നവീൻ ബാബു ട്രെയ്നിൽ കയറി...?

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ​ @malayalivarthakerala 2024
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 46

  • @aravindann2581
    @aravindann2581 4 часа назад +24

    നവിൻ ബാബുന്റെ മരണം കൊലപാതകമാണോയന്ന് ഞാൻ സംശയിക്കുന്നു. കേരളത്തിൽ പലർക്കും എന്നെപ്പോലെ സംശയം കാണും. സത്യം പുറത്തു വരട്ടെ.

  • @pkgopinathamenon7590
    @pkgopinathamenon7590 2 часа назад +12

    എന്തായാലും നമുക്ക്‌ ഒന്നും കൂടുതൽ പറയാനില്ല , അദ്ദേഹത്തിനും കുടുംബത്തിനും നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
    ഇരയും വേട്ടക്കാരനും സഹപ്രവർത്തകരും എല്ലാവരും അന്തം ......ആയതുകൊണ്ട് എല്ലാം ഒരു രമ്യതയിൽ പര്യവസാനിക്കുമെന്നു കരുതാം , ആ വെടക്കിനും സഹതാപത്തിന്റെ പേരിൽ നീതി ലഭിക്കാനും സാധ്യത ഉണ്ട്‌

  • @shabusreedharan5207
    @shabusreedharan5207 3 часа назад +14

    എന്തുകൊണ്ടാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ cctv ദൃശ്യങ്ങൾ പരിശോധിക്കാത്തത്. ഈ മനുഷ്യൻ ട്രെയിനിൽ കയറിയതായി മകളോട് പറഞ്ഞതായി മൊഴി വന്നല്ലോ? എല്ലാം ദുരൂഹമാണ്.

  • @rajinediyath2795
    @rajinediyath2795 4 часа назад +16

    തിരക്കു പിടിച്ചു ബസിൽ കയറി വരാം എന്നു പറഞ്ഞത് ട്രെയിന വരുന്നത് വരെ അവിടെ കഴിച്ചു കൂട്ടാനുള്ള ബുദ്ധി മുട്ടു കാരണം ആവാം.എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമം ആയിരുന്നി രി ക്കാം.

  • @hngogo9718
    @hngogo9718 5 часов назад +23

    തിരക്ക് പിടിച്ചു പോസ്റ്റ് മോർട്ടം ചെയ്തു തിരക്ക് പിടിച്ചു ദഹിപ്പിക്കേണ്ടിയിരുന്നില്ല

    • @unknown-sp5ky
      @unknown-sp5ky 2 часа назад +3

      ചിതയിൽ വയ്ക്കുന്നത് മുൻപ് അവരോട് സംസാരിക്കാൻ ആരേയും അനുവദിക്കാത്ത വിധം ഉന്നതർ ചുറ്റും നിന്നിരുന്നില്ലേ

    • @johnmathew6731
      @johnmathew6731 2 часа назад +2

      അതെ

    • @RajanThomas-z6i
      @RajanThomas-z6i Час назад +2

      റിപോസ്റ്റ്മോർട്ടം ചെയ്യാമായിരുന്നു

  • @mercyantony6332
    @mercyantony6332 3 часа назад +16

    കൊന്നവർ.. പറയിപ്പിച്ചതാണ്

  • @prasadkr4141
    @prasadkr4141 4 часа назад +11

    രെ പോസ്റ്റ്‌ മാർട്ട് ഉം നടത്തമായിരിന്നു പത്തന തിട്ടയിൽ

  • @MohananK-q7m
    @MohananK-q7m 4 часа назад +8

    ഇതൊക്കെ കണ്ടു പിടിക്കാൻ വളരെ സിംപിൾ അല്ലേ! റെയിൽവേ യിൽ നിന്നു ആ കോച്ചിലെ മുഴുവൻ റിസർവേഷൻ ഡീറ്റൈൽസ്, അടുത്ത ബർത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ എല്ലാം കിട്ടും.

    • @unknown-sp5ky
      @unknown-sp5ky 2 часа назад +3

      ഈ സംഭവം തെളിയിക്കുന്നതിന് എത്ര മണിക്കൂർ വേണ്ടിവരും എന്ന് എല്ലാവര്ക്കും അറിയാം, തെളിവുകൾ നശിപ്പിക്കാൻ സമയം വേണം?

  • @UpendranUpendran-y1p
    @UpendranUpendran-y1p 5 часов назад +10

    സന്ദേശം ആർക്കും . അയക്കാം. വോയിസാണങ്കിൽ നമുക്ക് വിശ്വസിക്കാം കാരണം . കൊല നടത്തിയവർക്കും മെസേജ് അയക്കാം

  • @augustinv7119
    @augustinv7119 5 часов назад +13

    ഇത് കണ്ട് പിടിക്കാൻ ഇത്ര പ്രയാസം ആണോ. ട്രെയിനിലെ സഹയാത്രീകരോട് ചോദിച്ചാൽ പോരേ?

    • @ansaransar724
      @ansaransar724 Час назад +1

      CPM vijaarichaal alle police sathyamaayi vaikaathe anweshickukayullu.

  • @PrasannaKumar-lc7hr
    @PrasannaKumar-lc7hr 4 часа назад +5

    സിബിഐ enquiry അനിവാര്യം ആണ്

  • @indira5962
    @indira5962 Час назад +2

    കത്തിമുനയിൽ പറയിപ്പിച്ചതാണ് , ട്രെയിനിൽ നിന്നും Phone ചെയ്താൽ അറിയാൻ പറ്റും

  • @abhijith4020
    @abhijith4020 5 часов назад +4

    പറയിപ്പിച്ചതാകാമല്ലോ

  • @ptjones923
    @ptjones923 5 часов назад +4

    CBI investigation needed.

  • @mohananav4173
    @mohananav4173 5 часов назад +5

    ട്രെയിൻ ചാർട്ടിൽ അറിയില്ലേ

  • @indira5962
    @indira5962 Час назад +2

    driver നെ ചോദ്യം ചെയ്യണം

  • @reenaantony6205
    @reenaantony6205 5 часов назад +4

    Who are the co. Passengers...Get the reservation list and can be enquiired

  • @arunankc5756
    @arunankc5756 5 часов назад +2

    Athe trairainil yathra cheytha ethrayo perundaville? Ellam recorded alle? Adhikarikamayi addeham trainil yathra cheytho illayo ennariyan entha ithra budhimuttu?record railwayyil ninnum kittille? Allenkil co-passenjersine sameepichal pore?

  • @josephcasper9088
    @josephcasper9088 6 часов назад +3

    This is similar to wynad issue

  • @ajithkumar659
    @ajithkumar659 5 часов назад +8

    നിങ്ങൾ ഈ വാർത്ത ഒരു വരുമാനമാർഗ്ഗ്മായി കാണുന്നു, ഒരു നല്ല മനുഷ്യനെ വച്ച് വാർത്തചെയുമ്പോൾ, ഉഹാബോധത്തിൽ വാർത്ത പറയരുത്, ഈ ചാനൽക്കാർ ഈ മരിച്ചുപോയ ആൾ റെയിനിൽ കയറുന്നത് കണ്ടോ? ഉണ്ടങ്കിൽ മാത്രമേ ഈ മാതിരി വാർത്ത ചെയ്യാവു, ഈ ഗോസിപ്പ് വാർത്ത ഈ ചാനൽക്കാർ അവസാനിപ്പിക്കുക,

  • @rahmathv6488
    @rahmathv6488 Час назад

    Anganeyanenkil konnathayirikkum divyayude aalkkarayirikkum

  • @sivasankarapillai8912
    @sivasankarapillai8912 Час назад

    ട്രെയിനിൽ കയറി എന്ന് ആരെങ്കിലും പറയിപ്പിതാണോ. കണ്ണൂരാണ്. ഇത്രയും ദിവസം ആയിട്ടും മുനിയപ്പൻ കോവിലിൽ നിന്നും ക്വാർട്ടേഴ്സിൽ എത്തിച്ച വാഹനം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. നടന്നാണ് പോയത് എങ്കിൽ ഏതെങ്കിലും സി.സി.ടി.വി. ക്യാമറയിൽ പതിയേണ്ടതല്ലേ. കേസ് തെളിയിക്കാൻ വേണ്ടിയുള്ള അന്വേഷണം അല്ല നടക്കുന്നത്. ആത്മഹത്യാ പ്രേരണക്ക് തെളിവുകൾ. ആവഴിക്ക് തന്നെ അന്വേഷണം നടക്കട്ടെ.

  • @unnikrishnantk2187
    @unnikrishnantk2187 Час назад

    Please check Train travel list

  • @soorajav7073
    @soorajav7073 Час назад

    Naveen sir nte mobile parishidichaal utharam kittilleeew

  • @reenaantony6205
    @reenaantony6205 5 часов назад +1

    TTE CONTACT cheythal train il yatra cheytho aa seat il arenkilum ennariyamallo

  • @mercyantony6332
    @mercyantony6332 3 часа назад +1

    They killed him

  • @lkd1264
    @lkd1264 8 минут назад

    Has anyone seen him in the train or railway station. Can the phone be tracked

  • @ansaransar724
    @ansaransar724 Час назад

    Evide BJP Minister Suresh Gopi. Ethrayum pettennu CBI case eduthaal nallathu. Ee petrol bunk nu CPM, BJP koottu kettundenkil onnu sathyamaayi theliyaan pokunnilla.

  • @prakasankv2998
    @prakasankv2998 3 часа назад

    Doesn’t look like a suicide

  • @radhakrishnantk7043
    @radhakrishnantk7043 2 часа назад +2

    വെറ്റിറിനറി കോളേജിൽ കേസ് അന്വേഷിച്ച പോലീസ് തന്നെ അല്ലേ ഈ കേസ് ഉം അന്വേഷിക്കുന്നതെങ്കിൽ അവസാനം എന്താകും എന്ന് ഊഹിക്കാം. തെളിവുകൾ പോലീസ് നശിപ്പിക്കുന്നതിനു മുൻപ് കേന്ദ്രപൊലീസ് വന്നാൽ എന്തെങ്കിലും പ്രതീക്ഷിക്കാം.