ആരാ അവിടെ ചൂളടിക്കിന്നെ| Mathilukal Malayalam movie scene|Malayalam

Поделиться
HTML-код

Комментарии • 353

  • @radhekrishna8570
    @radhekrishna8570 2 года назад +126

    എന്റെ നാരായണി... ശബ്ദം കൊണ്ടു എല്ലാവരുടെയും മനസ് കീഴടക്കിയ ലളിതഅമ്മക്ക് പ്രണാമം ♥💐.

  • @hari_s_nair
    @hari_s_nair 3 года назад +867

    ഇക്കയുടെ അഭിനയം & ലളിത ചേച്ചിയുടെ voice 👏👏👏👏👏

    • @amalkvy3569
      @amalkvy3569 2 года назад +1

      Hyvvg vvvgvygyvvygvvvvygvy yvvvvgvyvyyvvvgv vvvv Yug vyvg vy vvvgvygyvvygvvvvygvy vyyvyyvgvvyvvyvvvyvvvvyvgvgyvyvvvvyyuuvhyhvvyyvg yu h vyyvgyvyvvgyyvvyvyvyvvyvyyv yuyyy hyhugy good vuvvvygyg v yvvgyvyvvvygvyygvyv a uvuvyyvvvvygyvuvgyvvvvyygy ugh vygyyyvyyyyvvg uvyvyyyvvyvggvvyggvy yvvv yvgyvgvvgvyvvyvvyvygvgvyvvvvghvgvyv video hvuvgvgvvvvvvgvgvvvuvgv vvvvvhgvgvvvv vvvvvhgvgvvvv vuv yggyhvgvvvyvvyvvvvvyvgygvvyvvgvvvvgyyvgvyyvyvvvuvvvvvvvyyg video vvv yv gyvvhvyvvyvvvvvvvyvvvyvvvvvvvvvvuvvvvvvygvvvvv yvvv by vvvv vuvvvvvvyvvg vvgg vyvvvvyvyvvvvvgvuvvvv it yvvvvyhg vghgvvyvgvgvvvvvhvgvhvyvvy ugggvyvvgvvvgguvgvyvvyvvvhvvgyvuvvvvvvyvugggvyvvuvvuyvvvvvyvgvvv. in hvy vuvvvvvvyvvg v vilika. Hvuvgvgvvvvvvgvgvvvuvgv vyuvvv vvg vvgygyvvuvuuvyvuvyvuvyyuhuvyvvyhgyvgv vyvvvvyvyvvvvvgvuvvvv vhgygvyvy bhi vvg vyyvgyvyvvgyyvvyvyvyvvyvyyv vyvvvvyvyvvvvvgvuvvvv vu yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv gvvghv vyvvvvyyvvyvyyygvgv vvvyvgvvyvvyvvyvvvvuvvvvyvyvvvvv buy v vyvvvvyyvvyvyyygvgv vyvvvvyvyvvvvvgvuvvvv vvvvuv vvg. Vgg ug vvvgvygyvvygvvvvygvy gyvyy gvgvvvg vvvvv vvvy hvvvvvgv buy hvyvvyvyguvvvyy vvvvuv yvvgy yvyv vvvvuvvyvvv gyvyy vu guy yuyyy vg vvvvuv uvvy vgg vvvyvvvvyv vvyy yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv g hvvvvvgv vv yvvvvvvyvyvvvvgvyyyvyvyvvyvyvuyyhvyv vvyvvvyvyvyygyyv yvy. 6vyhvuyvyy gvvyvyvyvygyv yvyy yyy6 yvvvvyvgvvvv6y

    • @amalkvy3569
      @amalkvy3569 2 года назад

      Hyvvg vvvgvygyvvygvvvvygvy yvvvvgvyvyyvvvgv vvvv Yug vyvg vy vvvgvygyvvygvvvvygvy vyyvyyvgvvyvvyvvvyvvvvyvgvgyvyvvvvyyuuvhyhvvyyvg yu h vyyvgyvyvvgyyvvyvyvyvvyvyyv yuyyy hyhugy good vuvvvygyg v yvvgyvyvvvygvyygvyv a uvuvyyvvvvygyvuvgyvvvvyygy ugh vygyyyvyyyyvvg uvyvyyyvvyvggvvyggvy yvvv yvgyvgvvgvyvvyvvyvygvgvyvvvvghvgvyv video hvuvgvgvvvvvvgvgvvvuvgv vvvvvhgvgvvvv vvvvvhgvgvvvv vuv yggyhvgvvvyvvyvvvvvyvgygvvyvvgvvvvgyyvgvyyvyvvvuvvvvvvvyyg video vvv yv gyvvhvyvvyvvvvvvvyvvvyvvvvvvvvvvuvvvvvvygvvvvv yvvv by vvvv vuvvvvvvyvvg vvgg vyvvvvyvyvvvvvgvuvvvv it yvvvvyhg vghgvvyvgvgvvvvvhvgvhvyvvy ugggvyvvgvvvgguvgvyvvyvvvhvvgyvuvvvvvvyvugggvyvvuvvuyvvvvvyvgvvv. in hvy vuvvvvvvyvvg v vilika. Hvuvgvgvvvvvvgvgvvvuvgv vyuvvv vvg vvgygyvvuvuuvyvuvyvuvyyuhuvyvvyhgyvgv vyvvvvyvyvvvvvgvuvvvv vhgygvyvy bhi vvg vyyvgyvyvvgyyvvyvyvyvvyvyyv vyvvvvyvyvvvvvgvuvvvv vu yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv gvvghv vyvvvvyyvvyvyyygvgv vvvyvgvvyvvyvvyvvvvuvvvvyvyvvvvv buy v vyvvvvyyvvyvyyygvgv vyvvvvyvyvvvvvgvuvvvv vvvvuv vvg. Vgg ug vvvgvygyvvygvvvvygvy gyvyy gvgvvvg vvvvv vvvy hvvvvvgv buy hvyvvyvyguvvvyy vvvvuv yvvgy yvyv vvvvuvvyvvv gyvyy vu guy yuyyy vg vvvvuv uvvy vgg vvvyvvvvyv vvyy yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv g hvvvvvgv vv yvvvvvvyvyvvvvgvyyyvyvyvvyvyvuyyhvyv vvyvvvyvyvyygyyv yvy. 6vyhvuyvyy gvvyvyvyvygyv yvyy yyy6 yvvvvyvgvvvv6y

    • @visshuvishnu6284
      @visshuvishnu6284 2 года назад

      @@amalkvy3569 mghhhhhhhhhhhhhhhbbbbbbbbnnnnnnjjnjjbbjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhvgghllvfffdoolhhhhhhhhhhhhhhhhhhcxxfyjkpuyhhhjjjjjjjjjjjjhhhhhhhhhhhhhhhhhhhhhhhhhhhjjjhjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjjjjjjhhhhhhhhhhjjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 года назад +3

      Athas

    • @cephaanand3287
      @cephaanand3287 2 года назад +15

      RIP ലളിത അമ്മ

  • @Aparna_Remesan
    @Aparna_Remesan 2 года назад +435

    Reels-ന് മുന്നേ ഈ സിനിമയും ഇതിലേ സീനും ഇഷ്ടപെട്ടവർ ഉണ്ടോ.🤗🥰🥰അന്നും ഇന്നും ബഷീറിന്റെ കഥകളോട് ഒരുപാട് ഇഷ്ടം.♥️

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 года назад +4

      Pinne ille.... Oru kaalath dooradharshan nile Sunday yile stiram movie

    • @sebidaharis6257
      @sebidaharis6257 2 года назад

      Enikkum.. But kpac vendayrunnu

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 года назад +3

      @@sebidaharis6257 annu Lalitha chechi yude voice audiences nu atra Familier allayirunnu. Athanu chechiye select cheyyan kaaranam ennu Adoor sir interview vil paranjittund. Annu bhagyalakshmi chechi aanu main dubbing artist... Pu) ikariyude sound koduthal Sobhana mam aanennu audience vicharichalo ennu karuthi aanu lalitha chechiye cast cheythath....

    • @nitharamesh
      @nitharamesh 2 года назад

      Basheer kadhakal aanu kooduthal ishtam

    • @abhijithmk698
      @abhijithmk698 2 года назад +2

      വല്ലാത്ത ഒരു ആത്മ നൊമ്പരം ബാക്കി വക്കുന്ന കഥയാണ് മതിലുകൾ.

  • @biker9374
    @biker9374 2 года назад +299

    ഞാനൊരു ലാലേട്ടൻ ഫാനാ....പക്ഷേ തീർച്ചയായും ഇന്ത്യയിലേ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി... നമ്മുടെ സ്വന്തം മമ്മുക്ക❤️.... കഴിഞ്ഞ ആഴ്ച്ച 70 കഴിഞ്ഞ മനുഷ്യൻ....അദ്ദേഹത്തിൻ്റെ ദീർഘായുസ്സിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏

    • @entefishfarmkl3156
      @entefishfarmkl3156 2 года назад +4

      🔥🔥🔥

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 года назад

      Uss

    • @ajithkchandrasenan9363
      @ajithkchandrasenan9363 2 года назад

      ee paranja 70kaaran dhe ipa theaterukale പൂരപറമ്പ് aakikondirikenu...

    • @savinthomas2510
      @savinthomas2510 2 года назад

      @@ajithkchandrasenan9363 തളല്ലടോ ഇവിടുത്തെ തിയേറ്റർ ന്നു ഒക്കെ പോയി....

    • @ajithkchandrasenan9363
      @ajithkchandrasenan9363 2 года назад

      @@savinthomas2510 padam erangiyapulla karyamaado paranje... rply nokki vaayik.. erangiya annu thanne padam theateril ninnu poyarnno... ???

  • @shanoozvlog1531
    @shanoozvlog1531 2 года назад +89

    ഒരിക്കലും കാണാതെ ശബ്‌ദം കൊണ്ട് മാത്രം സ്നേഹിച്ചവർ,,,, എന്തോരൂ സൗന്ദര്യം ആണ് ഈ പ്രണയത്തിനൊക്കെ 🥰👈

  • @maxkochi
    @maxkochi 2 года назад +160

    സുന്ദരമായ പേര് നാരായണി.... മറക്കില്ല ഈ സ്വരം 🙏🙏

  • @siyadshamsudeen6783
    @siyadshamsudeen6783 2 года назад +116

    KPAC ലളിത ചേച്ചി മരണപെട്ടന്ന് കേട്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ ?😰😥😓

  • @goput2616
    @goput2616 2 года назад +37

    ലളിതമാ വിട്ടു പോയി ഇന്ന് രണ്ടാ ദിവസം.... Miss you മതിലുകൾ കാണണം അപ്പൊ നോക്കിയതാ മമ്മുക്ക ലളിതമ്മ യും 👌🏻

  • @niyaskingkerala2444
    @niyaskingkerala2444 2 года назад +163

    ലളിതചേച്ചീ.. കണ്ണു നിറയ്കുന്നു നിങ്ങളുടെ ശബ്ദം

  • @sabukoya6272
    @sabukoya6272 2 года назад +7

    ഇത്രയും അനശ്വരമായ ഒരു പ്രണയം ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല❤👍

  • @nafeessav7532
    @nafeessav7532 2 года назад +14

    മതിലുകൾ നോവൽ വായിച്ചു. സിനിമ ആയപ്പോൾ അതും കണ്ടു - good feeling
    ബാല്യകാല സഖി, യും: ..
    ബേപ്പൂർ സുൽത്താൻ്റെ ആത്മാവിഷ്കാരമുള്ള ഭാവന'
    മമ്മുട്ടിയുടെ ഭാവാഭിനയം, ലളിത ചേച്ചിയുടെ ശബ്ദാഭിനയം -
    ശരിക്കും ജീവിതം.....
    ബാല്യകാലസഖിയിൽ മമ്മുട്ടി ഇശാ തൽവാർ " Supr, Supr
    ഉയർന്ന ദാർശനിക സന്ദേശം -
    Goodspirituality... . ദൈവം പ്രത്യക്ഷപ്പെടുകയല്ല - നമ്മോടൊപ്പമുണ്ട്

  • @ashmin1539
    @ashmin1539 2 года назад +44

    ലളിത ചേച്ചി പോയി 🥺 RIP...
    ഇപ്പോ കണ്ടപ്പോ നല്ല വിഷമം 😥 ഒരിക്കലും മറക്കില്ല ഈ ശബ്ദം... 😪

  • @jittotb9481
    @jittotb9481 2 года назад +1267

    ഇൻസ്റ്റയിൽ റീൽസ് കണ്ടു വന്നവർ ഉണ്ടോ?

  • @hazeenarazak5174
    @hazeenarazak5174 2 года назад +12

    ലളിതമ്മയുടെ വിയോഗത്തിന് ശേഷം കേൾക്കുന്നവരുണ്ടോ.... 🌹🌹🌹

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +612

    എന്റെ നാരയാണിക്ക് കണ്ടിട്ട് വന്നു

  • @user-iw7bk2iy1e
    @user-iw7bk2iy1e 2 года назад +60

    ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ🥀😢

  • @amrithaabhilash7158
    @amrithaabhilash7158 2 года назад +14

    മതിലുകൾ കാലങ്ങൾക്കിപ്പുറമാണ് അതിമനോഹരം എന്ന് തോന്നിയത് ❤️

  • @ajishso
    @ajishso 2 года назад +16

    ലളിത ചേച്ചിയുടെ വിയോഗം അറിഞ്ഞു വന്നവരുണ്ടോ 🌹

  • @prajina4375
    @prajina4375 2 года назад +22

    ഞങ്ങൾക്കും കരച്ചിൽ വന്നു... നാരായണീ... 🙏🏻😪

  • @jokemafia2708
    @jokemafia2708 3 года назад +102

    2021 ethu vendum kanunnvar like adikku

  • @sheelamp5109
    @sheelamp5109 2 года назад +26

    ഒരു ജീനിയസിനു മാത്രമേ ഈ സുന്ദരമായ ശബ്ദം ഈ കഥാപാത്രത്തിനു കണ്ടെത്തുവാൻ കഴിയൂ .അന്തർലീനമായ കഥാപാത്രം ശബ്ദം കൊണ്ടു മുന്നേറുന്നത് അനുഭവ വേദ്യമാക്കുവാൻ കഴിയൂ .

  • @vishnu4486
    @vishnu4486 2 года назад +221

    What a classic novel... 😍
    Sulthan uyir....🥰🥰🥰🥰

  • @anirudhhananeshkumar512
    @anirudhhananeshkumar512 3 года назад +126

    Mathilukal kaanaan short Film Kanditt varunna New Generation ... Iyyeee ... Ithokke Classic Creation Aaahn ... 😍😍 Basheer

  • @abdulkalama.k8317
    @abdulkalama.k8317 2 года назад +41

    സുൽത്താൻ. കേരളത്തിന്റെ അഭിമാനം.... വൈക്കം മുഹമ്മദ്‌ ബഷീർ 🥰

  • @railfankerala
    @railfankerala 2 года назад +22

    Kpac Lalitha chechi marichathin sesam kanunnavr undo😢😢😢😢😢 Rip🥀🥀

  • @noohhasil1466
    @noohhasil1466 2 года назад +16

    ലളിത ചേച്ചിയുടെ വിയോഗത്തിൽ ഇത് കണ്ടവരുണ്ടോ 😞

  • @mdmanafkp5475
    @mdmanafkp5475 2 года назад +20

    കെപിസി ലളിതയുടെ ജീവൻ തുടിക്കുന്ന ചിത്രം കഥാപാത്രത്തിന്
    100% നീതി പാലിക്കുകയും പൂർണ്ണ നൽകി

  • @al_safan_9964
    @al_safan_9964 2 года назад +30

    നാരായണി ഇനി ഓർമകളമാത്രം 😔😔😔

  • @aryaarya6016
    @aryaarya6016 2 года назад +212

    മതിലുകൾ❤️❤️ വൈക്കം മുഹമ്മദ്‌ ബഷീർ❤️❤️അടൂർ ഗോപാലകൃഷ്ണൻ ❤️❤️മമ്മുക്ക❤️❤️ലളിതചേച്ചി❤️❤️

    • @harikrishnanps152
      @harikrishnanps152 2 года назад +2

      Novel of vaikom mohammed basheer
      Mammookka also from vaikom 😀❤️

  • @achumonu9755
    @achumonu9755 2 года назад +22

    ലളിതചേച്ചി മരിച്ചെന്നു അറിഞ്ഞപ്പോൾ ഓടി വന്നു കണ്ടതാ

  • @goput2616
    @goput2616 2 года назад +28

    ലളിതമ്മയുടെ ശബ്‌ദം 👌🏻

  • @arashapn686
    @arashapn686 2 года назад +6

    മതിലുകൾ കഥ വായിച്ചിരുന്നു
    ഇപ്പോഴാണ് ഇത് കാണുന്നത്.

  • @haruharis
    @haruharis 2 года назад +70

    പ്രിയ നാരായണിക്ക് പ്രണാമം 😥😢

  • @kvshobins9820
    @kvshobins9820 2 года назад +12

    ആദരാഞ്ജലികൾ kpac ലളിത ചേച്ചി

  • @muhammedafrid9193
    @muhammedafrid9193 2 года назад +28

    ആദരാഞ്ജലികൾ ചേച്ചി 🥺💔

  • @Akhil_krish
    @Akhil_krish 2 года назад +24

    എന്തൊരു എഴുത്താണ്.. ഹോ 😮ഇനിയുണ്ടാകുമോ മലയാളത്തിൽ ഇതുപോലൊന്നു.. 🥰🥰

    • @shebbhimk445
      @shebbhimk445 2 года назад +2

      Onv . ബഷീർ. പുനത്തിൽ. അഴിക്കോട്..മറക്കാൻ പറ്റുമോ.കൊഴി ഞ്ഞുപോയ പ്രതിഭാസങ്ങളെ .പ്രണയത്തെ സുഭി ക്ഷമായി വിളമ്പാൻ onv യും ബഷീറും കേമൻമാർ ആണ്......

    • @user-iv9ib6iq1z
      @user-iv9ib6iq1z 11 месяцев назад +1

      Samsayamaane

  • @saranyarahul3063
    @saranyarahul3063 2 года назад +15

    Kpac ലളിത മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @sheikhajeerali8066
    @sheikhajeerali8066 2 года назад +19

    അങ്ങനെ നാരായണി യാത്രയായി 😪😔

  • @asiyamolshine9772
    @asiyamolshine9772 3 года назад +52

    2021 kanunnavr indo...?

  • @bathoolsofficial7512
    @bathoolsofficial7512 2 года назад +9

    ലളിതമ്മ യുടെ മരണ ശേഷം കാണുന്നവർ 👍

  • @rabeen622
    @rabeen622 2 года назад +6

    മമ്മൂട്ടി the great actor, ഭൂതക്കണ്ണാടി, മതിലുകൾ .......... genius........

  • @anuarun9344
    @anuarun9344 3 года назад +49

    ബഷീർക്കാ 😍😍😍😍

  • @singerbeats8236
    @singerbeats8236 2 года назад +10

    Mammookka, a class actor

  • @krrahulraghavan9495
    @krrahulraghavan9495 2 года назад +27

    Legend KPAC Lalita Was Epitome Of Natural Acting RIP Amma😢🙏🙏

  • @ratheeshnayarambalam5288
    @ratheeshnayarambalam5288 2 года назад +20

    പ്രണാമം ലളിത ചേച്ചി 🙏🙏

  • @cinemacreating4148
    @cinemacreating4148 2 года назад +3

    2022 ൽ ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ ❤️❤️❤️❤️

  • @chithrabiju9292
    @chithrabiju9292 8 месяцев назад +1

    ഇതൊക്കെയാണ് അനശ്വര പ്രണയം എന്നൊക്കെ പറയുന്നത്...❤❤❤

  • @Diyaftm
    @Diyaftm 2 года назад +8

    ലളിത ചേച്ചി പോയതിന് ശേഷം കാണുന്നവർ ഉണ്ടോ🙁

  • @kurumbinikodan3833
    @kurumbinikodan3833 2 года назад +18

    ലളിത ചേച്ചി 👌❤

  • @shalu8579
    @shalu8579 2 года назад +11

    ഞാനാ ഉണക്ക കമ്പ് കാത്തിരിക്കാൻ തൊട്ട് നാളുകളേറെയായി 😜

  • @anjithamohan2733
    @anjithamohan2733 2 года назад +19

    ആദരാഞ്ജലികൾ 🌹🌹🥀

  • @jerincyriac2327
    @jerincyriac2327 2 года назад +20

    Mammmukka 🔥🔥🔥 aa presentation

  • @arunkb5319
    @arunkb5319 2 года назад +7

    സൂപ്പർ സൂപ്പർ മലയാളത്തിന്റെ ക്ലാസിക് ♥️♥️

  • @arathykr
    @arathykr 2 года назад +47

    Ikkkkaaaa😘❣️

  • @Vish-101
    @Vish-101 2 года назад +9

    ലളിത ചേച്ചിക് ആദരാഞ്ജലി 😥

  • @AromalBS
    @AromalBS 2 года назад +17

    RIP Lalithaamma🌹

  • @Hulk__eugo
    @Hulk__eugo 2 года назад +3

    KPAC Lalitha chechi maranapettathinu shesham kanunnavar undo💔

  • @spectator616
    @spectator616 3 года назад +278

    ശ്ശെടാ... ഈ പുതിയ തലമുറയുടെ ഒരു കാര്യം.. ക്ലാസ്സിക്‌ മതിലുകൾ കാണാൻ ഒരു ഷോർട് ഫിലിം വേണമെന്നോ? 🙄
    Mm... Glad that atleast now they found this gem.

    • @BruceWayne-yx8bx
      @BruceWayne-yx8bx 3 года назад +15

      BoneyM nte songs vare ariyan pillerkk tiktokum kodachakrom venam

    • @hbkp6893
      @hbkp6893 3 года назад

      👍

    • @hbkp6893
      @hbkp6893 3 года назад

      @@BruceWayne-yx8bx 👍😀

    • @deepuvm266
      @deepuvm266 2 года назад +1

      Adhyamyit Lockdown ayapoo kandatha van pwoli padam❤️

    • @AFAL_007
      @AFAL_007 2 года назад +3

      നിങ്ങൾ പിന്നെങ്ങനാ ഇവിടെ എത്തിയെ സ്വയം പഴിക്കാൻ തോന്നുന്നില്ലേ 🚶‍♂️

  • @suradhikasr9785
    @suradhikasr9785 2 года назад +4

    Lalitha amma maricha shesham kaanaan vannavar undo?😔♥️i love you lalitha amme😘♥️

  • @mswarajcpim
    @mswarajcpim 2 года назад +13

    ആദരാഞ്ജലികൾ 🥺❤️🌹🌷

  • @siyasaboobacker4410
    @siyasaboobacker4410 2 года назад +7

    പണ്ട് ഞ്യറാഴ്ച, ദൂരദർശൻ നിൽ നാല് മണിക്ക്....!!! എൻ്റെ പൊന്നോ....! നൊസ്റ്റൾജിയ

  • @aryavijayan8221
    @aryavijayan8221 2 года назад +20

    Mammookka❤️❤️

  • @adwaideadwaidevr7414
    @adwaideadwaidevr7414 3 года назад +46

    What a love story

  • @karthikmakkanthery
    @karthikmakkanthery 2 года назад +9

    Mammootty voice❤

  • @kim_aflu__xh
    @kim_aflu__xh 2 года назад +57

    ലളിതാമ്മക്ക് പ്രണാമം...🌹🌹

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 года назад +7

    ലളിത ചേച്ചിക് പ്രണാമം🌹🌹🌹

  • @abhinav.i7113
    @abhinav.i7113 2 года назад +42

    Reelsle dialogs kand vannavarundo

    • @mariyam1991
      @mariyam1991 2 года назад +1

      Sreekumar sneha.. Ivarude reels kand search cheyd ivda എത്തി.. പണ്ട്‌ എപ്പോഴോ കണ്ട ഓര്‍മ, ഇന്ന്‌ aa reel കണ്ടപ്പോള്‍ ഇവിടെ ഓടി വന്നു 😍

    • @sruthi_ravikumar9848
      @sruthi_ravikumar9848 2 года назад +1

      Njn undee😂

  • @purpleheart9646
    @purpleheart9646 2 года назад +16

    It's trending after 1year

  • @sanvi1997
    @sanvi1997 2 года назад +4

    ലളിത ചേച്ചി 🙏🏻🌹

  • @sreejithkumarsreejithkumar1995
    @sreejithkumarsreejithkumar1995 2 года назад +2

    സൂപ്പർ സീൻ 🌹🌹🌹🌹

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +10

    RIP lalitha amma 😔

  • @deeecorner506
    @deeecorner506 2 года назад +3

    Seeing this just after reading it..........

  • @user-no9yw8dm4r
    @user-no9yw8dm4r 2 года назад +7

    Rip ലളിത ചേച്ചി

  • @parvathyparuzz4880
    @parvathyparuzz4880 3 года назад +60

    Short film kand Vanna njn😀

  • @jyothishtp997
    @jyothishtp997 2 года назад +12

    Reels kandu ivude vannavar indo🙂

  • @jijinjose9244
    @jijinjose9244 2 месяца назад

    Art has many forms. This is one of its extreme. Impossibly beautiful. Being an artist I'm happily jealous of this writing, This creation, This masterpiece. This is it.

  • @kallichiri776
    @kallichiri776 2 года назад +3

    പ്രണാമം ലളിത ചേച്ചി

  • @anoopajay5182
    @anoopajay5182 2 года назад +3

    KPAC Lalitha's voice

  • @sruthiv.p3552
    @sruthiv.p3552 4 года назад +23

    Mathilukal😁

  • @Yahooth_obg3
    @Yahooth_obg3 Год назад +2

    സുൽത്താന്റെ അധിനിവേഷങ്ങളിൽ മമ്മുട്ടി പടനായകനായി..
    Kpc 💜🌿

  • @OMER-by6in
    @OMER-by6in 2 года назад +6

    RIP lalitha chechi 😌

  • @goput2616
    @goput2616 2 года назад +5

    22ന് വിടപറഞ്ഞു Feb 2022

  • @prajinkk8241
    @prajinkk8241 2 года назад +2

    Mathilukal Uff Basheer & Narayani

  • @comrade4christ465
    @comrade4christ465 2 месяца назад

    ബുക്ക് വായിച്ചുകൊണ്ടിരിക്കെ വന്നതാണ്… മതിലുകൾ❤

  • @aloknadh.s5973
    @aloknadh.s5973 Год назад

    ബഷീറിന്റെ നാട്ടുകാരനാണെന്നു പറയാൻ എന്നും അഭിമാനം ❤️

  • @karthikajs1769
    @karthikajs1769 2 года назад +2

    Enthoru feel anu ❤️❤️❤️

  • @mastervijay3544
    @mastervijay3544 2 года назад +7

    Scene: per paranjilallo
    NARAYANI
    REALITY:Peru paranjilallo
    PAAH CHETTEY...🙄😎

  • @legendkiller6020
    @legendkiller6020 2 года назад +9

    RIP 🌹🌹🌹🌹🌹

  • @aswajithu
    @aswajithu 2 года назад +11

    lalitha chechide verpadinu shesham kanunnavar ondooo 🤧

  • @food-lt8iy
    @food-lt8iy 2 года назад +3

    ലളിതേച്ചി 💔

  • @ithnokk9494
    @ithnokk9494 2 года назад +5

    Kpac🥺💜

  • @rashnakolathur1081
    @rashnakolathur1081 4 года назад +32

    🥰👏

  • @smithasivakumar4892
    @smithasivakumar4892 2 года назад +5

    Ee movie today kannuna njan

  • @user-cq3jc9lk6l
    @user-cq3jc9lk6l 3 года назад +15

    സൂപ്പർ

  • @ardrakr1751
    @ardrakr1751 2 года назад +8

    Mamooka😍

  • @akshaydas6883
    @akshaydas6883 2 года назад +1

    Mounam 😘

  • @jishavinod608
    @jishavinod608 2 года назад +1

    Remember you every day 💕

  • @entefishfarmkl3156
    @entefishfarmkl3156 2 года назад +3

    ഇക്ക 🔥🔥🔥🔥🔥

  • @saleemj2413
    @saleemj2413 2 года назад +5

    Kpac lalitha 💕💝💝💝💝

  • @cricket_crazy_
    @cricket_crazy_ 2 года назад +1

    മതിലുകൾ ❤❤