends upasana anu ethra kandalum enick math I varatha oru cinema
I like mammookka all characters 🔥💜
Nte Mone..kidu vedio ..njan ee chanal angu edukka ...sherikkum Romancham ...ikka kolamass....😘😘😘😘😗😗😗😘😘😗😗😙😙😚😚
മമ്മൂക്ക മുത്താണ്
FACE OF INDIAN CINEMA
Ikka 😍😍😍😍😍😍❤❤
❤❤❤❤❤❤❤
1. അംബേദ്കർ (ഇംഗ്ലീഷ് )
2. വിധേയൻ
3. മതിലുകൾ
4. വടക്കൻ വീരഗാഥ
5. പൊന്തന്മാട
6. അമരം
7. ഭൂതകണ്ണാടി
8. തനിയാവർത്തനം
9. സൂര്യമാനസം
10. മൃഗയ
11. ഡാനി
12. വാത്സല്യം
13. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
14. പപ്പയുടെ സ്വന്തം അപ്പൂസ്
15. പാലേരി മാണിക്യം
16. കാഴ്ച്ച
17. കറുത്ത പക്ഷികൾ
18. സുകൃതം
19. അരയന്നങ്ങളുടെ വീട്
20. അടിയൊഴുക്കുകൾ
21. യാത്ര
22. നിറക്കൂട്ട്
23. മഹായാനം
24. ന്യൂ ഡൽഹി
25. കുട്ടിസ്രാങ്ക്
26. പ്രാഞ്ചിയേട്ടൻ
27. പത്തേമാരി
28. മുദ്ര
29. മുന്നറിയിപ്പ്
30. സംഘം
31. ദാദ സാഹേബ്
32. ശ്രീധരന്റെ ഒന്നാം തിരുമുറിവ്
33. ഉത്തരം
34. നായർ സാഹിബ്
35. കോട്ടയം കുഞ്ഞച്ചൻ
36. യവനിക
37. ഒരു സിബിഐ ഡയറികുറിപ്പ്
38. ആവനാഴി
39. കാതോട് കാതോരം
40. കൂടെവിടെ
41. ഗോളാന്തര വാർത്ത
42. കാണാമറയത്ത്
43. കൗരവർ
44. സാമ്രാജ്യം
45. ഓഗസ്റ്റ് 1
46. ഈ തണുത്ത വെളുപ്പാൻ
കാലത്ത്
47. ചാരിത്രം
48. തന്ത്രം
49. പ്രണാമം
50. കരിയില കാറ്റുപോലെ
51. ഒരു മറവത്തൂർ കനവ്
52. കൊച്ച് തെമ്മാടി
53. മഴയെത്തും മുൻപേ
54. കനൽ കാറ്റ്
56. പളുങ്ക്
57. ഇൻസ്‌പെക്ടർ ബൽറാം
58. അടയാളം
59. അയ്യർ ദി ഗ്രേറ്റ്
60. അക്കരെ
61. പൂവിന് പുതിയ പൂംന്തെന്നൽ
62. സ്നേഹമുള്ള സിംഹം
63. കുട്ടേട്ടൻ
64. ദളപതി
65. അഴകിയ രാവണൻ
66. ഉദ്യാന പാലകൻ
67. നയം വ്യക്തമാക്കുന്നു
68. കളിക്കളം
69. അടിക്കുറിപ്പ്
70. ദി കിങ്
71. കൈയൊപ്പ്
72. രാജമാണിക്യം
73. ഒരേകടൽ
74. പഴശ്ശിരാജ
75. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
76. ഹിറ്റ്ലർ
77. ലൗഡ് സ്പീക്കർ
78. കോട്ടയം കുഞ്ഞച്ചൻ
79. അതിരാത്രം
80. പാഥേയം
81. ജാഗ്രത
82. ആനന്ദം (തമിഴ് )
83. കണ്ടുകൊണ്ടേൻ
(തമിഴ് )
84. സാഗരം സാക്ഷി
Mazha peyyunnu madhalam kottunnu movie yil mammootti yo,,😂😂😂than aa cinema aadhiyam poyi kaanu,,,
@@najathshiju അതിൽ ഒരു സീനിൽ മമ്മൂട്ടി ഉണ്ട്
Aadyam nee poyi kaanu
@@vipin9809851556 oru sceneil alle ulloo athoru mohanlal cinemayanu
എത്രയെത്ര സിനിമകൾ. കഥാപാത്രങ്ങൾ.... പെട്ടെന്ന് പറയാനേ കഴിയില്ല..
വിധേയൻ.... പൊന്തന്മാട... അമരം ... കോട്ടയം കുഞ്ഞച്ചൻ .... ദി കിംഗ് .... വാർത്ത ....ലൗഡ് സ്പീക്കർ...
Ittelaamthennefloppadagalaan
അമരം - 150 ദിവസം
ദി കിങ്ങ് - 1995 ൽ സ്ഫടകം സിനിമയെക്കാൾ കളക്ഷൻ
വിധേയൻ, പൊന്തന്മാട - 'മമ്മൂട്ടി' മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ സിനിമകൾ
@@NeymarJr-rr7dg sphadikaththekkal collection koppa kittiyath onnu podo sphadikam vere leval film
@@daisandavis1020 ha ha...adipoly...sathyam aanu chetta.... netil thapp...allenkil ariyunna arodenkilum chodhikk...king flop aanenna ivade oruthan paranjath....ennu vech spadikam vere level allanu njan paranja...
@@daisandavis1020 1995il highest collection ethu padam aanennu nokk
മമ്മൂക്ക ടെ എല്ലാ സിനിമകളും ഇഷ്ടമാണ്... മമ്മൂക്ക the മാസ്സ്.. 💪💪
മമ്മൂക്ക മാത്രം.
Mammookha The face of Indian cinema....
LaLettan fan ആണ്ണ് പക്ഷേ
Mamooka യേയും ഇഷ്ട്ടമാണ്😘
❤️
Real mega Star MAMMOOKKAaaaaa...
NEWDELHI,AVANAZHI,MRUGAYA,VALSALYAM,THANIYAVARTHANAM,BIGB,KING,AMARAM,RAJAMANIKYAM,VAARTHA,YATHRA,NIRAKOOTU,VEERAGHADA,PRANCHI,Etc.
King of acting mammooty
മമ്മൂട്ടിക്ക് പകരക്കാനായി വരാൻ ആരുമില്ല ഒരാളുണ്ട് അത് മമ്മൂട്ടിയുടെ സ്വന്തം മോൻ മലയാള സിനിമ ഹിന്ദി സിനിമ തെലുങ്ക് സിനിമ എല്ലാ സിനിമകളും ദുൽഖർ സൽമാന്റെ കാലിൽ ചുമട്ടിൽ വരുന്ന ഒരു കാലം ഒരുകാലത്ത് ആ കാലം വരാൻ ഇനി തെലുങ്ക് സിനിമ എല്ലാ സിനിമകളും ദുൽഖർ സൽമാന്റെ കാലിൽ ചുമട്ടിൽ ആയിരിക്കും ഒരുകാലത്ത് ആ കാലം വരാൻ ഇനി വിദൂരമല്ല
I love this action star Mamootty,,, I salute you idol... 👏👌👍
മമ്മൂട്ടിക്ക് തുല്യവും പുരവും എന്നും മമ്മൂട്ടി മാത്രം
Ayiram Mammootiyekkal Bhedamanu Oru Mohanlal
@@daisandavis1020 onnu podo hae 😠
@@daisandavis1020 koppanne onnu podeey 😂oru lal
@@daisandavis1020 poyi laalappan mairante Andi oomb kunne.
Oreyoru raajaaav lalettan😍
രാജാവിന്റെ മകൻ എന്നത് മമ്മുക്ക ചെയ്യേണ്ടതായിരുന്നു.. പക്ഷെ അതിലൂടെ മലയാളത്തിന്റെ യഥാർത്ഥ രാജാവ് ജനിച്ചു
അപ്പൊ kammishianaro
💪താരസൂര്യന്‍ മമ്മുക്കാ 💘
Nayandaravivaham
രാജമാണിക്യം എന്ന സിനിമയാണ് ഞാൻ ആദ്യമായി കാണുന്നത്
അതിനുശേഷമാണ് അതിനു മുമ്പ് ഇറങ്ങിയ സിനിമകൾ എല്ലാം കണ്ടത്
അറക്കൽ മാധവനുണ്ണി യും ഹിറ്റ്ലർ മാധവൻകുട്ടിയും രാജമാണിക്യവും ബിലാലും രാജയും ഇപ്പോഴിതാ ബോസും കടക്കൽ ചന്ദ്രനും വരുന്നു
മോഹൻലാൽ ആരാധകനാണ് പക്ഷെ മമ്മുക്ക വികാരം ആണ്
Same to
ഞാനൊരു മോഹൻലാൽ ആരാധകനാണ് എന്നാലും മമ്മൂട്ടിയെ ഇഷ്ടമാണ്
Nice
Me too
ഞാനും ഒരു ഇക്ക ആരാധകൻ ആണ് എനിക്ക് ലാലേട്ടനെയും ഇഷ്ടമാണ്....😁😁😁😁
Ayin
@@mhdmhdmunavvir8106 poyi chav nee potta maramanda
Ufff ettan pandum, innum killadi thanne. Ellarum theatre il parajayalpettappol lalettan annum minni thilangii💥💥💥😘😘💥🥰💥💥
Poda myre ivide lalappante karyam paranjilla
@@jishnu6796 pinne neevkettille daa onnum lalettan movie mathram annu minni thilangi ennu ketto
400 movies completed 😍💜
Megastar mammookka 💜😍
415 bro🔥
ചില പടത്തിലൊക്കെ മമ്മൂട്ടി , ലാലേട്ടനെ പോലെ അഭിനയിക്കാറുണ്ട് അതൊക്കെ നന്നാകാറുമുണ്ട്. എനിക്കിഷ്ട്ടമാ അങ്ങനെ അഭിനയിക്കുന്ന മമ്മൂട്ടി സിനിമകൾ.
0 changes in so tfc
0 juju UT has
@@ajuaju9577
Nikkinthe kindammaru tokkul chaadiya neppi lakkunniye .....
Okey
അരയന്നങ്ങളുടെ വീട് സാമ്രാജ്യം സൂര്യമാനസം മൃഗയ രാപ്പകൽ തനിയാവർത്തനം പപ്പയുടെ സ്വന്തം അപ്പൂസ് രാജമാണിക്യം �� ന്യൂഡൽഹി വാൽസല്യം 1921 ക്രോണിക് ബാച്ചിലർ ഹിറ്റ്ലർ
വിധേയൻ പൊന്തൻമാട അമരം കനവ് ഒരു മറവത്തൂർ കനവ് സേതുരാമയ്യർ സിബിഐ സിബിഐ ഡയറിക്കുറിപ്പ് �� നേരറിയാൻ സിബിഐ ജാഗ്രത �� ഒരു വടക്കൻ വീരഗാഥ പഴശ്ശിരാജ കഥ പറയുമ്പോൾ കാഴ്ച കറുത്ത പക്ഷികൾ ബിഗ് ബി പ്രജാപതി രാക്ഷസരാജാവ് the king ലൗഡ് സ്പീക്കർ പാഥേയം സാഗരം സാക്ഷി അറിയാത്ത വീഥികൾ ശ്യാമ �� മതിലുകൾ ജോണി വാക്കർ ധ്രുവം ദാദാസാഹിബ് രൗദ്രം അവനായി �� നായർസാബ് ഇൻസ്പെക്ടർ ബൽറാം അതിരാത്രം
അമരം രാജമാണിക്യം ബിഗ്ബി ചന്തു വാറുണ്ണി അഭിനയത്തിൻറ്റെ വ്യത്യസ്തതകൊണ്ട്നമ്മളെ അമ്പരപ്പിച്ച ലോകത്തിൽ മറ്റേത് നടനാണുള്ളത് ഇതാണ് ഇതിഹാസനായകൻ
CHATHIYAN MAMMOOTTY PAVAM THAMBI KANNANTHANATHINE APAMANICHHA THENDI
Shajeershajahan Shajeershajahan prachanna veshangal math ram abinayamellam orupole
Sarath CS thanksda
@sarath cs athinu mammoottyude thanthayalla ente thanthayude thantha ippo enikoru samshayam ninakk paththu thanthayundalle
@@daisandavis1020 ആനക്കൊമ്പ് കള്ളൻ ജിമിട്ട് ലാലപ്പൻ മൈരൻ ..
Mammukka ❤️❤️😘
This is Mammootty
Mega Star Mammootty
ALPANU ARTHAM KITTIYAL ARDHARATHRIYILUM KUDAPIDIKKUM ENNATHINTE UDAHARANAMANU
MAMMOOTTY (HE CHEATED THAMPI KANNANTHANAM THAT LEADS TO THE BIRTH OF WORLD SUPERSTAR MOHANLAL
@@daisandavis1020 lalappan 😂 😂
One and only legend of mollywood mammooka 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@@daisandavis1020 podeey nee choppatharam illakki ennu vicharichu aalkar kelkukayalle nee lalappan fan aanenkill athu lalinte paranju nadanno berthe ikkaye parayanda ninakk lal bayankara sambhavam aayirikkum athupole ikkaye njanghalkkum
@@arjunkrishna6273 adya cinemayude settil vinayathodeyum ippol cinema settil cooling glassum vechh ahankariyayum nadakunna peratta nadan ettan adya cinemayude settilum innathe cinema settukalilum oru pole perumarunnu mammu kulikumbol polum cooling glass vekkunna thendi
ഇഷ്ടപെട്ട ഒരുപാട് ചിത്രങ്ങളുണ്ട് ....മമ്മുക്ക 👍
ഇക്ക നേടിയ റെക്കോർഡ് അത് പറഞ്ഞാൽ തീരില്ല
I like mammooka's all characters
അയ്യോ അങ്ങനെ ചോദിക്കല്ലേ . എഴുതാൻ ഈ comment box തികയില്ല . എന്നാലും പറയാം . Balan Mash Vidhyadharan (Mani) Krishnan Dani. Pootturumees Vaikundam Soorya Naraya Iyer. Meledath Raghavan Nair. Alexander Jony and his dady Shankar Das (Kuttishankaran) Dr. Ananthapadmanabhan Dr. Vinayachandran Thevalliparambil Joseph Alex I . A .S Hatidasan I.A.S . Narasimha Mannadiar .............❤
വാത്സല്യം👌👌👌👌
Eniku ikkadde ella characters um ishttamanu... Karanam... Ellam ikka thanneyalle... Love youuuuuuuu toooooo ikkkkkaaa sooooperrrr
പൊൻതേൻമാട ,ഭൂതക്കണ്ണാടി ,ഡാനി ,വിധേയൻ ,പുട്ടുറുമീസ് ,വർഷം ,dr.അംബേദ്കർ ,ആനന്ദം (തമിഴ് ),അഴകൻ (തമിഴ് ),യാത്ര(ഡയറക്ടർ ബാലുമഹേന്ദ്ര ),മതിലുകൾ ,പ്രാഞ്ചിയേട്ടൻ ,.......Etc.......
ഇത് വരെ ആവനാഴിയെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നെ സംബന്ധിച്ച് അന്നും ഇന്നും എന്നും ആവനാഴി തന്നെ
mammookka 👌🏻👌🏻👌🏻
MAMMOOTTY mammootty MAMMOOTTY mammootty
മമ്മൂക്ക മുത്താണ് 🥰😍😘😘🥰
16:04
ഫ്ലെക്സിബിലിറ്റി എന്നാൽ കാലു പൊക്കി നെഞ്ചിൽ തൊഴിക്കുന്നതോ സായിപ്പിന്റെ കഴുത്തിൽ തൂങ്ങി മലക്കം മറിയുന്നതോ അല്ല...
ഒരു `നടനെ´ സംബന്ധിച്ച് ഇതാണ് ഫ്ലെക്സിബിലിറ്റി..
ജീവനാണ് മമ്മൂക്ക.. 😘😘😘😘
ഗ്ലാമറിന്റെ കാര്യത്തിൽ അന്നും ഇന്നും എന്നും മെഗാ സ്റ്റാർ
Megastar 😍
മമ്മൂട്ടിയുടെ എനിക്കു ഇഷ്ട്ടപ്പെട്ട ചിത്രങ്ങളുടെ പേര് പറഞ്ഞാൻ ഇന്ന് നേരം വെളുക്കും. ആ സൗന്ദര്യവും പ്രൗഡഗംഭീര്യമുള്ള ശബ്ദവും മാത്രം മതി അദ്ദേഹത്തെ ഇഷ്ടപ്പെടാൻ.
Love You Mammukka 💞💞💞
Annum ettanod kattak ikka pidichu ninnu. Like fasil said 💪💪💥💥😘big m's
ഒരൊറ്റ പടം ever green director ബാലു മഹേന്ദ്ര സംവിധാനം ചെയ്യ്ത *യാത്ര*
വേറെ ഒരു നടനും പറ്റില്ലാ ആാാ കഥാപാത്രം അവതരിപ്പിക്കാൻ........ love u മമ്മൂക്ക....
Trueeeeeeee
Rakeshrajann Rakeshrajann aarkumcheyyanpatiya kadhapathram
thrishna,rachana, yavanika,arapetta kettiya gramathil, kanamarayath,avanazhi, new delhi, thaniyavarthanam,oru vadakkan veera gadha,udhayana palakan, vidheyan, swathi kiranam, ambedkar,amaram,...the most favorite is arapetta kettiya gramathil.
My favorite after mammukkaaa.....
Mammukka uyir 🥰🥰 🥰
മമ്മുട്ടി മാസ്സ് ആണ് really lovely hiro
മമ്മുക്കടെ അമരം ❤
മെഗാ സ്റ്റാർ മമ്മൂട്ടി MEGASTAR MAMMOOTTY ഫസ്റ്റ് മൂവി അനുഭവങ്ങൾ പാളിച്ചകൾ 1971 അനുഭവങ്ങൾ പാളിച്ചകൾ 52 വർഷം കഴിഞ്ഞു സൂപ്പർ ♥️
I can't specify mammookkas movie bcz I like his all movies .He changed to character as above mentioned by lohidadas sir,ponthanmda,vidheyan,new Delhi,thaniyavarthanam,boothakanaadi,oru vadakan veera ghaadha, valsalyam,CBI series,manu uncle,The king,inspector balram,athirathram,pranchiyettan,palerimanikkyam,varsham,vesham,rapakal,munariyipe etc we can see the variation graph of acting.There is no mammootty sir in those films only the specified characters.This is why Mammootty won three bharath awards and he different from other superstars
He is not an actor but living person in all movies . That is his success in filim industry. Every characters have blood and soul from him . In every movies there is no mammookka but only the characters live in. Ya Allah always bless him .
മമൂട്ടി അഭിനയ ചക്രവർത്തി ആണ്...
Once a King is always a King 👑
വല്യേട്ടൻ..... എല്ലാ വിശേഷ ദിവസങ്ങളിലും കൈരളി tv ആ സിനിമ ടെലികാസ്റ്റ് ചെയ്ത് ആ കഥാപാത്രം അത്രയേറെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു 😀😀👍👍
the evergreen king of Mollywood 💖
mammookkaa lve uu.......😙
Lalettan anu munnil mammotyk pidichu nikamayailla. Ettan 😘😘💥💥💥💥💥😘😘😘💥😍😍💥
ഒരു വടക്കൻ വീരഗാഥ
King John وتعغقرركج
King John ة
centi-kadha parayumbol,
comedy-chatabi nadu ,
legendry- oru vadaken veeragadha ,
style-samrajyam
mass-pokiri raja
acting - surya manasam
dialog - mammoty as narasimha manadiyar
Megastar Mammookka luv u 😘😍
എനിക്ക് ഏറ്റവും കൂടുതൽ മമ്മൂട്ടിന്റെ ഇഷ്ടപ്പെട്ട പടങ്ങൾ പറഞ്ഞാൽ അറിയിക്കാൻ പറ്റാത്തതാണ് എങ്കിലും എൻറെ മനസ്സിൽ കിടക്കുന്ന കുറച്ചു സിനിമകളുടെ പേരുകൾ അവതരിപ്പിക, ഒന്ന് കാണാൻ മറിയത്തെ രണ്ട് വാത്സല്യം മൂന്ന് ന്യൂഡൽഹി നാല് തനിയാവർത്തനം 5 അമരം 6 കൗരവർ 8 വിധയൻ 9 മണിമത്തൂരിലെ ആയിരം ശിവരാത്രികൾ 10 അങ്ങനെ ഒരുപാട് സിനിമകൾ എനിക്കിഷ്ടമാണ് പക്ഷേ ഈ മഹായാനുമുന്ന സിനിമ ടെൻഷൻ അടിക്കുമ്പോൾ ഈ രണ്ട് സിനിമ ഞാൻ മൊബൈലിൽ കാണും കണ്ണ് സിനിമകൾ കാണണം എനിക്ക് കണ്ണ് നിറയ്ക്കുന്നത് വലിയ ഇഷ്ടമാണ് മമ്മൂട്ടി കഴിഞ്ഞാൽ ഞാനും കരയും അതാണ് എൻറെ
Mammokka ♡♥♥♥♥♥
Face of Indian cinema 😍⚡️👏🏼
Megastar 🔥🔥💯⚡️⚡️🐐✨️🙏🏼
Maha nadan🔥🔥❤️💯😍⚡️👏🏼🤝🙌🏻✨️✨️🙏🏼🙏🏼💥💎💎🤩🤩🤩🐐🐐🫂👍🏼👍🏼👍🏼😘💫💪🏼💪🏼💪🏼💥🥳💎💎🤩🐐❤🔥
Mammootty ❤️❤️❤️💯💯😍⚡️⚡️⚡️⚡️⚡️⚡️
കേരളാ വർമ്മ പഴശ്ശിരാജ ❤️❤️❤️
Sorry I can't say my favorite movie But I will say my favorite is Mammookka😎😘😘😘
great presentation....l v u mammookka....cant select a particular character...its tough
മമ്മൂട്ടിക്കും മോഹൻലാലിനും
ഈ വിജയങ്ങൾ കൊടുത്തത് അവരുടെ
മൽസരമാണ് നല്ല ഒരു എതിരാളി രണ്ടാൾക്കും ഉണ്ടായി കുറേ നല്ല കഥാപത്രങ്ങളുണ്ട് പറഞ്ഞാൽ തീരില്ല രണ്ടാൾക്കും
മലയാളിയുടെ അഹങ്കാരമാണ് രണ്ടാളും
തനിയാവർത്തനം അത് കാണുമ്പോൾ എനിക്ക് ഒരുപാട് ഹോളിവുഡ് ലാറ്റിൻ അമേരിക്കൻ
നടൻമാരെ ഓർമ്മ വരും, മോഹൻലാലിനെ പോലെ ഒരു മലയാളതാരം ഇനി ഉണ്ടാകുമോ ?
അറിയില്ല പക്ഷെ മമ്മൂട്ടിയെ പോലെ ഒര് ലോക താരം ഒരിക്കലും ഉണ്ടാകും എന്ന് കരുതാൻ വയ്യ
.
Thallu vandi
Sarcasm...😌
Pavithravum Sadayavum Thalavattavum Kanumbol Enikku Marlan Brandoyeyum Jack Nicholsanayeumellam ormma varum
Field out akenda nadan mammunni patti
നമ്മുടെ സ്വന്തം മമ്മൂക്ക ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Great 👍👍
Ikkaaaa😘😘😘😘😘
Balan mash- thaniyavarthanam, vadakkan veeragadha- chanthu
Malayalathinte BIG M nu BIG salute 🤗🤗🤗
New Delhi is the best Malayalam action Movy till date...it has a Hollywood treatment..it is completely belong to Joshy...it showed Joshy has a calibre of holly wood director...
Yes but all the action sequences are done by thyagarajan and team mammootty is just in a normal character role in new delhi movie thyagarajan because thyagarajan's character is the only mass heroisam character in new delhi
@@daisandavis1020 Mandan aanennu veendum theliyichond irikunu😂
Mrugaya, ponthanmaada, sooryamaanasam, bhoothakannaadi, kaaycha, karuthapakshikal etc
nammade swantham mammookkaaaa