തന്നെ ആദ്യമായി സിനിമയില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്ക് നിരാശ തോന്നി | Mammootty | MalluTalksMovie

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @jarishnirappel9223
    @jarishnirappel9223 4 месяца назад +10

    മലയാള സിനിമയിലെ അതുല്യ നടൻ ആണ് സത്യൻ മാഷ്..ഏറ്റവും നല്ല നടൻ മലയാള സിനിമ യില് സത്യൻ സർ തന്നെ ആണ്. ആക്ഷൻ സ്റ്റാർ ജയനും

  • @m.g.r.satheesan1293
    @m.g.r.satheesan1293 4 месяца назад +2

    ❤Kudos
    Mammootty❤

  • @baskaranc4223
    @baskaranc4223 4 месяца назад +1

    പലർക്കും ഇങ്ങനെ എന്തൊക്കെ കഥ കൾ 👍😄

  • @status_cutzzz6035
    @status_cutzzz6035 4 месяца назад +9

    Mammukka❤

  • @kammukammupandikasala2419
    @kammukammupandikasala2419 5 месяцев назад +12

    മമ്മുട്ടി 👑🔥🔥🔥💯💯

    • @mdeyanandan2621
      @mdeyanandan2621 4 месяца назад +2

      അന്നേ വായ് കീറൽ ഉണ്ട് അന്ന് തന്നെ മലയാളത്തിലെ ഏറ്റവും നല്ല സംവിധായകരിൽ ഒരാളായ സേതുമാധവൻ സർ നിങ്ങൾ എന്തിനാണ് വാപൊളിക്കുന്നതെന്നു ചോദിച്ചിരുന്നു പക്ഷേ മാൽമ്മൂട്ടി ഇപ്പോഴും അത് തിരുത്തിയിട്ടില്ല

  • @manojraghoothaman4424
    @manojraghoothaman4424 4 месяца назад +4

    Super and super our megastar life.

  • @sailajav7381
    @sailajav7381 4 месяца назад +1

    എന്നും ഒന്നാംസ്ഥാനം സത്യൻസർ പിന്നെ നസീർ ജയൻ മധു സോമൻ മമൂട്ടി മോഹൻലാൽ.

  • @ArunArun-li6yx
    @ArunArun-li6yx 4 месяца назад +1

    അന്ന് മമ്മൂട്ടി എന്ന പേരിലല്ല അദ്ദേഹം അറിയപ്പെട്ടിരുന്നത് .

  • @abdullaothayoth9305
    @abdullaothayoth9305 4 месяца назад +1

    He forgot those days.

  • @latheefpurayil51
    @latheefpurayil51 5 месяцев назад +4

    Mamooty❤❤❤

  • @Username-mh6bi
    @Username-mh6bi 5 месяцев назад +4

    1992 ൽ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച മമ്മൂട്ടിയുടെ ആത്മകഥ " ചമയങ്ങളില്ലാതെ " ( without make -up) എന്നാണ്.
    ചമയങ്ങൾ എന്നല്ല.

    • @mallutalksmovie
      @mallutalksmovie  5 месяцев назад +1

      2010 ൽ കറന്റ്‌ ബുക്സ് തൃശൂർ പ്രസിദ്ധീകരിച്ച പുസ്തകമാണ് ചമയങ്ങൾ.

    • @raveendranperooli1324
      @raveendranperooli1324 4 месяца назад

      chamayangalillathe.

    • @BIJUAS-q9t
      @BIJUAS-q9t 4 месяца назад

      96 ഇൽ അല്ലെ

  • @sundarinatrajan4392
    @sundarinatrajan4392 4 месяца назад +1

    Super. We all live u our beloved Mammookka.

  • @RaheemGaanam
    @RaheemGaanam 4 месяца назад

    🙏🙏

  • @benancegeorge5480
    @benancegeorge5480 5 месяцев назад +8

    Sathyan mash . Homage

  • @Username-mh6bi
    @Username-mh6bi 5 месяцев назад +4

    ചെറിയ ചില സംശയങ്ങൾ ,
    1971 ൽ അവാർഡ് നൈറ്റ് പരിപാടിയുണ്ടായിരുന്നോ ?
    മമൂട്ടിയുടെ ആത്മകഥയുടെ പേര് ചമയങ്ങളില്ലാതെ എന്നല്ലേ ?
    1971 ൽ മമ്മൂട്ടിയ്ക് ആ വിളിപ്പേര് ഉണ്ടായിരുന്നോ ?

    • @mallutalksmovie
      @mallutalksmovie  5 месяцев назад +2

      ചമയങ്ങൾ എന്ന് തന്നെയാണ് പുസ്തകത്തിന്റെ പേര്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.

    • @mahamoodvc8439
      @mahamoodvc8439 4 месяца назад +1

      കാൽ തൊട്ടു വന്നങ്ങിയ
      സംഭവം മമ്മൂട്ടി വർഷങ്ങൾക്ക്
      മുമ്പ് ഒരു ലേഖനത്തിൽ പറഞ്ഞതായി ഓർക്കുന്നു

    • @mahamoodvc8439
      @mahamoodvc8439 4 месяца назад +1

      @@Username-mh6bi മമ്മൂട്ടി അപ്പോള്
      അതിൽ മാത്രം മുഖം കാണിച്ചു
      എന്നേയുള്ളൂ.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 4 месяца назад +1

      That name came very late !

    • @jarishnirappel9223
      @jarishnirappel9223 4 месяца назад

      അന്ന് മമ്മുട്ടി അല്ല.മുഹമ്മദ് കുട്ടി.ആണ്

  • @Megastar369
    @Megastar369 5 месяцев назад +3

    മമ്മൂക്ക❤❤❤❤

  • @MiLifestyle-f2s
    @MiLifestyle-f2s 4 месяца назад +2

    Mammootty great ❤

  • @muhammedamalshabs1b568
    @muhammedamalshabs1b568 4 месяца назад

    shobana villathi mammootty horer villan

  • @aboobackerberka1071
    @aboobackerberka1071 4 месяца назад

    മമ്മൂട്ടി ❤️❤️❤️❤️❤️❤️❤️

  • @ashrafpk6821
    @ashrafpk6821 4 месяца назад +1

    ഈ സമയത്ത് നീ മമ്മൂട്ടിയെ കൂടുതൽ ഉണ്ടായിരുന്ന

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 4 месяца назад

    I do not think everything described here is correct ! His name was not Mammutty in the initial stages ; His original name was Muhammed kutty or something then how can his friends shout that name in theatre ??

  • @sambanpoovar8107
    @sambanpoovar8107 5 месяцев назад

    🥰🥰

  • @evjohnson9341
    @evjohnson9341 4 месяца назад +2

    Poye😂chera😢😢😢😮da

  • @raveendranperooli1324
    @raveendranperooli1324 4 месяца назад

    chamayangal illathe.

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov 4 месяца назад

    Anne mammutty sslc kazhinjatheyullu.....

  • @ayyoobayyoob6862
    @ayyoobayyoob6862 4 месяца назад +5

    മമ്മൂട്ടി ❤❤❤❤